I'm so happy for Asif Ali. This was his best year critically and commercially. Same goes to Basil as well.❤❤ Jagadeeshettanum und..pulli ee kollam thakarthu
Why only you were mentioning the mens why not womens Sookshmadarashani; nazriya did a wonderful job Permalu; mamitha did a good job Kishkindhakandam; aparna were did a spectacular acting Why people are not seeing these things 🙌 Pov: I'm not saying they carried the flim but they were also deserving appaluse for the success ❤
Ethra aniy basha cinema keralthil vann hit adichalum malayalam industry is a masterpiece industry and a peak level industry not a petikatwood it's a mollywood industry and all Malayalam actor's comeback in this year
പെട്ടിക്കട വുഡിന് എന്താ കുഴപ്പം.....ജീവിതത്തിൽ വിലപ്പെട്ടത് ഒക്കെ സൂക്ഷിക്കപ്പെടുന്നത് പെട്ടിയിൽ ആണ്.... അത്രയും സുരക്ഷിതത്വം വേറെ സ്വർണ പാത്രത്തിൽ അടച്ചു വെച്ചാൽ പോലും കിട്ടില്ല
Analysis of malayalam industry 2024 Star of the year prthvi 🔥 Aadujeevitham and guruvayoor ambalanadayil approximately made 250 crore 🔥 The most successful actor of 2024 basil joseph 👏 ❤️ Multistar films like varshangalkku shesham and guruvayoor ambalanadayil become blockbuster While solo lead films like nunakuzhi and sookshma darshini also become hits Sookshma darshini became his first 50 crore solo lead ❤ Arm supporting role and vaazha cameo was also well received 👍 And both films again become big hit A born of new superstar ✨️ Unni mukundan marco 🔥 🥵 Even social media critics trade anylist audiences fans and even his haters also started to accept unni mukundan as a new superstar ❤ While the most impact and mass comeback done by fafa and tovino 🔥 Aavesham and arm (maniyan) 💪 Aavesham become south indian sensation at box office collecting 156 crore 😎 While arm increased tovino stardom and made him upcoming superstar ✨️ 😎 which 106.75 crore 🔥 These are the most successful actors in 2024 🔥 ❤ But at the same time 2024 was also unlucky or bad year of 3 main mainstream stars Dileep Nivin pauly Mohanlal Dileep thankamani and pavi caretaker become box office bomb 💣 even his both film even didn't take a good opening in first day 😮 While Nivin film also became big flop and it becomes controversial too Pinne lalettan started with malaikottai vaaliban jan 25 and ended with burroz dec 25 And both films become box office 💣 💣 So overall malayalam industry did its best 👌 👍 😍 and golden year too wheatear in its box office collection terms and good quality of movies too ❤ Hope malayalam industry continues this form ❤
ശരിക്കും മലയാള സിനിമയുടെ യഥാർത്ഥ സുവർണ കാലഘട്ടം കഴിഞ്ഞു പണ്ട് തന്നെ. പണ്ട് മാസും ക്ലാസ്സും ഒരുമിച്ച് ഉള്ള ഒരുപാട് സിനിമ ഇറങ്ങുമായിരുന്നു. ഇപ്പോ കുറവാണ്
Premalu ഞാൻ തീയേറ്ററിൽ പോയി കണ്ടതാണ്... എനിക്ക് അത്രക് എൻജോയ് ചെയ്യാൻ പറ്റിയില്ല... പക്ഷെ തീയേറ്റർ മുഴുവൻ ഫുൾ ചിരി ആയിരുന്നു... എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ...
