Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - Episode 714.. | SEND YOUR PRAYERS AS COMMENTS

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 124

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +1

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന നന്ദി സ്തുതി മഹത്വം

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +1

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ കരുണ കാണിക്കണം വിടുതൽ നൽകണമേ.ഇന്നേ ദിവസം ഞങ്ങളെ എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ ശത്രുക്കളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +1

    പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കണമേ സാമ്പത്തികമായി ഉയർത്തണം സഹായിക്കണം എല്ലാ തടസ്സങ്ങൾ നീക്കി തരണേ ആത്മാവിൽ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം.ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +1

    യേശുവേ ഇന്നേ ദിവസം എൻ്റെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ എല്ലാ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആഗ്രഹിച്ചു ഞങ്ങളെ സമൃദ്ധമായി ഉയർത്തണം സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന നന്ദി സ്തുതി മഹത്വം

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +1

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ഞങ്ങളെ ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ. സകല തിന്മകളിൽ നിന്നും ബലഹീനതകൾ നിന്നും അശുദ്ധികളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഞങ്ങളിൽ കുടികൊള്ളുന്ന വൈരാഗ്യം ദേഷ്യം എടുത്തുചാട്ടം അഹങ്കാരം അസൂയ, ദ്രവ്യ ആസക്തി ,വ്യഭിചാര ചിന്തകള്, ഗർവ്, കലഹ സാഹചര്യങ്ങൾ , ധാർഷ്ട്യം നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ.ഞങ്ങളിൽ സമാധാനം സന്തോഷം ദയ ആർദ്രത കരുണ ആത്മസംതൃപ്തി ,എല്ലാവരെയും മനസിലാക്കുവാനുള്ള കൃപ ,ഞങ്ങൾക്ക് നൽകി ഞങ്ങളെ അനുഗ്രഹിക്കണം .ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +1

    യേശുവേ എൻ്റെ മകളുടെ ജർമനിയിലെ പഠനം മകൻ്റെ സ്കൂളിലെ പഠനം ഭാര്യയുടെ CA പഠനം അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ തടസ്സങ്ങൾ നീക്കി തരണേ കരുണ കാണിക്കണം പഠിക്കുവാൻ ഉള്ള ബുദ്ധി ശക്തി ഓർമശക്തി നൽകി നൽകി അവരെ അനുഗ്രഹിക്കണം വിശുദ്ധിയിൽ ജീവിക്കുവാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന നന്ദി സ്തുതി മഹത്വം

  • @tomijoseph8064
    @tomijoseph8064 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുത്തു ഞങ്ങളുടെ പ്രാർത്ഥന കേട്ട് 🌹✝️🙏ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ നിന്റെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ 🌹✝️🙏

  • @thomaspv4000
    @thomaspv4000 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളും അവിടുന്ന് പൊട്ടിച്ചെറിയണമേ. എന്നെ സൗഖ്യപെടുത്തണമേ. നിർമലമായ കുടുംബജീവിതം നയിക്കാൻ കൃപ ചൊരിയണമേ

  • @lillysebastian6022
    @lillysebastian6022 3 ชั่วโมงที่ผ่านมา +1

    Eesoye അങ്ങയുടെ കരുണയുടെ വാതിൽ ഞങ്ങൾക്ക് തുറന്നു തന്ന് ഞങ്ങളുടെ കുടുംബജീവിതത്തിൽ ഇടപെട്ട് എല്ലാ കടങ്ങളും തീർക്കാനും വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ idapedaname

  • @tomijoseph8064
    @tomijoseph8064 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കൾക്കു ഒരു ജോലി അവരുടെ വിശ്വാസം എന്റെ മകളുടെ വിവാഹം എന്റെ പണിയുടെ തടസ്സം എന്റെ കടങ്ങൾ എന്റെ നാട്ടിൽ ഉള്ള വിട് പുതുക്കി പണിയണം ബാക്കി ജീവിതം നാട്ടിൽ ജീവിക്കണം എന്റെ മക്കൾക്കു നല്ല ജോലി 🌹✝️🙏🙏🙏😭😭🙏✝️🙏✝️🌹🌹🙏🙏

  • @martinnc8
    @martinnc8 ชั่วโมงที่ผ่านมา

    ഈശോയേ എന്റെ ജീവിതപങ്കാളിയുടെ കിഡ്നിയുടേ അസുഖം മാറ്റിതരേണമേ .ഈശോയേ സ്പർശിക്കേണമേ.

