കരിക്കിലെ ജിഞ്ച..ഇത് ഉണ്ടാക്കി നോക്കരുത് | Making Heavenly Ginga | Karikku | Ginga |

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 836

  • @OMKVFishingCooking
    @OMKVFishingCooking  3 ปีที่แล้ว +941

    ചുമ്മാ ഒന്ന് ചെയ്തു നോക്കിയതാണ് ജിഞ്ച ശരിക്കും ഇങ്ങനെയൊന്നുമല്ലടെ...😁 Thank you so much Chunk's...✌️✌️✌️

    • @aquadreamer4681
      @aquadreamer4681 3 ปีที่แล้ว +1

      ✌️

    • @aquadreamer4681
      @aquadreamer4681 3 ปีที่แล้ว +1

      എന്നാലും പൊളിച്ചു....🧜‍♂️🧜‍♂️

    • @മാലാഖ-ള5മ
      @മാലാഖ-ള5മ 3 ปีที่แล้ว +1

      @@aquadreamer4681 haii😍

    • @JEFFZVLOG
      @JEFFZVLOG 3 ปีที่แล้ว +4

      അതൊന്നും സാരമില്ല.... ഇതാണ് നമ്മുടെ ഉണ്ണിചേട്ടന്റെ ജിഞ്ച😉

    • @MartialTechie
      @MartialTechie 3 ปีที่แล้ว

      Jinja polichu 😊🥰🥰

  • @shaheerglobe350
    @shaheerglobe350 3 ปีที่แล้ว +101

    ഒര് വാറ്റ് കേദ്രത്തിന്റെ എല്ലാവിധ അറ്റ്മോസ്ഫിയറും സെറ്റപ്പും ഉണ്ടകിട്ടുണ്ട്. ഇനി ഒര് പോലീസ് കേസ് ക്കൂടി ആയാൽ പക്ക 😉😀😍👍🏻

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +98

    അതിന്റെ റെസിപ്പി ജോർജ് അങ്ങനെ പറഞ്ഞു തരില്ല കേട്ടോ, ഇത് പറ്റിപ്പ 😂❤️

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +506

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പറയുകയും അത് കുടിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ...!!😁

    • @lmnopq8591
      @lmnopq8591 3 ปีที่แล้ว +4

      Crct avarr parayum annit avar thanne kudikkum

    • @nithin8608
      @nithin8608 3 ปีที่แล้ว +5

      @@lmnopq8591 താങ്കൾ ഈ വീഡിയോ മുഴുവൻ കണ്ടിട്ടില്ലേ എന്ന് മനസ്സിലായി

    • @anshifanu9173
      @anshifanu9173 3 ปีที่แล้ว

      Thangal video full kandittila alle

    • @halfbowl671
      @halfbowl671 3 ปีที่แล้ว +1

      Cigarettinte packettil hanikaram enn kanikkunna pole😁😁

    • @Jefrryy
      @Jefrryy 3 ปีที่แล้ว

      @@lmnopq8591 😂😂 ath kanjivellava

  • @nikhilms8668
    @nikhilms8668 3 ปีที่แล้ว +167

    പുതിയ പിള്ളാരുടെ ഒപ്പം പിടിച്ച് നിക്കാൻ പുതിയ അടവുകളുമായി ഉണ്ണി ചേട്ടൻ.. 😁 😁.

    • @rahuldarsana3804
      @rahuldarsana3804 3 ปีที่แล้ว +4

      ഉണ്ണി machante മുന്നിൽ പിടിച്ചു നിൽക്കാൻ ഇതുവരെ ആരും ആയില്ലേ❤️❤️❤️❤️

    • @കരിയഴക്ആന
      @കരിയഴക്ആന 3 ปีที่แล้ว

      @@rahuldarsana3804 👍🔥💪

    • @vibeson6519
      @vibeson6519 3 ปีที่แล้ว +6

      പക്ഷേ ഒരു പ്രശ്നമുണ്ട് ഉണ്ണിസാറേ. പുതിയ പിള്ളേർ ഇമ്മാതിരി കന്നന്തിരിവ് കാണിച്ചല്ല സബ്സും വ്യൂസും കൂട്ടി അടിച്ചുകയറിയത്. അവർ മാന്യമാരാണ്.

