Leo | Trailer Reaction | Malayalam | Vijay

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 3.2K

  • @midhun331
    @midhun331 ปีที่แล้ว +6317

    Tamil industry യെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ കെൽപ്പുള്ള kollywood ലെ biggest movie ലിയോ🗡️🦁👑

    • @shakkircalicut
      @shakkircalicut ปีที่แล้ว +108

      Olaga ... Rakshakam

    • @SanJay-xt3sl
      @SanJay-xt3sl ปีที่แล้ว +145

      ഏത് തലത്തിലേക്ക് 😂oscar??

    • @suhailpop5938
      @suhailpop5938 ปีที่แล้ว +23

      ennada macha enka pathalu ni

    • @anzeeeyyy
      @anzeeeyyy ปีที่แล้ว +6

      @@SanJay-xt3sl😂

    • @voiceoffaceless9376
      @voiceoffaceless9376 ปีที่แล้ว +50

      ഉണ്ട.. ഒന്ന് പോയെടാ..

  • @രായപ്പൻ-bgm
    @രായപ്പൻ-bgm ปีที่แล้ว +89

    പടം കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ 🔥

    • @mrgamingff_999
      @mrgamingff_999 4 หลายเดือนก่อน +4

      Yes bro❤❤❤

    • @DevVfc
      @DevVfc หลายเดือนก่อน +1

      After 1 year

  • @pieeredas
    @pieeredas ปีที่แล้ว +264

    “ I am gonna watch it once again”. Moment happened with every thalapathy fan ❤

  • @NeoMaantra
    @NeoMaantra ปีที่แล้ว +1840

    Zero expectation.. ✅
    Let's See in theatres 🔥

    • @Abhinavv94
      @Abhinavv94 ปีที่แล้ว +45

      Chathu pokum bro 😅😂

    • @mafiasquad1975
      @mafiasquad1975 ปีที่แล้ว +4

      ഒന്നും പുതിയതല്ല..

    • @admedia6650
      @admedia6650 ปีที่แล้ว +5

      Kullan fan thayoliiii

    • @NeoMaantra
      @NeoMaantra ปีที่แล้ว +11

      @@admedia6650 Im a a lokesh fan bro... Kullan fan, thayoli (ninte thantha )

    • @mafiasquad1975
      @mafiasquad1975 ปีที่แล้ว +4

      ​@@admedia6650🤣leo എന്നതിലും നല്ലതിലും പിച്ചക്കാരൻ എന്ന ചേരുന്നേ.. കറക്റ്റ് പാണ്ടി.. ലുക്ക്‌ ഉം ഇല്ല മാസ്സും ഇല്ല..ആദ്യം ആയിട്ടാണ് ഒരു ട്രൈലെർ കണ്ടിട്ട് ഒരു ഫീലും ഇല്ലാതെ

  • @safarrash539
    @safarrash539 หลายเดือนก่อน +12

    Stuck with the leo era📈🔥🔥

  • @hellmadegoose
    @hellmadegoose ปีที่แล้ว +100

    6:40
    This never gets old 😂😂😂😂😂😂😂

  • @Shanoo-ly4qe
    @Shanoo-ly4qe ปีที่แล้ว +470

    I'm waiting for dance master Sandy's performance 🔥🔥🔥🔥 he is on vere level carecter 🔥🔥🔥
    Just look at the teaser...

    • @edit_bee
      @edit_bee ปีที่แล้ว

      Sandy oo Athara

    • @loosercqz3979
      @loosercqz3979 ปีที่แล้ว +2

      ​@@edit_beeDance master ahnu bro🌚

    • @Zombie8-sk8nh
      @Zombie8-sk8nh ปีที่แล้ว

      Who is that

  • @midhun331
    @midhun331 ปีที่แล้ว +1318

    ഇത്രയും wait ചെയ്ത വേറൊരു movie നിലവിൽ ഇല്ല... Leo 🦁👑...
    വിജയ് യുടെ career ലെ ഏറ്റവും കൂടുതൽ collection കിട്ടുന്ന movie ആയിരിക്കും T-67 💯🥵🔥... bloody sweet 🍫❣️...

    • @manum1977
      @manum1977 ปีที่แล้ว +12

      ഞാനും bro👍

    • @midhun331
      @midhun331 ปีที่แล้ว +1

      ​@@manum1977❤️🔥

    • @kishoremonteiro8864
      @kishoremonteiro8864 ปีที่แล้ว +10

      Don't forget it's a remake

    • @midhun331
      @midhun331 ปีที่แล้ว +36

      ​@@kishoremonteiro8864​​​ ഒരു പക്ക റീമേക്ക് ഒന്നും അല്ല...
      ലോകേഷിന്റെ രീതിയിൽ പടം എടുക്കുന്നു...
      History of violence സ്റ്റോറിയുടെ plot എടുത്തതാണ്...

    • @nikhil_s_chandran
      @nikhil_s_chandran ปีที่แล้ว +14

      @@kishoremonteiro8864 അപ്പോ കൈതി con air adaptation ആണല്ലോ.. എന്നിട്ട് remake എന്നു തോന്നിയോ 😂😂 ഇല്ലല്ലോ

  • @harieaswaran8979
    @harieaswaran8979 ปีที่แล้ว +394

    People who are not hardcore Vijay fans are equally or even more excited than Vijay fans for LEO, that's the situation.

    • @prakashs545
      @prakashs545 ปีที่แล้ว +9

      ​@@aravindr740yes definitely you are the one

    • @jojogeorge5127
      @jojogeorge5127 ปีที่แล้ว +3

      Loki💥

    • @harieaswaran8979
      @harieaswaran8979 ปีที่แล้ว

      @@aravindr740 I will not call him anything, it's his opinion.

    • @muhammedashir323
      @muhammedashir323 ปีที่แล้ว +1

      Nah im not equally excited for this one 👍🏿

    • @godoflove143
      @godoflove143 ปีที่แล้ว +1

      You are deluded bro. Bored of these kind of mass action similar themed movies. This will be an average hit.

