David & Goliyath Malayalam Movie | Jayasurya | Anoop Menon | Ratheesh Vegha

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 397

  • @ebookmummy
    @ebookmummy 4 ปีที่แล้ว +5

    ജയസൂര്യ തകർത്തു. ശരിക്കും നിങ്ങൾ അഭിനയിക്കുകയല്ല, കഥാപാത്രമാവുകയാണ് ചെയ്തത്. അനൂപ് മേനോൻ ഇതുപോലെയുള്ള സോഫ്റ്റ് ആൻഡ് സെന്റിമെന്റ്സ് ടച്ച് ഉള്ള കഥകൾ ഇത്രയും നാൾ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നോ. ശരിക്കും, ഫാമിലി എല്ലാവരും കൂടി ഒന്നിച്ചിരുന്ന് കാണുവാൻ പറ്റിയ സിനിമ. ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.

  • @bineesheb424
    @bineesheb424 4 ปีที่แล้ว +61

    അനൂപ് മേനോന്റെ സിനിമകൾക്കു പേരുകൾ വ്യത്യസ്തമായിരിക്കും അതു കൊണ്ടു അതികം ശ്രദ്ധിക്കപ്പെടുന്നില്ല. പക്ഷെ സിനിമകളുടെ സ്റ്റോറി സൂപ്പർ ആണ്

    • @Punkxxjunxx-j3x
      @Punkxxjunxx-j3x 3 หลายเดือนก่อน

      Ella cinemayudem name different aayirikum😂

  • @minijacob3371
    @minijacob3371 2 ปีที่แล้ว +4

    Orupadu സത്യങ്ങൾ നിറഞ്ഞ ഒരു ചിത്രം.നമ്മുടെ മനസ്സിനെ നമ്മിലേക്ക് കൊണ്ടുപോയി നമുക്ക് എങ്ങനെ ഒരു ദൈവപൈതലായി ജീവിക്കാം,നാം എങ്ങനെ ആകണം എന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു നല്ല ചിത്രം.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏🙏ഇനിയും ഇതുപോലെ അർത്ഥവത്തായ മൂല്യം ഉള്ളതായ സിനിമകൾ നിർമ്മിക്കുവാൻ സഹായിക്കട്ടെ

  • @jithuv7692
    @jithuv7692 7 ปีที่แล้ว +89

    ഡേവിഡിനെ പോലെ കഴിവുണ്ടായിട്ടും ചില വൈകല്യങ്ങൾ കാരണം സ്വന്തം കഴിവുകൾ തെളിയിക്കാൻ പറ്റാത്ത ഒരു പാട് പേരുണ്ട് ഇന്നും നമ്മൾക്കു ചുറ്റും അവരുടെ വൈകല്യങ്ങൾ മനസ്സിലാക്കി ചൂഷണം ചെയ്യുന്നവരും ഉണ്ട്. വളരെ മനോഹരമായി ഈ കഥ അവതരിപ്പിക്കാൻ പറ്റിയിട്ടുണ്ട്. അഭിനനങ്ങൾ

  • @Iqu-jt4cr
    @Iqu-jt4cr 7 ปีที่แล้ว +70

    പടമായാൽ ഇങ്ങനെ വേണം.... ജയസൂര്യ നിങ്ങൾ നാളെയുടെ മുത്താണ്.... പിന്നെ അനൂപ്‌ മേനോൻ നിങ്ങൾ വ്യത്യസ്ഥനാണ്... ഓരോന്നിലും
    നല്ലകലക്കൻ പടം...

