മാസ്കിട്ട ഓണവും മകളുടെ ചോദ്യങ്ങളും || GUINNESSPAKRU IN MEDIA

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 902

  • @alliswell1516
    @alliswell1516 3 ปีที่แล้ว +508

    ഒരു കൈതാങ്ങായി ഭാര്യയും ഒരു തണലായി മകളും എന്നും ഇതുപോലെ സന്തോഷത്തോടും ആയുരാരോഗ്യ സഖ്യത്തോടും കൂടി മുന്നോട്ട് പോകാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💕💕

  • @shihaba1200
    @shihaba1200 3 ปีที่แล้ว +116

    ചേച്ചി ഞങ്ങളുടെ ചേട്ടനെ നെഞ്ചോടു ചേർത്ത് നല്ലൊരു മകളയും നല്ലൊരു കുടുമ്പവും നൽകിയ ചേച്ചിക്ക് ഒരായിരം ആയുഷ് ആരോഗ്യം ആശംസിക്കുന്നു

  • @violinsradha3256
    @violinsradha3256 3 ปีที่แล้ว +601

    ഞാൻഎന്നും ഒരുപാട് സ്നേഹവും, ബഹുമാനവും നൽകുന്ന ഏറ്റവും മികച്ച വ്യക്തിത്വം പക്രുച്ചേട്ടൻ 🙏🙏🙏ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙌🙌🙌

  • @ആക്രാന്തകൂട്ടം
    @ആക്രാന്തകൂട്ടം 3 ปีที่แล้ว +324

    മോളെ ഞാൻ ചെറുതായപ്പോ കണ്ടതാ. ഇപ്പോ ചേട്ടനെയും മോളെയും ഭാര്യയെയും കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട് 🙏🙏🙏

  • @vidyatkm895
    @vidyatkm895 3 ปีที่แล้ว +311

    എന്തിനാണ് അധികം പൊക്കം അറിവിന്റെയും വ്യക്തിത്വത്തിന്റെ കാരിയത്തിലും ഒരുപാട് ഉയരം ഉണ്ട് സ്നേഹവും ബഹുമാനവും ഉള്ള ഫാമിലി

    • @joysbaby2459
      @joysbaby2459 3 ปีที่แล้ว

      Corrct

    • @ramesanrameshpaul5375
      @ramesanrameshpaul5375 3 ปีที่แล้ว

      പോക്കക്കുറവ് അദ്ദേഹത്തിന്റെ അറിവിലും ലോക പരിഞാനത്തിലും സ്വഭാവ വൈശിഷ്ട്യത്തിലും വെച്ചുനോക്കുമ്പോൾ എത്രയോ ഉയരത്തിലാണ്. 🌹🙏🌹