    • @vibeson6519
      @vibeson6519 3 ปีที่แล้ว +2

      @@rahuldarsana3804 ഉണ്ണിയൊക്കെ എന്നേ കിതച്ചു ബ്രോ. ആ സെബിൻ സിറിയക്കൊക്കെ നിൽക്കുന്ന ലെവൽ നോക്കൂ. എന്തിന് ഉണ്ണിയുടെ കൂടെയുള്ള k&k യ്ക്കുപോലും നല്ല ഗ്രോത്തുണ്ട്

    • @nikhilms8668
      @nikhilms8668 3 ปีที่แล้ว +2

      @@vibeson6519 sathyam. Pani aryunna piller fieldil und. Fishing freaks, kadal machan okke. Unni chettan ipozhum ith pole ulla vdeos itt nadakkunnu. Nalla contents ittirunnel enne 1 million adikkenda channel aanu. Unni chettan kazhnj field il vannavar vare 1 million kazhnju.

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +87

    ഓരോ ദിവസം ഓരോ ജാതി content ആയി വരുന്ന omkv ഉയിർ 🔥❣️

    • @hiker7720
      @hiker7720 3 ปีที่แล้ว

      Wikky annana polayum irikunn

  • @anuroop.v.s8277
    @anuroop.v.s8277 3 ปีที่แล้ว +150

    ഉണ്ണി ച്ചേട്ടനേയും ജിയോ മച്ചാനെയും കാണാൻ ഒരു പോലെ ഇരിക്കുന്നു എന്ന് തോന്നിയവർ ഉണ്ടോ🙂

  • @Babalureddy123
    @Babalureddy123 3 ปีที่แล้ว +12

    ചെമ്പട താ ചെമ്പടതാ ചെമ്പെടതാ,,,, ഉണ്ണിച്ചേട്ടൻ പറയുല പറയുല പറയൂല 😂😂😂👍👍👍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +74

    ** DJ-യിലെ കിളിച്ചൂണ്ടിക്കാരൻ ജോർജിന് പറഞ്ഞ് കൊടുത്ത ഈ കൂട്ട് ഒളിച്ചിരുന്ന് കേട്ട ഉണ്ണി ചേട്ടൻ- Twist🔥...ദോസ്ത്തി ജിഞ്ജ💖**

  • @vinudevvlogs8294
    @vinudevvlogs8294 3 ปีที่แล้ว +1

    Video quality um edutha vidhavum polichitund athu kond skip adikkan thonniyilla full kandu 🔥ithra kaalathinidayile one of the best video unniyetta ith pole angadu oru poli polikk👌👌💕

  • @juniorpets3503
    @juniorpets3503 3 ปีที่แล้ว +10

    നോമ്പ് നോറ്റ് ഈ video കാണുന്നവർ ഉണ്ടോ?

  • @govindkmohanan7338
    @govindkmohanan7338 3 ปีที่แล้ว +1

    Ginja try cheythu next item porattee unni chettaaa 😂😇
    OMKV UYIR💋

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +49

    ജിൻജാ എന്ന് കേട്ടാൽ പിന്നെ ആദ്യം വരുന്ന പേരാണ് നമ്മുടെ സുധാകരൻ മാമൻ..!😂😂💥😅

  • @third_eye_vlogs6947
    @third_eye_vlogs6947 3 ปีที่แล้ว +1

    Editing and camera pwoli anee...❤️❤️❤️

  • @suneshsspiceworld2488
    @suneshsspiceworld2488 3 ปีที่แล้ว

    poli mutheeee...edakula aa kallu undalooo athu anu highlight ...njan thanne kanan orupad agrAHICHATHA KUMBALI]YILLLL PATIIYUILLLA

  • @mukkuvanz
    @mukkuvanz 3 ปีที่แล้ว +280

    😍😍😍😍😍😍😍

  • @liju_vimala
    @liju_vimala 3 ปีที่แล้ว +9

    എന്നാ നിനക്ക് കഞ്ഞി വെള്ളത്തി ഇച്ചി ഫ്രൂട്‌സ് ഇടാൻ മേലെ... വാസു അണ്ണൻ റോക്‌സ് 😎😎😍😍

  • @pullr2243
    @pullr2243 3 ปีที่แล้ว

    Video quality polichu broo nice bg🤗👍👌

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว

    Poli poliye spr veraitty unni chetto kiduuu kiduuuve 😋😋👍👍

  • @LuffyLuffy-k7r
    @LuffyLuffy-k7r 3 ปีที่แล้ว

    Vera level Vera level unnichetta pollikku katta support 🥰🥰😍😍🔥🔥❤️🔥🔥

  • @mohindmohi579
    @mohindmohi579 3 ปีที่แล้ว

    ഉണ്ണി വീഡിയോ കലക്കി വാസു അണ്ണൻ ആ ചട്ടി യുമായുള്ള ഉറക്കം പൊളിച്ചു ഒന്നും പറയാനില്ല സൂപ്പർ❤️🎣👍

