Perfection എന്നൊരു അവസ്ഥയില്ല🤔

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 150

  • @baki0035
    @baki0035 หลายเดือนก่อน +29

    ആകെത്തുക നമ്മൾ അങ്ങ് ധൈര്യത്തോടെ ഇറങ്ങുക... ഇറങ്ങുക എന്നുള്ളതാണ് ആദ്യം വേണ്ടത്...... ധൈര്യമുള്ളവരുടെ പിന്നാലെ എല്ലാം അടിഞ്ഞു കൂടും

  • @Sirajudheen-oy7pb
    @Sirajudheen-oy7pb หลายเดือนก่อน +12

    നല്ല മെസ്സേജ് ഞാൻ perfection ന്റെ ആളാണ് എന്റെ കുറെ കാര്യങ്ങൾ perfection നോക്കിയിരുന്നു നഷ്‌ടപ്പട്ടിട്ടുണ്ട്

  • @shafeershafeer-e8g
    @shafeershafeer-e8g หลายเดือนก่อน +53

    കാർ കണ്ടിട്ട് അമ്മാതിരി ഒരെണ്ണം വാങ്ങാൻ കൊതിയാകുന്നു....
    ഒരു ദിവസം ഞാൻ വാങ്ങും....
    💪💪💪💪

    • @razackmalik7396
      @razackmalik7396 หลายเดือนก่อน +2

      إن شاءالله

    • @sunilkumarc1050
      @sunilkumarc1050 หลายเดือนก่อน +2

      ഞാനും ❤❤

    • @dhanya2333
      @dhanya2333 หลายเดือนก่อน +2

      ഞാനും വാങ്ങും ❤

    • @sajeeshsurendran9211
      @sajeeshsurendran9211 หลายเดือนก่อน +1

      ഞാനും ❤

    • @NichuNichu-m7w
      @NichuNichu-m7w หลายเดือนก่อน +1

      ഞാനും

  • @bhagathshahulkk
    @bhagathshahulkk หลายเดือนก่อน +26

    നടക്കുമ്പോൾ തെളിയുന്നതാണ് വഴി.... 🔥🔥 4:08

  • @abdulsamadpp5463
    @abdulsamadpp5463 หลายเดือนก่อน +14

    ഇന്നങ്ങട്ട് തുടങ്ങി.. നടക്കാൻ.. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സീരിയസായി ഇന്ന് വീണ്ടും ക്ളാസ് എടുക്കാൻ തുടങ്ങി.. പെർഫെക്റ്റ് ആയിട്ടില്ല... ആവും. ഇൻഷാഹ് അല്ലാഹ്.. കാലം ഇനിയും ഉണ്ടെല്ലോ... പ്രചോദനങ്ങൾക്ക് നന്ദി മാഷേ...

  • @MARVELS_95
    @MARVELS_95 หลายเดือนก่อน +37

    നടക്കുംമ്പം തെളിയുന്നതാണ് വഴി........
    ഞാൻ നടക്കാൻ തുടങ്ങുന്നു''....❤
    Thanku Abi'