  • @Hiux4bcs
    @Hiux4bcs 3 ปีที่แล้ว +898

    ചേട്ടൻറ ഭാരൃ എത്ര വലിയ മനസ്സിൻറ ഉടമയാണ് ….. Mass Great 👍🏻

    • @shabikarim1841
      @shabikarim1841 3 ปีที่แล้ว +12

      Curect

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว +36

      3, പേരെയും ഇഷ്ട്ടായി. ഗായത്രി siylant ആണല്ലോ , ഒരു കുട്ടി കൂടെ ആകാമായിരുന്നു ,

    • @lathikanagarajan7896
      @lathikanagarajan7896 3 ปีที่แล้ว +4

      Yes

    • @munnizz1533
      @munnizz1533 3 ปีที่แล้ว

      💯

    • @hanze7772
      @hanze7772 3 ปีที่แล้ว +4

      @@kamalav.s6566 siyalant alla *Sialent* enni eppozha ethoke padikunne

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.7570 3 ปีที่แล้ว +8

    ലോകത്ത് familyഓളം മനോഹരമായി മറ്റൊന്നുമില്ല. ലാലേട്ടനും മമ്മൂക്കയും സച്ചിനും Guinness Pakruഉം എല്ലാം familyയുടെ സ്നേഹത്തിന്റെ, കരുതലിന്റെ, ഒരുമയുടെ വലയത്തിൽ രൂപപ്പെട്ട അത്ഭുതങ്ങൾ ആണ്.
    ലോകത്തെ ഏത് പ്രശസ്തനായ വ്യക്തിയെ എടുത്തോളൂ, ആ വ്യക്തിക്ക് പിന്നിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന wonderful familyയുടെ support, dedication,love, care ഉണ്ട്.
    ഗായത്രി മോഹന് ലഭിച്ച ഭാഗ്യമാണ് അജയ് കുമാർ, അജയ് കുമാറിന് ലഭിച്ച ഭാഗ്യമാണ് ഗായത്രി മോഹൻ. അവർക്ക് ലഭിച്ച ഭാഗ്യമാണ്
    ദീപ്താ കീർത്തി.
    തീർന്നില്ല familyയുടെ മഹത്വം
    രാധാകൃഷ്ണൻ, അംബുജാ കൃഷ്ണമ്മ എന്നിവർക്ക് ലഭിച്ച ഭാഗ്യമാണ് അജയ് കുമാർ.
    അജയ് കുമാറിന് ലഭിച്ച ഭാഗ്യമാണ് രാധാകൃഷ്ണൻ, അംബുജാ കൃഷ്ണമ്മ.
    ദൈവവും familyയും ചേർന്ന് അജയ് കുമാറിനെ Guinness Pakruവിലേക്ക് കൈപിടിച്ച് നടത്തി. ഇന്ന് കേരളത്തിന്റെ ഭാഗ്യമാണ് Guinness Pakru.

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 ปีที่แล้ว +194

    പക്‌റൂസേ മകളെ കണ്ടപ്പോൾ ശ്രെയകുട്ടിയുടെ ഒരു ലുക്ക്‌ തോന്നി സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @k.mallikamallika6791
    @k.mallikamallika6791 3 ปีที่แล้ว +157

    നിങ്ങളെ മൂന്നുപേരെയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ദൈവം അനുഗ്രഹിച്ച കുടുംബം.

  • @geethak5612
    @geethak5612 3 ปีที่แล้ว +5

    അച്ഛയുടെ പൊന്നുമോൾ 👍🏻👍🏻ഗായത്രിയുടെ നല്ല മനസ്സാണ് ആ കുടുംബത്തിന്റെ കെട്ടുറപ്പ്, വലിയ മനസ്സിന് അഭിനന്ദനങ്ങൾ

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 3 ปีที่แล้ว +135

    ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ചേട്ടനും കുടുംബവും.. മോള് സുന്ദരിയാണ് 😍😘💞

  • @mansoormumapakkarath6460
    @mansoormumapakkarath6460 3 ปีที่แล้ว +48

    കുട്ടിയൊന്ന് പതറിയപ്പോ നീ വിഷമിക്കേണ്ട.. നീ പറഞ്ഞത് ശെരിയാണ് എന്ന് പറഞ്ഞു ചേട്ടൻ കൊടുത്തൊരു കൈത്താങ്.... അതാണൊരച്ഛൻ 👍😍

  • @payback2games320
    @payback2games320 3 ปีที่แล้ว +11

    കാണുംതോറും വീണ്ടും കാണാൻതോന്നുന്നകുടുംബം മോളുടെ അച്ചേ എന്ന വിളി കേൾക്കുമ്പോൾ എന്റെ അച്ഛനെ മിസ്സ് ചെയുന്നു സൂപ്പർ മോളു

  • @bijujose5014
    @bijujose5014 3 ปีที่แล้ว +6

    അജയന്റെ ഈ സന്തോഷം കാണുമ്പം ആണ് നമ്മുടെ കുറവുകൾ നമ്മൾ മനസിലാക്കുന്നതു. അജയാ തന്നോളേം വളർന്നവർ ആരും ഇല്ലെടോ.

