FLOOR MAT തമാശ അല്ല !!!!!!!!!!!

แชร์
ฝัง

ความคิดเห็น • 160

  • @Shahid_T_A
    @Shahid_T_A 9 วันที่ผ่านมา +1

    AC ഡ്രെയിൻ ബ്ലോക്ക് ആയാൽ അല്ലെങ്കിൽ windshield ബീഡിംഗ് കംപ്ലൈന്റ്റ് ആയി വെള്ളം ഇറങ്ങിയാൽ മാറ്റിന്റെ ഉള്ളിൽ വെള്ളം കെട്ടി നിന്നാൽ അറിയില്ല അതാണ് ഫുൾ മാറ്റ് ചെയ്യുമ്പോൾ ഉള്ള റിസ്ക് . 5D മാറ്റ് ആയിരിക്കും കൂടുതൽ നല്ലത് .

  • @akhilsiby8591
    @akhilsiby8591 2 ปีที่แล้ว +1

    Steering rack nu compliant varanulla kaaranamgal parayamo??

  • @ilm-youtubestories
    @ilm-youtubestories 2 ปีที่แล้ว +1

    POLO 2021 (Petrol 1.0 L )
    TSi ano MPI aano Family Usingnu nallath ( Pravasi aanu running kurava )

  • @liyanliyu7262
    @liyanliyu7262 2 ปีที่แล้ว +3

    Nalla upakarapratham ikka 🥰

  • @vaisakhrk9455
    @vaisakhrk9455 ปีที่แล้ว +1

    baleno floor mat cheyyunatinu etra rate?workshop evida?please reply

  • @shibusilas5811
    @shibusilas5811 2 ปีที่แล้ว +1

    Please do a video for front suspension for Tata indica vista

  • @vivekvvk3860
    @vivekvvk3860 2 ปีที่แล้ว +1

    Bro, tappet clearance oru video cheyyo

  • @namidhsudhi
    @namidhsudhi ปีที่แล้ว +1

    Tata Indica turbo 2008 nalla vandi ano

  • @fathimahashim8184
    @fathimahashim8184 2 ปีที่แล้ว +2

    Ikkada workshop evda

  • @ArjunGvlogs.
    @ArjunGvlogs. 2 ปีที่แล้ว +2

    Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍

  • @bsnr6581
    @bsnr6581 2 ปีที่แล้ว +1

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് 👍👍😍

  • @muhammedsadiqn6408
    @muhammedsadiqn6408 2 ปีที่แล้ว +1

    Good information ikka😍😍😍😍

  • @realdevbro447
    @realdevbro447 ปีที่แล้ว +1

    Nice aayi choodu aakiya finishing nice aakum.

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว +1

    മനസിൽ ആഗ്രഹിച്ച വീഡിയോ ... 👍

  • @manikandanpk3102
    @manikandanpk3102 ปีที่แล้ว +1

    ചേട്ടാ മാരുതി സെൻ 2002 മോഡൽ ടൈപ്പ് 2 ലേക്ക് മാറ്റാൻ പറ്റുമോ next march test ആണ് body മൊത്തം മറ്റാണോ അതോന്നു പറഞ്ഞു തരുമോ pls...

  • @afsals220
    @afsals220 2 ปีที่แล้ว +1

    Place yavedaya

  • @satharsathar8567
    @satharsathar8567 2 ปีที่แล้ว

    Hyundai old verna review cheiyo

  • @mavlog786
    @mavlog786 ปีที่แล้ว +1

    Place evide ith

  • @gangadhargangadhar1772
    @gangadhargangadhar1772 2 ปีที่แล้ว +1

    Tavera എന്താ കാണാൻ ഇല്ലല്ലോ

  • @ajithkumarthala2275
    @ajithkumarthala2275 2 ปีที่แล้ว +1

    Entay center lock wire Eli kadichu kedai ini Eli varathirikkan shop lay Al paranja prakaram oru bottle liquid vangi athu danger ano oru thavana adichal kuray kalam nilkumo AC idumbol ithintay smel akathu varumo?

