ആശ്രമ കിണറ്റിൽ യുവതിയുടെ ജഡം | കൊലപാതകമോ ആത്മഹത്യയോ | എന്താണ് സത്യം ! അന്വേഷണ റിപ്പോർട്ട് |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • I would like to share some of my personal findings about spiritual topics and some controversial topics that can be an eye opening experience in our lives!
    #santhigiri #guru #lifedivine #motivation

ความคิดเห็น • 44

  • @Radhakrishnan-g8m
    @Radhakrishnan-g8m 10 วันที่ผ่านมา +2

    വ്യത്യസ്തമായ കാഴ്ചപ്പാടുകൾ. ഞാൻ ഇന്ത്യയിലെ പ്രശസ്തമായ പല ആശ്രമങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശാന്തിഗിരി ആശ്രമത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് .....

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      Thank you🎉

  • @janalakshmi06
    @janalakshmi06 10 วันที่ผ่านมา +4

    Important topic, useful video❤🎉🎉🎉

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      @@janalakshmi06 🙏🙏

  • @rugmanick4308
    @rugmanick4308 10 วันที่ผ่านมา +4

    സ്വാമി സംഭാഷണം ഞാൻ കേൾ ക്കാറുണ്ട് ദൂരാ ദർശനം ചാനലിൽ സംപ്രേഷണം ചെയ്ത പാധേ യം കേൾക്കാരുണ്ട് 💯🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      🙏🙏

  • @mekhak-tn4uo
    @mekhak-tn4uo 9 วันที่ผ่านมา +4

    ഹലോ..നമസ്തേ ശ്രീജിത്ത്‌ ജി.... നല്ല വീഡിയോ...ശ്രീജിത്ത്‌ ജി മുന്നേ ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്... കരിക്കട്ട കൾ ആകുന്ന നമ്മളെ ഗുരു തേച്ചു മിനുക്കി രത്നമായി പരിണമിക്കും എന്ന്.... ശരിക്കും അതെ .. നിങ്ങൾ ഒക്കെ പാരമ്പര്യം ആയി ഗുരുവിൽ വിശ്വസം ഉള്ളവർ ആണ്..ഒരു മാറ്റം വരാൻ ഇല്ല ഞാൻ ഒക്കെ 7 വർഷം ആയി ബുദ്ധിസത്തിൽ ഇങ്ങനെ വിശ്വാസിക്കുന്നത്....ഗുരുവിന്റെ ഒരു വിശ്വാസത്തിൽ വന്നപ്പോൾ.... പൂർണമായ മാറ്റം ആണ് വന്നത്....സ്വാർത്ഥത എന്നാ കാര്യം ഇപ്പോൾ ഇല്ല... എന്നും happy ആയി നമ്മളെ കാണുന്നുള്ളൂ.... പണ്ട് നമ്മളെ ശ്രദ്ധിക്കാത്ത ആളുകൾ ഇപ്പോൾ നമ്മൾ ഹീലിംഗ് ട്രീറ്റ്മെന്റ് കൊടുത്തു ആളുകൾക്ക് റിസൾട്ട്‌ കിട്ടുമ്പോൾ കുറ്റമാണ് പറയുന്നത് തട്ടിപ്പ് വെട്ടിപ്പു എന്നൊക്കെ 😄..... അപ്പോൾ നമ്മൾ വിചാരിക്കും കുറച്ചു കൂടെ ഉയരണം....പിന്നെയും കൂടുതൽ പഠിച്ചു പ്രാക്ടീസ് ചെയ്യും.... എനിക്കു അതുകൊണ്ട് ശ്രീജിത്ത്‌ പറയുന്നത് മനസ്സിൽ ആവും.... Thank you ആശ ജി 🌹👍🏼

    • @sreejithks8576
      @sreejithks8576 9 วันที่ผ่านมา +3

      Thank you very much for your beautiful comments, full of wisdom that comes from your own experiences. 🙏🌹🌹