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +65

    ഉണ്ടപക്രു കല്യാണം കഴിച്ച സമയത്ത് ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് വിചാരിച്ചിട്ടുണ്ട് ഇത് എത്രകാലം മുന്നോട്ടു പോകുമെന്നും മറ്റുമൊക്കെ...പക്ഷെ അതിനൊക്കെ മാറ്റം കൊണ്ട് വരാൻ സാധിച്ചു എന്നതാണ് വലിയ കാര്യം..അവർ തമ്മിലുള്ള ആത്മബന്ധം,സ്നേഹം,കുടുംബം..😍😍മാഷാ അള്ളാഹ്

    • @Vishnuvichu12345
      @Vishnuvichu12345 3 ปีที่แล้ว +9

      Bro angnr vilikathe..u can call him pakru chettan or ajayan chettan......

    • @fathimafathima3543
      @fathimafathima3543 3 ปีที่แล้ว +2

      @@Vishnuvichu12345 yh.
      this is irritating us

    • @Vishnuvichu12345
      @Vishnuvichu12345 3 ปีที่แล้ว +4

      @@fathimafathima3543 always try to give respect in our words....may be he is using that words commonly......i dont know....

  • @asharafna6934
    @asharafna6934 3 ปีที่แล้ว +33

    മൂന്നു പേരും, മാച്ചിംഗ് ഡ്രസ്സാണല്ലോ, കലക്കി 🌹🌹🌹👍

  • @radhakrishanan2850
    @radhakrishanan2850 3 ปีที่แล้ว +67

    സന്തോഷം ചേട്ടാ ❤❤👍👍 ഒരുപാട് ഇഷ്ടമാണ് നിങ്ങളെ..ചേട്ടനും കുടുംബത്തിനും ഓണാശംസകൾ.. മോളു മിടുക്കിയാണ് 👍👍

  • @neethubala540
    @neethubala540 3 ปีที่แล้ว +79

    മോൾ ഇത്രയും വലുതായോ, പണ്ട് വനിതയുടെ കവർ പേജിൽ കണ്ടത് ആണ്. അച്ഛനെ പോലെ തന്നെ ഉണ്ട് കാണാൻ, അല്പം താമസിച്ചു എങ്കിലും ചേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🙏🏻🙏🏻

  • @raheesrahees2842
    @raheesrahees2842 3 ปีที่แล้ว +23

    പക്രു ചേട്ടൻ, ആളൊരു അത്ഭുതം, സത്യം, ഇത്രെയും ബുദ്ധിmanaya ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, കൂൾ പക്രു ചേട്ടൻ, 🙏🙏👍👌👌👌🤝

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣

    • @geethageethack2732
      @geethageethack2732 3 ปีที่แล้ว

      Super Pakru chetta nice family nallathu varatte u are a great personality.

  • @anjukunju
    @anjukunju 3 ปีที่แล้ว +86

    സന്തോഷം പക്രുചേട്ടാ ♥️♥️♥️.മോളെ ചെറുതായപ്പോ കണ്ടതാ 😍മിടുക്കി ആയിട്ടുണ്ട്

  • @anishperuva4440
    @anishperuva4440 3 ปีที่แล้ว +49

    ഇദ്ദേഹം നല്ലൊരു മനുഷ്യനാണ്....♥️♥️

  • @minit5728
    @minit5728 3 ปีที่แล้ว +17

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടൻ.ഗിന്നസ്സിന്റ മുഖം കാണാൻ നല്ല ഭംഗി. സുന്ദരിയായ ഭാര്യയും, മകളും.

  • @sheelaps130
    @sheelaps130 3 ปีที่แล้ว +15

    നിങ്ങളെ കുടുംബമായി കാണുവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നും ഈ സന്േതാഷ० നിലനിൽക്കുവാൻ ഈശ്വരൻ അനുഗ്ര ഹിക്കട്െട.

