വെറും 2000 രൂപ ഉണ്ട് എങ്കിൽ വീട്ടിൽ ഒരു ഇൻവെർട്ടർ സെറ്റ് ചെയ്യാം l Mini Inverter Only @ 2000🔥l

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2018
  • വെറും 2000 രൂപ ഉണ്ട് എങ്കിൽ വീട്ടിൽ ഒരു ഇൻവെർട്ടർ സെറ്റ് ചെയ്യാം l
    Follow Me @ Instagram
    / arlinvloggertech
    Fb Page : / arlinvloggertech
    6000 രുപയുടെ Boombox ലഭിക്കാൻ വീഡിയോ കാണുക 👇
    Give Away :- • Zaap BoomBox Unboxing ...
    മടിക്കാതെ ഷെയർ കൂടെ ചെയ്യണേ 😊
    സപ്പോർട്ട് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് മാത്രം ജോയിൻ ചെയ്യാം
    chat.whatsapp.com/7wYHMcFNWuk...
    മടിക്കാതെ ഷെയർ കൂടെ ചെയ്യണേ 😊
    ©NOTE : All Content used is copyright to Arlin Vlogger Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
    Track: Heuse & Chris Linton - Reactive [NCS Release] Music provided by NoCopyrightSounds. Watch: • Heuse & Chris Linton -... Free Download / Stream: ncs.io/ReactiveYO
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 346

  • @abdurahman904
    @abdurahman904 4 ปีที่แล้ว

    Out put dc ayathukond vere wiring veende. led bulbum fanum use cheyyan. 12 volt aaano. Ethra unit current kittum

  • @mohsinatawfiq1518
    @mohsinatawfiq1518 5 ปีที่แล้ว

    Please tell what is full load capacity of this inverter and back up time for full load ? Thanks.

  • @sujeeshrajan7653
    @sujeeshrajan7653 5 ปีที่แล้ว +2

    What a valuable information..Very very Thanks....

  • @vishnu.narayanan7147
    @vishnu.narayanan7147 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഈ സന്ദേശം എത്തിച്ച് തന്നതിൽ വളരെ നന്ദിയുണ്ട്

  • @ameenizar710
    @ameenizar710 5 ปีที่แล้ว +24

    2000 rs nte Power bank analleee😅

  • @saidalavisadiq9062
    @saidalavisadiq9062 3 ปีที่แล้ว +1

    Bro athinte Wight ethra pinne ഏത് solar panel use chayanam

  • @alexdevasia3601
    @alexdevasia3601 3 ปีที่แล้ว

    Bro Current pokumbo modem , mobile, laptop enniva charge cheyyan pattulle
    Athine ithe pore

  • @navasvwayanad5419
    @navasvwayanad5419 5 ปีที่แล้ว +2

    ഇതിൽ12V DC ബൾബുകൾ ഉപയോഗിച്ചാൽ കൂടുതൽ സമയം ഉപയോഗിക്കാവുന്നതാണ്. ഇൻവെർട്ടർ ഓണാക്കി സാധാരണ ബൾബുകൾ ഉപയോഗിച്ചാൽ സമയം കുറയും

  • @vishnuks5196
    @vishnuks5196 5 ปีที่แล้ว +2

    bro solar charge cheyan athra Walt solar panel venam

  • @sivanqa7774
    @sivanqa7774 5 ปีที่แล้ว +3

    12 വോൾട് 10 വോൾട് CFL ? Watts ആണോ ഉദ്ദേശിച്ചത്...വോൾട്ടും വാട്ടും തിരിഞ്ഞുപോകാതെ ശ്രദ്ധിക്കുക...

  • @shareefsaquafi2510
    @shareefsaquafi2510 5 ปีที่แล้ว

    വളരെ ഉപകാരമുള്ളതാണ് അറിയിച്ച് തന്നതിന് നന്ദി

  • @Honorn-wk1xu
    @Honorn-wk1xu 5 ปีที่แล้ว +8

    CFL ഇൻവർട്ടർ എന്ന പേരിൽ ഇലക്ട്രോണിക്സ് ഷോപ്പുകളിൽ ലഭിക്കുന്നതാണ് .45 watt ...ബാറ്ററി12 Volt 7 A H. CFL LED bulb Mobile chrger പ്രവർത്തിക്കും 230 V Dc യാണ് ഈ ഇൻവർട്ടറിൽ നിന്ന് ലഭിക്കുന്നത് അതുകൊണ്ട് സാധാരണ Ac Fan ഉപയോഗിക്കാൻ കഴിയില്ല .തട്ടുകടകളിൽ ഇത്തരം ഇൻവർട്ടർ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ .

    • @navasvwayanad5419
      @navasvwayanad5419 5 ปีที่แล้ว +1

      230v AC തന്നെ ആണ് കിട്ടുന്നത്. High frequency square wave ആയത് കൊണ്ട് ആണ് ഫാൻ വർക്ക് ചെയ്യാത്തത്

  • @nikhil4841
    @nikhil4841 3 ปีที่แล้ว

    Bro njangal night badminton kalikunundh 4 bulb kathikana ee inverter athra manikur kittum

  • @aephsectionkundara6764
    @aephsectionkundara6764 5 ปีที่แล้ว

    1 ceiling fan (AC) work cheyyikkan pattiya Invertor undo

  • @harisgrm7878
    @harisgrm7878 5 ปีที่แล้ว +1

    Wify modem ithil work aakumo?

  • @jejetech9776
    @jejetech9776 5 ปีที่แล้ว +1

    Mettel bodi mobil charging avabile ano

  • @sharindask4120
    @sharindask4120 5 ปีที่แล้ว +5

    This is good product

  • @filmflash9654
    @filmflash9654 5 ปีที่แล้ว

    45w AC nte oru cheriya airpump work cheyyikkan pattumo? Ath mathram work cheythal mathi.
    Ethra hour work cheyyikkan pattum?

  • @_aparan_8940
    @_aparan_8940 2 ปีที่แล้ว +1

    Ithil incubator work chiyan pattumo

  • @asifasi9621
    @asifasi9621 5 ปีที่แล้ว +3

    njan onn vagi us cheidu nokatte

  • @fttalks5869
    @fttalks5869 5 ปีที่แล้ว +1

    Ithitte battery capacity ethra

  • @bahubali8134
    @bahubali8134 5 ปีที่แล้ว +4

    കിടു😍✅

  • @sebinjohney5467
    @sebinjohney5467 5 ปีที่แล้ว +3

    ബ്രോ fan & mobile conect cheyithal എത്ര നേരം backup കിട്ടും

  • @muhammedzahid3206
    @muhammedzahid3206 4 ปีที่แล้ว +1

    How can I charges this inverter

  • @harismhkt
    @harismhkt 3 ปีที่แล้ว

    5w LED bulb upayogikkan pattumo

  • @arunavarun9727
    @arunavarun9727 4 ปีที่แล้ว

    Dp ill connected cheyann pattumoo light nu mathramm

  • @leelaleela2974
    @leelaleela2974 5 ปีที่แล้ว

    Nokia 7.1 plus iranguvaanel athintey oru vedio cheyyumo

  • @StalinHoobba
    @StalinHoobba 5 ปีที่แล้ว +3

    Powlichu

  • @Ardhuzz
    @Ardhuzz 5 ปีที่แล้ว

    how much watts?

  • @angel0fangelsangel504
    @angel0fangelsangel504 หลายเดือนก่อน

    80 watts pedestal fan with this?

  • @rohithkrishna9907
    @rohithkrishna9907 5 ปีที่แล้ว

    Ith engane vtl set cheyuka or connect cheyuka

  • @KGSMEDIA8325
    @KGSMEDIA8325 5 ปีที่แล้ว +1

    Thanks

  • @datdudeinred
    @datdudeinred 5 ปีที่แล้ว

    Can someone please tell the name of product he was showing?