    • @mekhak-tn4uo
      @mekhak-tn4uo 9 วันที่ผ่านมา +1

      ​@@sreejithks8576🙏🏼🌹🌹🌹

  • @kanchanakp8510
    @kanchanakp8510 5 วันที่ผ่านมา +1

    സദ്ഗുരുവേ ശരണം. ❤️🙏❤️പൂർവ്വ ജന്മമിദം കർമ്മം വ്യാധി രൂപേണ ജായാതെ. ആ സ്ത്രീ പൂർവ്വ ജന്മത്തിലും ആത്മഹത്യാ ചെയ്തിരുന്നു. ഈ ജന്മത്തിലും അവർക്കു ആ മാനസികാവസ്ഥ അതിജീവിക്കാൻ കഴിഞ്ഞില്ല. ഭയം ആണ് അവരെ അതിലേക്കു നയിച്ചു. ഇരുട്ടിൽ വെളിച്ചവും തമ്മിലുള്ള interaction. അതിനെ അതിജീവിക്കാൻ ആത്മാശക്തി ഉയർത്തിയാലേ സാധ്യമാകു. അവർ ആരാധിച്ച ശക്തികളുടെ പിടിയിൽ നിന്നും കർമദോഷത്തിലൂടെ വന്നുപോയ വെറുപ്പാണ് അവരിൽ മാനസിക വിഭ്രാന്തി ഉണ്ടാക്കിയത്. ഡാർക്ക്‌ ഫോഴ്സ് ഉണ്ട് അതിന്റെ പിടിയിൽ നിന്നും സത്സംഗത്തിൽ സ്ഥിരമായി കഴിയുന്നവർക്കേ കഴിയു. ഓരോ ജന്മവും poorva ജന്മങ്ങളിൽ ചെയ്തുപോയ പാപപുണ്യങ്ങളുടെ പ്രക്ഷാളന്നതിനു വേണ്ടി തന്നെ. ആരെയും വിധിക്കാതെ കർമദോഷം അകറ്റാൻ വേണ്ടിയാണു ഒരൊവിശ്വാസിയും ഗുരുമാർഗം തിരഞ്ഞെടുത്തിട്ടുള്ളത്. സ്വാമിയുടെ കർമദോഷങ്ങൾ സ്വാമി കഴുകട്ടെ. ഗുരു എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങലിൽ നിന്നും ജാതി മത വർഗ വർണവ്യത്യാസത്തിന്റെ ചാതുർ വർണ്യത്തിന്റെ ശൂദ്രതയിൽ നിന്നും മോക്ഷത്തിന്റെ bhramanyathileykku കൈപിടിച്ച് യഥാസമയം ഉയർത്തുന്ന ആത്മ ചൈതന്യത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക് അസത്യത്തിൽ നിന്നും സത്യത്തിലേയ്ക്ക് മരണത്തിൽ നിന്നും അമരത്വത്തിലേയ്ക്ക് ഉയർത്തുന്ന ഗുരുവെന്ന ശക്തിവിശേഷത്തെ ദൈവമേ ഗുരുവേ അപ്പാ എന്ന് അനുഭവത്തിൽ നിന്നും നാം ഓരോരുത്തരും വിളിക്കും. ആരും മരിക്കുന്നും ഇല്ല ജനിക്കുന്നുമില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്നേഹത്തിന്റെ ആത്മ പ്രണയത്തിൽ സ്വാതന്ത്ര്യം പ്രാപിക്കാൻ ഗുരുവെന്ന ശക്തി വിശേഷം നമ്മെ സഹായിക്കും. കാമ ക്രോധ ലോഭ മോഹങ്ങളകുന്ന വിഷയസക്തികളിൽ നിന്നും ഓരോ ശിഷ്യരെയും സ്നേഹവും കരുണയും ക്ഷമയും ആത്മസംയമനത്തിലൂടെ ആനന്ദത്തിന്റെ വിവേകത്തിന്റെ ആനന്ദത്തിലേയ്ക്ക് എത്തിക്കുന്ന പരമഹംസ പദവിയിൽ എത്തിയ ഗുരുവിനെ ആദരിച്ചു എടുക്കാൻ മാനവരാശിക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കർമ്മം തെറ്റിപോയാൽ അതിന്റെ ഫലം അനുഭവിക്കാൻ വീണ്ടും ശരീരംസ്വീകരിക്കേണ്ടി വരുന്ന ഗതികേട്ടിൽ നിന്നും ഗുരു നമ്മെ രക്ഷിക്കുന്നു. ജന്മനാ ജ്ഞാനിയായ ശ്രീ കൃഷ്ണ പരമാത്മാവിനെ ദേവനായി ചിത്രീകരിച്ചു സ്ത്രീ വിഷയിയാക്കി ചിത്രീകരിച്ച എഴുത്തുകാർ ആ പരമാത്മാവിനെയും വെറുതെ വിട്ടില്ല. ജനം എല്ലാ കാലത്തിലും അങ്ങിനെ തന്നെ ആയിരുന്നു. ഇതെപ്പറ്റി എഴുതിയോ പറഞ്ഞോ തീർക്കാൻ ആരാലും സാധ്യമല്ല. ഒരു ജന്മം കൊണ്ട് ആരും പുണ്യാളനും പാപിയും ആകുന്നില്ല. അനവധി ജന്മങ്ങളിലെ കർമ്മ പരിവർത്തനത്തിലൂടെ അവരവരുടെ സോൾ പ്ലാൻ അവരവർ തിരിച്ചറിയും. ഗുരുവിനും ശിഷ്യപൂജിത ജനനി അമൃത ജ്ഞാന തപസ്വിനിക്കും ഗുരുരത്ന സ്വാമിക്കും എല്ലാ സ്വാമിമാർക്കും ജനനിമാർക്കും ആത്മബന്തുകൾക്കും ശ്രീജിത്തിനും ആശാലതയ്ക്കും എല്ലാ ഗുരു പരമ്പരകൾക്കും യൂണിവേഴ്സിനും എന്റെ ആത്മ പ്രണാമം ❤️🙏❤️

