അർജുൻ മരിക്കില്ല,സത്യമോ മിഥ്യയോ ;റെയ്‌കി ഹീലിംഗ് പ്രചാരകൻ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അർജുന്റെ ലൊക്കേഷൻ പ്രവചിച്ച് റെയ്‌കി ചികിത്സകൻ ഷാജി റാം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 946

  • @ജയ്ജവാൻ
    @ജയ്ജവാൻ 2 หลายเดือนก่อน +702

    മഹാദേവാ അർജുൻ ജീവനോടെ തിരിച്ചു വരേണമേ 🙏🏻🙏🏻

    • @reshmasreejithreshma8340
      @reshmasreejithreshma8340 2 หลายเดือนก่อน +8

      🕉️🙏🥹

    • @akanshaprakash4508
      @akanshaprakash4508 2 หลายเดือนก่อน +5

      Yes🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 หลายเดือนก่อน +3

      ഹര ഹര മഹാദേവാ 🔱🔱🔱🙏🙏🙏

    • @BHy-r2h
      @BHy-r2h 2 หลายเดือนก่อน

      Hammo....ith kshethra channel aayrunno....nna shari...njan poikkotte....

    • @MusicRecipies
      @MusicRecipies 2 หลายเดือนก่อน +2

      ലോറി പുഴയില്‍ കരയില്‍ നിന്ന് 20m അകലെ

  • @HaleelTS
    @HaleelTS 2 หลายเดือนก่อน +569

    🙏🏻🙏🏻🙏🏻അദ്ദേഹം പറയുന്നത് പോലെ അർജുൻ ജീവനോടെ തിരിച്ചു വരും

    • @mskalim8409
      @mskalim8409 2 หลายเดือนก่อน +4

      Prardhikkam 😢😢😢🙏🙏🙏

    • @tob601
      @tob601 2 หลายเดือนก่อน +1

      Praying 🙏

    • @AjeeshAC-x5x
      @AjeeshAC-x5x 2 หลายเดือนก่อน +2

      ഒരിക്കലും ഇല്ല

    • @ayrish886
      @ayrish886 2 หลายเดือนก่อน +1

      വരട്ടെ 🤲🏻😭

  • @Ms-lx7fx
    @Ms-lx7fx 2 หลายเดือนก่อน +268

    എല്ലാവരും ഒരു പോലെ ആഗ്രഹിക്കുന്ന കാര്യം ആണ് താങ്കൾ പറയുന്നത്. ഒരു അത്ഭുതം തന്നെ സംഭവിക്കട്ടെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @syamily._.
    @syamily._. 2 หลายเดือนก่อน +432

    അങ്ങയുടെ നവ് ponnu avatte 😢... അർജുൻ തിരിച്ച് വരട്ടെ..🙏

    • @Dark_drive_04
      @Dark_drive_04 2 หลายเดือนก่อน +2

      🙏

    • @shandrykj6365
      @shandrykj6365 2 หลายเดือนก่อน +3

      പ്രാർത്ഥന യോടെ കാത്തിരിക്കുന്നു.

    • @BaluBala-yo9vf
      @BaluBala-yo9vf 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🥺🥺🥺

    • @sabhanahmed8372
      @sabhanahmed8372 2 หลายเดือนก่อน +1

      Aameen 🤲

    • @sweetsoul2044
      @sweetsoul2044 2 หลายเดือนก่อน

      Aameen

  • @sumimurali9507
    @sumimurali9507 2 หลายเดือนก่อน +263

    ആരാണ് സർ ഇനി ആവിശ്യപ്പെടേണ്ടത്.. പ്രതീക്ഷകൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന കുടുംബമോ, സുഹൃത്തുക്കളോ, ആരു... ഞാൻ ആവിശ്യപെടാം അർജുൻ എങ്ങനെയെങ്കിലും രക്ഷപെട്ടു എവിടെയെങ്കിലും. അബോധാവസ്ഥയിൽ എങ്കിലും ഉണ്ടോന്നു നോക്കു 🙏🏻🙏🏻🙏🏻.എല്ലാ കേരളീയരെ പോലെ ഞാനും ഒരുപാട് ആഗ്രഹിക്കുന്നു അദ്ദേഹം തിരിച്ചു ജീവിതത്തിലേക്കെത്തൻ

    • @komalam.okomalam2183
      @komalam.okomalam2183 2 หลายเดือนก่อน +7

      Sir ഞാൻ ആവശ്യ പെടുന്നു നമ്മുടെ അർജുൻ ജീവനോടെ ഉണ്ടോ നമുക്ക് എല്ലാവർക്കും വേണ്ടി ഒന്ന് നോക്കണം 🙏🙏🙏🙏🙏

    • @rakhyravikumar6548
      @rakhyravikumar6548 2 หลายเดือนก่อน +1

      Cash ന് വേണ്ടി ആണോ ആരെങ്കിലും ആവശ്യപ്പെടണം എന്ന് പറയുന്നത്

    • @haritha7205
      @haritha7205 2 หลายเดือนก่อน

      Cash venamegl nmmlk oororutharkkum koduthudee 25 lak oruthan baryayude chikilsakk enn paranj thattiyeduthillee appol oru jeevanu vendi nammalk onn sramichoode...

    • @haritha7205
      @haritha7205 2 หลายเดือนก่อน +2

      Jannagal aavishyappettal mathiyooo paisa venoo eathrayaan paisa

    • @rajendranathpr2646
      @rajendranathpr2646 หลายเดือนก่อน +1

      വീട്ടിലുള്ളവർ വിഷമിച്ചിരിക്കുമ്പോൾ ഇനി അവരാണോ സാർ ആവശ്യപ്പെടേണ്ടത്? ദൈവ നിശ്ചയം പോലെ നടക്കട്ടെ. അല്ലാതെ എന്ത് പറയാനാ.