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว

    Bro incubator യിൽ കറന്റ്‌ പോയാൽ 40 v ബൾബ് കത്തിക്കാൻ ഒരു idea പറഞ്ഞു തരാമോ... അധികം ചിലവ് വരാതെ എന്താണ് ചെയ്യാൻ പറ്റുക പ്ലീസ് reply

  • @pratheeshtom4758
    @pratheeshtom4758 5 ปีที่แล้ว

    10 v, 12, v aallado 10,watts, 12 watts of pinne yithil DC fan mature work cheyuvollo why not ac

    • @FactcheckMalayalam
      @FactcheckMalayalam 5 ปีที่แล้ว

      Ac 50 watt output + 12 v dc output also available

  • @sureshgopi8024
    @sureshgopi8024 5 ปีที่แล้ว

    Bro battery duration and battery mah onnu parayo

  • @muhammadsafvan936
    @muhammadsafvan936 5 ปีที่แล้ว +1

    Warrant undo

  • @visakhk4686
    @visakhk4686 5 ปีที่แล้ว

    What's up number tharumo? Ithu currentil koduthano charge cheyyane atho solar sistom ano

  • @ishakisha6060
    @ishakisha6060 5 ปีที่แล้ว

    ഇത് എങ്ങനെയാ charge ചെയ്യുന്നത്.?

  • @bolt__10
    @bolt__10 5 ปีที่แล้ว +1

    ആ ലേസർ ലൈറ്റിന് എത്ര രൂപ ആയി

  • @suhailsuhail9754
    @suhailsuhail9754 5 ปีที่แล้ว

    ഇഗുബേറ്റർ ഉപയോഗിക്കാമോ

  • @shuhaibmoidheen209
    @shuhaibmoidheen209 5 ปีที่แล้ว

    Ethu kondu ingupeatter
    Sarge seyyan Patto

  • @sonyxavierytbr8737
    @sonyxavierytbr8737 5 ปีที่แล้ว +3

    nice product

  • @abhilashpadinharathara7108
    @abhilashpadinharathara7108 5 ปีที่แล้ว

    Solar panel ethra volt and wat

  • @anumanchery9024
    @anumanchery9024 5 ปีที่แล้ว

    Warranty undo?

  • @mbsmedia3950
    @mbsmedia3950 5 ปีที่แล้ว

    Group link remove cheydinallo

  • @anvaransarvt5234
    @anvaransarvt5234 5 ปีที่แล้ว +4

    Arlin ikka...(bro)

  • @RibinBalakrishnan
    @RibinBalakrishnan 5 ปีที่แล้ว

    This is not inverter, this is a DC to DC converter, it convertes 12V DC to 230V DC .

  • @arunsethunathan6712
    @arunsethunathan6712 5 ปีที่แล้ว

    Return cheyyaan pattumo?

  • @user-ny9en5ec8o
    @user-ny9en5ec8o 4 ปีที่แล้ว

    ഒരു പ്രൊജക്ടർ വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ

  • @lookout9957
    @lookout9957 5 ปีที่แล้ว

    ഇൻവെർട്ടർ കേരളത്തിൽ എല്ലായിടത്തും കിട്ടുമോ നല്ല യൂസ്ഫുൾ ആണ്

  • @greenplants5472
    @greenplants5472 5 ปีที่แล้ว +1

    Backup yetra oru bulb work chaiyyumbol. internal battery yetraya

  • @francismt7362
    @francismt7362 5 ปีที่แล้ว +1

    ഡിസി ഫാൻ എവിടെയാണ് ലഭിക്കുന്നത് അതിൻറെ ലിങ്ക് ഒന്ന് അയച്ചു തരാമോ

  • @Sanjusvlog1
    @Sanjusvlog1 5 ปีที่แล้ว +2

    Adipoli

  • @densonjoby3194
    @densonjoby3194 5 ปีที่แล้ว +1

    Bro eppo aa linkil keritte kittanilla eni engane avare contact cheyyunnathe

    • @Pooooooram
      @Pooooooram 5 ปีที่แล้ว

      Like വേണ്ട കാര്യം പറ

  • @vibinthomas9345
    @vibinthomas9345 5 ปีที่แล้ว +36

    ഇതൊരു ഇൻവെർട്ടർ അല്ല man, inverter എന്ന് പറയണമെങ്കിൽ output ac ayirikanam.

    • @navasvwayanad5419
      @navasvwayanad5419 5 ปีที่แล้ว +2

      ഇതിന്റെ ഔട്ട്പുട്ട് AC ആണ്

    • @navasvwayanad5419
      @navasvwayanad5419 4 ปีที่แล้ว

      @@Siva-on1tc Ac thanneyaanu... Athukond aaan cfl kathunnath

  • @rijeshkp4673
    @rijeshkp4673 4 ปีที่แล้ว

    സാധാ LED ബൾബ് കത്തിക്കാമോ?

