Tata Altroz iTurbo Premium Hatchback Review | പവറിൽ കോംപ്രമൈസ് ഉണ്ടോ? | Flywheel Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 439

  • @ArunRoy-wi4bj
    @ArunRoy-wi4bj 4 ปีที่แล้ว +192

    ഇന്ന് ഇന്ത്യയിൽ ഉള്ളതിൽ ഏറ്റവും ഫാൻസ്‌ ഉള്ള വാഹനം

    • @peterparker7954
      @peterparker7954 4 ปีที่แล้ว +10

      Aa logo onnu mattiya kurachkoodi super annu, septic tank kazhukkunna vandikkum premium harrierinum ore logo

    • @shameemmuhammed9408
      @shameemmuhammed9408 4 ปีที่แล้ว +7

      Polo🥰

    • @iamthevengeance4766
      @iamthevengeance4766 4 ปีที่แล้ว +5

      പോളോ പുതിയ ഇറങ്ങും ❤❤

    • @987rahulraj
      @987rahulraj 4 ปีที่แล้ว +7

      Totallly disagree. You cant match polo

    • @joyitorhouse8515
      @joyitorhouse8515 4 ปีที่แล้ว +6

      @@peterparker7954 suzuki yude caary roadil odunnathu kanditile .. athilum e paranja saadhanam kettunudu

  • @aswanthrajs8187
    @aswanthrajs8187 4 ปีที่แล้ว +25

    വണ്ടി ഓടിക്കുമ്പോൾ ഉള്ള വോയ്‌സ് ക്ലാരിറ്റി കുറവുള്ള പോലെ ഉണ്ട് അത് ഒന്ന് അടുത്ത പ്രാവശ്യം ക്ലീയർ ആയാൽ നന്നായേനെ വിഡിയോ എല്ലാം പോളി ആണ്😍😍😍😍😍

  • @riyascs7795
    @riyascs7795 4 ปีที่แล้ว +81

    Baiju n Nair 50 min 3.5k
    Flywheel 54 min 5.2k 🔥

    • @sandeeppmenon5713
      @sandeeppmenon5713 4 ปีที่แล้ว +9

      Ippo 5hr
      Baiju 2k like 20k views
      Flywheel 1.9k like 18k views

    • @sabinmeledathu
      @sabinmeledathu 4 ปีที่แล้ว +4

      Ippo 9 hrs
      Baiju n nair 33 k
      Flywheel 22 k

    • @aflahmt5497
      @aflahmt5497 4 ปีที่แล้ว

      @@sabinmeledathu check the no of subscribers

    • @iamthevengeance4766
      @iamthevengeance4766 4 ปีที่แล้ว +1

      ഇപ്പൊ ഹനിക്കാതെ 40
      Baiju 60
      😂🤣😄🤣 tholaadiku

    • @iamthevengeance4766
      @iamthevengeance4766 4 ปีที่แล้ว +1

      @@aflahmt5497 ayinu entha😂

  • @madhav.a.r
    @madhav.a.r 4 ปีที่แล้ว +41

    ആരുടെയൊക്കെ റിവ്യൂ കണ്ടാലും ഇക്കയുടെ റിവ്യൂ അത് ഒരു പ്രത്യേകത തന്നെയാണ്... #Hanikka♥️

  • @vaisnavmohan4752
    @vaisnavmohan4752 4 ปีที่แล้ว +91

    Maybe polo and i20 has better performance and engine, but the consistent effort Tata is making to improve customer needs and wants is absolutely great. Great review ❤️

    • @ALFRED-jq9qz
      @ALFRED-jq9qz 4 ปีที่แล้ว +4

      @മിന്നൽ മുരളി DSG pinvalichath sheriyayillaa

    • @FlywheelMalayalam
      @FlywheelMalayalam  4 ปีที่แล้ว +15

      Well said!

