We are studiying this dance for this kalolsavam 2024😊😊😊 we love it from o.p.a group jeeven jyothi public school thalikod mudikod mannuthy pattikad thrissur kerala india asia earth solar system galaxy universe😊😊😊😊😊😊😂😂😂😂😂❤
Nangal ee pattum ethe same steps aan edukkunnath ningale pole kalikkan onnum pattilla ennalum ethe pole okkke varum aaa thalayattalum okke poliyayittund
Masha Allah
ഇതായിരുന്നു ഞങ്ങൾ സബ്ജില്ലയിൽ കളിച്ചത്. First with A Grade കിട്ടി. ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി.❤
Mariyumma memorial first
Lyrics kitto
Lyrics ndoo
@hasnahasnath42കമന്റ്സിൽ ണ്ട് 51
Masha allah
ഞങ്ങൾ സ്കൂളിൽ ഈ ഒപ്പന കളിച്ച് first വാങ്ങി..🥹
Lyrics kittuo
Njangalum kalichu first adich 🌝
*Song 1*
ഖാ(خ )ത്തിമുൽ അൻബിയാ
ഖൽ( ق)ബായ ഹുബ്ബിയ്യാ.
കാതലാം പൂമുത്ത് ഫാത്തിമ്മാ ബീവീ.
നേടിയിന്നലിയാരിൽ തുണയായി ജന്നാത്തിൽ .
ബീരിത തറവാട്ടിൽ ബങ്കീശ പൂമുത്തിൽ.
മുത്തിന് സുത്തിര പത്ത്നിയായും
എത്തിര മുത്തിലായ് ഉത്തമിയോരും.
ഒത്തിടൈ ബന്താരോ...
ചിത്തിര മുത്ത്
പുഞ്ചിരി തേനാറോ..
താരകത്തിര പോലെ തെളി ലങ്കും കഹനാകേ.
താരിളം ഫാത്തിമ ചമയ്ന്ത രാവ്..
രാവിൽ ശറഫാടി ബൈത്തും ചിന്തും കൂടി.
രാക്കിളിത്തോഴികൾ ചുറ്റും ചിരി തൂകി..
തൂകിടും തൂമലരിൽ മദ്ഹോതി
തൂമണം വീശിടും പന്തലിലേകി..
ഏകി സഭ തീർത്തേ
മർഹബ ഹുബ്ബിൽ
എന്തൊരാ സീ(ز )നത്തേ..
*Song 2*
സീനത്തിൽ ലിബാസിട്ട കമറുദി മോളായ്.
സിറികളിൽ ഹൂറികൾ
ഒത്തിടെയ് ഒളിയായ്..
സുന്ദിര കിസ്സകൾ അത്തിരമാലേ ചേർന്നിടെയ് നീങ്ങാൻ
അണയാൻ.
മന്ദിരമോടെ
നിഅമുകൾ പൊന്തലമെന്ത് സുദിനം.
മതിരക മതിപോൽ മാതൃകവല്ലി സുവനം
ഫാത്തിമയോരെ മാരന്
ഫള്ലുകളേറേ...
ഫള്ലുകളിൽ ഫള്ലേറ്റിടും ബീവി.
ഫർഹുകളേറ്റിയ പൂങ്കനി തേവി.
പല വിധ സംഭവം കഅബ പുതുക്കിയ സംഭവ നാളിൽ. ജനനം
അഹ് ലുകളിൽ വിലാ ഏറ്റമിലൂറ്റമെ വിധിയായ്.
അക്റമുൽ റസൂലോരെ
മോഹമതിലേറ്റം നിറമായ്
ഓമനതാരായ് ഫാത്തിമ
പൂമണിമോളായ്..
മോളതിൽ മുമ്പ് ശമിച്ചാൽ സോദര
മൗത്തായ് ശേഷമിൽ ബിന്തുകൾ ആദര.
കിട്ടിയ പൂമണം ഫാത്തിമത്തോര് ദേശമതേറി.
അവരോ
ഉമയ്യാണോ
മലരോ
ഖദീജത്തുൽ കുബ്റ
ഉശിരത് കൊടുത്തീടെയ് വളർത്തിയേ ഖൈറാ.
ദീനിലലിഞ്ഞു ഫാത്തിമ
ദീപ്തി തെളിഞ്ഞു...
*Song 3*
തെളി മണി തളിർ മണി ഫാത്തിമ ഗുണമണി തിളങ്കിടും ഖിസയാലേ.
തിളങ്കിടും പൊരുളായ് കരളിതൾ വരവുണ്ട് തിരുമുത്തിൻ കനിയാലേ..
കനിമകൾ കനമിലായ് കണ്ടൊരു മാല.
കരളായ പിതാവിൻ്റെ കഴുത്തിലായ് ഹാല.
കനകമായ് പിടിത്തവൾ
ഒതുക്കിയതാരാ.
ഒതുക്കീ വലിച്ചവൾ നടു ഖുവ്വത്തതിനാൽ ഖുറൈശികൾ കണ്ടാനേ..
