nh66 | പുതിയ ആറുവരിപാതയിലെ RE ബ്ലോക്ക് വാൾ പണിയുന്നത് ഇങ്ങനെയാണ് #highwaywork #nh66kerala #roadwork #molusmixingvlog #nationalhighway #calicutnewupdation
4:28 മെറ്റൽ ഉം നെറ്റ് ഉം വിരിച്ചതിന് ശേഷം മുകളിൽ കോണ്ക്രീറ്റ് ചെയ്യും ,, കാലക്രമേണ മഴ പെയ്യുമ്പോൾ ഇടയിൽ ഉള്ള ഉറച്ച മണ്ണ് ഇൽ നിന്നും നിന്നും അതിൽ ഉള്ള നേരിയ ചെളി പതിയെ മേറ്റലിന്റെ ഇടയിലേക്ക് ഊര്ന്നു ഇറങ്ങി നെറ്റ് ഉം മെറ്റൽ ഉം തമ്മിൽ ഒട്ടിപിടിക്കുന്നു..അത് പിന്നെ വെയിൽ വരുമ്പോൾ പശ് പോലെ ഉറക്കുന്നു...😊
വെള്ളത്തിൻറെ പൈപ്പ് ഇട്ടതിന് ശേഷമല്ലേ റോഡ് പണിയുന്നത്. 😬 അല്ലെങ്കിൽ പിന്നെ ഗതാഗതത്തിന് തുറന്നു കൊടുത്തതിനുശേഷം ആറുവരിപ്പാത വെള്ളത്തിൻറെ പൈപ്പ് ഇടാൻ വേണ്ടി കുത്തി പൊളിക്കും😂 അതിനുശേഷം അദാനി ഗ്യാസ് പൈപ്പ് ഇടാൻ വേണ്ടി പിന്നെയും പൊളിക്കും😬🚩🚩
Super video
Good job
സൂപ്പർ❤❤❤❤❤❤❤
4:28 മെറ്റൽ ഉം നെറ്റ് ഉം വിരിച്ചതിന് ശേഷം മുകളിൽ കോണ്ക്രീറ്റ് ചെയ്യും ,, കാലക്രമേണ മഴ പെയ്യുമ്പോൾ ഇടയിൽ ഉള്ള ഉറച്ച മണ്ണ് ഇൽ നിന്നും നിന്നും അതിൽ ഉള്ള നേരിയ ചെളി പതിയെ മേറ്റലിന്റെ ഇടയിലേക്ക് ഊര്ന്നു ഇറങ്ങി നെറ്റ് ഉം മെറ്റൽ ഉം തമ്മിൽ ഒട്ടിപിടിക്കുന്നു..അത് പിന്നെ വെയിൽ വരുമ്പോൾ പശ് പോലെ ഉറക്കുന്നു...😊
സൂപ്പർ 👍👍👍🎉🎉🎉
VERY GOOD.
Thankyou ♥️♥️
good video bro
വെള്ളത്തിൻറെ പൈപ്പ് ഇട്ടതിന് ശേഷമല്ലേ റോഡ് പണിയുന്നത്. 😬 അല്ലെങ്കിൽ പിന്നെ ഗതാഗതത്തിന് തുറന്നു കൊടുത്തതിനുശേഷം ആറുവരിപ്പാത വെള്ളത്തിൻറെ പൈപ്പ് ഇടാൻ വേണ്ടി കുത്തി പൊളിക്കും😂 അതിനുശേഷം അദാനി ഗ്യാസ് പൈപ്പ് ഇടാൻ വേണ്ടി പിന്നെയും പൊളിക്കും😬🚩🚩
Opposite sideil underpassinu aduthai oru piling work nadakuundalo. Athentha ennu ariyoo?
അവിടെ ഉറപ്പില്ലാത്ത സ്ഥലമായതു കൊണ്ടാണ് 👍🏻❤️❤️❤️
💯💯💯👍
വെള്ളം തളിച്ചിട്ട് വേണം റോളർ ഓടിക്കാൻ നമ്മുടെ ആൾക്കാർ എപ്പോഴും വെള്ളം ചേർക്കും പണിയിൽ
😄😄❤️❤️❤️👍🏻
Finishing illatha work. Arappuzha പാലം പണി തുടങ്ങീട്ട് വർഷങ്ങൾ ആയി. ഇത് വരെ ഒന്നും ആയില്ല. കട്ട ബ്ലോക്ക് ആണ്
അതെ നല്ല ബ്ലോക്ക് ആണ്