    • @vaisnavmohan4752
      @vaisnavmohan4752 4 ปีที่แล้ว +3

      @@FlywheelMalayalam hanikka ❤️❤️

    • @madhav.a.r
      @madhav.a.r 4 ปีที่แล้ว +2

      @@ALFRED-jq9qzits for costcutting. But the 6speed tourqe convertor is almost the same as the 7speed dsg while driving

    • @gokulpanicker4756
      @gokulpanicker4756 4 ปีที่แล้ว

      @@madhav.a.r orikkalumilla broooo

  • @lazeberg5913
    @lazeberg5913 4 ปีที่แล้ว +25

    I hve started to like the evolution of designs of Tata over the years unlike d previous decade wer all d cars felt like indica's kochachen valyachan and achachans!!!

  • @faisalpkfaisalpk573
    @faisalpkfaisalpk573 4 ปีที่แล้ว +13

    ഇക്ക അവതരണം പൊളിയാണ് കുറച്ചു കൂടി സൗണ്ട് കൂട്ടണം Pls എപ്പോഴും പറയണമെന്ന് വിചാരിക്കും എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +196

    ഇപ്പോളത്തെ വണ്ടിക്കെല്ലാം ഒടുക്കത്തെ ലുക്ക്‌ ആണ്🔥

    • @FlywheelMalayalam
      @FlywheelMalayalam  4 ปีที่แล้ว +78

      സംഭവം കളർ അല്ലെ!?

    • @savv538
      @savv538 4 ปีที่แล้ว +15

      ടാറ്റായുടെ കാറുകൾ എല്ലാം എന്ന് പറ കുട്ടാ...

    • @benjamin.johns.pandyalakkal
      @benjamin.johns.pandyalakkal 4 ปีที่แล้ว +4

      @@FlywheelMalayalam pinnalla ..... Big Tata fan

    • @adith628
      @adith628 4 ปีที่แล้ว +11

      Myraanee,
      New wagonr 🤢🤢🤮🤮,
      New dzire front design 🤮🤮🥴,

    • @fingertip6816
      @fingertip6816 4 ปีที่แล้ว +5

      @@adith628 ororutharkku oro mynd allee....desire okke nalla look und wagnor adhinu pandum valiya rasamonnum thonneettillaaa

  • @murshidanazarminnuus1743
    @murshidanazarminnuus1743 4 ปีที่แล้ว +1

    Ikka njan kure youtube channel കാണാറുണ്ട് കണ്ടതിൽ ഇക്കാന്റെ ലൂക്കും ഇക്കാന്റെ അവതരണവും youtube channel ചെയുന്ന ഒരാൾക്കും ഇല്ല....എന്ന് എന്റെ മനസ്സിൽ തോന്നിയത് polli ikka ❤

