The wheel size at the front and rear end differs from one another and this is done for better drivability and handling of the scooter. Usually, the front wheel is larger than the rear wheel because smaller rear wheel means better acceleration and larger front wheel means better handling
സെയിം കളർ 2021 sep എടുത്തു... ഇപ്പൊ 52k km ആയി..... വണ്ടി നൈസ് ആണ്.... വലിവും കാര്യങ്ങളും ഒക്കെ പക്കാ ആണ്.... Ntorq കഴിഞ്ഞാൽ ഇത്രയും വലിവു ബാക്കി 125 ക്ക് സ്കൂട്ടറുകൾക് ഉണ്ടാകില്ല... സീറ്റിന്റെ അടിയിൽ നല്ല ഹീറ്റ് ആണ്.... ഫോൺ ഒന്നും വെക്കാൻ ഒക്കില്ല.... ബാക്കി പക്കാ ആണ്... 🤌🔥
Honda activa 125 bs6 2019 December ഞാൻ 4 വർഷമായി ഉബയോഗിക്കുന്നു. ഇപ്പോൾ 35k km ആയി. വണ്ടി waste of money ആണ്.first പണി transmission and rear wheel overheating problem ഒരു പാട് തവണ സർവീസ് സെന്ററിൽ കയറി ഇറങ്ങിട്ടും ഒരു കാര്യവും ഉണ്ടായില്ല അവസാനം ഹോണ്ടക്ക് നേരിട്ട് മെയിൽ അയച്ചു അതിനു ശേഷമാണ് സർവീസ് സെന്റർ ഈ പ്രശ്നം ഒന്ന് പരിഹരിച്ച് തന്നത്. പിന്നെ ഒരു വർഷം ആകുന്നതിന് മുൻപ് ബാറ്ററിയുടെ കാര്യത്തിൽ തീരുമാനം ആയി വാറണ്ടി ഉണ്ടല്ലോ എന്ന് കരുതി സർവീസ് സെന്ററിൽ പോയി ഒരു ഉപകാരവും ഉണ്ടായില്ല അവസാനം സ്വന്തം ക്യാഷ് കൊടുത്ത് ബാറ്ററി മാറ്റി. പിന്നെ കമ്പനി തന്ന ടയറിന്റെ കാര്യം പറയുകയേ വേണ്ട തൊട്ടാവാടിയുടെ മുള്ള് കൊണ്ടാൽ പഞ്ചർ ആവും. LED ഹെഡ്ലൈറ്റ് എന്ന പേര് മാത്രമേ ഉള്ളു തീരെ visibility ഇല്ല എതിരെ ഒരു വണ്ടി വന്നാൽ പിന്നെ ഒന്നും കാണില്ല നല്ല dark ഉള്ള ഇടത്ത് ആണെങ്കിൽ ok ആണ്. front suspension കൊള്ളാം പക്ഷെ rear suspension ശോകം ആണ് നല്ല അടിയുണ്ട് riding comfort തീരെ ഇല്ല. external fuel filling കൊള്ളാം പക്ഷെ പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം fuel tank cap proper ആയി അടച്ചോ എന്ന് ചെക്ക് ചെയ്യണം പാമ്പ് ജീവനക്കാർ പലപ്പോഴും fuel tank cap proper ആയി അടക്കാറില്ല ഇത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. fuel economy highway 55 to 60 city 50 to 55. Service cost 900 to 1500. പിന്നെ engine സൈഡിൽ നിന്ന് ഇതുവരെ ഒരു പണിയും വന്നിട്ടില്ല. Honda activa എന്ന brand value കൊണ്ട് മാത്രം ആണ് ഈ വണ്ടി വിറ്റ് പോകുന്നത്.
മേടിച്ചിട്ട് അടുത്തമാസം മൂന്നു കൊല്ലം തികയുന്നു 21000 കിലോമീറ്റർ ആയി.... ഇതുവരെ മേജർ കംപ്ലൈന്റ്റുകൾ ഒന്നും വന്നിട്ടില്ല എടുത്ത സമയത്തെക്കാൾ ചെറിയ വൈബ്രേഷൻ ഇപ്പോൾ കൂടുതൽ ഉണ്ടെന്ന് മാത്രം... പിന്നെ പഴയ ഹോണ്ട വണ്ടിയുടെ ക്വാളിറ്റി ഇപ്പോഴത്തെ വണ്ടിക്കില്ല എന്ന് സത്യമാണ്.... ഇതിനുമുമ്പ് മേടിച്ച ഹോണ്ടയുടെ സ്കൂട്ടർ പത്തുവർഷം കഴിഞ്ഞു ഇതുവരെ വലിയ കമ്പ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല വെള്ളപ്പൊക്കത്തെയും അതിജീവിച്ചു..... ന്യൂജനറേഷന് പറ്റിയ ഫീച്ചറുകൾ ഒന്നും ഉണ്ടാവില്ല എന്നത് സത്യം തന്നെ. പക്ഷേ തലവേദന ഇല്ലാതെ കൊണ്ട് നടക്കാൻ പറ്റിയ വണ്ടിയാണ്..... ബാക്കിലത്തെ ടയർ മാറ്റിയത് അല്ലാതെ വേറെ പ്രത്യേകിച്ച് ചെലവൊന്നും വണ്ടിക്ക് വന്നിട്ടില്ല... സർവീസ് സെന്ററിലെ പിരിയോഡിക് സർവീസ് ചെലവ് ഒഴിച്ചു....
