കുടവയറും ചാള്ക്കോ ശരീരവുമുള്ള മലയാള നായകന്മാർക്ക് ഇതുപോലുള്ള സ്മാർട് ആയ വില്ലൻ വന്നാൽ അവരുടെ മാർക്കറ്റ് ഇടിയുമെന്ന് തോന്നി അങ്ങനെ ഒതുക്കി. നമ്മുക്ക് ഇപ്പോളും ക്രയിനും കയറും കെട്ടിവലിച്ചുള്ള പറന്നടിക്കൽ തന്നെ ശരണം
കാർണിവൽ മൂവിയിൽ ഹെൽമെറ്റ് പോലും ഇടാതെ മരണക്കിണർ ബൈക്ക് ഓടിക്കുന്ന സീൻ. എന്റമ്മോ മരണമാസ്.ലോക സിനിമയിൽ ആരെങ്കിലും ചെയ്യുമോ അങ്ങനെ ഒരു സീൻ ഒരു പക്ഷെ ജാക്കി ചാൻ ചെയ്യുമായിരിക്കും
Babu antony.. My salute.. Such a good human being... Down to earth... respect u sir... Way in which.. നികേഷ് കുമാർ... questions...feels a bit disrespectful... Mr nikesh... Dont show off ur........
Nikesh what you think of yourself? You are an absolute stupid. Do you think you can ask questions like if your wife getting bored? Don’t you have common sense? Also you tried to make him feel like a worthless actor. I sincerely appreciate the way he is tackling your questions. He is sure about his attitude and didn’t get offended of your dirty questions. Do you have dare to ask these questions to Mammooka or Lelettan? They will stick you on the wall like wall paper. Shame on you.
മമ്മൂട്ടിയും മോഹൻലാലുമൊന്നുമല്ല വളരെ ചെറിയ കുട്ടിക്കാലത് എല്ലാവരുടെയും ഹീറോ ബാബു അന്റോണിയായിരിക്കും.. വേറെ ഒന്നുംകൊണ്ടല്ല അടിയും ഇടിയും ഇഷ്ടപെടുന്ന കാലമായിരുന്നു അന്ന്
കുടവയറും ചാള്ക്കോ ശരീരവുമുള്ള മലയാള നായകന്മാർക്ക് ഇതുപോലുള്ള സ്മാർട് ആയ വില്ലൻ വന്നാൽ അവരുടെ മാർക്കറ്റ് ഇടിയുമെന്ന് തോന്നി അങ്ങനെ ഒതുക്കി.
നമ്മുക്ക് ഇപ്പോളും ക്രയിനും കയറും കെട്ടിവലിച്ചുള്ള പറന്നടിക്കൽ തന്നെ ശരണം
ഒതുക്കിയത് മാത്രം അല്ല ചര്മിളയുടെ കേസും ഒരു കാരണമാണ്
WELL SAID
@MC Media അന്നും ഇന്നും മലയാളസിനിമയുടെ ആയോധനകലയുടെ ഒരേഒരു ചക്രവർത്തി ബാബുവേട്ടൻ വേറെഒരുത്തനും പുള്ളിയുടെ ഏഴ് അയലത്തു വരില്ല
@@joynidheerikal9153
ചാർമിള 'കേസ്'???
എന്ത് case ആയെന്നാ.....?!!!!