  • @tenttravellerbysn
    @tenttravellerbysn ปีที่แล้ว +178

    കുറെ നേരം ആയി ഇതു വെയിറ്റ് ചെയ്യുന്നു ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കാണുന്നു ❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ ปีที่แล้ว +649

    No one can match the combo of
    Lokesh + Thalapathy + Anirudh..... 💥💥

  • @karthikjithu5211
    @karthikjithu5211 ปีที่แล้ว +30

    6:45dailouge🙌🔥🔥🔥🔥😂

  • @Deadpool77768
    @Deadpool77768 ปีที่แล้ว +1673

    Gave What we expected Thalapathy performance 😍🔥👌

    • @Prodigy-kf2tw
      @Prodigy-kf2tw ปีที่แล้ว +13

      kande kande😹😹

    • @ab4iefx
      @ab4iefx ปีที่แล้ว

      ​@@Prodigy-kf2twenthada myre

    • @speedsterffx
      @speedsterffx ปีที่แล้ว

      @@Prodigy-kf2tw 😂

    • @whiteshotff482
      @whiteshotff482 ปีที่แล้ว

    • @Swaminath05
      @Swaminath05 ปีที่แล้ว +14

      ​​​​​@amal.p151Vijay haters an.le🤭
      Kanguva nte perum paranj samadhanichoo🤭
      Thalapathy Vijay enum Mass an⚡💥💯

  • @ShaaNMix21
    @ShaaNMix21 ปีที่แล้ว +818

    ഈ Trailer -ൽ Use ചെയ്ത Cuts വെറും 20% മാത്രെമേ ഉള്ളൂ.. ഇനിയും 80% ഉണ്ടല്ലോ.. അപ്പോ.. ഇത് വെറും Sample... പടത്തിൽ ഇനിയും Items ഏറെ.. 😌🤌🏻💥❤‍🔥

    • @anoopr8
      @anoopr8 ปีที่แล้ว +39

      ​@ssk010ട്രൈലെർ എഡിറ്റർ തന്നെ

    • @arun__peter
      @arun__peter ปีที่แล้ว +4

      Padam kandapole aanallo

    • @anoopr8
      @anoopr8 ปีที่แล้ว +26

      @@nikhilchandran33 അന്തമായ വിരോധം ഉള്ളത് കൊണ്ട് ലോകേഷും ഫിലോമിൻ രാജ് അടക്കം നേരിട്ട് വന്ന് പറഞ്ഞാലും നിന്റെ ഭാവത്തിന് ഒരു മാറ്റവും ഉണ്ടാവില്ല

    • @nabba_shaaz
      @nabba_shaaz ปีที่แล้ว +4

      Correct njaanum idh tanney vijarichadh

    • @hadin6363
      @hadin6363 ปีที่แล้ว +3

      Loki ❤️❤️

  • @Oysco_22_55
    @Oysco_22_55 5 หลายเดือนก่อน +77

    2024 kanan vanaver undoo......❤❤❤❤

  • @sirajrahman4116
    @sirajrahman4116 ปีที่แล้ว +200

    കാത്തിരിക്കുകയായിരുന്നു ഈയൊരു റിയാക്ഷന് .നിങ്ങളുടെ റിവ്യൂ , റിയാക്ഷന്‍ എല്ലാം വേറെ ലെവല്‍ ആണ് . പ്രതേകിച്ച് നിങ്ങളുടെ ചില മാനറിസങ്ങള്‍

  • @dibildeva4722
    @dibildeva4722 10 หลายเดือนก่อน +6

    ഇനി ഇതുപോലെ ഒന്നു എന്നാ 🥰 വെയ്റ്റിംഗ്...

    • @akvgamer2gb606
      @akvgamer2gb606 10 หลายเดือนก่อน +1

      Kaithi 2🥵

    • @Ameehhhh289
      @Ameehhhh289 6 หลายเดือนก่อน

      ​@@akvgamer2gb606 okey kaithi okke adipoli aan pakshe kaithi 2 vannalum leode poodel polum kollila

  • @arunkannan6533
    @arunkannan6533 ปีที่แล้ว +14

    ഹിസ്റ്ററി ഓഫ് വയലൻസ് കാണു bro.. അപ്പോൾ എകദേശ രൂപം കിട്ടും പടത്തെ പറ്റി.. അത് പക്കാ ക്ലാസ്സ്‌ ആയി ചെയ്തേക്കുന്നു ഇത്‌ കട്ട മസ്സിൽ 😍😍🔥🔥🤟🏻🤟🏻🤟🏻

  • @UnkownCat-r6b
    @UnkownCat-r6b ปีที่แล้ว +115

    It's not a trailer it's pure goosbumps ❤️💥...

