2 ൽ പഠിക്കുമ്പോ ഒരു കല്യാണത്തിന് പോയപ്പോ കല്യാണ വീട്ടിൽ വെച്ച് എനിക്ക് വഴി തെറ്റി ഒപ്പം നടന്നിരുന്ന ഉമ്മാനെ കാണാനില്ല അവിടെ ഉള്ള കൂടുതൽ സ്ത്രീകളും മുഖം മൂടിയുള്ള പർദ്ദ ആയിരുന്നു ഇട്ടത് അത് കൊണ്ട് എനക് എന്റെ ഉമ്മ ഏതാ ന്ന് തിരിച്ചറിയാൻ കൊറേ ബുദ്ദിമുറ്റേണ്ടി വന്നു എനിക്ക് കണ്ടെത്താൻ പറ്റിയില്ല 😖 അവസാനം അവർ തെരഞ്ഞു എന്നെ കണ്ടു പിടിച്ചു എന്നിട്ട് കൊറേ വഴക്കും വീട്ടിൽ ചെന്നപ്പോ നല്ല തല്ലും കിട്ടി 😖 വെറും 8 വയസുള്ള ഞാൻ ആ ഒറ്റ നിമിഷം ഉമ്മാനെ കാണാതായപ്പോ എത്ര വിഷമിച്ചു എന്നതിന് കണക്കുണ്ടാകില്ല 🚶♂️ ഇപ്പൊ എനിക്ക് 17 വയസ്സുണ്ട് ഇമ്മാതിരി ചാക് ഇട്ട് വരുന്നവരെ കണ്ടാൽ അതിന്റെ ഉള്ളിൽ ആരാണെന്ന് കണ്ടു പിടിക്കാനുള്ള കഴിവൊന്നും എനിക്കിപ്പോഴും ഇല്ല So ആ പ്രായത്തിൽ ആലോചിച് നോക്കൂ 😶 എന്നിട്ടും അവർക്കിടയിൽ ഞാൻ ആയിരുന്നു തെറ്റ് കാരൻ 🚶♂️.....
കൊച്ചു കുട്ടികളുടെ മൗനം, സമ്മതമായിട്ടാണ് പല പേരെന്റ്സും കാണുന്നത്. അവർക്ക് പലതും 'ഇഷ്ടമല്ല' എന്ന് പറയണം എന്നുണ്ടാവും. പക്ഷെ അത് express ചെയ്യാൻ കഴിയുന്ന പ്രായം ആയിട്ടുണ്ടാവില്ല.
ആ കുട്ടിയുടെ video കണ്ടപ്പോൾ അതിനോട് സംസാരിക്കുന്ന ആ സ്ത്രീയോടാണ് ദേഷ്യം തോന്നിയത്, ഈ വീഡിയോക്ക് തുടക്കത്തിൽ വേറൊരു ഭാഗമുണ്ട്, ആ കുട്ടിയും വേറൊരു കുട്ടിയും കൂടി ചേർന്ന് vlog ചെയ്യുന്നത് പോലെ സംസാരിക്കുമ്പോൾ ഈ സ്ത്രീ ആ കുട്ടിയെ കളിയാക്കി എന്തൊക്കെയോ പറയും അങ്ങനെയാണ് ഇത് തുടങ്ങുന്നത്, ചില മുതിർന്നവർക്കൊരു വിചാരമുണ്ട് കുഞ്ഞുങ്ങൾക്ക് ആത്മാഭിമാനം ഇല്ലെന്ന് അവരെ എന്തും പറയാമെന്നു അങ്ങനെ ആ കുഞ്ഞിനെ പറഞ്ഞു കളിയാക്കി അതിനെ പ്രകോപിപ്പിച്ചിട്ടാണ് അവൾ സംസാരിക്കാൻ തുടങ്ങിയത്, ആ സംസാര രീതിയും അവൾ പഠിച്ചത് ഇവരിൽ നിന്നൊക്കെ തന്നെയാണല്ലോ.. ചിലരുടെ തമാശയാണ് ഇങ്ങനെ പിള്ളേരെ ചൊറിഞ്ഞു അവരെക്കൊണ്ട് ഓരോന്ന് പറയിപ്പിച്ചു എല്ലാരോടും പറഞ്ഞു ചിരിക്കുക എന്നത്.. ഇത് പോലെ കുറെയെണ്ണത്തിനെ നാട്ടിലൊക്കെ കണ്ടിട്ടുണ്ട്.. ശരിക്കും ദേഷ്യം വരും ഇത് കാണുമ്പോൾ.. ഈ വിഡിയോയിൽ ആ കുട്ടിയോട് സംസാരിച്ച സ്ത്രീയും video എടുത്ത് പ്രചരിപ്പിച്ച ആളുമെല്ലാം കുറ്റക്കാരാണ്, ഇവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്
എന്റെ ഉണ്ണി ഭായ് ഞാൻ പ്രേമിച്ച പെണ്ണിനോട് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് എന്ത് വേണമെങ്കിൽ ചെയ്തോയെന്ന് പറഞ്ഞതിന്റെ പേരിൽ ആ പെൺകുട്ടിയെന്നോട് പറഞ്ഞത് നമ്മുക്ക് പിരിയാമെന്നാണ് 🤣🤣🤣🤣
