പപ്പായ കൃഷിയിൽ നൂറുമേനി വിളവ് നേടാൻ|PART IV|Redlady papaya cultivation |10 important things to note
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- റെഡ് ലേഡി പപ്പായ വിപണിയിൽ താരം ആവുന്നത് എന്തുകൊണ്ടാണ്?
റെഡ് ലേഡി പപ്പായ കൃഷി ചെയ്യുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത് ആ പത്തു കാര്യങ്ങൾ കൃഷിയിൽ നമ്മൾ അവലംബിച്ചാൽ നമുക്ക് നൂറുമേനി വിളവ് നേടാൻ സാധിക്കും.
#usefulsnippets#malayalam#redlady
/ useful.snippets
കമ്പോസ്റ്റ് നിന്നും ദുർഗന്ധം അകറ്റാനും
• ഫാമുകളിൽ ദുർഗന്ധം അകറ്...
പച്ചക്കറി തൈകളുടെ വളർച്ച കൂട്ടാൻ
• 🌱365 ദിവസം പച്ചക്കറി വ...
എല്ലുപൊടി ചെടികൾക്ക് എങ്ങനെയെല്ലാം ഉപയോഗിക്കാം
• എല്ലുപൊടി ചെടികൾക്ക് എ...
കൃഷിയിടത്തിൽ നിന്ന് ചിതലിനെ എങ്ങനെ ഇല്ലാതാക്കാം
• കൃഷിയിടത്തിൽ നിന്നും ച...
രോഗാണു വിമുക്ത മായ ചകിരിച്ചോറ്
• രോഗാണു വിമുക്തമായ ചകിര...
വെള്ളരി വർഗ്ഗ കൃഷിരീതികൾ
• Cucumber class crops c...
You tube vedio ൽ മാത്രം അല്ലാ എന്ത് സംശയങ്ങളും ശ്രദ്ധാ പൂർവ്വം മനസ്സിലാക്കി അതിനുള്ള മറുപടി ഇത്രയും വ്യക്തമായി മറ്റാരും നൽകിട്ടിയില്ല tnku sir
പുതുതായി കൃഷി ചെയ്യുന്ന വർക്കു വിലപ്പെട്ട അറിവുകളാണ് സാറിന്റെ വീഡിയോ
Thank you for your Information God bless you ❤️🙏
great Sir .....🙏🙏🙏
Very informative ..
🌹🌹🌹
ലേഡി പപ്പായ വിത്ത് കിട്ടാൻ എന്തു ചെയ്യണം. ഫോൺ നമ്പറും അഡ്രസ്സും മതിയോ?
Please mention the fertilisers and its timings to apply in a year.
വള പ്രയോഗത്തിന് കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
Adipoyi aayittunde chetta
Hi sir good afternoon.may I ask you a doubt.? When I planted a redladdy but not sweet when I got only two papaya. why it not sweet in nature?
Super informative
Useful information 👍👍
🌷🌷🌷
Known you seeds എവിടെ നിന്നു കിട്ടും. ആമസോണിൽ കണ്ടില്ല
Sk agri, ph 7558034549
Flipcart വാങ്ങുന്ന redlady seed നല്ലതാണോ?
ഞാൻ 2 കൊല്ലം മുമ്പാണ് ഓൺലൈനിൽ നിന്ന് വിത്ത് വാങ്ങിയത്, അതിന് അന്ന് ഗുണമേന്മ ഉണ്ടായിരുന്നില്ല, പിന്നീട് വാങ്ങിയിട്ടില്ല ഇപ്പോൾ എന്താ സ്ഥിതി എന്ന് അറിയില്ല 🌷🌷🌷
റെഡ്ലേഡി പപ്പായ പഴുത്തിട്ട് മധുരം ഇല്ല. അത് എന്തുകൊണ്ടാണ് സാർ
👍
Naadan pappaya nattan ethra month kondu kaya parikkan pattum
8-10 മാസംകൊണ്ട് പറിക്കാം
Ente redleady pappaya pidichittu 2masam aayi ithuvare pazhukunilla entha kaazhiyam
പപ്പായ നട്ടു 3-3.5 മാസത്തിനുള്ളിൽ പൂ പിടിക്കും,6-7 മാസമാകുമ്പോൾ കായ പറിച്ചു തുടങ്ങാം
എങ്ങനെ ആണ് ഹാർഡൻ ചെയ്യുന്നത്
എങ്ങനെ ഹാർഡൻ ചെയ്യുന്നത് എന്നതിനെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
Saji sir I wish to plant papaya for 75 cent land.so tell me from where I get the plant,how many plant in 75 cent.and the demand in market with price per kg. Iam from payyanur kannur.