ബാബു ചേട്ടൻ നല്ല മനുഷ്യൻ ആണ് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്
കാർണിവൽ മൂവിയിൽ ഹെൽമെറ്റ് പോലും ഇടാതെ മരണക്കിണർ ബൈക്ക് ഓടിക്കുന്ന സീൻ. എന്റമ്മോ മരണമാസ്.ലോക സിനിമയിൽ ആരെങ്കിലും ചെയ്യുമോ അങ്ങനെ ഒരു സീൻ ഒരു പക്ഷെ ജാക്കി ചാൻ ചെയ്യുമായിരിക്കും
മലയാളസിനിമയുടെ ആയോധനകലയുടെ ഒരേഒരു തമ്പുരാൻ ബാബുവേട്ടൻ
നല്ല കലാകാരൻ നല്ല മനുഷ്യൻ ആവണം എന്നുള്ളതിന്റെ ഉദാഹരണം ബാബു ചേട്ടൻ 👌👌😘😘
എല്ലാവരും കൂടി ചേർന്ന് ചോദിം ചെയ്യുന്നത് നമ്മുടെ മുത്തിനോടാണ്
കഴിവുണ്ടായിട്ടും മലയാള സിനിമ വേണ്ടവിധത്തില്‍ അംഗീകരിക്കാതെ പോയ പ്രധാന നടന്‍,90 കളില്‍ വിസ്മയിപ്പിച്ച യഥാര്‍ത്ഥ ആക്ഷന്‍ ഹീറോ
Babu antony.. My salute.. Such a good human being... Down to earth... respect u sir... Way in which.. നികേഷ് കുമാർ... questions...feels a bit disrespectful... Mr nikesh... Dont show off ur........
He is a Legend!
വില്ലനായാലും..
നായകനായാലും...
സഹനടനായാലും....
അച്ചായന്‍ പൊളിയാണ്.
മാഫിയ എന്ന പടത്തിലെ വില്ലന്‍ ♡♡
We cant forget his Charector in Naadodi..Real villain...
മലയാളികളുടെ സ്വന്തം ആക്ഷൻ കിംഗ്...
PowerStar babu antony
Babu chettan good man
നിഷ്കളങ്കൻ ആയ ഒരു നടൻ
Babu chettan Muthaanu
യഥാർത്ഥ നായകൻ
What a down to earth man, i like him
അണ്ണന്റെ പടം നോട്ട് ബുക്കിൽ ഒക്കെ വരച്ചു നടന്ന ആ സ്കൂൾ കാലഘട്ടം 😍😍
true action hero and a humble human being
ബാബു ആന്റണിക്ക് ഒരു പകരക്കാരൻ ഇല്ല.ഇനി ഉണ്ടാവാനും പോകുന്നില്ല.അപരാഹ്നം വളരെ മനോഹരമായ സിനിമയാണ്
Real humble man
Nikesh what you think of yourself? You are an absolute stupid. Do you think you can ask questions like if your wife getting bored? Don’t you have common sense? Also you tried to make him feel like a worthless actor. I sincerely appreciate the way he is tackling your questions. He is sure about his attitude and didn’t get offended of your dirty questions. Do you have dare to ask these questions to Mammooka or Lelettan? They will stick you on the wall like wall paper. Shame on you.
I like babu brother...
ഇന്ത്യ യിലേ പല സംവിധായകരുടെ ഒപ്പം വർക്ക് ചെയ്ത ഏക നടൻ ആണ് ബാബു ആൻ്റണി അത്രക്കും പരിചയ സമ്പന്നൻ ആണ് ഇദേഹം
Karikunnam 6 s also he made remember to our legend Jimmy George
ബാബുവിന്റെ സംസാരം സൂപ്പർ
തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി എന്നിട്ടും അവന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല
Sheriya saho
ആര്???
മമ്മൂട്ടിയും മോഹൻലാലുമൊന്നുമല്ല വളരെ ചെറിയ കുട്ടിക്കാലത് എല്ലാവരുടെയും ഹീറോ ബാബു അന്റോണിയായിരിക്കും.. വേറെ ഒന്നുംകൊണ്ടല്ല അടിയും ഇടിയും ഇഷ്ടപെടുന്ന കാലമായിരുന്നു അന്ന്
Yes
ഇദ്ദേഹത്തെ പോലെ ഉള്ളവർക് അവസരങ്ങൾ കൊടുക്കണം
Good human being
Naddodi movie one of my favourite villain...