  • @anupama5101
    @anupama5101 ปีที่แล้ว +10

    6:20 ലിയോ ദാസ് എന്ന നോടോരിയസ് badass ഗാങ്സ്യർ തന്റെ ഗാങ്സ്റ്റർ ലൈഫ് ഉപേക്ഷിച്ച് പാർത്ഥി എന്ന പേരിൽ മറ്റയൊരു സ്ഥലത്ത് പോയി കല്യാണം കഴിച്ചു കുടുംബസ്ഥാനായി ജീവിക്കുന്നു, ഒരു പത്തിരുപത് വർഷം മുൻപ് ആയിരിക്കണം ഇയാൾ തന്റെ ഗാൻസ്റ്റർ ലൈഫ് ഉപേക്ഷിച്ചത്,
    പാർത്തിയുടെ ഭാര്യ തൃശ ചെയ്യുന്ന വീഹം, മക്കൾ മാത്യുവും കൊച്ചു.പെൺകുട്ടിയും,
    സൈക്കോ കില്ലർ സംഭവം ശേഷം നാടിനെ രക്ഷിച്ചു ഫേമസ് ആയ പാർത്ഥി യഥാർത്ഥത്തിൽ ലിയോ ദാസ് ആന്റണി ദാസ് തിരിച്ചറിയുന്നു, അന്വേഷിച് ഹിമാചൽ പ്രാദേശിൽ എത്തുന്ന ആന്റണിയോഡ് തൻ ലിയോ അല്ല പാർത്ഥി ആണ് നിങ്ങൾക്ക് ആളുമാറിയതാണ് എന്നു പറയുന്നു,
    എന്നാൽ ആന്റണി അതു വിശ്വസിക്കില്ല, ആന്റണി പര്തിയെ പിന്തുടർന്ന് നിരീക്ഷിക്കുകയും പ്രകോപിപ്പിച് സത്യം പറയാൻ പല വഴികൾ നോക്കുന്നു,അതിന്റെ ഭാഗമായി പല സംഭവങ്ങളും നടക്കുന്നു ഒരുഭാഗത്തു പോലീസ് നിയമം, മരുഭാഗത്തു ആന്റണി എല്ലാ പ്രശേർ പാർത്ഥിക്ക് താങ്ങാൻ ആവുന്നില്ല,
    പാർത്ഥി ഉറപ്പായിരുന്നു അവർ തന്നെ ആക്രമിക്കും എന്നു, അജിനാൽ വീടിനു ചുറ്റും ഒരുപാട് ട്രാപ്പുകളും ബോംബും മറ്റും ഒരുക്കുന്നു, ആയുധങ്ങൾ മൂർച്ചകൂട്ടി വെച്ച ഒരുങ്ങി നിൽക്കുന്നു പാർത്തി എന്ന ലിയോ ദാസ്,
    ഒടുവിൽ ആന്റണി ദാസിനെ കൊല്ലുന്നു ആ fight സീൻ ആണ് കാർ ചൈസ് പിന്നെ നടുറോട്ടിൽ ഉള്ള fight,
    അങ്ങനെ ഇതാരിയുന്ന ഹെറോൾഡ് ദാസ് ലിയോയുടെ ഫോട്ടോ കാണിച് ലിയോയുടെ തലക്ക് ലൈഫ്ടൈം സെറ്റിൽമെന്റ് പ്രഖ്യാപിക്കുന്നു,
    ചിലപ്പോൾ ഇതായിരിക്കും ക്ലൈമാക്സ്‌ അല്ലെങ്കിൽ ഹെറോൾഡ് നെയും കൊന്നിട്ട് ഫാക്ടറി കത്തിക്കുകയാണ് അതോ ആന്റണിയെ കൊന്നപ്പോൾ ആണോ ഫാക്ടറി കത്തിച്ചത് എന്നുറപ്പില്ല.തീയുടെ ഇടയിൽ അർജുൻ ഉള്ള ഒരു ഷോർട് ഉണ്ട് ചിലപ്പോൾ ഹെറോൾഡ് മരിച്ചില്ല എന്നു ആയിരിക്കും ക്ലൈമാക്സ്‌,
    പിന്നെ ഇതിൽ എവിടെയെങ്കിലും ലിയോ ദാസ് ആരായിരുന്നു മൻസൂർ അലിഖൻ ആരാണ് എന്തിനു ജയിലിൽ ആയി,ലിയോ ഡോൺ ജീവിതം അവസാനിപ്പിച് പാർത്തി എന്ന പേരിൽ മറ്റൊരിടത് ഒളിച് താമസിക്കാൻ കാരണം എന്താണ് എന്നുതുടങ്ങി 20 വർഷം മുൻപ് ഉള്ള കഥയുടെ ഫ്ലാഷ്ബാക്ക് ഉണ്ടാകും
    20 വർഷം എന്നു പറയാൻ കാരണം പാർത്തിയുടെ മകന്റെ പ്രായം 15 നും ഇരുപാടജിനും ഇടയിൽ ആണെന്ന് തോന്നുന്നു...മിക്കവാറും +2 അല്ലെങ്കിൽ കോളേജിൽ 1സ്റ്റ് ഇയർ ആയിരിക്കും ഒരു 18 or 19 വയസ്സ്, അതുവെച്ച ഊഹിച്ചാൽ ഏകദേശം 20 വർഷം മുൻപ് ദാസ് ബ്രോതെര്സ്ിൽനിന്നും വേർപിരിഞ്ഞ് പോയതാവും ലിയോ ദാസ്, ലിയോയോട് ആന്റണിക്കും ഹെറോൾഡ് നും പകയിന്ദാവാൻ കാരണം ആയ എന്തോ ലിയോ ചെയ്തിട്ടുണ്ട്, ചിലപ്പോൾ drugs ബിസിനസ്‌ ചെയ്യാൻ നിന്ന ഇവര 2 പേരെയും ലിയോ എതിർത് കാണും ആ സംഭവം ശേഷം ലിയോ മരിച്ചു എന്നു കരുതുന്ന എന്തെങ്കിലും നടന്നിരിക്കാം അല്ലെങ്കിൽ കാണാതായിരിക്കാം,അന്നുമുതൽ ലിയോയെ തേടുന്നുണ്ടാവാം

    • @abdulnafih6322
      @abdulnafih6322 ปีที่แล้ว +2

      Appo Ini movie kaananda, 😂😂😂😂

    • @anupama5101
      @anupama5101 ปีที่แล้ว +1

      @@abdulnafih6322 allenkilum ithokke kadha ariyaan aano kaanunnath ,katha parayunna reethiyum visual treetum aaswathikkaan alle,
      A history of violence kandavarkku trailer kandaal ekadesham kadha oohikkam, athaanu njan paranja katha, conair kaithiyaayapole defferent lokesh sambhavam kaanan aanu waiting,
      Lokesha ee katha engane aanu parayuka ennathaanu cinema kaanaan enne prerippikkunna ghadakam 💯

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ ปีที่แล้ว +1

      എടാ ഭീകര 😂....... നീ 3weeks മുന്നേ തന്നെ കണ്ടു അല്ലെ 😂...... എന്തായാലും പൊളി bro....... Bro പറഞ്ഞ പോലെ തന്നെയാണ് സിനിമ 😂😂🔥🔥............
      (History of violence കണ്ടിട്ടുണ്ടല്ലേ 😌)