  • @jephinjoseph5736
    @jephinjoseph5736 3 ปีที่แล้ว +59

    ഒരുപാട് സന്തോഷം. ചേട്ടനെയും കുടുംബത്തെയും അടുത്തറിയാൻ ഈ ചാനൽ ഒത്തിരിപേർക്ക് സാധിക്കും

  • @rajaniatkitchen9485
    @rajaniatkitchen9485 3 ปีที่แล้ว +247

    അജിക്കു൦ കുടുംബത്തിനും എല്ലാവിധ സ൪വ്വൈശ്വര്യവു൦ ഉണ്ടാകട്ടെ 😀😍

  • @sammadayikonam7429
    @sammadayikonam7429 3 ปีที่แล้ว +29

    ഓണം കഴിൻച് ആണെങ്കിലും പക്രുചേട്ടനെയും കുട്ബത്തെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...😍

  • @honyanish8753
    @honyanish8753 3 ปีที่แล้ว +47

    ഞാനും പത്തനാപുരം കാരി യാണ്. ഗായത്രി ചേച്ചിയുടെ അനിയത്തിയുടെ കൂടെ പഠിച്ചതാണ്.Honey

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +42

    പക്രു ചേട്ടനും കുടുമ്പത്തിനും ഓണാശംസകൾ ഒപ്പം ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏

  • @04235719
    @04235719 3 ปีที่แล้ว +9

    നല്ല ഫാമിലി നല്ല മോൾ, വാത്സല്യമുള്ള അച്ഛൻ,😍😍

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +96

    അജയ് നെയും fmlyeyum കണ്ടതിൽ ഒരുപാടു സന്തോഷം....🥰🥰🥰

  • @SujalacSuja
    @SujalacSuja 3 ปีที่แล้ว +78

    പക്രു ചേട്ടനും കുടുംബത്തിനും ഒരുപാടു സ്നേഹം 🙏😍😍😍

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +131

    ഓണത്തോടെ തന്നെ ഈ ചാനലിന്റെ ആദ്യ വീഡിയോ വന്നതിൽ ഒരുപാട് സന്തോഷം... ഹാപ്പി ഓണം പക്രു ചേട്ടാ ❤️💥🤞

  • @jencyantony7614
    @jencyantony7614 3 ปีที่แล้ว +164

    എന്തൊരു വിനയം ഭാര്യയ്ക്ക് ❤🌹❤

    • @rekha8902
      @rekha8902 3 ปีที่แล้ว +6

      Pakruchetten kaliyakitum ha chirichoderikuna mukam😍 athuthaneyanu averude vijayavum

  • @learnwithsneha3274
    @learnwithsneha3274 3 ปีที่แล้ว +46

    നല്ല മോൾ 👍കുടുംബത്തിന് ആയുരാരോഗ്യം ഉണ്ടാകട്ടെ ❤

  • @reshmaprasoon8434
    @reshmaprasoon8434 3 ปีที่แล้ว +41

    ഓണത്തുമ്പിയുടെ കാര്യം ചോദിച്ചപ്പോൾ ചിരിച്ചു മരിച്ചു അടിപൊളി ചോദ്യം 👍👍😄😄🤣🤣🤣🤣

  • @radhakaruparambil2264
    @radhakaruparambil2264 3 ปีที่แล้ว +2

    കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. ഇമ്പമുള്ള നിങ്ങളുടെ കുടുംബം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. 😍🤩🌹🌷🙏

  • @anjith__aj2349
    @anjith__aj2349 3 ปีที่แล้ว +6

    ആ മുഖത്തിന് ഒത്ത വലിയ ശരീരം കൂടെ ഈശ്വരൻ കൊടുത്തിരുന്നെങ്കി ആളെ കാണാനാൻ ഒരു രക്ഷയും ഉണ്ടാവില്ല😇❤️🔥

  • @sajisurendrababu3316
    @sajisurendrababu3316 3 ปีที่แล้ว +71

    ഗിന്നസ് കുടുംബത്തിനെ കണ്ടത് വളരെയധികം സന്തോഷം.അജി handsome man. Handsome. & Cute Family.❤❤❤👍👍👍💯💯💯