സെബാസ്റ്റ്യൻ ph: 9846445631, നിരപ്പായ സ്ഥലമാണെങ്കിൽ 750 നടാം, കോഴിക്കോട് മാർക്കറ്റിൽ 15-18 ഇപ്പോൾ ഹോൾസെയിൽ വിലയുണ്ട്
No
vipani sadhyatha ulalathano
ഇപ്പോൾ വിപണി സാധ്യതയുണ്ട്, ഇപ്പോൾ പാലക്കാട് ഹോൾസെയിൽ റൈറ്റ് 8 ആണ്, കോഴിക്കോട് തിരുവനന്തപുരം എറണാകുളം 12 രൂപ വിലയുണ്ട്, ഒക്ടോബർ നവംബർ മാസങ്ങളിൽ സീസൺ തുടങ്ങും അപ്പോൾ 15 രൂപയ്ക്കുമേൽ വില കിട്ടും, ഒരു പപ്പായ കയ്യിൽ നിന്ന് 100 - 120 കിലോ വരെ വിളവ് ലഭിക്കും, നല്ല പരിചരണം ഉണ്ടെങ്കിൽ 🌷🌷🌷
Udda papayum neellamulla papayum thamillulla difference edhannu(redlady)🤔
രുചിയിൽ ചെറിയ വ്യത്യാസം ഉണ്ട്
Thanks😄
എങ്ങിനെ യാണ് ഹാർഡൻ ചെയ്യുന്നത്
🌷🌷🌷
th-cam.com/video/RYX-p3cbZBI/w-d-xo.html
നല്ല വിത്ത് എവിടെ കിട്ടും
ചെടി നടുമ്പോ 45 ഡിഗ്രി ചെരിച്ച് നടണം എന്ന് പറയുന്നുണ്ട് പലരും തടി കനം കൂടാനും കായ് ഭാരം താങ്ങാന്നും അതിനെ കുറിച്ച്?
ഞാൻ 45 ഡിഗ്രി ചരിച്ച് നാട്ടിട്ടില, ഫോസ്ഫറസ് അടങ്ങിയ വളങ്ങളും, കാൽസ്യം അടങ്ങിയ വളം, കൃത്യസമയത്ത് നൽകിയാൽ തടിക്കാനും ഉണ്ടാവും, വേരോട്ടം ഉണ്ടാവും,
ഹാർഡൻ ചെയ്യേണ്ടത് എങ്ങനെ എന്ന് മനസ്സിലായില്ല
ഹാർഡൻ ചെയ്യുന്നതിനെക്കുറിച്ചുള്ള വീഡിയോ താഴെ കൊടുത്തിരിക്കുന്നു
Thank you 🌹🌹🌹 👇
th-cam.com/video/RYX-p3cbZBI/w-d-xo.html
Know you seed 1packet enda villa
10 ഗ്രാം പാക്കറ്റിന് 4300 രൂപ വിലയായിരുന്നു, അവസാനം മേടിച്ചപ്പോൾ, ഇപ്പോൾ എന്താ വില എന്ന് അറിയില്ല
Thank you 🌹🌹🌹
Brother,, what is hardening,,can u explain more detail...
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
th-cam.com/video/RYX-p3cbZBI/w-d-xo.html
Thank you 🌹🌹🌹
റെഡ് ലേഡി പപ്പായ തൈകൾ വിത്തുകളും stock ഉണ്ട്
ഞാൻ വിത്തുകൾ വിൽക്കുന്നില്ല, തൈകൾ ആദ്യം കൊടുത്തിരുന്നു ഇപ്പൊ കൊടുക്കുന്നില്ല, കൊറോണ വന്ന ശേഷം വിത്തുകൾ ലഭ്യമാകാൻ വളരെയേറെ ബുദ്ധിമുട്ട് ആയതാണ് തൈകളുണ്ടാക്കി കൊടുക്കാത്തത്
എൻ്റെ കൈയിൽ stock ഉണ്ടെന്നാണ് പറഞ്ഞത്.