    • @anupama5101
      @anupama5101 ปีที่แล้ว +1

      @@ഈച്ചയെ.കൊന്നവൻ pinnalla 🔥njaan 1 varsham munp kandathaa 😎 pakshe ith athilum kidilan aayitt make cheythu bro, history of violence oru slow piece padam aan, pakshe leo class and mass making, bgm visuals ellam vere level, I'm scared okke seen item 😍
      njaan pratheekshicha sambhavangal ellam kitti ,leo 🦁😍 lokesh

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ ปีที่แล้ว +1

      @@anupama5101 സത്യം bro........ എനിക്കും ഒരുപാട് ഇഷ്ടം ആയി......... I'm Sacred and ordinary person uff🔥🔥🔥
      പിന്നെ cafe fight scene....... പിന്നെ എനിക്ക് ഇഷ്ടമല്ലാതെ ഇരുന്നത് 2nd half തുടക്കം ആണ്........ But climax ആ സങ്കടം മൊത്തം മാറ്റി....... പൊളി പടം 🔥🔥🔥🔥😌❤️...........

  • @ShahibNoorMohamed
    @ShahibNoorMohamed ปีที่แล้ว +76

    An totally Goosebumps TRAILER ever Thalapathy mass pakka vere level in leo movie waiting for the release 19th October!!🤘🤘🔥🔥🔥⭐⭐⭐⭐⭐⭐😎😎😎🦁🦁🦁

  • @varmazgc
    @varmazgc ปีที่แล้ว +52

    First time katta waiting for vijay movie release.... 💪💪.... Even more exited if surya annan is there in the movie...😮.... Then it will be vere level... Rolex and leo... 🔥🔥

    • @Krzuispheiw200
      @Krzuispheiw200 ปีที่แล้ว

      Surya cameo alla
      Waiting for The Legendary Kamal Hassan Sir's cameo

  • @ajithav7637
    @ajithav7637 ปีที่แล้ว +7

    ലോകേഷ് നിരാശപ്പെടുത്തില്ല അത് ഉറപ്പ്.കട്ട waiting for Leo....🔥💥🔥💥🔥💥

  • @2short232
    @2short232 ปีที่แล้ว +2

    Nan ettavum kooduthal pravisham repeat adich kanda trailer💥💥

  • @master_gaming_4024
    @master_gaming_4024 ปีที่แล้ว +780

    Keep your expectations high because the movie is better than your expectations... 🔥🔥🔥

    • @മുഹമ്മദ്നബി-ഷ1ഠ
      @മുഹമ്മദ്നബി-ഷ1ഠ ปีที่แล้ว +17

      Ni lokeshinte araaaa

    • @sreyasc2085
      @sreyasc2085 ปีที่แล้ว +10

      ​@@മുഹമ്മദ്നബി-ഷ1ഠlokesh ka baaap😂

    • @muhammedriyas4565
      @muhammedriyas4565 ปีที่แล้ว +2

      Goosebumps🥶

    • @sando2860
      @sando2860 ปีที่แล้ว

      😂

    • @rainflowerkid
      @rainflowerkid ปีที่แล้ว +2

      ഓഹ് ആയാ മതി .... " പ്രീതീക്ഷകൾക്കു അപ്പുറത്തായിട്ടു എന്നൊന്നും വേണ്ട .... ഓരോരുത്തരുടെയും പ്രേതീക്ഷകൾ ഓരോ ലെവൽ ആയിരിക്കും ....🤨🤨🤨🤨🤨

  • @UnkownCat-r6b
    @UnkownCat-r6b ปีที่แล้ว +20

    എത്ര ഹൈപ്പയിരുന്നു ലിയോ മൂവിക്കു ആ ഹൈപിന് ഒത്ത ട്രൈലെർ 🥵💥💯...

  • @ramyar6758
    @ramyar6758 ปีที่แล้ว +6

    Leo blockbuster aayalum pottiyaalum oru karyam urappa Ithu varee irangiya vijay padathekkaalum valaree different aayirikkum leo❤️🔥

  • @VachuEdits
    @VachuEdits ปีที่แล้ว +11

    2:24 അതികമാരും ശ്രദ്ധിക്കാത്ത ഒന്നുണ്ട്. വിജയ് അണ്ണന്റെ ഈ ഡയലോഗ്. അതായത് വിജയ് യുടെ 2 Role ഉള്ളത് അവടെ കാണിച്ചു ലോകേഷ്.😮‍💨🥵🔥

    • @_Spader-Yt.
      @_Spader-Yt. ปีที่แล้ว +1

      Athaa mikkavarm sredhiche😂

    • @Urfriendphilip
      @Urfriendphilip 3 หลายเดือนก่อน

      Athe athe

  • @mr.mondela7268
    @mr.mondela7268 ปีที่แล้ว +1066

    Tamil industry inte first 1000cr collection movie aavate 𝐋𝐄𝐎🦁📈🥵🔥

  • @sulfikkarbinhassan
    @sulfikkarbinhassan ปีที่แล้ว +20

    അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ കൊറിയോഗ്രഫി കൃത്യമായി ക്യാമറയിൽ ആക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത് വിജയുടെ career best ആക്ഷൻ പടം ആയിരിക്കും എന്ന് എഴുതി വെക്കുന്നു.