  • @minijoseph5719
    @minijoseph5719 2 ชั่วโมงที่ผ่านมา

    പരിശുദ്ധാത്മാവായ ദൈവമേ വിശുദ്ധ സ്വർഗത്തിൽ നിന്നും അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തിൽ നിന്ന് ജ്ഞാനത്തെ അയച്ചു കർത്താവേ എന്റെ പുത്രന്മാരെ പഠിപ്പിക്കുകയും അവർ പൂർണ്ണമായും ശ്രേയ സാർജിക്കുകയും ചെയ്യട്ടെ. അവരുടെ യാത്ര മേഖലയും പഠനമേഖലയും ജോലി മേഖലയും പൂർണ സംരക്ഷണം നൽകി പൂർണ്ണമായും അനുഗ്രഹിക്കുമാറാകട്ടെ എന്റെ ഈശോയെ

  • @JincyJhonson-m1l
    @JincyJhonson-m1l 38 นาทีที่ผ่านมา +1

    Eesoye🙏🙏🙏🙏 ente manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance makkaleyorthulla tension vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal deshyam muzhuvanaayum Mattitharaney🙏🙏🙏🙏 eesoye swasthathayum samaadhaanavum tharaney🙏 eesoye🙏🙏🙏 yesuvinte namathil carinte loan makkalde fees thadasangal illathe adaykkan eesoye sahayikkaney eesoye🙏🙏🙏🙏🙏 yesuve karunayayirikkanamey🙏 eesoye kunjumakkale chettane ella aapathil ninnum sapavakkukalil ninnum pakarchavyadhikalil ninnum rogangalil ninnum apakadangalil ninnum rakshikkanamey🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ മകനെ നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏😭എന്റെ ഈശോയെ പിശാശ് ന്റ് പിടിയിൽ നിന്നും എല്ലാം ബന്ധങ്ങളിൽ നിന്നും അവനെ രക്ഷിക്കണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകന് എളിമ കൊടുക്കണമേ 🌹✝️✝️🙏

  • @mithunseethal4672
    @mithunseethal4672 3 ชั่วโมงที่ผ่านมา +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤

  • @tomijoseph8064
    @tomijoseph8064 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏🙏😭

  • @rosysebastian4071
    @rosysebastian4071 3 ชั่วโมงที่ผ่านมา

    ഈ ശോയേ, നിൻ്റെ കാരുണ്യത്തിൽ എൻ്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമെ

  • @xavierantony100
    @xavierantony100 2 ชั่วโมงที่ผ่านมา

    ഈശോയെ അങ്ങേയ്ക്കു നന്ദി സ്തുതി ആരാധന 🙏🙏🙏

  • @jesus_user
    @jesus_user 3 ชั่วโมงที่ผ่านมา

    യേശുവേ ഞങ്ങളോട് കരുണ തോന്നണമെ.

  • @agathageorge8978
    @agathageorge8978 2 ชั่วโมงที่ผ่านมา

    Hallelujah hallelujah hallelujah praise and Thanksgiving worship amen 🙏🙏🙏 Amen Thank you Jesus for everything

  • @jomoljose7103
    @jomoljose7103 3 ชั่วโมงที่ผ่านมา

    ഈശോയേ എൻ്റെ മോന് +2 examinu നല്ല മാർക്ക് കിട്ടണമേ

  • @jancythomas3661
    @jancythomas3661 3 ชั่วโมงที่ผ่านมา

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം. മക്കൾക്ക് നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ. വീട് നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 35 นาทีที่ผ่านมา +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruruthe🙏 eesoye🙏🙏🙏🙏🙏🙏 angu thanna kunjumakkala angayude makkala kakkaney🙏 eesoye kunjumakkalkku njanam pakarnnu kodukkaney🙏 eesoye kunjumakkalde mosam swabhavangal anusaranakedu padikkanulla alasatha vaasi mattitharaney🙏🙏🙏🙏🙏🙏