    • @Aaravksanthosh
      @Aaravksanthosh 3 ปีที่แล้ว +1

      💯❤❤❤❤

    • @mohammedmubarakashya7200
      @mohammedmubarakashya7200 3 ปีที่แล้ว +1

      1

    • @ismiallu1425
      @ismiallu1425 3 ปีที่แล้ว

      th-cam.com/video/FVKSbdM71iI/w-d-xo.html

    • @santhammaa5073
      @santhammaa5073 3 ปีที่แล้ว

      അജിക്കും കുടുംബത്തിനും ആശംസകൾ

  • @anjith__aj2349
    @anjith__aj2349 3 ปีที่แล้ว +48

    7:07 അച്ഛന്റെ സ്നേഹം ❤️

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣

  • @sreejithckallumutty4319
    @sreejithckallumutty4319 3 ปีที่แล้ว +1

    അച്ഛന്റെയും മകളുടെയും ഇന്റർവ്യൂ കൊള്ളാം... നന്നായി 👌👌

  • @kalyanisiju4380
    @kalyanisiju4380 3 ปีที่แล้ว +23

    ഇങ്ങനെ ഒരു youtube channel തുടങിയതിൽ വളരെ സന്തോഷം 🤩

  • @sainukkl6993
    @sainukkl6993 3 ปีที่แล้ว +5

    വളരെ സന്തോഷം.മോള് മിടുക്കിയാട്ടോ.. ചേച്ചിക്ക് എന്തെങ്കിലും ഒക്കെ പറയാമായിരുന്നു... ചേട്ടനും കുടുംബത്തിനും എന്നും നല്ലത് വരട്ടെ!

  • @charlie7086
    @charlie7086 3 ปีที่แล้ว +5

    ചെറിയമനുഷ്യൻ, വലിയ ഹൃദയം, ഒരുപാട് ഇഷ്ടം

  • @raphealrapheal6585
    @raphealrapheal6585 3 ปีที่แล้ว

    നിങ്ങളുടെ...കുടുമ്പംപരിശുദ്ധമായകുടുമ്പമാണ്..ഇത്..ലോകത്തിന്..തന്നെ..മാത്റുകയാണ്
    ഇതാണ്..തിരുകുടുമ്പം
    ആശംസകൾ

  • @trucklovermallus9718
    @trucklovermallus9718 3 ปีที่แล้ว +93

    അടുത്ത കാലത്ത് സ്കിപ് ചെയ്യാതെ മുഴുവൻ കണ്ട ഒരു ഫുൾ വീഡിയോ അജയൻ ചേട്ടനും കുടുംബത്തിനും എന്നും സന്തോഷകരമയിരിക്കാൻ പ്രർഥിക്കുന്നു

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣

  • @alfaalfi6552
    @alfaalfi6552 3 ปีที่แล้ว +6

    Orupad ishtam pakru cheyyane. Happy family. Bhagavan anughrahikkatte pakru Chettaneyum familiyeyum 💓

  • @MLP__PTM
    @MLP__PTM 3 ปีที่แล้ว +13

    നല്ല രസ്സായിട്ടുണ്ട് പക്രുചേട്ടാ
    മോളൂസുട്ടി മിടു മിടുക്കിതന്നെ..
    നല്ലൊരു മുത്ത് മണിയായി മോള് വളരട്ടെ എന്ന പ്രാർത്ഥനകൾ..

  • @marytx1934
    @marytx1934 3 ปีที่แล้ว

    അജയ് മോനെ ....നീ ഭാഗ്യവാനാണ് നല്ലൊരു കുടുംബം അതാണ് ഏറ്റവും നല്ലത് സന്തോഷമുള്ള കുടുംബം : നീ ചെറുതാണെലും എന്റെ മനസിൽ നീ വലിയ ആളാണ് നല്ല ഭാര്യ... മകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @jijogj
    @jijogj 3 ปีที่แล้ว +5

    ചേട്ടന്റെ സഫാരിയിലെ പരിപാടിയും പിന്നെ പണ്ടത്തെ ഒരു ഇന്റർവ്യൂ വും കണ്ടിട്ടുണ്ട്. നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣

  • @ansarpsainudheen8296
    @ansarpsainudheen8296 3 ปีที่แล้ว +2

    ❤❤❤❤ സൂപ്പർ ഫാമിലി ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ഗോഡ് ബ്ലെസ് യു

