മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 22nd October 24

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 56

  • @geethaanto5233
    @geethaanto5233 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേഞങ്ങൾക്കായ് അങ്ങേ തിരുക്കുമാരനോടു പ്രാർത്ഥിക്കേണമേ🙏🙏🙏🙏🤲🤲🤲🤲😭😭😭😭

  • @leelalouis667
    @leelalouis667 3 ชั่วโมงที่ผ่านมา

    ആമേൻ🙏🙏🙏🙏🙏 അമ്മേ മാതാവേ നന്ദി നന്ദി നന്ദി, സ്തുതി സ്തുതി സ്തുതി🙏🙏🙏🙏🙏 ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അമ്മയുടെ തിരുകുമാരനോട് പ്രാ൪ത്ഥിക്കണമേ ആമേൻ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @bindhushajishaji7932
    @bindhushajishaji7932 3 ชั่วโมงที่ผ่านมา

    Ente amme ente mathave ellavaryum ammayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @josenidhiry8659
    @josenidhiry8659 3 ชั่วโมงที่ผ่านมา

    അമ്മേ തായെ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤ ആമേൻ 🎉,

  • @ShyamaPrakash
    @ShyamaPrakash 3 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളെയും ലോകം മുഴുവനുള്ള മാനവരെയും കാത്തുകൊള്ളണമേ ആമേൻ ❤❤❤🌹🌹

  • @omanavarghese368
    @omanavarghese368 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @vijayammats
    @vijayammats 3 ชั่วโมงที่ผ่านมา

    T.S.Vijayamma Amme mathave njangalekku vendi apeshickaname amen Ave AVE Ave Ave Mariya amen njangaleum elllavareyum kathu reshikkaname anugrahikkaname nanni Amen amen amen 🙏🙏🙏🙏🙏🙏

  • @binduscaria2717
    @binduscaria2717 4 ชั่วโมงที่ผ่านมา

    Ente amme njangale ellavareyum Kathukollane🌹🌹🌹🌹❤❤❤❤

  • @susanalex6666
    @susanalex6666 5 ชั่วโมงที่ผ่านมา +1

    Amme parishuddha Amme mathave ente monu Joli koduthu avane anugrehikkaname amme kaividalle Amme Amen Hallelujah Hallelujah Amen Amen

  • @joyesjoykutty2742
    @joyesjoykutty2742 10 ชั่วโมงที่ผ่านมา +3

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

  • @bindhushajishaji7932
    @bindhushajishaji7932 3 ชั่วโมงที่ผ่านมา

    Ente amme ente mathave ente kunjughalku Nalla dhambathya jeevithavum kodukkane amme Amen

  • @bijukunjumon2078
    @bijukunjumon2078 2 ชั่วโมงที่ผ่านมา

    ആമേൻ അമ്മേ മാതാവേ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 ชั่วโมงที่ผ่านมา

    Parisudha rajnji, njangaleyum, kudumbathil ullavareyum, mattellavareyum, lokam muzhuvaneyum samarpikunnu nadhe, ellavareyum nervazhikke nadathaname, katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹✝️✝️✝️🕯️🕯️🕯️😭😭😭

  • @shubinedwin3954
    @shubinedwin3954 3 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @chandralekhapn9686
    @chandralekhapn9686 4 ชั่วโมงที่ผ่านมา

    Amme,katholane kaividalle,amme,

  • @AnniePaulson-i7l
    @AnniePaulson-i7l 3 ชั่วโมงที่ผ่านมา

    അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @valsavarghese256
    @valsavarghese256 4 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ ആശ്രയമേ കൈവിടാതെ എന്നും എപ്പോഴും കാവലായി കുടെയുണ്ടാകണെ 🙏🙏♥️♥️🌹🌹

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 ชั่วโมงที่ผ่านมา

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @binusimon4282
    @binusimon4282 3 ชั่วโมงที่ผ่านมา

