ദരിദ്രനെയും സമ്പന്നനാക്കും തിരുപ്പതി ദർശനം ഈ രീതിയിൽ നടത്തിയാൽ|കുബേര തൂൺ,സ്വർണ്ണ പല്ലി എവിടെ ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 146

  • @sujavasudevan1889
    @sujavasudevan1889 ปีที่แล้ว +37

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് തിരുപ്പതിയിൽ പോകണമെന്നുള്ളത് ഭഗവാനോട് പ്രാർത്ഥിക്കുന്നു ആ സന്നിധാനത്തിൽ എത്താനുള്ള വഴി ഭഗവാൻ ഉണ്ടാക്കി തരട്ടെ

  • @Kunji797
    @Kunji797 ปีที่แล้ว +52

    ഓം നമോ വെങ്കിടെശായ നമഃ ❤❤ അങ്ങയുടെ ദർശനത്തിന് ഭാഗ്യം എത്രയും വേഗം തരണേ 😍😍

  • @yamunapraveen968
    @yamunapraveen968 ปีที่แล้ว +15

    ഒരുപാട് ആയി ആ ദിവ്യ ദർശനം ആഗ്രഹിക്കുന്നു..... എന്നാണ് ഭഗവാൻ അത് സാധിച്ചു തരുന്നത്..... ഭഗവാന്റെ വിളിക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏

  • @amirthasb7777
    @amirthasb7777 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻 ഭഗവാനെ ഞങ്ങളും വരുന്നുണ്ട് ഒരു കുഴപ്പവും ഇല്ലാതെ തൊഴാൻ അനുഗ്രഹിക്കണേ ദർശന പാസ്സ് കിട്ടണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @BindhuS-u6s
    @BindhuS-u6s 3 หลายเดือนก่อน +1

    എനിക്ക് ഉടനെ.ദർശനംതരണേ.ഭഗവാനേ.മിനസികമായി.തകർന്നിരിക്കുകയാണ്

  • @nalinip5764
    @nalinip5764 ปีที่แล้ว +1

    ഭഗവാനെ കാണാൻ ആഗ്രഹിച്ചിരിക്കുകയാണ് എന്റെ ഭഗവാനേ ഒരു ബുദ്ധിമുട്ടുമില്ല ഇല്ലാതെ വെങ്കിടേശ ഭഗവാനെ എത്തിക്കണേ ഭഗവാനേ

  • @subinvasudevan3518
    @subinvasudevan3518 ปีที่แล้ว +1

    ഓം നമോ നാരായണ🙏 രണ്ട് തവണ ഭഗവാനെ കാണാൻ പറ്റി. ഇനിയും പോകും കാണാൻ 🙏🥰

  • @arushchulogs8585
    @arushchulogs8585 ปีที่แล้ว

    Oru thavana poyi. Nalla aiswarym aanu... 🙏🏻🙏🏻🥰🥰iniyum ponmm

  • @ushanandanan1358
    @ushanandanan1358 ปีที่แล้ว

    Bhagwanu pranamam,oru dharshanathinu orupadu agraham unde,

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju ปีที่แล้ว +1

    ഓം നമോ വെങ്കിടെ ശായ നമ: അങ്ങയുടെ ദർശനഭാഗ്യം തന്ന് എന്നെയുoകുടുംബത്തെയും അനുഗ്രഹിക്കണമേ. ഭഗവാനെ🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ownerowner6226
    @ownerowner6226 ปีที่แล้ว +4

    Sarva darshan ticket njn poyapo kiteelaaa nalla thirakayirunnuu..

  • @sheelavenugopal6671
    @sheelavenugopal6671 10 หลายเดือนก่อน +1

    Ohm. Vennkideshaya namaha ohm vennkideshaya namaha ohm vennkideshaya namaha

  • @vajishavasu9299
    @vajishavasu9299 ปีที่แล้ว +3

    Bagavanu sevanam cheyan agraham und athinu endhu cheyanam onu paraju tharumo plz kure nall ayi try cheyinu plz help me

  • @Krishnaprasad-sd5ef
    @Krishnaprasad-sd5ef ปีที่แล้ว +11

    വെറുതെയുള്ള വീഡിയോ കാണിക്കാതെ പറയുന്നകാര്യവുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചിരുന്നെങ്കിൽ ഇതുവരെ പോകാത്തവർക്ക് അത് വളരെയധികം പ്രയോജനം ചെയ്യുമായിരുന്നു.

