അരണ എന്ന പാവം ജീവിയെ പറ്റി മനുഷ്യർക്കിടയിൽ കാലങ്ങളായി നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിച്ചു തന്ന വിജയകുമാർ സാറിന് നന്ദി. നമസ്കാരം.👍🌹🙏
ഇടവഴികളൊക്കെ ടാറിട്ട റോഡുകളായി. റോഡുകൾക്കിരുവശവും കരിങ്കൽ/ ചെങ്കൽ മതിലുകൾ. വീടുകളുടെ എണ്ണവും വണ്ണവും കൂടിയതോടെ മരങ്ങളും കുറഞ്ഞു. മരങ്ങൾ കുറഞ്ഞതോടെ ചപ്പും ചണ്ടിയും കുറഞ്ഞു. വയലുകൾ നികത്തപ്പെട്ടു കഴിഞ്ഞു. പണ്ട് സ്വൈരവിഹാരം നടത്തിയിരുന്ന അരണ,പാമ്പ്, എലി, തവള,പലതരം പക്ഷികൾ തുടങ്ങിയ പല ജീവികളും അതോടെ നാട്ടിൽനിന്നും അപ്രത്യക്ഷമാകാനും തുടങ്ങി. ഒരു പത്തു വർഷം മുൻപുവരെ ധാരാളമായി കാണപ്പെട്ടിരുന്ന ഈ ജീവികളെയൊക്കെ ഇപ്പോൾ പല സ്ഥലത്തും കാണുന്നത് അപൂർവ്വമായിമാത്രം.
Thank you sir, കേരളത്തിലെ ശമ്പളം വാങ്ങാൻ മാത്രം അധ്യാപകർ ആയി നികുതി പണം തിന്ന് തടിച്ച് കൊഴുക്കുന്ന എല്ലാ വ്യാജ അധ്യാപകരും ഇദ്ദേഹത്തെ മാതൃക ആക്കുക. ഇങ്ങനെ ആണ് നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഒന്നും അറിയാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ക്ക് ക്ലാസ് എടുക്കേണ്ടത്. വിജയ കുമാർ സർ അഭിമാനം 🌹
Sir fist time I'm seeing your video ....really you are good expainer and strong voice I really like this video ......I comment very goodly because I really like the way of exapin ........thank you sir 👍
കൊടുംവരൾച്ചയിൽ വെള്ളത്തിനു വേണ്ടി പൈപ്പിനു സമീപം വന്ന് ദയനീയമായി നോക്കുന്നതുകണ്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് സൗകര്യപ്രദമായ രീതിയിൽ അവർക്ക് കുടിക്കാൻ കൊടുത്തു. അന്നു മുതൽ ഈ ജീവികൾ ഞാനുമായി അടുത്തിടപഴകുന്നു. ഒരു ഉപദ്രവവുമില്ലാത്ത പാവങ്ങൾ' കൈ അവരുടെ ദേഹത്തു മുട്ടിയാൽ പോലും ഓടിമാറില്ല.
Sir നിങ്ങളുടെ videos ,content , description എല്ലാം എല്ലാം വളരെ മികവുറ്റതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ കേക്കാനും ആസ്വദിക്കാനും അറിവ് സമ്പാദിക്കാനും സാധിക്കുന്ന അവതരണം. എത്രമാത്രം വലിയ effort ആണ് വളരെ simple ആയി ഞങ്ങൾക്ക് കിട്ടുന്നത്. sloth നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.
സർ❤❤❤❤❤ അരണയ്ക്ക് തീറ്റ കൊടുത്താൽ അത് തീറ്റ കിട്ടാൻ വേണ്ടി നമ്മുടെ അടുത്ത് വന്ന് തീറ്റ പ്രതീക്ഷിച്ച് കാത്ത് നിൽക്കും... അതിന് ഇഷ്ടഭക്ഷണം പാറ്റയാണെന്ന് തോന്നുന്നു.
ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിനൊപ്പം വീടിനു സമീപത്തെ ഷെഡ്ഡിലും വിറകു പുരയിലും കാണ്ടിരുന്ന പുറം ചുവപ്പും കൈകാലുകളിൽ കറുപ്പിൽ വെള്ള പുള്ളികൾ ഉള്ളതുമായ തവളകളെ ഓർത്തത്, ഇപ്പോൾ കാണാറില്ല.
വളരെ രസകരവും വിജ്ഞാന പ്രദവുമായിരുന്നു വീഡിയോ 👍 ഇതുപോലെ പാമ്പുകളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? പാമ്പുകളെ കുറിച്ച് പലർക്കും ഭയവും അന്തവിശ്വാസങ്ങളും ഇഴചേർന്നുള്ള അറിവാണ് ഉള്ളത്. നമ്മുടെ നാട്ടിൽ വിരലിലെണ്ണാവുന്ന പാമ്പുകൾക്കെ വിഷമുള്ളൂ എന്ന സത്യം പൊതു ജനങ്ങളെ ബോധ്യപെടു ത്തുകയുമാവാം.... best wishes 🙏
എത്ര ജനറേഷനുകളിലായി പറഞ്ഞും കേട്ടും വന്ന തെറ്റിദ്ധാരണകളാണ് സർ ന്റെ ഒറ്റ വീഡിയോയിൽ തീർന്നത്. അടുത്ത ജനറേഷനെങ്കിലും മണ്ടത്തരങ്ങൾ വിചാരിച്ചു വയ്ക്കാതിരിക്കാൻ sirnte വീഡിയോ സഹായകരമാവട്ടെ. മാറ്റങ്ങളും തിരിച്ചറിവുകളും ഇപ്പോഴേ തുടങ്ങട്ടെ. ❤
ജനിച്ചപ്പൊത്തൊട്ടുകാണുന്നതാണ്. "അരണ കടിച്ചാലുടനെ മരണം '' എന്ന പതിരായ പഴഞ്ചൊല്ലല്ലാതെ വേറൊന്നും ഈ കുഞ്ഞു ജീവിയെക്കുറിച്ച് അറിയില്ലായിരുന്നു. കേട്ടറിവും വായിച്ചറിവും ഇല്ല. ഇനിയും എത്ര എത്ര ജീവികളെക്കുറിച്ച് അറിയാനിരിക്കുന്നു!! സാറിൽ നിന്നുതന്നെ അതിനുള്ള അവസരം ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു🙏❤
ബുദ്ധി എന്നത് പഠിച്ചറിഞ്ഞു കിട്ടണം എന്നില്ലല്ലോ,അവയുടെശത്രുക്കളെ തിരിച്ചറിയാനുള്ള കഴിവ് ജന്മനാ/ജനിതക പരമായി തന്നെ പല ഭൂരിഭാഗം ജീവികൾക്കും ലഭിച്ചിട്ടുണ്ട്. അല്ലാത്ത ജീവികൾ അത് ജീവിതനുഭവങ്ങളിലൂടെ ആർജിച്ചെടുക്കുന്നു 😊
@@RealFighter-i4lwho told humans don’t have, humans have some instinctive traits for recognizing danger, such as fear of snakes, heights, or loud, sudden noises. These responses are believed to be evolutionary adaptations that helped early humans survive. While humans don’t have the same level of innate predator recognition as some animals, these basic survival instincts can be triggered without prior experience, often due to deep-rooted evolutionary patterns.😊
കൊട്ടാരത്തിൽ ശങ്കുണ്ണിനായരുടെ ആനക്കഥകൾ ഒന്നുവായിച്ചാൽ അദ്ദേഹം ആനവൈദ്യനാണ്കേട്ടോ ഏകദേശം ഓരോപ്രാണിക്കും തന്നെകൊല്ലാൻപറ്റുന്നതേത് കൊല്ലാതെതന്നെ ജീവൻനിലനിർത്തിക്കൊണ്ട്തിന്നുന്നജീവിയേത് എന്നുനിശ്ചയമറിയാം ഫാൽക്കൺ പോലുള്ള ഇരപിടിയന്മാർ ഭക്ഷിക്കുന്നരീതി ഒന്നുകണ്ടുമനസ്സിലാക്കണം ഇരയെക്കൊല്ലാതെതന്നെ ഒരുഭാഗത്തുന്നുതിന്നാൻതുടങ്ങും മുൻപ് ഡിസ്ക്കവറിയിലും മറ്റും കില്ലിങ്ങ് റേറ്റ് കാണിക്കുമായിരുന്നു ഇപ്പോളില്ല
നീർക്കോലി കടിച്ചാൽ വിഷമുണ്ടെന്നും അത് രാത്രി ഒരു നേരം പട്ടിണി കിടന്നാൽ മാറുമെന്നുള്ള അന്ധവിശ്വാസം ഉണ്ടായിരുന്നു. അതിൽ നിന്നാണ് അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന ചൊല്ലുണ്ടായത്.
കൃഷിജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന പണ്ടുള്ളവർ ചെരുപ്പുകൾ ഉപയോഗിക്കാറില്ലല്ലോ. ചൂട്ടിന്റെ വെളിച്ചത്തിൽ കാണാൻ സാധിക്കാത്ത പാമ്പുകളെ ചവുട്ടിയാൽ കടികിട്ടും. പാമ്പ് കടിച്ചു എന്നറിഞ്ഞാൽ എല്ലാരും കൂടെ വൈദ്യരെ കാണാൻ ഓടും. ചെന്നുകഴിഞ്ഞാലും ഏത് പാമ്പാണ് കടിച്ചത് എന്നറിയാത്തതുകൊണ്ട് നിരീക്ഷണസമയം കഴിയുന്നവരെ വെള്ളം പോലും കൊടുക്കില്ല. വെള്ളം കുടിക്കാൻ നിർവാഹം ഇല്ലാത്തവൻ അത്താഴം ചോദിക്കോ.
ആരേയും നിസ്സാരന്മാരായി കാണരുത് കാരണം നമ്മുടെ സ്വസ്തമായ ജീവിതത്തിൽ നിസ്സാരനെന്നു നമ്മൾ മുദ്രകുത്തുന്നവർക്കും ചെറിയ രീതിയെങ്കിലും തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സാരം.