Ok
@@mohandas.k.p46 എനിക്കു തരുമോ 9633601815
ok
വീട്ടുമുറ്റത്ത് ഇപ്പോഴത്തെ കാലാവസ്ഥയിൽ നടാൻ പറ്റുമോ
എട്ടു മണിക്കൂർ വെയിലിൽ ലഭിക്കുന്ന സ്ഥലത്തും വെള്ളക്കെട്ടില്ലാത്ത ഭാഗത്തും നമുക്ക് ഇപ്പോൾ നടാം വാണിജ്യപരമായി കൃഷി ചെയ്യുന്നവർക്ക് ആ വീഡിയോ ഞാൻ പറഞ്ഞിരിക്കുന്നത് അത്
Thank you 🌹🌹🌹
@@usefulsnippets reply thannathinu nanni
🌹🌹🌹
റെഡ് ലേഡി പപ്പായയുടെ നീളം കൂടിയ ഇനത്തിന്റെ പേര് എന്താണ്
റെഡ് ലേഡി പപ്പായ തായ്‌വാൻ വെറൈറ്റി മൂന്ന് ടൈപ്പിൽ പപ്പായ വരുന്നുണ്ട്, ഒന്ന് ഓവൽ ഷേപ്പ്, രണ്ടാമത്തേത് നീളത്തിലുള്ള, മൂന്നാമത്തെ ഏകദേശം ഉരുണ്ടുതു ഇതെല്ലാം ഒരു സീഡ് പാക്കറ്റിൽ വരുന്ന വിത്തുകളിൽ നിന്ന് കിട്ടുന്ന പപ്പായ കൾ ആണ്
നീളം കൂടിയ അതിന് വേറെ പേരുണ്ടോ എന്ന് എനിക്കറിയില്ല
Thanku sir... വീട്ടിലുള്ള റെഡ് ലേഡിയുടെ വിത്ത് മുളപ്പിച്ഛ് നാടാമോ
വീട്ടിൽ ഉള്ള റെഡ് ലേഡി മധുരം കുറവാണല്ലോ ..സൊല്യൂഷൻ ഉണ്ടോ ?
മൂന്നു തരത്തിൽ മധുരം കുറയാം,1, പൊട്ടാഷും കുറവുണ്ടെങ്കിലും മധുരം കുറയാം, 2. കാൽസ്യ ത്തിന്റെ സഞ്ചാരം കുറഞ്ഞാലും മധുരം കുറയാം, ചെടികൾക്ക് നൽകുന്ന വെള്ളം കൂടിയാലും മധുരം കുറയാം, പ്രത്യേകിച്ചും മഴയുള്ള സമയത്ത്
Know you seeds എവിടെ കിട്ടും
Kavungal, mannuthi 8156804007,saravanan, pollachi 9894217198
❣️🤩op
👌🏻
പപ്പായക്ക് ബോറോൺ,സിങ്ക്,കാൽസ്യം നൈട്രേറ്റ് തുടങ്ങിയ മൈക്രോ മാക്രോ വളങ്ങൾ ഇലയിൽ തളിക്കുന്നത് ഓരോന്നും സപ്രൈറ്റായി രണ്ടാഴ്ച ഇടവിട്ട് തളിക്കുന്നതാണോ നല്ലത്? അതോ എല്ലാമടങ്ങിയ മൈക്രോമിക്സ് ഫോളിയാർ ചെയ്യുന്നതാണോ ഏറ്റവും ഗുണപ്രദം?
കാൽസ്യം നൈട്രേറ്റ് ഒപ്പം മറ്റുള്ള വളങ്ങൾ ചെയ്യരുത്
@@usefulsnippets കാൽസ്യം നൈട്രേറ്റ് തളിച്ച് ഒരാഴ്ച കഴിഞ്ഞ് മറ്റ് വളങ്ങൾ തളിക്കാമൊ?