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 ปีที่แล้ว +11

    മദ്യപാനം ഹാനികരം ആണു പക്ഷേ കഞ്ഞി വെള്ളം കുഴപ്പമില്ല 🤔🤔🤔😜

  • @richujithu
    @richujithu 3 ปีที่แล้ว

    Unni bhai Ginga polichu... Etu endayalum onnu undakanam🍹😍😍😍😍

  • @lillysnaturaltips4901
    @lillysnaturaltips4901 3 ปีที่แล้ว +144

    hahaha poli item 😁😁😁😁😁

  • @littoj4435
    @littoj4435 3 ปีที่แล้ว +2

    ഇതുപോലത്തെ variety poratte unni chetta.. Njangal ind oppam

  • @henialex5275
    @henialex5275 3 ปีที่แล้ว

    അടിക്കാൻ പറ്റിയ sight.. പൊളിയാണല്ലോ ഉണ്ണിച്ചേട്ടാ 👍🍺

  • @manavalan_from_dubai
    @manavalan_from_dubai 3 ปีที่แล้ว +3

    ജിഞ്ചയുടെ കൂട്ടു പറഞ്ഞു തരാതെ പോയ ജോർജ് ഇപ്പോൾ ചമ്മിയിരിക്കും.
    എതായാലും ഉഷാർ . ഇതിപ്പോ ഞാൻ ഉണ്ടാക്കാനൊന്നും പോവുന്നില്ല

  • @ishal_noora
    @ishal_noora 3 ปีที่แล้ว +9

    Karikk ന്റെ വീഡിയോയിൽ ജിഞ്ച കണ്ടപ്പോ വിചാരിച്ചിട്ടുണ്ട് ഈ സാദനം എങ്ങനെ ഉണ്ടാക്കുന്നതെന്ന് . കുടിക്കാനൊന്നും അല്ല. ചുമ്മാ ഒരു കൗതുകം 😁😁😁😁. Tq ഉണ്ണി bro

  • @crazyvworld9091
    @crazyvworld9091 3 ปีที่แล้ว +1

    Unni chettan uyir❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Super ചേട്ടാ👏💪💪💘👍💛💛✌️✌️✌️💗😎😎😉😉👏 അടിപൊളി

  • @sinanshaaz2977
    @sinanshaaz2977 3 ปีที่แล้ว

    Unni chettan angane vattaanum thudangi kollaaam kollaaa.😀😀😀😀👍

  • @rahulvijayan6443
    @rahulvijayan6443 3 ปีที่แล้ว

    Kidilan background
    Pwoli atmosphere

  • @jesjos7007
    @jesjos7007 3 ปีที่แล้ว

    Outstanding Video..... Feel good making...#OMKV kiduki unnichetta...... Music koodi venam edakku.... Ellel oru blank feel undakum...

  • @whoiss77
    @whoiss77 3 ปีที่แล้ว +6

    ഇത്രേം ഫ്രൂട്സും ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു
    സംഭവം പൊളിയായിരിക്കും ലെ 😋

  • @DhanushTechyVlogz
    @DhanushTechyVlogz 3 ปีที่แล้ว +3

    1GB RAM PHONE ൽ 1.93K
    SUBSCRIBERS❤️❤️❤️
    ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️

  • @ajnanaju655
    @ajnanaju655 3 ปีที่แล้ว +227

    വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്ന എത്രപേരുണ്ട് 😅

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 3 ปีที่แล้ว +1

      Ellarum angane thanjeyalle Cheyunne😁

  • @jeemonxavier6274
    @jeemonxavier6274 3 ปีที่แล้ว

    Unnichetyoyy jinja bakki vellathum erippundooo 😋😋😋😋✌

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 3 ปีที่แล้ว

    Clarity enoke paranja dhidhanu. Swargam feel 🤩 unnichetta apara making

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +8

    വല്ലാത്തൊരു ജിഞ്ച തന്നെ ഉണ്ണിച്ചേട്ടാ 🤗❣️

  • @SULTHANYT-f7n
    @SULTHANYT-f7n 3 ปีที่แล้ว +1

    ഞാനും lockdown സമയത്ത് ഇങ്ങനെ ഉണ്ടാക്കി. അവസാനം 😇😇😇😇😇

    • @renjithg7213
      @renjithg7213 3 ปีที่แล้ว +1

      പോലീസ് പൊക്കിക്കൊണ്ട് പോയിക്കാണും...

