ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Konthayum Poonoolum Malayalam Movie | Kunchako Boban | Bhama | Shine Tom Chacko

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2017
  • Konthayum Poonulum is a 2014 Indian Malayalam Family drama directed by Jijo Antony. It stars Kunchako Boban, Bhama and Manoj K Jayan in the lead. Movie was a torrent blockbuster.
    A baker (Kunchacko Boban) rushes home to be with his heavily pregnant wife (Bhama), who has been left alone. There is his dear jobless friend Shine Tom Chacko, whom he meets up with, once he is back home.
    A police officer (Kalabhavan Mani), picks up a lady (Kavitha Nair) from the streets, but she disappears into thin air, making him believe that she isn't of the human kind. That he has made fun of his wife's spiritual beliefs earlier adds to his fears.
    An old man (Janardhanan) doesn't know whom to turn to, when an accident leaves his daughter (Anju Aravind) and granddaughter in a critical state. A bunch of girls in a hostel decide to give the Ojho board a try, for one more time, which sends one of them wandering into the cemetery in the dead of the night.
    A money lender, (Manoj K Jayan) who has developed an imaginary, invisible friend called Johny, with whom he shares drinks, is shocked beyond his wits to find Johny (Saiju Kurup) following him, one fine day. And true to his character, Johny is invisible to everyone else, which sends the stunned man into a delirium. An old time photographer (Joy Mathew) confounds us to bits with his exploration of the super natural that lands him, though not literally, in the mortuary.

ความคิดเห็น • 904

  • @parudeesa-ox2wp
    @parudeesa-ox2wp หลายเดือนก่อน +8

    നല്ല സിനിമ😍2024ജൂലൈ11ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍

  • @rejeeshar9526
    @rejeeshar9526 2 ปีที่แล้ว +9

    മികച്ച ഒരു സിനിമ.. കണ്ടു കഴിഞ്ഞപ്പോൾ കാണേണ്ടതില്ലായിരുന്നു എന്നു തോന്നി..അതുപോലെ ഫീൽ ച്യ്തു. മനസ്സിൽ വല്ലാതെ നൊമ്പരം ഉണ്ടാക്കി...ചാക്കോച്ചൻ 😔😔😔ജനാർദ്ദനൻ 😔😔😔ഷൈൻ ടോം..👌👌👌ഇനി ഈ പടം ഞാൻ ഒരിക്കൽ പോലും കാണില്ല... അത്ര മാത്രം മനസിൽ കൊണ്ടു...

  • @joffyraju4282
    @joffyraju4282 2 ปีที่แล้ว +11

    മനസിനെ വല്ലാതെ കുത്തി നോവിച്ചു കടന്ന് പോകുന്നു.. അറിയാതെ നമ്മൾ ഇതിൽ അലിഞ്ഞു ചേരുന്ന പോലെ.. ഇത് അനുഭവിച്ച വ്യക്തികളോട് എന്തെന്നില്ലാത്ത ഒരു സഹതാപം തോന്നുന്നു... gud workkk👍👍👍

  • @user-lt8lc3xe1k
    @user-lt8lc3xe1k 4 ปีที่แล้ว +27

    നല്ല സിനിമ എല്ലാർക്കും മനസ്സിലാകണമെന്നില്ല. തിരക്കഥ,എഡിറ്റിംഗ് മികച്ചത് സൂപ്പർ മേക്കിംഗ് . ജനാർദ്ദനൻ ചേട്ടൻ വിസ്മയിപ്പിച്ചു കളഞ്ഞു.നന്ദി.

  • @jintuvshaji
    @jintuvshaji 3 ปีที่แล้ว +164

    ഇത് ഒരു മികച്ച സിനിമ തന്നെ.. പേടിപ്പെടുത്തുന്ന പ്രേതമല്ല, ജീവൻ ശരീരം വിട്ടു പോകുമ്പോൾ ഉള്ള നിസ്സഹായത ആണ് കുഞ്ചാക്കോ ബോബന്റെ story. മരണപ്പെട്ടവരോട് സംസാരിക്കാൻ കഴിയും എന്ന കള്ളത്തരത്തെ മുതലെടുക്കുന്ന മനുഷ്യൻ അതാണ് മനോജ്‌ കെ ജയന്റെ story, ഭയം എന്ന വികാരം എത്രത്തോളം sub conscious mind നെ സ്വാധീനിക്കും, കാണുന്നതൊക്കെയും മിഥ്യകളായി മാറും എന്നതാണ് മണിയുടെ story, brilliant ആയ photographer ആയിട്ടും കാമറയുടെ pblm അറിയാൻ പോലും ആകാത്ത തരത്തിൽ ലഹരിക്ക് അടിമപ്പെടുമ്പോൾ എല്ലാം മിഥ്യ ധാരണകൾ ആയി മാറുന്നു എന്നതാണ് ജോയ് മാത്യു ന്റെ story, ജീവിതത്തിൽ തുടർച്ചയായി തോൽവികൾ ഏറ്റു വാങ്ങി മരണത്തിൽ വിജയം or സമാധാനം കണ്ടെത്തുകയാണ് ജനാർദ്ദനൻറെ story, പ്രായത്തിന്റെ പക്വതയില്ലായ്മയിൽ ഉണ്ട് എന്ന് കരുതുന്ന ധൈര്യം ഭയം കവർന്നെടുക്കുന്നതാണ് ആ പെൺകുട്ടീടെ story, മൊത്തത്തിൽ mind, subconscious mind, unconscious mind, soul ഇതിലെല്ലാം related ആണ് life എന്ന് കാണിച്ചു തരുന്നു... ഇതാണ് എനിക്ക് e film കണ്ടിട്ട് മനസിലായത്

    • @binupzr9405
      @binupzr9405 3 ปีที่แล้ว +6

      അതെ എനിയ്ക്കും അങ്ങിനെയാണ് മനസ്സിലായത്

    • @arjunk2777
      @arjunk2777 3 ปีที่แล้ว +4

      Exactly...👏👏👏👏👏👍👌

    • @ganesh.cchathoth6915
      @ganesh.cchathoth6915 3 ปีที่แล้ว +1

      Appo manoj k jayanum kalabavan maniyum evide...