  • @sebastianjoseph9828
    @sebastianjoseph9828 2 ปีที่แล้ว +6

    Hyundai i10 ൽ clutch replace ചെയ്തു . എന്നിട്ടും 1 St and 2nd lum ഒടിക്കുമ്പോ കേറ്റം കയറാൻ problem. വണ്ടി race ആകുന്നില്ല. Milage short ആണ്...

    • @Anee222
      @Anee222 2 ปีที่แล้ว +3

      ഞാൻ പുതിയ ക്ലച്ച് മാറ്റിയിട്ടും (hyundai service)2nd ഗിയർ മോശം വലിവാണ്

    • @Anee222
      @Anee222 2 ปีที่แล้ว +2

      Race ആകാൻ ടൈം കൂടുതലും ഫസ്റ്റ് ഗിയർ വേണം

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      9947370360 what's up

  • @TheNaseem28
    @TheNaseem28 2 ปีที่แล้ว +1

    Kerala mechanic ithinu munne oru video cheythirunille oru Tavera rubber sheet fix cheyyunathu. Angane cheyyunathalle നല്ലത്‌ enitu athinu mele floor mat idunathalle nallthu. Please reply:)

  • @shamseertutu2191
    @shamseertutu2191 ปีที่แล้ว +1

    എത്ര ആയി

  • @ShanBGLR
    @ShanBGLR 10 หลายเดือนก่อน +2

    Not a good solution. Specially for new vehicles using that Industrial glue will spoil the OEM floor mat. Better to keep the stock floor mat breathable and use a good quality TPV injection mold 3D mat on top to clean dirt and water as in when it's required along with vacuuming the whole car.

  • @vinodramankutty
    @vinodramankutty 11 หลายเดือนก่อน

    സ്ഥലം എവിടെ?

  • @akhilkrishna8157
    @akhilkrishna8157 2 ปีที่แล้ว +3

    Don’t use vinyl mats. It is slippery. Ithinu mukalil inunna mat driver side il slip aavum. Driverkk discomfort aavum. Use fullcover mat. Vehicle spec available aanu.

    • @ShahulHameed-ti7ft
      @ShahulHameed-ti7ft ปีที่แล้ว +1

      Correct slippery anu vinyl mat

    • @thomasbijomathew8471
      @thomasbijomathew8471 ปีที่แล้ว

      Very true
      It is very dangerous for the old people, when ever we get out from the car, it is soo slippery. Try to avoid it and start using 4D to 7D Matts for your car.

  • @faies.k5725
    @faies.k5725 2 ปีที่แล้ว +3

    Fuel indicator extra vakkan kayiyooo???

  • @Thankan9876
    @Thankan9876 2 ปีที่แล้ว +1

    Ikka.Eon.nte headlight akathe reflector.orumathiri motham mangi poi .entha cheyka..motham set aayit maraane pattuvullo atho..enganeya solution..pls reply

  • @prasanthAthiMoments
    @prasanthAthiMoments 2 ปีที่แล้ว +1

    Evde ann ith

  • @afeedusman
    @afeedusman ปีที่แล้ว +1

    Useful Video. Good

  • @akhilnavanya748
    @akhilnavanya748 2 ปีที่แล้ว +1

    Vandiyude adiyil undercoating cheyyunnath nallathaano 3m paint.
    Ethra Year kittum

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Nallathaaanu

    • @prayagprayaga7184
      @prayagprayaga7184 2 ปีที่แล้ว +1

      5 year warrenty

    • @ShahulHameed-ti7ft
      @ShahulHameed-ti7ft ปีที่แล้ว

      Puthiya vandiku avashyamilla. Waste of money

    • @aasshhnil7238
      @aasshhnil7238 ปีที่แล้ว

      ​@@ShahulHameed-ti7ft puthiya vandikk avar cheyyan parayunundallo..nalladalle first time cheyyunne

    • @ShahulHameed-ti7ft
      @ShahulHameed-ti7ft ปีที่แล้ว

      @@aasshhnil7238 Company paint kurachu nalu nilkumallo (5 years). Adhukazhinju cheyyunathu nallathu. Thudakathil orupadu cash car il invest cheyyanda.