സംഭവം ഒക്കെ കൊള്ളാം പക്ഷേ ഈ 5 നൂറ് കോടിയും 200കോടിയും ഒക്കെ കുറച്ചധികം കൂടിപോയില്ലേ അല്ലെങ്കിൽ മലയാളം പോലൊരു ഇൻ്റസ്ട്രിയിൽ നിന്നും എങ്ങനെ ഇത്രെയും കോടികൾ നേടാൻ കഴിയുന്നു എന്ന് വെക്‌തമായി പറയാൻ കഴിയണം 10 കോടി നേടിയാൽ 50 കോടിയുടെ പോസ്റ്ററും 20 കോടി നേടിയാൽ 100 കോടിയുടെ പോസ്റ്ററും ഇതാണ് ഇവിടെ നടക്കുന്നത് ഏതായാലും സത്യസന്ധമായ ഒരു കളക്ഷൻ റിപ്പോർട്ടുമായി വരാൻ ആർക്കെങ്കിലും കഴിയട്ടെ
@MuRi-b9h എന്നിട്ട് മമ്മൂട്ടി പടങ്ങൾക്ക് world wide റിലീസ് ഇല്ലേ അതോ ഇക്കയുടെ പടങ്ങൾക്കൊന്നും പോസിറ്റീവ് അഭിപ്രായം ഉണ്ടാകുന്നില്ലേ എടാ ബുദ്ധിമാനെ വല്ലതും പറയുമ്പോൾ വെക്‌തമായ കണക്കുകൾ കാണണം ഈ പറഞ്ഞ 100 കോടിയുടെയും 200കൊടിയുടെയും പടത്തിൻ്റെ നിർമ്മാതാക്കൾ ആരെങ്കിലും ഈ അവകാശവാദം ഉന്നയിക്കുന്നത് കണ്ടിട്ടുണ്ടോ അവർക്കറിയാം ഇല്ലാത്തത് പെരുപ്പിച്ച് പറഞ്ഞാല് പണി കിട്ടും എന്ന് പിന്നെ തനിക്ക് പറ്റുമെങ്കിൽ ക്ലിയർ ആയിട്ടുള്ള ലിസ്റ്റ് ഒന്ന് പോസ്റ്റ് ചെയ്യ്
Bro why so negative.. After covid time malayalam movies are getting huge responses in other states. Already we have market in overseas. Now other states market also there. Malayalam industry has to grow more, lets wait for Empuran.
@RealFighter-i4l മലയാളത്തിൽ ഈ അടുത്തകാലത്തിറങ്ങിയ സിനിമകളിൽ ഏറ്റവും ഹൈപ്പ് കിട്ടിയ പടമാണ് മാർക്കോ ഈ പടം ഇന്ന് കൂടി കൂട്ടിയാൽ ഏഴ് ദിവസം ആകും ഇത് വരെ കേരളത്തിൽ നിന്ന് ആവറേജ് 25കോടി കൂട്ടാം ഒന്നാമതായി ഇതൊരു വെക്കേഷൻ സീസൺ കൂടിയാണ് എന്നത് ഓർക്കണം മൊത്തത്തിൽ 50കോടി എന്ന് പറയാം ഈ സ്ഥാനത്താണ് പ്രേമലു,ARM, ആവേശം തുടങ്ങിയ ചിത്രങ്ങളുടെ കണക്ക് ചോദിക്കപ്പെടുന്നത് നമുക്കറിയാം കേരളത്തെപോലെ തമിഴ് നാട്ടിലും ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് 200കോടിയൊക്ക് ആണ് പറഞ്ഞത് പക്ഷേ ED യുടെ അന്വേഷണം വന്നപ്പോൾ 130കോടി ആയി അതാണ് ഞാൻ പറഞ്ഞത് പറയുമ്പോൾ സത്യസന്ധമായ കണക്കുകൾ പറയട്ടെ എന്നെ സംബന്ധിച്ചിടത്തോളം നല്ല സിനിമകൾ ഉണ്ടായ് അത് വൻ വിജയമായി മലയാള ഇൻഡസ്ട്രി ലോകമറിയുന്ന ഒരു ഇൻഡസ്ട്രി ആയി മാറട്ടെ എന്ന് മാത്രമേ ഉള്ളു
@AsharafAsharaf-cj3pj ഞാൻ പറഞ്ഞത് കണക്കുകൾ പറയുമ്പോൾ അതിനൊരു വെക്‌തത വേണം പ്രേമലൂ ARM ആവേശം ഈ മൂന്ന് സിനിമകളുടെ റിയൽ കളക്ഷൻ റിപ്പോർട്ട് ഒന്ന് പോസ്റ് ചെയ്യ് അതിൻ്റെ നിർമ്മാതാക്കൾ പറഞ്ഞിട്ടുണ്ടോ വെറുതെ നമ്മൾ തമ്മിൽ എന്തിന് തർക്കിക്കുന്നു
ഉണ്ണിയേട്ടൻ അന്നും ഇന്നും എന്നും ഇഷ്ടം ❤
ഈ വർഷം തീരുന്ന മുന്നേ തന്നെ മോളിവുഡ് ഒരു സിഗ്നൽ തന്നിട്ടുണ്ട്.. ഒരു വലിയ സിഗ്നൽ.. Marco 🔥
ഇനി വരാൻ ഉള്ളത് empuran.. 🥵
Empuran 🥵, Kathanar🥵, Bazooka🥵, Identity🥵 ...
