ഇന്നത്തെ കാലത്ത് 27 വർഷം ഒരു ആനയിൽ നിൽക്കുക എന്ന് പറയുന്നത് പ്രശംസനീയമായ ഒരു കാര്യം തന്നെ ആണ്.. ഇതുപോലെ തുടർന്നും ഒരുപാട് വർഷം അവനെ പരിചരിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം രണ്ട് പേർക്കും ഉണ്ടാവട്ടെ 😇🥰
ആനകൾക്കിടയിലെ Mr. India യെ വളരെ രസകരമായി, അവന്റെ ഭൂതകാലവും, വർത്തമാന കാലവും അവതരിപ്പിച്ച സൂപ്പർ എപ്പിസോഡ്.. ഇതിൽ സൂചിപ്പിച്ചത് പോലെ ആന സ്നേഹികളായ മുതലാളിമാർ, പാപ്പാന്മാരെ കൂടെകൂടെ മാറ്റാതിരുന്നാൽ ആനകളുടെ കഷ്ടപ്പാട് കുറയുകയും അവയുടെ ശരീരത്തിൽ മുറിവുകളുടെയും ചതവുകളുടെയും എണ്ണം കുറയുകയും ചെയ്യും. ഏതായാലും നമ്മുടെ Mr. India അല്ലെങ്കിൽ mr. Asia യെ ആരും കണ്ണുവെക്കാതെ കണ്ണന്റെ കണ്ണനായി നെടുകാലം വിലസട്ടെ.
Mr ഇന്ത്യ സൂപ്പർ നല്ലൊരു ഉശിരൻ ആന സൗമ്യനായ ആനക്കാരൻ കാൽ നൂറ്റാണ്ടിലേറെ കൂടെ ജോലി ചെയ്ത പാപ്പാന് സല്യൂട്ട് കാണാനും കേൾക്കാനും ഏറെ സുഖകരമായകാര്യം അത് തന്നെയാണ് അവന്റെ ഭാഗ്യവും .. നല്ല വിവരണം ഉള്ളിൽ തട്ടുന്ന സംഭാഷണം ഒരുപാട് സന്തോഷം നന്ദി കൂട്ടുകാരാ.. നന്ദി
പണ്ട് കർണടക കാടുകളെ വിറപ്പിച്ച കാട്ടു കൊമ്പൻ ശരീരത്തിൽ ബുള്ളറ്റ്കളും ആയി കോട്ടയിൽ വന്നവൻ ഇന്ന് കേരളത്തിലെ എറ്റവും മികച്ച തിടമ്പ് ആനകളിൽ ഒരുവൻ 🙂 നാരായണ പ്രിയൻ ഗുരുവായൂർ നന്ദൻ ❤️🩹
വ്യത്യസ്തമായ ഒരു എപ്പീസോഡ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എപ്പീസോഡ് ഇത് തന്നെയാണ് നിങ്ങളെ മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യാസമാക്കുന്നത് ❤അത് പോലെ ആന എന്നത് പഠിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞതിൽ സന്തോഷം 💞
ഗുരുവായൂർ നന്ദന്റെ മദപാടിനു ശേഷമുള്ള ആദ്യത്തെ വിളക്ക് എഴുന്നള്ളത്താണ്. ശ്രീ ഗുരുവായൂരപ്പൻ ആനന്ദത്തോടെ തന്റെ നന്ദനാനയുടെ പുറത്തിരുന്നു എഴുന്നെള്ളുകയാണ് . ഇടവും വലവും അകമ്പടിയായി സിദ്ധാർത്ഥനും ചെന്താമരാക്ഷനും ഉണ്ട് . വലതു കൈയിൽ വെണ്ണ ഉരുളയും ഇടത് കൈയിൽ ഓടക്കുഴലും പിടിച്ചു ഭഗവാൻ നന്ദന്റെ പുറത്തിരുന്ന് നന്ദൻ നടക്കുന്ന താളത്തിനൊത്ത് ആടിയാടി വരുകയാണ് ഭഗവാൻ . നന്ദനോ മാസങ്ങൾക്കു ശേഷം ഭഗവാനെ ശിരസ്സിലേറ്റിയ സന്തോഷത്തിൽ ചെവികൾ ആട്ടി തുമ്പിക്കൈയും വാലും മെല്ലെ താളത്തിൽ ചലിപ്പിച്ചു കഴുത്തിലെ പുതിയ മണിമാലയും കുലുക്കി സന്തോഷത്തോടെ ആസ്വദിച്ചു നടന്നു വരികയാണ്. ആനപ്പുറത്ത് ഇരുവശങ്ങളിൽ കാലുകൾ താഴ്ത്തി ഇരിക്കുന്ന ഭഗവാന്റെ നെറ്റിയിൽ തിളങ്ങുന്ന ഗോപിക്കുറിയുമുണ്ട്. കണ്ണന്റെ അഴകുള്ള കേശത്തിൽ പീലിയുണ്ട്, മാറിൽ വനമാലയും . ഗജ പ്രിയനാം കണ്ണന്റെ അഞ്ജനമെഴുതിയ മിഴികളിൽ ആനന്ദഭാവമാണ്. വാദ്യഘോഷങ്ങളുടെയും, കുത്തു വിളക്കുകളുടെയും അകമ്പടിയിൽ ജ്വലിച്ചു നിൽക്കുന്ന തേജസ്സോടെ ഗുരുപവനപുരേശൻ നന്ദന്റെ മസ്തകത്തിൽ ഇരുന്ന് എഴുന്നള്ളുന്നു... ആ പുണ്യ മുഹൂർത്തം ആനന്ദമോടെ നോക്കി നിൽക്കുന്ന ഭക്തരിൽ ഒരാളായി നമുക്കും നാമം ജപിക്കാം ... കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ.. കൃഷ്ണാ ഗുരുവായൂരപ്പാ....🙏🏼🙏🏼🙏🏼 ( ശ്രീ ഗുരുവായൂരപ്പനോടും, നന്ദനോടുമുള്ള ഇഷ്ടം കാരണം മനസ്സിൽ തോന്നിയത് മാത്രം )
ശ്രീയേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്... എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. ഗുരുവായൂരപ്പൻ കൺമുന്നിൽ നിറഞ്ഞ് നിൽക്കുന്നതുപോലെത്തെ ഒരു അനുഭവം ആദ്യമായിട്ടാണ്... നമ്മുടെ ശ്രീഫോർ എലിഫന്റ് ഗ്രൂപ്പിന്റെ അവതരണ ശൈലിയും അതിനൊരുപക്ഷേ കാരണമായിരിക്കാം. എന്തായാലും ഇന്നത്തെ ഈ പ്രോഗ്രാം അത്യുഗ്രമായി. ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും നമ്മുടെ നന്ദനും അതുപോലെതന്നെ നമ്മുടെ ശ്രീ ഫോർ എലിഫന്റ് എല്ലാ ഗ്രൂപ്പ് മെമ്പേഴ്സിനും കൈവരിക്കുമാറാകട്ടെ... ❤🙏🏻🙏🏻🙏🏻
കര്‍ണ്ണന്റെ വിയോഗത്തിന് ശേഷം ചാനലില്‍ ഒന്നും തന്നെ കാണാന്‍ തോന്നുന്നതുണ്ടായില്ല. മനസ്സ് അനുവദിക്കുന്നത് ഉണ്ടായില്ല. ഉത്സവങ്ങള്‍.. ആനകള്‍...പൂരം മേളം.. എല്ലാം മനസ്സിൽ നിന്ന് തന്നെ മാഞ്ഞു പോയ അവസ്ഥ. എന്താണെന്ന് അറിയില്ല ശ്രീയേട്ടാ. അത്രയും മരവിച്ചു പോയപോലെ. അവന്‍ എങ്ങോട്ടോ പോയെങ്കിലും... എരിഞ്ഞ് അണഞ്ഞു പോയത് ഹൃദയത്തില്‍ തന്നെ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട് എപ്പോഴൊക്കെയോ.! ആനകമ്പം തുടങ്ങിയതും.. അവസാനിച്ചതും അവനില്‍ ആയിരുന്നു എന്ന് തോന്നി. എന്റെ വീട് തൃപ്പൂണിത്തുറക്ക് അടുത്താണ്. ശ്രീ പൂര്‍ണ്ണത്രയീശന്റെ മണ്ണില്‍ എന്ന് വൃശ്ചികോത്സവത്തിന് പോകുമ്പോഴും അടുത്ത തവണ അല്ലെങ്കിൽ എന്നെങ്കിലും അവനെ ഈ മണ്ണില്‍ ഒന്നുടെ വന്ന് കാണാന്‍ പറ്റണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പക്ഷേ ഈ കഴിഞ്ഞ ഉത്സവത്തിന് 😔 അതിനി ഒരിക്കലും സാധിക്കില്ലല്ലോ എന്ന തിരിച്ചറിവ്.. ഇക്കുറി പോയപ്പോ എനിക്ക് ഭഗവാനോട് അവനെ കുറിച്ച് പറയാൻ ഒന്നും ഉണ്ടായില്ല. എന്നാൽ അവിടെ വെച്ച് എന്റെ കർണ്ണാപിയുടെ അയ്യനെയും ശശിയേട്ടനെയും ഒരുമിച്ച് കാണാന്‍ കഴിഞ്ഞു. അവരെ കണ്ടപ്പോ ഓര്‍മ്മകള്‍ ആണോ അവനോട് ഉള്ള ഇഷ്ട കൂടുതൽ ആണോ.. വീണ്ടും ആനകളിലേക്ക് മനസ്സ് അടുത്ത് അടുത്ത് വരുന്നതുപോലെ. ചാനലില്‍ ഒരു 99 ശതമാനം വീഡിയോസും കഴിഞ്ഞ 2 വര്‍ഷം ആയി കാണുന്നത് ഉണ്ടായില്ല. ഇനി പതിയെ പതിയെ എല്ലാം കാണണം.
