ഇത്ര രുചിയിൽ കടച്ചക്ക മസാല കറി കഴിച്ചിട്ടുണ്ടോ|ചോറിനും,അപ്പത്തിനും,ചപ്പാത്തിക്കും |kadachakka curry

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 26

  • @sushamanair3461
    @sushamanair3461 3 ปีที่แล้ว +3

    സൂപ്പർ

  • @jijomonpr9992
    @jijomonpr9992 ปีที่แล้ว

    Thank you❤❤❤

  • @VcvijayanVcvijayan
    @VcvijayanVcvijayan 3 ปีที่แล้ว +2

    Good receipe

  • @nishagovindan2277
    @nishagovindan2277 3 ปีที่แล้ว +2

    ഇന്ന് supper ന് ഈ കറിയായിരുന്നു.super 👍

  • @girijanair1918
    @girijanair1918 2 ปีที่แล้ว

    Hi jaya I tried it out n it turned out super tasty thanks for sharing it 👍

  • @alphonsaantony9005
    @alphonsaantony9005 ปีที่แล้ว

    Thank u

  • @paulymp26
    @paulymp26 6 หลายเดือนก่อน

    Good recipe

  • @sarammathampi9261
    @sarammathampi9261 3 ปีที่แล้ว

    Very good

  • @padmajamenon6063
    @padmajamenon6063 3 ปีที่แล้ว +2

    Ishtamayi. Kadachakka nattile ano.

  • @syamalas9116
    @syamalas9116 3 ปีที่แล้ว +1

    Good

  • @alexisjoseph1936
    @alexisjoseph1936 3 ปีที่แล้ว +4

    We don't add tomatoes , instead adds vinegar

  • @rizafathima5023
    @rizafathima5023 3 ปีที่แล้ว +2

    Firstee

  • @ichasefx
    @ichasefx 3 ปีที่แล้ว

    Adipoli

  • @chandrankarumarapully4746
    @chandrankarumarapully4746 3 ปีที่แล้ว

    ടൊമാറ്റോ ചേർക്കമോ

  • @sushamanair3461
    @sushamanair3461 3 ปีที่แล้ว +1

    ടൊമാറ്റോ ചേർക്കാരില്ല്യ.... അത് tasty aano?

  • @vijayakumarkavungal6551
    @vijayakumarkavungal6551 2 ปีที่แล้ว

    തക്കാളി ചേർക്കേണ്ട ആവശ്യമില്ല. പിന്നെ ഒരു കഷ്ണം ഇഞ്ചി മസാലകൂട്ടിൽ ചേർക്കാറുണ്ട്.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      ഈ റെസിപ്പി യിൽ തക്കാളി ഉണ്ട്.ഇതുപോലെ തക്കാളി ചേർത്തു ഉണ്ടാക്കി നോക്കൂ.നല്ല ടേസ്റ്റ് ആണ്.ഒന്നു തന്നെ പല രീതിയിൽ ഉണ്ടാക്കാലോ. അപ്പഴല്ലേ variety ആവുള്ളൂ.😊👍

  • @christochiramukhathu4616
    @christochiramukhathu4616 ปีที่แล้ว

    തേങ്ങയും മസാലയും വറത്തതിന് ശേഷം അരയക്കണമെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് ചെയ്തതെന്ന് വ്യക്തമല്ല. വീഡിയോയിൽ കാണിക്കുന്നുമില്ല. എഡിറ്റിംഗിൽ നഷ്ടപ്പെട്ടതാകാം.
    ദയവായി വീഡിയോകൾ നന്നായി കേട്ടതിന് ശേഷം മാത്രം മറ്റുള്ളവർക്കായി Post ചെയ്യുക.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  ปีที่แล้ว +1

      വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. താങ്കൾ ഒന്നു കൂടി കണ്ടു നോക്കൂ.ഒരു confusion ഉം ഇല്ലല്ലോ.തേങ്ങയും,മസാലയും വറുത്തു(അതു clear ആയി കാണിച്ചിട്ടുണ്ട്) ചൂട് ആറിയാൽ കുറച്ചു വെള്ളം ചേർത്തു അരക്കണം. ഇതിൽ എന്താണ് clarity കുറവ് എന്നു മനസ്സിലാവുന്നില്ല ട്ടൊ.അളവ് ഒക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്.നല്ല taste ആണ്.pls try.👍