തളിക്കാം
Chattiyil nadav etra adi venam
ഇതിന്റെ തായ്‌വേര് രണ്ടടി വരെ താഴ്ചയിൽ പോകും,
അതനുസരിച്ചുള്ള പക്ക വേരുകളും ഉണ്ടാവും, വേരോട്ടത്തിൻ ക്ഷതം പറ്റിയാൽ, പ്ലാന്റ് നശിച്ചുപോകാൻ ഇടയാകും, അതനുസരിച്ചുള്ള ഡെമോ വേണം 🌷🌷🌷
പൂ പൊഴിഞ്ഞു പോ കു ന്ന തി നു എന്ത് ചെ യ്യ ണം പൂ ഒണ്ടാകാ ൻ തുടങ്ങി ഇട്ട് ഒരു വർഷം ആയി
പല കാരണങ്ങൾകൊണ്ട് പൂ കൊഴിയാം, പൊട്ടാഷ്, ബോറോൺ, കാൽസ്യം എന്നിവയുടെ കുറവും, വെള്ളക്കെട്ട് ഉള്ള പ്രദേശങ്ങളിലും, അന്തരീക്ഷ ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിലും പൂ കൊഴിച്ചിൽ ഉണ്ടാവാം, പപ്പായയുടെ ഇലയുടെ ചിത്രങ്ങൾ അയച്ചു തന്നാൽ നോക്കി പറയാം 8281089200 🌷🌷🌷
ഏത് മാസം നടണം.
ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങൾ എപ്പോ വേണമെങ്കിലും നടാം
ഫ്ലിപ്കാർട് നിന്ന് വാങ്ങിയവിത്ത് 🌧️🌧️പോയതിനു ശേഷം നട്ടാൽ ഉണ്ടാകുമോ
ഓഗസ്റ്റ് മുതൽ നടാം അല്ലെ
flipkart ന്നും ആമസോണൊന്നും വേടിച്ച് വിത്തിനെ കുറിച്ച്, എനിക്ക് അഭിപ്രായമില്ല 2016 വേടിച്ച വിത്തുകൾ ഒന്നും എനിക്ക് റിസൾട്ട് തന്നിട്ടില്ല, അതിനുശേഷം ഞാൻ വിത്തുകൾ ഓൺലൈനിൽ വാങ്ങാറില്ല, അതുകൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ല
കൃഷി ചെയ്യാൻ താല്പര്യമുള്ള ആള് ആണ്
സർ.... എന്റെ 6മാസം പ്രായമായ റെഡ് ലേഡി പപ്പായയുടെ പുതിയ തളിരിലകൾ മുരടിക്കുന്നു.... എന്താണ് ചെയ്യേണ്ടത്..... ???
....
8281089200 രാത്രി 9 മണിക്ക് ശേഷം വിളിക്കൂ
വ്യവസായം ഇല്ല വീട്ടിൽ ഉണ്ടാക്കുന്ന രീതി?
വീട്ടിൽ കൃഷി ചെയ്യുന്ന രീതി വീഡിയോ ഇടാം 🌷🌷🌷
@@usefulsnippets നന്ദി
🌷🌷🌷
Mosaic രോഗത്തിന് എന്താണ് പ്രതിവിധി
രോഗം പരത്തുന്ന മുഞ്ഞ ആണ്, നമ്മുടെ പരിസരപ്രദേശത്ത് തന്നെയുള്ള പപ്പായകൾ മുരടിച്ച നിൽക്കുന്നത് കാണുന്നുണ്ടോ, അങ്ങനെയുള്ള സ്ഥലത്ത് കൃഷി ചെയ്താൽ, നമ്മുടെ കൃഷിയിടത്തിലേക്ക് മൊസൈക്ക് രോഗം പരത്തും, അങ്ങനെയുള്ള സമയങ്ങളിൽ മുൻകരുതൽ എന്ന രീതിയിൽ വേപ്പെണ്ണ സ്പ്രേ ചെയ്ത് കൊടുക്കുക, വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കുവാൻ ബുദ്ധിമുട്ടാണ്
th-cam.com/video/txp2K40W_mk/w-d-xo.html
👍👍