  • @gokulnaths6360
    @gokulnaths6360 3 ปีที่แล้ว +58

    ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു... 😘🤗

  • @ramsiyanishad4071
    @ramsiyanishad4071 3 ปีที่แล้ว

    Santhosham niranja video...mol ammaye pole thanne...ennum santhoshathode irikatte

  • @mkmvlog1403
    @mkmvlog1403 3 ปีที่แล้ว +68

    Pakru chettan ishttam😎😎

    • @anshadanzar4795
      @anshadanzar4795 3 ปีที่แล้ว +1

      😘❤️👍🎆😎🌹🌹🌹

  • @midhun3993
    @midhun3993 3 ปีที่แล้ว

    Nalla aiswaryam Ulla family,daivam anugrahikattea.

  • @BindoosStudio
    @BindoosStudio 3 ปีที่แล้ว +13

    Happy family 🙏🙏പക്രു ന്റെ ഗായത്രി യോ ടാണ് എനിക്ക് ഏറ്റവും ബഹുമാനം 🙏😍😍God bless your family💞💞മോളോടും ഒത്തിരി ഇഷ്ടം 🥰🥰🥰

  • @chetandavu3053
    @chetandavu3053 3 ปีที่แล้ว +12

    ഓണത്തിന്റെ വിശേഷങ്ങൾ വളരെ നന്നായിരുന്നു, നല്ലൊരു എപ്പിസോഡ് ആയിരുന്നു

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว +5

    Nice ഫാമിലി
    എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ
    ദൈവം അനുഗ്രഹിക്കട്ടെ ❣️❣️

  • @jeweljes8251
    @jeweljes8251 3 ปีที่แล้ว +137

    മോളൂട്ടി വളരെ സുന്ദരിയാണല്ലോ

  • @kichuskitchen5012
    @kichuskitchen5012 3 ปีที่แล้ว +4

    കുടുംബത്തോടൊപ്പം കണ്ടപ്പോൾ വളരെ സന്തോഷം .😍😍 ഇന്റെർവൂ സൂപ്പർ . നല്ലൊരു മോളെ ദൈവം തന്നല്ലോ ! ഇനിയും നന്മകൾ മാത്രം ഉണ്ടാവട്ടെ ജീവിതത്തിൽ 🥰🥰🥰

  • @santhoshbabu2383
    @santhoshbabu2383 3 ปีที่แล้ว +1

    ഈ , വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലത്തേക്ക് ,ഒരു തിരിഞ്ഞ് നോട്ടം ഞാനും നടത്തി ഇടക്ക് എപ്പഴോക്കെയോ , കണ്ണ് നിറഞ്ഞ് പോയി , സന്തോഷം കൊണ്ടായിരും , ഈ ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു❤️❤️❤️❤️

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 ปีที่แล้ว +38

    Ginnuss your daughter is beautiful and smart. I pray that she achieve more and more things in her life and reach more heights. One day she will be famous like you.. she loves you and adores you more than anything. Your wife is simple and humble person. Bye.

  • @Waaahid
    @Waaahid 3 ปีที่แล้ว +2

    കാണാൻ വൈകി പോയ്‌ കണ്ടപ്പോൾ തന്നെ subscriber ചെയ്തു.. 😍😍👍🏽

  • @absabbasu
    @absabbasu 3 ปีที่แล้ว +50

    What a Man ? A true Hero...he deserve more appreciation and recognition, look at him his grace his attitude oh...realy no words to explain..love you man a lot...❤❤❤❤

    • @Lol_had
      @Lol_had 3 ปีที่แล้ว

      Hi

  • @sajna8446
    @sajna8446 3 ปีที่แล้ว +55

    പക്രു ചേട്ടൻ നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണ്, ഗോഡ് ബ്ലെസ് യു and u r ഫാമിലി പക്രൂചേട്ടാ 🌹🌹🌹🌹🌹

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +5

    മോൾ കൊള്ളാമല്ലോ നല്ല ചോദ്യങ്ങൾ ഇഷ്ടം aayi nice ഫാമിലി, ♥️👍👌

  • @nas123nas3
    @nas123nas3 3 ปีที่แล้ว +8

    സ്നേഹ❤❤❤
    മാണ്... ഗിന്നസ് പക്രു...