  • @beenabeena9493
    @beenabeena9493 2 หลายเดือนก่อน +156

    അപ്പാ പിതാവേ യേശുനാഥാ ഒരാപത്തും കൂടാതെ തിരിച്ചു തരണേ

  • @jsshorts4466
    @jsshorts4466 2 หลายเดือนก่อน +400

    ദൈമേ എ८തയു० പെട്ടെന്ന് തന്നെ അർജ്ജുനെ ആയുസ്സോടെ ആരോഗ്യത്തോടെ കണ്ടെത്തണേ 🙏🙏🙏

    • @siniv.r8775
      @siniv.r8775 2 หลายเดือนก่อน +7

      അർജുൻമോണീതിരിച്ചുവരൂൂ
      Mahadevaaaaaaarakshikkuaa
      Aakunggineeeeee🕉️🕉️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️☪️☪️☪️☪️☪️☪️☪️☪️☪️☪️✝️✝️✝️🕉️🕉️🕉️🌙🌙🌙🏹🏹🏹🏹🦚🦚🌿🌿🦣🦣🌠🌠🌠⭐⭐✨✨🔱🔱💫💫🌟🌟🌟🌧️🌧️🌄🌄🌄thanks sir✌️✌️rekshikkusir💯💯💯💯💯👍👍👍

    • @naveen8846
      @naveen8846 2 หลายเดือนก่อน +6

      തീർച്ചയായും അർജ്ജുനനെ ജീവനോടെ തിരിച്ചു കിട്ടും

    • @SudheeshCalicut
      @SudheeshCalicut 2 หลายเดือนก่อน

      AA divthithinu anginea oru durantham cheyyathirunnenkil😢😢 psycho god😂

    • @vineeshvineesh3362
      @vineeshvineesh3362 2 หลายเดือนก่อน

      @@naveen8846 താങ്കളുടെ നാക്ക് പൊന്നാവട്ടെ

    • @ashrafashraf4774
      @ashrafashraf4774 2 หลายเดือนก่อน

      ആമീൻ

  • @homoeovibes8291
    @homoeovibes8291 2 หลายเดือนก่อน +30

    മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ്....🙏🏻🙏🏻

    • @homoeovibes8291
      @homoeovibes8291 2 หลายเดือนก่อน +1

      ലാസ്സറിനെ ജീവൻ വെപ്പിച്ച കർത്താവിനു..അർജുനനു ജീവിപ്പിക്കാനാണോ പ്രയാസം...🙏🏻🙏🏻🙏🏻

  • @_Tane_media
    @_Tane_media 2 หลายเดือนก่อน +178

    പുതിയ ഒരു രണ്ടാം ജന്മം ആയി അവൻ തിരിച്ചു വരട്ടെ... വരും.....

    • @radhamony6518
      @radhamony6518 25 วันที่ผ่านมา

      ദൈവമേ തിരിച്ച് ജീവനോടെ വരട്ടെ

  • @elsammajoy9817
    @elsammajoy9817 2 หลายเดือนก่อน +266

    ഒരാളല്ല കേരളം മൊത്തം ആവശ്യപെടുന്നു

  • @PrajithaPrajitha-og6qf
    @PrajithaPrajitha-og6qf 2 หลายเดือนก่อน +6

    ഞാനും ആവശ്യപ്പെടുന്നു സാർ ദയവു ചെയ്ത് ഒന്നു കൂടി നോക്കൂ എല്ലാ കേരളീയരും ആഗ്രഹിക്കുന്നു സാർ ഒന്നുകൂടി നോക്കൂ നല്ലൊരു വാർത്ത കേൾക്കാൻ നാളെ കഴിയണമേ എന്റെ ഈശ്വരൻമാരേ

  • @saleemv9495
    @saleemv9495 2 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്
    ജീവനോടെയുണ്ടെന്നറിഞ്ഞതിൽ സന്തോഷം. ജഗദീശ്വരനായ അല്ലാഹു വിനെ സ്തുദിക്കുന്നു. വാഴ്ത്തുന്നു.
    അർജുൻ അങ്ങയുടെ കുടുംബത്തിൻ്റെ മാനസികനിലയെ പറ്റി ഓർക്കുന്നു. പ്രാർത്ഥിക്കുന്നു.

  • @SaleenaSidheeque-k7f
    @SaleenaSidheeque-k7f 2 หลายเดือนก่อน +17

    വിശ്വസിക്കാൻ കഴിയുന്നില്ല എങ്കിലും ആഗ്രഹിച്ചു പോകുന്നു ഇത് സത്യം ആകണെ എന്ന്

  • @ajithaaji-c9i
    @ajithaaji-c9i 2 หลายเดือนก่อน +10

    ആ മോൻ ജീവനോടെ തിരുച്ചു വരണേ. ആ കുടുംബത്തിന്റെ വേദന പടച്ചവൻ കാണട്ടെ. നമ്മക്കും പ്രാർത്ഥിക്കാം

  • @JosephAK-qd1nc
    @JosephAK-qd1nc 2 หลายเดือนก่อน +662

    എന്ത് ടെക്നോളജി ആര് ചെയ്താലും അർജുനെ ജീവനോടെ എത്തിക്കാൻ കഴിഞ്ഞാൽ മതി ടെക്നോളജി ഒന്നും ഇല്ലാത്തവർ സർവശക്തനോട് പ്രാർത്ഥിക്കുക

    • @jaisychacko9397
      @jaisychacko9397 2 หลายเดือนก่อน +11

      7days no food no water🙏🙏🙏🙏

    • @lahitharm7112
      @lahitharm7112 2 หลายเดือนก่อน +49

      ഒരു മനുഷ്യൻ്റെ ഏറ്റവും ആരോഗ്യമുള്ള പ്രായമാണ് അർജ്ജുന് ഇപ്പോൾ .... വെള്ളവും ഭക്ഷണവു മില്ലെങ്കിലും ഇരുപത് ദിവസം വരെ യെങ്കിലും അതിജീവിക്കും..... പ്രാണവായു നൽകണമേ എന്നു മാത്രമാണ് പ്രാർത്ഥന🙏🙏🙏🙏

    • @smithasiya1745
      @smithasiya1745 2 หลายเดือนก่อน +9

      Enthayalum engineengilum Arjun chiranjeeviyayi thirichu varatte .....namukke onnayi prarthikkam

    • @seshumani246
      @seshumani246 2 หลายเดือนก่อน +3

      Daiwame Engane engilum Arjun Tirich kittatte🙏🙏🙏🙏🙏🙏

    • @mariyamamathayi9120
      @mariyamamathayi9120 2 หลายเดือนก่อน +15

      എന്റെ ദ്യവമേ അത്ഭുതം സംഭവിക്കട്ടെ. കൂട്ടമായ പ്രാർത്ഥന ക്കു 100. ഇരട്ടി ശക്തി ഉണ്ടാകും. Ethrayum. വേഗം ആ. കുടുംബത്തിന്റെ കണ്ണീരു തോരട്ടെ ദ്യവമേ 🙏🙏🙏🙏🙏🙏🙏🙏