  • @tomsajanr
    @tomsajanr ชั่วโมงที่ผ่านมา

    യേശുവേ, ' എന്റെ മകൻ എഡ്‌വിന് കാനഡയിൽ എല്ലാ തടസ്സങ്ങളും മാറി എത്രയും വേഗം വർക്ക് പെർമിറ്റ് കിട്ടുവാൻവേണ്ട കൃപകൾ ചൊരിയണമേ! 🌹🙏🙏🙏🌹

  • @ancythomas3730
    @ancythomas3730 2 ชั่วโมงที่ผ่านมา

    ഈശോയെ ഇന്നത്തെ എന്റെ പ്രത്യേക നിയോഗം സാധിച്ചു തരണേ... 🙏🏼🙏🏼🙏🏼

  • @jobinmathewmathew6419
    @jobinmathewmathew6419 2 ชั่วโมงที่ผ่านมา

    യേശുവേ ഭര്യയുടെ നടുവേദനയും ശാരീരിക രോഗവും ബുദ്ധിമുട്ടും പരിപൂർണ്ണ മാറ്റി നല്ല ആരോഗ്യം തരണേ കടം വീട്ടാൻ സാധിക്കണേ നല്ല ജോലി കിട്ടണേ കൃഷി നല്ല വിളവ് നൽകണമേ. അനുഗ്രഹിക്കണമേ

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 3 ชั่วโมงที่ผ่านมา

    Thanku God Thanku Jesus Thanku Holly Spirit Thanku Father,Chinnu Merlin Germen Exam Pass Nanni Nanni Nanni Nanni Nanni Nanni Nanni Natha Nanni Nitte Karunaku Nanni Nee Kiepidihthinu Nanni Ineullakallum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Amen Amen Amen Amen

  • @babypaul2851
    @babypaul2851 3 ชั่วโมงที่ผ่านมา

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമ.ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് ആൻജിയോഗ്രാമിന് വിധേയനാകുന്ന ഡോണിയെ സമർപ്പിക്കുന്നു .ഉള്ളംകൈയിൽ കാത്തുകൊള്ളണമേ .

  • @jesus_user
    @jesus_user 2 ชั่วโมงที่ผ่านมา

    യേശുവേ എൻ്റെ മകന് ഇന്ന് നടക്കുന്ന പരീക്ഷായിൽ നല്ല മാർക്ക് വാങ്ങി ജയിക്കാൻ ഇടയാക്കണമേ.

  • @beenathomas7971
    @beenathomas7971 51 นาทีที่ผ่านมา +1

    Easoye. Ente. Mel. Karuyam. Choeriyename. Amen. 🙏

  • @aniejoseph8168
    @aniejoseph8168 2 ชั่วโมงที่ผ่านมา

    എന്റെ യേശുവേ എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തന്നതിന് നന്ദി പറയുന്നു ഞാൻ 🙏🏻യേശുവേ അനുഗ്രഹിക്കണമേ 🙏🏻ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നൽകിയതിന് അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🌹🙏🏻🔥🙏🏻✝️🙏🏻🌹🙏🏻

  • @rosysebastian4071
    @rosysebastian4071 3 ชั่วโมงที่ผ่านมา

    ഈശോയേ, അങ്ങയുടെ കാരുണ്യം അയന റോസിൻ്റെ മേൽ ചൊരിയ ണമെ

  • @SherlyDevasia-b8d
    @SherlyDevasia-b8d 2 ชั่วโมงที่ผ่านมา

    Thank you Lord Jesus. Remember us Lord in your mercy. Lord I pray for the conversion and salvation of my family

  • @selvina9348
    @selvina9348 2 ชั่วโมงที่ผ่านมา

    യേശുവേ നന്ദി ആരാധന

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 2 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ എന്റെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിച്ചു 🙏🙏