ആവേശം, മാർക്കോ 🥵🥵🥵
ബേസിൽ ആറാഡിയ വർഷം... ♥️
വർഷാവസാനം ഒരു കലാശകൊട്ടുമായി മാർക്കോ.... ഇനി 2025 എമ്പുരാൻ 🔥
Trust me mollywood is the best versatile industry of indian film industry....
asif ali & unni മുകുന്ദൻ ❤ അതാണ് അഡ്രിനാലിൻ റഷ് 🥹🥰🔥🔥🔥🔥🔥
Peak of malayalam cienma ❤
2024💯🔥
Unni 🔥🔥Marco🥵🔥🔥🔥
The year which belonged to the Youth
Prithvi - Aadujeevitham, GAN❤️❤️
DQ - Lucky Bhaskar💎
Fahad - Aavesham🔥
Unni - Marco☠️🔥
Nivin - Varshangalkku Shesham👍
Tovino - ARM , Anweshippin Kandethum🔥📈
Asif - Kishkindha kandam, Thalavan👌
Naslen - Premalu❤
Basil - GAN , Sookshmadarshini, Nunakuzhi❤😂📈
Lucky Baskar telugu aanu
Vaaliban laalettan 🧐
But star of the year is rajuettan ❤
@@vijayraj2127athe adujeevitham matram mathi❤❤
@AsharafAsharaf-cj3pj ❤️ 💎
Marco........🔥🔥🔥🔥🔥🔥🔥
Bramyogamm 🐐
Marco 🥵
Mollywood 📈📈📈 2024
ഒരു Super Star ൻ്റെ ഉദയം Marco🔥🔥🔥🔥
Marco 💀🥵
മാർക്കോ 🔥🔥🔥🔥
Asif Ali Portion ❤
Jagadishettane കൂടി അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തുമോ
I'm so happy for Asif Ali.
This was his best year critically and commercially.
Same goes to Basil as well.❤❤
Jagadeeshettanum und..pulli ee kollam thakarthu
The number one actor mammooty sir❤🐐
Why only you were mentioning the mens why not womens
Sookshmadarashani; nazriya did a wonderful job
Permalu; mamitha did a good job
Kishkindhakandam; aparna were did a spectacular acting
Why people are not seeing these things 🙌
Pov: I'm not saying they carried the flim but they were also deserving appaluse for the success ❤
Ethra aniy basha cinema keralthil vann hit adichalum malayalam industry is a masterpiece industry and a peak level industry not a petikatwood it's a mollywood industry and all Malayalam actor's comeback in this year
More More wonders will coming soon...
Mollywood 💎
2021-2023 vare iranghiya muzhuvan padanghalekkal kidilan padanghal ee oru varsham kond iranghi, Mollywood🔥
Bramayugam marco
Dq. Is back Indian cienma 🗿🦇😈
mollywood ❤❤❤❤ ini malyalam kandite matulla films support kodukkuu 😎
Pettkadawood ❌ content wood ✔️
Romanjam . Awesome video
പെട്ടിക്കട വുഡിന് എന്താ കുഴപ്പം.....ജീവിതത്തിൽ വിലപ്പെട്ടത് ഒക്കെ സൂക്ഷിക്കപ്പെടുന്നത് പെട്ടിയിൽ ആണ്.... അത്രയും സുരക്ഷിതത്വം വേറെ സ്വർണ പാത്രത്തിൽ അടച്ചു വെച്ചാൽ പോലും കിട്ടില്ല
Verity
❤👌
Myr
😂@@abz9635
Nee shooper aada❤
Marco new teaser super star unni mukundan 💥💥💥💥💥
2018 okke ഇൻഡസ്ട്രി ഹിറ്റ് ആയതും സെയിം 2023 ആണ് 🤗
The list will be incomplete without Jagdeesh.