  • @aroentho3783
    @aroentho3783 3 ปีที่แล้ว +2

    65 watts laptop charger ഉപയോഗിക്കാൻ പറ്റിയ ഏറ്റവും കുറഞ്ഞ ഇൻവെർട്ടർ ഏതാണ്

  • @SIDHEEQAM
    @SIDHEEQAM 5 ปีที่แล้ว

    ഇതിന്റെ whatsapp ലിങ്കിൽ കയറുമ്പോൾ un അവയിൽ എന്നാണ് പറയുന്നത്....ഇത് കിട്ടാൻ വല്ല വഴിയും ഉണ്ടോ....

  • @johnkandathil9706
    @johnkandathil9706 3 ปีที่แล้ว

    അവരുടെ ഫോൺ നമ്പർ കിട്ടുമോ വാട്സ്ആപ്പ് ലിങ്ക് കയറിയിട്ട് കിട്ടുന്നില്ല

  • @sarunvk2686
    @sarunvk2686 5 ปีที่แล้ว +2

    Use full

  • @ajuzzonthebeataju3404
    @ajuzzonthebeataju3404 5 ปีที่แล้ว +1

    Bro അതിൽ kanicha ലാസർ nde oru റിവ്യൂ cheitha kollam

  • @sageeralichakugal4563
    @sageeralichakugal4563 5 ปีที่แล้ว

    ഇത് എന്റെ വീട്ടിൽ 3വർഷത്തിലേറെ ആയി ഉപയോഗിക്കുന്ന ഒന്നാണ്

  • @sonyxavierytbr8737
    @sonyxavierytbr8737 5 ปีที่แล้ว +5

    ചേട്ടൻ poliya മുത്തേ

  • @devavrundasoumyan58
    @devavrundasoumyan58 5 ปีที่แล้ว +2

    ഇതിന്റെ ബാറ്ററി ? കപ്പാസിറ്റി?watts etc

  • @aseespattambijeddah4904
    @aseespattambijeddah4904 5 ปีที่แล้ว +2

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബാറ്ററിയുടെ കപ്പാസിറ്റി എത്രയാണ്.?

  • @mallufliq1116
    @mallufliq1116 4 ปีที่แล้ว +1

    Bro enik eeh product vaaganam ennunddh

  • @anaswar_v_krishna
    @anaswar_v_krishna 5 ปีที่แล้ว

    Bro oru budget home theatre review chyyo

  • @Sobingeorgek
    @Sobingeorgek 5 ปีที่แล้ว

    Hello that whatsapp link is not available now.
    Is there any contact options??

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว

      ഇപ്പോൾ ഇല്ല bro

  • @arunpr5490
    @arunpr5490 5 ปีที่แล้ว +19

    3ബൾബും ഒരു dc ഫാനും ഒരുമിച്ച് വർക്ക്‌ ചെയ്യിപ്പിച്ചാൽ എത്ര മണിക്കൂർ കണ്ടിന്യൂസായിട്ട് ഉപയോഗിക്കാം .

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว +6

      5-6 hour

    • @anaghaasokan5514
      @anaghaasokan5514 5 ปีที่แล้ว +1

      ARUN P R

    • @sreejithshankar5163
      @sreejithshankar5163 5 ปีที่แล้ว +1

      Ithra time kittilla...njan 100 watt solar system undakki...2 manikkoor 2 light kathikkam..battery 6 ennam..

    • @arunpr5490
      @arunpr5490 5 ปีที่แล้ว +1

      @@sreejithshankar5163 സോളാർ സിസ്റ്റം ഉണ്ടാക്കിയതിന് എത്ര രൂപ ചെലവായി ?