നികേഷ് ഒരു മാതിരി ആക്കിയുള്ള ചോദ്യം ചോദിക്കല്ലേ. വേറേ വല്ലവരും ആയിരുന്നെങ്കിൽ നല്ല മറുപടി കിട്ടിയേനെ.
Evanu valiya entho annu ennu soyam thonala babuchetande munil erikan Ulla arhada undo
സത്യം...
Sathyam
athe oru professionalism illatha anchor
Love You babuchaya...
May big boss
15:21 Nikesh
Enthuvadeyyy🙄🙄🙄????😂😂😂😂😂
Babu ettan
Big salute
babu chetta good
ente naatukaran,, kind of a neighbour !! ..
Ara paranje babu antonyude samyam kazhinjennu oru valiya thirichuvaravum kaathe orupad malayalikal kaathirippund yes he will come back.....
Yes, definitely!!
Nikesh ...nthuvadey ithu?
Babu Antony ❤
babu chetan rocks
Great babu ettaa
we wait babu chettaa
Wow my babu Antony
Tablel ethra phone aaanu Antony chettaaa?? 🙄🙄🙄🙄
❤❤❤
Good
കായംകുളം കൊച്ചുണ്ണിയിൽ പൊളിച്ചു നുമ്മ ബാബു... 💚💚💚
Enthu cool aayittanu samsarikkunnathu.oru jadayumillatha personality.
world brucelee babu antony janahrudayangalilekku idichu kayarunnu
Ennu chaaachi happy aanalo..sentilinea interview cheythppol ethintea montha oru kotta undaayirunnooo..
പുലിമുറ്റത്തെ സണ്ണി ❤
oru pad estanulla bubuchatten
Song super👍🏻
Nikesh oru vamaban nadu viral namaskaram.. fucker🖕🖕🖕
Antony chettan ella intervie lum satuamanu parayunnathu oru matavum ella oru vakkupolum matiparayunnilla very good humen
Suriyen movie villain super
Nammale thangalkk kodukk like....
Iwaaaa muthu
Gd man
Selute. ..Sir...
23:45 "ithu paattalla lyrics aanu"
good actor
Nice human
Babu auntyke politician avan pattiya vachakam adi ane... Avasaram othu samsarikan midukan...
My favourate nadodi movie villain..
Nikesh tanikenta pani
Babu antonyide payyaya fight cinemakal oke PG 13 aanu .. Avarku oru 13 vayasu kayinchote nikeshe Anittu kandolum.
നല്ല മനുഷ്യൻ ആണ് ..👌 , പക്ഷേ പുള്ളിയെ ഒതുക്കാൻ നോക്കുന്നുണ്ട് ..
Orupakshe.. abhinayathe ithrayum vyathyasthamaayi kaanunna nadanmaar malayala cinema yil kuravaanennu thonni........
ആക്ഷൻ സിംഹമേ
Charmilaye nashipikkendayrunnu
Nikesh kumar ezhunettu poda
12:23 ഒരു മാതിരി കോപ്പിലെ ചോദ്യം, ചുമ്മാ അല്ല ഒരു മനുഷ്യനും ഈ ചാനൽ കാണാത്തത്
20.00 animal example
പൂവിന് പുതിയ പൂന്തെന്നൽ സൂപ്പർ സിനിമയാണ് മമ്മൂക്ക അടിപൊളി
puchathode chodyagal chodikkaruthe...
Aa gray Shirt itta anchor ethannu bhayagara sabhavam aanennu vicharam ennu thonnu
Enthoru choriyanaaa Ee Nikesh......! Tharathil aarkelum ivane kittiyal nalla potteru kittum.....alla Ee swabhavathinu nerathe evdenelum kitti kaanum sure....
ഏത് മറ്റേടത്തെ ഇന്റർവ്യു അട 👎
Reporter mon enthoru moonjan aanu