അമ്പലത്തിൽ ഉള്ള ദേവിയെ കാണാൻ പോവാൻ ആർത്തവമുള്ള സ്ത്രീക്ക് പാടില്ല....എന്തോ അശുദ്ധി ആണ് പോലും...അപ്പൊ അമ്പലത്തിൽ കുടി ഇരിക്കുന്ന ഈ ദേവിക്ക് ആർത്തവം ഇല്ലേ ആവോ...🤔ചെലപ്പോ ദേവി ആയതിനാൽ കൊഴപ്പം ഇല്ലയിരിക്കും....
@@meenakshimeenus3451 കൊറേ അമ്മായിമ്മാരും വെല്ലിമ്മമ്മാരും ആമ്മുമ്മമ്മരും ഉണ്ടല്ലോ... ഇത്തരത്തിൽ ഉള്ള വിഷയങ്ങളിൽ PHD എടുത്ത് ഉത്തമ ആയ സ്ത്രീക്ക് വേണ്ട കുലസ്ത്രീ പട്ടം course പഠിപ്പിക്കാൻ... അത് വിശ്വസിച്ച് അതേ പടി അനുസരിച്ച് ഉത്തമ ആയ സ്ത്രീ എന്ന ഡിഗ്രീ എടുത്ത്... കുടുബ വിളക്കിലെ സുമിത്രയെ മാതൃകയാക്കി ജീവിതം ധന്യമാക്കിയ കുറേ സ്ത്രീകളും...
@@sarath5830 seriously, kazhinj day schoolil oru online bothavalkarna class indarnnu about menstruation and ente neighbor ammuma idh kelkaan idayai and she was like "shiva shiva idhokke ee anpillerude munnil vechano paryendadh vertheylla aanpiller vazhi thetti pokunnee" just think about this i was literally frozened 😖
Reels കണ്ട് ചിരിക്കാൻ പറ്റാഞ്ഞ ഉണ്ണി ചേട്ടന്റെ വിഷമം കണ്ടത് കൊണ്ട് പറയുവാ പോയി Mallu don, librazar, steffy sunny, harisivaram ഇവരുടെ റീൽസൊക്കെ ഒന്ന് കണ്ടുനോക്കെന്നേ......😌
ആ കുട്ടീടെ വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോ ഞാനും ഓർത്തിരുന്നു എന്താ ഈ ഫാമിലി ഇങ്ങനെ എന്ന്... ഒട്ടും സഹിക്കാൻ പറ്റാത്തത് ഇതിന്റെ കമെന്റ്സ് ആയിരുന്നു... തഗ് ആയിട്ടാ എല്ലാരും പറയുന്നേ
10:05 എനിക്ക് ഒത്തിരി ദേഷ്യം തോന്നിയിരുന്നു. ഇതൊന്നും പ്രോസ്ലഹിപ്പിക്കേണ്ടത് അല്ല... ആ കുട്ടിയെ provoke ചെയ്യിപ്പിക്ക കൂടി ചെയ്യുന്നു... എന്താണതിൽ thug ആക്കാൻ ഉള്ളത്... 🤐😖
2 of my roomies are married and their husbands are abroad. Both of them are "protected" by their husbands. No going out, no wearing jeans with short kurtis, certain hairstyles are not allowed, should not be seen on WhatsApp after 10:30. One of them is a kalippan and gets furious if his wife does not pick up the call immediately. He starts to abuse her verbally. The list goes on. I've tried to make them realize everything wrong in their relationship and asked them to talk to their partners but for some weird reasons both of them enjoys it. And gets angry when I try to convince how toxic their partners are.
