ഭാര്യ-ഭര്‍ത്താവ് പ്രശ്നം/പിണക്കം ? പരിഹാരം ഇത് ചെയ്ത് നോക്കൂ | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    നേരില്‍ കാണാന്‍ താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു ബുക്ക് ചെയ്ത് വരുക.
    For Booking: 7025390180
    Location: maps.google.co...
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #vasthu
    #homeplan

ความคิดเห็น • 57

  • @thurabthangal
    @thurabthangal  3 หลายเดือนก่อน +2

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @ramsheenasameerali7638
    @ramsheenasameerali7638 ปีที่แล้ว +31

    ഹൈറായ ജീവിതം മരണംവരെ ഭർത്താവിനും മക്കൾക്കൊപ്പവും റാഹത്തായി ജീവിക്കാൻ പടച്ചറബ് തൗഫീഖ് നൽകണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം.

  • @filzaptworld5192
    @filzaptworld5192 ปีที่แล้ว +6

    എന്റെ ഇക്ക ഗൾഫിലാണ്
    ഇക്കാക്ക് ചാറ്റിങ്ങും മറ്റുമായിട്ട് ഒരുപാട് ബന്ധങ്ങൾ ഉണ്ട് അതൊന്നു മാറിക്കിട്ടാൻ എന്ത് ചെയ്യണം??
    എന്റെ ഇക്കാനെ എനിക്ക് മാത്രമായിട്ട് കിട്ടണം

  • @pavithrareju9572
    @pavithrareju9572 11 หลายเดือนก่อน +2

    Njan oru ഹിന്ദുവാണ് എനിക്ക് അങ്ങ് പറയുന്നപോലെ പ്രാർത്ഥിക്കാൻ അറിയില്ല എന്നും വഴക്കാണ് അങ്ങ് ഈ വീഡിയോ അവസാനം പറഞ്ഞില്ലേ അത്പോലെ സമാദാനം ഇല്ല മദ്യപാനം മടുത്തു രാത്രി പേടിയാണ് അനാവശ്യ സംസാരിക്കാൻ മാത്രം മടുത്തു ദൈവമായി എനിക്ക് ഈ അവസരം തന്നു എന്നെയും മക്കളെയും രക്ഷിക്കണേ 🙏🏻അത്രമാത്രം മടുത്തു ഒരു മണിക്കൂർ സമാദാനം എനിക്ക് ഒന്നെഴുതി തരാമോ ദയവായി കൈവിടല്ലേ ഈ സമയത്തും നെഞ്ചിടുപ്പാണ് വന്നു കഴിഞ്ഞാൽ ആൾക്കാർ കേൾക്കുന്നത് mindsthilla വർഷം കഴിഞ്ഞു ചീത്ത വാക്കുകൾ ഒന്ന് മനസുമാറ്റാൻ ഒരു വഴി പറയാമോ 🙏🏻🙏🏻🙏🏻🙏🏻

    • @user-4jebin4
      @user-4jebin4 หลายเดือนก่อน

      Ellam redy avum sagadapedantta

  • @majidhaa4430
    @majidhaa4430 3 หลายเดือนก่อน +1

    29 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരു വീട് മഴ വെള്ളത്തിൽ കിടക്കുകയായിരുന്നു 22 വർഷമായി വാസയോഗ്യമല്ലാത്ത വീട് ഭർത്താവിന്റെ അനുവാത്തതോഡേ വസ്തു അഡ്വാൻസ് വാ ങ്ങി ച്ചു 5 മ ദിവസം വന്നു വഴക്കുണ്ടാക്കി ഇറങ്ങി പോയി 10 മാസമായി ഒരു ചിലവും തരില്ല പെരുന്നാളിന് ഒരു വകയുമില്ല

  • @shaharbanu6145
    @shaharbanu6145 ปีที่แล้ว +3

    മക്കളുടെ ജോലിയിൽ ഖൈറും ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @rukkiyahassain4302
    @rukkiyahassain4302 ปีที่แล้ว +5

    ദുആയിൽ എന്നെയും കുടുംബത്തെയുംഎപ്പോഴുo ഉൾപെടുത്തണേ

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 ปีที่แล้ว +5

    ഇത്ര ഒന്നും ഇല്ലെങ്കിലും ഞാൻ മഹർ കെട്ടിയ ഒരാൾ എന്നോടൊപ്പം ജീവിക്കുന്നുണ്ട് എന്നും, അവള്ക്കും എന്നെപോലെ ഒരുപാട് ആവശ്യങ്ങൾ ഉണ്ടെന്നും സുഖമില്ലാതെ ആവുമ്പോ ഒന്ന് dr കാണിക്കാനും അപ്പൊ തന്റെ മക്കളെ എങ്കിലും ഒന്ന് നോക്കി തരികയും ചയ്തു തന്നിരുന്നെങ്കിൽ. ബാക്കി ഒക്കെ സഹിക്കാമായിരുന്നു. എത്ര എന്നു വെച്ച സ്വന്തം വീട്ടുകാരെ ബുദ്ദി മുട്ടിക്കുന്നെ.