    • @sreejithshankar5163
      @sreejithshankar5163 5 ปีที่แล้ว

      Solar panel 100 watts 4000 roopa...battery 5000roopa...charge controller 800...wire 2000...switches lights 1000

  • @hakkimpklalpk7111
    @hakkimpklalpk7111 2 ปีที่แล้ว

    ഇതു ഇൻസ്റ്റാൾമെന്റ് കിട്ടുമോ

  • @XORDPRIME
    @XORDPRIME 5 ปีที่แล้ว

    ഇതു കൊണ്ട് മീൻ പിടിക്കാൻ പറ്റുവോ ചേട്ടാ

  • @fasalu.malappuram4698
    @fasalu.malappuram4698 5 ปีที่แล้ว

    എത്ര മണിക്കൂർ ചാർജ് നിൽക്കും അത് പറയുക

  • @sofiyabanu6279
    @sofiyabanu6279 5 ปีที่แล้ว +50

    ബെല്ലായിക്കണ് ചവിട്ടിപൊളിക്കുമ്പോ ഫോണിന്റെ ഡിസ്‌പ്ലേ പോയാൽ ആർ സമാധാനം പറയും. ബ്ലഡി ഗ്രാമവാസി,,,😇

  • @jabirnpp4105
    @jabirnpp4105 5 ปีที่แล้ว +3

    use cheythitt engane und nokk ennitt oru video koodi id

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว +1

      ഞാൻ use ചെയ്യിതു ബ്രോ കുഴപ്പമില്ല

    • @azkamedia9840
      @azkamedia9840 5 ปีที่แล้ว

      Njanum

  • @manuprasad4699
    @manuprasad4699 5 ปีที่แล้ว +1

    palakkad eveedya kitumm

  • @shajivarghese3759
    @shajivarghese3759 5 ปีที่แล้ว +21

    ഇതിനെ ഇൻവെർട്ടർ എന്ന് പറയല്ലേ ...ഇൻവെർട്ടർ എന്നാൽ ,,DC വോളിറ്റിനെ AC വോൾട്ടേജ് ആയി കൺവെർട് ചെയ്തു പ്രവ ർ ത്തിക്കുന്നു . ഇതിൽ എല്ലാം ബാറ്ററി പവറിൽ വർക്ക് ചെയ്യന്നു ...ഇതിനെ എമര്ജൻസി സ്റ്റോറേജ് എന്ന് വിളിക്കാം

    • @aathuz4320
      @aathuz4320 3 ปีที่แล้ว +1

      AC TO DC, DC TO AC

    • @Candy_Click
      @Candy_Click 2 ปีที่แล้ว

      അതന്നെ

  • @prasadvv188
    @prasadvv188 5 ปีที่แล้ว

    Ithu orennam venamallo chetta home delivery undo

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว

      Und.. Bro.. Athu.. Cash.. On. ഡെലിവറിയും ഉണ്ട്

  • @jithincmt
    @jithincmt 5 ปีที่แล้ว +8

    വീഡിയോ അടിപൊളി. അത് റൂമിന്റെ അകത്ത് വച്ചു ചെയ്തിരുന്നെങ്കിൽ ലൈറ്റിന്റെ ക്ലാരിറ്റി മനസിലാകുമായിരുന്നു.

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว

      നല്ല പ്രകാശം ആണ്

  • @kannansmiju1003
    @kannansmiju1003 ปีที่แล้ว

    Ith engane vedika

  • @dinkuplayz6730
    @dinkuplayz6730 5 ปีที่แล้ว +1

    Ithil engane charge kayattum
    ...

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว +1

      Normal കറന്റിൽ കുത്തി ചാർജ് ചെയ്യാം അതുപോലെ സോളാറും പറ്റും (but solar panel വാങ്ങണം)

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 5 ปีที่แล้ว

      Ethra roopayaakum ellaam koodi

  • @CHAPPiE18
    @CHAPPiE18 3 ปีที่แล้ว

    I've similar kind of CFL UPS by Global company.
    How do i know whether it is charging or not?
    Because in the initial days,it gave me 7hrs of backup.
    But now it only gives 1hr only.
    Usually I charge it by just plugging in and keeping all switches in turned off position.
    Am i doing wrong method for charging?
    Do i need to turn on POWER switch ON ?
    While Component switches turned OFF!?

  • @harikrishnanr629
    @harikrishnanr629 5 ปีที่แล้ว

    ennathinaa bro ingane ulla useless product promote cheyunnee......12v 9ah battery kondu ethra CFL ethra time work cheyumm......bro backup ethra undu ennu paranjillalloooo.....