    • @LifeDivine
      @LifeDivine  5 วันที่ผ่านมา

      @@kanchanakp8510 🙏🙏

  • @MuraliMohan-l9l
    @MuraliMohan-l9l 10 วันที่ผ่านมา +2

    I would like to visit Santhigiri Ashram. I've listened Swamiji's speeches. Thank you❤

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      Welcome sir 🎉

  • @Muthoosmoviesbaol
    @Muthoosmoviesbaol 5 วันที่ผ่านมา

    എല്ലാവർക്കും അസൂയ അത് ആണ്...

    • @LifeDivine
      @LifeDivine  5 วันที่ผ่านมา

      @@Muthoosmoviesbaol 🙏

  • @anilkrishna6946
    @anilkrishna6946 10 วันที่ผ่านมา +2

    🙏🙏🙏

  • @vineethajayamejayan7996
    @vineethajayamejayan7996 10 วันที่ผ่านมา +1

    SathGuruve Saranam valare nannayittundu

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      🙏🙏🎉

  • @sreejayaks333
    @sreejayaks333 10 วันที่ผ่านมา +2

    🙏🙏🙏🙏🙏

  • @sujatha7796
    @sujatha7796 10 วันที่ผ่านมา +1

    ഗുരു 🙏ചരണം❤️ ശരണം ❤️
    " സത്യമേവ ജയതേ"!!

    • @LifeDivine
      @LifeDivine  10 วันที่ผ่านมา +1

      ❤❤🎉

  • @umaraju5012
    @umaraju5012 10 วันที่ผ่านมา +1

    Beautiful presentation.

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      Thanks a lot ma'am

  • @prasanthprasanth3329
    @prasanthprasanth3329 10 วันที่ผ่านมา +1

    👌

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      @@prasanthprasanth3329 🙏🙏

  • @77lotus83
    @77lotus83 10 วันที่ผ่านมา +3

    असतो मा सद्गमय । 🙏🏻

    • @sreejithks8576
      @sreejithks8576 10 วันที่ผ่านมา +1

      तमसो मा ज्योतिर गमाया। 🙏

  • @jayaprakashnp3775
    @jayaprakashnp3775 9 วันที่ผ่านมา

    🌹🙏🏻🌹

  • @aravindakumar21
    @aravindakumar21 10 วันที่ผ่านมา +1

    Have you heard about AMMA, MATA AMRITANDA MAYI THE GREAT GURU FOREVER 🙏

    • @sreejithks8576
      @sreejithks8576 10 วันที่ผ่านมา +1

      Yes sir I have heard many great things about AMMA and also Her beautiful divine comment on my Guru. I love AMMA very much. Thank you🙏

  • @pushpamas7565
    @pushpamas7565 10 วันที่ผ่านมา +3

    ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!