  • @jtsays1003
    @jtsays1003 ปีที่แล้ว +1

    *They should have used gloves and a mask while doing such works*

  • @avSandeep91
    @avSandeep91 2 ปีที่แล้ว +1

    Prevento de floor mat nallatha

  • @anum7090
    @anum7090 2 ปีที่แล้ว +1

    Shamnad ikka ningale cinemayil edutho

  • @rajithhussan2093
    @rajithhussan2093 2 ปีที่แล้ว +3

    Sabin please show your car seat after finished

  • @stop-cw8jg
    @stop-cw8jg 2 ปีที่แล้ว +2

    👍👍👍

  • @user-dq3dv9pn7b
    @user-dq3dv9pn7b 9 หลายเดือนก่อน +1

    Kollath e shop yeavidannu

  • @vipin6873
    @vipin6873 2 ปีที่แล้ว +1

    Super

  • @MrKunjali
    @MrKunjali 2 ปีที่แล้ว +1

    Hi sabinbhai oru doubt watsappil ചോദിച്ചിരുന്നു reply കിട്ടിയില്ല

  • @sreeharans6887
    @sreeharans6887 ปีที่แล้ว +2

    Floor laminate cheytha car nu 7D & 9D mat ethra mathram success aanu bro

    • @sreeharans6887
      @sreeharans6887 ปีที่แล้ว

      good Reply pls

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      എന്തായാലും full മേറ്റ്‌ ചെയുന്ന ഗുണം കിട്ടില്ല

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      Maruti company ചെയുന്ന ഫുൾമേറ്റ് വേസ്റ്റ് ആണ്‌ 4പീസ് താത്കാലിക ജോയിന്റ് ആണ്‌ അതിലൂടെ എല്ലാ കച്ചറയും അടിയിൽ പോകും, ശംസയായമുണ്ടെങ്കിൽ, കുറച്ചു കാലത്തിനു ശേഷം മേറ്റ്‌ remove ചെയ്തുനോക്കൂ

  • @RajuRaju-hj3wk
    @RajuRaju-hj3wk ปีที่แล้ว +1

    👍

  • @qasimmaroof8911
    @qasimmaroof8911 2 ปีที่แล้ว +2

    Any Toyota Yaris owner?
    Please make a videos on Toyota yaris

  • @traveltech242
    @traveltech242 2 ปีที่แล้ว +1

    ❤️

  • @pranavprasannan556
    @pranavprasannan556 2 ปีที่แล้ว +2

    🖤

  • @arjunsg7578
    @arjunsg7578 2 ปีที่แล้ว +1

    🔥🔥🔥🔥

  • @forever2789
    @forever2789 2 ปีที่แล้ว +1

    ❤❤

  • @linosebastian4648
    @linosebastian4648 2 ปีที่แล้ว +1

    ❤❤❤❤

  • @rijesh89
    @rijesh89 2 ปีที่แล้ว +1

    ഇക്കാ മാരുതി A star Review ഒന്നു ചെയ്യുമോ? മെക്കാനിക്കൽ Side മറ്റും........ പിന്നെ ഇക്കാ Love You So much😘😘😘❤️

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Ook .and lub u toooo❤️❤️❤️❤️❤️❤️

  • @harishthadathiplackal8081
    @harishthadathiplackal8081 7 หลายเดือนก่อน

    എത്ര രൂപ ആയി

  • @eyememyself6307
    @eyememyself6307 2 ปีที่แล้ว

    Next time this shop sabinikka for sure ,

  • @zainudheenpk7558
    @zainudheenpk7558 ปีที่แล้ว +1

    സീറ്റ്ബെൽറ്റ്സർവീസ്ചെയ്യാൻപറ്റുമോ?

  • @robinchanth3473
    @robinchanth3473 ปีที่แล้ว +5

    മാറ്റ് ഇട്ടാൽ ഉള്ള പ്രശനം എതെകിലും തരത്തിൽ വെള്ളം അടിയിലേക്ക് ഇറങ്ങിയാൽ, ഒരു കാലത്തും ഉണങ്ങതില്ല,കുറഞ്ഞ കാലയളവിൽ വണ്ടിയുടെ ഫ്ലോർ തുരുബു പിടിച്ചു പോകും ...
    മാറ്റ് ഇടുമ്പോൾ,ജോയിന്റ് മാക്സിമം ഒഴിവാക്കി ഇട്ടാൽ കൊള്ളാം..