  • @RijilaRijila
    @RijilaRijila 2 หลายเดือนก่อน +9

    അർജുൻ ജീവനോടെ തിരിച്ചു വരട്ടെ......ഇനി ഒരാപത്തും കൂടാതെ ദീർഗായുസ് കൊടുക്കണമേ.........🙏🙏🙏🙏🙏

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 หลายเดือนก่อน +107

    ഞാൻ ആവശ്യപ്പെടട്ടെ എന്തു ചെയ്യതാലും വേണ്ടില്ല ജീവനോട് കിട്ടണം❤

    • @DhDy-im1ze
      @DhDy-im1ze 2 หลายเดือนก่อน

      Njanum malappurathu ninnu nipu

  • @jayeshc.v1545
    @jayeshc.v1545 2 หลายเดือนก่อน +4

    അദ്ദേഹം തീർച്ചയായും തിരിച്ചുവരിക തന്നെ ചെയ്യും ഒരുപാട് പ്രതീക്ഷയോടുകൂടി പറയുന്നു🌹🌹🌹🌹🌹🙏🌹

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 หลายเดือนก่อน +12

    ഇതിൽ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും അർജുൻ ജീവനോടെ ഉണ്ട് എന്ന് തന്നേ ഞാൻ വിശ്വസിക്കുന്നു 🙏🏿🙏🏿🙏🏿

  • @rajaniunnikrishnan1780
    @rajaniunnikrishnan1780 2 หลายเดือนก่อน +63

    ദൈവമേ എത്രയും പെട്ടന്ന് തിരിച്ചു വരണേ ഞാനും എപ്പോഴ പ്രാർത്ഥിക്കുവാ

  • @SujathaBabu-d2v
    @SujathaBabu-d2v 2 หลายเดือนก่อน +22

    അർജുനെ ജീവനോടെ കണ്ടെത്തി..അങ്ങനൊരു വാർത്ത വരുന്നത് മനസ്സിൽ ഇടയ്ക്കിടെ തെളിഞ്ഞുവരുന്നു... സർവേശ്വരാ അത് യഥാർഥ്യമാക്കി തരണേ... 🙏🙏🙏🙏

  • @shylasalvi9676
    @shylasalvi9676 2 หลายเดือนก่อน +76

    മനുഷനു അസാധ്യമായതു ദൈവത്തിനു സാധ്യമാണ് അർജുൻ തിരിച്ചു വരും

  • @AnilaRajesh-w3n
    @AnilaRajesh-w3n 2 หลายเดือนก่อน +9

    അങ്ങയുടെ പ്രവചനം പോലെ അർജുൻ ജീവനോടെ വരട്ടെ. എല്ലാരുടേം പ്രാർത്ഥന ഉണ്ട്

  • @RamanunniV-j7y
    @RamanunniV-j7y 2 หลายเดือนก่อน +108

    താങ്കളുടെ വാക്ക് സത്യം ആവട്ടെ

  • @robythomas3645
    @robythomas3645 2 หลายเดือนก่อน +28

    ഈശോയെ ഈ പത്മാവ്യുഹത്തിൽ നിന്നും അർജുനെ രക്ഷിക്കണേ നാഥാ 🙏

  • @Nazeema.Shameera
    @Nazeema.Shameera 2 หลายเดือนก่อน +1

    അപേക്ഷിക്കുന്നു സാർ കണ്ടെത്തണം അല്ലാഹ് 🤲🤲🤲🤲ജീവനോടെ തിരികെ തരണേ 🤲🤲🤲

  • @letharavikumar5592
    @letharavikumar5592 2 หลายเดือนก่อน +11

    ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നത് ദൈവ നിച്ഛയം ആ മകൻ ജീവനോടെ കൂടി തിരിച്ചു കിട്ടാൻ എന്നും പ്രാർത്ഥന മാത്രം 🙏🙏🙏

  • @smithakurupan1609
    @smithakurupan1609 2 หลายเดือนก่อน +24

    ഞാൻ ഇത് ചിന്തിച്ചിരുന്നു,റയ്‌കി സത്യമാണ്,തിരിച്ചു വരും തിരിച്ചു വരും🙏🙏🙏🙏🙏

  • @vinuvinus872
    @vinuvinus872 2 หลายเดือนก่อน +12

    എങ്ങനെ ആയാലും വേണ്ടില്ല അ സഹോദരൻ തിരിച്ച് വരണം ജീവനോടെ😥🙏🏻

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 2 หลายเดือนก่อน +8

    പടച്ചോനെ ജീവനോടെ തിരിച്ചു കിട്ടണേ 😭😭😭ഒരാപത്തും ഉണ്ടാവാലെ നിന്റെ കാവൽ ആ ജീവന് മേൽ നൽകണേ നാഥാ 🤲🤲

  • @sreelekshmi675
    @sreelekshmi675 2 หลายเดือนก่อน +325

    രക്ഷപ്പെടണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് പക്ഷേ ഇതുപോലുള്ള വാർത്തകൾ കൊടുത്തു ദയവു ചെയ്ത് ജനങ്ങളെ വിഡ്ഢികളാക്കരുത്...🙏

    • @rinuthomas5456
      @rinuthomas5456 2 หลายเดือนก่อน +12

      ജനങ്ങളുടെ കാര്യം വിടു a പാവം പിടിച്ച വീട്ടുകാരെ ഓർക്കു

    • @mythoughtsaswords
      @mythoughtsaswords 2 หลายเดือนก่อน +19

      ഒരു പ്രതീക്ഷ കൊടുക്കാൻ തയ്യാറായ ഒരാളെ അപഹസിക്കാതിരിക്കൂ- വിഡ്ഢികളാക്കുകയായിരുന്നോ എന്നുള്ളത് കാത്തിരുന്നു കാണാം 🎉🎉🎉🎉🎉🎉🎉

    • @deepamohan6545
      @deepamohan6545 2 หลายเดือนก่อน +4

      Kuntham poyal kodathilum thappanam.

    • @padmakshiraman9429
      @padmakshiraman9429 2 หลายเดือนก่อน +6

      അദ്ദേഹം പറഞ്ഞത് സത്യമാണ്. 🙏🙏

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 หลายเดือนก่อน +2

      Exactly... വ്യൂസ് കൂട്ടാൻ ഓരോരോ click baits 😬

  • @janakymk6018
    @janakymk6018 2 หลายเดือนก่อน +41

    അർജുൻ ജീവനോടെ തിരിച്ചു വരട്ടെ എത്രയും പെട്ടെന്ന് അങ്ങനെ സംഭവിക്കട്ടെ .ദൈവത്തിന് സ്തുതി..😢

  • @jasniya3849
    @jasniya3849 2 หลายเดือนก่อน +4

    എങ്ങനെ നോക്കിയാലും വേണ്ടില്ല നമ്മുടെ സഹോരൻ ജീവനോടെ തിരിച്ചു വരണം... ആ കുടുംബത്തിന്റെ പ്രതീക്ഷ ആ സഹോദരൻ ആണ് കാക്കണേ റബ്ബേ..