    • @Abhishadguru
      @Abhishadguru  หลายเดือนก่อน +1

      🥰

    • @AnishMohanKottayam
      @AnishMohanKottayam หลายเดือนก่อน +1

      All the very best ❤

    • @PKSDev
      @PKSDev หลายเดือนก่อน

      His Great Quote 👌👍🙏

  • @faisalfaisalmk4456
    @faisalfaisalmk4456 หลายเดือนก่อน +51

    യോഗ്യതയുണ്ടായിട്ടും Perfection ഭയന്ന് Teaching രംഗം വിട്ട ഞാൻ😢

    • @mohammedfahiz7322
      @mohammedfahiz7322 หลายเดือนก่อน

      😂പ്രിയ സുഹൃത്തേ ഞാനൊരു കാര്യം പറയട്ടെ.എനിക്ക് മര്യാദയ്ക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും പോലും അറിയില്ല😂 എന്നിട്ടും ഞാൻ ഇപ്പോൾ ഗൾഫിൽ ഒരു കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു എന്റെ മാനേജർക്ക് ഒരു ഇമെയിൽ അയക്കണം എങ്കിൽ ഗൂഗിൾ ട്രാൻസിലേറ്റർ ഇല്ലാതെ എനിക്ക് പറ്റില്ല😂 10 കഴിഞ്ഞു ഐടിഐ പഠിച്ചു ഗൾഫിൽ പോയാൽ എന്റെ അവസ്ഥ ഇങ്ങനെയൊക്കെയാണ്😂
      ഇത്രയ്ക്ക് വിവരവും വിദ്യാഭ്യാസവും ഉള്ള നിങ്ങൾക്ക് പറ്റുമെന്ന് എനിക്കുറപ്പാണ്😂 എന്റെ ഒരു അഭിപ്രായത്തിൽ കുറെ പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നമുക്ക് കിട്ടുന്ന അവസരങ്ങൾ നമ്മൾ എങ്ങനെയാണോ പ്രയോജനപ്പെടുത്തുന്നത് അതിനനുസരിച്ചിരിക്കും നമുക്ക് കിട്ടാൻ പോകുന്ന റിസൾട്ട്. 😂

    • @BincySuresh-s1y
      @BincySuresh-s1y หลายเดือนก่อน +1

      Njanum

    • @jishavahab6148
      @jishavahab6148 หลายเดือนก่อน

      Njanum

    • @sabithaismil4016
      @sabithaismil4016 หลายเดือนก่อน

      Njanum😂

    • @Sjhgv13383
      @Sjhgv13383 หลายเดือนก่อน

      😢

  • @hafis_saifudeen
    @hafis_saifudeen หลายเดือนก่อน +4

    Thank you Abhi Ikka... 🤍 Watching this video at PERFECT time in my life 😊

  • @jijinmohan111
    @jijinmohan111 หลายเดือนก่อน +9

    ഗുരുവായൂർ വെച്ച് കണ്ടിരുന്നു 🤩മിൽമയുടെ അവിടെ വെച്ച് സാർ എനിക്ക് ഒരു ഹായ് തന്നിരുന്നു. അടുത്ത് വന്ന് സംസാരിക്കാൻ വരുമ്പോഴേക്കും സാർ അവിടെ നിന്ന് പോയി.

    • @Abhishadguru
      @Abhishadguru  หลายเดือนก่อน +11

      Veendum kaanaam🥰

  • @beenachacko4113
    @beenachacko4113 หลายเดือนก่อน +1

    Very meaningful & Power words ...Ella videos kanar undu ...Nalloru motivation kittunindu thanks❤❤❤

  • @krdevagi3139
    @krdevagi3139 หลายเดือนก่อน +3

    Sirnda class Perfect ai erunnu ennu njangal Aradhakkar ala Parayanda Sir, Sirnda Speech ennum Perfect ana tto 👍 Ennum Uyarangalil ethatta ennu Asamsikkunnu 🎉🎉🎉

  • @fasilzpv
    @fasilzpv หลายเดือนก่อน +6

    True🥲. Perfect aakumbol cheyyaam ennu karuthi... Kaathirunn, kaathirunn...puzha melinj...