ഒരിക്കൽ നന്ദന്റെ ഒരു നീരുകാലത്ത് കോട്ടയിലെത്തിയ എന്റെ കണ്ണ്, നട്ടപ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഒരു കഷ്ണം പന മടൽ എടുത്തു ദേഹം ചൊറിഞ്ഞുകൊണ്ട് ഗതകാല സ്മരണകൾ അയവിറക്കി പൂമുഖത്ത് നിൽക്കുന്ന നന്ദന്റെ ഗാംഭീര്യത്തിലുടക്കി... പ്രിയപ്പെട്ട കൂട്ടുകാരനായ രവികൃഷ്ണനെ പോലും മറന്ന് നന്ദന്റെ ചന്തവുംകണ്ടു വാ പൊളിച്ചു നിന്നുപോയി... തേച്ചുകുളിയും മറ്റുമില്ലാതായിട്ട് മാസങ്ങളായെങ്കിലും ചന്തത്തിനൊട്ടും കുറവുണ്ടായിട്ടില്ല... ആദ്യമൊന്നും നേരേ മുന്നിൽ നിൽക്കുന്ന എന്നെ മൈൻഡ് ചെയ്യാതെ അലസമായി അവൻ നിന്നു... പിന്നെ എന്താടാ നീ ഇതിന് മുമ്പ് ആനകളെ കണ്ടിട്ടില്ലേ എന്ന മട്ടിൽ എന്നെ നോക്കാൻ തുടങ്ങി... ഞാനാണേൽ തൊട്ട് മുമ്പിലുള്ള കോർട്ടേഴ്സിന്റെ മതിലും ചാരി സ്വയം മറന്നങ്ങനെ നിൽക്കുകയാണ്... ഒടുവിൽ സഹികെട്ടിട്ടെന്നോണം പുറം ചൊറിയാൻ അവനെടുത്ത ആ മടൽ കഷ്ണം എന്റെ നേർക്ക് ഒരേറാണ്, നോക്കിനിന്നു കണ്ണ് വെയ്ക്കാതെ പൊയ്ക്കോ ചെക്കാ എന്നും പറഞ്ഞുകൊണ്ട്... പെട്ടെന്ന് മാറാൻ കഴിഞ്ഞത് കൊണ്ട് മുഖത്ത് കൊള്ളാതെ മതിലിൽ തട്ടിവീണ മടലെടുത്ത് അവന് തന്നെ കൊടുത്ത് ഞാൻ പതിയെ രവികൃഷ്ണനെ ലക്ഷ്യമാക്കി നടന്നു...
27 years....amazing....great role-moodel for all salaried Peoples....expecting atleast 5 prime episodes and 10 uncut segments...because mahout will have that much stories 😀
ശ്രീ ഏട്ടാ 12 മണിക്ക് കാണാൻ പറ്റാതെ ഇരുന്നത് വല്ലാതെ നഷ്ട്ടം ആയി പോയി എന്ന് ഇന്ന് മനസിലായി...... എൻ്റെ സാഹചര്യം അങ്ങനെ ആയി പോയി എന്തായാലും നല്ല കിടിലോ കിടിലൻ എപ്പിസോഡ് ആയിരുന്നു ഇന്നത്തെ🔥🔥🐘🐘 SREE 4 ELEPHANTS 🐘💖💞
കവിയൂർ അയ്യപ്പൻ vidoes ഒന്ന് ചെയ്യുമോ ... ഇത്തിത്താനം ചാ ലാച്ചിറ രാജീവിന്റെ അനിയൻ.... പഴയ ശങ്കര നാരായണൻ ആനയുടെ കൂടെ നിന്ന ആണ്... കോട്ടയ രാജു പാപ്പാൻ കൂടെ നിന്ന പാപ്പാൻ
@@Sree4Elephantsoffical അവരുടെ owner മാരുടെ വർത്തമാനം ആനയെ കുറിച്ചുള്ളത് മറ്റുള്ള ഉടമസ്ഥരെ പോലെ ഉള്ള പ്പോലെ അല്ല ആനയെ സ്നേഹിക്കൻ വേണ്ടി മാത്രം ആണ് അവർ ആനയെ നോക്കുന്നത്. അച്ഛമ്മ യെ യും അചച്ചനെയും വർത്തമാനം ഒരുപാട് ഇഷ്ടം ആയി ഞ്ങളു അടുത്ത യാത്ര അവരുടെ അടുത്തേക്ക് ആണ്. അവരെ നേരിട്ട് കാണണം എന്ന് ഉണ്ട്
ഇന്നത്തെ കാലത്ത് 27 വർഷം ഒരു ആനയിൽ നിൽക്കുക എന്ന് പറയുന്നത് പ്രശംസനീയമായ ഒരു കാര്യം തന്നെ ആണ്.. ഇതുപോലെ തുടർന്നും ഒരുപാട് വർഷം അവനെ പരിചരിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം രണ്ട് പേർക്കും ഉണ്ടാവട്ടെ 😇🥰
Yes ❤❤
Kanatea mothalu mothala
കോട്ടയിലെ മിക്ക ചട്ടക്കാരും അവിടെ വർഷങ്ങളോളം നിക്കുന്നവർ ആണ്
നോട്ടി വന്നാൽ പിന്നെ വെച്ച് താമസിപ്പിക്കാതെ കാണുന്ന ഒരേ ഒരു ചാനൽ അതാണ് ശ്രീ 4 എലിഫെന്റ് 😍😍😍😍
Thank you so much 💕
@@Sree4Elephantsoffical മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ കൂട്ടുകെട്ട് ന്റെ എപ്പിസോഡ് ചെയ്യണേ. ശ്രീകുമാർ ഏട്ടാ... 🧡
❤️❤️❤️👌
ഗുരുവായൂർ നന്ദന് സഹ്യ രാജകുലപതി പട്ടം നൽകിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു❤️❤️❤️🙏🙏🙏🙏
കാത്തിരുന്ന ഒരു എപ്പിസോഡ് കണ്ണന്റെ കൺമണിക്ക് എല്ലാ വിധ ആയുരാരാരോഗ്യ ആശംസകൾ നന്ദി ശ്രീയേട്ട
സന്തോഷം .....നന്ദി.... സ്നേഹം ഷാജി..