    • @SULTHANYT-f7n
      @SULTHANYT-f7n 3 ปีที่แล้ว

      @@renjithg7213 🤣🤣🤣🤣

  • @Beast_on-fire_
    @Beast_on-fire_ 3 ปีที่แล้ว

    മാതള നാരങ്ങ അല്ല bro അനാർ അല്ലെ,,,,,😊😊☺️☺️സംഭവം കിടുക്കി

  • @Axh-yo4cu
    @Axh-yo4cu 3 ปีที่แล้ว +31

    🎶ഊകാംബിയ ഊകാംബിയ....🎶
    ദോസ്തി ജിഞ്ച. ആ കിളിചൂണ്ടിക്കാരൻ പറഞ്ഞു കൊടുത്ത കൂട്ട് എന്നാലും ഈ ഉണ്ണിച്ചേട്ടൻ അറിഞ്ഞു?

    • @amaldev9948
      @amaldev9948 3 ปีที่แล้ว +1

      Athe unnichettan ayinum aa kiliCHOONDA

    • @pullr2243
      @pullr2243 3 ปีที่แล้ว

      @@amaldev9948 athu polichu😂😂

    • @amaldev9948
      @amaldev9948 3 ปีที่แล้ว

      @@pullr2243 😂

    • @Pixel_Tech
      @Pixel_Tech 3 ปีที่แล้ว

      ചമ്പടുതാ ചമ്പടുതാ ചമ്പടുതാ

  • @AbhiRam-fb1gb
    @AbhiRam-fb1gb 3 ปีที่แล้ว

    ആ spot സൂപ്പർ ആയിഞ്ഞി , പോളിയാണ് കാണ്ണാൻ ഒരു വർക്കത്താണ്

  • @aneeshkutty9297
    @aneeshkutty9297 3 ปีที่แล้ว

    Background powli ❤️❤️❤️
    🤩🤩😍😍😍😍🥰

  • @roughlysplash5493
    @roughlysplash5493 3 ปีที่แล้ว

    Slomos ellam process kazinjathinu shesham kaanichal mathiyarnnu,full process slow mo yil nice aayenne,oru bgm koravum anubavapettu❤️👍

  • @brjvibes4815
    @brjvibes4815 3 ปีที่แล้ว

    video il ulla silent potion ill slow beats or melody 🎶 music ittal pwolikkum... 👌🔥🔥

  • @LVNB333
    @LVNB333 3 ปีที่แล้ว

    Muthannnu... Unni ettan... 👌🏼❤️👌🏼

  • @midhunab_ve9712
    @midhunab_ve9712 3 ปีที่แล้ว +54

    ഡ്രാഗൺ ഫ്രൂട്ടോ 🙄🙄 ഇപ്പോൾ കമല പഴം 😌😁😁

    • @anshifanu9173
      @anshifanu9173 3 ปีที่แล้ว +1

      Athinang illandaki

    • @joyalantony4809
      @joyalantony4809 3 ปีที่แล้ว

      സംഘി ഫലിതങ്ങൾ..😂😂

    • @shanoof4731
      @shanoof4731 3 ปีที่แล้ว +1

      അതിന്റെ വില കളഞ്ഞു 🤣🤣🤣

  • @ruchiyumkothiyum3105
    @ruchiyumkothiyum3105 3 ปีที่แล้ว +1

    ആദ്യമായാണ് ജിഞ്ച കേൾക്കുന്നത് ... കോള്ളാം ...ഇനിയൊന്ന് ഉണ്ടാക്കി നോക്കണം.....

  • @anishrulzz
    @anishrulzz 3 ปีที่แล้ว

    ജിഞ്ച 😋👓🤏.... അടിപൊളി... ഉണ്ണി 🤟

  • @dhaneshkc184
    @dhaneshkc184 3 ปีที่แล้ว

    ലൊക്കേഷൻ പൊളിച്ചു ഉണ്ണിചേട്ടോ

  • @geethasuresh8535
    @geethasuresh8535 3 ปีที่แล้ว

    Kandittum Kettittum illatha oru variety. Super 👍

  • @rejikumbazha
    @rejikumbazha 3 ปีที่แล้ว

    Ithenthanithu.... Chummaa.... Fruit salad nu ice cream nu pakaram kallu.. Athreyollu.. Comedy aayi poy mashe... Thara comedy... ☺️