    • @KK-kx8ir
      @KK-kx8ir ปีที่แล้ว +1

      സത്യം

    • @sreedevikamath73
      @sreedevikamath73 ปีที่แล้ว +1

      ഉള്ളിൽ വീഡിയോ എടുക്കാൻ സാധിക്കില്ല
      അതുകൊണ്ടാണ്
      ഞങ്ങൾ പല പ്രാവശ്യം പോയിട്ടുള്ളത് കൊണ്ടു ഇവിടെ പറയുന്ന കാര്യങ്ങളൊക്കെ മനസ്സിൽ കാണുന്നു..
      എന്തായാലും തിരുപതി പോകാൻ ആഗ്രഹിക്കുന്നവർ ഈ പറഞ്ഞതൊക്കെ നല്ലോണം മനസ്സിൽ ഉൾക്കൊണ്ട് പോവുകയാണെങ്കിൽ ഇതിൽ പറഞ്ഞപോലെ എല്ലാം സാധിച്ചില്ലെങ്കിലും പറ്റാവുന്നത് ചെയ്യാനും ദർശിക്കാനും യോഗം കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
      ഓം നമോ വെങ്കടേശായ
      ഓം നമോ നാരായണായ
      ഗോവിന്ദ ഗോവിന്ദ 🙏🙏

  • @Jijijewel
    @Jijijewel ปีที่แล้ว +5

    100%
    Om Namo Venkideshaya Nama.. 🙏🙏🙏🙏

  • @surendranvl5762
    @surendranvl5762 ปีที่แล้ว +5

    ഓം നമോ വെങ്കടേശായ നമ:🙏 ഗോവിന്ദാ... ഗോവിന്ദാ!🙏

    • @lakshmibalan9927
      @lakshmibalan9927 ปีที่แล้ว

      അമ്മേ എനിക്ക് ഒരു സങ്കടം ഉണ്ട് എന്റെ നാട്ടിൽ നിന്ന് തിരുപ്പതി ക്ക് പോയി രുന്നു എനിക്കും പോകണം എന്ന് ഉണ്ടായിരുന്നു സാധിച്ചില്ല ഞാൻ ഒരു കാര്യം വിചാരിച്ചാ ലും സാധിക്കു ന്നില്ല അമ്മേ ഞാൻ നാല് മണിക്ക് എഴുനേറ്റു പ്രാർത്ഥന ചെയ്യും ഞാൻ ധർമ്മ സങ്കടതിലാ ണേ എന്നെ ഒന്ന് രക്ഷിക്കാണം ജീവിതം വഴി മുട്ടി നിനക്കണേ സഹായിക്കാണം 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @bindhulekhav.r7650
    @bindhulekhav.r7650 ปีที่แล้ว

    Om namo venkidewaraya nama: ❤bhagavane inium yenikk angaye darshikkan anugrahikkane🙏🙏🙏🙏

  • @sulochanadevadas3154
    @sulochanadevadas3154 ปีที่แล้ว

    Valare nandi und

  • @MINNAMINUNGU
    @MINNAMINUNGU ปีที่แล้ว +4

    🙏🏻🙏🏻Govinda Govinda 🙏🏻🙏🏻

  • @harivison7212
    @harivison7212 ปีที่แล้ว +1

    Om Namo Narayanaya namo നമഹ om ശ്രീവെങ്കിടെ ശായ നമഃ 🌹🌻🌼🌻🌹🙏🙏🙏🌹🌻

  • @thulasik518
    @thulasik518 ปีที่แล้ว

    Venkitaremana govinda hari govinda🙏🙏🙏

  • @-._._._.-
    @-._._._.- ปีที่แล้ว

    🙏 ശാന്തം സുന്ദരം തിരുപ്പതി ക്ഷേത്രം

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +2

    Vighneswara..Om Namo Venkatachalapathi Namah..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..