ഊരകത്തു അമ്മയുടെയും, ആറാട്ടപ്പുഴ തേവരുടെയും തിടമ്പ് എടുക്കുമ്പോൾ നന്ദൻ..... എന്താ ആന ❤️❤️
Oh.. thats great
ആനകൾക്കിടയിലെ Mr. India യെ വളരെ രസകരമായി, അവന്റെ ഭൂതകാലവും, വർത്തമാന കാലവും അവതരിപ്പിച്ച സൂപ്പർ എപ്പിസോഡ്.. ഇതിൽ സൂചിപ്പിച്ചത് പോലെ ആന സ്നേഹികളായ മുതലാളിമാർ, പാപ്പാന്മാരെ കൂടെകൂടെ മാറ്റാതിരുന്നാൽ ആനകളുടെ കഷ്ടപ്പാട് കുറയുകയും അവയുടെ ശരീരത്തിൽ മുറിവുകളുടെയും ചതവുകളുടെയും എണ്ണം കുറയുകയും ചെയ്യും. ഏതായാലും നമ്മുടെ Mr. India അല്ലെങ്കിൽ mr. Asia യെ ആരും കണ്ണുവെക്കാതെ കണ്ണന്റെ കണ്ണനായി നെടുകാലം വിലസട്ടെ.
ഗുരുവായൂരപ്പന്റെ നന്ദനാനേം പാറശ്ശേരിക്കാരൻ മോഹനേട്ടനും ഒരുപാട് ഇഷ്ടം ❤❤❤
Mr ഇന്ത്യ സൂപ്പർ നല്ലൊരു ഉശിരൻ ആന സൗമ്യനായ ആനക്കാരൻ കാൽ നൂറ്റാണ്ടിലേറെ കൂടെ ജോലി ചെയ്ത പാപ്പാന് സല്യൂട്ട് കാണാനും കേൾക്കാനും ഏറെ സുഖകരമായകാര്യം അത് തന്നെയാണ് അവന്റെ ഭാഗ്യവും .. നല്ല വിവരണം ഉള്ളിൽ തട്ടുന്ന സംഭാഷണം ഒരുപാട് സന്തോഷം നന്ദി കൂട്ടുകാരാ.. നന്ദി
സന്തോഷം ..... സ്നേഹം കൂട്ടുകാരീ...
പണ്ട് കർണടക കാടുകളെ വിറപ്പിച്ച കാട്ടു കൊമ്പൻ ശരീരത്തിൽ ബുള്ളറ്റ്കളും ആയി കോട്ടയിൽ വന്നവൻ ഇന്ന് കേരളത്തിലെ എറ്റവും മികച്ച തിടമ്പ് ആനകളിൽ ഒരുവൻ 🙂 നാരായണ പ്രിയൻ ഗുരുവായൂർ നന്ദൻ ❤️🩹
Yes... Thank you so much ❤️
വ്യത്യസ്തമായ ഒരു എപ്പീസോഡ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എപ്പീസോഡ് ഇത് തന്നെയാണ് നിങ്ങളെ മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യാസമാക്കുന്നത് ❤അത് പോലെ ആന എന്നത് പഠിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞതിൽ സന്തോഷം 💞
ഇത്രയും നീണ്ട നീരു കാലമുള്ള നന്ദനെ അവിടെയുള്ള പിടിആനകളുമായി മേറ്റ് ചെയ്യിച്ചു കൂടെ, അത് പരീക്ഷിച്ചു നോക്കുന്നത് നല്ലതല്ലേ ❤❤❤
അതു ദേവസ്വം തീരുമാനിക്കേണ്ടതല്ലേ...
നന്ദനെപ്പറ്റി ഇത്രയും പുതിയ അറിവുകൾ തന്നതിന് നന്ദി ശ്രീകുമാറേട്ടാ 🌹🌹🌹ഓരോ എപ്പിസോടും ഒന്നിനൊന്നു വ്യത്യസ്തം 💥
ഗുരുവായൂർ നന്ദന്റെ മദപാടിനു ശേഷമുള്ള ആദ്യത്തെ വിളക്ക് എഴുന്നള്ളത്താണ്. ശ്രീ ഗുരുവായൂരപ്പൻ ആനന്ദത്തോടെ തന്റെ നന്ദനാനയുടെ പുറത്തിരുന്നു എഴുന്നെള്ളുകയാണ് . ഇടവും വലവും അകമ്പടിയായി സിദ്ധാർത്ഥനും ചെന്താമരാക്ഷനും ഉണ്ട് . വലതു കൈയിൽ വെണ്ണ ഉരുളയും ഇടത് കൈയിൽ ഓടക്കുഴലും പിടിച്ചു ഭഗവാൻ നന്ദന്റെ പുറത്തിരുന്ന് നന്ദൻ നടക്കുന്ന താളത്തിനൊത്ത് ആടിയാടി വരുകയാണ് ഭഗവാൻ . നന്ദനോ മാസങ്ങൾക്കു ശേഷം ഭഗവാനെ ശിരസ്സിലേറ്റിയ സന്തോഷത്തിൽ ചെവികൾ ആട്ടി തുമ്പിക്കൈയും വാലും മെല്ലെ താളത്തിൽ ചലിപ്പിച്ചു കഴുത്തിലെ പുതിയ മണിമാലയും കുലുക്കി സന്തോഷത്തോടെ ആസ്വദിച്ചു നടന്നു വരികയാണ്. ആനപ്പുറത്ത് ഇരുവശങ്ങളിൽ കാലുകൾ താഴ്ത്തി ഇരിക്കുന്ന ഭഗവാന്റെ നെറ്റിയിൽ തിളങ്ങുന്ന ഗോപിക്കുറിയുമുണ്ട്. കണ്ണന്റെ അഴകുള്ള കേശത്തിൽ പീലിയുണ്ട്, മാറിൽ വനമാലയും . ഗജ പ്രിയനാം കണ്ണന്റെ അഞ്ജനമെഴുതിയ മിഴികളിൽ ആനന്ദഭാവമാണ്.