Arm, marco🔥🔥
Evade ulla content onum oruthanum erakkunilla indiayil🔥🔥
00:55 മലയാള സിനിമ തിരിച് വരണമെങ്കിൽ നമ്മൾ നമ്മടെ പടംങ്ങളെ തന്നെ ഡീഗ്രേഡ് ചെയ്യൽ നിർത്തണം, ott പ്ലാറ്റ് ഫോം വന്നതോടെ തീയേറ്ററിൽ release കുറവും 😏
Athe fans fight annu main kaaranam ellavarkum avarudethaya skill undu athu aarum parayilla ennitt inghane degrade cheyyum
Mollywood supremacy
This portions 6:30 Asifikka❤❤🎉
UNNIYETTAN ❤️❤️
MARCO. 💥.. Rule mollywood.. 💪💪💥👌
നേപ്പൊട്ടി കുഞ്ഞുങ്ങൾക്ക് ഇനി വിശ്രമിക്കാം
ഏത് നേപ്പോ kidinum ഇവിടെ പിടിച്ച് നിൽക്കാൻ ടാലൻ്റ് തന്നെ വേണം
Goosebumps ❤
Asif Ali movie oscar library selection 🎉(level cross) it's a great achievement for Indian movie especially mollywood❤
Analysis of malayalam industry 2024
Star of the year prthvi 🔥
Aadujeevitham and guruvayoor ambalanadayil approximately made 250 crore 🔥
The most successful actor of 2024 basil joseph 👏 ❤️
Multistar films like varshangalkku shesham and guruvayoor ambalanadayil become blockbuster
While solo lead films like nunakuzhi and sookshma darshini also become hits
Sookshma darshini became his first 50 crore solo lead ❤
Arm supporting role and vaazha cameo was also well received 👍
And both films again become big hit
A born of new superstar ✨️
Unni mukundan marco 🔥 🥵
Even social media critics trade anylist audiences fans and even his haters also started to accept unni mukundan as a new superstar ❤
While the most impact and mass comeback done by fafa and tovino 🔥
Aavesham and arm (maniyan) 💪
Aavesham become south indian sensation at box office collecting 156 crore 😎
While arm increased tovino stardom and made him upcoming superstar ✨️ 😎 which 106.75 crore 🔥
These are the most successful actors in 2024 🔥 ❤
But at the same time 2024 was also unlucky or bad year of 3 main mainstream stars
Dileep
Nivin pauly
Mohanlal
Dileep thankamani and pavi caretaker become box office bomb 💣 even his both film even didn't take a good opening in first day 😮
While Nivin film also became big flop and it becomes controversial too
Pinne lalettan started with malaikottai vaaliban jan 25 and ended with burroz dec 25
And both films become box office 💣 💣
So overall malayalam industry did its best 👌 👍 😍 and golden year too wheatear in its box office collection terms and good quality of movies too ❤
Hope malayalam industry continues this form ❤
Megastar mammooty 🐐
Contentwood 🔥🔥🔥
Dulquer salman❤💥
Asif ikka❤❤❤
Film industry കത്തി കയറി 2024,but വ്യക്തിപരമായി chora കൊല്ലം ആണ് ഇത് 😂
Marco 🥵 unni❤️
മണിയൻ 🔥🔥🔥
Bramayugham still wonder❤❤❤
2024 - Golden year of Mollywood.
ലാലേട്ടൻ ഒഴികെ ബാക്കിയുള്ള എല്ലവരും 50 cr അടിച്ച വർഷം 2024🔥🙌
2025 ലാലേട്ടന്റെ വർഷം ആകട്ടെ 💯🙌
Unni mukundan kondu poyi, nee paranjilelum ❤❤❤❤❤❤❤❤❤️
Mannumel Boys🔥
Marco ❤
Nivin pauly💔
part2 waiting
Love marco
Mollywood 🔥
Oru cameo role kondu mathram padam 80+ cr box office nedikodutha oraal undu Nithin Molly❤️🔥
Aa oru role matram kollam 😏
Every dog has a day 🎉
Asif Ali❤❤❤❤❤
Ellarude kann vech next year engne irikuo endho 😢
Marco 🔥🔥💯🥵🥵🥵🥵🥵
Good presentation bro..keep it up..