  • @joyalbenny6267
    @joyalbenny6267 4 ปีที่แล้ว +5

    Chettante SAFARI reviewinaayu katta waiting..😍😍

  • @asifmanu3826
    @asifmanu3826 4 ปีที่แล้ว +6

    എല്ലാവരും ഇപ്പൊ video ഇടുന്നുണ്ട്. i turbo....
    Power കാണിക്കൂ

  • @fingertip6816
    @fingertip6816 3 ปีที่แล้ว +1

    Altroz ഡീസൽ എടുത്തു..
    17000 km ആയി..
    😉😉😉😉😉😂
    . എന്റെ പോന്നു ഓ സൂപ്പർ പെർഫെമോമെൻസ് and comfirt.... മൈലേജ് സാധാരണ നാട്ടിൽ ഓടിക്കുമ്പോൾ 18,19...(ഞാൻ ഇത്തിരി ചവിട്ടി ഓടിക്കുന്ന കൂട്ടത്തിലാ,നേരെ ഓടിച്ചാൽ കൂടുതൽ കിട്ടുമായിരിക്കാം )
    ലോങ്ങ്‌ ഡ്രൈവ് ഹൈവേ ആണേൽ 22 ന് മുകളിൽ കിട്ടും...(sure കിട്ടും.. കിട്ടാത്തവർ കമന്റ്‌ ചെയ്യണേ )
    കംപ്ലൈന്റ് ഒന്നും വന്നിട്ടില്ല ഒരു തവണ meteril dpf ലാമ്പ് കത്തിയിരുന്നു അപ്പോൾ rpm meter 2 നിന്ന് കേറുന്നുണ്ടായിരുന്നില്ല... ഞാൻ സർവീസ് സ്റ്റേഷനിൽ കൊണ്ട് പോയി 1 ഹര് കൊണ്ട് വണ്ടി റെഡി ആക്കി തന്നു..... സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ദു എന്നു മാത്രെ പറഞ്ഞുള്ളൂ... പിന്നെ ഇതുവരെ കംപ്ലൈന്റ് ഒന്നും ഇല്ലാ..... പിന്നെ ഒരുതവണ ഞാൻ വണ്ടിON ആക്കി ഫാൻ ഇട്ടു ഉള്ളിൽ കിടന്നു ഉറങ്ങിപ്പോയി..പിന്നെ 6 മണിക്കൂർ കഴിഞ്ഞാ എണീറ്റത്... ബാറ്ററി ഇറങ്ങി start ആവുന്നില്ല... ഞാൻ comlpint helplinil വിളിച്ചു...30 മിനിട്ടിൽ ആൾ വന്നു (അവരോട് start ആവുന്നില്ല എന്നെ പറഞ്ഞുള്ളു 😉ബാറ്ററി എടുത്തോളാൻ പറഞ്ഞു 😉)
    അപ്പൊത്തന്നെ start ആക്കിത്തന്നു... ക്യാഷ് ഒന്നും കൊടുക്കരുത് എന്നു ടാറ്റാ ഹെഡ് ഓഫീസിൽ നിന്ന് മെസ്സേജ് വന്നു... ഇടയ്ക്കിടെ... അവർ വിളിച്ചോണ്ടിരുന്നു.... റെഡി ആക്കിയതിനു ശേഷമാണ് അവർ വിളി നിർത്തിയത്.... എന്ത് സഹായം വേണമെങ്കിലും വികിച്ചോളാൻ പറഞ്ഞിട്ടുണ്ട്.... എന്ത് comlplint ഉണ്ടെങ്കിലും അവരെ വിളിച്ചു പറഞ്ഞു സെർവിസിനു കേറ്റിയാൽ മതി എന്നും പറഞ്ഞു...... കമ്മന്റ് നീണ്ടുപോയതിൽ സോറി... എല്ലാവരും സർവീസിനെ കുറിച്ച് മോശം പറയുന്നുണ്ട്.... So എനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായി എന്ന് നിങ്ങളെ അറിയിക്കുക ആണ് ലഷ്യം...
    So നിങ്ങളുടെ സർവീസ് സെന്ററിൽ നിങ്ങള്ക്ക് തൃപ്തിയില്ലെങ്കിൽ നിങ്ങൾ കംപ്ലൈന്റ് ഹെൽപ്‌ലൈനിൽ വിളിച്ചു പറയണം.... കാരണം അവർ അറിഞ്ഞാലേ.. കാര്യം ഉള്ളൂ..... നമ്പർ Rsa Tata
    Mobile 18002098282
    വണ്ടി മൊത്തത്തിൽ സൂപ്പർ ആണ്... . ലുക്കിന്‌ look👌 , മിലേജിനു milege(20kmpl) കംഫേർട് നു comfirt👌💯
    പുളിങ്ങിനു pulling
    പോരാത്തതിന് 5* സേഫ്റ്റിയും
    ഇനി വേറെ എന്ത് വേണം...
    So i am a 💯% happy coustemer of tata ALTROZ desel...