  • @babysk1703
    @babysk1703 3 ปีที่แล้ว +6

    ഒരു പാട് സന്തോഷം തോന്നിയ ഒരു വിഡിയോ ആണിത് കാരണം നിങ്ങളെ കാണുന്നത് തന്നെ സന്തോഷമാണ് പിന്നെ കുടുമ്പത്തെ കൂടെ കാണുമ്പോൾ പറയണോ ... ഒരു പാട് ഒരുപാട് സന്തോഷം

  • @baniommen3564
    @baniommen3564 3 ปีที่แล้ว

    Bahut khoobsoorat ho
    Aap log
    Bahut acha laga ye video
    Happy onam ❤❤❤❤❤

  • @lijisurendran8690
    @lijisurendran8690 3 ปีที่แล้ว +20

    Very happy to see your family... Sundaree molu... We love you Ajay..

  • @sebastianprasad3836
    @sebastianprasad3836 3 ปีที่แล้ว +1

    ഓണ൦ കഴിഞേലു൦ നിങ്ങള്ക്കു൦ ഓണാശ൦സകള്..എല്ലാ.ദിനവു൦മനസില് ഓണദിവസ൦പോലെ സന്തോഷ൦ ഉണ്ടാവട്ടെ..🤗

  • @latheef0002
    @latheef0002 3 ปีที่แล้ว +3

    സേനഹത്തിൻ്റെ മുന്നിൽ ... കുറവുകളില്ല ....❤️❤️❤️❤️❤️❤️👌👌👌👌🤲🤲🤲🤲🤲

  • @nivyasuresh7316
    @nivyasuresh7316 3 ปีที่แล้ว +1

    Nalla family good😍😍😍😍👍🏻🙏💪

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว +20

    There is true love in this World. Pakru Chettan and Chechi ❤️❤️. God bless your girl..

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣

  • @chandrikaraj7362
    @chandrikaraj7362 3 ปีที่แล้ว +1

    I love all of you. God bless you.

  • @meenaradhakrishnan5795
    @meenaradhakrishnan5795 3 ปีที่แล้ว +14

    Very nice to see you with your family. Your daughter is so sweet. God bless you and your family

  • @deepasruchikoottu9557
    @deepasruchikoottu9557 3 ปีที่แล้ว +1

    God bless you
    നന്നായിട്ടുണ്ട്

  • @neethubala540
    @neethubala540 3 ปีที่แล้ว +4

    ഓണത്തുമ്പി കൊള്ളാം, എന്നോടിഷ്ടം കൂടാമോ സിനിമയിൽ മചെലി എന്താന്ന് ചോദിച്ച പോലെ 🤣, അച്ഛന് പറ്റിയ മകൾ തന്നെ, ഇന്റർവ്യൂ ഒരുപാട് ഇഷ്ടം😍😍

  • @mohdnafi3761
    @mohdnafi3761 3 ปีที่แล้ว +1

    Ithu pole santhoshathode eniyum orupaad kaalam kazhiyaan saadikkatte

  • @GREEN_DRAGON_99
    @GREEN_DRAGON_99 3 ปีที่แล้ว +5

    ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ കഴിയട്ടെ.

  • @anjukrishnan5309
    @anjukrishnan5309 3 ปีที่แล้ว

    Thumbapoovu... 😊
    Yellam ippo jeevithathil oru ormamathramayi..!

  • @vibevillage6535
    @vibevillage6535 3 ปีที่แล้ว +38

    ജയേട്ടാ മോള് മിടുക്കി ആണ് കേട്ടോ..... 🤝

  • @devoosprovince5949
    @devoosprovince5949 3 ปีที่แล้ว +1

    Happy Family, god bless you... 😍

  • @jyj8526
    @jyj8526 3 ปีที่แล้ว +3

    പൂവരണിയിൽ വന്നപ്പോൾ എനിക്ക് കാണാനും പറ്റി . ❤ ഷെയ്ക്കണ്ട് കൊടുത്തിട്ടുണ്ട്..❤❤❤ഒത്തിരി ഇഷ്ട്ടം..