    • @binthbakhavi657
      @binthbakhavi657 4 หลายเดือนก่อน

      സത്യം... എന്റെ അവസ്ഥ

  • @user-hy4hg3iq5u
    @user-hy4hg3iq5u 7 หลายเดือนก่อน

    Valare correct aanu ustadu paranjittulla karyngal masha allah 👍🤝🤲

  • @subhashbhayi3051
    @subhashbhayi3051 2 หลายเดือนก่อน

    ഈ programme നു പറ്റിയ പേരു "പരാതിപ്പെട്ടി" .എന്നാ!!!

  • @jammeelajavad7167
    @jammeelajavad7167 ปีที่แล้ว +1

    Entemakalum marumakanum parasparam snehathodeum orumayodeum sandoshathodeum allahuvinte poruthathilai geevikkandua dua cheyyanam usthade Mashallah ameen

  • @rahmathpareed3639
    @rahmathpareed3639 ปีที่แล้ว +2

    Alhamdulillah

  • @shajishaji469
    @shajishaji469 ปีที่แล้ว +1

    Masha Allah

  • @rabishamehna7448
    @rabishamehna7448 ปีที่แล้ว

    Masha Allah 👍💯

  • @DrMAP786
    @DrMAP786 4 หลายเดือนก่อน

    Barthavu aduthille engane vellathi kodukkum

  • @muhammed5418
    @muhammed5418 ปีที่แล้ว +1

    Hus vidheshath anenkil entha cheyyendath

  • @zahraasworld5077
    @zahraasworld5077 ปีที่แล้ว +9

    എത്ര പറഞ്ഞാലും നന്നാവാത്ത ഭർത്താവായാൽ എന്ത് ചെയ്യും. അഹങ്കാരം അതൊഴിച്ചാൽ തീരും പ്രശ്നം 👍

  • @Muhammed-123a
    @Muhammed-123a 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @savadsavad4578
    @savadsavad4578 ปีที่แล้ว

    മരണം വര ആത്മാർത്ഥ മായി n👍ക്കുകയും സ്നേഹവും സന്തോഷവും തരുന്ന ദീനിയായ നല്ല ഒരു ഭർത്താവിനെ കിട്ടാൻ ദുഹാചെയ്യണേ തങ്ങളെ 🤲

  • @mohammedshameerav4123
    @mohammedshameerav4123 ปีที่แล้ว +1

    Ente uppa yum ummayum. 7 kollamayi akannukazhiyukayan, aru shramichittum umma orikkalum adukkunnu lla avare orumippikkan dua cheyyane athin enthenkilum dua paranjutharamo

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @Hadhe290
    @Hadhe290 9 หลายเดือนก่อน

    ende barthav oru sthreeyude kayyilan akapettirikkunnath .ennodu pinangeettu onnaravarshamayi 😢😢😢 njan ende veettilan parasparam kandittu polum kure aayi .sihr chaith kaivesham koduthirikkuan .enthelum pariharam undel onn paryumoo😔😔😔

  • @seenathnallathan2029
    @seenathnallathan2029 ปีที่แล้ว +2

    ജീവിതത്തിൽ പലതും പൊരുത്ത പെടാം കൂടെ ജീവിക്കുന്ന വർക്ക് പരസ്പരം വിശ്വാസം സ്നേഹം എല്ലാം ഉണ്ടങ്കിൽ ആ ജീവിതം വിജയിച്ചു 😔😔

  • @MuhammedIrfan-wh4dk
    @MuhammedIrfan-wh4dk ปีที่แล้ว

    Thangaluppa avihitham maran oru veedio ido

  • @surayyaanwarsha346
    @surayyaanwarsha346 ปีที่แล้ว +1

    🥰

  • @maimoonamaimoona416
    @maimoonamaimoona416 ปีที่แล้ว

    Marumakaty pinakam maranum vashemaranum oru pariharam prayu

  • @hasikl1413
    @hasikl1413 ปีที่แล้ว

    Alhamdhulillah kure arivukal kitti🤲🏻

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc ปีที่แล้ว

    Ustad malayalathil ezhuthi kanikamo

  • @muhammaddream1m
    @muhammaddream1m ปีที่แล้ว +2

    മക്കൾ തമ്മിൽ ഐക്യം ഉണ്ടകനോ

  • @mashaallah-x9k
    @mashaallah-x9k ปีที่แล้ว +3

    ഭർത്താവ് ഗൾഫിൽ ഉള്ളവർക്ക് എന്ത് ചെയ്യണം പിണക്കം മറുവാൻ മറുപടി പ്രതീക്ഷിക്കുന്നു ............. ദുഹയിൽ ഉൾപെടുത്താണേ