    • @jintuvshaji
      @jintuvshaji 3 ปีที่แล้ว +5

      @@ganesh.cchathoth6915 read once more

    • @athirarajan8805
      @athirarajan8805 3 ปีที่แล้ว +3

      Oh my god...ingane okke aano ee cinema...enikk onnum manasilayilla

  • @malinikrishnan1100
    @malinikrishnan1100 3 ปีที่แล้ว +19

    മനുഷ്യ മനസാക്ഷിയെയും നിസ്സഹായഅവസ്ഥയെയും ഇതുപോലെ ചിത്രീകരിച്ച സിനിമ വേറെ ella🙏

  • @aaliyanathaal6298
    @aaliyanathaal6298 3 ปีที่แล้ว +18

    ഇന്നലെ ടിവി യിൽ കണ്ടു മതിയാവാതെ പിന്നെ ഇവിടെ വന്നും കണ്ടു ഒന്നും പറയാനില്ല ഫീൽ ❤❤❤ചാക്കോച്ചൻ 💛ജനാർദ്ദനൻ ചേട്ടൻ 👍ഷൈൻ ടോം 👍ഇന്ദ്രൻസ് ചേട്ടൻ 👍മനോജ്‌ ചേട്ടൻ 👍മണിച്ചേട്ടൻ 👍പൊളി ♥️♥️♥️♥️എഡിറ്റിംഗ് &ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🎶🎶🎶👍👍👍👍

  • @throughhistory0
    @throughhistory0 3 ปีที่แล้ว +19

    മലയാളത്തിൽ ഇമ്മാതിരി ഒരു പടം.... കിടിലൻ. ♥️

  • @muhammedkc7862
    @muhammedkc7862 5 ปีที่แล้ว +20

    മണിച്ചേട്ടന്റെ ലാസ്റ്റ് പടമാണോ ഇത്?..
    ജനാർദ്ദനന്റെ റോൾ കിടു ആക്കി..

  • @johnnybravo4089
    @johnnybravo4089 4 ปีที่แล้ว +13

    One of the best movies I have seen. Amazing. Didnt know malayalam movie industry was capable of making something like this. Also kunchako boban was good.

    • @siyadcm
      @siyadcm 4 ปีที่แล้ว +1

      ✌️✌️✌️

  • @sulu158
    @sulu158 5 ปีที่แล้ว +13

    ഈ സിനിമയിൽ ജീവനോടെ കാണുന്നവർ എല്ലാം പ്രേതങ്ങളും, പ്രേതങ്ങൾ എല്ലാം മനുഷ്യരും, നമ്മൾ പ്രേക്ഷകർ എല്ലാം വട്ടന്മാരും ആണെന്നു കരുതിയാൽ കുറച്ചു സമാദാനം....

  • @muza_dxb
    @muza_dxb 5 ปีที่แล้ว +6

    Inganeyum pala jeevithangal und ippol jeevichirikkunnathum ivide jeevich poyavarilum..jeevanu thulyam snehichavar oru divasam thirichu varaatha lokathekk ittittu poyavarkk maathrame ithilulla pala scenery kalum feel aaavukayulloo..good movie

  • @biker9374
    @biker9374 3 ปีที่แล้ว +6

    Kunjaacko Boban oru രക്ഷയുമില്ല.... പൊളിച്ച് 🔥🔥😎

  • @pioneerdownloadayroor3437
    @pioneerdownloadayroor3437 4 ปีที่แล้ว +343

    ഇ പടം കണ്ടിട്ട് വട്ടായാൽ, സംവിധായകനെ കുറ്റം പറയരുത് കാരണം അയാൾക് നേരത്തേ വട്ടാണ്.

  • @meekhasuraj2196
    @meekhasuraj2196 5 ปีที่แล้ว +56

    പ്രേതം ഉണ്ടോ' എന്ന ചോദ്യത്തിനു ഉത്തരമാണ് ഈ സിനിമ. സമന്തരമായി നടക്കുന്ന പല "ജീവിതങ്ങളിലെയും " പ്രേതാനുഭവങ്ങള്‍ ആണ് ഇതിവൃത്തം. ഒരു conventional narrative പ്രതീക്ഷിച്ചവരാണ് സിനിമയെ വിമര്‍ശിച്ചു comment ചെയ്തതെന്ന് മനസിലാക്കുന്നു. അതാണ് ചിലര്‍' മികച്ച സിനിമ' എന്നും മറ്റു ചിലര്‍ മോശം എന്ന് പ്രതികരിച്ചിരിക്കുന്നത്. പരസ്പര ബന്ധം ഇല്ല എന്ന് കരുതുന്ന ഓരോ' വ്യക്തകളുടെയും കഥകളെ കൂട്ടിയിണക്കുന്ന കണ്ണി അവരുടെ പ്രേത അനുഭവങ്ങള്‍ ആണ്'. പക്ഷെ, ചിലരുടെ പ്രേത അനുഭവം അബദ്ധങ്ങളില്‍ നിന്നാകുമ്പോള്‍, ചിലരുടേത് accidental ആണ്. ചില പ്രേതാനുഭവങ്ങള്‍ ശാസ്ത്ര പ്രതി'ഭാസങ്ങള്‍ ആകുമ്പോള്‍ ചിലത്കബിളിപ്പിക്കലാണ്. ഇത്തരം അനുഭവങ്ങള്‍ നിലനില്‍കുമ്പോഴും മനുഷ്യ യുക്തിക്ക് ഒരു തരത്തിലും വ്യാഖ്യാനിക്കാന്‍ സാധിക്കാത്ത പ്രേത അനുഭവങ്ങളും ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്‌. മലയാളത്തിലെ ഏറ്റവും മികച്ച പ്രേത സിനിമ എന്ന് തന്നെ പറയേണ്ടിയിര്‍ക്കുന്നു.