  • @AbdulSalam-le8vz
    @AbdulSalam-le8vz 5 ปีที่แล้ว +29

    നല്ല സിനിമ.
    കഥയും കഥാപാത്രങ്ങളും ചേർന്നിരിക്കുന്നു.
    സ്ക്രീൻ പ്ലെയിൽ ചെറിയ ചില പോരായ്മകളുണ്ട്.
    എങ്കിലും അത്മാർത്ഥത പുലർത്തിയിരിക്കുന്നു.
    സംവിധാനത്തിൽ ചെറിയ ചില പിശകുകളുണ്ട്.
    ഉദാ: ഓടിക്കൊണ്ടിരിക്കുന്ന പെട്ടിഓട്ടോയിൽ നിന്നും മൂന്നു വസ്തുക്കൾ പുഴയിലെ വെള്ളത്തിലേക്ക് വീഴുന്ന സീനിൽ,
    ഒന്ന് രണ്ട് മൂന്ന് എന്നുള്ള രീതിയിൽ വീഴുമ്പോൾ മൂന്നും മൂന്നു ഭാഗത്തേ വീഴൂ..
    ഓരോ 2 മീറ്റർ വ്യത്യാസത്തിലാണ് അത് വീണിരുന്നതെങ്കിൽ, ആ സിനിന് ഒന്നൂടെ ക്ലാരിറ്റി വന്നേനേ.
    ഇതൊന്നും എനിക്ക് പറയേണ്ട ആവശ്യമില്ല, എങ്കിലും,
    അടുത്ത സിനിമയിൽ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാനായിപ്പറഞ്ഞു എന്നു മാത്രം.
    കാരണം.
    ഒരു സിനിമ സംവിധായകൻ എപ്പോഴും പ്രേക്ഷകർക്ക് മുകളിൽ ചിന്തിക്കണം.
    പ്രേക്ഷകർ ഒരു പാട് മാറിയിരിക്കുന്നു...

  • @alzachariah7537
    @alzachariah7537 7 ปีที่แล้ว +9

    One of the finest movies I have ever seen, no compromises. Director to script writers- Actors, actresses all at their best! The parish priest virtually lives even after the movie is complete! I watched this movie many times. The message that this movie gives is the one that makes it unique. Usually when you watch a movie multiple times, you can see odd correlations, but this movie stand itself apart, you will love even more. What a beautiful movie! Not sure this movie was selected for awards, but the fact is that audiences are the ultimate award givers, right? If this is true, David and Goliath won all awards, hands off to all crew members!

  • @ponnusponnus3253
    @ponnusponnus3253 2 ปีที่แล้ว +7

    ഞാനിപ്പൊഴാ കാണുന്നെ.. അടിപൊളി സൂപ്പർ സിനിമ 🥰🥰🥰🔥🔥🔥🔥

  • @vishnnuvijay9096
    @vishnnuvijay9096 4 ปีที่แล้ว +8

    Introvert ആയതിന്റെ പേരിൽ, തന്റെ കഴിവുകൾ സ്വന്തം identity ഇൽ പുറത്തെടുക്കാൻ കഴിയാതെ പോയ കഥാപാത്രമാണ് ഡേവിഡ്..

  • @vinodjo2
    @vinodjo2 7 ปีที่แล้ว +17

    How come this movie didn't run in the theater, I see people only promote superstar movies. It is time to support movies like this one. This is one of the best movie ever created.

  • @bineshpunnapra5067
    @bineshpunnapra5067 7 ปีที่แล้ว +29

    തകർപ്പൻ സിനിമ ജയസൂര്യ താങ്കൾ മികച്ച നടനാണ്

    • @rajeshgopi2004
      @rajeshgopi2004 7 ปีที่แล้ว +1

      ഇഴഞ്ഞ് നീങ്ങിയ സിനിമ
      അതായതൊര് അവാർഡ് പടം തന്നെ..
      എന്നിട്ടും അവാർഡ് വല്ലതും കിട്ടിയില്ലേൽ അതിശയമില്ല
      നല്ല സിനിമയ്ക്കാരാ അവാർഡ് കൊടുക്കണേ..