  • @spkurien
    @spkurien 4 ปีที่แล้ว +3

    Bro audio quality bayankara distorted anu. Mic nte ano atho editing nte ano ennu please check

  • @anilprasad5491
    @anilprasad5491 4 ปีที่แล้ว +76

    Supper
    നല്ല അവതരണം
    ആ ചിരി ആണ് ക്ലാസ്

  • @rahulkrishna7802
    @rahulkrishna7802 4 ปีที่แล้ว

    Led unit konduvaramayirunnu. pinne instrument console fully digital aaakarnu oru shape korav und consolinu. Pinne oru 8 inch touchscreen infotainment koode Vanna polichu.

  • @Azarudheen079
    @Azarudheen079 4 ปีที่แล้ว +2

    Hill areayil kayattam kayaran scene undo?? Agane kettu!

  • @attn2020
    @attn2020 4 ปีที่แล้ว +5

    what about the reliability for turbo engines. since they are prone to damage

  • @bharadwajvatassery9934
    @bharadwajvatassery9934 4 ปีที่แล้ว +1

    Headlight nte power engane und? Night visibility engane und?

  • @vishnumanthrakalathil9343
    @vishnumanthrakalathil9343 4 ปีที่แล้ว +2

    Do review about ford freestyle

  • @krishnavisualmedia1237
    @krishnavisualmedia1237 4 ปีที่แล้ว +2

    New innova crista review venam plz

  • @sachin303030
    @sachin303030 4 ปีที่แล้ว +1

    Five -six years kazhinju kodukkan plan undenkil resale value ?

  • @sarathchandran7570
    @sarathchandran7570 4 ปีที่แล้ว +34

    Happy to see the new altroz review firstly in your channel Hanikka

    • @jeffinbabu7406
      @jeffinbabu7406 4 ปีที่แล้ว +2

      Yes. Doesn't know y, but many of us wish your channel should become the no one in Malayalam auto TH-cam channels

    • @FlywheelMalayalam
      @FlywheelMalayalam  4 ปีที่แล้ว +4

      Hope you enjoy it!

    • @sarathchandran7570
      @sarathchandran7570 4 ปีที่แล้ว

      @@FlywheelMalayalam enjoyed alot

  • @anands.b7989
    @anands.b7989 4 ปีที่แล้ว +1

    Hanikaa Aston Martin DBX SUV review ചെയ്യാമോ??

  • @KiranKdarknightrises
    @KiranKdarknightrises 3 ปีที่แล้ว +1

    Bhai, XZ or XZ+ to pick for Altroz. Upgrade price worthy aano to XZ+

  • @mithunnambiar1433
    @mithunnambiar1433 4 ปีที่แล้ว +1

    ഹനികാ please don't change!! താങ്കളുടെ ജാഡ ഇല്ലാത്ത പെരുമാറ്റം ആണ് താങ്കളുടെ വീഡിയോ യുടെ മുഖമുദ്ര...god bless you big brother!!

  • @futurebrite8689
    @futurebrite8689 4 ปีที่แล้ว +2

    I turbo യുടെ automatic variant ഇറങ്ങാൻ സാധ്യത ഉണ്ടോ? ..ഇക്കാ

  • @nikhilk8126
    @nikhilk8126 4 ปีที่แล้ว +8

    നിങ്ങൾ ആ മൈക് ഒന്ന് മാറ്റാമോ 🙏എന്റെ കൈയിൽ ഇരിക്കുന്ന oneplus 8 പോലും നിങ്ങളുടെ വോളിയം ലോ ആണ്

    • @V4U007
      @V4U007 4 ปีที่แล้ว

      😂😂😂

  • @KannanK-nw8qd
    @KannanK-nw8qd 4 ปีที่แล้ว +2

    Can you do a xc90 t8 excellence review

  • @V4U007
    @V4U007 4 ปีที่แล้ว +1

    Nexon nte oru video cheyyaamo ???

