ഇക്ക ഞാൻ ഒരു bussiness ചെയുന്നു ഒരു കടക്കണിയിൽ പെട്ടു പക്ഷെ വീട്ടികൊണ്ടിരിക്കുന്നു അതിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിച്ചു കഠിന അധ്വാനം ചെയ്തു തിരിച്ചു പിടിക്കാൻ പരിശ്രെമിക്കുന്നു നിങ്ങൾ പറഞ്ഞ ഈ കാര്യം എനിക്കി ഒരുപാട് ഒരു എനെർജി കിട്ടിയപോലെ നിങ്ങൾ ഒരു message അയച്ചാൽ എനിക്കി എന്റെ ജീവിതം രക്ഷപെടും പ്ലീസ് ഇക്ക എന്റെ പേര് ഫിറോസ് ❤
ഞാൻ വീട് വെക്കും rent കൊടുക്കാതെ ഇറങ്ങി പോകണ്ടല്ലോ? ന്റെ മോന്ക് പഠിക്കാൻ ഒരുപാട് cash വേണം അവൻ എപ്പോൾ plus one ആണ് അവൻ ഒരുപാട് പഠിക്കാൻ ഇഷ്ടമാണ് but എനിക്ക് അതിന് കഴിയില്ല എങ്ങനെ തുടങ്ങിയലും last cash ന്റെ അടുത്താ എത്തുക 😔ന്റെ മോൾക് ഒരുപാട് ഫ്രൂട്സ് കഴിക്കാൻ ഇഷ്ടം അത് വാങ്ങിക്കും. പിന്നെ എന്നെ പോലെ ഒറ്റക് മക്കളെ പോറ്റുന്ന അമ്മമാർക്ക് കൊടുക്കും
ഇതാണ് സർ നിങ്ങളുടെ വിജയം.. സെൽഫി എടുക്കാൻ വന്ന ആളോട് എത്ര മാന്യ മായി ആണ് സർ ഡീൽ chythathu.. എത്ര ഉയർന്ന ആളു ആണെങ്കിൽ.... ഇങ്ങനെ ഡീൽ ച്യ്താൽ..... 👍👍👍❤❤❤
സാറിനെ പോലുള്ള ആളുകൾക്ക് ഈ തിയറി നടപ്പിലാക്കാൻ വളരെ സുഖമാണ് . ഒരു പ്രോഗ്രാം അല്ലെങ്കിൽ ഇത്ര മണിക്കൂർ എന്നുള്ളത്തണല്ലോ ..... വെറും cr. മാത്രം നോകിയമതിയോ ചിലവും നോകേണ്ടെ.
ഒരുമാസത്തെ ചിലവുകൾ ആദ്യം എഴുതിവെക്കു പിന്നീട് കുറക്കാൻ പറ്റുന്നതും പൂർണമായും ഒഴിവാക്കാൻ കഴിയുന്നതുമായ കര്യങ്ങൾ അതിൽനിന്നും മാറ്റി മുന്നോട്ടു പോകാൻ ശ്രേമിക്കു പതുകെ ശരിയാകും 👍
Mutuel fund investment ചെയ്യും, എമർജൻസി fund, മെഡിക്കൽ ഇൻഷുറൻസ്, fundamentaly strong company ലു ഇൻവെസ്റ്റ് ചെയ്യും. എന്റെ 5lakh 25lakh ആയി..1crore എന്റെ ഒരു സ്വപ്നം anu sir
ഒരു കോടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷെ ഒരു ലക്ഷം മുതൽ ഒന്നര രണ്ടു ലക്ഷം രൂപവരെ ഒരു മാസം ഉണ്ടാക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി ഞാൻ ഈ മാസം മുതൽ. സാറു പറഞ്ഞ ഈ മെത്തേഡ് തന്നെയാണ് ഞങ്ങളെ പ്രൊജക്ടിലുമുള്ളത്.