    • @glorythomas8371
      @glorythomas8371 5 ปีที่แล้ว

      Pretham undenn parayan vendi oru film

    • @goldinthomas6606
      @goldinthomas6606 5 ปีที่แล้ว +1

      ഇങ്ങനെ തള്ളല്ലെടാ ഒന്ന് മയത്തിന് ഓക്കെ തള്ള്

    • @najlafaizus6845
      @najlafaizus6845 5 ปีที่แล้ว

      സത്യം

    • @newguyat77
      @newguyat77 5 ปีที่แล้ว +2

      your interpretation is correct..i also made a similar comment and later saw your comment..kudos being a good film viewer

    • @karthumoo1348
      @karthumoo1348 5 ปีที่แล้ว +1

      Currect

  • @fathimakoonhal9507
    @fathimakoonhal9507 3 ปีที่แล้ว +17

    Really an amazing movie if we think we got it.This film is a little bit psychological one lot to think hats off the director sir and our beloved chakkochan

  • @biker9374
    @biker9374 3 ปีที่แล้ว +6

    Johnny.... ബീഫ് വേണോ...?? ങാ waiter ഒരു പ്ലേറ്റ് ബീഫ് ഫ്രൈ..🔥😂...

  • @prathibharegi4388
    @prathibharegi4388 6 ปีที่แล้ว +59

    This movie is beyond words.I can’t even imagine the Janardhanan’s role in a real life experience.

  • @shootcutscuts5708
    @shootcutscuts5708 3 ปีที่แล้ว

    ഒരു ശരാശരി മലയാളിക്ക് മനസ്സിലാവാത്ത സിനിമ.എന്നാൽ എന്തൊക്കെയോ പറയാതെ പറയുന്ന സിനിമ.
    ഒന്ന് സമ്മതിക്കാതെ വയ്യ! എല്ലാവരും നന്നായി അഭിനയിച്ചു.സാധാരണ കാണുന്ന പോലെ ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ വളരെ നല്ല കരുതലോടെയുള്ള അഭിനയം.എല്ലാവരെയും ഡയറക്ടർ കൺട്രോൾ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.അതിന്റെ ഒരു ക്വാളിറ്റി ഈ സിനിമക്കുണ്ട്.. എല്ലാവരടെയും അഭിനയം സൂപ്പർ! 👏👏👏👏👌👌

  • @chackochanfan7918
    @chackochanfan7918 3 ปีที่แล้ว +35

    എന്താ ഈ സിനിമക്ക് ഇത്ര negative comments എന്നു മനസ്സിലാകുന്നില്ല😐തികച്ചും variety concept, Making okke👌വേറെതേലും ഭാഷയിൽ ആയിരുന്നെങ്കിൽ പൊക്കികൊണ്ട് നടന്നേനെ, തികച്ചും underrated😐

    • @sivanpillai1559
      @sivanpillai1559 3 ปีที่แล้ว +2

      ഇതെന്നാതാടേ. പൊട്ടന്മാർക്കൊ ഭ്രാന്തന്മാർക്കോ വേണ്ടി ഉണ്ടാക്കിയതാണോ. ഷിറ്റ്.

    • @Critique007
      @Critique007 3 ปีที่แล้ว +2

      Pottanmarkum bhranthanmarkum mathram manasilavunilla..kooduthalum anganathe alukalayi poi keralathil.Enna cheyana

    • @biker9374
      @biker9374 3 ปีที่แล้ว +3

      കട്ട ഫാനാണ് ഞാൻ കുഞ്ചാക്കോ ബോബൻ്റെ😎🔥🔥

    • @chackochanfan7918
      @chackochanfan7918 3 ปีที่แล้ว

      @@biker9374 😍

  • @raseenaka9285
    @raseenaka9285 7 ปีที่แล้ว +52

    എത്രയോ വലിയ നല്ല പടങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഈ പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ ഫീൽ വിവരിക്കാൻ കഴിയുന്നില്ല. വമ്പൻ കച്ചവട സിനിമകൾക്കിടയിൽ കുടുങ്ങിപ്പോയ ഒരു കുഞ്ഞു ചിത്രം. മരണമാണ് ഏറ്റവും വലിയ പരാജയം എന്ന് ഒരിക്കൽ കൂടി മനസ്സിലാക്കി തന്നു. ജീവിച്ചിരിക്കുമ്പോൾ നെഞ്ചോടു ചേർത്ത് വെച്ച ബന്ധങ്ങൾ അത് പ്രണയമായാലും സൗഹൃദമായാലും,നമ്മുടെ ശരീരത്തിൽ നിന്നും ജീവൻ അറ്റു പോയാലും നമുക്ക് അവരെ വിട്ടു പോവാൻ കഴിയുമോ എന്ന ചിന്ത ഒരിക്കൽ കൂടി മനസ്സിനെ തൊടുന്നു. ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..........

    • @dileepmv7438
      @dileepmv7438 6 ปีที่แล้ว +1

      ചിലർ ബുദ്ധിജീവി ആവാൻ ശ്രമിക്കുന്നു

    • @raseenaka9285
      @raseenaka9285 6 ปีที่แล้ว +6

      Dileep Mv ആവശ്യത്തിന് തലയ്ക്കകത്തു ആൾതാമസമുള്ളവർക്ക് അങ്ങനെ ആവാൻ ശ്രമിക്കേണ്ടതില്ല. അല്ലാത്തവരാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ കീഴിൽ വന്നു പരിഹസിച്ചു ആളാവാൻ നോക്കുന്നത്. എല്ലാവരുടെയും അഭിരുചികൾ വ്യത്യസ്തമാണ്,,,,,

    • @jazzp1848
      @jazzp1848 6 ปีที่แล้ว +3

      Eee Cinema theateril poyi Kanda hathabagyananu njan ningal youtubil alle kandollo ith cash mudaki kandavan sharikum ariyum enthanenn, INI enik budhiyillanjittano ennarinjooda enthayalum enik IPO eee cinema yude name kelkumpozhe pediyanu , kashtam thanney valarey kashtam