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 ปีที่แล้ว +1

    💓🌹✌️👍

  • @madhusudhanan371
    @madhusudhanan371 3 หลายเดือนก่อน +1

    Shop yeavida

  • @Niyaz9595
    @Niyaz9595 2 ปีที่แล้ว +1

    Affordable prices….

  • @DreamCapturing
    @DreamCapturing 2 ปีที่แล้ว +3

    എനിക്കും ചെയ്യണം, ഇപ്പൊ കീറിയതൊന്ന് ശരിയാവട്ടെ

  • @adhil._.mhd06
    @adhil._.mhd06 2 ปีที่แล้ว +1

    2005 model wagonr etha nalla battery olle

  • @faizy7199
    @faizy7199 2 ปีที่แล้ว +2

    renult pulse cheyyanam 😈

  • @ansongeorge3507
    @ansongeorge3507 2 ปีที่แล้ว +2

    Sabin സിംഹക്കുട്ടി വരുമ്പോൾ പരിചയപ്പെടുത്തണം കേട്ടോ... 💞💞💞 OK👍

  • @nichusnichus
    @nichusnichus 2 ปีที่แล้ว +21

    എന്റെ alto കാറിൽ ഞാൻ ഇന്നലെ മുഴുവൻ അയിച്ചു നോക്കിയപ്പോ ചെറിയ തുരുമ്പ് ഉണ്ട്.. മാറ്റിന്റെ അടിയിൽ പഞ്ഞി പോലെ ഒരു മാറ്റ് ഉണ്ടായിരുന്നു അത് ഒഴിവാക്കി പെയിന്റ് ചെയ്തു

    • @rashidmohammed3341
      @rashidmohammed3341 2 ปีที่แล้ว +2

      Ahh sadhanam irunna scene ann nta floor kure thinnath ahh sadhanam ann company mat inte thayee bedinta ullil olla polathe sadhanam und ath eduth kalayunnathan naallath allengi ath vellam valich eduth moisture ninn thurumbikkum.

    • @nichusnichus
      @nichusnichus 2 ปีที่แล้ว +3

      @@rashidmohammed3341 സത്യം ബ്രോ. അത് ഒഴിവാക്കി പെയിന്റ് ചെയ്തു

    • @mrriyasrm6
      @mrriyasrm6 2 ปีที่แล้ว +2

      ഫ്ലോർ മാറ്റ്‌ ചെയ്യാൻ എത്രയാ റേറ്റ്‌ ആൾട്ടോക്ക്‌

    • @sandeep-xs9bf
      @sandeep-xs9bf ปีที่แล้ว +1

      @@rashidmohammed3341 a matindy adilulla panji poltha sadanam vangaan kittunundo...

    • @sandeep-xs9bf
      @sandeep-xs9bf ปีที่แล้ว

      @@nichusnichus endy vandi alto 800 aan..edh paintaan use chyyunadh better..plz reply

  • @madhunarayanan8431
    @madhunarayanan8431 ปีที่แล้ว +4

    നന്നായിട്ടുണ്ട്. ഗുഡ് ഇൻഫർമേഷൻ.
    പക്ഷേ 800 ലോക്കൽ ആക്കിയത് മോശം ആയിപോയി. ഞാൻ ഇപ്പോഴും 800 5 speed മോഡൽ യൂസ് ചെയ്യുന്നു സിംഗിൾ ഓണർ 2002 മോഡൽ. ഇപ്പോഴും സർവീസ് സെന്റർ സർവീസ്. ഇനിക്ക് അത്രക്ക് ഇഷ്ടം ആണ് അതു. പിന്നെ ഹുണ്ടായ് creta yum unde. 800 use cheyunnavar പൈസ ഇളടഗത്തു കൊണ്ടല്ല do to love. ചുമ്മാ പറഞ്ഞതാ. എന്തായാലും വീഡിയോ സൂപ്പർ...

  • @aseemsahila5251
    @aseemsahila5251 2 ปีที่แล้ว +1

    ഹായ്

  • @sumeshgopi4804
    @sumeshgopi4804 2 ปีที่แล้ว +2

    Alto cheyunnathu ethra aagum?