നന്നായി, കാണാൻ രസമുള്ള പാവം ജീവി! വീട്ടിലെ റബർമിഷൻ പെരയിൽ തടികൾക്കിടയിൽ ഒരു വലിയ അരണയുണ്ടായിരുന്നു, അതിന് കണ്ട് പഴകി ഞങ്ങളെ ഭയപ്പെട്ട് ഓടി മാറാതായി! ഞാനതിന് കപ്പയിലയുടെ തണ്ട് ഒടിച്ച് കൊടുക്കുമായിരുന്നു! അതുമായി അകത്തേക്ക് പോകും, തിന്നുമോന്നറിയില്ല എന്നാലും എന്നും കൊടുക്കുമായിരുന്നു! 5-6 മാസത്തിനു ശേഷം കാണാതായി!😔
വേലി പൊത്തിൽ തല കാട്ടിയിട്ട് ഈ ചങ്ങായി പേടിപ്പെടുത്തിയ കാലം ഉണ്ടായിരുന്നു മഞ്ഞ ചേര ആയിരിക്കുമോ എന്ന് പേടിച്ചിരുന്ന് ഇന്ന് അതോർക്കുമ്പോൾ ചിരിയാ വരുന്നത് 😂😂😂😂
@@jayeshjay6016 അയ്യോ വീട്ടിൽ ഇതിന്റെ വാല് കണ്ടിട്ട് നാട്ടുകാരെ വിളിച്ചു കൂട്ടിയിട്ടുണ്ട് ഞാൻ അവർ വലിയ പാമ്പ് ആയിരിക്കും എന്നോർത്ത് വലിയ വടി ആയി വന്നു ഓടിന്റ ഇടക്ക് ആയതു കൊണ്ട് നന്നായി കാണാനും പറ്റിയില്ല അവസാനം അതിന്റ വാലിൽ പിടിച്ചു വലിച്ചു ഒരു ചങ്ങാതി 😂😂😂😂😂അയ്യോ പേടിച്ചു എല്ലാവരും ഓടി അത് താഴെ വീണപ്പോഴാണ് സാധനം വേറെ ആണെന്ന് മനസിയായി
ജീവ ശാസ്ത്ര അധ്യാപകനായ ഞാൻ അധ്യാപകനായ താങ്കളെ നമിക്കുന്നു.എത്ര രസകരവും,വിഞാന പ്രദവുമാണ് സാറിന്റെ വീഡിയോസ് 🙏
ഞാൻ രസതന്ത്രം ആണ് പഠിച്ചത്..അധ്യാപകനും അല്ല..
സ്നേഹം സന്തോഷം നല്ലവാക്കുകൾക്ക് നന്ദി
Enganathe adyapakaranu ee kalagatatil namukku vendathu❤❤❤@@vijayakumarblathur
Chetta tangalude nalla arivukal enne polulla alukakku ennum prachodanamanu science ❤❤❤
അരണ സാറിന്റെ പേരിൽ നന്ദി പറഞ്ഞേക്കാൻ പറഞ്ഞു... 😌
😂😂 welcome
@@bobinadenmathew3802 🤣🤣🤣🤣😢
സാധു ജീവി.... ശ്ശൊ വെറുതെ തെറ്റിദ്ധരിച്ചു ...! Thank you sir..👌
അതെ
അരണയെ പറ്റി ഇത് വരെ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറി.🙏❤❤❤❤
വിജയകുമാർ നല്ല അവതരണം സന്ദർഭോജിതമായ ഫലിതങ്ങൾചേർത്ത് ശ്രോധാവിൻ്റെ, കാഴ്ച്ചക്കാരൻ്റെ ശ്രദ്ധപിടിച്ചുപറ്റി അതൊരുകഴിവാണ് അതിനെയാണവതരണമികവെന്ന്പറയുന്നത് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹❤️🌹
സെർ സാറിന്റെ അവതരണം വള്ളരെ ഇഷ്ട്ടമാണ് ഇനിയും മികച്ച അവതരണതിനായി കാതിരിക്കുന്നു 👍
സ്നേഹം
അങ്ങിനെ അരണയെ കുറിച്ച് യാഥാർത്ഥ്യം അറിയാൻ എനിക്ക് 39 ആം വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു
സന്തോഷം
24 😮💨😮💨
18😂
30 😂😂
@@Nikky444 girl aano
ആദ്യമായിട്ടാണ് അരണയുടെ ജീവശാസ്ത്രം കേൾക്കുന്നത് യൂട്യൂബിലൂടെ വളരെയധികം നന്ദിയുണ്ട്
സന്തോഷം , മറ്റ് വീഡിയോകളും കാണുമല്ലോ
അരണ എന്ന പാവം ജീവിയെ പറ്റി മനുഷ്യർക്കിടയിൽ കാലങ്ങളായി നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും
ദൂരീകരിച്ചു തന്ന വിജയകുമാർ സാറിന് നന്ദി. നമസ്കാരം.👍🌹🙏
അരണയെ സാൻഡ് ഫിഷ് എന്ന് പറയാറുണ്ട്
ആദ്യമായിട്ട് കണ്ട ചാനെൽ.. നല്ല വിവരണം.. ഒരു ക്ലാസ് കഴിഞ്ഞ feel💞.. Subscribe ചെയ്തു 👍
ചിമ്പാൻസി വേണം. ഗോമ്പയിലെ ചിമ്പാൻസി യുദ്ധത്തിനെ പറ്റിയുള്ള Explanation!
ഡബിൾ സ്നേഹം - ചെയ്യാം
ഇടവഴികളൊക്കെ ടാറിട്ട റോഡുകളായി. റോഡുകൾക്കിരുവശവും കരിങ്കൽ/ ചെങ്കൽ മതിലുകൾ. വീടുകളുടെ എണ്ണവും വണ്ണവും കൂടിയതോടെ മരങ്ങളും കുറഞ്ഞു. മരങ്ങൾ കുറഞ്ഞതോടെ ചപ്പും ചണ്ടിയും കുറഞ്ഞു. വയലുകൾ നികത്തപ്പെട്ടു കഴിഞ്ഞു. പണ്ട് സ്വൈരവിഹാരം നടത്തിയിരുന്ന അരണ,പാമ്പ്, എലി, തവള,പലതരം പക്ഷികൾ തുടങ്ങിയ പല ജീവികളും അതോടെ നാട്ടിൽനിന്നും അപ്രത്യക്ഷമാകാനും തുടങ്ങി. ഒരു പത്തു വർഷം മുൻപുവരെ ധാരാളമായി കാണപ്പെട്ടിരുന്ന ഈ ജീവികളെയൊക്കെ ഇപ്പോൾ പല സ്ഥലത്തും കാണുന്നത് അപൂർവ്വമായിമാത്രം.