  • @abhishekjoseph4644
    @abhishekjoseph4644 4 ปีที่แล้ว +12

    You made my day Hanikka.
    TH-cam thuranappo, the first video suggestion was yours. Much much awaited video aairunnu ithu.

  • @subramanianvk4220
    @subramanianvk4220 4 ปีที่แล้ว +1

    What do you feel about the 1.2 naturally aspirated petrol?

  • @ebygabriel
    @ebygabriel 4 ปีที่แล้ว +29

    ഹാനിക്ക ഒരു റിപ്ലൈ തരുവോ 😍

    • @FlywheelMalayalam
      @FlywheelMalayalam  4 ปีที่แล้ว +28

      എന്തൊക്കെയുണ്ട് എബി വിശേഷം? :)

    • @ebygabriel
      @ebygabriel 4 ปีที่แล้ว +1

      @@FlywheelMalayalam സുഖം ആണ് ഇക്ക 🤩

  • @althaf_m_n
    @althaf_m_n 4 ปีที่แล้ว

    Hanikka namnade pazhaya altrozil IRA TECHNOLOGY add cheyyan pattooo????

  • @saidalilatheef8204
    @saidalilatheef8204 4 ปีที่แล้ว +3

    12:50 hanikkade wallpaper sradichavar undo

  • @Noushad9990
    @Noushad9990 4 ปีที่แล้ว +3

    Hanikka duster review cheyyumo😻

  • @glastinthankachan9401
    @glastinthankachan9401 4 ปีที่แล้ว

    Hanikka nexon turbo PERFORMANCE petrol enganeund enn parayamo altroz nexon turbo same ano PERFORMANCE

  • @vjautosvlog2594
    @vjautosvlog2594 4 ปีที่แล้ว +1

    നല്ല അവതരണം nice smile. Tata വേറെ ലെവലായില്ലേ.

  • @sreehariteeyes
    @sreehariteeyes 4 ปีที่แล้ว

    ഒരുപാടു പേര് altroz നെ താഴ്തകെട്ടി review ചെയുന്നുണ്ട്.. എന്നാൽ നമ്മളൊക്കെ wait ചെയുന്നത് ഹാനിക്കയുടെ വിഡിയോ വേണ്ടിയാണ്.. Bcs he can say each and every thing in a minute manner.. That is called experience and maturity.
    Hanikka🔥

  • @ashwiniype
    @ashwiniype 4 ปีที่แล้ว +2

    At 11min 27-32 seconds. There is a thud sound which sounded profoundly in the cabin. From the video background it seems as the car moved from one patch of road to another. I couldn't make out the origin of the sound. I hope u can clarify...

    • @ashwiniype
      @ashwiniype 4 ปีที่แล้ว

      Revisiting the video, @ 15min 35-40 sec I believe u passed the same/similar patch of road again, at this time the sound was not soo profound, which as per my guess leads me to believe that the sound could be something that was not tightly secured in the car.

  • @alameenpkabeer1052
    @alameenpkabeer1052 4 ปีที่แล้ว +1

    Aftermarket Noice cancellation ippo cheyyan pattumallo. Ath namul ee engine sound korakkan vendit damping cheyyam pattumo? Like we do on roofs and doors. ?

    • @DilQush
      @DilQush 4 ปีที่แล้ว

      Yesss

  • @shebinbiju7238
    @shebinbiju7238 4 ปีที่แล้ว

    *Hanikka* ...
    *Waiting For TATA Safari*
    *Whats your Expectations* ?

  • @affifbinmoideen1646
    @affifbinmoideen1646 4 ปีที่แล้ว

    What's ur opinion in buying toyota yaris in 2021??