  • @jemivallooranjameela5960
    @jemivallooranjameela5960 2 หลายเดือนก่อน +59

    ഇദ്ദേഹം പറയുന്നത് ശരിയാണെങ്കിൽ ഒരു അത്ഭുതം കാണിച്ചു കൊടുക്കൂ ....ലോക രക്ഷിതാവായ അള്ളാഹു വേ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള വഴി കാണിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲

  • @najeenashahid4532
    @najeenashahid4532 2 หลายเดือนก่อน +9

    അല്ലാഹുവേ ആ ഏട്ടന് ഒരു ആപത്തും വരുത്തല്ലേ റബ്ബേ.. പ്രതിസന്ധിയെ നേരിടാനുള്ള കരുത്ത് നൽകണേ അല്ലാഹ്.. ജീവനോടെ തിരിച്ചു വരണേ 🤲 എത്രയും വേഗം കണ്ടത്താൻ കഴിയണേ അല്ലാഹ്

  • @neelithara5223
    @neelithara5223 2 หลายเดือนก่อน +66

    ആവശ്യപ്പെടാൻ കാത്തുനിൽക്കാതെ സർ. അർജുന്റെ കുടുംബവുമായി കോൺടാക്ട് ഇത്രയും പെട്ടെന്ന് ചെയ്തു കാര്യങ്ങൾ മുൻപോട്ടു നീക്കു സാർ. നമ്മുടെയെല്ലാം സഹോദരനാണ് അർജുൻ. ഇത്രയും വേഗം തിരിച്ചുവരണമേ എന്റെ കുഞ്ഞ്.

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 2 หลายเดือนก่อน +76

    താങ്കൾക്ക് കഴിയുമെങ്കിൽ എത്രയും പെട്ടന്ന് കണ്ടുപിടിക്കു. ഒരു മനുഷ്യ ജീവൻ അല്ലെ. എന്റെ അഭ്യർത്ഥന ആണ് രക്ഷിക്കൂ. നിങ്ങളുടെ കഴിവിൽ ഞാൻ വിശ്വസിക്കുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

    • @AbdulKareem-v7g
      @AbdulKareem-v7g 2 หลายเดือนก่อน +1

      Anganeyanengil ayalk iniyum nokamallo oru jeevanalle ayalk nokan timillann keralam onnake Arjun jeevan vendi kathirikkunnu🤲🤲🤲🤲

  • @MedhaaVarma
    @MedhaaVarma 2 หลายเดือนก่อน +18

    ആ ചെറുക്കൻ ജീവനോടെ തന്നെ തിരിച്ചു വരും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇന്നും അതിനായി പ്രാർത്ഥിച്ചത് എനിക്ക് പെൻഡുലവും ജ്യോതിഷവും ഒന്നും അറിയില്ല എങ്കിലും വെള്ളം വന്നപ്പോ ഇയാളെ ആകൂടെ കൊണ്ടു പോയി എവിടയോ പിടിച്ചു കേറി രക്ഷപ്പെട്ടു എന്നാണ് ഞാൻ ചിന്തിക്കുന്നത് അവൻ തിരിച്ചു വരും വരണം

  • @premrajnair4897
    @premrajnair4897 2 หลายเดือนก่อน +1

    താങ്കളുടെ പ്രവചനം അഥവാ. നാവ് പൊന്നാവട്ടെ❤❤

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 2 หลายเดือนก่อน +124

    ആവിശ്യ പേടാൻ നിക്കല്ലേ സർ നിങ്ങേൾ ഒന്ന് മുന്നോട്ട് ചെല്ല് പ്ലീസ് അവൻ ഒന്ന് രക്ഷ പേടട്ടെ 🤝🤝🤝🤲

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 หลายเดือนก่อน +4

      താങ്കൾക്കുള്ള വിശ്വാസം അർജുനനെ രക്ഷിക്കട്ടെ.

    • @binduajithnair2939
      @binduajithnair2939 2 หลายเดือนก่อน +2

      U search help him help his family

    • @saraswathyvm6143
      @saraswathyvm6143 2 หลายเดือนก่อน +1

      അതേ സ൪ ഞങ്ങളു൦ ആവശ്യപ്പെടുകയാണ്

    • @shahididevi5956
      @shahididevi5956 2 หลายเดือนก่อน +2

      ഞങ്ങൾ ഈ ദുരന്തത്താൽ വിഷമിച്ചിരിക്കുന്ന എല്ലാവരും ആവശ്യപ്പെടുന്നു

  • @prasannanchellappan7915
    @prasannanchellappan7915 2 หลายเดือนก่อน

    സർവ്വ ശക്തമായ ജ ഗതീ സ്വരാ🙏🙏🙏🙏🙏അർജുൻ എത്രയും വേഗം തിരിച്ചു വരുത്തേണമേ ദൈവമേ 🙏🙏🙏🙏🙏

  • @jayachandrand3058
    @jayachandrand3058 2 หลายเดือนก่อน +54

    അങ്ങു പറഞ്ഞത് ഫലിക്കട്ടെ 🎉🎉

  • @girijaV-d1i
    @girijaV-d1i 2 หลายเดือนก่อน +9

    അർജുൻ ജീവൻ ഒണ്ട്. ഇനിയും താമസിക്കാതെ കണ്ടെത്താൻ ശ്രമിക്കു 🙏.