  • @Azlamko
    @Azlamko หลายเดือนก่อน +2

    Perfection കഴിഞ്ഞാൽ പിന്നെ മരണമാണ് ❤❤

  • @beenachacko4113
    @beenachacko4113 หลายเดือนก่อน +6

    Nice to see u❤❤❤..
    Ur words Makes us strengthern ❤

  • @hamsahamsa4175
    @hamsahamsa4175 29 วันที่ผ่านมา +2

    നടക്കുമ്പോൾ തെളിയുന്നതാണ് വഴി 🔥🔥🔥

    • @sathyantk8996
      @sathyantk8996 23 วันที่ผ่านมา +1

      കുഴിയിൽ വീഴരുത്😊

  • @SainafaisalSainafaisal
    @SainafaisalSainafaisal หลายเดือนก่อน +5

    ഞാൻ എന്തായാലും ഒരു കോടിയിലേക്കുള്ള യാത്രയിൽ ആണ്

  • @JK-tg6oh
    @JK-tg6oh หลายเดือนก่อน +7

    Awaiting for the video related to “One crore mindset”

  • @learnwithazuz
    @learnwithazuz หลายเดือนก่อน +4

    When your faith becomes stronger than your fears then your dreams can become a reality 😇💯

  • @vysakhmohan6831
    @vysakhmohan6831 หลายเดือนก่อน +1

    ഞാൻ ഈ വീഡിയോ ഒരുപാട് വട്ടം കണ്ടു കാരണം i ❤ benz😊

  • @ann77
    @ann77 หลายเดือนก่อน +2

    Nja pinna pande ee Perfection nta alane😆🤭😌

  • @deenapaul6657
    @deenapaul6657 หลายเดือนก่อน +1

    Beautiful thought

  • @minsam2603
    @minsam2603 หลายเดือนก่อน

    I like motivational speakers their speech is like watering dead plants giving new life . Thank you sir for making us human again 😊. I was changed to something now i am recovering I miss my old lively self

  • @sharajithp5788
    @sharajithp5788 13 วันที่ผ่านมา

    Thank you sir ❤❤❤❤❤❤❤ ❤❤ ❤❤❤❤❤❤❤❤❤

  • @ShyjiKG
    @ShyjiKG หลายเดือนก่อน

    ഒരു കോടി യിലേക്കുള്ള യാത്രയിലാണ് ഇനി ഞാനും 👍🏻👍🏻❤

  • @ibinshinas3388
    @ibinshinas3388 หลายเดือนก่อน +1

    Inspiration 🔥

  • @parseltongue7173
    @parseltongue7173 หลายเดือนก่อน +1

    Oru suggestion paranjote. Steering wheelil center place cheythal Kure koodi precision undavum athinte mukalil anenkil cheriya movement valya turn varum

  • @drabdulgafoor7305
    @drabdulgafoor7305 หลายเดือนก่อน +1

    '1 crore mindset' video..
    I started watching your previous videos after that...
    ini naale muthal Gym thudanganam😊

  • @sabeenaks4648
    @sabeenaks4648 หลายเดือนก่อน +4

    ഇക്ക പാലക്കാട് കുറെ ലേഡീസ് ഫാൻസ് ഉണ്ട് Ex-Army wifes നിങ്ങളുടെ ഒരു ക്ലാസ് കേൾക്കണം എന്നുണ്ട്
    ഞാൻ കാറിൻ്റെ സ്പെല്ലിംഗ് നോക്കുവായിരുന്നു 😂😂😂

  • @agritechfarmingmalayalam
    @agritechfarmingmalayalam 23 วันที่ผ่านมา +1

    ആ ഒരുകോടിയുടെ കാര്യം ഒന്ന് സ്പീഡ്ആക്കണേ ആശാനെ എനിക്ക് തിരക്കായിട്ട് വയ്യ.

  • @jabbarmk
    @jabbarmk หลายเดือนก่อน +3

    100% 😄😄 പെർഫെക്ഷൻ delaying തിങ്സ് എന്റെ എത്രയോ സ്വപ്‌നങ്ങൾ പകുതി വഴിയിൽ ആണ് 🥲🥲 60% ആയാൽ ഗോദയിൽ ഇറങ്ങുക, കുറെ അടി കിട്ടിയാലേ Perfection ഓട്ടോമാറ്റിക് പിറകെ വന്നോളും