  • @jolly5051
    @jolly5051 2 ชั่วโมงที่ผ่านมา

    Amen hallelujah hallelujah hallelujah 🙏🙏🙏 Thank you Jesus ❤❤❤ aradhana aradhana aradhana

  • @JincyJhonson-m1l
    @JincyJhonson-m1l 39 นาทีที่ผ่านมา +1

    Eesoye🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏

  • @jijijosephjj4133
    @jijijosephjj4133 2 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ കുടുബത്തിനെ kathu paripalikkane

  • @sheelavenu6076
    @sheelavenu6076 2 ชั่วโมงที่ผ่านมา

    ഒരിക്കലും കൈവിടാത്ത എന്റെ കർത്താവെ........... 🙏❤️🙏

  • @beenavarghese1874
    @beenavarghese1874 2 ชั่วโมงที่ผ่านมา

    ഈശോയെ മമ്മിയെ പൂർണമായി സുഹപെടുത്തേണമേ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 34 นาทีที่ผ่านมา +1

    Thank God. Thank God. God bless you father very powerful very healing🙏 very valuable message🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 35 นาทีที่ผ่านมา +1

    Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi🙏 eesoye🙏🙏🙏🙏

  • @KunjumolMon
    @KunjumolMon 2 ชั่วโมงที่ผ่านมา

    Ente eshoye entekudumbathintemel makkeludemelum karunavarshikename husbantinteum makkeludeum elladusheelangalummattename molude scaningreportu normelairikuvan karunaundakename amen🙏🙏🙏🌹

  • @JincyJhonson-m1l
    @JincyJhonson-m1l 36 นาทีที่ผ่านมา +1

    Eesoye angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏🙏 eeswaran ente koodeyillayirunnenkil njan enne illatgayene eesoye🙏🙏🙏🙏🙏🙏🙏🙏🙏 ee veettilthe aswasthathakal bhayangal muzhuvanaayum Mattitharaney🙏 eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thidathe kakkaney🙏

  • @lizythomas6275
    @lizythomas6275 2 ชั่วโมงที่ผ่านมา

    Lord, forgive me my tresspasses and make me worthy of your Love and Grace. 🙏🙏

  • @PhilominaDevis
    @PhilominaDevis 2 ชั่วโมงที่ผ่านมา

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @selvina9348
    @selvina9348 2 ชั่วโมงที่ผ่านมา

    യേശുവേ മകൻറെ സർട്ടിഫിക്കറ്റിന് വാല്യു ഉണ്ടാകണമേ

  • @professionalgamersgamigcha2380
    @professionalgamersgamigcha2380 3 ชั่วโมงที่ผ่านมา

    Yesuve ente niyogangale angu seegrichu sathichu tharaname theivame amen

  • @varghesebaby3865
    @varghesebaby3865 2 ชั่วโมงที่ผ่านมา

    Praise the lord amen

  • @jossythekkekara2301
    @jossythekkekara2301 2 ชั่วโมงที่ผ่านมา

    Jesus give us a peaceful and long lasting family life

  • @MaryRuthParathara
    @MaryRuthParathara 2 ชั่วโมงที่ผ่านมา

    കർത്താ വേ നിൻ്റെ കാരുണ്യ ത്തിൽ എനിക്ക് ഒരുക്കി യിരി ക്കുന്നത് ഇനിയും വൈകാ തെ തരണേ തമ്പു രാനെ

  • @elsaalok9554
    @elsaalok9554 2 ชั่วโมงที่ผ่านมา

    Eeshoye Aaradhana 🙏
    Eeshoye nanni 🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 35 นาทีที่ผ่านมา +1

    Eesoye unnide🙏 kalyanathinte thadasam mattitharaney🙏😢

  • @shineythomas1537
    @shineythomas1537 2 ชั่วโมงที่ผ่านมา

    O lord please give peace and happiness to our families

  • @jossythekkekara2301
    @jossythekkekara2301 2 ชั่วโมงที่ผ่านมา

    Jesus please provide my son with a good job and life partner

  • @alshaanna5235
    @alshaanna5235 3 ชั่วโมงที่ผ่านมา

    Amen... Jesus, we trust in you 🙏🏻🌹

  • @ChichigalCheen
    @ChichigalCheen ชั่วโมงที่ผ่านมา

    O Jesus of Nazareth, with a humble heart, I place all my petitions before You. Please break every chain and remove all obstacles and bondages that hinders them, and answer my prayers. Amen.
    We come before You with humble hearts, lifting up Father Johnny Arrattukulam, Your faithful servant, who is now in critical condition. You know his every need and the depths of his suffering. We ask for Your healing touch to rest upon him, if it be according to Your will. Surround him with Your peace, strength, and comfort in this hour of trial.