  • @Foodieepath
    @Foodieepath 2 หลายเดือนก่อน +23

    അല്ലാഹുവേ എവിടേലും ഉണ്ടാവനെ ഇത്പോലെ ഒരു വിഷമം ജീവിതത്തിൽ ഉണ്ടായിട്ടില്ല 😢

  • @sreekalasnair4337
    @sreekalasnair4337 2 หลายเดือนก่อน +91

    സാർ ഞാൻ രണ്ടു പെൺ മക്കളുടെ അമ്മയാണ് ഹൃദയ വേദനയോടെ ആവശ്യപ്പെടുന്നു ആ പൊന്നുമോൻ എവിടെ കാണും എന്ന് രക്ഷാപ്രവർത്തകരെ അറിയിക്കണം പ്ലീസ് 🙏

    • @stitchingworldbyraseena
      @stitchingworldbyraseena 2 หลายเดือนก่อน

      🥹🥹🥹

    • @SusanLV-vd2dr
      @SusanLV-vd2dr 2 หลายเดือนก่อน

      യേശുവെ അർന്ദു നന്നെ സംരക്ഷിക്കണമെനാളെ ജീവനോടെ കിട്ടന്നെ എൽ റൂഹ❤

  • @aryasreedevivairamana9976
    @aryasreedevivairamana9976 2 หลายเดือนก่อน

    നാവ് പൊന്നാവട്ടെ....... ഈശ്വരാ ആ സഹോദരൻ ജീവനോടെ ജീവിതത്തിലേക്ക് എത്തട്ടെ..... പ്രാർത്ഥനകൾ......... 🙏🏻🙏🏻🙏🏻🙏🏻

  • @Seemaanil-g6q
    @Seemaanil-g6q 2 หลายเดือนก่อน +8

    മഹാദേവ അർജുനെ ആ കുടുംബത്തിന് തിരിച്ചുകൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejasreeja658
    @sreejasreeja658 หลายเดือนก่อน

    ഈ ചേട്ടന്റെ വാക്കുകൾ സത്യം ആയിരിക്കട്ടെ അർജുൻ പൂർണ ആരോഗ്യത്തോടെ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരട്ടെ

  • @bindukrishnan3732
    @bindukrishnan3732 2 หลายเดือนก่อน +39

    സത്യം ആകട്ടെ ദൈവമേ

  • @jasminnajeem6300
    @jasminnajeem6300 2 หลายเดือนก่อน +4

    ഒരു പോറൽ പോലും ഇല്ലാതെ അർജുൻ തിരിച്ചു വരും 🥰

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +17

    ഇത്രയും പേരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല ശുഭവാർത്ത കേൾക്കാൻ കാത്തിരിക്കുന്നു 🙏

  • @sindhuarjun6359
    @sindhuarjun6359 หลายเดือนก่อน

    അർജുൻ ജീവനോടെ വരുന്നതിനുവേണ്ടി ഇപ്പോഴും പ്രാർത്ഥിക്കുന്നവരിൽ ഒരാൾ ആണ് ഞാൻ 🙏

  • @prabhasoman5184
    @prabhasoman5184 2 หลายเดือนก่อน +55

    അങ്ങനെ ഉണ്ടെങ്കിൽ സർ അവിടെ പോയി അർജുനെ രക്ഷിക്കൂ 🙏 pls

    • @jyothish7378
      @jyothish7378 2 หลายเดือนก่อน

      ഈ തട്ടിപ്പൊക്കെ വിശ്വസിക്കാൻ ആളുണ്ടല്ലോ.....കഷ്ടം.....

  • @ShyniA-iy9ly
    @ShyniA-iy9ly 2 หลายเดือนก่อน +1

    എല്ലാം സത്യം ആകണേ 🙏🙏🙏🙏

  • @BinduPV-q6s
    @BinduPV-q6s 2 หลายเดือนก่อน +41

    അർജുൻ എങ്ങനെ എങ്കിലും രക്ഷപെട്ടു എവിടെ യോ ഉണ്ടാവും

    • @ZayuZayu-fh5wr
      @ZayuZayu-fh5wr 2 หลายเดือนก่อน +4

      അങ്ങനെ ആവട്ടെ

  • @jayasreejayamohan7314
    @jayasreejayamohan7314 2 หลายเดือนก่อน

    Bhagavane ..vegam thirichu varatte 🙏🙏..Thank uu Universe ❤

  • @Honeymol-hd1oc
    @Honeymol-hd1oc 2 หลายเดือนก่อน +35

    ഭഗവാനെ അർജുൻ തിരിയെ ജീവനോടെ വരണേ

  • @thoppiljoppanthoppiljoppan3434
    @thoppiljoppanthoppiljoppan3434 2 หลายเดือนก่อน +1

    അർജുൻ ജീവനോടെ ഉണ്ട് കും അതാണല്ലോ ഇത്രയൊക്കെ തിരഞ്ഞിട്ടും കിട്ടാത്തത് നമ്മുടെ പ്രേതിക്ഷ പോലെ അർജുൻ തിരിച്ചു വരട്ടെ ഇന്ഷാ അല്ലാഹ്

  • @vilasinikn9789
    @vilasinikn9789 2 หลายเดือนก่อน +109

    അർജ്ജുനെ നോക്കാൻ ഒരു പാട് ആളുകൾ ഉണ്ട് പ്രാർത്ഥനയും എന്നാൽ ഒഴുകിപ്പോയ ആ ചായക്കടയിലെ ജോലിക്കാരൻ മരിച്ചോ ജീവിച്ചോ എന്നറിയാതെ ഒരു കുടുംബം ഉണ്ട് അവരെ സഹായിയ്ക്കു ഞാൻ പറഞ്ഞിരിയ്ക്കുന്നു ആവശ്യപ്പെട്ടിരിയ്ക്കുന്നു one india എന്ന ചാനലിൽ റിപോർട്ടുണ്ട്

    • @rethnakumari5018
      @rethnakumari5018 2 หลายเดือนก่อน +19

      എല്ലാവരും ജീവനോടെ thirichuvarette

    • @vilasinikn9789
      @vilasinikn9789 2 หลายเดือนก่อน

      @@rethnakumari5018 ഞാൻ വേറെ വിചാരത്തിൽ പറഞ്ഞതല്ലാ ട്ടോ മാധ്യമങ്ങളിൽ വന്നത് മുതൽ അർജ്ജുന് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഫോൺനെറ്റ് ഓഫാക്കിയിട്ടില്ല എന്നാൽ പേരിനോ പ്രശസ്തിക്കോ വേണ്ടി ഇനി ആര് ചെന്നാലും അവിടെ ബുദ്ധിമുട്ടാവും അതാ ഉദ്ധേശിച്ചത്

    • @johnjose3679
      @johnjose3679 2 หลายเดือนก่อน

      Ellavarum vivadathinte koode nilkkunnu chaala kudi puzayil 4 peru tain varnnat kond chaadi അതിനെ കുറിച്ച് ആർക്കും താല്പര്യം ഇല്ല നിപ്പ വന്നു എല്ലാവരുടെയും ജീവിതത്തിനു ഒരേ വാല്യൂസ് ആണ് ലോകത്തിലെ എല്ലാവർക്കും ഒരേ വാല്യൂ ലോകോ സമസ്തോ സുഖിനോ ഭവന്തോ