  • @Jayasankarbabu.pJayasankarbabu
    @Jayasankarbabu.pJayasankarbabu 10 วันที่ผ่านมา +1

    ഓം നമശ്ശി: വായ

  • @rugmanick4308
    @rugmanick4308 10 วันที่ผ่านมา +3

    മാമ്പഴം ഉള്ള മാവിന് കല്ലേറ് കൊള്ളും

  • @alicejohnson4362
    @alicejohnson4362 8 วันที่ผ่านมา

    ആശ ജി ഇപ്പൊ പഴയ പോലെ ഉള്ള വീഡിയോ ഒന്നും ഇടുന്നുലിലോ വീഡിയോ ഒക്കെ ഇഷ്ടം ആയിരുന്നു

    • @LifeDivine
      @LifeDivine  8 วันที่ผ่านมา

      @@alicejohnson4362 ഉണ്ടാകും

  • @arjunajinayar
    @arjunajinayar 10 วันที่ผ่านมา

    പക്ഷേ Bro കമൻ്റ് വേണ്ട എന്നൊക്കെ പറയുന്നത് ഒരു തരം hypocrisy അല്ലേ?

    • @sreejithks8576
      @sreejithks8576 10 วันที่ผ่านมา +3

      നോക്കൂ, കമൻ്റ് വേണ്ട എന്നല്ല പറഞ്ഞത്. നേരിട്ട് കാണുമ്പോൾ ഒരു പാട് സുഹൃത്തുക്കൾ വന്ന് "വീഡിയോ കണ്ടു, നന്നായിട്ടുണ്ട് പക്ഷേ ഞാൻ കമൻ്റൊന്നും ചെയ്യാറില്ല" അല്ലെങ്കിൽ "എനിക്ക് കമെൻ്റ് ചെയ്യാൻ അറിയില്ല" എന്നൊക്കെ പറഞ്ഞു വിഷമിക്കന്നത് കാണാറുണ്ട്. അത്തരം വിഷമങ്ങളുടെ യാതൊരാവശ്യവുമില്ല എന്നാണ് ഉദ്ദേശിച്ചത്.
      ഇനി ചിലരെ സംബന്ധിച്ചാണെങ്കിൽ ഇതെല്ലാം ശരിയോ തെറ്റോ എന്നെല്ലാം വിലയിരുത്താനുള്ള വിഷമം ഉണ്ടാകും. ചിലർ പല തരത്തിലുള്ള സംശയം ഉള്ളവരാണ്. ചിലർ സംഘടനാ സ്വഭാവത്തിൽ പ്രവർത്തിക്കുമ്പോൾ അതിൻ്റെ ഫോർമാലിറ്റിയിൽ ബന്ധിതരായിരിക്കും. ചിലരാകട്ടെ ഗുരുക്കൻമാർ പല പല സാഹചര്യങ്ങളിൽ പറഞ്ഞ വാക്കുകൾ കൊണ്ടുള്ള ബുദ്ധിപരമായ അറിവിൽ കെട്ടുപെണഞ്ഞ് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്തവരായിരിക്കും. ഇനി ചിലരാകട്ടെ ഇതിലൊന്നും താൽപര്യമില്ലാത്തവരും ആയിരിക്കും. ആരും ഒരു രീതിയിലും വിഷമിക്കേണ്ട കാര്യമില്ല, എൻ്റെ വീഡിയോകളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൂട്ടി കുഴക്കാതെയാണ് ഞാൻ ബന്ധങ്ങളെയും പരിചയങ്ങളെയും കാണുന്നത് എന്ന് ഓർമ്മിപ്പിക്കുക മാത്രം ചെയ്തതാണ്. അല്ലാതെ കമെൻ്റും ലൈക്കും ഷെയറും വ്യൂവും എല്ലാം വളരെ സ്നേഹത്തോടെ ആദരവോടെ തന്നെ കാണുന്നു. നന്ദി

  • @ArjunKumar-ri7gb
    @ArjunKumar-ri7gb 9 วันที่ผ่านมา

    നല്ല വീഡിയോ പക്ഷേ ചായയും ചെയറും എന്ന പ്രയോഗം മറ്റുള്ളവരെ അപമാനിക്കുന്നത് പോലെ ആകില്ലേ?