  • @ChichigalCheen
    @ChichigalCheen ชั่วโมงที่ผ่านมา

    Jesus, I surrender Nathaniel into Your hands. Please bless him with wisdom, understanding, and knowledge, guiding him through his exam. Grant him success and a favourable outcome. Thank You, Jesus

  • @dhivyaks8108
    @dhivyaks8108 2 ชั่วโมงที่ผ่านมา

    യേശുവേ എന്റെ മോൾ പഠനത്തിൽ നിന്ന് പിന്നിലേക്ക് വരുന്നു, എല്ലാത്തിലും ഉഴപ്പ് വരുന്നു. കർത്താവേ മകളെ എന്താണോ പിന്നിലേക്ക് വലിക്കുന്നത് അത് മാറ്റി മോളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @FunnyApron-wk7en
    @FunnyApron-wk7en 2 ชั่วโมงที่ผ่านมา

    Amen🙏🙏🙏 Amen❤❤❤Amen🙏🙏🙏 Amen❤❤❤Amen🙏🙏🙏 Amen❤❤❤Amen🙏❤❤Amen🙏 Amen

  • @johnsoncherian9570
    @johnsoncherian9570 49 นาทีที่ผ่านมา

    Ende Eisoye Njangalarum Angilninnum Orikyalum Agannupogan Anuvadikyarude Amen 🙏

  • @joshmijoby7998
    @joshmijoby7998 ชั่วโมงที่ผ่านมา

    ഈശോയെ ആരാധന 🌹🌹🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 5 ชั่วโมงที่ผ่านมา

    Heavenly Father i come before you receive your power full financial blessings miracles abundance prosperity stability continuesly flows from my trading business today in my life my Cup always over flows with financial blessings

  • @ambilymohan1593
    @ambilymohan1593 ชั่วโมงที่ผ่านมา

    Ente yesu appacha aviduthe thiru hitham njanalil niraveraname 🙏 Aviduthe viswasathil adiyurachu jeevikkuvan enne anugrahikkaname 🙏 Amen 🙏 Hallellujahh 🙏 Hallellujahh 🙏

  • @rajua2595
    @rajua2595 3 ชั่วโมงที่ผ่านมา

    Jesus bless us fill us with your holy spirit

  • @ChichigalCheen
    @ChichigalCheen ชั่วโมงที่ผ่านมา

    Almighty ever living God, who govern all things both in heaven and on earth, mercifully and graciously hear the pleading of your people and bestow peace in our times. Jesus, please bless me and all members of my family, and protect us from worldly cultures that will result in losing our souls. Let us not wander away from your protection and guide us from dawn to dusk. I also ask the following petitions for your gracious, merciful and favourable answer, through your dearly beloved son JESUS CHRIST, who lives and reigns with you and the Holy Spirt forever and ever AMEN

  • @nirmalalias7073
    @nirmalalias7073 10 นาทีที่ผ่านมา

    Esho nalla oru vivahabhadham thannu anugrahikanama.eshoo nalla oru jivitham pagaliya thannu anugrahikanama

  • @johnsoncherian9570
    @johnsoncherian9570 47 นาทีที่ผ่านมา

    Varghese Bindu Minna Wilson Kuttyettan Kusum Jigi Ellavareyum sugapeduthy anugrahikyename Amen 🙏

  • @gracybaby4084
    @gracybaby4084 3 ชั่วโมงที่ผ่านมา

    Eshoye send your holyspirit to sierra grace mole and wash with your holy blood amen