  • @vijaykrishna997
    @vijaykrishna997 4 ปีที่แล้ว +5

    Skoda rapid review cheyoo..plss🙌🏻🙏

  • @pranavgireesan6984
    @pranavgireesan6984 4 ปีที่แล้ว +2

    18:25 Athu nalla adi kollathathinte keda

  • @niyadniyad4166
    @niyadniyad4166 4 ปีที่แล้ว +4

    Ikka innova crysta face lift nte video cheyyamo ❤️

  • @dilsheeralip1267
    @dilsheeralip1267 4 ปีที่แล้ว

    Kindly change the audio device / mic.. Audio quality is poor..

  • @sajithbosesb
    @sajithbosesb 4 ปีที่แล้ว

    Please create a seperate video for IRA features ..

  • @sharonsatheesan5408
    @sharonsatheesan5408 4 ปีที่แล้ว

    Hanikka pls reply .. me waiting for altroz dct from Jan 2021 .. how long should I wait

  • @Upthinker576
    @Upthinker576 4 ปีที่แล้ว +9

    ഇക്കാ ... sonet , വെന്യൂ , nexon ഒരു കംപാരിസൺ റിവ്യു ചെയ്യാമോ .....

  • @faheem9377
    @faheem9377 4 ปีที่แล้ว +2

    What happened to the flywheel classic series?

    • @FlywheelMalayalam
      @FlywheelMalayalam  4 ปีที่แล้ว +1

      There are some exciting videos coming up soon!

  • @mubeen_87
    @mubeen_87 4 ปีที่แล้ว

    Haanika puttiya i20 yum altroz yum comparison vdo cheeyumoo 😍

  • @nevinjo96
    @nevinjo96 4 ปีที่แล้ว +2

    ഒരു കാര്യം haanikka, personally though others have said engine problems with tata, personally I have not had any issues, used for 15 yrs, but ac unlike u said , was on the downside , stopped working after 5 years

  • @AmalnathR5
    @AmalnathR5 4 ปีที่แล้ว +7

    Bro പുതിയ safari വരുന്നുണ്ടല്ലോ

    • @FlywheelMalayalam
      @FlywheelMalayalam  4 ปีที่แล้ว +3

      YES! Wait for JAN 26th :)

    • @AmalnathR5
      @AmalnathR5 4 ปีที่แล้ว

      @@FlywheelMalayalam
      Waiting

    • @jacksonp64
      @jacksonp64 4 ปีที่แล้ว

      It's Harrier 7 seater

  • @ആമിയുടെനിരഞ്ജൻ
    @ആമിയുടെനിരഞ്ജൻ 4 ปีที่แล้ว

    Hanikka altroz edukan plan ind petrol_i.turbo ano diesel ano best???

  • @arnoldkthomas789
    @arnoldkthomas789 4 ปีที่แล้ว +4

    Interiorile camera angle nannayittund

  • @nizamudheenap1872
    @nizamudheenap1872 4 ปีที่แล้ว +1

    Volvo xc90 T8 review cheyyuo

  • @renjithbhaskaran872
    @renjithbhaskaran872 3 ปีที่แล้ว +1

    Hani ikka Tata altroz total weight ethra unde

  • @muhammedshereef1
    @muhammedshereef1 4 ปีที่แล้ว +1

    Horn Adi kelkanamenki Mumbai bangalore oke poya mathy, avarude vijaram horn adichale traffic block marulloo ennanu
    Dhuranthangal

  • @sudhikodathoor8684
    @sudhikodathoor8684 3 ปีที่แล้ว +2

    സൂപ്പർ കാർ വേറെ ലെവൽ തന്നെ ❤🥰🥰🥰👌

  • @harikrishnark1056
    @harikrishnark1056 4 ปีที่แล้ว +1

    Njn oru vw polo lover ahnu ipol altruz kandapol 2 intam comparison kandal kolllm ennund .full review service coast. Ellm ulpada chayyo hanikka

  • @chandrasekhar.s9722
    @chandrasekhar.s9722 4 ปีที่แล้ว +3

    Honey Mustafa you are amazing very good clarification about vehicles the flywheel of the best automobile