@@chank1789 ente veetil sherikkum ind bro😇
ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു...👍💯
വിജയകുമാർ നല്ല അറിവുകൾ, മികച്ച അവതരണം, ഇനിയും ഇതുപോലുള്ള പുതിയ അറിവുകൾ എല്ലാവർക്കും നൽകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു 🙏🙏🙏🙏👍👍👍
Pharmacist മോളി madom അല്ലേ
Thank you sir,
കേരളത്തിലെ ശമ്പളം വാങ്ങാൻ മാത്രം അധ്യാപകർ ആയി നികുതി പണം തിന്ന് തടിച്ച് കൊഴുക്കുന്ന എല്ലാ വ്യാജ അധ്യാപകരും ഇദ്ദേഹത്തെ മാതൃക ആക്കുക.
ഇങ്ങനെ ആണ് നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഒന്നും അറിയാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ക്ക് ക്ലാസ് എടുക്കേണ്ടത്.
വിജയ കുമാർ സർ അഭിമാനം 🌹
സ്നേഹം, നന്ദി
Sir ൻ്റെ അവതരണം സൂപ്പർ ആണ് കേട്ടു കൊണ്ട് ഇരിക്കാൻ തോന്നിപ്പോകും❤
അതല്ലെ വേണ്ടത്
@vijayakumarblathur 😊 തീർച്ച ആയും 👍 ഈ ഞാനും 41 വർഷങ്ങൾക്ക് ശേഷം ഇന്ന് ആണു അരണയ്യുടെ കാര്യം (അതുമാത്രമല്ല മിക്യ മൃഗ ങ്ങളുടെ അറിവും) മനസ്സിൽ അക്കുനത്
ഫലിതങ്ങൾ ചേർന്ന സൂപ്പർ അവതരണം ❤❤❤❤😂
അരണയെക്കുറിച്ച് ഇത്രയും അറിവ് പകർന്ന സാറിന് നന്ദി💖👍
അരണകൾ വളരെ സുന്ദരന്മാരും സുന്ദരികളും ആണ്.
അതെ
മത്തി കഴിക്കുമ്പോൾ അരണയെ ഓർമ വരുന്നവർ ഉണ്ടോ?
@@sanoobk724 😁😂
എനിക്ക് തോന്നിട്ടുണ്ട് 😁😂
പലപ്പോഴും 😂😂
Yes
Yes
പല തരത്തിലുള്ള തെറ്റിധാരണകളും മാറ്റാൻ പറ്റിയ വീഡിയോ 💚💚🌹🌹
അരണകളെ കുറിച്ച് വിവരിച്ചു തന്നത് വളരെ രസകരമായി
പല്ലികളെ കുറിച്ചും താങ്കളിൽ നിന്നും കേൾക്കുനാഗ്രഹമുണ്ട്.
അരണ ചേട്ടന്റെ കൂടുതൽ കാര്യങ്ങൾ മനസിലാക്കിത്തന്നതിനു thanks❤
അരണയണ്ണൻ കി ജെയ്
Sir, മുമ്പ് അദ്ധ്യാപകൻ ആയിരുന്നോ വളരെ മികച്ച അവതരണം
Sir fist time I'm seeing your video ....really you are good expainer and strong voice I really like this video ......I comment very goodly because I really like the way of exapin ........thank you sir 👍
Thanks and welcome
അരണയും മത്തിയും ഏകദേശം ഒരേ ഡിസൈൻ ആണ് 😀
നല്ല പൊരിച്ച മത്തി കഴിക്കുമ്പോൾ അരണയെ ഒന്നു ഓർത്തു നോക്കു 😅
@ഇലക്ട്രോണിക്സ് 😀
ആ ഒറ്റകരണം കൊണ്ട് എനിക്ക് മത്തി ഇഷ്ട്ടം അല്ല 😁
😂
@@noufalhassan4807 ith enikk mathram ulla thought alle le 🤣🤣
കേട്ട് ഇരിക്കാൻ നല്ല രസം, അറിവ് പകർന്നു നൽകിയതിനു നന്ദി.....
oru like koodi kokku mashe,,
അദ്ദെന്നെ
Thanks വിജയേട്ടാ...
അരണപുരാണം അടിപൊളി ആണ്...
അതുപോലെ myth കളിലെ ഭൂതങ്ങളെ പറ്റിയും പുള്ളിയുടെ vedio വേറെ level ആണ്...
കണ്ടിട്ടുണ്ടോ!
@vijayakumarblathur കണ്ടിട്ടുണ്ട്!
@@vijayakumarblathurകണ്ടിട്ടുണ്ടോന്നോ!!! കണ്ടിട്ടുണ്ട് 😂❤
🙏 വളരെ സന്തോഷം . അറിയാത്ത കാര്യങ്ങൾ ഇത്രയും പറഞ്ഞതിന് നന്ദി🙏
നന്ദി, സന്തോഷം, ഏറെ സ്നേഹം.