  • @syamshyam7720
    @syamshyam7720 2 ปีที่แล้ว +3

    ജയസൂര്യ ഒരു രക്ഷയുമില്ലാത്ത അഭിനയം 😍😍😍😍

  • @nujoobtc
    @nujoobtc 3 ปีที่แล้ว +4

    സമൂഹത്തിൽ ഇത്തരത്തിലുള്ള ഗോലിയാതതുകളാണ്
    നല്ല സിനിമ
    ജയസൂര്യ മുത്താണ്

  • @abufaiza7548
    @abufaiza7548 7 ปีที่แล้ว +53

    jayasurya ........no words.....
    mattullla nadanmarkilllatha jadayillatha nammude swantha jayasurya

  • @sangusworld7389
    @sangusworld7389 5 ปีที่แล้ว +5

    Supar......... എന്ത് ഒക്കെ നേടിയാലും ജീവിതത്തിൽ മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയുന്നത് ... അത് ഒരു ദൈവികത്വം അണ് .......

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +13

    *കാണാൻ മറന്ന മറ്റൊരു അടിപൊളി മലയാള സിനിമ*

    • @bijirpillai1229
      @bijirpillai1229 5 ปีที่แล้ว

      Kumbidi nigade cmnts kandal padam ok aanennu ariyam .thanks dear

  • @rajanpadamattummal4321
    @rajanpadamattummal4321 4 ปีที่แล้ว +5

    Mr. Jaysurya you are amazing. A model of new generation actors. An outstanding performance heart touching . Paranju vivarikkan vakkukalilla Sir. Thanks Mr anoop Menon for giving such a KIDU movie

  • @viralshoot7580
    @viralshoot7580 7 ปีที่แล้ว +11

    Jayasurya parayan patttilla.. Ningal vere level anu... Film super....

  • @zitalabs2435
    @zitalabs2435 5 ปีที่แล้ว +22

    My favorite actor Jayasurya!

  • @abidatp4240
    @abidatp4240 7 ปีที่แล้ว +41

    പറയാൻ വാക്കുകളില്ല, അനൂപ്‌ മേനോനും ജയസൂര്യയും ചേർന്നാൽ നല്ല ഒരു സിനിമ എന്നാണു ഉത്തരം.

    • @cat33935
      @cat33935 5 ปีที่แล้ว

      abida tp asianetserial has

  • @santhoshkumar.k829
    @santhoshkumar.k829 2 ปีที่แล้ว +4

    നല്ല സിനിമ, കൂടുതൽ നേരിൽ കണ്ട് തന്നെ മനസ്സിലാക്കുക. ആഗസ്റ്റ് 28, 2022

  • @youme374
    @youme374 5 ปีที่แล้ว +9

    എല്ലാരും നന്നായി അഭിനയിച്ചു ലെന അത്ഭുതപ്പെടുത്തി 👌👌

  • @susannajoy627
    @susannajoy627 3 ปีที่แล้ว +4

    Wow!! What a story? An ordinary story but very powerful dialogues!!!

  • @nithyabalakrishnan3599
    @nithyabalakrishnan3599 ปีที่แล้ว

    Lovely! It's the only word which comes with the applause of appreciation. The movie teaches you about humility, universal love & forgiveness too. Great actors & great creative crews.

  • @ArunSasidharan
    @ArunSasidharan 11 หลายเดือนก่อน

    Watched this movie today after watching an anoop menon interview yesterday.... A brilliant film.. but such films will never run in theaters as it lacks the usual mass element .... Tragic but true...

  • @chandras3892
    @chandras3892 4 ปีที่แล้ว +4

    Outstanding plot, characterisation, direction, cinematography and above all David's role so well portrayed by Jeyasurya... value adding cinema that evokes emotions.

  • @antonpaul1seby
    @antonpaul1seby 7 ปีที่แล้ว +18

    കുടുംബത്തോടൊപ്പം കാണാവുന്ന തകർപ്പൻ പടം !!!!!!!!

  • @christysunilkanattu454
    @christysunilkanattu454 7 ปีที่แล้ว +23

    അച്ചനെ എടുത്തുകൊണ്ടുളള ഓട്ടം,അച്ചന്റെയും ഡേവിഡിന്റെയും നിസഹായവസ്ഥ...മനസ്സീന്ന് പോവുന്നില്ല.

