Oppana First HS |A.K.M.H.S.S Kottoor, Malappuram|Kerala School Kalolsavam 2023-24

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 69

  • @rinshasworld4866
    @rinshasworld4866 9 หลายเดือนก่อน +47

    പാട്ട് വളരെ ഇഷ്ടമായി, കളിയും സൂപ്പർ ഒന്നാം സ്ഥാനത്തിന് അർഹതയുള്ള ഒപ്പന തന്നെ അഭിനന്ദനങ്ങൾ 👍👍👍

    • @AnasAnsu-pl7pf
      @AnasAnsu-pl7pf 5 หลายเดือนก่อน +1

      ഇതിലും സൂപ്പർ ആയി ജില്ലാ കലോത്സവത്തിന് കളിച്ചു ഒന്നാം സ്ഥാനം നേടിയ മിടുക്കികൾ ആണ്.... സബ്ബിലും സൂപ്പർ ആയി കളിച്ചു.... ❤️❤️❤️❤️

  • @fathyy8961
    @fathyy8961 9 หลายเดือนก่อน +4

    Aiwa adipoli paat 👍🏻👍🏻👍🏻soo deserving ..overall adipoli

  • @veerankutty903
    @veerankutty903 9 หลายเดือนก่อน +17

    ഹഫ്നയും, കോറസും കളിക്കാരും നന്നായി കളിച്ചു ❤❤❤❤❤

  • @Sajnalikitchen
    @Sajnalikitchen 9 หลายเดือนก่อน +8

    ഒപ്പന യിൽ നമ്മുടെ കോട്ടൂർ തന്നെ ആണ് ❤❤❤❤

  • @user-uj5cs
    @user-uj5cs 9 หลายเดือนก่อน +11

    Nalla song ❤ singers powli ✨✨

  • @ramlukv1492
    @ramlukv1492 9 หลายเดือนก่อน +13

    മലപ്പുറം ഒപ്പന: അതാണ്❤❤

  • @sinaan3558
    @sinaan3558 9 หลายเดือนก่อน +5

    അടിപൊളി.... പാട്ടും കളിയും 💥
    Publish cheytha result alphabetical order anusarich alle.Judges mark sheetil HS section il first wayanad wohss പിണങ്ങോട് team aa....HSS il aarkka...??

  • @ShehiMuhsin
    @ShehiMuhsin 9 หลายเดือนก่อน +5

    AKM❤ adipwoli makkale.. 😍 super aayittund songum kaliyum . Uyaranghalil ethatte ennu prarthikkunnu ☺️

  • @veerankutty903
    @veerankutty903 9 หลายเดือนก่อน +5

    അടിപൊളി ❤❤❤

  • @haneefavadakethil4918
    @haneefavadakethil4918 9 หลายเดือนก่อน +9

    Overoll ellaam adipoli 💗💗 especially main singer 💗 malappuram uyir 🔥🔥🔥🔥🔥

  • @hamazamoorkath2228
    @hamazamoorkath2228 9 หลายเดือนก่อน +5

    Super💐💐🌹🌹🌹

  • @fathimaponnu4458
    @fathimaponnu4458 9 หลายเดือนก่อน +6

    State kalolsavathil AGRADE MATHRAME UNDAAVOO.... FIRST UNDAAVARILLA... ഇതിൽ രണ്ടു വ്യക്തമായ വെള്ളിയുമുണ്ട്... നന്നായിട്ടുണ്ട് പക്ഷെ EATTAVUM💕കൂടുതൽ മാർക്ക് ഇതിനല്ല.....