അതെയതെ. .. എന്റെ ഡിയോ 10 വർഷം കഴിഞ്ഞതാ. .ഇതുവരെ ഒരു മേജർ പണിപോലും വന്നിട്ടില്ല! !! നല്ല പുള്ളിങ്ങും ഉണ്ട്. .. അവനീസ് എടുക്കാൻ പോയപ്പോൾ ഞാൻ എക്സ്ചേഞ്ച് ചെയ്യാന്ന് പറഞ്ഞതാ ചേട്ടായി സമ്മതിച്ചില്ല. ഇപ്പൊ ചേട്ടായിയാണ് ഡിയോ കൊണ്ട് നടക്കുന്നത്😜! !
ഈ activa യിലൊക്കെ റിവ്യൂ ചെയ്യാൻ മാത്രം എന്താ ഉള്ളത് ആകെ നിങ്ങൾക്ക് പറയാനുള്ളത് ബാക്കിലുള്ള ടയർ ചെറുതാണ് എന്നതാണ് അതാണെങ്കിൽ കേട്ട് കേട്ട് മടുത്ത് ചേച്ചി വല്ല കാറും റിവ്യൂ ചെയ്താട്ടെ
അതെ അത്യാവശ്യം പവർ ഉള്ള വണ്ടിയാണ്.. എടുത്തവർ ഒന്നും വലിയ ഇഷ്യൂസ് പറഞ്ഞു കേട്ടിട്ടില്ല.. പിന്നെ നമ്മൾ റിവ്യൂ ചെയ്യുന്നത് 1 year യൂസ് ചെയ്ത വണ്ടിയാണ്.. പുതിയത് എങ്ങനെയെന്നു കൃത്യമായി അറിയില്ലാട്ടോ..
എനിക്ക് കൃത്യമായി അറിയില്ല. .. പക്ഷെ ഇപ്പോൾ കോട്ടയത്ത് 1.05 ലക്ഷം അല്ലേ പ്രൈസ്. .. അങ്ങനെ നോക്കിയാൽ 2022 ഇൽ 95K ആയിരിക്കും. . എന്നിരുന്നാലും എനിക്ക് ഉറപ്പില്ല check ചെയ്തിട്ട് അപ്ഡേറ്റ് ചെയ്യാം. .
The wheel size at the front and rear end differs from one another and this is done for better drivability and handling of the scooter. Usually, the front wheel is larger than the rear wheel because smaller rear wheel means better acceleration and larger front wheel means better handling
Current Price: 1 lakh 16 thousand
Good overall presentation. Keep up the good work 👍🏻
Thank you...😍
Well explained..
Thanku
Got very good information about the scooter,Thanks you
Glad you liked it!
സെയിം കളർ 2021 sep എടുത്തു... ഇപ്പൊ 52k km ആയി..... വണ്ടി നൈസ് ആണ്.... വലിവും കാര്യങ്ങളും ഒക്കെ പക്കാ ആണ്.... Ntorq കഴിഞ്ഞാൽ ഇത്രയും വലിവു ബാക്കി 125 ക്ക് സ്കൂട്ടറുകൾക് ഉണ്ടാകില്ല... സീറ്റിന്റെ അടിയിൽ നല്ല ഹീറ്റ് ആണ്.... ഫോൺ ഒന്നും വെക്കാൻ ഒക്കില്ല.... ബാക്കി പക്കാ ആണ്... 🤌🔥
ഇപ്പോൾ മൈലേജ് എത്ര കിട്ടുന്നുണ്ട് ?