Kazhinja 4 varshamayi Njan Dan lok nte katta fan and follower aan ,hes really changes my life through his podcasts, enne business start cheyyan inspiration aaya aal DAN LOK❤
അത് ശെരിയാണെന്ന് തോന്നുന്നില്ല, എന്റെ അടുത്ത് ഒരു കോടിയിൽലേറെ പണമുണ്ട് ഞാൻ ഇത് വരെ ഒരു സാദാരണ വ്യക്തി ആയി തന്നെ ജീവിക്കുന്നു, അത് പോലെ ഒരുപാട് പേരെ എനിക്ക് അറിയാം
എന്നാല് ഒരു കോടി എനിക്ക് തരാമോ 😊ഇപ്പൊൾ share market ഇടിഞ്ഞു കിടക്കുന്നു നല്ലത് നോക്കി എടുത്തു തിരികെ കയറുമ്പോൾ അതേ പോലെ തിരികെ തരാം..😊അല്ലെങ്കിൽ 3oL ..ഒരു കൊച്ചു ഫ്ലാറ്റ് എടുക്കാൻ ആണ്..ഒറ്റ വർഷം കൊണ്ട് തിരികെ തരാം😊
ഒരു കോടിയുടെ പദ്ധതി ഇഷ്ടായി ,ഇത്രയും വലിയ കാര്യം പറയുന്നതിനിടക്ക് തട്ടിവിളിച്ച ആളോട് കാണിച്ച ആ സ്നേഹമുണ്ടല്ലോ പരിഗണന അതിനാണ് ഒരു കോടി like ❤
😅
Le script writer 😁😁😅😅 👍👍 santhosham !!!
3:36 വളരെ മനോഹരമായ നിമിഷം ആരെയും വേദനിപ്പിക്കാതെ വന്നു എടുത്തു പോയി 👍👍👍
ആ സെൽഫി എടുത്ത ആളുടെ സന്തോഷം... അതിന് നിന്ന് കൊടുക്കാനുള്ള ഇക്കയുടെ ആ മനസ്സ് ഒരു കോടിക്ക്മേൽ... വരും...❤❤❤
കാറിൽ മുട്ടിയ ആളെ താങ്കളുടെ പ്രധാനപ്പെട്ട സമയത്തും പരിഗണിച്ചു കണ്ടു . മനുഷ്യ സ്നേഹത്തിൻ്റെ ഒരു ചെറിയ വലിയ ഉദ:- ❤❤❤❤
😂😂😂😂
നിങ്ങളുടെ ആ നിഷ്കളങ്കത യാണ്... വലിയ വിജയം.. ഇഷ്ടം 👌🏻. ആശംസകൾ 💐
ഇതൊരു നല്ല ചിന്ത യാണല്ലോ... അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു..🎉
അബിഷാദ് സർ , നിങ്ങളുടെ ഒരോ വാക്കുകളും പ്രവൃത്തികളും എൻ്റെ ജീവിതത്തിൽ വല്ലാതെ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട് Thank God, Thanks Abhishad sir