  • @adolfhitler-vq9mf
    @adolfhitler-vq9mf 3 ปีที่แล้ว +1

    Magic momentum mountain dew mix cheyt itintoppm mixeyt adichal polikkum

  • @sunilvm3841
    @sunilvm3841 3 ปีที่แล้ว

    സംഗതി പൊളിച്ചുലോ 👌👍💖💖💖

  • @toptips1991
    @toptips1991 3 ปีที่แล้ว +1

    Varaity 🤩🤩😁😍

  • @nixonmx7026
    @nixonmx7026 3 ปีที่แล้ว +2

    ജിഞ്ച അടിച്ചു വയർ ഇളക്കം വരാഞ്ഞത് ഭാഗ്യം 😀😀😀😂😂👍✌️👌

  • @vivek7300
    @vivek7300 3 ปีที่แล้ว +1

    ആ ചുറ്റുപാട് അടിപൊളി 🥰😍

  • @anishmalayalapuzha735
    @anishmalayalapuzha735 3 ปีที่แล้ว

    സൂപ്പർ ഉണ്ണിച്ചേട്ടാ

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 ปีที่แล้ว +2

    ജിഞ്ച polichu😁😋😋😋😋😋

  • @sanilthomas2578
    @sanilthomas2578 3 ปีที่แล้ว +1

    അടിപൊളി 👌👌

  • @Bluefire786
    @Bluefire786 3 ปีที่แล้ว +2

    Video edutha aaal vere level 😍👏

  • @Cinecut623
    @Cinecut623 3 ปีที่แล้ว +5

    അതിന്റെ ആ പേവർ കണ്ടപ്പോൾ തന്നെ ഏറെ കുറെ സെറ്റായി ❤💙

  • @motortechviogs4019
    @motortechviogs4019 3 ปีที่แล้ว

    Pwoliiiiii super. variety video

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    ഇതാ വെറൈറ്റി ആയി ഉണ്ണിചേട്ടൻ വന്നിരികുകയാണ് കൂട്ടുകാരെ വന്നിരിക്കുകയാണ്💪🏼💪🏼❤️🔥🔥🔥
    സൂപ്പർ ഉണ്ണിചേട്ടാ👌🏼👌🏼👌🏼👌🏼😋

  • @fayyasv7
    @fayyasv7 3 ปีที่แล้ว +1

    Climax kalakki 😂
    Kanni vellam

  • @its_anitta
    @its_anitta 3 ปีที่แล้ว +2

    ജിഞ്ച.. Uff.. Pewer.. Pewer.. 💥

  • @മിന്നൽമുരളി-ബ7ഷ
    @മിന്നൽമുരളി-ബ7ഷ 3 ปีที่แล้ว

    മച്ചാനെ എന്തിനാ കൊതിപ്പിക്കുന്നെ 🤤

  • @shafathmoger8897
    @shafathmoger8897 3 ปีที่แล้ว

    എന്റെ പൊന്നളിയ ഉണ്ണിചേട്ടാ ചമ്പട്താ ചമ്പട്താ ചമ്പട്താ
    👍😍😍

  • @aquadreamer4681
    @aquadreamer4681 3 ปีที่แล้ว

    ഉണ്ണീചേട്ടോ പൊളി ♥️♥️♥️♥️....

  • @mohammedsuhail327
    @mohammedsuhail327 3 ปีที่แล้ว

    ❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️

  • @muhammedfaisal2192
    @muhammedfaisal2192 3 ปีที่แล้ว +3

    Vaasu annan poli😍😍😍

  • @mijumiju3866
    @mijumiju3866 3 ปีที่แล้ว +5

    ഉണ്ണിച്ചേട്ടന്റെ വീഡിയോടെ കോളിറ്റിയൊക്കെ പോയിത്തുടങ്ങി

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    പൊളിച്ചു ഉണ്ണിയേട്ടാ💕🤗💟😀💜❤️😍🎉❣️💚💐😍കിടുക്കി

  • @vipinunni557
    @vipinunni557 3 ปีที่แล้ว +1

    ഉണ്ണി ചേട്ടോയ് ജിഞ്ച pwolichu 🥰🥰

  • @sreevishakh4895
    @sreevishakh4895 3 ปีที่แล้ว

    ഉണ്ണി ചേട്ടാഇന്ന് കണ്ടപ്പോൾ പറഞ്ഞ ഡയലോഗ് സൂപ്പർ ayi ട്ടോ നിന്റെ നിക്കർ മുകളിൽ ആണ് എന്ന് 🤣🤣🤣🤣🤣