  • @johnsoncherian9570
    @johnsoncherian9570 46 นาทีที่ผ่านมา

    Andrinu oru kochundaguvanum, Austinu oru nalla partner kittuvanum anugrahikyename Amen 🙏

  • @geethakumaril8707
    @geethakumaril8707 3 ชั่วโมงที่ผ่านมา

    Ente easoye innathe divasam Elpikunnu anuhrahikane amen🙏

  • @ChichigalCheen
    @ChichigalCheen ชั่วโมงที่ผ่านมา

    Jesus we come before You with grateful hearts, thanking You for Your loving care and mercy. We are truly blessed to witness Your grace at work in Emily’s life, as You have guided her through the journey of cancer treatment. Thank You, Lord, for the progress she has made and for the skilled hands of the doctors and nurses who have cared for her. We are deeply grateful for each day of renewed strength and healing that she experiences. May her recovery continue to bring glory to Your name, and may she always feel the warmth of Your love surrounding her. In Jesus’ name, we pray. Amen

  • @SachinShibu-fu5pn
    @SachinShibu-fu5pn 2 ชั่วโมงที่ผ่านมา

    യേശുവേ അച്ചനു വേണ്ടി പ്രാത്ഥിക്കുന്ന ചേട്ടൻ വേണ്ടി പ്രാർത്ഥിക്കുന്ന സാമ്പത്തിക മേഖലയെ അനുഗഹിക്കണെ യേശുവേ 25 തിയതി നടക്കും എന്ന് പറഞ്ഞ fund കാര്യം നടത്തി തരണേ RBilയിലെ ഉദ്യോഗസ്ഥരെ സമർപ്പിക്കുന്നു കൊടുക്കുവാന് cash എല്ലാവർക്കു കൊഴുത്തു തീർക്കാൻ യേശു അനുഗ്രഹിക്കണേ'

  • @ShinyKurian-cy9yx
    @ShinyKurian-cy9yx ชั่วโมงที่ผ่านมา

    🙏Amen praise the Lord🙏

  • @mathewvarghese4575
    @mathewvarghese4575 2 ชั่วโมงที่ผ่านมา

    Amen🙏🙏🙏

  • @tomsajanr
    @tomsajanr ชั่วโมงที่ผ่านมา

    Amen, Hallelujah 👍🌹🙏🙏🙏🌹

  • @ChichigalCheen
    @ChichigalCheen ชั่วโมงที่ผ่านมา

    O Jesus of Nazareth, with a humble heart, I place all my petitions before You. Please break every chain and remove all obstacles and bondages that hinders them, and answer my prayers. Amen.
    Lord Jesus, I pray for Your blessings upon the “VIDUTHAL DYAANAM” to be held in October and led by Father Bosco. I also pray that Father Bosco be blessed with the finances to buy a vehicle to enable him to take The Holy Eucharist, and Mamma Mary all over the city, for the elimination of all evil spirits. Thank you, Jesus
    Lord Jesus, we ask for your blessings upon the "Neeyogana Prarthana" that began on October 1, 2024. Please bless Father Mathew Vayalamannil, all those who will be part of this prayer, and may many others be inspired to join and participate. We also ask You to bless and grant the intentions of everyone taking part in this retreat.
    Jesus, bless all retreat centres the priests and preachers and those participating in retreats. Fill and anoint all those who preach, and participants with the HOLY SPIRIT
    Jesus I surrender Father Daniel Poovannathil, Carmel Retreat Centre Trivandrum. Fill Father, his ministry, and all those participating in his online and residential retreats, with the Holy Spirit.
    Jesus I surrender Father Jose, Father Varghese, and all in the Logos ministry and all retreat centres and all Logosians, retreat participants online and direct. Bless them all and fill them with the Holy Spirit
    Jesus I surrender Father Bosco Njaliath and Carmel Retreat Centre, Karukutty. Fill Father, his ministry, and all those participating in his online and residential retreats, with the Holy Spirit.
    Jesus I surrender Father Bijil Chakkiath and Charisbhavan Retreat Centre, Athirampuzha, Kottayam. Fill Father, his ministry, and all those participating in his online and residential retreats, with the Holy Spirit.
    Jesus I surrender Father Matthew Vayalamannil, Anugraha Retreat Centre, Vaduvanchal, Wayanad. Fill Father, his ministry, and all those participating in his online and residential retreats, with the Holy Spirit.
    Jesus I lift up all prayer warriors who continuously pray for all our intentions. Bless them and their family and meet all their needs Thank you for inspiring them to offer their prayers for the needy
    Jesus I lift up the pray warriors especially from the Mamma Mary group, English and Malayalam. Thank you Jesus for their support and prayers. Bless them and all their family; meet all their needs