  • @LekhaLekha-ud1dk
    @LekhaLekha-ud1dk 2 หลายเดือนก่อน

    മാതാവേ അർജുൻ ജീവനോടെ തിരിച്ചു കിട്ടണേ 🙏🙏🙏🙏🙏🙏

  • @NeethuNeethu-e5k
    @NeethuNeethu-e5k 2 หลายเดือนก่อน +4

    ജീവനോടെ കിട്ടണേ 🙏🙏🙏

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 2 หลายเดือนก่อน +2

    മഹാദേവൻ അർജുനെ രക്ഷപെടുത്തും 🙏 ജീവനുണ്ട്... ചിലപ്പോൾ അപകടത്തിന്റെ ആഘാതത്തിൽ ബോധം മറയുകയോ ഓർമ്മ നഷ്ടപ്പെടുകയോ ചെയ്യാൻ സാധ്യത ഉണ്ട്... അർജുൻ യാത്രയിലാണ്.. ഊരും പേരും അറിയാതെ എവിടെയോ യാത്ര ചെയ്യുന്നുണ്ട്... രക്ഷപെട്ടു പോകുന്ന വഴിയാണ്... എന്റെ മനസ്സിൽ തോന്നുന്നു... അർജുൻ മരിച്ചിട്ടില്ല... അർജുനെ നമുക്ക് ജീവനോടെ കിട്ടും

  • @anithakrishnan2948
    @anithakrishnan2948 2 หลายเดือนก่อน +49

    എന്റെ മനസും അങ്ങനെ ആണ് പറയുന്നേ, ആ കുട്ടി ജീവനോടെ ഉണ്ടെന്നു

    • @shijicherian5183
      @shijicherian5183 2 หลายเดือนก่อน +3

      എന്റെയും 🙏🙏🙏😓😓😓

    • @snehaharshith7938
      @snehaharshith7938 2 หลายเดือนก่อน +2

      എന്റെയും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arathym2390
    @arathym2390 2 หลายเดือนก่อน +1

    അർജുൻ ജീവനോടെ തീരിച്ചുവരട്ടെ എല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം

  • @Chrisj883
    @Chrisj883 2 หลายเดือนก่อน +5

    കർത്താവെ, അർജുനെ ആപത്തൊന്നും കൂടാതെ തിരിച്ചു തരണേ 🙏🙏🙏🙏

  • @NavaneethV12
    @NavaneethV12 2 หลายเดือนก่อน

    ലോകത്തുള്ള എല്ലാ ഈശ്വരന്മാരും ഇന്ന് കണ്ണു തുറന്നിരിക്കുകയാണ് അർജനുവേണ്ടി അർജുനൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും നമ്മുടെ സഹോദരൻ വരും

  • @SureshKumar-sk2fb
    @SureshKumar-sk2fb 2 หลายเดือนก่อน +32

    ആവശ്യപ്പെടുന്നു. ദയവായി കണ്ടുപിടിക്കൂ

  • @Anitha-RAnitha-R-nu6ee
    @Anitha-RAnitha-R-nu6ee 2 หลายเดือนก่อน

    അങ്ങയുടെ നാവ് പൊന്നാവട്ടെ ആ സഹോദരൻ ഒരാപത്തും കൂടാതെ തിരിച്ചു വരട്ടെ അവനെ കാത്തു ഒരു നാട് മുഴുവനും കണ്ണീരും പ്രാർത്ഥന യുo ആയിരിക്കുന്നു എത്രയും വേഗം അർജുൻ ജീവനോടെ കിട്ടി എന്ന വാർത്തക്കായി കാക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @mathewtthomas1201
    @mathewtthomas1201 2 หลายเดือนก่อน +7

    കർമാന്യൂസ് അല്ലെ വെള്ളം തൊടാതെ ഞാൻ ഇതൊക്കെ വിശ്വസിച്ചു പിന്നെ ഈ ആളെ പറ്റിക്കാൻ ഇറങ്ങുന്ന മണുകുണാപ്പനെ എവിടുന്നു കിട്ടും........ But അർജുൻ ജീവനോടെ തിരിച്ചു വരാൻ തന്നെ ആണ് എന്റെയും പ്രാർത്ഥനാ

  • @preethiewaanlagesh6707
    @preethiewaanlagesh6707 2 หลายเดือนก่อน

    ഇദ്ദേഹം പറയും പോലെ തന്നെ.. അർജുൻ ഏട്ടൻ ജീവനോടെ തിരിച്ചു വരണേ മഹാദേവ 🙏🙏🙏🙏

  • @SreekuttyVishnu-c6g
    @SreekuttyVishnu-c6g 2 หลายเดือนก่อน +11

    ഒരു മനുഷ്യൻ ജീവൻ അല്ലെ അപ്പൊ ആരെങ്കിലും ആവശ്യം പെടാൻ നില്കാതെ പോയി രക്ഷിക്കു പാവം ഭാര്യ കുഞ്ഞു കുടുംബം 😢

  • @RaniStancilavus
    @RaniStancilavus 2 หลายเดือนก่อน

    അമ്മേ മാതാവേ ആ സഹോദരൻ ജീവനോടെ ഉണ്ടാവണേ 🙏

  • @salomypauly3606
    @salomypauly3606 2 หลายเดือนก่อน +45

    ആവശ്യപെട്ടുക ഒന്നു വേണ്ട സാറെ സർ ഒരു മനുഷ്യൻ അല്ലേ. സ്വയം ചെയ്യു. ആ സഹോദരൻ എവിടെ ആന്നെന്ന് പറയു അവരുടെ ക്കുടുമ്പം വിഷമിച്ചിരിക്കുകയാണ്

  • @SubhadraCtk
    @SubhadraCtk 2 หลายเดือนก่อน

    മഹാദേവ അർജുനൻ ജീവനോടെ തിരിച്ചു വരണേ

  • @shanmukhadaskm8927
    @shanmukhadaskm8927 2 หลายเดือนก่อน

    അർജുൻ ജീവനോടെ തിരിച്ചു വരണം ... കേരളക്കര ഒന്നടങ്കം അർജുന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 മഹേശ്വരൻ കാക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @janardhanandhanya7414
    @janardhanandhanya7414 2 หลายเดือนก่อน +62

    അർജുനന് ഒന്നും സംബവികാതിരിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

    • @babudaniel4806
      @babudaniel4806 2 หลายเดือนก่อน +1

      ഇദ്ദേഹം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.എങ്ങനെ എങ്കിലും ഇദ്ദേഹത്തെ നാളെ തന്നെ അവിടെ എത്തി ക്കൂ.ഒരു വഴി തുറ ന്നാലോ.ഇത് അന്ധവിശ്വാസം ആയി കാണുന്നവൻ കാണട്ടെ...ഒന്നു പരീക്ഷിക്കാലോ.