You forgot anuveshipin Kandathum
ശരിക്കും മലയാള സിനിമയുടെ യഥാർത്ഥ സുവർണ കാലഘട്ടം കഴിഞ്ഞു പണ്ട് തന്നെ. പണ്ട് മാസും ക്ലാസ്സും ഒരുമിച്ച് ഉള്ള ഒരുപാട് സിനിമ ഇറങ്ങുമായിരുന്നു. ഇപ്പോ കുറവാണ്
Hoo... രോമാഞ്ചം 🔥🥵💀
Dey ikka engada erike 🤌🔥
ഈ വർഷം മാർക്കോ❤️യുടെ വർഷം
Bro പല വിലപിടിപ്പുള്ള നിധികളും കിട്ടിയത് പെട്ടിയിൽ നിന്നും തന്നെ ആണ്
6:29 ❣️
Malayalee daaaaaa 🇮🇳🇮🇳🚩🚩
How is dq films are malayalam
😅
He is Malayalam actor .
9:29 this song... 💥💥💥
Vazha, premalu, sookshmadharshani overrated 😅
But തീയേറ്റർ il കണ്ടവർ satisfied ആയിരുന്നു, അതാണ് 😊
Premalu ഞാൻ തീയേറ്ററിൽ പോയി കണ്ടതാണ്... എനിക്ക് അത്രക് എൻജോയ് ചെയ്യാൻ പറ്റിയില്ല... പക്ഷെ തീയേറ്റർ മുഴുവൻ ഫുൾ ചിരി ആയിരുന്നു...
എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ...
Agnee last 2024 endil marco chainsaw edthee box office vishi adichee
bramayugam the best
Malayalam cinema! Ath mathi
നിങ്ങൾ ഒരു കാര്യം മറക്കരുത് ഇത് മലയാളി ആണ് മാർക്കോ നോക്കടാ
സംഭവം ഒക്കെ കൊള്ളാം പക്ഷേ ഈ 5 നൂറ് കോടിയും 200കോടിയും ഒക്കെ കുറച്ചധികം കൂടിപോയില്ലേ അല്ലെങ്കിൽ മലയാളം പോലൊരു ഇൻ്റസ്ട്രിയിൽ നിന്നും എങ്ങനെ ഇത്രെയും കോടികൾ നേടാൻ കഴിയുന്നു എന്ന് വെക്‌തമായി പറയാൻ കഴിയണം 10 കോടി നേടിയാൽ 50 കോടിയുടെ പോസ്റ്ററും 20 കോടി നേടിയാൽ 100 കോടിയുടെ പോസ്റ്ററും ഇതാണ് ഇവിടെ നടക്കുന്നത് ഏതായാലും സത്യസന്ധമായ ഒരു കളക്ഷൻ റിപ്പോർട്ടുമായി വരാൻ ആർക്കെങ്കിലും കഴിയട്ടെ
@MuRi-b9h എന്നിട്ട് മമ്മൂട്ടി പടങ്ങൾക്ക് world wide റിലീസ് ഇല്ലേ അതോ ഇക്കയുടെ പടങ്ങൾക്കൊന്നും പോസിറ്റീവ് അഭിപ്രായം ഉണ്ടാകുന്നില്ലേ എടാ ബുദ്ധിമാനെ വല്ലതും പറയുമ്പോൾ വെക്‌തമായ കണക്കുകൾ കാണണം ഈ പറഞ്ഞ 100 കോടിയുടെയും 200കൊടിയുടെയും പടത്തിൻ്റെ നിർമ്മാതാക്കൾ ആരെങ്കിലും ഈ അവകാശവാദം ഉന്നയിക്കുന്നത് കണ്ടിട്ടുണ്ടോ അവർക്കറിയാം ഇല്ലാത്തത് പെരുപ്പിച്ച് പറഞ്ഞാല് പണി കിട്ടും എന്ന് പിന്നെ തനിക്ക് പറ്റുമെങ്കിൽ ക്ലിയർ ആയിട്ടുള്ള ലിസ്റ്റ് ഒന്ന് പോസ്റ്റ് ചെയ്യ്
Bro why so negative.. After covid time malayalam movies are getting huge responses in other states. Already we have market in overseas. Now other states market also there. Malayalam industry has to grow more, lets wait for Empuran.