@@arunshankars8398 it's just weird u know. They've been advising me to speak to my boyfriend like they do whenever they over hears me. They're good people but dumb I guess😐
They have been living all their life under the idea of being submissive to men is the right way to live. It takes a miracle to help them to see the truth.
ഈ ദേവിയാണ് ഡയലോഗ് കേൾക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്ന അതേ കാര്യം ആണ് ഉണ്ണി പറയുന്നേ. ഈ അടക്കം ഒതുക്കം സംഭവത്തിന്റെ വേറെ ഒരു വേർഷൻ ആണ് ദേവിയും 🥴 അതുകൊണ്ട് ആകും പുരുഷന്മാർ ദേവൻ ആണെന്ന് പറഞ്ഞു നടക്കാത്തെ ആരും
Viya chechi paranjathu sathyamanu chila sthreekal angane agrahikkarund. Njan ente oru Q and A il one day paranju eniku epolum purathu pogumpol onnum koottinu partner undavanam ennonnum illa. Ente ishtathinu dress cheyanum purathu poganum ente choice anusarichu jeevikkan aanu ishtam ennu paranjappo ente friend enne vlichu parayuva enne husband control cheithillenkil ennodu sneham illathapole aanennu😅😅
"വെറുതെ അല്ല ഭാര്യ " അന്ന് കാണുമ്പൊൾ i was just a teenager, അന്ന് തന്നെ എനിക്ക് തോന്നിയുണ്ട് Shabeerഎന്ത് toxic husband ആണെന്ന് ... അത് എന്തോ സംഭവമായി കാണുന്ന wife, shinu 🤷🏻 ...
Sathyam.Njan aa tymil schoolil aarunnu.Recent aayit ipo social mediayil toxic tendencies oke vimarshikapedumpol njan palapozhum orthitund aa parupaadi ipozhenganum aanu broadcast cheyyapettirunnel entheram weird aayi anubhavapettene ennu .Good thing that this clip was available and they brought it up here.
സ്ത്രീകളുടെ അടിമത്തം എന്നാണ് അവസാനിക്കുന്നത്.. കുലീന യാണെന്ന് ബോധിപ്പിക്കാൻ സാരിയും മുല്ലപ്പൂവും ധരിക്കണം.ബോൾഡ് ആവണമെൻകിൽ ജീൻസും സ്ലീവ് ലെസും ധരിക്കണം... പുരുഷന്മാർ ക്ക് ഇതിൻെറയൊന്നും ആവശ്യമില്ല.എൻത് കൊണ്ടാണ് ഉണ്ണിയടക്കമുള്ള ബഹുഭൂരിപക്ഷം പുരുഷസമൂഹം ജോലി സ്ഥലങ്ങളിലോ പൊതു ഇടങ്ങളിലോ സ്ലീവ് ലെസും ഷോർട്സും ധരിക്കാത്തത്. പുരുഷാധിപത്യ സമൂഹം അത്യാവശ്യപെടുന്നില്ല....
Exactly....!! The last reel hit me hard when I watched it on instagram.. I felt sad coz people are enjoying & sharing these kind of videos... May be ee prayathil oke ulla orupaad cheriya kutikal itokke kanunum undaavm itoke aaa kutikalem influence cheyaam.. Like you said parenting is such a big responsibility.. Serqm sankadam toni aa video kandapo..!