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @bushraashraf542
    @bushraashraf542 ปีที่แล้ว

    👍👍🤲🏾🤲🏾🤲🏾

  • @sulfiasaleem4559
    @sulfiasaleem4559 ปีที่แล้ว

    Thangale phone vilikkavo..oru karayam chothikananu..

    • @thurabthangal
      @thurabthangal  ปีที่แล้ว

      ഓൺലൈൻ consulting ഇല്ല

  • @noushidaashraf1983
    @noushidaashraf1983 ปีที่แล้ว +2

    തങ്ങളെ എൻ്റെ കല്യാണം കഴിഞ്ഞിട്ട് 6വർഷം ആയി.ആദ്യം ഒക്കെ നല്ല നിലയിൽ ആയിരുന്നു.ഇപ്പൊ ഞങ്ങൾ തമ്മിൽ ഒരു അകൽച്ച.ഇക്ക ഒരു hairstylist aan. സ്വന്തമായി 2 shop und.appo ladies സ്റ്റാഫ് ഒക്കെ ഉണ്ട്.അവരോടൊക്കെ msg ചെയ്യുന്നതും varthanm പറയുന്നതും ഒന്നും എനിക്ക് ഇഷ്ടപ്പെടുന്നില്ല. ഫോണിൻ്റെ lock aanenki athum പറയുന്നില്ല.ഇക്ക moshamayit ഒന്നും msg illann എനിക്ക് അറിയാം.എന്നാലും എന്നോട് എന്തെങ്കിലും ഒക്കെ പറഞ്ഞ് പോകുന്നു.angana എപ്പോഴും പിണക്കങ്ങൾ വരുന്നു.എൻ്റെ പ്രശ്നം കൊണ്ടാണോ ഇത്? ഇത് മാറി നല്ല സന്തോഷത്തിൽ ആവാൻ എന്താണ് ചെയ്യേണ്ടത്?

    • @thurabthangal
      @thurabthangal  11 หลายเดือนก่อน +1

      സംശയ രോഗം ഒരു മാനസിക പ്രശ്നം ആണ്‌..
      കാര്യങ്ങള്‍ മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുക

    • @noushidaashraf1983
      @noushidaashraf1983 11 หลายเดือนก่อน

      @@thurabthangal إن شاء الله dua cheyyane

    • @AS-my2vi
      @AS-my2vi 27 วันที่ผ่านมา

      ​@@noushidaashraf1983 ഞാനും ഇത്പോലെ ആണ്. Husband nte kadayil ladies nd avare koode orumichulla pics കണ്ടിട്ട് എനിക്ക് അത് ഉൾകൊള്ളാൻ പറ്റുന്നില്ല.

    • @AS-my2vi
      @AS-my2vi 27 วันที่ผ่านมา

      അന്യ സ്ത്രീകൾ ആയിട്ട് ഉള്ള ഒന്നും എനിക്ക് ഉൾകൊള്ളാൻ പറ്റണില്ലാ. വേണ്ടാതെ ഒന്നും ഞാൻ കണ്ടിട്ടില്ല. Husband nte job angane aanu but enik accept cheyyaan pattnilla

  • @saleemm7922
    @saleemm7922 2 หลายเดือนก่อน

    ഖുർആൻ Compleet രണ്ട് പേരും ഓതിയാൽ പോരെ

  • @saji2014
    @saji2014 ปีที่แล้ว +1

    മലപ്പുറം ജില്ല ആണോ

  • @MuhammadS-tz1kw
    @MuhammadS-tz1kw ปีที่แล้ว

    Alimran 103
    Ibrahim26
    Ibrahim 13

  • @achuhadhu1234
    @achuhadhu1234 ปีที่แล้ว +1

    Arshad🤲🤲🤲🤲

  • @Chachu_razu
    @Chachu_razu ปีที่แล้ว

    Thangle namber tharo

  • @saifullasaifulla8715
    @saifullasaifulla8715 ปีที่แล้ว +1

    😂 തങ്ങളെ ഫോൺ നമ്പർ തരുമോ

  • @saifullasaifulla8715
    @saifullasaifulla8715 ปีที่แล้ว

    Ponbar