    • @Kingmaker534
      @Kingmaker534 ปีที่แล้ว

      പറി അല്ല ബാരി

  • @kidneyless_dog
    @kidneyless_dog ปีที่แล้ว +337

    Theatre Experience ചെയ്യാൻ wait ചെയ്യുന്നവരുണ്ടോ😌🔥

    • @manum1977
      @manum1977 ปีที่แล้ว +7

      പിന്നെ first show തകർക്കും🔥💪💪

  • @roshanmathew3386
    @roshanmathew3386 ปีที่แล้ว +56

    Thalapathy Vijay “ Goosebumps “ 🔥

  • @aminaamz8503
    @aminaamz8503 ปีที่แล้ว +4

    Trending 1 leo trailer
    Trending #2 ur trailer reaction🎬❤️💥

  • @filmoriaa
    @filmoriaa ปีที่แล้ว +32

    Man im so happy...coz vijay is changing his track....🙂❤️🔥

  • @aswinb444
    @aswinb444 ปีที่แล้ว +25

    ഈ മൂവി ട്രെയിലർ റിയാക്ഷൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
    ചേട്ടന്റെ റിവ്യൂ ഒരു വേറെ ഫീലാണ് ❤❤❤❤

  • @spacowht
    @spacowht ปีที่แล้ว +112

    guys let me tell you a theory according to me , as we saw in the posters the parthi"s character is refered as ICE and Leo as FIRE. and when you seen the trailer you can see that the colour grading of parthi is bluish kind like a ice and the post credit scene of Leo is entering the factory is orange ike fire but when the action scene of Parthi is done the colour grading is Orange means both the characters are same Leo is the past and Parthi is present. The dialogue is there only to divert audience its just loki things

    • @patrickbateman_official
      @patrickbateman_official ปีที่แล้ว +5

      In the trailer Sanjay dutt(Anthony das) saying "he can fool this town he can fool world but never fool " 🤷🏻‍♂️

    • @viswa5952
      @viswa5952 ปีที่แล้ว +4

      thats not a theory .. thats the actual story .. that dialogue is to mislead us n even his family to protect his concealed n actual identity (leo das) n confuses us to think whether its actually an another guy like him.. But leo n parthi are one and the same .. Parthi is the alter ego of leo ... how they found him , what made him to give up the criminal life in the past n how he was associated with Das brothers n why they are after him is the storyline

    • @glittyshaju
      @glittyshaju ปีที่แล้ว

      cn thenne @@viswa5952

  • @amalskumar7442
    @amalskumar7442 ปีที่แล้ว +192

    Leo (flashback name)
    Parthiban (Kashmir vijay name)
    Not double role but double name❤

  • @user-yg9vr5hr4c
    @user-yg9vr5hr4c ปีที่แล้ว +13

    ഇതുവരെ ഒരു vijay പടത്തിലും
    കാണാത്ത flavour.. !🔥

  • @Sungjinwwooo
    @Sungjinwwooo ปีที่แล้ว +30

    Waiting for the movie
    No more expectations 😉

  • @anandusabari8556
    @anandusabari8556 ปีที่แล้ว +88

    ഈ റിയാക്ഷന് വേണ്ടിയാണു... മണിക്കൂറുകൾ കാത്തിരുന്നത് ❤

  • @jineshc705
    @jineshc705 ปีที่แล้ว +418

    ഡബിൾ റോൾ ആയിരിക്കില്ല... ആണെങ്കിൽ ഇത്ര സിംപിൾ ആയിട്ട് അത് നമുക്ക് മനസ്സിലാക്കി തരില്ല lokesh janakraj 🔥

    • @nikshaycs8482
      @nikshaycs8482 ปีที่แล้ว +26

      Spelling mistake ind jokesh kanakaraj aanhe

    • @saneesht9356
      @saneesht9356 ปีที่แล้ว

      ​@@nikshaycs8482jojesh janakaraj ennalle

    • @sanoopsuresh735
      @sanoopsuresh735 ปีที่แล้ว +28

      ​@@nikshaycs8482Spelling mistake ind. Lokesh kanagaraj aane.

    • @harikumar2484
      @harikumar2484 ปีที่แล้ว +11

      Bro thrishyode vijay kallam parayunntharikum ennepole vere undenn

    • @Munawir-
      @Munawir- ปีที่แล้ว

      ​@@harikumar2484allenkil kokkatil veenu aadivasikal jeevan rakshichathayirikkum..appo orma poyikkanum

  • @Sreekuttan-e5i
    @Sreekuttan-e5i ปีที่แล้ว +6

    ഒരൊന്നൊന്നര ഹെവി ട്രൈലെർ !!🔥🔥🔥

  • @JOHNWICKDARKK
    @JOHNWICKDARKK ปีที่แล้ว +94

    Only for The Man The Myth The Legend Thalapathy Vijay 🔥

  • @sarathchandran1454
    @sarathchandran1454 ปีที่แล้ว +46

    Can't wait to meet him at the Theatre ❤️✨It will be an epic visual treat for us... without a doubt ❤️✨️❤️💥

  • @farisfjr9096
    @farisfjr9096 ปีที่แล้ว +3

    Leo vikrathile connection enikk manassilay last tobacco factory kaththunnille ath vikrathile last fight scenil undaya thee piduththam aaaahn💯💯💯💯💯

  • @jd_vibes
    @jd_vibes 4 หลายเดือนก่อน +28

    Anyone after goat

  • @Subruz6032
    @Subruz6032 ปีที่แล้ว +6

    3:25 i want to watch it once again. Sony Music, ഇത് യേത് സ്ഥലത്തു നിന്നാ ഇത് ഇതേയ്ക്കന്നത് ..?? Sun Tv, oh.... Copy right അടിക്കും. പൊട്ടു പുല്ല് 🤣🤣🤣🤣🤣🤣🤣🤣🤣🤣... *Shazzam* 😍😍😍.

  • @fidhafaizal5189
    @fidhafaizal5189 ปีที่แล้ว +6

    Super excited for 19 🤩🤩🔥🔥
    Ani + Vij + Lok ✨✌🏼

  • @Linsonmathews
    @Linsonmathews ปีที่แล้ว +569

    ഒരു പിടിയും തരാത്ത trailer 😍
    Most awaited trailer... എജ്ജാതി തീ item ആയിരിക്കും തിയേറ്ററിൽ ഓരോ സീനും ഉണ്ടാക്കുക, അതോർക്കുമ്പോ തന്നെ... 🔥🔥🔥🔥

    • @django4552
      @django4552 ปีที่แล้ว +41

      Oru pidiyum theraatha trailero 😂😂....full story paranjikki appala

    • @gokul7701
      @gokul7701 ปีที่แล้ว +24

      ഇത് history of violence remake ആണ്...mathew vijayde മോന്‍ ആണ്‌...