വാദ്യഘോഷങ്ങളുടെയും, കുത്തു വിളക്കുകളുടെയും അകമ്പടിയിൽ ജ്വലിച്ചു നിൽക്കുന്ന തേജസ്സോടെ ഗുരുപവനപുരേശൻ നന്ദന്റെ മസ്തകത്തിൽ ഇരുന്ന് എഴുന്നള്ളുന്നു... ആ പുണ്യ മുഹൂർത്തം ആനന്ദമോടെ നോക്കി നിൽക്കുന്ന ഭക്തരിൽ ഒരാളായി നമുക്കും നാമം ജപിക്കാം ... കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ.. കൃഷ്ണാ ഗുരുവായൂരപ്പാ....🙏🏼🙏🏼🙏🏼
( ശ്രീ ഗുരുവായൂരപ്പനോടും, നന്ദനോടുമുള്ള ഇഷ്ടം കാരണം മനസ്സിൽ തോന്നിയത് മാത്രം )
വളരെ അധികം നന്നായി...
ശ്രീയേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്... എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. ഗുരുവായൂരപ്പൻ കൺമുന്നിൽ നിറഞ്ഞ് നിൽക്കുന്നതുപോലെത്തെ ഒരു അനുഭവം ആദ്യമായിട്ടാണ്... നമ്മുടെ ശ്രീഫോർ എലിഫന്റ് ഗ്രൂപ്പിന്റെ അവതരണ ശൈലിയും അതിനൊരുപക്ഷേ കാരണമായിരിക്കാം. എന്തായാലും ഇന്നത്തെ ഈ പ്രോഗ്രാം അത്യുഗ്രമായി. ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും നമ്മുടെ നന്ദനും അതുപോലെതന്നെ നമ്മുടെ ശ്രീ ഫോർ എലിഫന്റ് എല്ലാ ഗ്രൂപ്പ് മെമ്പേഴ്സിനും കൈവരിക്കുമാറാകട്ടെ... ❤🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🥰🙏🏻
Thank you so much dear 💗
മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ കൂട്ടുകെട്ട് എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ & ടീം 🧡
നോക്കട്ടെ...
ശരിക്കും കാത്തിരുന്ന episode....നന്ദന്റെ കഥയ്ക്കായി തുടക്കം മുതൽ ആഗ്രഹിച്ചിരുന്നു....
Guruvayur ആന ee ചാനൽ കാണിച്ചാൽ അപ്പോൾ തന്നെ പണ്ട് കുട്ടി കാലത്ത് TV യിൽ ഒണ്ടായിരുന്നു കണ്ണന്റ കൻമണികൾ എന്ന episode ഓർമ്മ വരും 🙂❤️🩹
Thats good 👍
ഗുരുവായൂരപ്പന്റെ ഗജഭീമൻ നന്ദപ്പൻ👏👏👌👌🙏🙏🔥🔥
Nandoooseaaaa❤❤❤❤❤❤❤
Nanda nandanam baje Nanda nandanam....😊😊😊😊😊❤❤❤❤❤❤❤
Ayo ente valinte thumsbathulla sambavam kananileaa
Thumbathulla a Kanda kallanmar adhum parichu vitto
Porathu veedi vechunkallichadhu vereaaaaa........
കര്‍ണ്ണന്റെ വിയോഗത്തിന് ശേഷം ചാനലില്‍ ഒന്നും തന്നെ കാണാന്‍ തോന്നുന്നതുണ്ടായില്ല. മനസ്സ് അനുവദിക്കുന്നത് ഉണ്ടായില്ല.
ഉത്സവങ്ങള്‍.. ആനകള്‍...പൂരം മേളം.. എല്ലാം മനസ്സിൽ നിന്ന് തന്നെ മാഞ്ഞു പോയ അവസ്ഥ.
എന്താണെന്ന് അറിയില്ല ശ്രീയേട്ടാ.
അത്രയും മരവിച്ചു പോയപോലെ.
അവന്‍ എങ്ങോട്ടോ പോയെങ്കിലും... എരിഞ്ഞ് അണഞ്ഞു പോയത് ഹൃദയത്തില്‍ തന്നെ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട് എപ്പോഴൊക്കെയോ.!
ആനകമ്പം തുടങ്ങിയതും.. അവസാനിച്ചതും അവനില്‍ ആയിരുന്നു എന്ന് തോന്നി.
എന്റെ വീട് തൃപ്പൂണിത്തുറക്ക് അടുത്താണ്.