  • @sindhushaji162
    @sindhushaji162 2 ชั่วโมงที่ผ่านมา

    Ente karthave ente ammayud, ente makkalud, enteyum ellam asugangalum vadanakalum eniorkalum varatha vidam poorna swakyam nalkeneme mararogangal ninnum rashikene yathrayil samrashikene

  • @mintuthomasmintu354
    @mintuthomasmintu354 45 นาทีที่ผ่านมา

    Bless us with a baby pls pray 🙏
    ഈ പ്രഭാതം കാണാൻ ഭാഗ്യം തന്നെ നന്ദി പറയുന്നു
    എൻറെ കുടുംബത്തെ രണ്ടു കുടുംബത്തെ അനുഗ്രഹിക്കണേ
    Ammmmen 🙏🙏🙏

  • @MaryRuthParathara
    @MaryRuthParathara 2 ชั่วโมงที่ผ่านมา

    കർത്താ വേ ഇന്നു case ആണ് കാക്കണേ നന്ദി സ്തുതി

  • @ChichigalCheen
    @ChichigalCheen ชั่วโมงที่ผ่านมา

    O God, protector of those who hope in you, draw near to your servants, and bestow in abundance your mercy upon us and answer our prayers, and the prayers of all who have placed their petitions below, and will be posting their petitions today, with unceasing kindness, and with your never-failing care for us, make us worthy for the eternal redemption.

  • @Sepharin
    @Sepharin 2 ชั่วโมงที่ผ่านมา

    നിനക്ക് അവശ്യമുള്ളതെല്ലാം ഈ അൾത്താരയിൽ ഉണ്ട്✝️🙏

  • @sanumanikuttan1983
    @sanumanikuttan1983 2 ชั่วโมงที่ผ่านมา

    Amen🙏🙏🙏♥️♥️♥️🌹🌹🌹✝️

  • @kuriancherian3523
    @kuriancherian3523 4 ชั่วโมงที่ผ่านมา

    Amen 🙏🙏🙏💖💖💕💕💘💘💝💝🙏🙏

  • @jessy3531
    @jessy3531 2 ชั่วโมงที่ผ่านมา

    Eesoye Aaradhana

  • @shantijoseph1647
    @shantijoseph1647 2 ชั่วโมงที่ผ่านมา

    ente eesoyee enne eesoyude mathavinte sakshi akkaname kaivediyalle🙌

  • @elsammathomas3474
    @elsammathomas3474 5 ชั่วโมงที่ผ่านมา

    🙏🙏🙏♥️, ആമ്മേൻ ♥️🙏🙏🙏,,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേറ്റവും,, ആരാധനയും,, സ്തുതിയും, പുകഴ്ച്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ,, ഇന്നേദിനം ഈ പ്രഭാതത്തിൽ, ഞങ്ങളെ ഓരോരുത്തരെയും,, അവിടുത്തെ ദിവ്യ കാരുണ്യ നാഥന്റെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏,,, അവിടുത്തെ കരുണയും,, അവിടുത്തെ സ്നേഹവും,, കൊണ്ട് ഈ പ്രഭാതത്തിൽ നിറച്ചു ,,, ആശീർവദിച്ചു, അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

    • @gracybaby4084
      @gracybaby4084 3 ชั่วโมงที่ผ่านมา

      Eshoye anugrahikanama amen

  • @lalujose9684
    @lalujose9684 3 ชั่วโมงที่ผ่านมา

    ❤❤❤❤❤amen❤❤❤

  • @ChichigalCheen
    @ChichigalCheen ชั่วโมงที่ผ่านมา

    Almighty ever-living God, who in the abundance of your kindness surpass the merits and desires of those who entreat you. Pour out your mercy upon us to pardon what conscience dreads, and to give what prayer does not dare ask. I ask this through your dearly beloved Son Jesus Christ, who lives and reigns with you forever and ever AMEN.