  • @nabeesashaji8477
    @nabeesashaji8477 2 หลายเดือนก่อน

    അർജുൻ ജീവനോടെ തിരിച്ചു വരണം പ്രാർത്ഥനയോടെ

  • @SreedeviBinu-y8p
    @SreedeviBinu-y8p 2 หลายเดือนก่อน +1

    താങ്കളുടെ വാക്ക് സത്യം ആകട്ടെ 🙏🙏🙏എല്ലാ മലയാളികളുടെയും പ്രാർഥന അതാണ് എങ്ങനെ എങ്കിലും തിരിച്ചു കിട്ടിയാൽ മതി 😥😥

  • @abishaabisha5662
    @abishaabisha5662 2 หลายเดือนก่อน +15

    അർജുൻ തിരിച്ചു വരട്ടെ

  • @shainibaiju2326
    @shainibaiju2326 2 หลายเดือนก่อน +2

    ദൈവമേ അർജുൻ ജീവനോടെ തിരിച്ചു വരണേ ആ കുടുംബത്തിനോട് കരുണ കാണിക്കണേ

  • @AjithaSanthosh-e3j
    @AjithaSanthosh-e3j 2 หลายเดือนก่อน +4

    ഭഗവാനെ ആ മോനെ ബന്ധുക്കൾക്ക്‌ തിരിച്ചു എത്തിക്കണേ 🙏🙏🙏🙏🙏🙏🙏

  • @mercymercy1050
    @mercymercy1050 2 หลายเดือนก่อน

    ദൈയി വമേ അങ്ങയുടെ നാവു പൊതു ആയിരിക്കട്ട ദൈവമേ. കാണിച്ചു കൊടുക്കത്ത മേ🙏🙏🙏🙏🙏🙏🙏

  • @rejiprasad7207
    @rejiprasad7207 2 หลายเดือนก่อน +9

    🌹ഈ പ്രവചനം 🙏 ദൈവം നിഴൽ ആകട്ടെ ❤

  • @shajinair2587
    @shajinair2587 2 หลายเดือนก่อน +2

    വെള്ളത്തിന്റെ അടിയിൽ ലോറി കണ്ടെത്തി പിന്നെ ഇങ്ങനെ ആണെടാ മണ്ണിൽ കേണ്ടി കിടക്കുന്നതു എന്ന് ജനത്തെ വിഡ്ഢിയാക്കാൻ 😄😄😄😄😄😄😄😄😄😄😄
    ഈശ്വരാ അർജുനൻ തിരിച്ചു ജീവിതത്തിലേക്ക് വരുത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏

  • @jalajah5500
    @jalajah5500 2 หลายเดือนก่อน +2

    ഈ കേരള ക്കര മുഴുവനും ജാതിഭേദം മില്ലാതെ ആവശ്യപ്പെട്ടുന്നു താങ്കൾ നോക്കി പറയണം 🙏🙏🙏🙏🙏🙏🙏🙏

  • @stitchingworldbyraseena
    @stitchingworldbyraseena 2 หลายเดือนก่อน +8

    മരണപെട്ടതിനേക്കാളും വേദനയാണ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാതെയുള്ള കാത്തിരിപ്പ് 😢😢

  • @reshmasreejithreshma8340
    @reshmasreejithreshma8340 2 หลายเดือนก่อน +1

    എന്റെ മഹാദേവ കിട്ടണെ അർജുനെ 🥹🥹🥹🙏🙏കൈവിടല്ലേ ഭഗവാനെ 🙏🙏🙏

  • @nammuandme
    @nammuandme 2 หลายเดือนก่อน +34

    വല്ലവരും തട്ടിയെടുത്തിട്ടുണ്ട് ഉണ്ടാകുമോ... എന്താണെന്നറിയില്ല സമാധാനം കിട്ടുന്നില്ല ..പലതും ചിന്തിക്കുന്നു..അല്ലാഹ്😢😢

    • @Raseena-ht8iv
      @Raseena-ht8iv 2 หลายเดือนก่อน

      Enikkum anginey thonni

    • @stitchingworldbyraseena
      @stitchingworldbyraseena 2 หลายเดือนก่อน +2

      ഞാനും വിചാരിച്ചു... എന്തോ ദുരൂഹത... എവിടെ ആണെങ്കിലും safe ആയിരിക്കട്ടെ... തിരിച്ചു വരട്ടെ... 😢😢😢

  • @subaidavk9016
    @subaidavk9016 2 หลายเดือนก่อน

    അദ്ദേഹം പറഞ്ഞത് സത്യം ആകട്ടെ പ്രാർത്ഥിക്കുന്നു കോടnuകോടി ആളുകളുടെ പ്രാർത്ഥന ഉണ്ട് നീ തിരിച്ചു വരും മോനെ

  • @lijo.vjoseph5972
    @lijo.vjoseph5972 2 หลายเดือนก่อน +21

    ഇവിടെയാണ് ഓൺലൈൻ മാധ്യമങ്ങളുടെ പരാജയം കപടശാസ്ത്രങ്ങൾക്ക് മുന്തിയ പ്രാധാന്യം കൊടുക്കരുത് കാശുമടക്കില്ലാതെ ഒരു ചെറിയ പരസ്യവും പബ്ലിസിറ്റിയും

  • @manummohan
    @manummohan 2 หลายเดือนก่อน

    അർജുൻ ജീവിതത്തിലേക്ക് തിരികെ വരേണമേ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ 🙏🙏

  • @rajammaarjunan2413
    @rajammaarjunan2413 2 หลายเดือนก่อน +24

    ദൈവമേ ആ കുട്ടി എവിടെയാണെങ്കിലും കണ്ടുകിട്ടണം

  • @manjuManoj-yg8so
    @manjuManoj-yg8so 2 หลายเดือนก่อน

    എന്റെ ഈശോയെ അർജുന് ഒരു ആപത്തും കൂടാതെ തിരിച്ചു വരേണമേ 🙏🙏🙏

  • @Ajiajith-y9p
    @Ajiajith-y9p 2 หลายเดือนก่อน +125

    ഇയാൾ ആരാന്നു അറിയൂല.. അയാളുടെ വാക്കുകൾ ഒരു പക്ഷെ സത്യമാണെങ്കിൽ?? അയാളെ അവടെ എത്തിക്കുക.. അല്ലെ വേണ്ടത്.. എന്താണ് ഇയാൾ പറഞ്ഞ കണ്ടുപിടിക്കുന്ന രീതി..?