  • @athirasajeesh4484
    @athirasajeesh4484 5 ปีที่แล้ว +3

    Kidu movie. Jayetta U R Great. Anoopettan super. 🌹👏👌

  • @amalkollam4579
    @amalkollam4579 5 หลายเดือนก่อน

    നല്ല കഥ എഡിറ്റിംഗ്, and ഡയറക്ഷനിൽ പരാജയപെട്ടു

  • @rabeeshtp4137
    @rabeeshtp4137 2 ปีที่แล้ว +1

    Wow.... fabulous actor... JAYASURYA.

  • @nisamtk9082
    @nisamtk9082 6 ปีที่แล้ว +8

    Heart touching climax😓😓😓

  • @profnesamony
    @profnesamony 10 หลายเดือนก่อน

    Super movie 🎉 Jeyasoorya a real star! What expression! What a wonderful actor! The story is very good! The climax is superb 🎉 A great lesson for mankind ❤😂

  • @itsmeyash8266
    @itsmeyash8266 2 ปีที่แล้ว +1

    Poli acting.... superb... jaysurya polichu 👍

  • @pradeeppoonthura2506
    @pradeeppoonthura2506 7 ปีที่แล้ว +21

    സൂപ്പർ മൂവി
    നല്ല കഥ അനൂപേട്ടാ...
    നല്ല സംവിധാനം
    കിടിലൻ അഭിനയം (ജീവിതം)

  • @josephjohn5298
    @josephjohn5298 3 ปีที่แล้ว +4

    Really an experience watching this.. Kudoos to Anoop Menon.. it's his creation.. well portrayed by Jayasoorya... 👍🙏🌹

  • @shifnashifuz1344
    @shifnashifuz1344 3 ปีที่แล้ว

    Oru nalla adipoli movie . Jayasurya fans adi oru like

  • @menilusthampan2039
    @menilusthampan2039 7 ปีที่แล้ว +5

    GREAT SCREENPLAY, PERFECT DIRECTION ......JAYASURYA..YOU ARE A EXCELLENT ACTOR

  • @rejijoseph3102
    @rejijoseph3102 5 ปีที่แล้ว

    Movie kanan thudangiyappale karachil vannu. Very good movie. 👍👍👌👌

  • @jojojohn194
    @jojojohn194 7 ปีที่แล้ว +3

    Jayasurya is very talented.... see his expression changes at 1:22:40

  • @sruthiharish
    @sruthiharish 7 ปีที่แล้ว +6

    Such a versatile actor jaysurya 🙏🏻🙏🏻👌🏻

  • @AaradhiyaK-sh2gg
    @AaradhiyaK-sh2gg 7 หลายเดือนก่อน

    Super movie.Rajeevnath Congratulations. GUNASEKHAR FILM JOURNALIST KERALA

  • @dr.tresapaul293
    @dr.tresapaul293 4 ปีที่แล้ว +5

    Jay Suriya reproduces the characters excellently.. Hats off to you..

    • @Kalipaanl
      @Kalipaanl หลายเดือนก่อน

      Hi dear

  • @brandonsmith546
    @brandonsmith546 4 ปีที่แล้ว +5

    Very good script, good acting from the actors,a film with
    positive and good morals

  • @krishnaprasad49
    @krishnaprasad49 7 ปีที่แล้ว +5

    Kidilan padam climax no words jayasurya adichpolichu spr acting plz allarum kaananam

  • @sivanvvgood8405
    @sivanvvgood8405 2 ปีที่แล้ว

    Vvvvy. Perfect direction and good film

  • @lillylilly9193
    @lillylilly9193 4 ปีที่แล้ว +1

    # Awesome Jaya Surya.Wonderful performance

  • @deepsworld3781
    @deepsworld3781 2 ปีที่แล้ว

    Story kollam. Jayasurya and lena super

  • @jomitmmm
    @jomitmmm 6 ปีที่แล้ว +4

    Hats of to Jayasurya... Awesome movie

  • @arunyadav6115
    @arunyadav6115 3 ปีที่แล้ว +2

    Fell in love with the movie ❤

  • @folderdd1093
    @folderdd1093 5 ปีที่แล้ว +2

    ഇത്‌ ഇന്നത്തെ സിനിമയല്ല ഇത്‌ നാളത്തെ സിനിമയാണ്. ഞാനിതൊരു 10 പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ട്.