കൊടുംവരൾച്ചയിൽ വെള്ളത്തിനു വേണ്ടി പൈപ്പിനു സമീപം വന്ന് ദയനീയമായി നോക്കുന്നതുകണ്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് സൗകര്യപ്രദമായ രീതിയിൽ അവർക്ക് കുടിക്കാൻ കൊടുത്തു. അന്നു മുതൽ ഈ ജീവികൾ ഞാനുമായി അടുത്തിടപഴകുന്നു. ഒരു ഉപദ്രവവുമില്ലാത്ത പാവങ്ങൾ' കൈ അവരുടെ ദേഹത്തു മുട്ടിയാൽ പോലും ഓടിമാറില്ല.
നല്ലത്
സാർ ഒത്തിരി അറിവ് പകർന്നു തരുന്ന താങ്ങ്ങളെ ഒരു പാട് ഇഷ്ട്ടമണി ❤️👏👏🙏
സ്ന്തോഷം
ഗംഭീരമായി👌👍🦋👥
ഒത്തിരി നന്നായി പറഞ്ഞു🙏
wow🙏👥
സ്നേഹം, നന്ദി, സന്തോഷം, പിന്തുണ തുടരണം
ദൈവമേ പാവം അരണ സാർ ഇത്രയും വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി 🙏🙏
പാവത്തിനെ വെറുതെ തെറ്റിദ്ധരിച്ചു, ഇത്രയും കാലം
സാറിന്റെ ഈ വിജ്ഞാനം ഉപകാരപ്രദമാണ്......
നന്ദി
അരണക്ക് വിഷമില്ല എന്ന് താങ്കളുടെ ഈ വീഡിയൊ കണ്ടതിന് ശേഷമാണ് മനസ്സിലായത്❤
സന്തോഷം
Aashaaanee! Adipoli, very informative ❤
Myth buster!!!
നന്ദി
നന്ദി. ഈ വയസ്സുകാലത്ത് അരണയെക്കുറിച്ച് ഞാനും പഠിച്ചു.
Nice presenting 🎉🎉 and good information 🎉🎉
Thanks a lot
In Marathi, അരണ (Skink - सापसुरळी in Marathi) is also called सापाची मावशी (സാപാചി മൗഷി) meaning the maternal Aunt of snake in Marathi.
മറാത്തി ഭാഷ രസകരം ആണ്. കൂണിന് മറാത്തിയിൽ പട്ടിയുടെ കുട
Sir
നിങ്ങളുടെ videos ,content , description എല്ലാം എല്ലാം വളരെ മികവുറ്റതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ കേക്കാനും ആസ്വദിക്കാനും അറിവ് സമ്പാദിക്കാനും സാധിക്കുന്ന അവതരണം. എത്രമാത്രം വലിയ effort ആണ് വളരെ simple ആയി ഞങ്ങൾക്ക് കിട്ടുന്നത്. sloth നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.
ചെയ്യും
ഈ ഒരു ജീവിയെ വെച്ച് ഒരുപാട് അന്ത വിശ്വാസം ഉണ്ട് കേട്ട് കേട്ട് മടുത്ത്
അതെ
നല്ല അറിവുകൾ സാർ ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻
സ്നേഹം
ലൈകടിച്ചു കാണുന്ന ❤
അരണയെ കുറിച്ച്ചു അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Thank you sir
അരണയുടെ അമ്മായിഅമ്മ പണ്ട് അയൽക്കൂട്ടത്തിലോ തൊഴിലുറപ്പിലോ പോയിട്ടുണ്ട്.....😂😂😂അല്ലെങ്കിൽ ഈ പാവം ഇത്രയും ഇല്ലാത്ത കാര്യങ്ങൾ കേൾക്കേണ്ടി വരില്ല 😂😂😂
Very informative. 👍 Lion ne patiye oru video cheyanom
സ്നേഹം, നന്ദി, സന്തോഷം, പിന്തുണ തുടരണം
സർ❤❤❤❤❤
അരണയ്ക്ക് തീറ്റ
കൊടുത്താൽ അത്
തീറ്റ കിട്ടാൻ വേണ്ടി
നമ്മുടെ അടുത്ത് വന്ന്
തീറ്റ പ്രതീക്ഷിച്ച് കാത്ത്
നിൽക്കും...
അതിന് ഇഷ്ടഭക്ഷണം
പാറ്റയാണെന്ന് തോന്നുന്നു.
Super study🎉🎉🎉🎉🎉. Your knowledge is an assets for the concerned department.
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
ഈ വീഡിയോ കണ്ടപ്പോഴാണ്
ഇതിനൊപ്പം വീടിനു
സമീപത്തെ ഷെഡ്ഡിലും
വിറകു പുരയിലും
കാണ്ടിരുന്ന പുറം ചുവപ്പും
കൈകാലുകളിൽ കറുപ്പിൽ
വെള്ള പുള്ളികൾ ഉള്ളതുമായ തവളകളെ
ഓർത്തത്, ഇപ്പോൾ കാണാറില്ല.
വളരെ രസകരവും വിജ്ഞാന പ്രദവുമായിരുന്നു വീഡിയോ 👍 ഇതുപോലെ പാമ്പുകളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? പാമ്പുകളെ കുറിച്ച് പലർക്കും ഭയവും അന്തവിശ്വാസങ്ങളും ഇഴചേർന്നുള്ള അറിവാണ് ഉള്ളത്. നമ്മുടെ നാട്ടിൽ വിരലിലെണ്ണാവുന്ന പാമ്പുകൾക്കെ വിഷമുള്ളൂ എന്ന സത്യം പൊതു ജനങ്ങളെ ബോധ്യപെടു ത്തുകയുമാവാം.... best wishes 🙏
പെരുമ്പാമ്പ് വിഡിയോ കണ്ടിരുന്നോ
th-cam.com/video/t0FtwdmGuLA/w-d-xo.htmlsi=YCXF93UbZ3YEBszm
❤
പണ്ട് കുട്ടികാലത്തു ഈ സാധനത്തിനെ കണ്ടിട്ട് എത്ര പ്രാവിശ്യം ഓടിയിട്ടുണ്ട് 😇😇🙈
അരണ കുറിച്ച് ഇത്രയും വിവരം നൽകിയതിന് നന്ദി
സ്നേഹം
👍👍 good information
So nice of you
good informative video ❤
Glad you liked it
Ellaa thetti dhaaranayum maari kitty👐❤️
സന്തോഷം
Informative 👍
Glad you think so!