  • @anupkumarnarayan9156
    @anupkumarnarayan9156 3 ปีที่แล้ว +1

    Nice family this the real interview under the supervision of freedom loved father, with the covid awareness we love you the great artist

  • @hariharan1213
    @hariharan1213 3 ปีที่แล้ว +17

    kalakki aliya, filled with humour. deeptha keerthi love you da,chakkare.happy to see you ajaya>

  • @joe0212
    @joe0212 3 ปีที่แล้ว +2

    So happy to see your daughter…. A pretty gift to you from God

  • @UmmisThoughtsbyHasi
    @UmmisThoughtsbyHasi 3 ปีที่แล้ว +68

    Wife മിണ്ടിയില്ലെങ്കിലും always included in the whole program with correct expressions and a cute beautiful smile....❤❤❤🥰🥰🥰😍😍👍👍👏👏👌👌

  • @aardraprasanth8828
    @aardraprasanth8828 3 ปีที่แล้ว +1

    happy family❤️❤️❤️God bless you🙏🙏🙏

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 ปีที่แล้ว +30

    പക്രു ചേട്ടനും കുടുംബത്തിനും ഓണാശംസകൾ....

  • @sudhisurendran201
    @sudhisurendran201 3 ปีที่แล้ว

    Ente pakru cheto .pwoliii . Pretheekshichirunu ee channel....love u lots 💕💕💕💕💕💕

  • @TODAYSTALK7
    @TODAYSTALK7 3 ปีที่แล้ว +22

    The most beautiful moment at 3.00, it's so beautiful and so innocent... a great scene.. awesome! 😀 I replayed 10x times that moments ..

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣

  • @gunasekaran3116
    @gunasekaran3116 3 ปีที่แล้ว +1

    Family nne kandadhil sandhosam😊 Onashamsakal pakru cheta and family❤️🌸🌼😊🙏.

  • @NAKULSGAMING
    @NAKULSGAMING 3 ปีที่แล้ว +8

    നന്നായിട്ടുണ്ട് മോൾ മിടുക്കി

  • @SB-ev4wc
    @SB-ev4wc 2 ปีที่แล้ว

    മോൾക്ക് അച്ഛന്റെ അതേ ചിരി, മിടുക്കി കുട്ടിക്ക് എല്ലാവിധ ആശംസകൾ പഠിച്ചു മിടുക്കി ആയി വരട്ടെ

  • @lifelogue8800
    @lifelogue8800 3 ปีที่แล้ว +12

    ഓണം വിശേഷങ്ങളും ഫാമിലി vlogum ഒരുപാട് ഇഷ്ടമായി....പക്രു ചേട്ടനെ സിനിമയിൽ മിസ്സ് ചെയ്യുന്നു😐

  • @sonasajna
    @sonasajna 3 ปีที่แล้ว +1

    മനോഹരം തന്നെ. ഗിന്നസ് പക്രു ചേട്ടാ . ദൈവം അനുഗ്രഹിക്കട്ടെ .

  • @xerox-f1p
    @xerox-f1p 3 ปีที่แล้ว +6

    പക്രു ചേട്ടന്റെ പഴയ സിനിമ ജീവിതം അനുഭവങ്ങൾ ചേർത്ത് ഒരു സീരിയസ് ഓഫ് എപ്പിസോഡ്. ❤️plz

  • @yousufz2780
    @yousufz2780 3 ปีที่แล้ว +1

    Super Family 💖☀️💖🌺👍

  • @pearlsfashionboutique3603
    @pearlsfashionboutique3603 3 ปีที่แล้ว +24

    ഗായത്രി എന്തൊരു പാവം ആയിട്ടാണ് ഇരിക്കുന്നത്. മോളും നന്നായിട്ടുണ്ട്

  • @sheenasheena8358
    @sheenasheena8358 3 ปีที่แล้ว +1

    Molus sundariya.eniki mol Acha enn vilikumbol eniki othiri santhosham thonnum.💕💕💕❤