    • @dhaneshkc4956
      @dhaneshkc4956 6 ปีที่แล้ว +3

      ഒരു Entertaining ലഭിക്കാൻ വേണ്ടി സിനിമ കാണാനിറങ്ങിയവർക്ക് തെറ്റുപ്പറ്റാൻ സാധ്യതയില്ല... നല്ല മനസുള്ളവർ മാത്രം അവനവന്റെ ചെയ്തികളെക്കുറിച്ചും, ഭൂതകാല സ്മരണകളെ ക്കുറിച്ചും ഒരു പാട് വട്ടം ചിന്തിച്ചിട്ടുണ്ടാകും ഈ സിനിമ കണ്ടപ്പോൾ"അതെ മരണത്തിന്റെ മുൻപിൽ മാത്രം മനുഷ്യൻ പരാജിതൻ "....അല്ലാത്തവർ സ്വപ്ന ലോകത്തെ ബാലഭാസ്കരൻമാർ..ജീവിതമെന്തെന്ന് സ്വയം പഠിക്കാത്തവർ....

    • @dhaneshkc4956
      @dhaneshkc4956 6 ปีที่แล้ว

      Mr.Dileep Mv ഒരു Entertaining ലഭിക്കാൻ വേണ്ടി സിനിമ കാണാനിറങ്ങിയവർക്ക് തെറ്റുപ്പറ്റാൻ സാധ്യതയില്ല... നല്ല മനസുള്ളവർ മാത്രം അവനവന്റെ ചെയ്തികളെക്കുറിച്ചും, ഭൂതകാല സ്മരണകളെ ക്കുറിച്ചും ഒരു പാട് വട്ടം ചിന്തിച്ചിട്ടുണ്ടാകും ഈ സിനിമ കണ്ടപ്പോൾ"അതെ മരണത്തിന്റെ മുൻപിൽ മാത്രം മനുഷ്യൻ പരാജിതൻ "....അല്ലാത്തവർ സ്വപ്ന ലോകത്തെ ബാലഭാസ്കരൻമാർ..ജീവിതമെന്തെന്ന് സ്വയം പഠിക്കാത്തവർ....

  • @swathikrishna8539
    @swathikrishna8539 6 ปีที่แล้ว +24

    മരണം... മറ്റൊരു യാഥാർഥ്യം. നമുക്കിടയിൽ കാണുന്ന മനുഷ്യരും സത്യത്തിൽ എല്ലാം മനുഷ്യർ തന്നെയാണ് എന്നു പറയാനാകില്ല. പുറകെ പോകാത്തുകൊണ്ടു മാത്രം അറിയാൻ കഴിയാത്ത ചില സത്യങ്ങൾ. മറ്റുചിലതാണെങ്കിൽ സത്യം അറിയാതെ പോകുന്ന മിഥ്യകൾ...

  • @user-uv9sw3hx8t
    @user-uv9sw3hx8t หลายเดือนก่อน

    ആരോരുമാകാത്ത കാലത്ത് ഞാനന്ന് ഓടി നടന്നു വണ്ടി ആ വണ്ടി മറന്നു പോയി ഈ പടം കണ്ടപ്പോൾ😊

  • @shereenaparveen9075
    @shereenaparveen9075 2 ปีที่แล้ว +3

    നല്ല മൂവി 👌ഒരു സ്വപനം പോലെ ഉണ്ട് കാണുമ്പോ ✨️

  • @nomadrom9051
    @nomadrom9051 6 ปีที่แล้ว +31

    Death Misery is well designed in this movie ... i am very sad that this type of movie does not get much appreciation that it deserves .. thanks for every crews who worked behind for such an amazing movie.

    • @dailychallenge2023
      @dailychallenge2023 10 หลายเดือนก่อน +1

      Kooduthal aalukalum vattammarayal nalla shelayirikkum lokam😂😂😂

  • @vipinep2037
    @vipinep2037 3 ปีที่แล้ว +4

    നല്ല സിനിമ... Nice one ഒരു വ്യത്യസ്തത ഉണ്ട്

  • @SiniSri
    @SiniSri 6 หลายเดือนก่อน +1

    Aa johny vanna timelu aa manoj k jaynte expression njan chirichupoyi😂😂😂😂😂😂😂

  • @najlafaizus6845
    @najlafaizus6845 5 ปีที่แล้ว +110

    എല്ലാവർക്കും പടം ഇഷ്ടം ആയി കൊള്ളണം എന്നില്ല.. കാരണം വെള്ള സാരി ഉടുത്തു പാട്ട് പാടി നടക്കുന്ന പ്രേതങ്ങളെ അല്ലെ കൂടുതൽ പേരും അംഗീകരിക്കുള്ളൂ.. മരണ ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക് വരുന്ന ആത്മാവ് എന്ന തീം മലയാളിക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ട് കാണും... ഹൊറർ മൂവി ഇഷ്ടപെടുന്നവർക്ക് കാണാം.. ആദ്യമേ പറയട്ടെ നിങ്ങൾ ഉദ്ദേശിച്ച പ്രേതപടം അല്ല... ഇത്...
    മരണം, ആത്മാവ് ഇതാണ് വിഷയം.. അതിന്റെ വ്യത്യസ്ത ആംഗിൾ.
    പിന്നെ ആദ്യമേ പറഞ്ഞേക്കാം പ്രതീക്ഷയുടെ അമിത ഭാരം ഇറക്കി വച്ചിട്ട് വേണം ഇത് കാണാൻ 😁

    • @jhafarkmj3663
      @jhafarkmj3663 5 ปีที่แล้ว +1

      ഞാൻ കണ്ട്നോകിട് പറയാം

    • @faisalbabu525
      @faisalbabu525 5 ปีที่แล้ว +1

      Njnanum

    • @graamavasi
      @graamavasi 5 ปีที่แล้ว +2

      Baram irakkan oru Kai sahayikumo sechi

    • @sameehj3145
      @sameehj3145 5 ปีที่แล้ว

      Nee ara padathint producer aano itraikk explain cheyyan poyi paninokkedi pennum pillai kanandole kandolum