ഇക്ക ഞാൻ ഒരു bussiness ചെയുന്നു ഒരു കടക്കണിയിൽ പെട്ടു പക്ഷെ വീട്ടികൊണ്ടിരിക്കുന്നു അതിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിച്ചു കഠിന അധ്വാനം ചെയ്തു തിരിച്ചു പിടിക്കാൻ പരിശ്രെമിക്കുന്നു നിങ്ങൾ പറഞ്ഞ ഈ കാര്യം എനിക്കി ഒരുപാട് ഒരു എനെർജി കിട്ടിയപോലെ നിങ്ങൾ ഒരു message അയച്ചാൽ എനിക്കി എന്റെ ജീവിതം രക്ഷപെടും പ്ലീസ് ഇക്ക എന്റെ പേര് ഫിറോസ് ❤
എന്താണ് ബിസ്സിനെസ്സ്
Tell me the story
❤
@@kitchencorner6949 Life insurance എടുക്കാൻ താല്പര്യം ഉള്ളവർ കമന്റ് ഇടുക
@@shahansmedia5816 textiles
ഞാൻ വീട് വെക്കും rent കൊടുക്കാതെ ഇറങ്ങി പോകണ്ടല്ലോ? ന്റെ മോന്ക് പഠിക്കാൻ ഒരുപാട് cash വേണം അവൻ എപ്പോൾ plus one ആണ് അവൻ ഒരുപാട് പഠിക്കാൻ ഇഷ്ടമാണ് but എനിക്ക് അതിന് കഴിയില്ല എങ്ങനെ തുടങ്ങിയലും last cash ന്റെ അടുത്താ എത്തുക 😔ന്റെ മോൾക് ഒരുപാട് ഫ്രൂട്സ് കഴിക്കാൻ ഇഷ്ടം അത് വാങ്ങിക്കും. പിന്നെ എന്നെ പോലെ ഒറ്റക് മക്കളെ പോറ്റുന്ന അമ്മമാർക്ക് കൊടുക്കും
ഇദ്ദേഹം പറഞ്ഞ കോടികൾ നിങ്ങളുടെ മക്കൾ വാങ്ങും. ദൈവം അതിന് അനുഗ്രഹിക്കും
Work Hard🔥
സത്യം പറഞ്ഞാൽ ഞാൻ കിടക്കുകയായിരുന്നു ഇത് കേട്ട് ചാടി എഴുന്നേറ്റു, 🤩അടുത്ത വീഡിയോ ക്ക് വെയിറ്റ് 💙💙💙
Thanks sir
ഇതാണ് സർ നിങ്ങളുടെ വിജയം.. സെൽഫി എടുക്കാൻ വന്ന ആളോട് എത്ര മാന്യ മായി ആണ് സർ ഡീൽ chythathu.. എത്ര ഉയർന്ന ആളു ആണെങ്കിൽ.... ഇങ്ങനെ ഡീൽ ച്യ്താൽ..... 👍👍👍❤❤❤
ഒരു കോടി രൂപയൊന്നും ഇല്ലെങ്കിലും കുഴപ്പല്യ അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉണ്ടായാൽ മതി🙏
🤲🏼
അപ്പോള്‍ ചിലവ് ഒന്നും കണക്ക് കൂട്ടാന്‍ മറന്നോ your wrong sir
എങ്കിൽ ഒരു സത്യം പറയട്ടെ, ഈ പറഞ്ഞ ആരോഗ്യം ഒരേപോലെ ആയിരിക്കില്ല, കാലം കഴിയുംതോറും അത് ക്ഷയിക്കും.😊
ആരോഗ്യo എല്ലാം ടൈം ഉണ്ടാകില്ല
അതാണ്
സാറിനെ പോലുള്ള ആളുകൾക്ക് ഈ തിയറി നടപ്പിലാക്കാൻ വളരെ സുഖമാണ് . ഒരു പ്രോഗ്രാം അല്ലെങ്കിൽ ഇത്ര മണിക്കൂർ എന്നുള്ളത്തണല്ലോ ..... വെറും cr. മാത്രം നോകിയമതിയോ ചിലവും നോകേണ്ടെ.