@RealFighter-i4l മലയാളത്തിൽ ഈ അടുത്തകാലത്തിറങ്ങിയ സിനിമകളിൽ ഏറ്റവും ഹൈപ്പ് കിട്ടിയ പടമാണ് മാർക്കോ ഈ പടം ഇന്ന് കൂടി കൂട്ടിയാൽ ഏഴ് ദിവസം ആകും ഇത് വരെ കേരളത്തിൽ നിന്ന് ആവറേജ് 25കോടി കൂട്ടാം ഒന്നാമതായി ഇതൊരു വെക്കേഷൻ സീസൺ കൂടിയാണ് എന്നത് ഓർക്കണം മൊത്തത്തിൽ 50കോടി എന്ന് പറയാം ഈ സ്ഥാനത്താണ് പ്രേമലു,ARM, ആവേശം തുടങ്ങിയ ചിത്രങ്ങളുടെ കണക്ക് ചോദിക്കപ്പെടുന്നത് നമുക്കറിയാം കേരളത്തെപോലെ തമിഴ് നാട്ടിലും ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് 200കോടിയൊക്ക് ആണ് പറഞ്ഞത് പക്ഷേ ED യുടെ അന്വേഷണം വന്നപ്പോൾ 130കോടി ആയി അതാണ് ഞാൻ പറഞ്ഞത് പറയുമ്പോൾ സത്യസന്ധമായ കണക്കുകൾ പറയട്ടെ എന്നെ സംബന്ധിച്ചിടത്തോളം നല്ല സിനിമകൾ ഉണ്ടായ് അത് വൻ വിജയമായി മലയാള ഇൻഡസ്ട്രി ലോകമറിയുന്ന ഒരു ഇൻഡസ്ട്രി ആയി മാറട്ടെ എന്ന് മാത്രമേ ഉള്ളു
@@PremrenjiniPremKumaredo njan Ikka fan annu ennu vach collection ullavare vishwasikaan padikk veruthe oro thall kond varalle
@AsharafAsharaf-cj3pj ഞാൻ പറഞ്ഞത് കണക്കുകൾ പറയുമ്പോൾ അതിനൊരു വെക്‌തത വേണം പ്രേമലൂ ARM ആവേശം ഈ മൂന്ന് സിനിമകളുടെ റിയൽ കളക്ഷൻ റിപ്പോർട്ട് ഒന്ന് പോസ്റ് ചെയ്യ് അതിൻ്റെ നിർമ്മാതാക്കൾ പറഞ്ഞിട്ടുണ്ടോ വെറുതെ നമ്മൾ തമ്മിൽ എന്തിന് തർക്കിക്കുന്നു
Dq padam malayalam ? What bro 😂
❤️🥹
Arm average
Maniyan mathram kollam
Ethil parayunna onnum 100 eppolum poyittilla ennathe yatharthyam kallapanam olippicha kadhakalane anthasayi munnerunnathe onnumathram Marco
Onnu podeyy
aaru kaliyakki ennu. oonu poda
only marco
Marco🔥

Marco 🔥
ലാലേട്ടൻ ഒഴികെ ബാക്കിയുള്ള എല്ലവരും 50 cr അടിച്ച വർഷം 2024🔥🙌
2025 ലാലേട്ടന്റെ വർഷം ആകട്ടെ 💯🙌
ലാലേട്ടൻ ഒഴികെ ബാക്കിയുള്ള എല്ലവരും 50 cr അടിച്ച വർഷം 2024🔥🙌
2025 ലാലേട്ടന്റെ വർഷം ആകട്ടെ 💯🙌