10:04 we need some serious counseling for couples who are planning to have a child and certificate for participation in family/ parenting counseling should be made mandatory or else these irresponsible , uncivilized and troubled parents gonna create even worst version of themselves through their childrens.
In my opinion hijab oru choice alla athu ishtapettu idunnavar undenn parayunnathilum meaning illa.Because hijab or burkha oru common dress alla ath religion inte product aanu.Ningal aa religion il alla born cheythathenkil athoru choice polum aakillayirunnu.choice aanennu parayunnavar athoru religion create cheytha restriction aanennu manassilakkan kazhiyathavar aanu.(I am not a believer so njan religion extremist aanenn aarum karuthanda)
Oo please .. how could you say that they are oppressed because of the hijab.. Just that it is a dress code of religion how it means to be oppression..I know many people who are oppressed who are not wearing a hijab.. And who are you to say about hijab when it is their discretion to wear it or not.. You may not be religious but just Islamophobic
@@athiramanoj144 You itself said always .. i do say that … but there are people who actually wear them for themselves .. clothing induce akunnath hijab il mathram onnum alla .. sleeveless idan sammathikkatha orupad non muslims ine enik ariyam .. hijab inte case varumbo mathram ath oppression aavunnath engane aan .. istam ollavar idatte .. avare kond orrikkan nokkunnath enthina
Chechi siblings comparison ine kurich oru video cheyyamo. Njan kunjile muthal kelkkunnathanu ente chettan kand padikk enn. Kazhinja divasavum kudi enne padippikkunna sir enne ellavarudeyum munnil vach kaliyakki. Enta chettan nannayi padikkumallo pinne njn entha avane pole aavathe enn. Sherikkum vishamamund chechi. Paranjalum aarkkum manassilavilla😑
എനിക്കു തോന്നിയിട്ടുണ്ട്, ഇവിടെയുള്ളവരെല്ലാം രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ compare ചെയ്തു അനുസരിപ്പിച്ചു വളർത്താനാണെന്ന് 😐 mind ചെയ്യണ്ട, നമ്മുടേതായ happiness കണ്ടെത്തുക🤍
If there are some good qualities in your brother, there is nothing wrong in trying to learn from him. At the same time, each individual is unique, so you might be better than your brother in some ways
You know a few of my married friends have no money in their account though they earn and doesn't even know how to make online transactions. Just because you have guy in your life and assume that guys are inherently good at technical and financial stuff doesn't mean you should be blindly relied on them.
gosh... almost all pf my mom's colleagues are like this. Sone of them don't even hv ATM with them. Once I went to staff tour with them and they spontaneously decided to buy smthing but realised they hadn't taken enough money from home nor do they know how to use ATM or just don't hv it. Mind you they are govt employees 🙂 their entire salary comes to bank accounts. When my mom asked about it , most of them reasoned either that their husbands earn more than enough so they don't feel the need to withdraw money or that they got the job after they got married with help of their hus so it was okay for them to handle their salaries. 🥲
Njan ningalde reactionsokke eppozhum kanarullathaan...and also i love u both🤍but, 7:18 disagreed⛔ adhenikk kaliyakkunath pole thonni...bcz here the problem is not hijab....problem is compalsion to wear it...if you are comfortable in it,then wear it.. Unni chettan used a term "antharvahini kappal"....i really wanted to say i hated that portion of this video .....adhishtathode dharikkunnavarum und chetta🤷♀️and thats our choice...
@@sreelakshmi7921 yehh..ofcourse they indroduced it; but the decision to wear or not is mine🤷♀️....iam not a person who always wear hijab...sometimes i feel uncomfortable without hijab so i just wear it....i think being comfortable is necessary...and being comfartable is different in everyones case🤷♀️
Haha😅✌️Guys♥️
Sainaatha 😍
😁
Saiinaatha....