ശ്രീ പൂര്‍ണ്ണത്രയീശന്റെ മണ്ണില്‍ എന്ന് വൃശ്ചികോത്സവത്തിന് പോകുമ്പോഴും അടുത്ത തവണ അല്ലെങ്കിൽ എന്നെങ്കിലും അവനെ ഈ മണ്ണില്‍ ഒന്നുടെ വന്ന് കാണാന്‍ പറ്റണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
പക്ഷേ ഈ കഴിഞ്ഞ ഉത്സവത്തിന് 😔 അതിനി ഒരിക്കലും സാധിക്കില്ലല്ലോ എന്ന തിരിച്ചറിവ്.. ഇക്കുറി പോയപ്പോ എനിക്ക് ഭഗവാനോട് അവനെ കുറിച്ച് പറയാൻ ഒന്നും ഉണ്ടായില്ല.
എന്നാൽ അവിടെ വെച്ച് എന്റെ കർണ്ണാപിയുടെ അയ്യനെയും ശശിയേട്ടനെയും ഒരുമിച്ച് കാണാന്‍ കഴിഞ്ഞു.
അവരെ കണ്ടപ്പോ ഓര്‍മ്മകള്‍ ആണോ അവനോട് ഉള്ള ഇഷ്ട കൂടുതൽ ആണോ.. വീണ്ടും ആനകളിലേക്ക് മനസ്സ് അടുത്ത് അടുത്ത് വരുന്നതുപോലെ.
ചാനലില്‍ ഒരു 99 ശതമാനം വീഡിയോസും കഴിഞ്ഞ 2 വര്‍ഷം ആയി കാണുന്നത് ഉണ്ടായില്ല.
ഇനി പതിയെ പതിയെ എല്ലാം കാണണം.
കർണ്ണനോടുള്ള ഇഷ്ടക്കൂടുതൽ .... അതു മനസിലാക്കാം.
ഒന്നും ശാശ്വതമല്ലല്ലോ ... എത്രമേൽ പ്രിയപ്പെട്ടതാണെങ്കിലും
നന്ദൻ മോഹൻദാസ് കൂട്ടുകെട്ട് പിരിയാതെ മുന്നോട്ടു പോകട്ടെ
കണ്ണന്റെ മാനസപുത്രൻ ❤️നന്ദപ്പൻ❤️
ഗുരുവായൂരപ്പന്റെ ഗുണ്ടുമണി നന്ദപ്പൻ 🥰🥰🥰🥰🥰❤️❤️❤️❤️❤️
Picture quality 👌
Sound effects 👌
Editing super
Story base 👍
Waiting nandante next notification
ഒരിക്കൽ നന്ദന്റെ ഒരു നീരുകാലത്ത് കോട്ടയിലെത്തിയ എന്റെ കണ്ണ്, നട്ടപ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഒരു കഷ്ണം പന മടൽ എടുത്തു ദേഹം ചൊറിഞ്ഞുകൊണ്ട് ഗതകാല സ്മരണകൾ അയവിറക്കി പൂമുഖത്ത് നിൽക്കുന്ന നന്ദന്റെ ഗാംഭീര്യത്തിലുടക്കി... പ്രിയപ്പെട്ട കൂട്ടുകാരനായ രവികൃഷ്ണനെ പോലും മറന്ന് നന്ദന്റെ ചന്തവുംകണ്ടു വാ പൊളിച്ചു നിന്നുപോയി... തേച്ചുകുളിയും മറ്റുമില്ലാതായിട്ട് മാസങ്ങളായെങ്കിലും ചന്തത്തിനൊട്ടും കുറവുണ്ടായിട്ടില്ല...
ആദ്യമൊന്നും നേരേ മുന്നിൽ നിൽക്കുന്ന എന്നെ മൈൻഡ് ചെയ്യാതെ അലസമായി അവൻ നിന്നു...
പിന്നെ എന്താടാ നീ ഇതിന് മുമ്പ് ആനകളെ കണ്ടിട്ടില്ലേ എന്ന മട്ടിൽ എന്നെ നോക്കാൻ തുടങ്ങി... ഞാനാണേൽ തൊട്ട് മുമ്പിലുള്ള കോർട്ടേഴ്സിന്റെ മതിലും ചാരി സ്വയം മറന്നങ്ങനെ നിൽക്കുകയാണ്...
ഒടുവിൽ സഹികെട്ടിട്ടെന്നോണം പുറം ചൊറിയാൻ അവനെടുത്ത ആ മടൽ കഷ്ണം എന്റെ നേർക്ക് ഒരേറാണ്, നോക്കിനിന്നു കണ്ണ് വെയ്ക്കാതെ പൊയ്ക്കോ ചെക്കാ എന്നും പറഞ്ഞുകൊണ്ട്... പെട്ടെന്ന് മാറാൻ കഴിഞ്ഞത് കൊണ്ട് മുഖത്ത് കൊള്ളാതെ മതിലിൽ തട്ടിവീണ മടലെടുത്ത് അവന് തന്നെ കൊടുത്ത് ഞാൻ പതിയെ രവികൃഷ്ണനെ ലക്ഷ്യമാക്കി നടന്നു...
Adu super aayitundu
Unforgettable experience
♥️♥️♥️ വീഡിയോ ഉഗ്രൻ... ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... 🙏🏼🙏🏼🙏🏼
നന്ദി...സന്തോഷം ...