അഭിനന്ദനങ്ങൾ ആശംസകൾ 💙💙💙
Spiders topic cheyuo...both Kerala and world... interesting aairikum
ശരി
പച്ചകുതിരയെ കുറിച്ച് ഒരു വീഡിയോ ചെയ്യോ?
ഉറപ്പായും
എത്ര ജനറേഷനുകളിലായി പറഞ്ഞും കേട്ടും വന്ന തെറ്റിദ്ധാരണകളാണ് സർ ന്റെ ഒറ്റ വീഡിയോയിൽ തീർന്നത്. അടുത്ത ജനറേഷനെങ്കിലും മണ്ടത്തരങ്ങൾ വിചാരിച്ചു വയ്ക്കാതിരിക്കാൻ sirnte വീഡിയോ സഹായകരമാവട്ടെ. മാറ്റങ്ങളും തിരിച്ചറിവുകളും ഇപ്പോഴേ തുടങ്ങട്ടെ.
❤
സന്തോഷം
ആവശ്യപെട്ട കാത്തിരുന്ന വീഡിയോ....❤️
ഗുഡ് സർ ❤️
ശരിയാണ്
ജനിച്ചപ്പൊത്തൊട്ടുകാണുന്നതാണ്. "അരണ കടിച്ചാലുടനെ മരണം '' എന്ന പതിരായ പഴഞ്ചൊല്ലല്ലാതെ വേറൊന്നും ഈ കുഞ്ഞു ജീവിയെക്കുറിച്ച് അറിയില്ലായിരുന്നു. കേട്ടറിവും വായിച്ചറിവും ഇല്ല. ഇനിയും എത്ര എത്ര ജീവികളെക്കുറിച്ച് അറിയാനിരിക്കുന്നു!! സാറിൽ നിന്നുതന്നെ അതിനുള്ള അവസരം ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു🙏❤
ഓരോ വീഡിയോ പ്രസന്റേഷനും താങ്കൾ എടുക്കുന്ന effort 😮💯... 🙏🏻
നന്ദി
Good presentation sir keep it up
Thanks and welcome
പല്ലികൾ ഈ വിഭാഗമാണോ?
👍👍👍 എവിടെ നിന്നും ലഭിക്കാത്ത അറിവ്❤️
സ്നേഹം
പാമ്പുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം നമ്മുടെ നാട്ടിലെ പലർക്കും അറിയില്ല ഏതാണ് വിഷം ഉള്ള പാമ്പ് വിഷം ഇല്ലാത്ത പാമ്പ്🙏🏼
Good 👍👍👍
Thank you! Cheers!
താങ്കളുടെ വീഡിയോ വളരേ ഉപകാരപ്രദം ആണ്. പല ജീവികളെ കുറിച്ച് ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റി തരുന്നതിന് നന്ദി.
നന്ദി
തങ്ങളെക്കാൾ വളരെ ചെറിയ ജീവിയായ പാമ്പുകളെ പശുക്കൾ പേടിക്കുന്നത് എന്തുകൊണ്ടാണ്? വിഷമുണ്ടെന്നറിയാനുള്ള ബുദ്ധിയൊന്നും അവയ്ക്കില്ലല്ലോ?
ബുദ്ധി എന്നത് പഠിച്ചറിഞ്ഞു കിട്ടണം എന്നില്ലല്ലോ,അവയുടെശത്രുക്കളെ തിരിച്ചറിയാനുള്ള കഴിവ് ജന്മനാ/ജനിതക പരമായി തന്നെ പല ഭൂരിഭാഗം ജീവികൾക്കും ലഭിച്ചിട്ടുണ്ട്. അല്ലാത്ത ജീവികൾ അത് ജീവിതനുഭവങ്ങളിലൂടെ ആർജിച്ചെടുക്കുന്നു 😊
@@krishnaneppuram7247 manushyan ozichu baaki jeevikalku kurachoke ikkaryathil arivund.