    Ente amme ente ashrayame parishudha dhaivamathave njangale ellavareyum ammayude vimalahrudayathil samarpikunnu… ellavidha rogangalil ninnum kashtapadil ninnum apakadangalil ninnum njangale ellavareyum kathusamrakshikaname… ayogyanum balaheenanum papikalumaya njangalodu karunayayirikaname… Amme njangalil kaniyaname… Amme njangalkuvendi thirukumaranodu madhiyastham vahikaname… Amen… Ave Maria… Praise The Lord… Hallelujah… 🙇‍♂️🌹🙇‍♂️💕🙇‍♂️❤️🙏🌹🙏💕🙏❤️

  • @sindhuks9964
    @sindhuks9964 43 นาทีที่ผ่านมา

    Enta mathava avadannu eapozhum koodaundakana Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam Matti tharanama Amen 🙏🙏🙏❤️ ♥️❤️ hallayuya hallayuya hallayuya

  • @JasmineGeorge-z6r
    @JasmineGeorge-z6r 5 ชั่วโมงที่ผ่านมา +1

    ആമേൻ 🙏🙏🙏അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏amen🙏🙏

  • @shubinedwin3954
    @shubinedwin3954 3 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @aswathysreejesh9985
    @aswathysreejesh9985 2 ชั่วโมงที่ผ่านมา

    AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @SujathaSuja-w2b
    @SujathaSuja-w2b 3 ชั่วโมงที่ผ่านมา

    Ammaaa ente mona kathukollanama amen ❤

  • @samkuttysamuel4413
    @samkuttysamuel4413 4 ชั่วโมงที่ผ่านมา

    Mathave nangalude sampathika prayasangalil mati nangale anugrahikunnathnai puthran thampuranodu prarthikename Amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 ชั่วโมงที่ผ่านมา

    Ella paisachika bandhanangalil, dushtasathrukalil ninnum, kudilathanthrangalil ninnum, sathraukalil ninnum, e veedineyum, veetil ullavareyum ammayude samrakshanathal katholaname rakshikaname anugragikaname, veetil ullavare parasparam veruppe vidhvesham ayi kazhiyunna ellavareyum nervazhikke nadathaname amme, ellavareyum parasparam snegathodeyum santhoshathodeyum jeevikkan ulla kripa thanne anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️✝️😭😭😭😭

  • @jayasreenair4865
    @jayasreenair4865 5 ชั่วโมงที่ผ่านมา +1

    Ente amme ente asrayame❤ Ave Mariya Ave Mariya🙏

  • @vkwilson802
    @vkwilson802 7 ชั่วโมงที่ผ่านมา +1

    Amme Mathave kathukollaname

  • @mercybinu1716
    @mercybinu1716 5 ชั่วโมงที่ผ่านมา +1

    Amme Mathave ennu anugrahamulla divasam ayirikkename 🙏🏻Molku ennu exxam nallathupole ezuthan anugrahikkename 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe, mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻njagalil ninum vangi poya priyapettavareyum thazthi elpikunnu 🙏🏻Amme epozum njagalkku kaval ayirikkename 🙏🏻Amen 🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 10 ชั่วโมงที่ผ่านมา +8

    എന്റെ അമ്മേ പരിശുദ്ധ രാജ്ഞി ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ അമ്മേ മാതാവേ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ ദുഷ് ശത്രുക്കളിൽ നിന്നും ദുഷ് പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അമ്മേ അങ്ങേയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അങ്ങേ പുത്രനിൽ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വിഴുലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

    • @serenaiii
      @serenaiii 6 ชั่วโมงที่ผ่านมา

      ஆமென்🙏🌹🧡👏🧡🌹🙏🌹🧡👏🧡🌹🙏🌹🧡🌹🙏

    • @madhumadhu3238
      @madhumadhu3238 5 ชั่วโมงที่ผ่านมา

      Amen 🙏🌹

    • @jacobjose8418
      @jacobjose8418 4 ชั่วโมงที่ผ่านมา

      Please pray for my special intentions

  • @mithunseethal4672
    @mithunseethal4672 6 ชั่วโมงที่ผ่านมา +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ പരിശുദ്ധ ജപമാല രാജ്ഞി സ്വർഗ്ഗാരോപിത മാതാവേ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാൾ ആഗോള കത്തോലിക്കാസഭ ഇന്നേദിവസം ആഘോഷിക്കുന്ന വേളയിൽ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

