അഞ്ചു കൊല്ലത്തേക്ക് കാറിന്റെ പുതുമ എങ്ങനെ നിലനിർത്താം | Car Detailing | Quality Graphene Coting

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 58

  • @binuk9579
    @binuk9579 3 หลายเดือนก่อน +1

    Well expained dear jomi 🎉
    especially rate

  • @kottakkal4408
    @kottakkal4408 ปีที่แล้ว +3

    മാരുതിയുടെ ബോടിയും പൈൻ്റും വളരെ ലോ കോളിറ്റിയാണ്

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      എന്ത് പറഞ്ഞാലും മാരുതി വിൽക്കും

    • @shebinshebi487
      @shebinshebi487 ปีที่แล้ว

      Yes

    • @Gillan.
      @Gillan. ปีที่แล้ว +2

      Aru parenju ninodu ethu

    • @Gillan.
      @Gillan. ปีที่แล้ว +3

      Paint quality perfect anu enthe kayil 10 year aya alto k10 undarnu last year athu sale akki athinte colour red arnu, after 10 year paint ottum thanne fade ayila.

  • @Userkazt
    @Userkazt ปีที่แล้ว +6

    2:23 a dialouge polichu 😂😂

  • @arunsoman9236
    @arunsoman9236 ปีที่แล้ว +15

    മരച്ചില്ലയിൽ വണ്ടി ഇടിച്ച് സ്ക്രാച്ച് ആക്കി വീഡിയോയിൽ പകർത്തി ഈ ഷോപ്പ് കാണിച്ചുതന്ന ജോമിച്ചേട്ടൻ ഹീറോയാണ് 😌😁

  • @MadanKumar-my1el
    @MadanKumar-my1el 10 หลายเดือนก่อน

    ഗ്രാഫയിൻ കൊട്ട് ചെയ്യണം
    Balono കാർ ആണ്

  • @ashikalisha2022
    @ashikalisha2022 3 หลายเดือนก่อน

    ഏട്ടാ trivandrum എവിട യാ നല്ലത്

  • @Gillan.
    @Gillan. ปีที่แล้ว +2

    ALLOY VENAM, WITHOUT ALLOY WHEELS NALLA BORR AA VANDI

  • @shaljims5010
    @shaljims5010 10 หลายเดือนก่อน

    Hi,
    How many year warranty for 18000 rs

  • @sadiqalivm2039
    @sadiqalivm2039 ปีที่แล้ว +1

    Super video jomi sir❤❤

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว

    ജോമി ❤ചേട്ടാ 👍സൂപ്പർ

  • @mohancn7429
    @mohancn7429 ปีที่แล้ว

    your any branch in pathanamthitta

  • @muhammednisar8452
    @muhammednisar8452 ปีที่แล้ว

    Nexa blue and titanium grey pettanu faid avum nnu pala video kandu

    • @Omarkhan-gp1ke
      @Omarkhan-gp1ke 3 วันที่ผ่านมา

      Red color pettanu fade Avo bro ?

  • @jiffinukranraphy3678
    @jiffinukranraphy3678 ปีที่แล้ว +1

    Alloy wheels evidey??

  • @rakeshbabuvs
    @rakeshbabuvs ปีที่แล้ว +2

    ചേട്ടാ graphine or ceramic എന്തായിരിക്കും suitable for a new Brezza?

  • @bhadrabr4261
    @bhadrabr4261 ปีที่แล้ว

    Tvm undo

  • @outboxfpv4360
    @outboxfpv4360 ปีที่แล้ว

    Kochi undo?

  • @SasiK-f7c
    @SasiK-f7c 11 หลายเดือนก่อน

    CAR VEETTELNENNU Erakkanjal Mathye😂😂😂❤

  • @annamol5820
    @annamol5820 ปีที่แล้ว

    ഇവരുടെ ഷോറൂം കോഴിക്കോട് എവിടെ ആണ് ജോമി ചേട്ടാ

  • @renjithom1507
    @renjithom1507 ปีที่แล้ว

    Balerno white or red edha better ?????

  • @lisonkochunny1703
    @lisonkochunny1703 ปีที่แล้ว

    Good

  • @manueditart1
    @manueditart1 ปีที่แล้ว +5

    തിരുവല്ലയിൽ ഫിയേറ്റ് കാർ കൊണ്ട് പോസ്റ്റിൽ ഇടിപ്പിച്ചപ്പോൾ
    സേഫ്റ്റിയെക്കുറിച്ചു ചേട്ടായിയുടെ തള്ള് കണ്ടപ്പോൾ ഞാൻ കരുതി
    ഇനി മുതൽ ചേട്ടായി യൂറോപ്പ്യൻ വണ്ടികളെ എടുക്കു എന്ന്,
    എന്നിട്ട് പപ്പടം തന്നെ എടുത്തു അല്ലെ 😄😄😄

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  ปีที่แล้ว +7

      money vende broo e oru price lu vere ethu vandi?