@@RealFighter-i4lwho told humans don’t have, humans have some instinctive traits for recognizing danger, such as fear of snakes, heights, or loud, sudden noises. These responses are believed to be evolutionary adaptations that helped early humans survive. While humans don’t have the same level of innate predator recognition as some animals, these basic survival instincts can be triggered without prior experience, often due to deep-rooted evolutionary patterns.😊
കൊട്ടാരത്തിൽ ശങ്കുണ്ണിനായരുടെ ആനക്കഥകൾ ഒന്നുവായിച്ചാൽ അദ്ദേഹം ആനവൈദ്യനാണ്കേട്ടോ ഏകദേശം ഓരോപ്രാണിക്കും തന്നെകൊല്ലാൻപറ്റുന്നതേത് കൊല്ലാതെതന്നെ ജീവൻനിലനിർത്തിക്കൊണ്ട്തിന്നുന്നജീവിയേത് എന്നുനിശ്ചയമറിയാം ഫാൽക്കൺ പോലുള്ള ഇരപിടിയന്മാർ ഭക്ഷിക്കുന്നരീതി ഒന്നുകണ്ടുമനസ്സിലാക്കണം ഇരയെക്കൊല്ലാതെതന്നെ ഒരുഭാഗത്തുന്നുതിന്നാൻതുടങ്ങും മുൻപ് ഡിസ്ക്കവറിയിലും മറ്റും കില്ലിങ്ങ് റേറ്റ് കാണിക്കുമായിരുന്നു ഇപ്പോളില്ല
പാമ്പുകളെ പേടിച്ച പശുക്കൾ ആണ് അതിജീവിക്കുക. അല്ലാത്തവ ഉണ്ടായിരുന്നിരിക്കണം. പക്ഷെ അതിജീവിച്ചു ഇവിടെ വരെ എത്തിക്കാണില്ല
Great information
..next Onth ayokotte sir
ചെയ്തല്ലോ
th-cam.com/video/SZRv5gSZqs4/w-d-xo.htmlsi=5wXdPl_rj28p8qOu
എത്രയെത്ര അപവാദങ്ങൾ പാവം അരണ സഹിച്ചു 😄❤️
@@iamhere4022 അതാലോചിച്ചാൽ മാത്രം മതി എത്രയോ ആത്മഹത്യകൾ ഒഴിവായേനെ 😂😂😂 ല്ലെ?
ഹ ഹ
Very nice and interesting presentation ❤
നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും എന്താണ് അങ്ങനെ പറയുന്നത് ഒന്ന് പറഞ്ഞു തരാമോ
നീർക്കോലി കടിച്ചാൽ വിഷമുണ്ടെന്നും അത് രാത്രി ഒരു നേരം പട്ടിണി കിടന്നാൽ മാറുമെന്നുള്ള അന്ധവിശ്വാസം ഉണ്ടായിരുന്നു. അതിൽ നിന്നാണ് അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന ചൊല്ലുണ്ടായത്.
നീർക്കോലിക്കു വെനം ഇല്ല
കൃഷിജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന പണ്ടുള്ളവർ ചെരുപ്പുകൾ ഉപയോഗിക്കാറില്ലല്ലോ. ചൂട്ടിന്റെ വെളിച്ചത്തിൽ കാണാൻ സാധിക്കാത്ത പാമ്പുകളെ ചവുട്ടിയാൽ കടികിട്ടും. പാമ്പ് കടിച്ചു എന്നറിഞ്ഞാൽ എല്ലാരും കൂടെ വൈദ്യരെ കാണാൻ ഓടും. ചെന്നുകഴിഞ്ഞാലും ഏത് പാമ്പാണ് കടിച്ചത് എന്നറിയാത്തതുകൊണ്ട് നിരീക്ഷണസമയം കഴിയുന്നവരെ വെള്ളം പോലും കൊടുക്കില്ല. വെള്ളം കുടിക്കാൻ നിർവാഹം ഇല്ലാത്തവൻ അത്താഴം ചോദിക്കോ.
ആരേയും നിസ്സാരന്മാരായി കാണരുത് കാരണം നമ്മുടെ സ്വസ്തമായ ജീവിതത്തിൽ നിസ്സാരനെന്നു നമ്മൾ മുദ്രകുത്തുന്നവർക്കും ചെറിയ രീതിയെങ്കിലും തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സാരം.
@@vishnuvannappuram292 വെനം എന്ന് വെച്ചാൽ എന്താ
Nice presentation... knowledge
Thanks a lot
മറ്റൊരു ചൊല്ല് :
അരണ കടിച്ചാൽ അര നാഴിക താണ്ടില്ല
സുരേഷ് അണ്ണന്റെ അരണപുരണം ഇന്നോട്കൂടി 29 തവണ കണ്ട ഞൻ
ഓഹ് അതൊരു ഒന്നൊന്നര animation ആണ്
ഞൻ ഇനീം കാണും
ആ അച്ഛന്റെ നിഷ്കളങ്കത
👍🏻👍🏻👍🏻👍🏻👍🏻
അതിഥി എന്ന ആനിമേറ്ററുടെ കിടു വർക്ക്
നന്നായി, കാണാൻ രസമുള്ള പാവം ജീവി! വീട്ടിലെ റബർമിഷൻ പെരയിൽ തടികൾക്കിടയിൽ ഒരു വലിയ അരണയുണ്ടായിരുന്നു, അതിന് കണ്ട് പഴകി ഞങ്ങളെ ഭയപ്പെട്ട് ഓടി മാറാതായി! ഞാനതിന് കപ്പയിലയുടെ തണ്ട് ഒടിച്ച് കൊടുക്കുമായിരുന്നു! അതുമായി അകത്തേക്ക് പോകും, തിന്നുമോന്നറിയില്ല എന്നാലും എന്നും കൊടുക്കുമായിരുന്നു! 5-6 മാസത്തിനു ശേഷം കാണാതായി!😔
കപ്പയില കഴിച്ച് ചത്തു കാണും 😥
Thanks for valuable information
So nice of you
Thank you sir, ഞാൻ ഈ വിഷയത്തെ പറ്റി പറയാൻ സാറിനോട് പറഞ്ഞിരുന്നു.
Sir please make a video of bee.