    • @reemabaksy3848
      @reemabaksy3848 3 ชั่วโมงที่ผ่านมา

      അമ്മ മാതാവേ ഞങ്ങൾ ചെയ്തു പോയ തെറ്റുകൾ പൊറുത്തുതരണമേ തായേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!!ആമേൻ!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @binanayak375
    @binanayak375 5 ชั่วโมงที่ผ่านมา +1

    Amen 🙏Amen🙏
    Thank you Mother Mary for your last night protection to new day. Be with me in me helping guiding healing protecting in all what i do and travell daily and with my two children.
    Gm Father
    Thank you.
    Gm brother
    Thank you

  • @jannijessy5660
    @jannijessy5660 4 ชั่วโมงที่ผ่านมา

    Ave Maria

  • @anchammajosef3537
    @anchammajosef3537 9 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @philominajoseph7089
    @philominajoseph7089 3 ชั่วโมงที่ผ่านมา

    Ente amme ente ashrayame 🙏🏼

  • @josephantony8951
    @josephantony8951 5 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏❤❤❤

  • @sonyjoseph7449
    @sonyjoseph7449 8 ชั่วโมงที่ผ่านมา +2

    Holy mother Mary i ask for wisdom over my finance for super natural favour over my finance and increase channel of blessings i pray that you will be with me and grand me success all that i do

  • @serenaiii
    @serenaiii 6 ชั่วโมงที่ผ่านมา +1

    ஆமென்🙏🌹🧡👏🧡🌹🙏🌹🧡🌹

  • @annammathomas8829
    @annammathomas8829 4 ชั่วโมงที่ผ่านมา

    Mother Mary prayfor us

  • @kuriancherian3523
    @kuriancherian3523 7 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏💖💕💘💝🙏🙏

  • @marrywilson2582
    @marrywilson2582 7 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏

  • @PrabithaR
    @PrabithaR 4 ชั่วโมงที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @stalingomez4179
    @stalingomez4179 6 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @ThomasScaria-l9c
    @ThomasScaria-l9c 35 นาทีที่ผ่านมา

    🙏🏻🌹🌹

  • @GeorgeKoottatti
    @GeorgeKoottatti 2 ชั่วโมงที่ผ่านมา

    Amma Aman ummmma ummmma ❤️🌹🌹🌹🌹😭😭😭😭👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️

  • @johnyputhen12
    @johnyputhen12 5 ชั่วโมงที่ผ่านมา +1

    amme njangale kathukollaname

  • @JohnThomas-fx7pq
    @JohnThomas-fx7pq 6 ชั่วโมงที่ผ่านมา +1

    Amme Parisutha Mathave Ngagalkuvendi Prarthikename Ente Libinte Visaude Thadasangal Matti Fridayile Interview Passakki Kodukkanum Prarthikename Ammen

  • @ranikurian859
    @ranikurian859 5 ชั่วโมงที่ผ่านมา +1

    Please pray for my family🙏🌹🙏🌹🙏

  • @jessammatomy4417
    @jessammatomy4417 5 ชั่วโมงที่ผ่านมา +1

    Amme please pray for my daughter🙏

  • @RejiniMathew
    @RejiniMathew 2 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🫂🫂🫂♥️♥️♥️avamaria

  • @geethamaria8101
    @geethamaria8101 11 ชั่วโมงที่ผ่านมา +1

    Aave Maria 🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽

  • @annapaul6358
    @annapaul6358 6 ชั่วโมงที่ผ่านมา +1

    🙏🙏🙏