🖤🖤
🖤
2 ൽ പഠിക്കുമ്പോ ഒരു കല്യാണത്തിന് പോയപ്പോ കല്യാണ വീട്ടിൽ വെച്ച് എനിക്ക് വഴി തെറ്റി ഒപ്പം നടന്നിരുന്ന ഉമ്മാനെ കാണാനില്ല അവിടെ ഉള്ള കൂടുതൽ സ്ത്രീകളും മുഖം മൂടിയുള്ള പർദ്ദ ആയിരുന്നു ഇട്ടത്
അത് കൊണ്ട് എനക് എന്റെ ഉമ്മ ഏതാ ന്ന് തിരിച്ചറിയാൻ കൊറേ ബുദ്ദിമുറ്റേണ്ടി വന്നു
എനിക്ക് കണ്ടെത്താൻ പറ്റിയില്ല 😖
അവസാനം അവർ തെരഞ്ഞു എന്നെ കണ്ടു പിടിച്ചു എന്നിട്ട് കൊറേ വഴക്കും
വീട്ടിൽ ചെന്നപ്പോ നല്ല തല്ലും കിട്ടി 😖
വെറും 8 വയസുള്ള ഞാൻ ആ ഒറ്റ നിമിഷം ഉമ്മാനെ കാണാതായപ്പോ എത്ര വിഷമിച്ചു എന്നതിന്
കണക്കുണ്ടാകില്ല 🚶♂️
ഇപ്പൊ എനിക്ക് 17 വയസ്സുണ്ട് ഇമ്മാതിരി ചാക് ഇട്ട് വരുന്നവരെ കണ്ടാൽ അതിന്റെ ഉള്ളിൽ ആരാണെന്ന് കണ്ടു പിടിക്കാനുള്ള കഴിവൊന്നും എനിക്കിപ്പോഴും ഇല്ല
So ആ പ്രായത്തിൽ ആലോചിച് നോക്കൂ 😶
എന്നിട്ടും അവർക്കിടയിൽ ഞാൻ ആയിരുന്നു തെറ്റ് കാരൻ 🚶♂️.....
☺️ 👍👍
@Marie Curie 💯
കൊച്ചു കുട്ടികളുടെ മൗനം, സമ്മതമായിട്ടാണ് പല പേരെന്റ്സും കാണുന്നത്. അവർക്ക് പലതും 'ഇഷ്ടമല്ല' എന്ന് പറയണം എന്നുണ്ടാവും. പക്ഷെ അത് express ചെയ്യാൻ കഴിയുന്ന പ്രായം ആയിട്ടുണ്ടാവില്ല.
True 🚶♂️...
ആ കുട്ടിയുടെ video കണ്ടപ്പോൾ അതിനോട് സംസാരിക്കുന്ന ആ സ്ത്രീയോടാണ് ദേഷ്യം തോന്നിയത്, ഈ വീഡിയോക്ക് തുടക്കത്തിൽ വേറൊരു ഭാഗമുണ്ട്, ആ കുട്ടിയും വേറൊരു കുട്ടിയും കൂടി ചേർന്ന് vlog ചെയ്യുന്നത് പോലെ സംസാരിക്കുമ്പോൾ ഈ സ്ത്രീ ആ കുട്ടിയെ കളിയാക്കി എന്തൊക്കെയോ പറയും അങ്ങനെയാണ് ഇത് തുടങ്ങുന്നത്, ചില മുതിർന്നവർക്കൊരു വിചാരമുണ്ട് കുഞ്ഞുങ്ങൾക്ക് ആത്മാഭിമാനം ഇല്ലെന്ന് അവരെ എന്തും പറയാമെന്നു അങ്ങനെ ആ കുഞ്ഞിനെ പറഞ്ഞു കളിയാക്കി അതിനെ പ്രകോപിപ്പിച്ചിട്ടാണ് അവൾ സംസാരിക്കാൻ തുടങ്ങിയത്, ആ സംസാര രീതിയും അവൾ പഠിച്ചത് ഇവരിൽ നിന്നൊക്കെ തന്നെയാണല്ലോ.. ചിലരുടെ തമാശയാണ് ഇങ്ങനെ പിള്ളേരെ ചൊറിഞ്ഞു അവരെക്കൊണ്ട് ഓരോന്ന് പറയിപ്പിച്ചു എല്ലാരോടും പറഞ്ഞു ചിരിക്കുക എന്നത്.. ഇത് പോലെ കുറെയെണ്ണത്തിനെ നാട്ടിലൊക്കെ കണ്ടിട്ടുണ്ട്.. ശരിക്കും ദേഷ്യം വരും ഇത് കാണുമ്പോൾ.. ഈ വിഡിയോയിൽ ആ കുട്ടിയോട് സംസാരിച്ച സ്ത്രീയും video എടുത്ത് പ്രചരിപ്പിച്ച ആളുമെല്ലാം കുറ്റക്കാരാണ്, ഇവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്