    • @shahinaashraf9949
      @shahinaashraf9949 9 หลายเดือนก่อน +1

      Website IL publish cheyyum moleee

  • @Fathimanidha6262
    @Fathimanidha6262 9 หลายเดือนก่อน +11

    Nan padikan school power💥

    • @Anshid-y6e
      @Anshid-y6e 9 หลายเดือนก่อน +3

      First thanne aano hs

    • @Fathimanidha6262
      @Fathimanidha6262 9 หลายเดือนก่อน +4

      Aa

    • @Najiyap-tp6fo
      @Najiyap-tp6fo หลายเดือนก่อน +1

      @fathimanidha6262 molusee ഇതിന്റെ ലിറിക്‌സ് കിട്ടുവോ

  • @SuminaIbrahim
    @SuminaIbrahim 9 หลายเดือนก่อน +2

    Main singer❤

  • @haneefakottakkalmanu5126
    @haneefakottakkalmanu5126 9 หลายเดือนก่อน +11

    ഇതാണ് മക്കളെ ഒപ്പന ഫസ്റ്റ് വിത്ത്‌ A ഗ്രേഡ് ഇതു പോലെ സൂപ്പർ ആയി പാടിയത് ആരാണ് ഞാൻ ലൈവ് ആയി കണ്ടതാണ് സിഹാബ് മാഷ് അത് പറയാതെ വയ്യ ഇത് അല്ലാത്ത എല്ലാ സിങ്കരും പാട്ട് പോയിട്ടുണ്ട്

    • @riswana123
      @riswana123 9 หลายเดือนก่อน

      Grade മത്രം ഉള്ളു... പിന്നെ ഫസ്റ്റും സെക്കൻഡും ഒക്കെ

    • @shahansbeegame8402
      @shahansbeegame8402 9 หลายเดือนก่อน

      Ivarude higher appeal എന്തായി ആവോ 🙄

  • @sheejashajishaji2296
    @sheejashajishaji2296 9 หลายเดือนก่อน +1

    Main singer super ❤

  • @ajeemks9680
    @ajeemks9680 9 หลายเดือนก่อน +1

    Ella state kalolsavathilum oppanayil first malappuram jillakkanu 😢

  • @roshnipallath5598
    @roshnipallath5598 9 หลายเดือนก่อน +14

    കലോത്സവ വേദികളിലെ 1, 2, 3 എന്നീ സ്ഥാനങ്ങൾ നിർത്തലാക്കിയിട്ട് വർഷങ്ങളായി.ഇപ്പോൾ ഇവിടെ മൽസരം വിലയിരുത്തിയതിനു ശേഷം A, B, C എന്നീ grade കൾ നൽകുക മാത്രമാണ് ചെയ്യുന്നത്.ഇതറിയാതെ പലരും ആദ്യം ലിസ്റ്റിൽ കാണുന്ന കുട്ടികളെ ഒന്നാം സ്ഥാനക്കാരായി കണക്കാക്കി Postഇടുന്നത് കാണുന്നു. യഥാർത്ഥത്തിൽ A കിട്ടിയ കുട്ടികളെ ആദ്യം പേരിൻ്റെ അക്ഷരമാലാക്രമത്തിൽ enter ചെയ്യുന്നു, തുടർന്ന് Bകിട്ടിയവരെ അക്ഷരമാലാക്രമത്തിൽ ചേർക്കുന്നു. . ജില്ലാതലങ്ങളിൽ നിന്ന് first കിട്ടിയ കുട്ടികളുടെ മികവ് പ്രദർശന വേദികൾ മാത്രമാണ് യഥാർത്ഥത്തിൽ സംസ്ഥാന കലോത്സവ വേദികൾ.അതിനെ മത്സരമായി കാണേണ്ടതില്ല🌹

    • @ajeemks9680
      @ajeemks9680 หลายเดือนก่อน

      Position illenkil jillakal onnam sthanm varunna thu engina poyitund eatavum kooduthal poyintu nedunnavar anu 1st position ariyillankil parayathitikuka

