അത്തിക്കു എത്രയും പെട്ടന്ന് സുഖമാവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു 🤲🤲 കുഞ്ഞുമണിന്റെ കൈ സുഖമായി അല്ലേ ചക്കരെ ഇനി ശ്രദ്ധിക്കണം ആ കൈ എവിടെ എങ്കിലും തട്ടുന്നത് നോക്കണം വാവേ ❤️❤️❤️❤️
പാവം ഇക്ക പെട്ടെന്ന് സുഹമാകട്ടെ ഒന്നും വരില്ല അള്ളാഹു കുടെയുണ്ട് മോളും ഫാമിലിയും ഇവിടുണ്ടല്ലേ ഉമ്മ ഹോസ്പിറ്റലിൽ ആണോ ബ്രദർ ക്യാമറ എന്ന് കരുതുന്നു ഗ്രേറ്റ് ഫാമിലി ഫാദർ സുഹമായി വരട്ടെ പ്രാർത്ഥിക്കുന്നു കുക്ക് ഗൂഡബ് സൂപ്പർ കുഞ്ഞിനേയും കൊണ്ട് കൂടുതൽ ഹോസ്പിറ്റൽ നിൽക്കണ്ട പനിയുടെ ടൈം അല്ലെ നിലത്തൊന്നും നിർത്തരുത് സൂക്ഷിക്കണം ഇക്കയെ അന്നെഷണം അറിയിക്കും സൂപ്പർ
എന്തു പറ്റി ഇക്ക ഞാൻ ഇപ്പോ അറിഞ്ഞതേ ഉള്ളു. എന്ത സുഖമുണ്ടെങ്കിലും എത്രയും പെട്ടെന്ന് സുഖമാട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരിക്കലും സന്മനസുള്ളവരെ അധികം പരീക്ഷിക്കില്ല പഴയതിലും കുടുതൽ ''ഉഷാറോടു കൂടി വീഡിയോസ് ഒക്കെ ചെയ്യാൻ സാധിക്കട്ടെ.❤❤/😐
ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞതുമുതൽ രോഗവിവരം അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു, പെട്ടന്ന് സുഖം പ്രാപിച്ചു പൂർണ ആരോഗ്യത്തോടെ കാണാൻ കാത്തിരിക്കുന്നു, പ്രാർത്ഥന കൂടെയുണ്ട്, വീഡിയോകളിലൂടെ കാണാൻ കാത്തിരിക്കുന്നു, ദൈവം കാത്തുരക്ഷിക്കട്ടെ.
Good to see Uncle, praying all will go well. Uncle, please take a good rest & take good care of yourself. Don’t worry about the cooking video, we want to see you to have speedy recovery & restoration. Will continue to pray for you and also Aunty & your family. God bless, Uncle!
മോളുടെ അച്ഛൻ എത്രയും പെട്ടെന്നു സുഖം പ്രാപിച്ചു വരട്ടെ. ചേട്ടനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.❤❤❤🙏🏻❤🙏🏻
അതിവേഗത്തിൽ സുഖം പ്രാപിക്കുകയും വീട്ടിൽ എത്തിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു കുടുംബത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ 🙏❤️
എത്രയും വേഗം സുഖമാവട്ടെ -
ഇക്കാന് വേണ്ടി ഞാൻ
പ്രാർത്തിക്കുന്നുണ്ട് . ❤❤🙏🙏
🥰🥰🥰🥰🥰🥰❤❤❤❤❤❤🙏🙏🙏🙏🙏🙏
അത്തിക്കു എത്രയും പെട്ടന്ന് സുഖമാവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു 🤲🤲 കുഞ്ഞുമണിന്റെ കൈ സുഖമായി അല്ലേ ചക്കരെ ഇനി ശ്രദ്ധിക്കണം ആ കൈ എവിടെ എങ്കിലും തട്ടുന്നത് നോക്കണം വാവേ ❤️❤️❤️❤️
എല്ലാം പെട്ടെന്ന് സുഖംപ്രാപിച്ച് വരാൻ പ്രാർത്ഥനയോടെ❤❤
❤️
ദൈവം അനുഗ്രഹിക്കട്ടെ!!!