  • @jjdevadathan5269
    @jjdevadathan5269 4 ปีที่แล้ว +3

    E colour isthapataver like addi hanikka reply tarumo
    Nan kanuna samayam 1:12

  • @Jishnu_Ambadi
    @Jishnu_Ambadi 3 ปีที่แล้ว

    ഇക്കയുടെ റിവ്യൂ....😍😍💥💥

  • @Advaithskumar
    @Advaithskumar 4 ปีที่แล้ว

    Polo and altroz compare cheyyumo 1l turbo

  • @alen8514
    @alen8514 4 ปีที่แล้ว +1

    Eagerly waiting for the Defender review in hanikka style ❤️

  • @aneeshcs746
    @aneeshcs746 4 ปีที่แล้ว +1

    U r special.... Presentation 👍👍👍

  • @ashkaremkay1706
    @ashkaremkay1706 4 ปีที่แล้ว +10

    Altroz ❤️
    നല്ല video ആയിരുന്നു

  • @tharifvatanappally6026
    @tharifvatanappally6026 4 ปีที่แล้ว +6

    4 വണ്ടി റിവ്യൂ മതലാളിമാരും ഒരേ സമയം ആണല്ലോ റിവ്യൂ 💐💐💐💐✌️✌️

  • @ameercp111
    @ameercp111 3 ปีที่แล้ว

    10 : 05 🔥🔥 Thats It 🔥VW

  • @turbonair369
    @turbonair369 4 ปีที่แล้ว +17

    I am so excited for this ❤️❤️😀😀

  • @vbpillai2660
    @vbpillai2660 4 ปีที่แล้ว +5

    If dct gear box is installed in to it, i would be a No1 Hatchback in this segment.

    • @pranavjs
      @pranavjs 3 ปีที่แล้ว

      Dct has issues regarding heating of oil etc...so better not to use that, already TATA is having a bad reputation in terms of service ,so better not to opt for dct...

  • @vivekcr9170
    @vivekcr9170 4 ปีที่แล้ว

    Any chance of launch of Automatic transmission?

  • @jasneerjasni520
    @jasneerjasni520 4 ปีที่แล้ว

    കാസ്രോട്ട്കാരൻ കയറ്റം കയറ്റുമോ പുതിയ വണ്ടിയെ

  • @shahabazfarzil
    @shahabazfarzil 4 ปีที่แล้ว +1

    Hanikkkaaaaa inhale review kaathirikkukayaarnnu....love you hanikkaaa...planning this car for next month

  • @imtdevilop1713
    @imtdevilop1713 3 ปีที่แล้ว

    acceleration response korvanenn kettuu ..abhiprym paryuo..
    kia ano altroz ano better

  • @shihabwayanad8601
    @shihabwayanad8601 4 ปีที่แล้ว +2

    Ith tata challenge model 😝
    Hanikka super 👍

  • @LifestyleMalayalam
    @LifestyleMalayalam 4 ปีที่แล้ว +3

    Tata Altroz really needed this engine

  • @SajinMAboobakkar
    @SajinMAboobakkar 4 ปีที่แล้ว

    Turbo engine engane ennu parayu changayi

  • @NehaSharmaa30
    @NehaSharmaa30 3 ปีที่แล้ว

    Bro Automatic Version epam eragum bro?

  • @Alpha-123
    @Alpha-123 4 ปีที่แล้ว +2

    Hope Tata and JLR paternship will bring out great cars in coming future 😀

    • @neerajchelat894
      @neerajchelat894 4 ปีที่แล้ว

      Ith oru partnership alla bro.....JLRnte ownership Tatakk aanu. Pakshe JLRnte R&D, design, manufacturing okke vere aaanu. Allathe kore per parayana pole randum brandum thammil bayankara close relationship onnum illa

    • @rockyrocks4566
      @rockyrocks4566 4 ปีที่แล้ว

      @@neerajchelat894 who told u JLR team is the main backbone of all new tata cars.. Like design to engie... All സായിപ്പ് മയം ആണ് ടാറ്റയിൽ..റ്റാറ്റായുടെ ceo വരെ foreigner ആണ്..thats y we get international standard vehicle... For India 😍😍😍
      .