തേനീച്ച, അവയുടെ ലൈഫ് സൈക്കിൾ, ടൈപ്പ്, വളർത്തൽ രീതികൾ
എല്ലാം കൂടി ഒരു video il നിക്കില്ല. And try about Ants.❤
Iru tala Mooriye poole ulla sisliya enna oru jeeviye patti parayaamo❤??? Ende parambil clean cheyumbool eppozum itine kaanarundu..but appooppan pandu itine paambu aanennu paraju talli kollumaayirunnu...
സിസിലിയൻ കുരുടികളേപറ്റി ചെയ്യാം
@vijayakumarblathur Thank you sir..ippozum palarum itine paambu aanu ennu karuti kollaarundu.. Oru video cheytaal kurach aalukalkku bhoodam vakkum..
അറിയാത്ത അരണക്കാര്യങ്ങൾ പറഞ്ഞതിന് പെരുത്തിഷ്ടം 🫶🫶🫶👌👌👌
സന്തോഷം
കിടു presentation ❤️😸
സന്തോഷം
വളരെ താങ്ക്സ് ഉണ്ട് സാറേ. ഈ പാവം ജീവിയെ കുറിച്ച് ഞാനും ആ കേട്ട് കേൾവിയിൽ വിശ്വസിച്ചിരുന്നു. ഈ മെസ്സേജ് വളരെ ഉപകാരം ഉള്ളതാ ❤
വളരെ നല്ല അറിവ് വളരെ കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾക്ക് പറഞ്ഞു തന്ന സാറിന് ഒരു നന്ദി അറിയിക്കുന്നു 🙏❤️
സ്നേഹം
വേലി പൊത്തിൽ തല കാട്ടിയിട്ട് ഈ ചങ്ങായി പേടിപ്പെടുത്തിയ കാലം ഉണ്ടായിരുന്നു മഞ്ഞ ചേര ആയിരിക്കുമോ എന്ന് പേടിച്ചിരുന്ന് ഇന്ന് അതോർക്കുമ്പോൾ ചിരിയാ വരുന്നത് 😂😂😂😂
@@jayeshjay6016 അയ്യോ വീട്ടിൽ ഇതിന്റെ വാല് കണ്ടിട്ട് നാട്ടുകാരെ വിളിച്ചു കൂട്ടിയിട്ടുണ്ട് ഞാൻ അവർ വലിയ പാമ്പ് ആയിരിക്കും എന്നോർത്ത് വലിയ വടി ആയി വന്നു ഓടിന്റ ഇടക്ക് ആയതു കൊണ്ട് നന്നായി കാണാനും പറ്റിയില്ല അവസാനം അതിന്റ വാലിൽ പിടിച്ചു വലിച്ചു ഒരു ചങ്ങാതി 😂😂😂😂😂അയ്യോ പേടിച്ചു എല്ലാവരും ഓടി അത് താഴെ വീണപ്പോഴാണ് സാധനം വേറെ ആണെന്ന് മനസിയായി
Sir, squirrels പറ്റി video ചെയ്യാമോ
ഉറപ്പായും
ശ്രീ അരണ ജി 🙏🙏🏽🙏🙏🏽🙏
താങ്കൾ മണ്ടൻ എന്ന് ആരോപിച്ച ഞങ്ങൾ ആണ് ശരിക്കും മണ്ടൻ🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
സത്യം
Sir super aanu ❤ orupaadu isttam aanu your videos.
പൂച്ച കുട്ടികൾ അരണയെ പിടിച്ചു തിന്നാൽ രണ്ടു ദിവസം തളർന്ന കിടന്ന് ചത്തുപോകാറുണ്ട് അത് എന്തു കൊണ്ട് ആകും
yes it's a duobt 👍
വെറുതേ തോന്നുന്നത്
അരണയെ തിന്നത് കൊണ്ടാവണം എന്നില്ല
അത് അരണയുടെ ശാപം കിട്ടിയിട്ട് 😂❤
Very good presentation as usual
Thanks again!
അരവണയിൽ നിന്ന്അരണയെ കിട്ടിയിട്ട് പോലും ആരും മരിച്ചിട്ടില്ല! ഹല്ല പിന്നെ😂
@@sanojkodumunda8881 അരണയല്ല എലിയുടെ വാലാണ് കിട്ടിയത്😬
അരണയെ കുറിച്ച് നല്ല അറിവ് പറഞ്ഞു തന്ന സാറിന് നന്ദി 🙏🙏
സന്തോഷം
എനിക്ക് അരണ ബുദ്ധി ആണെന്ന് പറയാറുണ്ട്. എൻ്റെ പേരും അതിനോട് സമയവും ഉണ്ട് അരുൺ 😅.
Hello Arun..😂
@alexusha2329 Hello hello 😁
Very informative and your presentation is really super Sir.❤
ഞാൻ ഇതിനു വിഷമുണ്ടെന്ന് കരുതി കൊന്ന് കളഞ്ഞ്😂
അയ്യോ
Incidentally... today I took a picture of arana at Bangalore...mobile ofcourse for being accessible... What a coincidence!... Liked your video...
നല്ലത്
അരണ 20 വർഷം മുൻപ് എന്നെ കടിച്ചിട്ടുണ്ട് , പഴഞ്ചൊല്ലിൽ പതിരുണ്ട്
@@ndschittandathrissur7914 enit എന്തുപറ്റി
വളരെ നല്ല വിവരണം🙏🌹
സന്തോഷം
പണ്ടൊക്കെ ഇ ചാനലിന്റെ വീഡിയോ വരുമ്പോൾ skio അടിക്കും ആയിരുന്നു ഇപ്പോ adict ആയി 😂😂
മാക്സിമം ഫസ്റ്റിൽ വീഡിയോ ചെയ്യണേ 😊