  • @foodtime128
    @foodtime128 ปีที่แล้ว +4

    Om namo venketeswaraya ❤

  • @PadminiP-r7w
    @PadminiP-r7w 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @balukarayil2karayil333
    @balukarayil2karayil333 ปีที่แล้ว +1

    എനിക്ക് ഒരു ബുക്കിങ് ഒന്നും ഉണ്ടായില്ല Ist time ആണ് പോയത് ദർശനം തന്ന് ഭഗവാൻ അനുഗ്രഹിച്ചു അമിതമായി ആരും പറയുന്ന ഒരു കാര്യവും നോക്കേണ്ട നിങ്ങൾ പോവാൻ തീരുമാനിച്ചാൽ ഭഗവാൻ നിങ്ങളെ അവിടെ എത്തിക്കും. ഓം നമോ വെങ്കേട്ടശ്വയ

  • @madhanakumar1971
    @madhanakumar1971 ปีที่แล้ว

    🌹🌹🌹🙏🙏🙏 Govindha Govindha. 🌹🌹🌹🌹🌹🙏🙏🙏🙏🙏🥀🥀🥀💐💐💐 Mam Hathi ram babaji video please 🙏🙏🙏🙏🌹🌹🌹🌹💐💐💐🥀🥀🙏🙏🙏🙏🙏

  • @lezys6293
    @lezys6293 ปีที่แล้ว

    ഓം നമോ Venkidesaaya ദർശനം തരണേ ഭഗവാനെ

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +3

    ഭഗവാനെ കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👏👏

    • @sheelajayan3421
      @sheelajayan3421 ปีที่แล้ว +1

      ഓം നമോ വെങ്കടേശ്വരായ നമഃ

  • @ushasankar9311
    @ushasankar9311 8 หลายเดือนก่อน

    Is we want to down load the kalyanolsavam ticket

  • @rajalekshmibaiju1694
    @rajalekshmibaiju1694 ปีที่แล้ว +2

    Thank you chechi ❤️

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +1

    ഓം നമോ വെങ്കടേശ്വയാ നമഃ 🙏🙏.

  • @preethi163
    @preethi163 ปีที่แล้ว

    10 minute, nanum,molum bhagavante,munnil pray cheyyan luck kitti,om namo Venkatesaya namaha preethilogesh,,erode

  • @ijo4489
    @ijo4489 ปีที่แล้ว

    Anganundel athu arenkilum purathu parayumo kasundakan oronninte idia

  • @dhanyasurendran7845
    @dhanyasurendran7845 ปีที่แล้ว +1

    Kurachu bhudhimutt ullavarkk yethu vazhiyanu better nadannu pokan?

  • @shaimashaima7579
    @shaimashaima7579 ปีที่แล้ว +2

    ഓം നമോ വെങ്കടേശ നമ:: ഗോവിന്ദ ഗോവിന്ദ നമ: 🙏🙏🙏🙏🙏🙏🙏🙏🙏

  • @babyp8440
    @babyp8440 ปีที่แล้ว

    OHM NAMO NARAYANAYA....GOVINDHA.....GOVINDHA....

  • @SujaGR-cj4so
    @SujaGR-cj4so 8 หลายเดือนก่อน

    ഗോവിന്ദാ ഗോവിന്ദാ ഭഗവാനേ ❤

  • @VNMLOR
    @VNMLOR ปีที่แล้ว

    ഓം നമോ വെങ്കിടേശ്വരായ നമഃ 🙏🏼🙏🏼🙏🏼

  • @kalapilakootam8176
    @kalapilakootam8176 ปีที่แล้ว

    Bhagavane dersanabhagyam tharane

  • @bindusuresh4510
    @bindusuresh4510 ปีที่แล้ว

    Om Namo Naarayanaaya 🙏🙏🙏
    Om Namo Venkateshaya Namaha 🙏🙏🙏
    Om Namo Bhagavathe Vaasudevaaya Namaha 🙏🙏🙏