    • @neerajchelat894
      @neerajchelat894 4 ปีที่แล้ว

      @@rockyrocks4566 athinu naan eppozhanu paranje JLR tatade backbone aanennu🙄

  • @ajmalraheem9059
    @ajmalraheem9059 4 ปีที่แล้ว

    How’s toyota glanza?

  • @kssarun1518
    @kssarun1518 4 ปีที่แล้ว +4

    കാത്തിരുന്ന വണ്ടി..👌👍

  • @hasnak5686
    @hasnak5686 4 ปีที่แล้ว +1

    ഇതിൻ്റെ on road price എത്ര?

  • @JM-hn8mf
    @JM-hn8mf 4 ปีที่แล้ว +1

    Oru intro venam tto like a signature

  • @jeswin7574
    @jeswin7574 4 ปีที่แล้ว +1

    Hanikkka review is classy and sport😁👌💯😍

  • @jibinjose3490
    @jibinjose3490 4 ปีที่แล้ว

    Tata keri varunund range rover aayit connection aayippol

  • @muneer760
    @muneer760 4 ปีที่แล้ว +1

    Waiting for this .. I think first in India .. 👍🏻👍🏻

  • @PrajaPranavam
    @PrajaPranavam 4 ปีที่แล้ว +2

    Initial cheytha ee car te review link tharamo

  • @sameersemi8723
    @sameersemi8723 4 ปีที่แล้ว

    Better than polo?? Performance

  • @aneesh0057
    @aneesh0057 4 ปีที่แล้ว

    Hanikka tata shafari review choti plz

  • @muhammedakbar1004
    @muhammedakbar1004 4 ปีที่แล้ว

    Ikkaa automatic inda vivaran velladum ariyeenankil share cheyanootta.......

  • @renjithchandran6547
    @renjithchandran6547 4 ปีที่แล้ว

    Ikkaaa.... Avatharanam Adipoli.....

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 4 ปีที่แล้ว

    Ikka voice side oru problem feel cheyythu athu onnu shriyakkanam

  • @sudheerv1247
    @sudheerv1247 4 ปีที่แล้ว +2

    The most under-rated Channel

  • @Vishnudilipkumar
    @Vishnudilipkumar 4 ปีที่แล้ว +1

    Wait cheythirijuayirunnu hanikka e videok vendi

    • @FlywheelMalayalam
      @FlywheelMalayalam  4 ปีที่แล้ว +1

      കാത്തിരിപ്പിന്റെ ഒരു സുഖം ഉണ്ടല്ലോ ...!!

    • @Vishnudilipkumar
      @Vishnudilipkumar 4 ปีที่แล้ว

      @@FlywheelMalayalam vere kure hindi channelsil kandu but ..manasinu tripti varanel nigalu cheyyanam ikka.

  • @itismii1355
    @itismii1355 4 ปีที่แล้ว +1

    Waiting for flywheel classic series

  • @adarshs2432
    @adarshs2432 4 ปีที่แล้ว

    Sunroof കൂടെ ഉണ്ടായിരുന്നെങ്കിൽ

  • @fingertip6816
    @fingertip6816 4 ปีที่แล้ว

    Vandi kidu look aanallooo...blue colour

  • @nikhiltitto8047
    @nikhiltitto8047 4 ปีที่แล้ว

    They should launch altroz with cvt or dct

  • @athuljohnaustin7875
    @athuljohnaustin7875 4 ปีที่แล้ว +1

    ഹാനിക്കാ, കളറായ്ക്ക്ന്ന്... waiting for DCT💪🏻💪🏻