    • @abhijith5001
      @abhijith5001 ปีที่แล้ว +14

      Athokke ingna thanne akki trailer irakkiyatha nammukku kanunbol oru kadha thonnum athu nammukkum aariyaam Lokeshinum aariyaam ennaal nammal anghane vicharikkaan aayirikkum Lokesh udeshichathu athu sherikkum work out aayittond

    • @aswinrejicherian2854
      @aswinrejicherian2854 ปีที่แล้ว +22

      ​@@gokul7701pariyan remake
      Onn poyeda
      History violence comic book based film
      Loki pranth ale remake chayan

    • @django4552
      @django4552 ปีที่แล้ว +12

      @@aswinrejicherian2854 story same as history of violence aan ...😂😂....Loki ith ngane lcu yil connect aakum enna kaanendath...

  • @sajadjf
    @sajadjf ปีที่แล้ว +10

    ഏത് റിവ്യൂ കണ്ടാലും ഇങ്ങേരുടെ റിവ്യൂ വേറെ ലെവലാണ് 😂🔥🔥

  • @Agrima_syam
    @Agrima_syam ปีที่แล้ว +2

    Trailer kand kazhinje shesham ulla same reaction 🥹🔥💯... waiting...🔥

  • @AliShaukath
    @AliShaukath ปีที่แล้ว +42

    ഇത് വേറെ ലെവൽ ട്രെയിലർ പ്പാ 🦁leoo
    10 ഫൈറ്റ് സീനോളം ട്രെയിലറിൽ കണ്ടു
    ഇടിയോടിടി തിയേറ്റർ കിടുങ്ങും 🤺🤺🥷👩‍🚒

  • @kiranp5263
    @kiranp5263 ปีที่แล้ว +6

    Leo vere level ufff 🥵🔥🔥 Thalapathy Vijay ⚡⚡⚡

  • @manu-il9fw
    @manu-il9fw ปีที่แล้ว +1

    രാജാവിന്റെ രാജാകീയമായ വരവ് oct-19❤️

  • @nandagopan9262
    @nandagopan9262 ปีที่แล้ว +26

    Countdown has begun.
    LEO❤
    Katta waiting..

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +5

    *what a performance by thalapathy💯🔥*
    *no one can replace thalapathy😻*

  • @Itz_Raja
    @Itz_Raja ปีที่แล้ว +7

    Thalapathy 🔥🔥 Goosebumps overloaded 🤩

  • @itsmestar9973
    @itsmestar9973 ปีที่แล้ว +63

    Anirudh badass lyric വീഡിയോയിൽ അഡ്വാൻസ് ആയിട്ട് RIP പറഞ്ഞു...trailer ൽ വിജയ് യും ലോകേഷും ഫൈനൽ ആയിട്ട് അത് കാട്ടി തന്നു.....the hype is real
    #LEO 🦁

    • @surmiks2032
      @surmiks2032 ปีที่แล้ว

      RIP angane parannenkil aa confidence 🔥🥵

  • @daughtycrafts
    @daughtycrafts ปีที่แล้ว +6

    1:28 i didn't expect that😅❤

  • @jerryjerome9987
    @jerryjerome9987 ปีที่แล้ว +13

    5:02 lions roarrr 🦁

  • @Uchiha.itachi-e
    @Uchiha.itachi-e ปีที่แล้ว +8

    കിണ്ണൻ സാധനം ഒരു രക്ഷയുമില്ല ഹോളിവുഡ് സിനിമ പോലെയുണ്ട് 😮😮😮😮

  • @mr_wanderlust_7215
    @mr_wanderlust_7215 ปีที่แล้ว +24

    10 ൽ കൂടുതൽ തവണ കണ്ടു മോനെ 😅😅 കണ്ടിട്ടും...കണ്ടിട്ടും മതി ആവുന്നില്ല🦁🔥🥵 അജ്ജാതി ട്രെയിലർ cuttings 🙌🏻🔥🥵_#Thalapathy&Loki 🙌🏻 mark my words FDFS record will be ah history 🙌🏻
    ഉണ്ടാക്കിയ hyp നോടു 100% നീതി പുലർത്തിയ ഒന്നൊന്നര ട്രെയിലർ 🙌🏻 ഒരു പിടിത്തം തരുന്നില്ല ല്ലോടെയ് 😅😅

    • @sreehariteeyes
      @sreehariteeyes ปีที่แล้ว

      എന്ത് തേങ്ങയ്ക്ക് 😂

  • @aju9376
    @aju9376 ปีที่แล้ว +2

    Ithrayum wait cheyythaa trailer vere illaaa❤
    Ennallum oru podikkeee over ayoo enne thonnunnuu
    But I'm waiting ❤

  • @pratheekpremchand4318
    @pratheekpremchand4318 ปีที่แล้ว +45

    Alll Vijay Fans Assemble ❤️‍🔥❤️‍🔥❤️‍🔥

  • @doctorsarvicekl0572
    @doctorsarvicekl0572 ปีที่แล้ว +5

    എന്റെ പൊന്നു മച്ചാനെ നിങ്ങള്ടെ റിവ്യൂ കാണാൻ വണ്ടിയിരുന്നു IM WAITING ☺️

  • @vivektorres8693
    @vivektorres8693 ปีที่แล้ว +1

    ഞാൻ നല്ല റിവ്യൂ കിട്ടണം എന്ന് വിചാരിച്ചു കണ്ട ബ്രോയുടെ വീഡിയോസിൽ ബ്രോ നല്ലത് പറയുന്നത് ഈ ഒരു വീഡിയോ യിൽ ആണ് 😂❤❤ബാക്കി ഒക്കെ ഐഫോൺ ൻ്റ് ആണ് 😅