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      Medium quality 1500-1800

  • @rashimrt9981
    @rashimrt9981 ปีที่แล้ว

    നമ്മടെ ഫീൽടാനേ 🤗

  • @nimsvlog7595
    @nimsvlog7595 2 ปีที่แล้ว +1

    Shop സ്ഥലം എവിടെയാ??

  • @babuahamed4776
    @babuahamed4776 2 ปีที่แล้ว +2

    ഇങ്ങനെ ചെയ്യുമ്പോൾ moisture അകത്തു trap ആവില്ലേ

  • @abdulrahiman8497
    @abdulrahiman8497 2 ปีที่แล้ว +1

    Haaai

  • @rafeeqrafi7663
    @rafeeqrafi7663 2 ปีที่แล้ว +1

    വണ്ടി കളുടെ വാവ സുരേഷ്

  • @adarshss9144
    @adarshss9144 2 ปีที่แล้ว +1

    Shop address onnu share chaiyuvaoo

  • @ajmalnavas8954
    @ajmalnavas8954 2 ปีที่แล้ว +1

    ഇക്ക ഇസ്തം....

  • @Johnsonantony22
    @Johnsonantony22 2 ปีที่แล้ว +5

    സാബിനിക്ക മുടി എല്ലാം നരച്ചല്ലോ ❤️❤️❤️❤️❤️

    • @ajmalnavas8954
      @ajmalnavas8954 2 ปีที่แล้ว +1

      പ്രാരാബ്ധമല്ലിയോ സേട്ടാ...
      ഇക്ക ഉയിർ

    • @anuragmtr131
      @anuragmtr131 2 ปีที่แล้ว +1

      manushan mar ale saho.

    • @sarshasar4320
      @sarshasar4320 2 ปีที่แล้ว +2

      Mudi undallo athu thanne bhayam anu ......

    • @shafeeqabubaker9343
      @shafeeqabubaker9343 ปีที่แล้ว

      ഇപ്പൊ അതാ ട്രെൻഡ്

    • @shafeeqabubaker9343
      @shafeeqabubaker9343 ปีที่แล้ว

      വാഗൺ ആറിന്റെ അലോയ് ഉണ്ടോ

  • @shameemkunjutty2459
    @shameemkunjutty2459 2 ปีที่แล้ว +4

    ഇക്കയുടെ Swift പെട്രോളാ ഡീസലാ
    Swift പെട്രോൾ എത്ര മൈലേജ് കിട്ടും

    • @Im_madav
      @Im_madav 2 ปีที่แล้ว +2

      Enikum ind 10 thikach kittila cityil

    • @anumichael9925
      @anumichael9925 2 ปีที่แล้ว +1

      Vxi എന്ന് കണ്ടില്ലേ പെട്രോൾ ആണ് 12-15 km കിട്ടും

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +4

      Petrol 13 kittum

    • @shameemkunjutty2459
      @shameemkunjutty2459 2 ปีที่แล้ว +1

      @@anumichael9925 കണ്ടില്ല bro

    • @anumichael9925
      @anumichael9925 2 ปีที่แล้ว +2

      @@shameemkunjutty2459 സാരമില്ല ഇനി ശ്രെധിച്ചാ മതി

  • @prasanthAthiMoments
    @prasanthAthiMoments 2 ปีที่แล้ว +2

    2000 rs ullo quality ullth

  • @Mayyerinm
    @Mayyerinm 2 ปีที่แล้ว +1

    👍🏼

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +2

    ഇത് ചെയ്യുന്നത് നല്ലത്... തുരുമ്പ് വരുന്നതിന് മുൻപ് തന്നെ ചെയ്യുക 👌

  • @saleemrasheed8025
    @saleemrasheed8025 2 ปีที่แล้ว +1

    👌👍

  • @rashidfarza1101
    @rashidfarza1101 2 ปีที่แล้ว +1

    Ashane ingal full salt&papper aayallo

  • @mnu5514
    @mnu5514 ปีที่แล้ว +1

    Pls don't do this kind of work in your car becoz it will ruine ur car definitely. Bcoz car company is providing car with their own protection