    • @sreejithks8576
      @sreejithks8576 9 วันที่ผ่านมา +2

      ചെയറിനും ചായക്കും വേണ്ടി പ്രവർത്തിക്കുന്നവർ നമ്മുടെ സമൂഹത്തിൽ എല്ലാ മേഖലയിലും ഉണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്! അത്തരം ലക്ഷ്യങ്ങൾ ഉള്ളവരെ ഇത്തരം തുറന്ന് പറച്ചിൽ ഒരു രീതിയിലും ബാധിക്കില്ല. അവർ അവരുടെ ലക്ഷ്യത്തിൽ ഫോക്കസ് ചെയ്താണ് മുന്നോട്ട് പോകുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലൊന്നും അത്തരക്കാർ കാര്യമാക്കാറില്ല. ഇനി ആത്മാർത്ഥമായി ഗുരു സേവകരായി പ്രവർത്തിക്കുന്ന കർമ്മധീരൻമാർ എൻ്റെ വാക്കുകളിൽ അപമാനിതരാകേണ്ട കാര്യവുമില്ല. തങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ധാർമ്മികതയിൽ വിശ്വാസമുള്ളവർ ഞാനല്ല ആര് എന്തു പറഞ്ഞാലും അതൊന്നും മുഖവിലക്കെടുക്കേണ്ട കാര്യമില്ല. നമ്മൾ അപമാനം സ്വീകരിക്കാത്ത പക്ഷം ആർക്കും ആരെയും അപമാനിക്കാൻ കഴിയില്ല എന്നതാണ് സത്യം.
      ഞാൻ സംസാരിക്കുന്നത് എന്തെങ്കിലും നേട്ടത്തിനു വേണ്ടിയോ അല്ലെങ്കിൽ ആരെയും പ്രീണിപ്പിക്കാൻ ഉദ്ദേശിച്ചല്ലെന്നും ഞാൻ നേരിട്ട് ആശ്രമത്തിൽ പ്രവർത്തിച്ച് കൊണ്ട് സ്വന്തം സ്ഥാപനത്തിൻ്റെയും അധികാരികളുടെയും ഗുണത്തിനായി പ്രവർത്തിക്കുന്ന ഒരു വ്യക്തി അല്ല എന്നുമുള്ള സത്യം ബോദ്ധ്യപ്പെടുത്താണ് ഇത്തരത്തിൽ സംസാരിച്ചത്.
      കൂടാതെ എൻ്റെ സംസാരം തികച്ചും വ്യക്തിപരമാണെന്നും അതിന് ശാന്തിഗിരി ആശ്രമം പോലൊരു മഹനീയ പ്രസ്ഥാനത്തിന് യാതൊരു വിധ ഉത്തരവാദിത്വവുമില്ല എന്നു കൂടി ബോദ്ധ്യപ്പെടുത്താനാണ് ഞാൻ പുറത്ത് നിന്നു കൊണ്ട് സംസാരിക്കുന്ന ഒരു സാധാരണ ഭക്തൻ മാത്രമായിട്ട് തുറന്നു പറഞ്ഞതും എന്നാൽ എനിക്ക് ആശ്രമവുമായുള്ള ബന്ധത്തിൻ്റെ പഴക്കം പറഞ്ഞത് കാര്യങ്ങൾ മനസിലാക്കിയിട്ടു തന്നെയാണ് സംസാരിക്കുന്നത് എന്ന ഉദ്ദേശത്തിലുമാണ്.
      ശരിയും തെറ്റും നോക്കിയിട്ടല്ല മറിച്ച് പ്രവർത്തിയുടെ നന്മയെ മനസിലാക്കിയാണ് നമ്മൾ വ്യക്തികളെ വിലയിരുത്തേണ്ടത്. ഇത് സത്യത്തിൽ പ്രതിഷ്ഠിതമായ ലോകമാണെന്നും സകലരിലും അന്തര്യാമി ആ സത്യമാണെന്നും വ്യക്തിഗതമായ പ്രവർത്തിക്ക് കർമ്മഫലം ഉണ്ടെന്നും ബോദ്ധ്യം ഉണ്ടെങ്കിൽ നമ്മൾ സ്വാർത്ഥ മനസിൻ്റെ നിഗമനങ്ങളിൽ നിന്നു ഉൽഭവിക്കുന്ന ആകുലതകളിൽ കൂടുതൽ വ്യാകുലപ്പെടേണ്ട കാര്യമില്ല എന്നു സാരം.

  • @nanmag871
    @nanmag871 10 วันที่ผ่านมา +3

    🙏🙏

    • @LifeDivine
      @LifeDivine  10 วันที่ผ่านมา

      @@nanmag871 🙏🙏