  • @raimukambar9851
    @raimukambar9851 หลายเดือนก่อน +1

    Correct❤❤❤❤ enteyum

  • @ABHISHEKPT07
    @ABHISHEKPT07 หลายเดือนก่อน +4

    1 crore mind set video venam❤

  • @constructivelearningvlogs6639
    @constructivelearningvlogs6639 หลายเดือนก่อน +1

    Poli dailog enikk eshttayi

  • @fazilmohamed205
    @fazilmohamed205 หลายเดือนก่อน +2

    sathyam 100%

  • @fathimathasni2690
    @fathimathasni2690 หลายเดือนก่อน +7

    Perfect ഒരു പ്രശ്നം തന്നയാണ് സാറേ , എനിക്ക് ഇത് മുന്നേ തോന്നിയിരുന്നു 🙃

  • @sreejithunnimon8183
    @sreejithunnimon8183 หลายเดือนก่อน +1

    WAS WAITING.......❤

  • @shafeeqtgr9053
    @shafeeqtgr9053 หลายเดือนก่อน

    Very good motivation👍👍👍

  • @muhammedrinafna5941
    @muhammedrinafna5941 หลายเดือนก่อน

    Good message

  • @adhilck9529
    @adhilck9529 หลายเดือนก่อน

    There is nothing that you can make perfect just improve 1% every day than yesterday 😊.

  • @rafiyafaisal4362
    @rafiyafaisal4362 8 วันที่ผ่านมา

    Sir, njan bba student aan
    Enikk marketting polathe nalloru course paranjutharumo

  • @nishadennis281
    @nishadennis281 หลายเดือนก่อน

    താങ്ക്സ്😍 .

  • @deeeps1182
    @deeeps1182 29 วันที่ผ่านมา

    Perfection is the best Excuse.

  • @meonline6449
    @meonline6449 หลายเดือนก่อน

    Thank you ❤

  • @praveenp9642
    @praveenp9642 หลายเดือนก่อน

    S, I am going to start!!!

  • @rahulva2016
    @rahulva2016 หลายเดือนก่อน +5

    നാളെ കുറെ പ്രോഗ്രാം ഉണ്ട്.. ആശാൻ അനുഗ്രഹിക്കണം

  • @_prathyushe
    @_prathyushe หลายเดือนก่อน

    Thank you

  • @hexxor2695
    @hexxor2695 หลายเดือนก่อน

    Perfection is a Disease Action is The Cure 💯

  • @VikhneshMohan
    @VikhneshMohan หลายเดือนก่อน

    Njan pand valya perfectionist ayirunnu. Enth cheythalum end to end enik ariyanam Company poya end to end ariyanam amgane kore job cheytha sheriyavillann njn thanne ennod paranj kurachude perfection venMallo. Angane varsham korepoyi.. Ipo manasilayi avideyulla manager vare fresher anennu😢

  • @julibiju1357
    @julibiju1357 หลายเดือนก่อน

    Sir nigalu super a👏👏👏

  • @eldhocherian8258
    @eldhocherian8258 หลายเดือนก่อน

    4:08 😎😎

  • @RAJESHKT
    @RAJESHKT หลายเดือนก่อน

    Very true

  • @shamnas
    @shamnas 28 วันที่ผ่านมา

    Perfection mind polum cheyyaatha le njan.. Speed over perfection is my philosophy.

  • @sabeenamunna8845
    @sabeenamunna8845 หลายเดือนก่อน +9

    ശരിക്കും, ഞാൻ ഇരുപത് വർഷം ഒരു സ്ഥാപനത്തിൽ സെയിൽസ് ജോലി നോക്കിയിരുന്നു, ഇപ്പോൾ 7 വര്ഷമായി സ്വന്തമായി സ്ഥാപനം നടത്തുന്നു

  • @mallikaviswanathan921
    @mallikaviswanathan921 หลายเดือนก่อน +2

    Nnjaan oru perfectionist aanennulla thonnal ee vdeo thiruthi😂

  • @rafeeqjalwa5622
    @rafeeqjalwa5622 หลายเดือนก่อน

    I will buy it too.