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +15

    Much Waited Review For this Trailer 😍❤️
    7:01 We are Waiting 😍❤️

  • @Oysco_22_55
    @Oysco_22_55 8 หลายเดือนก่อน +8

    ഏത്ര വട്ടം കണ്ടെന്ന് അറിയില്ല ❤

  • @arjunachuu
    @arjunachuu ปีที่แล้ว +21

    Full of goosebumps 🔥🔥🔥🔥katta waitr🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +8

    *thalapathy is not simply acting,he is just living as leo💯🔥*

  • @ananthakrishnan611
    @ananthakrishnan611 ปีที่แล้ว +63

    കിടിലൻ trailer... Leo will be the blockbuster of this year🔥

  • @Dx_leoMp4
    @Dx_leoMp4 ปีที่แล้ว +1

    Ithoru poli polikkum. Ath urappanu💯🥵

  • @dreamertvr519
    @dreamertvr519 ปีที่แล้ว +18

    ഫാൻഷോക് ബുക്ക് ചെയ്തു ത്രില്ല് ആടിച്ചിരിക്കുന്നവർ ഉണ്ടോ ❤❤

  • @edwinshajan7
    @edwinshajan7 3 หลายเดือนก่อน +6

    Waiting 🔥🔥🔥🔥 oct 19🔥🔥🔥

    • @Levii000l
      @Levii000l 3 หลายเดือนก่อน

      👀?

    • @edwinshajan7
      @edwinshajan7 3 หลายเดือนก่อน

      @@Levii000l i am waiting bro October 19 🔥🔥🔥🔥🔥🔥🔥

    • @Levii000l
      @Levii000l 3 หลายเดือนก่อน

      @@edwinshajan7 its over bro what's on oct 19th?

    • @edwinshajan7
      @edwinshajan7 3 หลายเดือนก่อน

      @@Levii000l leo relese oct 19 bro ethu unuverse aa

  • @abhilasharley6358
    @abhilasharley6358 ปีที่แล้ว +1

    കട്ട വെയ്റ്റിങ് ആയിരുന്ന റിയാക്ഷൻ വീഡിയോ 😍💗💞

  • @imkir4n
    @imkir4n ปีที่แล้ว +372

    Haters gonna hate, leo will be a hit 🔥

    • @dlsgamingandinspirationalv9358
      @dlsgamingandinspirationalv9358 ปีที่แล้ว

      Ni podaa myree.. Ellaarum wait cheyyannu

    • @Guugugaaga
      @Guugugaaga ปีที่แล้ว +21

      പടം മോശം ആണെങ്കിലും കാണാൻ ഫാൻസ്‌ ഉണ്ടെല്ലോ..

    • @kidneyless_dog
      @kidneyless_dog ปีที่แล้ว +24

      ​@@Guugugaagaഅതാണ് അങ്ങേരുടെ വിജയം അത് വെറുതെ കിട്ടില്ലല്ലോ 😏

    • @Guugugaaga
      @Guugugaaga ปีที่แล้ว +12

      @@kidneyless_dog ഇല്ല..കണ്ണാപ്പികൾ കൂടുംതോറും fans ഉം കൂടും.. ഇന്നലെ trailer കാണിച്ചപ്പോൾ tamilnadu pullingo teams theater thalli polich

    • @GoblinThelonelyGod
      @GoblinThelonelyGod ปีที่แล้ว +8

      ​@@Guugugaaga loki..ullond maathram oru pratheeksha😊😇..trailer kandappo entho oru kurav thonni..but padam irangatte

  • @fahimfarhas1182
    @fahimfarhas1182 ปีที่แล้ว +24

    The way he said "Thalapathy Vijay" just made our day.

  • @AJAY-xx9ds
    @AJAY-xx9ds ปีที่แล้ว +1

    Ethra kandalm mathiyaavela ijjathi trailer .
    First time anu ente life il ithupole oru trailer kand goosebumps 🔥😮‍💨

  • @fliqgaming007
    @fliqgaming007 ปีที่แล้ว +16

    Most Awaited Reaction 🤩🔥
    BADASS Stuff Trailer 🔥🔥 കട്ട വെയ്റ്റിംഗ്

  • @shirazdavood417
    @shirazdavood417 ปีที่แล้ว +4

    3:06 Hay I've seen this one i have seen this one... this is a classic
    pov: Bullet Train White Death entry scene 💀

  • @milansankar7325
    @milansankar7325 ปีที่แล้ว +1

    Kalakkum Moneeee❤️‍🔥❤️‍🔥❤️‍🔥

  • @vivekv3247
    @vivekv3247 ปีที่แล้ว +3

    06:40 ath pwolich😂😂😂😂

  • @adarshanand6292
    @adarshanand6292 ปีที่แล้ว +4

    Amboo💥🥵 Leo vararr

  • @Ok0963
    @Ok0963 ปีที่แล้ว +1

    6:40 😂😂❤❤ athu sthiram ullathalle

  • @731ragul.a8
    @731ragul.a8 11 หลายเดือนก่อน +5

    Leo ♌🦁🔥

  • @___fadil
    @___fadil ปีที่แล้ว +97

    Leo, harald, antony brothers rolex aayitt ടൈ അപ്പ്‌ ചെയ്യുന്നു, leo അതിൽ നിന്ന് വിട്ട് നിന്ന് കശ്മീർ പോയി മനസമാധാനോത്തോടെ ജീവിക്കുന്നു, rolex ന്റെ കല്പന പ്രകാരം leo യെ കൊല്ലാൻ antony, harald വരുന്നു, wife ന്റെ മുന്നിൽ മറച്ചു വെച്ച cool ഫേസ് മാറി fire ആകുന്നു..... വിക്രമിലെ കമൽ ഹാസൻ റോൾ പോലെ, double റോൾ ആവില്ല