    • @amalvp9907
      @amalvp9907 4 ปีที่แล้ว

      എന്താ കഥ

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 7 ปีที่แล้ว +13

    ഒന്നും പറയാനില്ല ഒത്തിരി ഇഷ്ടപ്പെട്ടു...

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว

    Super movie . song hit ആണ് ..

  • @kumarimoly5183
    @kumarimoly5183 2 ปีที่แล้ว

    അനൂപ് മേനോൻ എണ്ണ മഹാ പ്രതിഭ
    അതുല്യ നടൻ ജയസൂര്യ 👍👍👍👍

  • @aleemanoushad1513
    @aleemanoushad1513 4 ปีที่แล้ว

    Super movie ...nalla claimax...jayasoorya etande acting super haaa

  • @nehanadem1363
    @nehanadem1363 2 ปีที่แล้ว

    Enik othiri ishttaya movie

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 2 ปีที่แล้ว +1

    Super movie

  • @bindukurian2562
    @bindukurian2562 4 ปีที่แล้ว +2

    Awesome movie...so innocent and pure...loved every bit...

  • @cutiekitty7975
    @cutiekitty7975 2 ปีที่แล้ว

    Beautiful movie...

  • @manishpillai1037
    @manishpillai1037 7 ปีที่แล้ว +1

    Very nice movie. ....

  • @abrahamka4089
    @abrahamka4089 3 ปีที่แล้ว +1

    Title creation ...best

  • @shemeerashaji8724
    @shemeerashaji8724 7 ปีที่แล้ว +2

    very nice movie

  • @Smithasvlog
    @Smithasvlog 7 ปีที่แล้ว +3

    jayasurya , no words to say

  • @musicforever406
    @musicforever406 6 ปีที่แล้ว +1

    Wonderful movie

  • @shameershamsudheen1987
    @shameershamsudheen1987 6 ปีที่แล้ว

    jayasuraya...ningal periya nadikan thanne...👏👏👏

  • @roby-v5o
    @roby-v5o ปีที่แล้ว

    പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ 🎉🎉🎉

  • @meenushab5521
    @meenushab5521 7 ปีที่แล้ว +4

    thank you jayetaaa

  • @tresyapjhinitigood9958
    @tresyapjhinitigood9958 2 ปีที่แล้ว

    Wow super

  • @abdulsmadibrahim9575
    @abdulsmadibrahim9575 7 ปีที่แล้ว +3

    good movie

  • @aamirkm
    @aamirkm 4 ปีที่แล้ว

    Super film ! Jayasuriya is good actor I like him

  • @jinithamanjuz7833
    @jinithamanjuz7833 5 ปีที่แล้ว +4

    ജയേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ 😘😘😘jayettan estham

  • @laluvarghese6448
    @laluvarghese6448 5 ปีที่แล้ว +5

    ജീസസ് ഒരിക്കലും കൈ വിടില്ല എന്ന മെസ്സേജ് thankyou

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 4 ปีที่แล้ว +1

    This is out and out Jayasurya's film: I have nothing more to say. Not undermining the roles of Anoop and the father.

  • @autofranknandu17
    @autofranknandu17 5 ปีที่แล้ว

    Adipoli jayasurya polichu

  • @JohnsonA-no5gs
    @JohnsonA-no5gs 4 หลายเดือนก่อน

    Love you movie ❤❤❤❤❤❤

  • @josejoseph8334
    @josejoseph8334 4 ปีที่แล้ว

    ജയസൂര്യ, ലെന, photography
    excellent

  • @syamkumar5754
    @syamkumar5754 7 ปีที่แล้ว +3

    jayasurya ninggalu puliyanu....