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +5

    മസിൽ ആക്റ്റീവേഷൻ ജിമ്മിൽ പോകാത്തവർക്കും കിട്ടുന്നുണ്ട് 😂😂❤❤

  • @riswanhassen540
    @riswanhassen540 หลายเดือนก่อน

    Thank you sir

  • @Tasteofmydaybyshabanahuzain
    @Tasteofmydaybyshabanahuzain หลายเดือนก่อน +5

    Yes 💯 true👍🏻😢

  • @Moneyrain-jw2lj
    @Moneyrain-jw2lj หลายเดือนก่อน

    Sir🎉

  • @navas_perfumer
    @navas_perfumer หลายเดือนก่อน

    നല്ല മെസ്സേജ്, നല്ല കാർ, വീഡിയോ റെക്കോർഡ് ചെയ്യുമ്പോ ഡ്രൈവിംഗ് ശ്രദ്ധിക്കണം. 😍

  • @sindhurajesh8747
    @sindhurajesh8747 หลายเดือนก่อน

    Motivating ....

  • @jery3110
    @jery3110 หลายเดือนก่อน +1

    സാർ ഇത് ഒരു 10 വർഷം മുന്നേ പറയേണ്ടതായിരുന്നു...

  • @josethomas5660
    @josethomas5660 หลายเดือนก่อน

    🔥🔥🔥

  • @nancyjustin1527
    @nancyjustin1527 หลายเดือนก่อน

    I will do it

  • @Rammathodi
    @Rammathodi หลายเดือนก่อน +1

    ഞാൻ ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ "നമ:ശിവായ" ചൊല്ലി അതങ്ങ് ചെയ്യും. പിന്നെയത് പെർഫക്ട് ആയിരിക്കും

  • @imageoautomation
    @imageoautomation หลายเดือนก่อน

    Nice talk ❤ wishes from Kozhikode

  • @sulaimap7627
    @sulaimap7627 หลายเดือนก่อน

    4:02_ 4:07 😂👍

  • @sujiraj6271
    @sujiraj6271 หลายเดือนก่อน

    👍🏻

  • @shanifa.nshanifa.n1168
    @shanifa.nshanifa.n1168 หลายเดือนก่อน +1

    എന്റെ പ്രശ്നം ഇതാണ്

  • @deepapavi8527
    @deepapavi8527 หลายเดือนก่อน

    അഭിഷാദ് സാറിന്റെ speech കേൾക്കുന്ന ഓരോരുത്തരും ഒരു കോടിയിലേക്ക എത്താൻ ഓടി തുടങ്ങി 🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

  • @abdulkalamt.p.2288
    @abdulkalamt.p.2288 หลายเดือนก่อน

    Khyr 👍🏽💯😍🥰

  • @minimolprasad4096
    @minimolprasad4096 หลายเดือนก่อน

    👏👏👏👏💖💖💖

  • @aleenashaji580
    @aleenashaji580 หลายเดือนก่อน

    ❤❤❤👍👍👍👌

  • @shajahanshaji3106
    @shajahanshaji3106 หลายเดือนก่อน

    💥

  • @Shuhaibmaz2k6
    @Shuhaibmaz2k6 หลายเดือนก่อน

    Ningal dan lok nte malayalam version aavunnund alle😃

  • @MOTIVEMOSAI-wr5jx
    @MOTIVEMOSAI-wr5jx หลายเดือนก่อน

    Im on my way

  • @nevergiveup3205
    @nevergiveup3205 หลายเดือนก่อน

    👌

  • @doctortalks2343
    @doctortalks2343 หลายเดือนก่อน

    nice video

  • @lekhavijayan749
    @lekhavijayan749 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @savadkk5787
    @savadkk5787 หลายเดือนก่อน +2