Please share this video with your friends and relatives
❤നന്ദൻ.... ഉയിർ ❤
30:07 Variety frame.....🤩
രാമനെ ആണ് ഒരുപാട് ഒരുപാട് ഇഷ്ടം കർണനെയും ഇഷ്ടം ആണ് രാമൻ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആന ഇപ്പോ നന്ദനെ ഇഷ്ടം ആണ്
Great presentation.. tnx sree
ജനുവരി 28ന് കർണ്ണൻ പോയിട്ട് 2 വർഷമായി കർണ്ണൻ്റെ ഓർമ്മയ്ക്ക് മുന്നിൽ ഒരു ചെറിയ വീഡിയോ ചെയ്യ്തൂടെ ശ്രികുമാർ ഏട്ടാ
27 years....amazing....great role-moodel for all salaried Peoples....expecting atleast 5 prime episodes and 10 uncut segments...because mahout will have that much stories 😀
Absolutely
Nandhan🤗🥰
ശ്രീയേട്ടാ ഞ്ഞിങ്ങടെ സ്ക്രിപ്റ്റും അലിയാർ സാറിന്റെ ശബ്ദവും കൂടി ആകുമ്പോൾ 🔥🔥🔥👏👏👏👏
നല്ല വാക്കുകൾക്കും ഈ സ്നേഹത്തിനും നന്ദി......
Sreekumar sir Super video and hats off you for your effort ☺️
Thank you so much dear ❤️ Ananthu
Raman uyyra kodu mudiyengil evan barakodumudi❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Valare kaalamayi kaanan kodichirunna episode❤
Thank you so much ❤️ please share this video
PT 7 Episode
Waiting 🔥
നന്ദപ്പൻ
Sound excellent
V nice episode & v well presented.
ഐശ്വര്യ ശ്രീമാൻ നന്ദൻ 😍😍😍🙏🏻
Adipoli episode
സൂപ്പർ എപ്പിസോഡ് ♥️
Ente ponoo...njanea ente shariram nokkana chekkana enea kitula bajshanthinodu vashikattan
ഗുരുവായൂർ നന്ദൻ 💕💕💕
ഗുരുവായൂർ ദേവസ്വം നന്ദൻ♥️
Thank you ❤️
Hai nadootan
Pazhaya viplavasimham
Verudhyala a kala kanan thelinokiyalea muppareduku
Evananu nandappan evananu a indrappante meyin gadiya
Super Episode 👌👌
Konni surerandrean inta video cheyumo please 😍
നന്ദൻ സൂപ്പർ 👍👍👍
ശ്രീ ഗുരുവായൂരപ്പന്റെ നന്ദൻ❤️
Njangal kottail poyapol evante adutunu pic adutirunu ana sundarana nandhan❤
Super ❤️
Good one sree etta kathirunna episode ❤️❤️
എല്ലാ ദിവസവും Sree 4 elephant ചാനലിൽ വന്നു പുതിയ വീഡിയോ വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കുന്ന എത്ര പേരുണ്ട്????
നന്ദനെ കുറിച്ച് അറിയാത്ത കേൾക്കാത്ത നിരവധി കാര്യങ്ങൾ പറഞ്ഞു തന്നതിന് ശ്രീ4 എലിഫെൻ്റിൻ്റെ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിയ്ക്കുന്നു.
എന്റെ പൊന്ന് നന്ത നമിച്ചു y🥰
ശ്രീയേട്ടാ .... രാമകർണ്ണന്മാരെ വെച്ച് ഒരു video ചെയ്തൂടെ ....
Very interesting
അങ്ങാടിപ്പുറം,കൊല്ലങ്ങൾ ആയി തീരുമാന്ധംക്കുന്ന് പൂരത്തിന് 10 ദിവസം തിടമ്പ് നന്ദൻ
കോന്നി സുരേന്ദ്രൻ കൊമ്പൻ വൈശാഖ് എപ്പിസോഡ് ചെയ്യാമോ?
അത് കലക്കീട്ടോ 🌹👌🙏
നന്ദൻ്റെ വിശേഷങ്ങൾ നന്നായി
ശ്രീ ഏട്ടാ 12 മണിക്ക് കാണാൻ പറ്റാതെ ഇരുന്നത് വല്ലാതെ നഷ്ട്ടം ആയി പോയി എന്ന് ഇന്ന് മനസിലായി......
എൻ്റെ സാഹചര്യം അങ്ങനെ ആയി പോയി
എന്തായാലും നല്ല കിടിലോ കിടിലൻ എപ്പിസോഡ് ആയിരുന്നു ഇന്നത്തെ🔥🔥🐘🐘
SREE 4 ELEPHANTS 🐘💖💞
ഒരേ ഒരു രാജാവ് 🥰🥰🥰
Ente srutistidi palaka sakshal Nanda nadana Krishna murarea jeya
Thanks sreeyetta🥰
Thank you so much ❤️
ഗുരുവായൂർ അപ്പന്റെ സ്വന്തം നന്ദൻ ❤❤❤
❤️❤️nandan
Indrasen nte video cheyyuo?