    • @naf2556
      @naf2556 29 วันที่ผ่านมา

      ​@@ajeemks9680 state kalolsavathin site il upload cheyyunna resultil first second ennonnumilla.grade matramanu.ath alphabetic orderlanu. Aa order kand topil name vanna team aanu first enn thettidharikkaruth.officially first second third statil illa.Appeal casesilokke judges itta mark nokum.bcz appeal teamin grade kittanamebkhil districtil 1st kitiyavarekkal mark kittanam.(ath officil chenn chodichalelle kittullu🤔) doubt undenkhil single items inte okke result nokku 1st 2 nd okke letter A yil start cheyyunna name ulla kuttikayirikkum😌❤

    • @naf2556
      @naf2556 29 วันที่ผ่านมา

      ​@@ajeemks9680jillakhal first varunnath grade wise.A graden 5 point B k 3(not sure) angane....statil varunna ella kuttikhalkum ella itemsinum A grade kittarilla😊

    • @ajeemks9680
      @ajeemks9680 29 วันที่ผ่านมา

      @@naf2556 statil pinney swarnakappu adikkan jillakal thammil enthu manadandam nokkiya pinney nichayikkunnathu

  • @jumanashan6634
    @jumanashan6634 9 หลายเดือนก่อน +2

    Super super super

    • @WorldAroundMe
      @WorldAroundMe  9 หลายเดือนก่อน

      Thank you so much

  • @Sainaba-14s
    @Sainaba-14s หลายเดือนก่อน

    ഇതിന്റെ ലിറിക് ഒന്ന് വിടുമോ please😢

  • @tuttutyable
    @tuttutyable 9 หลายเดือนก่อน +7

    Ivar Malappuram th ninn tanne ura pichatga First 👏🏻👏🏻👏🏻🥰🥰.Ara trainer ?Singersss👏🏻👏🏻Especially Main🥰🥰👏🏻👏🏻

    • @haneefavadakethil4918
      @haneefavadakethil4918 9 หลายเดือนก่อน +3

      Villoor shihab sir aan

    • @Haaina-h7j
      @Haaina-h7j 9 หลายเดือนก่อน

      First aid ivark alalo😂

    • @tuttutyable
      @tuttutyable 9 หลายเดือนก่อน +1

      @@Haaina-h7j pinne aarakanu

    • @Haaina-h7j
      @Haaina-h7j 9 หลายเดือนก่อน

      @@tuttutyable first second onumila only grade pinne point kuduthal ullath bems Kozhikode aanu nanamille.pattu first thnne thetit first venam enn paryan kashtam

    • @tuttutyable
      @tuttutyable 9 หลายเดือนก่อน +3

      @@Haaina-h7j ayyo Nanakedinte avashyam onnum illa.Kuttigal Alle .Competitions aavumbo ups and Downs undavum .Njaan Malappuram jilla polum alla .Ivarde songs ishtam aayi .pinne oru old oppanakari Ennulla reetiyil opinion parayanulla right und .No need to be ashamed 😄👍🏻.Keep it on a positive way

  • @Haaina-h7j
    @Haaina-h7j 9 หลายเดือนก่อน +8

    Hs first bems scl ano Kozhikode,ivark first kittetila pattu lead nte first thnne poitund😂

    • @razinmuhammed3516
      @razinmuhammed3516 9 หลายเดือนก่อน +3

      Malappuram Akmhs oppana ivark thanneya first kittiyadhu

    • @dilnamoorkath5914
      @dilnamoorkath5914 9 หลายเดือนก่อน +1

      BEMS സ്കൂളിന് ഒരു ജില്ലാ level മത്സരം പോലും കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് അവർക്ക് ഫസ്റ്റ് കിട്ടുന്നത്?

    • @Haaina-h7j
      @Haaina-h7j 9 หลายเดือนก่อน +1

      @@dilnamoorkath5914 valya karyaii ulup undo pattu thetitum ingene parayan

    • @fathimasalva2093
      @fathimasalva2093 23 วันที่ผ่านมา

      ​@@Haaina-h7j nii aa oppanayyil indaatum alle

    • @07-AjayMathew
      @07-AjayMathew 7 วันที่ผ่านมา

      @@dilnamoorkath5914Jilal first kitathe ethra team state appeal vazhi vannu cover cehyarund?? Ath ariyolle..