  • @sabarithakkudu411
    @sabarithakkudu411 5 ปีที่แล้ว +15

    ഇതും 20000 രൂപയുടെ ഇൻവർട്ടരും തമ്മിൽ എന്തൊരു .....അതിനു അതു തെനെ വേണ്ടേ..മുത്തേ..20000 മുടക്കിയാൽ അതിന്റെ പ്രയോജനം ഉണ്ട്. ഇതു പോലെ അല്ല..ഏത് ഉപകരണമാണ്..പക്ഷേ

  • @sumithhd7369
    @sumithhd7369 5 ปีที่แล้ว

    Led bulb & table fan( a/c) work cheyyan enthanu Margam bro..?

  • @sulaimanasi6126
    @sulaimanasi6126 4 ปีที่แล้ว

    12v Batteryom idum
    Thammil endu
    Maryam parayou

  • @josephmanuel7047
    @josephmanuel7047 5 ปีที่แล้ว

    എത്ര മണിക്കൂർ തുടർച്ചയായി വർക്ക് ചെയ്യുമെന്ന്അറിയാതെഓടിച്ചെന്ന് അങ്ങു വാങ്ങാൻ പറ്റുമോ

    • @abeyselwin
      @abeyselwin 5 ปีที่แล้ว +1

      Cfl 10w, dc fan 20w
      2cfl =20w +fan 20w
      =40w
      Battery capability 12V 7Ah
      Back up Time of Inverter Battery = Battery Volt x Battery AH rating / Total watts on Load
      Backup= 12*7÷40
      =2.1 hours

  • @Abhi-eo1ks
    @Abhi-eo1ks 5 ปีที่แล้ว +1

    First

  • @abuzzvlogs6876
    @abuzzvlogs6876 5 ปีที่แล้ว +1

    Bell chavitti pottikan sanju

  • @darkweb7148
    @darkweb7148 5 ปีที่แล้ว +4

    ഇത് വാങ്ങാനുള്ള സൈറ്റ് ലിങ്ക് വല്ലതും ഉണ്ടോ

    • @ArlinVlogger
      @ArlinVlogger  5 ปีที่แล้ว +1

      Site link ഇല്ല bro.. Thaze oru. Whatsapp number link.. Und.. അതിൽ കേറി msg അയച്ചാൽ മതി അവർ product അയച്ച് തരും വീട്ടിൽ വരുമ്പോൾ ക്യാഷ്‌ കൊടുത്താൽ മതി

    • @abhisreeponnu
      @abhisreeponnu 5 ปีที่แล้ว

      @@ArlinVlogger link full aanallo

    • @Faisal-op5mj
      @Faisal-op5mj 5 ปีที่แล้ว

      @@ArlinVlogger ethu vanguvaan no tharumo

  • @hassanmphassanmp3174
    @hassanmphassanmp3174 3 ปีที่แล้ว +1

    ഇതെന്താ പവർബാങ്ക് ആണോ

  • @rashidchalishery9978
    @rashidchalishery9978 5 ปีที่แล้ว +1

    Laptop charge chayyaaaan pattumoo

  • @anshajansha8249
    @anshajansha8249 5 ปีที่แล้ว

    What's app link connect aakunnillallo

  • @sarpuchala331
    @sarpuchala331 5 ปีที่แล้ว

    Guarantee undoo

  • @shanilsoman3827
    @shanilsoman3827 3 ปีที่แล้ว

    Ethu vanganulla link avide ettekanathu

  • @rijilprakash7929
    @rijilprakash7929 3 ปีที่แล้ว

    24 v motor കറങ്ങുമോ

  • @snowieetecky3368
    @snowieetecky3368 2 ปีที่แล้ว

    Bro ethinte flip cart inte link undo

  • @abdumanafp5102
    @abdumanafp5102 3 ปีที่แล้ว

    What s appil login chetan pattunnilla
    Contact no kittumo

  • @sameerjabeer8022
    @sameerjabeer8022 5 ปีที่แล้ว

    ithilevide inverter pls..???

  • @sgdghhsanoob733
    @sgdghhsanoob733 5 ปีที่แล้ว

    Bro ithil whatsapp link evide