I also felt the same. Dont know why people promote such contents as thugs🙄
💯
@@SN-vb5hi സത്യം 🤦♀️കൊച്ചു പിള്ളേർ എവിടുന്നെങ്കിലും കേട്ട് പഠിച്ചിട്ട് പറയുന്ന തെറികൾ thug ആക്കി തമാശ ആക്കുന്നത് ശരിക്കും വേറെന്തോ രോഗമാണ്
@@tharakrishna5356 exactly 🙄👍
💯
ഇൻസ്റ്റ ഒക്കെ വന്ന തോട് കൂടി കുട്ടികളെ പ്രദർശന വസ്തു ആക്കി കൊണ്ടു നടക്കുന്ന കുറെ parents ഉണ്ട്. കുട്ടികൾ അവരുടെ ബാല്യം ആസ്വദിക്കുക എന്നതാണ് പ്രധാനം.
എന്റെ ഇക്കാക്ക് ഇഷ്ടമില്ലെന്നെ എന്നൊക്കെ വളരെ proud ആയി കാണുന്ന സ്ത്രീകളുള്ളിടത്തോളം ഒന്നും മാറാന് പോവുന്നില്ല
Yes 💯
എന്റെ ഉണ്ണി ഭായ് ഞാൻ പ്രേമിച്ച പെണ്ണിനോട് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് എന്ത് വേണമെങ്കിൽ ചെയ്തോയെന്ന് പറഞ്ഞതിന്റെ പേരിൽ ആ പെൺകുട്ടിയെന്നോട് പറഞ്ഞത് നമ്മുക്ക് പിരിയാമെന്നാണ് 🤣🤣🤣🤣
Where are you.... I need the complete address before sunrise 😁
6:23🔥🔥 Unni 'AMMA' എന്ന് പറയാതെ A. M. M. A എന്ന് പറഞ്ഞത് ഇഷ്ടായി 🙌 That's the correct way🥰
Because the word 'AMMA' deserves some respect
@@mgh7818 you damn it😌🙌
AMMA ENNU PARAYUNNATH KONDU NALLATHAVANAM ENNILLA
അമ്പലത്തിൽ ഉള്ള ദേവിയെ കാണാൻ പോവാൻ ആർത്തവമുള്ള സ്ത്രീക്ക് പാടില്ല....എന്തോ അശുദ്ധി ആണ് പോലും...അപ്പൊ അമ്പലത്തിൽ കുടി ഇരിക്കുന്ന ഈ ദേവിക്ക് ആർത്തവം ഇല്ലേ ആവോ...🤔ചെലപ്പോ ദേവി ആയതിനാൽ കൊഴപ്പം ഇല്ലയിരിക്കും....
Njum athanu alochikkunne. Eee pannatharam streekal thanne anuu undakunne. Ente clssilum und engne periods ayond ulsavathinu povan pattillen paranjj vishamikkunnu. Nthinannoo ee pannaa aacharam ntho sambhavikkum keriya
@@meenakshimeenus3451 കൊറേ അമ്മായിമ്മാരും വെല്ലിമ്മമ്മാരും ആമ്മുമ്മമ്മരും ഉണ്ടല്ലോ... ഇത്തരത്തിൽ ഉള്ള വിഷയങ്ങളിൽ PHD എടുത്ത് ഉത്തമ ആയ സ്ത്രീക്ക് വേണ്ട കുലസ്ത്രീ പട്ടം course പഠിപ്പിക്കാൻ... അത് വിശ്വസിച്ച് അതേ പടി അനുസരിച്ച് ഉത്തമ ആയ സ്ത്രീ എന്ന ഡിഗ്രീ എടുത്ത്... കുടുബ വിളക്കിലെ സുമിത്രയെ മാതൃകയാക്കി ജീവിതം ധന്യമാക്കിയ കുറേ സ്ത്രീകളും...