Honda activa 125 bs6 2019 December ഞാൻ 4 വർഷമായി ഉബയോഗിക്കുന്നു. ഇപ്പോൾ 35k km ആയി. വണ്ടി waste of money ആണ്.first പണി transmission and rear wheel overheating problem ഒരു പാട് തവണ സർവീസ് സെന്ററിൽ കയറി ഇറങ്ങിട്ടും ഒരു കാര്യവും ഉണ്ടായില്ല അവസാനം ഹോണ്ടക്ക് നേരിട്ട് മെയിൽ അയച്ചു അതിനു ശേഷമാണ് സർവീസ് സെന്റർ ഈ പ്രശ്നം ഒന്ന് പരിഹരിച്ച് തന്നത്. പിന്നെ ഒരു വർഷം ആകുന്നതിന് മുൻപ് ബാറ്ററിയുടെ കാര്യത്തിൽ തീരുമാനം ആയി വാറണ്ടി ഉണ്ടല്ലോ എന്ന് കരുതി സർവീസ് സെന്ററിൽ പോയി ഒരു ഉപകാരവും ഉണ്ടായില്ല അവസാനം സ്വന്തം ക്യാഷ് കൊടുത്ത് ബാറ്ററി മാറ്റി. പിന്നെ കമ്പനി തന്ന ടയറിന്റെ കാര്യം പറയുകയേ വേണ്ട തൊട്ടാവാടിയുടെ മുള്ള് കൊണ്ടാൽ പഞ്ചർ ആവും. LED ഹെഡ്ലൈറ്റ് എന്ന പേര് മാത്രമേ ഉള്ളു തീരെ visibility ഇല്ല എതിരെ ഒരു വണ്ടി വന്നാൽ പിന്നെ ഒന്നും കാണില്ല നല്ല dark ഉള്ള ഇടത്ത് ആണെങ്കിൽ ok ആണ്. front suspension കൊള്ളാം പക്ഷെ rear suspension ശോകം ആണ് നല്ല അടിയുണ്ട് riding comfort തീരെ ഇല്ല. external fuel filling കൊള്ളാം പക്ഷെ പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം fuel tank cap proper ആയി അടച്ചോ എന്ന് ചെക്ക് ചെയ്യണം പാമ്പ് ജീവനക്കാർ പലപ്പോഴും fuel tank cap proper ആയി അടക്കാറില്ല ഇത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. fuel economy highway 55 to 60 city 50 to 55. Service cost 900 to 1500. പിന്നെ engine സൈഡിൽ നിന്ന് ഇതുവരെ ഒരു പണിയും വന്നിട്ടില്ല.
Honda activa എന്ന brand value കൊണ്ട് മാത്രം ആണ് ഈ വണ്ടി വിറ്റ് പോകുന്നത്.
ആണോ. . ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നില്ലാത്തത്കൊണ്ട് കറക്റ്റ് ആയി അറിയില്ല!
Please make an Activa6g User review
👍
ആദ്യ മായി വന്നപ്പോള്‍ 125 എടുത്തു. Eppol 10 year . 116000 km ഓടിച്ചു. 46-50 mileage കിട്ടുന്നു. നല്ല controll കിട്ടും.
Thank you sir..
മേടിച്ചിട്ട് അടുത്തമാസം മൂന്നു കൊല്ലം തികയുന്നു 21000 കിലോമീറ്റർ ആയി.... ഇതുവരെ മേജർ കംപ്ലൈന്റ്റുകൾ ഒന്നും വന്നിട്ടില്ല എടുത്ത സമയത്തെക്കാൾ ചെറിയ വൈബ്രേഷൻ ഇപ്പോൾ കൂടുതൽ ഉണ്ടെന്ന് മാത്രം... പിന്നെ പഴയ ഹോണ്ട വണ്ടിയുടെ ക്വാളിറ്റി ഇപ്പോഴത്തെ വണ്ടിക്കില്ല എന്ന് സത്യമാണ്.... ഇതിനുമുമ്പ് മേടിച്ച ഹോണ്ടയുടെ സ്കൂട്ടർ പത്തുവർഷം കഴിഞ്ഞു ഇതുവരെ വലിയ കമ്പ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല വെള്ളപ്പൊക്കത്തെയും അതിജീവിച്ചു..... ന്യൂജനറേഷന് പറ്റിയ ഫീച്ചറുകൾ ഒന്നും ഉണ്ടാവില്ല എന്നത് സത്യം തന്നെ. പക്ഷേ തലവേദന ഇല്ലാതെ കൊണ്ട് നടക്കാൻ പറ്റിയ വണ്ടിയാണ്..... ബാക്കിലത്തെ ടയർ മാറ്റിയത് അല്ലാതെ വേറെ പ്രത്യേകിച്ച് ചെലവൊന്നും വണ്ടിക്ക് വന്നിട്ടില്ല... സർവീസ് സെന്ററിലെ പിരിയോഡിക് സർവീസ് ചെലവ് ഒഴിച്ചു....