    ലാലേട്ടൻ : ഇൻസൾട്ട് ചെയ്യല്ലേ മോനെ 😂

  • @aircaresystems2275
    @aircaresystems2275 หลายเดือนก่อน +2

    😡😡😡😡😡 Benz ok aye 🎉🎉😶‍🌫️ 😄

  • @Anjulakshmi170
    @Anjulakshmi170 หลายเดือนก่อน +2

    Car & u 📈

  • @JJThoughts-JJThoughts
    @JJThoughts-JJThoughts หลายเดือนก่อน

    👍😊

  • @sandhyam.n.1359
    @sandhyam.n.1359 หลายเดือนก่อน

    💯👍👍😊

  • @ReenamobileKwt
    @ReenamobileKwt หลายเดือนก่อน

    👍🥰

  • @muneert5210
    @muneert5210 หลายเดือนก่อน

  • @vijayck1271
    @vijayck1271 หลายเดือนก่อน

    😍

  • @najikassim483
    @najikassim483 หลายเดือนก่อน +1

    🎉

  • @ishak2009
    @ishak2009 หลายเดือนก่อน

    💯💪👍

  • @shibushihab-tb2gn
    @shibushihab-tb2gn หลายเดือนก่อน +2

    1 crore mindset നേ കുറിച്ച് പറയൂ 😂😂

  • @daffodils4939
    @daffodils4939 หลายเดือนก่อน +1

    എത്രയോ പേര് കല്യാണം കഴിക്കാതിരിക്കുന്നുണ്ട്😂

  • @pradeepkumarkumar9167
    @pradeepkumarkumar9167 หลายเดือนก่อน +2

    Benz car perfect ആണോ 🤩

  • @thanhat9860
    @thanhat9860 หลายเดือนก่อน

    👍❤️❤️🥰

  • @anjanak5946
    @anjanak5946 หลายเดือนก่อน +4

    ആ വണ്ടിയിലൂടെ പോകുന്ന സീൻ സൂപ്പർ എത്ര ക്ലിയർ ആയി പുറം കാഴ്ചകൾ കാണുന്നു, ശെരിയാണ് ഈ പെർഫെക്ഷൻ എനിക്കില്ല എന്ന് ചിന്തിച്ച് അദ്ധ്യാപകജോലി, ഡ്രൈവിംഗ് എല്ലാം ഞാൻ നഷ്ടപ്പെടുത്തിയിട്ടേയുള്ളു, അത്‌ മനസ്സിലാവാൻ 46 വയസ്സും വേണ്ടി വന്നു, ഇപ്പോ ഡ്രൈവിംഗ്ന് പോകുന്നു, ഇപ്പോഴെങ്കിലും ഇത്‌ ചെയ്യാൻ പറ്റുന്നു എന്നതിൽ സന്തോഷം. ആരും ആദ്യമാദ്യം പെർഫെക്ഷന്റെ പിന്നാലെ പോകാതിരിക്കുക.

  • @aidenjacob5038
    @aidenjacob5038 หลายเดือนก่อน

    സാറ് പുതിയ വണ്ടി എടുത്തോ ❤️

  • @sathigopi7565
    @sathigopi7565 หลายเดือนก่อน

    👍👏🙏

  • @pcvictor6583
    @pcvictor6583 หลายเดือนก่อน

  • @bijukurisinkal
    @bijukurisinkal หลายเดือนก่อน +1

    Hello.. പെർഫെക്ഷന് ശേഷം മരണമോ .. ഒരിക്കലും അങ്ങനെ പറയരുത്.. perfection is not an even.. it’s a process it’s never ending.. actually it’s continuous for something else.. right.. ? അങ്ങനെ ഒന്ന് ചിന്തിച്ചു നോക്ക്..

  • @manishmohan6706
    @manishmohan6706 หลายเดือนก่อน

    sir waiting for 1 CR project....

  • @JobinSelvanose
    @JobinSelvanose หลายเดือนก่อน

    Exactly