തുടക്കംമുതൽ നിഗൂഢത ഉണ്ടെന്ന് തോന്നിയെങ്കിലും 14 വർഷത്തിന് ശേഷം ഭർതൃവീട്ടുകാരുടെ npd തിരിച്ചറിഞ്ഞ ഞാൻ. അപ്പോഴേക്കും എന്നെ മുക്കാൽ ഭാഗം ലോക്ക് ആക്കിയിരുന്നു. എന്നാലും എന്റെ വീട്ടുകാരുംകൂടി തിരിച്ചറിഞ്ഞത്കൊണ്ട്, സപ്പോർട്ട് ഉള്ളത്കൊണ്ട്, സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നു. അൽഹംദുലില്ലാഹ്
തുടക്കംമുതൽ നിഗൂഢത ഉണ്ടെന്ന് തോന്നിയെങ്കിലും 14 വർഷത്തിന് ശേഷം ഭർതൃവീട്ടുകാരുടെ npd തിരിച്ചറിഞ്ഞ ഞാൻ.
അപ്പോഴേക്കും എന്നെ മുക്കാൽ ഭാഗം ലോക്ക് ആക്കിയിരുന്നു. എന്നാലും എന്റെ വീട്ടുകാരുംകൂടി തിരിച്ചറിഞ്ഞത്കൊണ്ട്, സപ്പോർട്ട് ഉള്ളത്കൊണ്ട്, സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നു. അൽഹംദുലില്ലാഹ്
അല്ലാഹു സാറിനെ അനുഗ്രഹിക്കട്ടെ 😊😊
ആമീൻ
സത്യം 💯
ഒറ്റയ്ക്ക് പുറത്തു പോകാൻ സാധിക്കാത്തവർ ഫുഡ് നു പോലും കഷ്ടപ്പെടുന്നവർ ഉണ്ട്
😭1000%സത്യം
കേസ് നു പോകാൻ പോയിട്ട് ജയിലിൽ കിടക്കുന്ന പോലെ തടവറയിൽ കിടക്കുന്ന പോലെ വീടുകളിൽ കഴിയുന്നവർ ഉണ്ട്
Right 👌🏻🏆🥰
സത്യം🙌
100% correct 🙏🏻
സ്ത്രീ മനഃശസ്ത്രത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
👍👍👍👍
Set class🔥🔥🔥
സത്യം
Verry good info sir
ഇങ്ങനെയുള്ള വരെ എങ്ങനെ എന്തു ചെയ്യും
Enikku oru doubt m illa
100% true
🔥🔥🔥
ഇനി ഉള്ള വീഡിയോയിൽ ഇനി എന്ത് ചെയ്യാൻ സാധിക്കും ഇവർ ട്രീറ്റ്മെന്റ് നു വരില്ല ല്ലോ സെൽഫ് ആയി എന്ത് ചെയ്യാൻ പറ്റും എന്നും കൂടെ പറയൂ..
ഒന്നും ചെയ്യാനില്ല nama നമ്മളെ രക്ഷപെടുത്തി എസ്‌കേപ്പ് ആവ അത്രേന്നെ