Malapparambu overpass നിന്ന് വടക്കോട്ട് florican underpass, അതിന് അടുത്ത് concreate side wall work നടക്കുന്നു. അതിന് വടക്കോട്ടു തടമ്പാട്ടു താഴം underpass, vengeri overpass വഴി മാളിക്കടവ് ഡബിൾunderpass വരെ ഒരു വീഡിയോചെയ്യുമോ
അതേ പ്ലെയിൻ ലൈറ്റ് ഗ്രേ കളർ മതി ആയിരുന്നു..ഇങ്ങനെ ചെയ്തു കഴിഞ്ഞു വൃത്തികേട് ആയാൽ റിപ്പയന്റ് ബുദ്ധിമുട്ട് ആണ്.. സിംഗിൾ കളർ ആണേൽ പെട്ടെന്ന് പണി തീർക്കാം.. ആരുടെ തലേല് ഉദിച്ച ബുദ്ധി ആണോ എന്തോ😂
Super video ❤❤❤
Super coluring❤️👍❤️👍
Malapparambu overpass നിന്ന് വടക്കോട്ട് florican underpass, അതിന് അടുത്ത് concreate side wall work നടക്കുന്നു. അതിന് വടക്കോട്ടു തടമ്പാട്ടു താഴം underpass, vengeri overpass വഴി മാളിക്കടവ് ഡബിൾunderpass വരെ ഒരു വീഡിയോചെയ്യുമോ
@@SudhiK-w1n ചെയ്യും ❤️❤️❤️
Line okke idaan funal layer tarring okke kainjo🤔🤔
കഴിഞ്ഞു ❤️👍🏻
ആ ലാസ്റ്റ് രണ്ട് ലൈൻ യെല്ലോ ആണ് ശരിക്കും വേണ്ടത് 🤭🤭🤭
ആണോ 👍🏻❤️❤️🤔
ലോകത് ഒരു രാജ്യത്തും ഈ സൈഡ് വാളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചെയ്യാറില്ല ,ക്യാഷ് മുടക്കി വൃത്തികേട് ആകുന്നു
അതുമാത്രം അല്ല ഓടിക്കുന്ന ആളിന് കണ്ണിന് സീൻ ആണ്
അതേ പ്ലെയിൻ ലൈറ്റ് ഗ്രേ കളർ മതി ആയിരുന്നു..ഇങ്ങനെ ചെയ്തു കഴിഞ്ഞു വൃത്തികേട് ആയാൽ റിപ്പയന്റ് ബുദ്ധിമുട്ട് ആണ്.. സിംഗിൾ കളർ ആണേൽ പെട്ടെന്ന് പണി തീർക്കാം.. ആരുടെ തലേല് ഉദിച്ച ബുദ്ധി ആണോ എന്തോ😂
അതേ ഗ്രേ മാത്രമാണെങ്കിൽ നന്നായിരുന്നു.മെർഗിങ്ങിൽ മാത്രം മഞ്ഞയും കറുപ്പും.
@@ArunGopi-nl1uwabagadam undakan sadyada kooduthalanu
Shamee lokem മുഴുവൻ കണ്ടിട്ടില്ല
♥️♥️♥️