ഏത്രയും വേഗം സൗഖ്യമാകട്ടെ! പ്രാർത്ഥിക്കുന്നു!!🙏🙏🙏🙏
എത്രയും വേഗം സുഖം പ്രാപിക്കട്ടെ Prayers🙏🏻
നല്ല മനസ്സുള്ളവരെ ദൈവം കൈവിടില്ല ധൈര്യമായിരിക്കു പെട്ടന്ന് സുഖംപ്രാപിച്ച് പഴയതിനെക്കാൾ നല്ല വീഡിയോകൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കും
എത്രയും വേഗം സുഖം പ്രാപിച്ചു തിരിച്ചു വരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
പാവം മനുഷ്യൻ എത്രയും പെട്ടന്ന് അസുഖം മാറട്ടെ ഞാനും പ്രാർത്ഥിക്കുന്നു 🙏😥
വാപ്പച്ചി നിര്‍ത്തിയിടത്ത് നിന്ന് മകള്‍ തുടങ്ങി ♥ എത്രയും വേഗം ഇക്കക്ക് അസുഖം ഒക്കെ മാറട്ടെ
❤❤❤😍🥰🌹 Ikka
പാവം ഇക്ക പെട്ടെന്ന് സുഹമാകട്ടെ ഒന്നും വരില്ല അള്ളാഹു കുടെയുണ്ട് മോളും ഫാമിലിയും ഇവിടുണ്ടല്ലേ ഉമ്മ ഹോസ്പിറ്റലിൽ ആണോ ബ്രദർ ക്യാമറ എന്ന് കരുതുന്നു ഗ്രേറ്റ് ഫാമിലി ഫാദർ സുഹമായി വരട്ടെ പ്രാർത്ഥിക്കുന്നു കുക്ക് ഗൂഡബ് സൂപ്പർ കുഞ്ഞിനേയും കൊണ്ട് കൂടുതൽ ഹോസ്പിറ്റൽ നിൽക്കണ്ട പനിയുടെ ടൈം അല്ലെ നിലത്തൊന്നും നിർത്തരുത് സൂക്ഷിക്കണം ഇക്കയെ അന്നെഷണം അറിയിക്കും സൂപ്പർ
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം ട്ടോ.😊
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
അത്തി ടെ അസുഖം വേഗം മാറും .പ്രാർത്ഥിക്കുന്നു,കുഞ്ഞിൻ്റെ കയ് സുഖം ആയല്ലോ 👍🤗
അദ്ദേഹത്തിന് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
❤️
ഇക്കാ നിങ്ങളുടെ സ്നേഹം നമ്മുടെയും സന്തോഷം ഇപ്പോൾ എങ്ങനെ ശരീരം സുഖം പ്രാർത്ഥിക്കുന്നു ട്ടോ 👍🏾👍🏾
വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Praying 🤲
Prayer cheytu und.ekka God bless you 🙏🙏
എന്തു പറ്റി ഇക്ക ഞാൻ ഇപ്പോ അറിഞ്ഞതേ ഉള്ളു. എന്ത സുഖമുണ്ടെങ്കിലും എത്രയും പെട്ടെന്ന് സുഖമാട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരിക്കലും സന്മനസുള്ളവരെ അധികം പരീക്ഷിക്കില്ല പഴയതിലും കുടുതൽ ''ഉഷാറോടു കൂടി വീഡിയോസ് ഒക്കെ ചെയ്യാൻ സാധിക്കട്ടെ.❤❤/😐
ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞതുമുതൽ രോഗവിവരം അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു, പെട്ടന്ന് സുഖം പ്രാപിച്ചു പൂർണ ആരോഗ്യത്തോടെ കാണാൻ കാത്തിരിക്കുന്നു, പ്രാർത്ഥന കൂടെയുണ്ട്, വീഡിയോകളിലൂടെ കാണാൻ കാത്തിരിക്കുന്നു, ദൈവം കാത്തുരക്ഷിക്കട്ടെ.
നസീറിനെ കണ്ടതിൽ സന്തോഷം . ഒരുപാട് വർത്തമാനം പറയണ്ട നല്ലതുപോലെ സൂക്ഷിക്കണം ദൈവത്തി നോട് പ്രാർത്ഥിക്കുന്നു
Chattente chiri valare eshtam vegam suham prapikum God bless you
വേഗം സുഖപ്പെടട്ടെ. ഇനിയും പഴയ പോലെ വീഡിയോകൾ ചെയ്യാറാവട്ടെ❤❤❤❤❤❤❤
എല്ലാം പെട്ടെന്ന് സുഗമാവട്ടെ 🙏🙏
God bleesed for u uncle സുഖം ആവട്ടെ പ്രാത്ഥന യിൽ കൂടെ ഉണ്ടാവും 🙏🙏🙏🙏
Ethrayum pettenn sugamprapikkette🤲🤲🤲
ഇക്ക യ് ക്കു എങനെ ഉണ്ട് ഡോക്ടർ എന്താ പറയുന്നത് കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞോ വേഗം സുഖമാകാൻ പ്രാർത്ഥിക്കാം ട്ടോ ☺️🙏🥰
Ekka vegam sukhamakattennu prardhikkunnu ❤❤❤❤❤
God bless you always with my prayers 🙏
ഞാൻ പറഞ്ഞു അത് പേടിക്കാൻ ഇല്ല മാറിക്കോളും ചേച്ചി എനിക്ക് അനുഭവം ആണ് 👍
🙏🙏🙏🙏 prarthykum veham sugamakan
നമസ് ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും ചേട്ടന്റെ കൂടെ പേടിക്കേണ്ട കാരം ഭഗവാൻ എപ്പോഴും ചേ
🤲🤲🤲shifa koduk allah aameen
Good to see Uncle, praying all will go well. Uncle, please take a good rest & take good care of yourself. Don’t worry about the cooking video, we want to see you to have speedy recovery & restoration. Will continue to pray for you and also Aunty & your family. God bless, Uncle!