  • @saijuakshaya1983
    @saijuakshaya1983 2 ปีที่แล้ว +1

    15 kollam mumb cheythath mosham afiprayam aan parayanullath

  • @shihabudheen4319
    @shihabudheen4319 2 ปีที่แล้ว +2

    ഇക്കാ സീറ്റ് കവർ അടിച്ചു കഴിഞ്ഞിട്ട് അടുത്ത വീഡിയോ ചെയ്യണം കേട്ടോ ശിഹാബുദ്ദീൻ മുണ്ടക്കയം

  • @mujeebrahman6286
    @mujeebrahman6286 ปีที่แล้ว +1

    Sabi Kaka safary iduth tannilley Malappurattey Mujeeb aanu

  • @intradsl
    @intradsl 2 ปีที่แล้ว +2

    Adithulla kadakkaranu vendiyulla video aanu ithu 🤷‍♂️🤷‍♂️

    • @shajia5718
      @shajia5718 2 ปีที่แล้ว +2

      കാണുന്നതിനെ എല്ലാം വിമർശിക്കുക എന്നത് ചില കുബുദ്ധികളുടെ സ്ഥിരം ജോലിയാണ്. സ്വന്തമായി ഒന്നും ചെയ്യില്ല, മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ ഒട്ടും സഹിക്കാൻ ഇക്കൂട്ടർക്ക് കഴിയില്ല. വിമർശനം..വിമർശനം സർവത്ര വിമർശനം. ഭൂമിക്ക് ഭാരമായി ജീവിക്കുന്ന വിമർശന ജീവികളെ എന്ത് ചെയ്യാൻ പറ്റും

  • @MRafi-lh5qz
    @MRafi-lh5qz 2 ปีที่แล้ว +1

    You are not following Manufacturer and Automobile Design Engineers norms. These are not recommended.

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Whats norms.plz explain.
      ഈ പറഞ്ഞ കാര്യം ഷോറൂമിൽ വരെ ഇപ്പൊ ചെയ്യുന്നുണ്ട്

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      Yes, maruti showroomil ninnum cheyunnathilum vrith purathu ninnu cheyunnathaa👍🏻

  • @arunarunkrishnan3314
    @arunarunkrishnan3314 2 ปีที่แล้ว +1

    ചേട്ടാ നമ്പർ തരോ

    • @jayarajjayakumar2695
      @jayarajjayakumar2695 2 ปีที่แล้ว

      ചേട്ടന്റെ നമ്പർ ഒന്ന് എനിക്ക് തരുമോ. ഒരു അത്യാവശ്യം ഉണ്ടാരുന്നു

  • @antonyjo233
    @antonyjo233 2 ปีที่แล้ว +1

    Work not uptothe mark
    ഇങ്ങനെ ഒട്ടിക്കാൻ പാടില്ല...

  • @MRafi-lh5qz
    @MRafi-lh5qz 2 ปีที่แล้ว +1

    നിങ്ങൾ മാനുഫാക്ചറർ, ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയർമാരുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇവ ശുപാർശ ചെയ്തിട്ടില്ല.

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +2

      ഹഹഹ.ഇപ്പൊ ഷോറൂമിൽ വരെ ഇത് ചെയ്തു കൊടുക്കുന്നുണ്ട്.
      പല കമ്പനികളും റെഡിമെയ്ഡ് ചെയ്യുന്നുണ്ട്.

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      Maruti റേഡിയമാട് ചെയുന്നുണ്ട് പുറത്തു നിന്നും ചെയുന്ന ഗുണംപോലും കിട്ടില്ല, അനുഭവം,

  • @anasjn3266
    @anasjn3266 2 ปีที่แล้ว +1

    ഈ മാറ്റ് കീറി പോകും ഉറപ്പ് എന്റെ വണ്ടിയിൽ ഇട്ടു കീറി poyi

    • @ShahulHameed-ti7ft
      @ShahulHameed-ti7ft ปีที่แล้ว

      Me too

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      ഒന്നെങ്കിൽ local, അല്ലങ്കിൽ correct ചെയ്യാത്തതുകൊണ്ട്

  • @Faiz.315
    @Faiz.315 2 ปีที่แล้ว +2

    വാപ്പ എന്ന് വരും സബിൻ

  • @tintuneelambaran9714
    @tintuneelambaran9714 2 ปีที่แล้ว +1

    Ikka number onnu tharumo