  • @chandrankumar1734
    @chandrankumar1734 ปีที่แล้ว

    Namukum pokan sadikane chandran neyatinkara

  • @Ambili878
    @Ambili878 ปีที่แล้ว +2

    🌹🌹🌹🌹🌹Om Namo Thirupati Balaji🌹🌹🌹🌹Om Namo Narayanaya🙏🙏🙏🙏🙏🙏🙏🙏🙏

  • @radhikagopan8382
    @radhikagopan8382 ปีที่แล้ว +3

    തിരുപ്പതി യാത്രയിൽ എന്നെക്കൂടി ഉൾപെടുത്തമോ mam

  • @VinodKumar-wx2ey
    @VinodKumar-wx2ey 9 หลายเดือนก่อน

    300 രൂപ ക്യൂ വിൽ നിന്ന് ദർശനം എന്നിങ്ങനെയാണ് എന്തൊക്കെ formalities ആണ് അവിടെയുള്ളത്. ഒന്നു പറയാമോ

  • @kannurtheyyam3531
    @kannurtheyyam3531 ปีที่แล้ว

    🙏ഓം വെങ്കിടെശ്വരായ നമഃ 🙏

  • @sheelavenugopal6671
    @sheelavenugopal6671 10 หลายเดือนก่อน

    Ohm vennkideshaya namaha

  • @chiccammachix7069
    @chiccammachix7069 ปีที่แล้ว

    Baghwantae amma " Vakulla matha" avidaeyum thozhanam

  • @karthigakarthik3401
    @karthigakarthik3401 9 หลายเดือนก่อน

    Om namo വെങ്കിടേശ്വരായ നമ

  • @leenaambadi2865
    @leenaambadi2865 ปีที่แล้ว +3

    ഞാൻ പോയിട്ട് വന്നതേ ഉള്ളു menajannu 🙏🙏

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy ปีที่แล้ว

    Ohmnamo vengitesaya 🙏🙏🙏

  • @vidisha7570
    @vidisha7570 ปีที่แล้ว +1

    Happy vishu

  • @krishnannair8510
    @krishnannair8510 ปีที่แล้ว

    Oom namo venkitesaya nama etra roopa venam calicut ninnun tirupathikku

  • @preena855
    @preena855 2 หลายเดือนก่อน

    ❤️🥰🙏🏻🙏🏻

  • @aarchams2004
    @aarchams2004 ปีที่แล้ว

    മാം സ്വർണ്ണപല്ലി എവിടെയാണ് കാണാൻ കഴിയുക. കുബേര തൂണിന് സമീപം ആണോ. വീഡിയോയിൽ പല്ലിയെ കുറിച്ച് പറഞ്ഞില്ല.

  • @kalapilakootam8176
    @kalapilakootam8176 ปีที่แล้ว

    Bhagavane dershana bhagyam tharane

  • @sajeeshkumar5671
    @sajeeshkumar5671 ปีที่แล้ว

    ഓം നമോ വെങ്കടേശായ നമഃ 🙏🙏🙏🙏🕉️🕉️🕉️

  • @kavithadenny5148
    @kavithadenny5148 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @reghunathkurup6754
    @reghunathkurup6754 ปีที่แล้ว +6

    ഒരായിരം വിഷു ആശംസകൾ🎉🎉🎉

  • @lachuzz840
    @lachuzz840 ปีที่แล้ว +1

    Govinda Govinda,🙏🙏🙏

  • @sinivn6572
    @sinivn6572 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @nalinip5764
    @nalinip5764 ปีที่แล้ว

    ഓം നമോ നാരായണായ നമ ഓം നമോ വെങ്കിടേതായ നമ

  • @manjusunil9052
    @manjusunil9052 ปีที่แล้ว

    August 28 nu dershana token ennu kitum onnu parayumo please

    • @athmeekamathmeekam7152
      @athmeekamathmeekam7152  ปีที่แล้ว

      300 രൂപയുടെ ദർശന ടിക്കറ്റ് ഓഗസ്റ്റ് ബുക്കിംഗ് ആയി കഴിഞ്ഞു

  • @vijayavinod9345
    @vijayavinod9345 ปีที่แล้ว

    Om Govindya Namaha🙏🙏🙏❤❤❤

  • @minip2040
    @minip2040 ปีที่แล้ว

    ഓം നമോ നാരായണായ

  • @LachuzWorld
    @LachuzWorld ปีที่แล้ว +3

    അപ്പോൾ തിരുപ്പതി യിൽ പോയി പരിചയം ഉള്ള ആൾ വേണം അല്ലെ ശരി യായ രീതിയിൽ തൊഴാൻ.. ഓം നമോ വെങ്കടേശായ 🙏