    • @AjithKumar-ps5jt
      @AjithKumar-ps5jt 2 หลายเดือนก่อน

      @@Ajiajith-y9p മനസാക്ഷി ഉള്ള ആളാണെങ്കിൽ ആരും പറയാതെ അവിടെ ചെന്ന് കണ്ടെത്തിയേനെ. ഇത്‌ ന്യൂസ്‌ വാല്യൂ രീതി. അത്രയേ ഉള്ളൂ

    • @AjithKumar-ps5jt
      @AjithKumar-ps5jt 2 หลายเดือนก่อน

      @@Ajiajith-y9p ന്യൂസ്‌ ചാനലിൽ വരാൻ നടത്തുന്ന വേഷം കെട്ട് പരിപാടി അല്ലാതെ മനസാക്ഷി ഉള്ള ആൾ ആണേൽ അവിടെ പോയി രക്ഷിക്കുകയില്ലേ??

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 2 หลายเดือนก่อน +6

      പഞ്ചേന്ത്രിയങ്ങളെ നിയന്ത്രണ വിദേയമാക്കി പ്രകൃതിയുമായി സംവദിക്കുവാൻ സാധിക്കും സാധനയിലൂടെ. അതുപോലൊന്നാണ്, ഇത് . അതിന്ദ്രിയ കഴിവുള്ളവർക്ക് അതിന്ദ്രിയമായ കാര്യങ്ങൾ അറിയുവാൻ സാധിക്കും കൃത്യമായ സാധനയിലൂടെ. അത്പോലെ അസുഖങ്ങളിൽ കർമ്മഫലമനുസരിച്ച് ചിലത് അനുഭവിക്കുകതന്നെ വേണം ചിലത് മാറ്റുവാൻ സാധിക്കും . മാനസികരോഗങ്ങൾ ഒക്കെ ഉള്ളവർക്ക് ഒരു പരിദിവരെ ഫലപ്രദമാണ് രോഗി സഹകരിക്കുന്നതിനനുസരിച്ച് ഇരിക്കും അത്.
      ഹരേകൃഷ്ണ ആ ചേട്ടൻ ജീവനോടെ തിരിച്ച് വരട്ടെ .

  • @babusss2580
    @babusss2580 2 หลายเดือนก่อน

    സർവ്വശക്തനായ മഹാദേവ അർജുൻ ജീവനോടെ തിരിച്ചുവരണേ അവന് ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ ആ കുടുംബത്തിന് ഒരു താങ്ങും തണലായി അവൻ ജീവിച്ചിരിക്കട്ടെ🙏🙏🙏

  • @Senika-bt1gc
    @Senika-bt1gc 2 หลายเดือนก่อน +1

    അതെ നമുക്ക് അർജുനെ ജീവനോടെ വേണം വേണം വേണം കാത്തിരിക്കുന്നു നമ്മൾ പ്രാർത്ഥനയോടെ... അങ്ങയുടെ നാവ് പൊന്നാവട്ടെ. ഒരായിരം വട്ടം ആ വാക്കുകൾ സത്യമാവട്ടെ. നമ്മൾ പ്രാർത്ഥിക്കും ഓരോ ശ്വാസത്തിലും വേദനയോടെ പ്രാർത്ഥിക്കും... അർജുൻ തിരിച്ചു വരണം ജീവനോടെ... ദൈവം കേൾക്കും .

  • @nishasajesh2810
    @nishasajesh2810 2 หลายเดือนก่อน +4

    പറഞ്ഞതുപോലെ തന്നെ ജീവനോടെ എത്രയും പെട്ടെന്ന് തിരിച്ചുവരും എന്ന് പ്രാർഥനയോട് പ്രതീക്ഷയോടെ എല്ലാവരും കാതിരിക്കുവാണ്🙏

  • @Shafishanuz
    @Shafishanuz 2 หลายเดือนก่อน

    പ്രാർത്ഥനയോടെ...... തിരിച്ചു വരും.. കിട്ടുംജീവനോടെ എന്ന പ്രതിക്ഷയോടെ... 🤲🏻പടച്ചോനെ എത്രയും പെട്ടൊന്ന്

  • @chandrashekar9913
    @chandrashekar9913 2 หลายเดือนก่อน +27

    ആരെങ്കിലും ആവശ്യ പെട്ടാൽ എന്ന് പറഞ്ഞാല് പൈസ ആഗ്രഹിക്കുന്നു എന്നർത്ഥം..ഇന്നലെ പെൻഡുലം പറഞ്ഞ സ്ഥലത്ത് ഇന്ന് തിരഞ്ഞു കഴിഞ്ഞു ഒന്നും കിട്ടിയില്ല.😂. ഇപ്പൊൾ നോക്കാൻ സമയം കിട്ടിയില്ല പൈസ കൊടുത്താൽ സമയം ഉണ്ടാകും..😂😂😂😅😅

    • @smithasiya1745
      @smithasiya1745 2 หลายเดือนก่อน +5

      Angine engil thurannu parayatte namukke athinu kaikorkkammm

    • @shajaha5183
      @shajaha5183 2 หลายเดือนก่อน

      ​@@smithasiya1745പൈസ ആവശ്യമായിട്ടല്ല അവർ ചെയ്യുന്ന പ്രവൃത്തി കർമ്മം പ്രവർത്തനം.... അത് അവർക്ക് സ്വയം ചെയ്യാൻ ബുദ്ധിമുട്ടാണ്
      ആവശ്യമായി അരേങ്കിലും ( വിശ്വാസംവേണം ആ കാര്യത്തിൽ ) വരണം
      അതാണ് ..

    • @princyraju7977
      @princyraju7977 2 หลายเดือนก่อน

      Ayalumayi bhandhapetta alukal avasyapettal , kurachu koodi accurate ayi energy read cheyyan pattum.atha pulli udeshichsthu..

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +3

    ജീവനോടെ കിട്ടണേ ദൈവമേ 🙏🙏🙏🙏🙏🙏🙏