ചേട്ടാ മറൈൻ ഡ്രൈവ് നിന്നും അല്ല കാക്കനാട് വാട്ടർ മെട്രോ കാക്കനാട് പോകുന്നത് അത് വൈറ്റില ഹ്ബ് മെട്രോ ജെട്ടി യിൽ നിന്നും ആണ്. സിറ്റിയുടെ ഏറ്റവും പ്രധാന ഭാഗങ്ങൾ എടുക്കാതെ റഫിനേറി മതിൽ ഒക്കെ ആണോ കാണിക്കുന്നത്. മറൈൻ ഡ്രൈവ്, ക്വീൻസ് വാക്ക് വേ, തുറമുഖം ഒക്കെ ഇല്ലാതെ എന്ത് കൊച്ചി.
Good video, good explanation, expecting more videos like this ❤
തീർച്ചയായും❤️
❤❤❤❤❤❤❤
എറണാകുളം കംപ്ലീറ്റ് കാണിച്ചു തന്നു 🙏🙏👍👍
അതേ ❤❤❤
മറൈൻ ഡ്രൈവ്, ഷൺമുഗം റോഡ്, ബാനർജി റോഡ്, ക്വീൻസ് വേ, ഇടപ്പള്ളി, കളമശ്ശേരി, ബൈപാസ് അങ്ങനെ ഇഷ്ടം പോലെ സ്ഥലങ്ങൾ കവർ ചെയ്യാനുണ്ട്
@twister59 ഇതിന് മുന്നേ രണ്ട് വീഡിയോ ഉണ്ട് ഒന്ന് നോക്കിയേ മൊത്തം മൂന്ന് വീഡിയോ ആയിട്ട എടുത്തത് കണ്ടതിലും അഭിപ്രായം രേഖപെടുത്തിയതിനും 👌👌👌👍👍🥰
ചേട്ടാ മറൈൻ ഡ്രൈവ് നിന്നും അല്ല കാക്കനാട് വാട്ടർ മെട്രോ കാക്കനാട് പോകുന്നത് അത് വൈറ്റില ഹ്ബ് മെട്രോ ജെട്ടി യിൽ നിന്നും ആണ്. സിറ്റിയുടെ ഏറ്റവും പ്രധാന ഭാഗങ്ങൾ എടുക്കാതെ റഫിനേറി മതിൽ ഒക്കെ ആണോ കാണിക്കുന്നത്. മറൈൻ ഡ്രൈവ്, ക്വീൻസ് വാക്ക് വേ, തുറമുഖം ഒക്കെ ഇല്ലാതെ എന്ത് കൊച്ചി.
@josew202 ഇട്ടിട്ടുണ്ടേ മൊത്തം കൊച്ചിയുടെ മൂന്ന് വീഡിയോ ഉണ്ട്🙏🙏🥰
❤👍
എറണാകുളം തീർന്നു മൂന്ന് പാർട്ട്👍😌🥰
മറൈൻ ഡ്രൈവ് എന്തുകൊണ്ട് കാണിച്ചില്ല
❤❤❤❤
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു കൊച്ചി മൊത്തം കാണണം എന്നുള്ളത്, ഫുൾ ഐഡിയ കിട്ടി, താങ്ക്സ് ബ്രൊ, താങ്കൾ ഒരു കിലാടി തന്നെ 💐💐
കൊച്ചി സിറ്റി റൈഡ് എന്നാണ് പറയേണ്ടത്.എറണാകുളം കൊച്ചി സിറ്റിയുടെ ആസ്ഥാനം ആയ ഒരു പ്രദേശം മാത്രം.
ഓ ക്കേ ❤❤
❤❤❤❤
❤❤❤