    • @jijo_joy_puthanveettil
      @jijo_joy_puthanveettil 4 ปีที่แล้ว +2

      പ്രേത പടം ആയിരുന്നോ
      🏃🏃

  • @uniqueurl
    @uniqueurl 6 ปีที่แล้ว +26

    വളരെ നല്ല തിരക്കഥ.. അതിലും മനോഹരമായ സംവിധാനം... എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യമായ സീനുകൾ മാത്രം... പക്ഷേ ഒരു കുഴപ്പം പറ്റി!
    ഇൗ സിനിമ വന്നത് കുറെ ലേറ്റ് ആയിട്ടാണ്. കുറേന്ന് പറഞ്ഞാ... കുറെ പതിറ്റാണ്ടുകൾ താമസിച്ച്.
    ഇപ്പൊ വേണ്ടത് കുറച്ചു കായും മായും പൂവും ഒക്കെ ആണ് ചേട്ടാ... എന്നാലും സമ്മതിച്ചിരിക്കുന്നു.. ചില ഷോട്ടുകൾ അസാധ്യം തന്നെ.

  • @sreejilvp3375
    @sreejilvp3375 5 ปีที่แล้ว +3

    njan manassilaakkunnath ee cinema horror mood tharaan vendiyella marach oraaluday marannasheshavum ayaal nammuday kooday eppozhum manassillooday jeevikkunnu ennnaannu.janardanan super.. character.. manniyuday jeeppil kayariyaa vyathiyum puzhayil maricha vyathiyum verey aannu.photografer oru lahari type aannu athukond ayaalkk prathapediyum vannu

  • @jamshijamshi417
    @jamshijamshi417 3 ปีที่แล้ว +6

    ഒന്നും മനസ്സിലായില്ലെങ്കിലെന്താ രണ്ട് മണിക്കൂർ പോയി കിട്ടിയല്ലോ ന്നാലും ന്റെ ജോണിയെ 🙏🙏🙏🙏🙏

  • @babithakt5007
    @babithakt5007 5 ปีที่แล้ว +21

    Kunjacko marichu kazhinjapol Anu sariykum feel ayath

  • @abhijith2ak
    @abhijith2ak 6 ปีที่แล้ว +16

    ee negative comment karkk. pranth. vallathum undooo?? oru second polum bore adippikkatha. verity movie... aniyanmarkku kanan sringaravelan unde athu kanunnathaavum nallath

  • @ambadisvisualmedia4317
    @ambadisvisualmedia4317 5 ปีที่แล้ว +2

    ഒരു മികച്ച സിനിമ. Best direction

  • @tobinthx4248
    @tobinthx4248 7 ปีที่แล้ว +41

    really touching movie. must watch for all those who love life and hardwork for their family. this movie shows the value of each moment in our life.. thanks to the whole team.... but the name could have been something else. no significance with the story.

    • @nisanthpk8473
      @nisanthpk8473 7 ปีที่แล้ว

      tobin thoma

    • @dileepmv7438
      @dileepmv7438 6 ปีที่แล้ว +1

      ചിലർ ബുദ്ധിജീവി ആവാൻ ശ്രമിക്കുന്നു

  • @MrRenjithkollam
    @MrRenjithkollam 6 ปีที่แล้ว +16

    Super movie, some thing heart touching feel is there, really superb, 5 star

  • @priharahj5515
    @priharahj5515 6 ปีที่แล้ว +4

    actually movie thread storyline is good this cud hv been made into different short films bt director has put it in all one - from the comments below it's shows how different ppl thought process is but yes a good concept movie some place it feels as if dragged bt dats how the story is... again good thread n attempt by the makers.

  • @chaachoose...3108
    @chaachoose...3108 6 ปีที่แล้ว +2

    good movie...somethings important in life is there...apoorvam chilarkkozhichu maranamennal jeevitha nashtamaanu...jeevitha paraajayamaanu...palathum prethamenna thonnalukalaanelum shakthamaya chila bhandhangalil nashtappedalukalude vedhanayil thonnalallatha enthokkeyo baakkiyaaunnu....chilar nashtappedalukaliloode maranathe vvarikkunnu....chilar maranathiloode nashtappedalukale varikkunnu...nice try....good script...nalla oru padam....

  • @maneeshmanu4630
    @maneeshmanu4630 2 ปีที่แล้ว +3

    Sooper padam.... 👍🏼👍🏼👍🏼👍🏼👍👍🏼👍🏼🏼 feel aayi

  • @arjunk2777
    @arjunk2777 4 ปีที่แล้ว +5

    Good Movie...👌👌🔥❤
    Something variety..👏👏' .Theme👌
    BGM🔥❤👌
    But..Ellavarkum Ishtamaakila..

    • @sunilsuresh3132
      @sunilsuresh3132 3 ปีที่แล้ว

      Uvuvuve enthan ee padathil ullath

    • @arjunk2777
      @arjunk2777 3 ปีที่แล้ว

      @@sunilsuresh3132 onnum ullathaayi thonniyille-!? Kashtam

  • @ameenanoushad8429
    @ameenanoushad8429 5 ปีที่แล้ว +9

    Nalla film. Manassinu വല്ലാത്ത oru feel കൊള്ളാം supr

    • @akhiljose3116
      @akhiljose3116 3 ปีที่แล้ว +1

      Enthaayaalum oru athmeeya unarvundallo😆

  • @Shine-gt7rc
    @Shine-gt7rc 6 ปีที่แล้ว +28

    Good theme.. this way only it can be presented. May be hard to digest for majority audiences. This is an effort to present life after death. Attempt to prove those who left us is always around us becuase of true love.