  • @vishalamig0
    @vishalamig0 3 ปีที่แล้ว

    Pwoli 💥

  • @user-sf9xy4hj7s
    @user-sf9xy4hj7s 3 ปีที่แล้ว +29

    Karrikile Jinja fans undo adi👍

  • @mithunswaminathan4749
    @mithunswaminathan4749 3 ปีที่แล้ว

    Gingaaa 😍🙌 kiduvveeee poliii

  • @rittojohn001
    @rittojohn001 3 ปีที่แล้ว +2

    14:36 le vassu annan : ishvara bhagavane kanne adichu povalle . 👻👻😜🤪

  • @mallugamezone
    @mallugamezone 3 ปีที่แล้ว

    Poli❤️❤️❤️need more this type videos❤️

  • @athulms8717
    @athulms8717 3 ปีที่แล้ว +1

    ജിഞ്ച🔥🔥🔥
    Chettay polich❤

  • @sangeethkovil703
    @sangeethkovil703 3 ปีที่แล้ว

    പൊളിച്ചുട്ടാ....🥰🥰🥰🥰🥰

  • @ebulljetfightingarmy5672
    @ebulljetfightingarmy5672 3 ปีที่แล้ว +2

    🤤🤤🤤🤭🤭

  • @chiyaansreenath2534
    @chiyaansreenath2534 3 ปีที่แล้ว

    Pwoli 😍❣️🔥

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    കൊള്ളാം സൂപ്പർ 😍👌

  • @vishnushaji2734
    @vishnushaji2734 3 ปีที่แล้ว

    പോളി സാനം ജിഞ്ച

  • @dileeptkpr
    @dileeptkpr 3 ปีที่แล้ว +2

    Video framing ഒക്കെ മാറിയല്ലോ... പുതിയ വീഡിയോ ഗ്രാഫർ ആണോ?

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +8

    ഇത് ജിഞ്ച ആണോ കഞ്ച ആണോ 😜😜😝 പോയ കിളി വന്ന 🤣😂 വീഡിയോ പൊളി😻😻

  • @abhiramkr7757
    @abhiramkr7757 3 ปีที่แล้ว +1

    Unni chetto

  • @songlover194
    @songlover194 3 ปีที่แล้ว +1

    Super

  • @travelwithabhijithbharath8717
    @travelwithabhijithbharath8717 3 ปีที่แล้ว +2

    ജിഞ്ച തകർത്തു ❤️❤️

    • @dinkumon3482
      @dinkumon3482 3 ปีที่แล้ว

      ഇത് കുടിച്ചാൽ ചാടി ചാടി നിക്കാം

  • @philipjohn8955
    @philipjohn8955 3 ปีที่แล้ว +3

    വാസു അണ്ണൻ pwli

  • @lonelywolf9763
    @lonelywolf9763 3 ปีที่แล้ว +1

    നല്ല കിടിലൻ ലൊക്കേഷൻ ❤️

  • @kl-2family401
    @kl-2family401 3 ปีที่แล้ว +56

    *ജിഞ്ച ഫാൻസ് സോഡാ ഒഴിക്കാതെ, അടി ഒരു ലൈക് പെഗ്ഗ്.* 😁😁🔥

  • @aswinar5158
    @aswinar5158 3 ปีที่แล้ว +26

    സുബൈധർ സുധാകരന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰

  • @rohithnechikkunnan8374
    @rohithnechikkunnan8374 3 ปีที่แล้ว

    😂😂 Ginjaaa... ഞാൻ ആദ്യം വിചാരിച്ചു എല്ലാം കൂടി വാറ്റും എന്നു... എന്നാൽ പിന്നെ അവസ്ഥ എന്താവും എന്നു പറയണ്ടല്ലോ 😂 Ginja pwoli

  • @jeswinkuruvila9064
    @jeswinkuruvila9064 3 ปีที่แล้ว +2

    ദേ നമ്മുടെ കളം

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว

    ജിഞ്ചയുടെ റെസിപ്പി ജോർജ് പറഞ്ഞു തരുകയില്ല....!! Omkv ❣️

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 3 ปีที่แล้ว

    ഉണ്ണി ചേട്ടാ ചങ്കെ.... ഒരു നിമിഷം നിങ്ങളോട് ഭയങ്കര ദേഷ്യം തോന്നി വീഡിയോ ഫുൾ കണ്ടപ്പോൾ ദേഷ്യം മാറി ❤❤😊😊