    • @aadhish8547
      @aadhish8547 ปีที่แล้ว +3

      Leo Rolex inta boss avna chance ullu....alathaa Rolex innu vndi joli chyillaa

    • @biriyanicutzz2583
      @biriyanicutzz2583 ปีที่แล้ว +1

      Rolex ithil onum ila😅

    • @jacksonjohnson3993
      @jacksonjohnson3993 ปีที่แล้ว +3

      Lcu allade😂

    • @Mr.ponjikkara0
      @Mr.ponjikkara0 ปีที่แล้ว +2

      Ivn eth..... 🤣🫤

    • @Alpha11129
      @Alpha11129 ปีที่แล้ว +1

      History of violence remake aanu😂 veronnum illa😂🙏

  • @Kaakku9279
    @Kaakku9279 ปีที่แล้ว

    Trailer കണ്ടിട്ട് ഒന്നും പറയാതെ ഇരിക്കുമ്പോ അറിയാം bro ... ah മനസിലെ ആകാംഷ ...leo varate .. രോമാഞ്ചം ❤

  • @Swaminath05
    @Swaminath05 ปีที่แล้ว +9

    Thalapathy performance..👏🏻💯
    Waiting for Leo das⚡💥🤩

  • @ajayoppz9648
    @ajayoppz9648 ปีที่แล้ว +244

    Watching Trailer 20times,And Still fell Goosebumps🥵
    We Can See Perfomer Vijay Also in 🔥

    • @sreehariteeyes
      @sreehariteeyes ปีที่แล้ว

      😂😂😂

    • @Truth-in7xps
      @Truth-in7xps ปีที่แล้ว

      ​@@sreehariteeyesഎല്ലാ സിനിമയിലും നായകന്മാർ രക്ഷകന്മാർ ആടാ ഊളകളെ. അതുകൊണ്ടാ അവർ നയകന്മാരും മറ്റവൻ വില്ലനും ആകുന്നത്.. വിജയ് പടം ഇറങ്ങുമ്പോ മാത്രം കടിയും കൊണ്ട് ഇറങ്ങിക്കോളും ഓരോന്ന്..നിന്റെയൊക്കെ അണ്ണന്മാർക്ക് വിജയ് ഉണ്ടാക്കുന്ന Box office കളക്ഷന്റെ ഏഴ് അയലത്ത് വരാൻ പറ്റാത്ത കരച്ചിലാണെന്ന് അറിയാം.. എന്നാലും ഇങ്ങനെ മോങ്ങാതെടെയ് 🤣
      വിജയ് സിനിമകൾ ആളുകൾ പോകുന്നത് അവാർഡ് പടം ആയിരിക്കും ഓസ്‌ക്കാർ ലെവൽ ആയിരിക്കും എന്ന് കരുതിയില്ല... വിജയ് പടങ്ങൾ ഒരു സെലിബ്രേഷൻ ആണ്..പുള്ളിയുടെ സ്റ്റൈൽ, ഫൈറ്റ്, Swag, ഡാൻസ്, ഡയലോഗ്സ് ഒക്കെ കാണാനും കേൾക്കാനും വേണ്ടിയാണ്.. അവാർഡ് പടം ഇഷ്ടമുള്ളവർ അത് പോയി കാണൂ..രക്ഷകൻ എന്ന് പറഞ്ഞ് മോങ്ങാതെ.

    • @akhilnath.s
      @akhilnath.s ปีที่แล้ว +1

      Mee to brother😎

    • @Moodeshh
      @Moodeshh ปีที่แล้ว

      ainjum matram enth myra ithil ullath😂

  • @deepakthuruthy
    @deepakthuruthy ปีที่แล้ว +2

    U nailed it Bro at 06.40-06.45 Dalapathi de mass always NO.1

  • @jayakrishnannn
    @jayakrishnannn ปีที่แล้ว +23

    Leo movie story like a History of Violence🔥♥️

  • @worldwide7110
    @worldwide7110 ปีที่แล้ว +5

    ടീച്ചർ പറഞ്ഞു leo ഉം കാണണ്ട ഒരു പരിയും കാണണ്ടന്ന് 😔

  • @niyasvallikave9224
    @niyasvallikave9224 ปีที่แล้ว +2

    Trailer oru rekshem illa🙌💯🔥

  • @athul3865
    @athul3865 ปีที่แล้ว +15

    2:34 every vijay fan like this.

  • @mhdsinan1566
    @mhdsinan1566 ปีที่แล้ว +212

    If this Leo is part of LCU 🤩then box office and theatres are going to ICU 😁💯🥵

    • @rameeslalu25
      @rameeslalu25 ปีที่แล้ว +2

      😂

    • @mohamedshaheensha6770
      @mohamedshaheensha6770 ปีที่แล้ว +3

      They are already in coma bro😂

    • @sisisw6
      @sisisw6 ปีที่แล้ว +2

      Lcu വിന്റെ കൂതി.ഒന്ന് പോയെടാ

    • @mhdsinan1566
      @mhdsinan1566 ปีที่แล้ว +7

      @@sisisw6 ninte andi 😤

    • @Jaddumon
      @Jaddumon ปีที่แล้ว +1

      With Rolex, LCU le adutha villain LEO 🔥

  • @vaisakhv4292
    @vaisakhv4292 ปีที่แล้ว +2

    Industry hit🔥🔥🔥🔥 sure...

  • @Vaika275
    @Vaika275 ปีที่แล้ว +4

    Thalapthy +Lokesh + Anirudh =🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @adhithyang1782
    @adhithyang1782 ปีที่แล้ว +13

    I think this movie can give something special already it's confirmed it's the adaptation of "History of Violence"

  • @amrithesh_leo1106
    @amrithesh_leo1106 ปีที่แล้ว +1

    *A HISTORY OF VIOLENCE* കണ്ടിട്ട് Leo കണ്ട് നോക്ക് മിക്കവാറും ആ ഒരു ലൈനിയിൽ ആയിരിക്കും പടം വരുന്നത്

    • @Rsty757
      @Rsty757 ปีที่แล้ว

      History of violence 1 hour 36 minutes 😂 Leo 2 hour and 47 minutes 😮😂

  • @ajeeshv1444
    @ajeeshv1444 ปีที่แล้ว +13

    Action king ❤❤❤ Thalapathy❤❤