  • @akhilraju6858
    @akhilraju6858 2 ปีที่แล้ว +3

    കമന്റ്‌ ഒക്കെ വായിച്ചു... എന്തായാലും പടം മൊത്തം കണ്ടിട്ട് തന്നെ ബാക്കി കാര്യം 😏

  • @meenuraju1834
    @meenuraju1834 2 ปีที่แล้ว +5

    Different people different attitudes towards horror
    Nice movie 👍👍👍

  • @raivlogs2514
    @raivlogs2514 7 ปีที่แล้ว +13

    beautifully crafted hitchcock style contemporary script and screen play.my special salutations to music director who has used live instruments in the BGM .excellent.

  • @allualex8483
    @allualex8483 5 ปีที่แล้ว +6

    it might be boring for some people..but it will be touching for those who have lost their dear ones.this brings the feeling that your beloved ones will come back to you.will never leave you.

  • @aviatorcrew389
    @aviatorcrew389 5 ปีที่แล้ว +19

    ഒന്നും മനസിലായില്ല, ഇത് കാണാൻ വരുന്നവരോട്, സൂപ്പർ ആണ്, എന്ന് കമെന്റ് കണ്ടിട്ട് ആരും time കളയണ്ട. ശോകം മൂവി ആണ്. പല പല ആളുകളുടെ കഥ കാണിച്ചു അവസാനം ഇതിന്റെ സ്റ്റോറി എന്ത് എന്ന് ചോദിച്ചാൽ ആാാ എന്ന് പറയേണ്ടി വരും.

    • @rrmusicrarasraras2325
      @rrmusicrarasraras2325 4 ปีที่แล้ว

      സത്യം.... എനിക്ക് ഇതിന്റെ ക്‌ളൈമാക്‌സ് എന്താണെന്ന് മനസിലായില്ല...
      ആദ്യം മുതൽ അത് തന്നെ യാണ് സീൻ...

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 ปีที่แล้ว +5

    കുഞ്ചാക്കോ ബോബനെ നാണം കെടുത്തി ജനാർദ്ദനൻ ചേട്ടൻ ഗംഭീരം ആയി

  • @saro1638
    @saro1638 7 ปีที่แล้ว +24

    Something which is not explainable.......such a kind of feeling after watching this movie......

    • @swathyreynolds8875
      @swathyreynolds8875 6 ปีที่แล้ว

      Arya Sanil aaaghb

    • @dileepmv7438
      @dileepmv7438 6 ปีที่แล้ว +1

      ചിലർ ബുദ്ധിജീവി ആവാൻ ശ്രമിക്കുന്നു

  • @sagarunnikrishnan4433
    @sagarunnikrishnan4433 4 ปีที่แล้ว +5

    ചിന്തിക്കാനുണ്ട്..... കുറെ... കണ്ടത് വെറുതെ ആയി എന്ന് തോന്നുന്നില്ല...

  • @pallikkara88
    @pallikkara88 3 ปีที่แล้ว +9

    മുഴുവൻ കണ്ട ശേഷം വീട്ടിനു ചുറ്റും ഓടി.ഇപ്പോ ആശ്വാസമുണ്ട്.

  • @karthumoo1348
    @karthumoo1348 5 ปีที่แล้ว +3

    Life il nammal palapozhum pretham und...prethathe kandu ennu misunderstand cheyyunna situations aanu ithil kanikunnathu...
    Paka pokkanum. .patikanum chiripikanum vendi cheyunna karyangal. .
    Athupole sathyavum und...chakochante character. ..marichalum priyapettavarude koode undakunna aathmavu...athum viswasikathirikan patilla...
    Prethathe pati ulla nammude sathyavum nunayumaya attitude aanu ithil kanikunnathu ennu manasilayi...3rd time I m watching this movie
    Chakochante character kanumbozhanu life ethra thanne ullu ennu manasilakendathu

  • @umaimajamshi5784
    @umaimajamshi5784 7 ปีที่แล้ว +46

    I miss you manni chettaaa

  • @AkhilKarikatharayil-et7yc
    @AkhilKarikatharayil-et7yc 5 หลายเดือนก่อน +1

    ക്ലൈമാക്സ് കണ്ട് കരഞ്ഞുപോയി 😢😢😢😢

  • @ajeeshkuttiyil
    @ajeeshkuttiyil 4 ปีที่แล้ว +1

    Lock down ആയതുകൊണ്ട് കുഴപ്പമില്ല 😁😁😁

  • @vidya8767
    @vidya8767 5 ปีที่แล้ว +10

    Super movie. Angane ellarkum ith ishttapedilla chinthikan kazhivullavarke ith ishttavu chumma kaanunnavark onnum manassilavilla.

    • @siyadcm
      @siyadcm 4 ปีที่แล้ว

      ശെരിയാണ്...

  • @rrmusicrarasraras2325
    @rrmusicrarasraras2325 4 ปีที่แล้ว +13

    സത്യം.... എനിക്ക് ഇതിന്റെ ക്‌ളൈമാക്‌സ് എന്താണെന്ന് മനസിലായില്ല...
    ആദ്യം മുതൽ അത് തന്നെ യാണ് സീൻ...

    • @deepakdeepak724
      @deepakdeepak724 4 ปีที่แล้ว +2

      സംവിധായകന് മനസിലായില്ല പിന്നാ ...

    • @abidrahman4593
      @abidrahman4593 4 ปีที่แล้ว

      Ethe Yella vare yum vatakiii🙄🙄😩😩

  • @fazilmajeed787
    @fazilmajeed787 3 ปีที่แล้ว

    ഇതൊക്കെ നമ്മുടെ നാട്ടിൽ സാധാരണ കാഴ്ചകൾ ആണ്.
    ആശുപത്രി ബില്ല് അടക്കാൻ നെട്ടോട്ടം ഓടുന്നവർ... എന്നിട്ട് പറയുന്നു ഇവിടെ വികസനം ഉണ്ട് വികസനം എന്ന്

  • @shahal4466
    @shahal4466 9 หลายเดือนก่อน +1

    Super movie and direction ❤.