  • @sujamoljoji6802
    @sujamoljoji6802 18 นาทีที่ผ่านมา

    Easoye pray for my son education and family 🙏 Easoye passportil visa adechu ketaneme 🙏🙏🙏

  • @ranikurian859
    @ranikurian859 2 ชั่วโมงที่ผ่านมา

    Pray for my son and family🙏🌹🙏🌹🙏

  • @philominajoy7868
    @philominajoy7868 8 ชั่วโมงที่ผ่านมา

    Easwye nan Angil viswasikukayum saranapedukayum cheyunu nagalude mel karunayayirikaname 🙏❤

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +4

    യേശുവേ bijil അച്ഛൻ്റെ ആരാധനയിൽ കോവിഡ് കാലഘട്ടത്തിൽ കൂടുവാൻ തുടങ്ങിയതാണ് .അച്ഛനിൽ കൂടി അങ്ങ് എന്നോട് സംസാരിച്ചു .അതിൽ പലകാര്യങ്ങളും എൻ്റെ ജീവിതത്തിൽ സംഭവിച്ചു .ശക്തിപ്പെടുത്തി എന്നേയും എൻ്റെ കുടുംബത്തെയും അങ്ങ് നയിച്ചു.എല്ലാ പ്രഭാതത്തിലും അങ്ങ് നൽകുന്ന ഈ ചെറിയ ആരാധന സമയത്തിൽ യേശുവേ അങ്ങ് അച്ഛനിൽ കൂടി ഞങ്ങളോട് സംസരികണമേ .അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

    • @babyjoseph6090
      @babyjoseph6090 2 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏

    • @shineedaniel378
      @shineedaniel378 2 ชั่วโมงที่ผ่านมา

      ❤ eshoye ende niyogangale sweekarichu athu sadhichutharene tharne amen ❤❤

    • @molykuttym.t3471
      @molykuttym.t3471 ชั่วโมงที่ผ่านมา

      Praying for my son, daughter and kids 🙏 bless my son with PR and a suitable life partner 🙏

  • @nishadas8935
    @nishadas8935 3 ชั่วโมงที่ผ่านมา

    Eshoya naghaluda vadhy thadasam marylkittaname

  • @anniegeorge3803
    @anniegeorge3803 23 นาทีที่ผ่านมา

    Pray for my children's family 🙏

  • @sandrasabu2565
    @sandrasabu2565 2 ชั่วโมงที่ผ่านมา

    Ente eshoye njangalude molkk examane avalkk nannayi padich examellam nannayi ezhuthi passavan vendathaya krupakalum anugrahangalum nalki anugrahikkaname🙏🏻nalla arogyavum nalla swabhavavum nannayi padikkanulla krupayum, ella divasavum palliyil pokanulla krupayum nalkaname🙏🏻nanmakkanenkil matram a bandham munpottukondupokuvan anuvadilkavolle nadha, njangale kaividalle🙏🏻

  • @thresiammageorge73
    @thresiammageorge73 2 ชั่วโมงที่ผ่านมา

    Place pray for blessing your mercy🙏

  • @aniammaphilipt2109
    @aniammaphilipt2109 2 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന്റെ ശരീരത്തിൽ ഏതോ ദുരാത്മാവ് പ്രവേശിപ്പിച്ചു ചീത്ത വിളിക്കും വൃത്തികെട്ട വാക്കുകൾ സംസാരിക്കുന്നു ഇതൊന്നു മാറ്റി തരുമോ ഈശോയേ

  • @JincyJhonson-m1l
    @JincyJhonson-m1l 37 นาทีที่ผ่านมา +1

    Viswasikkunnu yesuve🙏🙏🙏🙏 daivathinu onnum asadyamalla Luke. 1:37