Ente gurupavnesha oum namo dhasharadhea narayana kana
വേറെ ഒരു ചാനലിനു വേണ്ടിയും ഇത്രക്ക് വെയിറ്റ് ചെയ്‌തു ഇരിക്കാറില്ല 🥰
Konni surenthran vaishak video cheyumo sree Etta
Super
നന്ദൻ പ്രീയപെട്ട നന്ദൻ 🔥
Enu mister Kerala
Sree etta kollan ramakrishna chettante video cheyyumo ? Athu pole thrithala Ranachandran chettanteyum ??💖💖💖
ശ്രീഏട്ടാ pm 2 വിന്റെയും കുംകി സുരേന്ദ്രന്റെയും പുതിയ ഒരു എപ്പിസോഡ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഗുരുവായൂർ നന്ദൻ 😘😘❣️❣️🔥🔥👌👌👌👌👌👌👌👌👌👌👌👌
Thank you so much for your support and appreciation ❤️
കവിയൂർ അയ്യപ്പൻ vidoes ഒന്ന് ചെയ്യുമോ ... ഇത്തിത്താനം ചാ ലാച്ചിറ രാജീവിന്റെ അനിയൻ.... പഴയ ശങ്കര നാരായണൻ ആനയുടെ കൂടെ നിന്ന ആണ്... കോട്ടയ രാജു പാപ്പാൻ കൂടെ നിന്ന പാപ്പാൻ
Good
One of my favourite ❤❤❤❤❤ thank you Sree4elephant 🥰🥰🥰🥰🥰🥰
Thank you so much dear ❤️ Prasanth...
Please share this video with your friends and relatives
@@Sree4Elephantsoffical yes sure 👍👍👍
👏👏👏👏 super
angadippuram sree thirumandhakunil orupadu kalam thidamana ayirunnu eppozhum urmyund❤🩹❤🩹❤🩹❤🩹💌💌💌💌💌❤❤❤❤❤
Sree kumaretta Transformation of puthuppaly kesavan oru episode cheyamo koottanayil ninnum thidambanayayi mariyavan
നന്ദൻ ഒരു മോതലാ 💖
Yes.. jwala
പുന്നത്തുർകോട്ടയിൽ വെറെ ഒരു ആൾ കൂടി ഉണ്ട് ദാമോദർ ദാസ് DD
Srikumar chetta Konni surendran, kodanadu neelakandan ivare kurichu oru video cheyyumo
Kantekude kudiyapol thitayum kitoom nalu nadoom kanam chekkanukitiyafagyam mudakuvediyum kolanda
Gurupavneshante madanka manikyathinu ayurarogyam nalganea bagavanea
Gurvuayoor Ulsavathinu thidambetti kaanan patti gundumaniye. Ithrayam nalla oru experience vere illa. Indrasenum athu pole thanne. Krishna guruvayoorappa❤❤🙏🙏🙏
Sree Krishna Puram vijay video ചെയ്യുമോ അതിൻ്റെ വിശേഷങ്ങൾ അറിയാൻ കൊതി ആകുന്നു വീണ്ടും കേൾക്കാൻ
അത്രയ്ക്കും കൊതിയാവണമെങ്കിൽ അത് ഏത് വിഷയമായിരിക്കും...?
നോക്കട്ടെ ശ്രമിക്കാം
@@Sree4Elephantsoffical അവരുടെ owner മാരുടെ വർത്തമാനം ആനയെ കുറിച്ചുള്ളത് മറ്റുള്ള ഉടമസ്ഥരെ പോലെ ഉള്ള പ്പോലെ അല്ല ആനയെ സ്നേഹിക്കൻ വേണ്ടി മാത്രം ആണ് അവർ ആനയെ നോക്കുന്നത്. അച്ഛമ്മ യെ യും അചച്ചനെയും വർത്തമാനം ഒരുപാട് ഇഷ്ടം ആയി ഞ്ങളു അടുത്ത യാത്ര അവരുടെ അടുത്തേക്ക് ആണ്. അവരെ നേരിട്ട് കാണണം എന്ന് ഉണ്ട്
Bibin sirrr✌🏻💓
Ivanae kandal Nokki ninnu pokum... sundaran aanu ivan🥰🥰
Yes... Thank you so much for your support and appreciation 💓
ഗുരുവായൂർ കൃഷ്ണന്റെ സ്വന്തം നന്ദൻ........ 🔥🔥🔥
Nanthadan❤️
കാത്തിരുന്ന എപ്പിസോഡ്.....
ഞായർ കാണാൻ കാത്തിരിക്കുന്ന രണ്ടു പരിപാടികൾ
1 sree 4 elephant
2 സഫാരി ചാനൽ ചരിത്രം എന്നിലൂടെ
വളരെ സന്തോഷം ഷിഹാബ്.
ഇനിയും ഒപ്പം ഉണ്ടാവണം.
@@Sree4Elephantsoffical തീർച്ചയായും
ഫെബ്രുവരി 4 അക്കികാവ് പൂരം
ഗുരുവായൂർ നന്ദനും ഉണ്ട്
Ok Sreerag....
ശ്രീ ചേട്ടാ മീശയുടെ ഒരു കൊമ്പ് ഇടത്തോട്ടും ഒന്ന് വലതൊട്ടുമാ...കൊമ്പ് ഒന്ന് മുറിച്ച് സെറ്റ് അക്ക്😀....എപ്പിസോഡ് കിടു💥🔥
ഇതായി... ഇത്രയുമായി ... ഇനി എന്തു മീശ ....എന്ത് മോറ്...ല്ലേ
Valiya keshavanu enthupatti njan arinjilla...