  • @jomonpt4825
    @jomonpt4825 6 ปีที่แล้ว +9

    Nice movie, climax is superb n touching.

  • @vidya8767
    @vidya8767 5 ปีที่แล้ว +7

    👍👍Ella charecters um nannayittund. Patience illathavar film kaanan nikkanda ishttavilla

  • @nilinamknilinamk7736
    @nilinamknilinamk7736 ปีที่แล้ว +2

    ഈ സിനിമയുടെ കഥ ആരെങ്കിലും പറഞ്ഞ് തരാമോ

  • @faseelayousaf5135
    @faseelayousaf5135 6 ปีที่แล้ว +11

    Good movie. One of the best film in chakkochan..

  • @Mohammedfaizal75
    @Mohammedfaizal75 6 ปีที่แล้ว +29

    ജനാർദ്ദനൻ ചേട്ടൻ നിങ്ങളെ ഇപ്പോഴും മലയാള സിനിമ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല.. എന്താ ആക്ടിങ്... സാർ ഇത് മതി നിങ്ങളുടെ റേഞ്ച് അറിയാൻ... ഫിലിം കൊള്ളാം.. എന്നാലും എന്തൊക്കെയോ മിസ്സ് ആയ പോലെ...

  • @Thelittlemagic_
    @Thelittlemagic_ 3 ปีที่แล้ว +5

    മാജിക്കൽ റിയലിസത്തിൻ്റെ അങ്ങേ അറ്റം. ❤️

  • @sanjubrinda5083
    @sanjubrinda5083 5 ปีที่แล้ว +5

    This movie very heart touching,and theme is unexplainable

  • @rubyrubz5731
    @rubyrubz5731 6 ปีที่แล้ว +12

    oru variety movie...kure chindipikuna film..good"

  • @nomadrom9051
    @nomadrom9051 6 ปีที่แล้ว +12

    brilliant movie.. i loved the film much.. this is one of the great movies in malayalam film industry.. did it win box office or not ?

    • @KhanPeter-he5rm
      @KhanPeter-he5rm 10 หลายเดือนก่อน

      Last Sean is very very bad

  • @sirojpurayil4947
    @sirojpurayil4947 3 ปีที่แล้ว +9

    Outstanding movie ...A must watchable one ...don't miss (PLs remind its not a spoon feeding movie ,you have to think )
    its one of the world class standard movie, in Malayalam. its a verity theme and the director executed at its best. What is ghost ? are they real ? who can give an answer ? movie creating a different mood . we also moving or thinking with the character .The ending is very brilliant attempt of director. its giving a choice to viewers.Technical department is very impressive. Shots,lights,BGM everything was perfectly mixed .director used ''silence '' very well to create the horror mood

  • @awesomefootlights1249
    @awesomefootlights1249 5 ปีที่แล้ว +3

    Nice movie.Vallathoru feel

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 ปีที่แล้ว +2

    സൈന മൂവീസ് "തോപ്പിലെ ജോപ്പൻ" അപ്ലോഡ് ചെയ്യാമോ? Please.

  • @anjalisatheesan703
    @anjalisatheesan703 6 ปีที่แล้ว +3

    good movie ....spirts dont hurt people like horror movies they only come for their loved ones ...good one

  • @ajayak666
    @ajayak666 3 ปีที่แล้ว +4

    നല്ല പടം .
    ഇംഗ്ലീഷിൽ വന്നാൽ വിജയിച്ചേനെ

  • @linisujith1516
    @linisujith1516 5 ปีที่แล้ว +1

    Comment vaayikkade film kanda ente bhagathum thettund...

  • @malathkrishnanunni
    @malathkrishnanunni 4 ปีที่แล้ว +1

    സാധാരണക്കാരന് മനസ്സിലാകാത്ത സിനിമ

  • @maleficent6974
    @maleficent6974 4 ปีที่แล้ว +22

    Movie is great in the sense, that it makes u understand the value of each moment of ur life...but there's nothing in this movie that makes u smile...iam so depressed after watching this...depressed and afraid..

    • @ajithacapricorn9064
      @ajithacapricorn9064 3 ปีที่แล้ว +1

      Can't understand anything... Climax.. 😜

    • @maleficent6974
      @maleficent6974 3 ปีที่แล้ว

      sherik oru warning sign kodukanam that pregnant ladies or sensitive people shoukdnt watch enn.....i belong to the second category....so felt saying so..

  • @MrRenjithkollam
    @MrRenjithkollam 6 ปีที่แล้ว +9

    പടം പകുതി വെച്ച് നിർത്തി പോയാലോ എന്ന് തോന്നിയതാ, but climax തകര്‍ത്തു,എന്തോ എവിടെയോ ഒരു വല്ലാത്ത ഫീൽ, BGM is super in climax. But ഫിലിം ഇടക്കിടെ bore ആരുന്നു, കുറച്ചു കൂടി order aakkiyirunnel film is superb, congrats to crew for a veriety movie

  • @ajajajith5239
    @ajajajith5239 6 ปีที่แล้ว +2

    Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....

  • @sabariharikumar3970
    @sabariharikumar3970 5 ปีที่แล้ว +9

    Same concept Hollywood ayirunnel...ellarum pokki pidichondu nadannene

  • @1sonysky
    @1sonysky 7 ปีที่แล้ว +12

    different concept movie
    good one with simple picturisation

  • @jijivinodvinod4613
    @jijivinodvinod4613 7 ปีที่แล้ว +5

    Conclusion is not there...

  • @gminie5485
    @gminie5485 ปีที่แล้ว +1

    Super heart touching movie 😘😍😪😭

  • @manjukannan3974
    @manjukannan3974 5 ปีที่แล้ว +9

    Kure kaalangalk shesham kandoru nalla movie...

  • @sangeethajohn8605
    @sangeethajohn8605 5 ปีที่แล้ว +6

    One of Janardhanans finest acting.