  • @ushaudayan9370
    @ushaudayan9370 ปีที่แล้ว

    Om namo venkidesaya❤🙏🙏🙏🌹

  • @ABRStudyTools
    @ABRStudyTools ปีที่แล้ว

    Om Namo Venkidesaya🙏🙏🙏

  • @SheebaMohan-j7g
    @SheebaMohan-j7g ปีที่แล้ว

    Madathinte number onnu tharumo oru padu samsayangal chodhikkanudu please.... replay

  • @anjuprasadanju
    @anjuprasadanju ปีที่แล้ว +2

    Chechi happy vishu

  • @kanachakanacha7152
    @kanachakanacha7152 ปีที่แล้ว +1

    മാഡം പാസ്പോര്ട് കാണിച്ചു തിരുപതിയിൽ പോകുന്നതിന്റെ ലിങ്ക് ഒന്ന് തരുമോ

  • @manojuthaman5049
    @manojuthaman5049 ปีที่แล้ว +2

    🙏

  • @SathiSajeevan-c7k
    @SathiSajeevan-c7k 2 หลายเดือนก่อน

    തിരുപതി ഭഗവനേ എന്റെ കടം വീടിതരണം ഭവനോ ഒരന് സമാധന. വം തരണം😂❤🙏

  • @Techniques8456
    @Techniques8456 ปีที่แล้ว

    Mam, online accomodation angane? Pls reply

  • @pushpagopinath8141
    @pushpagopinath8141 ปีที่แล้ว

    ഭഗവാനെ ഒരുദർശനം തരണേ അതിനുള്ള ഭാഗ്യം തരണേ

  • @soumyaps5078
    @soumyaps5078 ปีที่แล้ว

    Amme njan vengideswara bhagavane swapnam kandu.athinu nthengilum artham undo

  • @sherlychandran721
    @sherlychandran721 ปีที่แล้ว

    ഓം നമോ വെങ്കടേശായ മാം തിരുപ്പതി ടൂർ arrange ചെയ്യാറുണ്ടോ 🙏🌹

  • @chiccammachix7069
    @chiccammachix7069 ปีที่แล้ว +1

    For me no change , I've been visiting for so many years. No change at all, debts increasing day by day

    • @hrishikesantn
      @hrishikesantn ปีที่แล้ว

      My life dramatically changed

    • @sitharasujith2696
      @sitharasujith2696 ปีที่แล้ว

      Om namo venketesha. When our prayers are selfless to God He will shower the blessings in abundance. Please pray for all the living and non living beings in this universe with full faith you can notice the difference

  • @ashaumesh1419
    @ashaumesh1419 ปีที่แล้ว

    Vengitramana Govinda Govinda 🙏🙏srinivasam comblex il room online il book ചെയ്യാൻ സാധിക്കുമോ mam , ഞങ്ങൾ loker ആണ് എടുക്കാറു,2022 ആഗസ്റ്റ് ലും ഡിസംബർ ലും പോയിരുന്നു,loker കിട്ടാൻ കുറെ നേരം കാത്തിരിക്കേണ്ടി വന്നു ,,റൂം ചോതിച്ചപ്പോ ഓൺലൈൻ ബുക്ക് ചെയ്യണമെന്ന് പറഞ്ഞു,. സെപ്റ്റംബർ il പോകുന്നുണ്ട് ഞങ്ങൾ.

    • @athmeekamathmeekam7152
      @athmeekamathmeekam7152  ปีที่แล้ว

      September online accommodation 26/6/23 morning 10 am manik open aavum

  • @Sini5910
    @Sini5910 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebasaji5954
    @sheebasaji5954 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanaamma9055
    @omanaamma9055 ปีที่แล้ว

    വെങ്കിടേശ്വര ദർശനം നടത്തുവാൻ ഒരിക്കലെങ്കിലും ഭാഗ്യം കിട്ടുമോ.ഭഗവാൻ അതിനൊരവസരം തരുമോ.