ഒരുക്കമിന്നഴകൊത്ത് അരികിലെ അരികരും അന്ന് പതച്ചാനേ...
അന്നവർ താരമായ് അബു താലിബവരുടെ അദബുറ്റ മോനായലിയാരിണ വീരരെ..
അലി പുലിമോനെ രസിച്ചിടെ രസിക്കൂടെ
രസിയൊപ്പം വസിച്ചോരിൽ തനി ഗുണം പതിഞ്ഞതിൽ അജബുകൾ ഉണ്ടാനേ..
നസബൊത്ത ബിന്തിത് മണമൊത്ത സൗജത്തായ് ഖദ്റുമുദിത്താനേ..
@thangumol836 Thanks❤
@thangumol836 Thanks❤🙌🏻
Balance koode venam pliz send cheuo
Pliz balance koode venam
Plz baakki vitteroo
Njangalum annual dat kk ee oppana aan kalikunnath
ഓരോ വർഷവും ചരിത്ര വിഷയവുമായി വീണ്ടും വീണ്ടും DHS Nellipuzha ഒപ്പന ടീം മുന്നോട്ട് ✨✨✨✨✨✨♥️♥️♥️
ഞങ്ങള്‍ക്കും first A grade കിട്ടി poli song ❣️
Ithinte lyrics kittan entha vazhi
Ithinte lyrics tharumo@ranafathima3328
Ithinte lyrics engane kytti
ലിറിക്‌സ് ഒന്ന് വിട്ടു തരുമോ pls
Its has beautiful ❤ njngl kalikn povanna oppanaaahhhhh🎉🎉🎉❤
ഞങ്ങളുടെ കലോത്സവത്തിന് ഇതാണ് ഞങ്ങൾ കളിക്കുന്നത് ഞങ്ങൾക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമായി ❤❤
Ningalkk lyrics evidenn kitti
Comment boxil thanne und
Njangalum ee paatt thanne aaan 😅same pitch
@@thexxlmouthpodcast-wx3djetha district ningal?
@@Shernnn njangal malappuram
Njagl school kalich 1st kittihh sub kalich 1st kitte ee song ini jillekk🤩insha allah🤍
ഈ ഒപ്പനയാണ് ഞങ്ങൾ സകൂളിലെ കലോത്സവത്തിന് കളിക്കുന്നത്❤❤
Nagallum
Lyrics undo
Nagallum
Athe njanum❤
Njazhalum
Kalolsava vedhi miss cheyyunnu🥺❤️.. Thanks a lot for those memories Abdullah Sir🤍
പാട്ട്.......ഒരു രക്ഷയും ഇല്ല ❤❤❤❤❤❤
കിടുക്കാച്ചി ഒപ്പനയും പാട്ടും
ഞങ്ങൾക്കും കിട്ടി. ഇത് കളിച്ചിട്ട് first A grade🎉❤
Lyric sntuo plzz
Lyrics kitto
Lyrics ayakko
Lyrics therooo
ഇത് എവിടെ നടന്ന കലോത്സവം ആണ്
Our arts we play this oppana poli
Patt ufff oru rakshallattooo poliiiiiiiii❤😊
Super 😍😍🎉🎉❤❤😊😊👍💯😀😁👏
Wow❤
Dhss nellipuzha 💪🏻💪🏻💪🏻💪🏻palakkad best team everseen in oppana and vattappatt 💪🏻
supper❤❤
ഈ ഒപ്പനയാണ് ഞങ്ങൾ സ്കൂളിൽ കളിച്ചത് ഫസ്റ്റ് കിട്ടി
ഇത് ആണ് ഞാനും എന്റെ കൂട്ടുകാരും വാർഷികത്തിന്
ഇതാണ് കളിക്കുന്നത്❤😊
ഞങ്ങൾ ഇതാണെന്ന് kaliikunnath❤❤❤❤ we ❤❤ ittt
Njangalum
Nanum idd kkalikne❤
ഞങ്ങൾ കളിച്ച് ഫസ്റ്റ് വാഗി 🎉❤
Subjilleekk njangale team kalkkndd njn paadaan aan so ellaarum nalla vijayam indaavaan dua cheyyanam🤌
Njangaulde kavolsavathin Itha kalikkane result nthaayi enn edit cheyth paraya 😊(first kitti guys)
Enthayiiii👀
@@Riyaa..5890ee month 31 aahn program 😂
@@FidhaNourin-ug4izee month 31 aahn program 😂
Sorry mazha kaaranam 6 diyathi aayi
Lyrics kittumoo
Super song
Nangalum kalikkan pova insha allah adipoli oppana❤
Nalayan njangalude kalolsavam njangalum ithan first kittattte Aameen
ആമീൻ
സ്കൂൾ കലോത്സവം ആണോ
We are studiying this dance for this kalolsavam 2024😊😊😊 we love it from o.p.a group jeeven jyothi public school thalikod mudikod mannuthy pattikad thrissur kerala india asia earth solar system galaxy universe😊😊😊😊😊😊😂😂😂😂😂❤
Very funny
Good
Njngalkk first kittiiiii🎉