അതെയതെ. .. എന്റെ ഡിയോ 10 വർഷം കഴിഞ്ഞതാ. .ഇതുവരെ ഒരു മേജർ പണിപോലും വന്നിട്ടില്ല! !! നല്ല പുള്ളിങ്ങും ഉണ്ട്. .. അവനീസ് എടുക്കാൻ പോയപ്പോൾ ഞാൻ എക്സ്ചേഞ്ച് ചെയ്യാന്ന് പറഞ്ഞതാ ചേട്ടായി സമ്മതിച്ചില്ല. ഇപ്പൊ ചേട്ടായിയാണ് ഡിയോ കൊണ്ട് നടക്കുന്നത്😜! !
2 വർഷം കഴിയുബോൾ വൈബർ ഏ ഷൻ ആണ് Activa 125
Eppo on road price 115000/-
👍🏻👍🏻👍🏻
Nhan activa 125. Vanghi. 10500 klo meetar. Agumbozhekum. Beltt. Kattayi. Poyi. Ceett. Lock. Complenthayi. Servise. മോശം
Thanku for sharing your review.. 👍
ഈ activa യിലൊക്കെ റിവ്യൂ ചെയ്യാൻ മാത്രം എന്താ ഉള്ളത് ആകെ നിങ്ങൾക്ക് പറയാനുള്ളത് ബാക്കിലുള്ള ടയർ ചെറുതാണ് എന്നതാണ് അതാണെങ്കിൽ കേട്ട് കേട്ട് മടുത്ത് ചേച്ചി വല്ല കാറും റിവ്യൂ ചെയ്താട്ടെ
അടുത്തത് കാർ തന്നെ ആണ് ബ്രോ ആക്ടിവയെ പറ്റി 2 - 3 പേർ റിവ്യൂ ചോദിച്ചു അതോണ്ട് ഇട്ടതാ 😀
Great ......sister
👍🏻👍🏻
Next access 125 aavatte😸😸😸
നോക്കാം 😍
Where's this location?
Caris Bhavan Hills , Ettumanoor
Pls chk this 👇
www.google.com/search?gs_ssp=eJzj4tFP1zesTEspMjAzLzRgtFI1qDBOMjBPMbGwNDIwtzBPNkyyMqhINjAwTUsxTzYyNTI0TjI09-JNzkgsyixWSMpILEvMAwCAXxNx&q=charis+bhavan&rlz=1CDGOYI_enIN1006IN1006&oq=caris+bha&gs_lcrp=EgZjaHJvbWUqDwgBEC4YChivARjHARiABDIGCAAQRRg5Mg8IARAuGAoYrwEYxwEYgAQyCQgCEAAYChiABDIJCAMQABgKGIAEMgkIBBAAGAoYgAQyCQgFEAAYChiABNIBCTExNjcwajFqN6gCALACAA&hl=en-GB&sourceid=chrome-mobile&ie=UTF-8
Mam u drive car
Yes I do, Next video is about a car.
@@orangepips5 thanks mam and do u drive manual or automatic
@@stevenronald442 both
@@orangepips5 mam pls show manual driving
എനിക്ക് എടുക്കാൻ ആഗ്രഹം ഉണ്ട്. ഇത് നല്ല power ഒള്ള വണ്ടി ആണോ?
അതെ അത്യാവശ്യം പവർ ഉള്ള വണ്ടിയാണ്.. എടുത്തവർ ഒന്നും വലിയ ഇഷ്യൂസ് പറഞ്ഞു കേട്ടിട്ടില്ല.. പിന്നെ നമ്മൾ റിവ്യൂ ചെയ്യുന്നത് 1 year യൂസ് ചെയ്ത വണ്ടിയാണ്.. പുതിയത് എങ്ങനെയെന്നു കൃത്യമായി അറിയില്ലാട്ടോ..
1lakh10thousand
Mileage etra kittum
50-55 കിട്ടുമെന്നാ പറഞ്ഞെ!
എനിക്ക് വണ്ടി എടുക്കണം ആക്ടീവ 125 വിശ്വസിക്കാമോ
Acessories showroomil ninnum vendann paray... Vandi nice anu🤝
വിശ്വസിക്കം
Athentha@@muhammedsufiyan766
Mohich vandi padich vandi kittaatha njan😢
😂
Price 95 allalo
എനിക്ക് കൃത്യമായി അറിയില്ല. .. പക്ഷെ ഇപ്പോൾ കോട്ടയത്ത് 1.05 ലക്ഷം അല്ലേ പ്രൈസ്. .. അങ്ങനെ നോക്കിയാൽ 2022 ഇൽ 95K ആയിരിക്കും. . എന്നിരുന്നാലും എനിക്ക് ഉറപ്പില്ല check ചെയ്തിട്ട് അപ്ഡേറ്റ് ചെയ്യാം. .