  • @vijayaunnikrishnan8264
    @vijayaunnikrishnan8264 ปีที่แล้ว

    Govinda....... 🙏🙏🙏🙏🙏

  • @sumas3140
    @sumas3140 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼

  • @valsammathomas6001
    @valsammathomas6001 ปีที่แล้ว

    ❤❤🙏🙏🙏🙏

  • @linuraveendran9955
    @linuraveendran9955 ปีที่แล้ว

    ജൂൺ മാസം ഏങ്ങനെ ആണ് തിരക്ക്

  • @sreenivasansreenivasan6493
    @sreenivasansreenivasan6493 ปีที่แล้ว

    Om namo Venkitesaya Namo Namaha🙏🙏

  • @lathasuresh9794
    @lathasuresh9794 ปีที่แล้ว

    Om
    Namao
    Naraynaya

  • @sreerajks2977
    @sreerajks2977 ปีที่แล้ว

    Om namo venkitesaya nama🙏

  • @sushamak3957
    @sushamak3957 ปีที่แล้ว

    Om Namo വെങ്കിടേശ്വര Nama

  • @valsanc3698
    @valsanc3698 ปีที่แล้ว

    'Aum Namo Venkatesaya Namha'

  • @preetharajesh-sx3pz
    @preetharajesh-sx3pz ปีที่แล้ว

    ഞാൻ ജൂൺ 3 രാത്രി 9പിഎം സമയം കിട്ടി മേഡം അന്ന് അവിടെ കാണുമോ

  • @aswathybrijesh5016
    @aswathybrijesh5016 ปีที่แล้ว

  • @divyaravi5008
    @divyaravi5008 ปีที่แล้ว

    ഞങ്ങൾ ഈ 25 ന് പോകാനിരിക്കുവാ തിരുപ്പതി. ബുക്കിംഗ് കിട്ടിയില്ല. ഏകദേശം എത്ര മണിക്കൂർ ക്യൂവിൽ നില്ക്കേ ണ്ടി വരുമെന്ന് പറയാമോ

    • @santhiAngadipuram-xz2su
      @santhiAngadipuram-xz2su ปีที่แล้ว

      Om,govindayanama,santhi,atham,darsanabagyamsadyamakkane,agrahangalsafalamakkitharanambagavane

    • @shinitha9164
      @shinitha9164 ปีที่แล้ว

      15 manikoor

    • @shinitha9164
      @shinitha9164 ปีที่แล้ว

      Nilkkenda hall kittum irikkan foodum kittum

  • @lallal8252
    @lallal8252 ปีที่แล้ว

    🙏🙏🙏🙏🙏💞😍

  • @thapasyavlogs
    @thapasyavlogs ปีที่แล้ว

    ഓം നമോ ശ്രീനിവാസ

  • @bencyks2312
    @bencyks2312 ปีที่แล้ว

    ഏത് ഹുണ്ടിയിൽ ആണ് പണക്കിഴി ഇടേണ്ടത് കിഴി അഴിച്ചാണോ ഇടേണ്ടത്

    • @athmeekamathmeekam7152
      @athmeekamathmeekam7152  ปีที่แล้ว

      കിഴിയോട് കൂടി തന്നെ ഇടാം , രണ്ടിലും ഏതിൽ വേണമെങ്കിലും ഇടാം

    • @shinitha9164
      @shinitha9164 ปีที่แล้ว +1

      Bhagavane thozuthu irangi right sideil varanam

  • @ashaumesh1419
    @ashaumesh1419 ปีที่แล้ว +1

    വെങ്കിട്ട രമണ ഗോവിന്ദ ഗോവിന്ദ 🙏🙏

  • @geethasadukala
    @geethasadukala ปีที่แล้ว

    Om namo venkitesaya

    • @anilkumar.kvakkam8975
      @anilkumar.kvakkam8975 ปีที่แล้ว

      മാഡം ഏപ്രിൽ മാസം 18 ആം തീയതി വൈകുന്നേരം 7 മണിക്ക് നാല് ടോക്കൺ നാലുമണി കഴിഞ്ഞപ്പോൾ ദർശനം കണ്ടു ഞങ്ങൾ പുറത്തിറങ്ങി

  • @smithak.s7565
    @smithak.s7565 ปีที่แล้ว +1

    സർവദർശനം 3മണിക്കൂർകൊണ്ട് കിട്ടി