  • @sherinsudheesh3649
    @sherinsudheesh3649 6 ปีที่แล้ว +13

    something touching in our life

  • @ruksasworld7777
    @ruksasworld7777 4 ปีที่แล้ว +1

    Edile interval ennezhudikanichappo sharikkum chiri vannu.... 😄😄😄😄😄

  • @sunojcolorplus2446
    @sunojcolorplus2446 2 ปีที่แล้ว

    സൂപ്പർ ഫിലിം വ്യത്യസ്ത അനുഭവം.....

  • @ishaallifestyles4155
    @ishaallifestyles4155 4 ปีที่แล้ว +5

    Oru kathayillatha padamane. But athil endhokeyo und. Atra thanne😂

  • @Justin_Skariah
    @Justin_Skariah 4 ปีที่แล้ว

    സങ്കടപെടാൻ മനുഷ്യന് ജീവിതത്തിൽ 100കൂട്ടം കാരണങ്ങൾ ഉണ്ട്. സന്തോഷിക്കാനാണ് ഇല്ലാത്തതു.. ഇതു ഒരുമാതിരി മറ്റേടത്തെ പടം ആയി പോയി.. ഒന്ന് ചിരിക്കാൻ പോലും ഒരു പോയിന്റ് ഇടയിരുന്നു. മനുഷ്യനെ മൊത്തത്തിൽ. മൂഡൗട് ആക്കുന്ന സിനിമ

  • @majeedsha
    @majeedsha 7 ปีที่แล้ว +80

    കുറചാള്കൾ പ്രേതം
    കുറച്ചാളുകൾക്ക് പ്രാന്ത്
    കുറച്ചാളുകൾ മരിക്കുന്നു
    ബാക്കിയുള്ളോർ മൊത്തം ശോകം
    എന്റെമ്മോ... ഞാനൊന്നും പറയുന്നില്ല🙏🙏🙏🙏🙏

    • @Frnds222
      @Frnds222 7 ปีที่แล้ว

      majeed p 😂😂😂😂😂

    • @dhaneshkc4956
      @dhaneshkc4956 6 ปีที่แล้ว +2

      ഒരു Entertaining ലഭിക്കാൻ വേണ്ടി സിനിമ കാണാനിറങ്ങിയവർക്ക് തെറ്റുപ്പറ്റാൻ സാധ്യതയില്ല... നല്ല മനസുള്ളവർ മാത്രം അവനവന്റെ ചെയ്തികളെക്കുറിച്ചും, ഭൂതകാല സ്മരണകളെ ക്കുറിച്ചും ഒരു പാട് വട്ടം ചിന്തിച്ചിട്ടുണ്ടാകും ഈ സിനിമ കണ്ടപ്പോൾ"അതെ മരണത്തിന്റെ മുൻപിൽ മാത്രം മനുഷ്യൻ പരാജിതൻ "....അല്ലാത്തവർ സ്വപ്ന ലോകത്തെ ബാലഭാസ്കരൻമാർ..ജീവിതമെന്തെന്ന് സ്വയം പഠിക്കാത്തവർ....

    • @Noufalckra
      @Noufalckra 6 ปีที่แล้ว

      ഇതിൽ കൂടൂതൽ ഇനിയെന്ത് പറയാൻ...

    • @lanadance250
      @lanadance250 5 ปีที่แล้ว

      Ha ha ha

  • @saileelachalla4055
    @saileelachalla4055 7 ปีที่แล้ว +17

    pls add subtitles..i don't know Malayalam but I love that language

    • @yoonusmp4676
      @yoonusmp4676 6 ปีที่แล้ว

      saileela challa where are you from

    • @maleficent6974
      @maleficent6974 4 ปีที่แล้ว

      Oh dear...pls DN watch this...u got plenty of other mallu movies ....I watched it and such a negative feel ...there's nothing that makes u smile in here...pls DN watch it if u still havent

    • @siyadcm
      @siyadcm 4 ปีที่แล้ว

      Nice movie..

    • @manojkg5344
      @manojkg5344 3 ปีที่แล้ว +1

      @@yoonusmp4676 കോഴി

    • @chaachoose...3108
      @chaachoose...3108 3 ปีที่แล้ว

      @@maleficent6974 u r wrong... Its a great movie... Not a typical malayali movie or new generation comic type movie... Its a movie like hollywood movies bridge to terrabethiah...life after death

  • @jumailajumi8768
    @jumailajumi8768 5 ปีที่แล้ว +1

    Last kunchako bobante seen emotionalayi.janardhanan suuper acting.film kollilla

  • @yahyahashim3323
    @yahyahashim3323 3 ปีที่แล้ว +2

    Great making 💥💥

  • @sportrahul
    @sportrahul 5 ปีที่แล้ว +5

    Janardhanan chettann❤️vaakk kond paranja theerilaa..angherolamm orotta dlg polum parayaand abhinayikaan paakathinoruu nadan vere elaa..

  • @dreamchannel5659
    @dreamchannel5659 4 ปีที่แล้ว +7

    സംവിധായകൻ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ചതാണെന്ന് തോന്നുന്നു
    ശോകം

  • @villapicturesreturns8671
    @villapicturesreturns8671 4 ปีที่แล้ว +2

    Touching story..Different feeling.

  • @jesuschristoursaviour2943
    @jesuschristoursaviour2943 7 ปีที่แล้ว

    e movie kandathinu shesham manasinoke vallathoru vishamam...

  • @nidhinsivaraman
    @nidhinsivaraman 6 ปีที่แล้ว +11

    Its conveying to the people whose lives...
    Hats off to the crew
    Good message ..... death is a phenomena no one can be escape

  • @arnold....3943
    @arnold....3943 3 ปีที่แล้ว +3

    Ithil ee movieye nallath parayunnavarkki pranthaanu.. Karanam ithrayum thalipoli movie malayalathil ithinu mumbu release cheythitundo avoo.. 😂😂😂

    • @biker9374
      @biker9374 3 ปีที่แล้ว

      നല്ല Movie ആണല്ലോ... എനിക്കൊരു കുഴപ്പവും തോന്നിയില്ല