Next എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് 😄👍👍👍
ആ ആരാധകനെ സ്നേഹപൂർവ്വം പരിഗണിച്ചല്ലോ.. ❤️❤️big സല്യൂട്ട് ❤️❤️
ഇതുവരെ ഒരു കോടി കാണാത്ത ഞാൻ 😍😍
സ്വപ്നം കാണൂ
സാറിന്റെ ഓരോ വിഡിയോസും കാണുന്നവരുടെ മനസ്സും ബുദ്ധിയും നിറക്കുന്നു.. Super ഒരുപാടു സന്തോഷം. 🙏🙏🙏🙏thanku so much 🙏🙏🙏🙏👍👍👍
കിട്ടുന്ന ശമ്പളത്തിന്റെ കൂടെ കുറച്ചു പൈസ കൂടി കടം വാങ്ങിച്ചിട്ടാണ് പലരും ഇന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്
👍🏻
👍🏻
Athe vallaathoru avasthayaanu 😢😢
Sathyam
ഒരുമാസത്തെ ചിലവുകൾ ആദ്യം എഴുതിവെക്കു പിന്നീട് കുറക്കാൻ പറ്റുന്നതും പൂർണമായും ഒഴിവാക്കാൻ കഴിയുന്നതുമായ കര്യങ്ങൾ അതിൽനിന്നും മാറ്റി മുന്നോട്ടു പോകാൻ ശ്രേമിക്കു പതുകെ ശരിയാകും 👍
അടുത്ത എപ്പിസോഡിനെ കാത്തു നില്കാതെ sbi Atm കുത്തിപ്പൊളിച്ച subscribers ആണ് എന്റെ ഹീറോസ് ❤
പണം അല്ല വലുത്.... ഉള്ളത് കൊണ്ട് മറ്റുള്ളവരെ കൂടി പരിഗണിക്കണം... നന്മ ചെയ്യാനുള്ളമനസ്സ് അതാണ് വേണ്ടത്
Aa നന്മ എന്ന് പറയുന്നത് ചെയ്യാൻ ഈ കാലത്ത് പൈസ തന്നെ വേണം bro..
ഒരു കോടി രൂപ എന്റെ അക്കൗണ്ട് ഇൽ വരും.... ഇന്ഷാ അല്ലാഹ് ❤❤❤
Enteyum 😂insha Allah ❤
U can only serve either Allah or money😅
Enteum inshaallah
Njan um parishramthilane
ഒന്നും ആലോചിക്കാൻ ഇല്ലാ സാർ ❤️😂അക്കൗണ്ടിൽ വരില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ ഹാപ്പി ❤️👍🏿👍🏿🔥🤝🤝
അതിനുള്ള ഒരു അവസരം ഉണ്ട് താൽപര്യം ഉണ്ടെങ്കിൽ pls contact
@@faseelakp457number
നിങ്ങൾ നിങ്ങളെ കുറിച്ച് എന്താണോ ചിന്തിക്കുന്നത്, അതാണ് നിങ്ങൾ 😊
😂😂😂😂
@@faseelakp457 sahakaran bank kakkan pokaan alle😅
Mutuel fund investment ചെയ്യും, എമർജൻസി fund, മെഡിക്കൽ ഇൻഷുറൻസ്, fundamentaly strong company ലു ഇൻവെസ്റ്റ് ചെയ്യും. എന്റെ 5lakh 25lakh ആയി..1crore എന്റെ ഒരു സ്വപ്നം anu sir
Time period?
Ethra time eduthu ? Ethu company il anu invest cheythae ?
Dan Lok Super aanu Njn kaanarund adehathinte videos
Yes sir.. Waiting for next video.. ❤
❤
I can i will 🎉
എല്ലാം മാറി മറയും❤🎉❤🎉
I'm watching Dan Lok video from 2018. He influenced me a lot❤
Yes
I will try and see how I can implement this compounding in the field I work in❤
ഒരു കോടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷെ
ഒരു ലക്ഷം മുതൽ ഒന്നര രണ്ടു ലക്ഷം രൂപവരെ ഒരു മാസം ഉണ്ടാക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി ഞാൻ ഈ മാസം മുതൽ.
സാറു പറഞ്ഞ ഈ മെത്തേഡ് തന്നെയാണ് ഞങ്ങളെ പ്രൊജക്ടിലുമുള്ളത്.
Mlm aano brother
Athenthan😂
എന്താണ് വർക്ക്
5-6 മാസങ്ങൾ കഴിയുമ്പോൾ പേപ്പറിലും tv യിലും ഒക്കെ കാണാം ...