    • @Dingan223
      @Dingan223 ปีที่แล้ว +7

      ക്യാഷ് മുടക്കി പപ്പടം എടുത്തവന് സങ്കടം ഇല്ല, കാണുന്നവനാണ് സങ്കടം 😄😄 ഇവനൊക്കെ റിക്ഷയിൽ പോകുമ്പോൾ ഏതു സേഫ്റ്റി ആണാവോ എടുക്കുന്നത് 🤔🤔??

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว

    Hai ജോമി ❤ചേട്ടാ

  • @jijukk4997
    @jijukk4997 ปีที่แล้ว

    Hi Jomi..

  • @sathyann.s3688
    @sathyann.s3688 ปีที่แล้ว

    white bodyil better ano

  • @MadanKumar-my1el
    @MadanKumar-my1el 10 หลายเดือนก่อน

    ഞാൻ tvm

  • @shemeersam8395
    @shemeersam8395 ปีที่แล้ว

    കണ്ണൂർ ഓപ്പൺ ഉണ്ടോ 🤔

  • @gulzarkovval
    @gulzarkovval 8 หลายเดือนก่อน

    Kazhinha varsham 14 lakh aayirunnu 1 varsham koodumbo 16 lakh aayi appo 1 dhivasam 547+ vehicle avide work cheyyan varunnenno 😅😂valla nursery kutikalodum poyi thall (2lakh÷1 year 365days=347.945 vehicle)

    • @Aniyans9009
      @Aniyans9009 7 หลายเดือนก่อน +4

      അവര് പറയുന്നുണ്ടല്ലോ 70 + ഷോറൂമിലും ചെയ്യുന്നുണ്ട് എന്ന്.. ഒരു ദിവസം മിനിമം 5 car വെച്ചു കൂട്ടിയാൽ തന്നെ ഒരു ദിവസം 300 car ചെയ്യാൻ പറ്റും.. പിന്നെ 3 outlet ഉണ്ട്..എന്ത് കൊണ്ട് ചെയ്യാൻ പറ്റില്ല bro..

    • @venugopaln1978
      @venugopaln1978 7 หลายเดือนก่อน

      ഇവർ പറയുന്നത് 50ന് മുകളിൽ ഡീലർഷിപ്പുകളിൽ കുറേ വർഷമായി ചെയ്യുന്നുണ്ട് എന്നല്ലേ, അപ്പൊ ഈ പറഞ്ഞത് കണ്ടാൽ പോരാ

  • @blr0477
    @blr0477 ปีที่แล้ว

    Baleno puthiya paint adikkan 40000 tae ullu

  • @NandiniNandini-lr5pb
    @NandiniNandini-lr5pb ปีที่แล้ว

    ❤❤❤

  • @vkmedia785
    @vkmedia785 ปีที่แล้ว +2

    Promotion ആണെന്ന് തോന്നുന്നേ ല്ല ☺️

  • @lijithyadhav7724
    @lijithyadhav7724 ปีที่แล้ว

    പയ്‌സ എത്ര യായി

  • @sreechakramvlogs3711
    @sreechakramvlogs3711 ปีที่แล้ว

    ഇനി അടുത്ത പുതിയതായി വല്ല ക്കൊണ്ടിങ്ങും വരണുണ്ടോ, അന്ന് ഇപ്പോൾ ചെയ്യുന്നതും പോരാന്നു പറയും 🤣🤣😂

  • @unnikrishnan7745
    @unnikrishnan7745 4 หลายเดือนก่อน

    എപ്പോഴും എപ്പോഴും സാധാരണക്കാരൻ എന്ന് പറയുന്നു.
    സത്യത്തിൽ താങ്കൾ സാധാരണക്കാരൻ ആണോ 😂😂😂

  • @maverickathome
    @maverickathome ปีที่แล้ว +1

    മരപൊട്ടൻ …. അവസാനം പറയുന്നത് തുണി വെച്ച് തുടക്കുമ്പോ scratch ഇല്ലാതെ നോക്കണമെന്ന് 🤣🤣🤣🤣🤣🤣🤣🤣

  • @abdulmajeedrubi5728
    @abdulmajeedrubi5728 ปีที่แล้ว

    184🌷👋👋👌❤️❤️

  • @OurToob
    @OurToob ปีที่แล้ว

    Veetil solar vacho....vacheele...video onnum kandilla...chumma thalli marichathano

  • @aboobackerkoyilandi399
    @aboobackerkoyilandi399 ปีที่แล้ว +1

    ബലെനോ യുടെ പെയിന്റ് ക്വാളിറ്റി വളരെ മോശം ആണെന്ന് പറഞ്ഞു കേൾക്കുന്നു

    • @Dingan223
      @Dingan223 ปีที่แล้ว +1

      blw വളരെ മോശം ആണ് പെയിന്റ്. . വൈറ്റ് കുഴപ്പം ഇല്ല

  • @sineeshchandrannair6318
    @sineeshchandrannair6318 ปีที่แล้ว +1

    ഇതുവരെ വീട്ടിൽ സോളാർ വച്ചില്ലേ വീഡിയോസ് കിട്ടിയില്ല 😎😎😎😎എന്റെ വീട്ടിൽ സോളാർ വച്ചു രണ്ട് ദിവസം മുൻമ്പ് KSEB മീറ്ററും കൊണ്ട് വച്ചു