Naghal ee oppanayaann kalolsavathinn edukunnath super oppanayaann😊❤
And thanks for the lirycs we can study it easily
Super polichu
Excellent performance
Njngal ithaan ippravashyathe youthin kalikkinnath
Edited:1st kitti guys I'm very happy❤
Ingal yethaan class plus two Aahno
Super🎉
5:28
Nangalum ee oppanayane kalikkunnathe😊
💯❤❤❤best oppana ❤❤ best singers and students ❤
1 million🎉🔥
ഞങ്ങൾക്കും ഇതാണ് ഒപ്പന❤❤
Super🎉🎉🎉❤😊
ഈ പാട്ട് ആണ് നമ്മുടെ ഒപ്പന പാട്ട്
Njangal subjillayileekk kallikunnath ithann😍
Namml ith kaliknuu💌😌
❤
Super🎉🎉🎉🎉🎉🎉🎉🎉🎉🎉😊
Oppana enn paranjaal ithaan🎉❤
Nammal ithan kalikkunnath❤️🥰
Njangal ee oppana kalichu first prize 🏆❤❤
Super oppana😊❤
Yeses njangallum itha kallickunna🎉🎉❤
Njangal inn ith kalolsavathin kalichu first kittunnh pradheekshichilla 😅first kittiii ❤❤❤❤
Njangalude oppana 🎉❤
Lyrics ndooda
Lyrics tharo.. 🥲
Njangal sab jillayileek ee oppanayaan kalikkunnad first kittumenn pradeekshayund
Thanks ❤
ഞങ്ങൾ കളിക്കുന്ന ഒപ്പന😊😊😊
🎉🎉🎉❤ poli
Masha alleh
Ee oppanayan inn 18,10,2024 nanjal school kalolsavathin kallichadh nanjalkk 1st kitti
🔥❤
0:02
Wayanad is here ❤️❤️❤️❤️❤️❤️
👍🏻👍🏻👍🏻👍🏻
Ee song aan njangale oppanakk❤
❤👏
ഇതായിരുന്നു ഞങ്ങൾ സ്കൂളിൽ കളിച്ച ഒപ്പന
👍🏻👍🏻
7:34👍🏻
👌👌👌👌
5:07 💥
Souper oppana
Njangal ethu schoolile kalichu, first A grade 🥳🥳
സൂപ്പർ 😍😍😍👌👌👍👍
😊😊😊
Nalla bangiyulla paattt
❤❤❤❤ 😮😮
Supper nammal ith kalich first neadi
Njangal kalichinh ee oppana
Super ❤
Ippravashyathe youthin njngal kalikinnath
sumi,arya,nandhana,aleena,ananya,huzna,harinandhana njngal edth ann kalikunath ❤️❤️❤️❤️
Ithinte zoomed allatha full version kittuo ?
If anyone know please reply fast
Avar sub jilla kalichath okke und same steps aahn
ഇത് കളിച്ചിട്ട് എന്റെ കൂട്ടുകാരിക് ഫസ്റ്റ് കിട്ടി
Naleyan njangalude kalolsavam njangal ithan nale kalikunnath😃
Oppana kaynjoo enthayiii nighakk lerrix egheneya kittiyath
Lyrics thero
Ee patt 7mint akki cut cheyththaro arellum
ഈ ഒപ്പനെയാണ് നമ്മൾ ശബ്ജില്ലയിൽ കളിക്കുന്നദ്
❤️❤️❤️❤️👍🏽👍🏽
Nangal ee pattum ethe same steps aan edukkunnath ningale pole kalikkan onnum pattilla ennalum ethe pole okkke varum aaa thalayattalum okke poliyayittund
😊😊😊😊
❤❤❤❤❤
Eth jilla
@@Parvathy243 palakkad
Ithinte lyrics evda kituva
State njmal idh kalichu first with A Grade🎉🎉🎉
ഈ ഒപ്പന ഡാൻസ് സ്കൂൾ കാലോസവം കളിച്ചിട്ട് ഫസ്റ്റ് വിത്ത് എ ഗ്രേഡ് ആണ്
നങ്ങൾ ഈ ഒപ്പനയായിരുന്നു ക്കളിച്ചത് 1 ക്കിട്ടി
Ee paatinte lyrics kitan valla vazhiyumundo
Pls rply
Song lyrics kitto
7:32 0:23
njangal ith an kalikkunnath
ഈപ്പു തിയ ണ്ണിന്റെ പേര് എന്താണ്? 😊😊😊😊😊❤❤❤
Njagalude kalosavathin ee oppanayaan kalikkunne🔥🔥
Njglkk first a grade kitti😌❤... Ini subjillaa🔥🔥
❤❤❤❤❤❤
Njanghalu oppana pattukarr Patt thettichi(edayilullath padiyilla nere Avasanthekk poyii)njanghal onnum ayitilla enneatthil kalichu settakki ennit first kitti