Super . ഇതിൻ്റ് അടുത്ത eppisode കാത്തിരിപ്പാണ്
എല്ലാർക്കും തോന്നി അത്... ഒരു പാവം മനുഷ്യൻ ലെ.... ❤
Abhi sir, God bless you❤
sir അടുത്ത എപ്പിസോഡ് link ഇടുമോ
എങ്ങിനെയും കാശ് ഉണ്ടാക്കാൻ പ്രചോദനം നൽകുന്ന ഈ മനസ്സുണ്ടല്ലോ അതാണ് 🤔🤔
Very good information thankyou sir 🥰👏
Ellavarkk koddukkum ellavarkkum samadhanam kittattaaa
ഒരു കോടിയുടെ കാര്യം പറഞ്ഞത് അത്ര ദഹിച്ചില്ല but selfie yedukaan വന്ന സീന്‍ ഇഷ്ടമായി
Kazhinja 4 varshamayi Njan Dan lok nte katta fan and follower aan ,hes really changes my life through his podcasts, enne business start cheyyan inspiration aaya aal DAN LOK❤
ഇപ്പൊ എന്റെ ബാധ്യത 25 ലക്ഷം ഒരു രണ്ടുവർഷംകൊണ്ട് സാർ പറഞ്ഞ സംഖ്യ എന്റെ അക്കൗണ്ടിൽ ഉണ്ടാവും 🥰
Njan ready aanu sir... graphic designer aanu... waiting for next video... athuvare enthu cheyyam ennu nokkate...
ഞാനും.... 👍
Sir ,waiting for the second episode😊
Next episode vendi wait cheyunnu ❤
Perfect....right time got Ur message I have examples
Oru kodi nanmma ulla ikka ❤️
Katta waiting for next video
നല്ല വീഡിയോ. നമ്മളെ ചിന്തിപ്പിക്കും 💝 ആ വന്ന ആളോട് കാണിച്ച മനസ്സ്
Abhishad sir..poliyaaanu...😊
Ikkaaa sathyem💯💯💯💯💯💢💯💯💯💯💯💯💯💯💯💯💯💯💯
1 cr life time മുഴുവൻ അദ്വാനിച്ചാൽ വരെ കിട്ടൂല എന്നു സാധരണക്കാരൻ
എല്ലാം ശരിയായി,🙏🏼🙏🏼🙏🏼🙏🏼
ഇന്ന് മുതൽ അതിനി വേണ്ടിയുള്ള പ്രയത്നത്തിലാണ്... 👍🏻
❤100% sheriyanu
Insha allah njanum oru varsham kond oru cr nedum❤️👍.yente plan vijayikkan prarttikkane🤝
Sir thank you so much for your inspiration ❤
Nalla thirakkadha mone vallatha plan thanne nankked
താങ്കൾ മുത്താണ് bro ഗോഡ് ബ്ലെസ് യൂ 🌹
❤❤❤❤😂സാർ .....സൂപ്പർ.....
Thanku sir.. Adutha episodinu wait.... 👍 njanoru Fashion designer aanu
ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Yes അടുത്ത എപ്പിസോഡ്
സൂപ്പർ
ഇന്ന് മുതൽ ശ്രമിക്കാം സാലറി കിട്ടട്ടെ ഇക്കാ ❤
പൊളിച്ചൂ ട്ടോ സാർ .......
❤️❤️❤️🌹🌹🌹😘😘😘🙏🙏🙏🙏
🥰 ചേട്ടൻ പൊളി യാ..