ഒരു പാട് ഇഷ്ടം എല്ലാവരെയും ❤❤
ഉപ്പയുടെ അസുഖം പടച്ചവൻ ശിഫ യാക്കി തരട്ടെ : ആമീൻ
എത്രെയും പെട്ടന്ന് അസുഖം ഭേദമായി, വീഡിയോ ഒക്കെ ചെയ്യാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
എത്രയും പെട്ടന്ന് അത്തിക്ക് സുഖം ആ വാൻ പ്രാർത്ഥിക്കുന്നു
God bless your family ❤
God bless your family.
വേഗം സുഖമായി തിരിച്ചു വരും
ചേട്ടൻ പെട്ടെന്ന് സുഹമാവട്ടെ ഉഷ kalamassery
Praying for speedy recovery
Nazeerka, pettenusughamavum, Godblesyu😢❤
Ellam pettsnnu sughm aavttea❤❤❤
ഞങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
ഇക്കാ വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു
All prayers.🤲🤲
മുഖമൊക്കെ തെളിഞ്ഞു,, എല്ലാം മാറും, പഴയതിനെക്കൾ ഉഷാറായി വരും, പ്രാർത്ഥിക്കുന്നുണ്ട് 🙏🙏
നസിറിന് അസുഖം ആണെന്ന് അറിഞ്ഞിട്ട് വലിയ വിഷമം ഉണ്ട്. വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു.
God bless you
❤️
Vegam sukham praapikkaan prarthikkaam.
Vegam sugavatte .❤❤❤
Pettannu sugham
Aakane Allah 🤲🤲🤲
Vegam sugamakum prarthikunnund 👍👍
നെസീറെ എത്രയും വേഗം അള്ളാഹു ഷിഫയാക്കട്ടെ ആമീൻ
Good to see you ikka and family especially the little one
Speedy recovery
From USA your subscriber
🥰❤️
വേഗം സുഖം ആവട്ടെ
God bless you brother
ഒന്നും വരില്ല ഞങ്ങളൊക്കെ പ്രാർഥിക്കുന്നുണ്ട് വിഷമിക്കണ്ട കെട്ടോ ചേട്ടൻ പെട്ടന്ന് സുഖം ആകും 🙏🙏🙏🙏
Pray for speedy recovery
Resttake🎉godbless
Take well rest..❤
Get well soon........
Allahuvinoday prathicunnu njagalay vloginay vayndi kathiricinnu
Ethrayum pettennu asugham bhedamavatte ennu prarthikkunnu
Prayers🙏🙏🙌🙌 get well soon🙏🙏
Nalla manushyana nannayivarum
Bappa ye entha atthi ennu vilikkunne
Ravile muthal kathirikkuvairunnu kananpattiyathil Santosham rest edukkan parayanam mammude prardhana und vavachiye sradhikkane
🙏❤️🥰
Vappakku pettannu sugam aakatte
Amm ❤
Ethu hospital anu
Namuku prarthikam don't worry
Prayers 🙏
❤️
Praying for fast recovery
Nalla pachaaya sadu manushiyan god bless you chetta
വളരെ വിഷമം തോന്നി ഇനി രാത്രി ആകുമല്ലോ തന്ൽസികബ് റാതക്കാം
Pavam god bless u
Ethrayum pettann Asugham shifayakan Allahuvinodu Dua cheyyunu
Ikkante aa chiriyaan ee channelinte highlight❤
Ningal
Thamasikunna
Veedinde
Vasthu.unnu.arijunukanamkeatta
Nnjum Dua cheyyam pettannu sukhavatte
Oil kurachu upayogikku
🙏🏻🙏🏻🙏🏻❤❤👍
Prardhikkam
god bless🙏
ikkade asugam Allahu vegam shifayakki tharum.vegam discharge aayi pazhayath pole active aayi varatte.duah cheyunund❤
വേഗം സുഖം ആയി വരു
Ekka vegam vayoo prayers
❤️
പ്രാർത്ഥന മാത്രം പെട്ടന്ന് വീട്ടിൽ വരാനും എന്തെങ്കിലും ഒക്കെ വീഡിയോ ഞങ്ങള്ക്ക് വേണ്ടി ചെയ്തു താരനും
😢😢
🥰🥰🥰🤲🏼🤲🏼🤲🏼
Vegam sukhamavatte
Get well soon ഇക്കാ.
Get well soon BROTHER.
🙏🙏🙏🙏🙏
Hospital il beefoo valla kazhingo payaro poree
Asugampettennumarithirichuvaru.🙏
❤️