  • @Honor7s-x8d
    @Honor7s-x8d 9 หลายเดือนก่อน +2

    Pattinde lyrics indo

  • @safwan7069
    @safwan7069 8 หลายเดือนก่อน

    Lyrics kittumo?

  • @experiment2.057
    @experiment2.057 9 หลายเดือนก่อน +2

    Palakaadinte oppana iduvo hss

  • @hidhaz_World
    @hidhaz_World 9 หลายเดือนก่อน +3

    ഇവർക്ക് അല്ലായിരുന്നല്ലോ First ചെസ് നമ്പർ 123 ആയിരുന്നു First ഞങ്ങൾ ഒപ്പന നേരിട്ടു കണ്ടിരുന്നത് ആണ് ഇവർക്ക് പന്ത്രണ്ടാമത്തെ സ്ഥാനമാണ്

    • @Moinukoduvally
      @Moinukoduvally 2 หลายเดือนก่อน

      113 ന്ന് ഫൈസ്റ്

  • @Fahma-j7n
    @Fahma-j7n 9 หลายเดือนก่อน +1

    Hss code 102 oppana idduo?

  • @haneefakottakkalmanu5126
    @haneefakottakkalmanu5126 6 หลายเดือนก่อน

    മറ്റുള്ള opana വളരെ മോശം ആയിരുന്നു ഒക്കെ ഒരേ പാട്ട് ഇത് പാട്ട് വേറെ യാ സൂപ്പർ 🌹🌹🌹

  • @jinniesara6296
    @jinniesara6296 2 หลายเดือนก่อน

    Hi , could you give me the Lyrics please

  • @sanahashmi2702
    @sanahashmi2702 9 หลายเดือนก่อน +1

    ആ പാടുന്നവരെ കൂടി കാണിക്കാമായിരുന്നു

  • @Fathimanourin123
    @Fathimanourin123 9 หลายเดือนก่อน +1

    First paranjitillallo

  • @mumthascheries2400
    @mumthascheries2400 9 หลายเดือนก่อน +1

    Hs first പത്തനംതിട്ട ജില്ല ആണ്.. മലപ്പുറം കോട്ടൂർ 12 അപ്പീൽ വഴി മഞ്ചേരി സെന്റ് ജെമ്മാസിനു 20

    • @Moinukoduvally
      @Moinukoduvally 2 หลายเดือนก่อน

      Kozhikkode BEM ന്ന് FIRST

  • @thajpanakkaran1336
    @thajpanakkaran1336 9 หลายเดือนก่อน +1

    Hs 126 ഒന്ന് ഇടാമോ

    • @WorldAroundMe
      @WorldAroundMe  9 หลายเดือนก่อน

      എല്ലാം ഇടും

  • @adeebamoyikkal9298
    @adeebamoyikkal9298 9 หลายเดือนก่อน +1

    Lyrics

  • @Anshid-y6e
    @Anshid-y6e 9 หลายเดือนก่อน +1

    Has aarka first

  • @ArshulUzman
    @ArshulUzman 9 หลายเดือนก่อน +1

    Athra poraaa....

    • @hamazamoorkath2228
      @hamazamoorkath2228 9 หลายเดือนก่อน +2

      എല്ലാ ഒപ്പനയും കണ്ട ശേഷം ആത്മാർഥമായി വിലയിരുത്തൂ

    • @nargeesfiroze3565
      @nargeesfiroze3565 หลายเดือนก่อน

      Aara parajne ith adipoli oppanayaa👍🤨

  • @9846606505
    @9846606505 9 หลายเดือนก่อน +2

    Cngrts team, Well deserving result...AKM💕