Sir innu KADAKKAL vannuappo njanumundarunnu.ente big dream ayirunnu sirnte class ❤❤❤
1 lakh vechu 1 year save cheythalum 1 year 12lakh 8 .50 varsha pidiykkum 1 crore avaan…but nammadey average salary 15000 …20000 aanu abroad anengil 40k..50kkk 1lakh um mugalilottum kittunnavar ind pinne expensum kazhijhu athilum kurayum…pinne investment trade cheyyam..but pettenn crore indakkan business aaanu better …ellavarmkkum avardutheya badhyadakalum kanum ore masam thallineekkunnavarum kanum…pakshey nammudey kayyil panam indengil nammukk vallathoru confidence aanu..pinne 10 peru nattil arijha respect nattukarkkedayilum bandukkalkedayilum enthu parupadiyundengilum ozhivakkilla athokkey panathinte powera…ellavarkkum sremiykkam gud ni8
Dan Lok nalloru Mentor aanu.....njaan follow cheyyunna oraalaanu....
Ninhgaleyum😊😊
Transform skills into Money 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank you sir❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Skill ഉണ്ടാക്കുക എന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്.🎉
ഇഷ്ട്ടായി ❤
❤ wow. അടുത്ത episode udanea വേണം ടൈം ella.❤
Inshaallah വരും വരുത്തും 😍😍👍👍👍
2 part എപ്പോൾ വരും. കട്ട വെയ്റ്റിംഗ് 🥰
Waiting for next video ❤️❤️❤️❤️
Nan eppozhum chinthikarund..engine yanu ee oru kodi okke undakunnath enn…you explained it in simple way❤
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤️
❤❤❤sir❤❤❤ nerit. Kananamenn. Agrahamund. Oru classil. attent eheyyaanum. maashaAllah.
Great man 😊😊😊
Psychological approach 😅 Mercedes nte ullil erunnu parayumpol oru positive vibe okke pass avunnund. ❤
Good thought. Thank u for ur motivation🙏
Subscribe cheythu ❤ ini one core undaakiyitte njan adanguuuu enne pidiiiii….😅
👍 Sir❤️
Waiting🎉❤
Thanks ❤
അത് ശെരിയാണെന്ന് തോന്നുന്നില്ല, എന്റെ അടുത്ത് ഒരു കോടിയിൽലേറെ പണമുണ്ട് ഞാൻ ഇത് വരെ ഒരു സാദാരണ വ്യക്തി ആയി തന്നെ ജീവിക്കുന്നു, അത് പോലെ ഒരുപാട് പേരെ എനിക്ക് അറിയാം
Ok.. പക്ഷെ പണം ഇല്ലാത്തവരെക്കാൾ ഏറെ ആത്മ വിശ്വാസം ഉണ്ടാകും.
എന്നാല് ഒരു കോടി എനിക്ക് തരാമോ 😊ഇപ്പൊൾ share market ഇടിഞ്ഞു കിടക്കുന്നു നല്ലത് നോക്കി എടുത്തു തിരികെ കയറുമ്പോൾ അതേ പോലെ തിരികെ തരാം..😊അല്ലെങ്കിൽ 3oL ..ഒരു കൊച്ചു ഫ്ലാറ്റ് എടുക്കാൻ ആണ്..ഒറ്റ വർഷം കൊണ്ട് തിരികെ തരാം😊
Thanks brother ✅✅
Thank you so much sir
thanks for the informative maths..............
ഈ ആറ്റിറ്റ്യൂഡ് കളയരുത് 😢കരച്ചിൽ വന്നു പാവം മനുഷ്യൻ അല്ലെ എന്ന് പറഞ്ഞപ്പോ ❤❤❤❤ഇങ്ങള് മുത്താണ് abikka
വീഡിയോ എടുക്കുന്നു.... ആള് വരുന്നു.....😂😂😂mr അബി കൊള്ളാം തിരക്കഥ...
Good motivation.
ഇതു കേട്ടപ്പോൾ ഞാൻ കോടിപോയി 😊
Thought provoking fact explained in simple way...
Ningale oru paadu ishtamaañu.. Great
നല്ല ഒരു അറിവ് തന്നത്. thank u sir 👍🥰
Insha allahhh
💪waiting
കോടീശ്വരി ആവാൻ തീരുമാനിച്ചു
Waiting for the next episode❤
Thank you ❤