  • @ummerp8111
    @ummerp8111 3 ปีที่แล้ว

    Nalla padam

  • @soorajpv6515
    @soorajpv6515 7 ปีที่แล้ว +4

    nalla kadha...jayasurya super acting

  • @sandrymol9396
    @sandrymol9396 7 ปีที่แล้ว +3

    jayasuriya you are one of the best acter

  • @Diijiin
    @Diijiin 11 หลายเดือนก่อน

    Superb

  • @pscmedia4641
    @pscmedia4641 4 ปีที่แล้ว

    അടിപൊളി സിനിമ.. Good performance all actors

  • @thakan2350
    @thakan2350 5 ปีที่แล้ว

    Pothuve ella cinemakallilum pallavidha thettukal annu kannan kazhiyuvaa . But ith angne alla daivathinnu munthookkam nallkunna oru cinema annuu . Ellavareyum jeevikn padipikkunna jeevannu thullyammulla cinema.....😍

  • @Super12130
    @Super12130 3 ปีที่แล้ว +1

    ആദ്യം കമന്റുകൾ വാഴിച്ചു എനി കണ്ടതിന്റെ ശേഷം എന്റെ കമന്റ്...

  • @shyjukooveri4860
    @shyjukooveri4860 ปีที่แล้ว

    ജയസൂര്യയുടെഅഭിനയംസൂപ്പർ ❤️❤️❤️

  • @muhammedrafsaldq6762
    @muhammedrafsaldq6762 5 ปีที่แล้ว +1

    Jayasurya etha level abinayam😘😘😘😘

  • @anishmohan2950
    @anishmohan2950 7 ปีที่แล้ว +1

    nice movie of a small village, good movie

  • @daisypphilip3047
    @daisypphilip3047 4 ปีที่แล้ว

    Very good movie.

  • @faisalpaichu5638
    @faisalpaichu5638 หลายเดือนก่อน

    Good

  • @nithinnitz1239
    @nithinnitz1239 5 ปีที่แล้ว

    Lena As Jainamma
    Kannam - Kannan
    Karyasthan Malayalam Movie, her role was Saraswathy - Sarassu
    Diana - Kannan - Lena - Jainamma
    Sarassamma
    Ennum Eppozhum Movie yil - Farrah / Ambika - Jainamma - Lena / Diana - Sarassamma / Sarassu

    • @nithinnitz1239
      @nithinnitz1239 5 ปีที่แล้ว

      Kannan Shrankuuu - കണ്ണ൯ (സാ൦ഗ് - ൭ലന - Jainam - Jainammma - Body Soda - China Sumithra - Sumi - Koushalakkaran - Sashikalan - Koushalakkaari

    • @nithinnitz1239
      @nithinnitz1239 5 ปีที่แล้ว

      Arjun - Lally - Swetha Menon - Body Soda Sumi China Kannan - Jainam - Koushalam

    • @nithinnitz1239
      @nithinnitz1239 5 ปีที่แล้ว

      Koushalam - Sreeni Adithya - Neethu - Jainam - Lena - Body Soda Sumi China

  • @jayaprasadk.m71
    @jayaprasadk.m71 5 ปีที่แล้ว +1

    Kanan kathirunna oru cinema. Thanks 4 upload

  • @razrah2599
    @razrah2599 7 ปีที่แล้ว +10

    gd film

  • @miniganesh1188
    @miniganesh1188 4 ปีที่แล้ว

    Very good movir

  • @manikandanmanikandan4356
    @manikandanmanikandan4356 3 ปีที่แล้ว

    Nalla movie

  • @shinekurian5352
    @shinekurian5352 6 ปีที่แล้ว +2

    absolutely stunning performance Jaya Surya ...

  • @premap.j4234
    @premap.j4234 ปีที่แล้ว

    നല്ലസിനിമ

  • @Kannur763
    @Kannur763 7 ปีที่แล้ว +1

    nice movie& beautiful location

  • @ruxashrya3848
    @ruxashrya3848 6 ปีที่แล้ว +4

    Awesome movie ✌🏻❤️

  • @sreeerakh
    @sreeerakh 7 ปีที่แล้ว +1

    arbhadangalum alankarangalum illatha pacha aaya oruvantey katha. Ellaperum kananam good message............

  • @bhavanim2094
    @bhavanim2094 4 ปีที่แล้ว

    SOOPER MOVIE LENA CHECHI SOOPER