@@meenakshimeenus3451 അവരെ പറഞ്ഞു പേടിപ്പിച്ചു പഠിപ്പിച്ചാൽ എല്ലാവരും അങ്ങനെ തന്നെ..
@@sarath5830 seriously, kazhinj day schoolil oru online bothavalkarna class indarnnu about menstruation and ente neighbor ammuma idh kelkaan idayai and she was like "shiva shiva idhokke ee anpillerude munnil vechano paryendadh vertheylla aanpiller vazhi thetti pokunnee" just think about this i was literally frozened 😖
Enikkum ee doubt undayirunnu, njan athu choichittund
Reels കണ്ട് ചിരിക്കാൻ പറ്റാഞ്ഞ ഉണ്ണി ചേട്ടന്റെ വിഷമം കണ്ടത് കൊണ്ട് പറയുവാ പോയി Mallu don, librazar, steffy sunny, harisivaram ഇവരുടെ റീൽസൊക്കെ ഒന്ന് കണ്ടുനോക്കെന്നേ......😌
Vaishaki krishnan also🌝🔥
Reality Reels says hi
@@parvathyunni4522 baynkra overaa🤮
@@Fear.ayo. reethuzz🥺🥺❣️❣️
Saafboi
ഇത്രയും ഓപ്പൺ ആയി സംസാരിച്ചിട്ടും ഇവിടെ എന്താ കുരു teams ഒന്നും കമന്റ് സെഷനിൽ ഇല്ലാതെ 😁
കുരു ടീംസ് ആരുംതന്നെ ഈ channel ഒന്നും subscribe ചെയ്യില്ല. അതു തന്നെ കാരണം . 🤣🤣🤣🤣
വിയയുടെ ഡ്രസിങ് എല്ലാം പൊളി ആണ്.....!
സത്യത്തിൽ ഞാൻ ആദ്യം നോക്കുന്നതും നിങ്ങളുടെ ഡ്രസ്സ് ആണ് വിയ.......|||💕💕💕
ആ കുട്ടീടെ വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോ ഞാനും ഓർത്തിരുന്നു എന്താ ഈ ഫാമിലി ഇങ്ങനെ എന്ന്... ഒട്ടും സഹിക്കാൻ പറ്റാത്തത് ഇതിന്റെ കമെന്റ്സ് ആയിരുന്നു... തഗ് ആയിട്ടാ എല്ലാരും പറയുന്നേ
🔅 safboi.... TH-cam speed reacher എജ്ജാതി... സൈനാത്ത ഫാൻസ് 😂😂😂...
Ellam vann vaykknd pulli, pokkikko pokkikoo😌😁
10:05 എനിക്ക് ഒത്തിരി ദേഷ്യം തോന്നിയിരുന്നു. ഇതൊന്നും പ്രോസ്ലഹിപ്പിക്കേണ്ടത് അല്ല... ആ കുട്ടിയെ provoke ചെയ്യിപ്പിക്ക കൂടി ചെയ്യുന്നു... എന്താണതിൽ thug ആക്കാൻ ഉള്ളത്... 🤐😖
next time pick steffy sunny's reels. She's epic
Yep
സത്യം. അവരുടെ Acting ഉം content okay super ആണ്.
Yeah ✨
പുള്ളികാരിയുടെ മെയിൻ വെട്ടമൃഗം അമ്മ അല്ലെ.
A.M.M.A ennu parayunna sangadana...
Athenikishtapettu😁🤣
@Maria Thomas ath athreyullu🙌🙂
2 of my roomies are married and their husbands are abroad. Both of them are "protected" by their husbands. No going out, no wearing jeans with short kurtis, certain hairstyles are not allowed, should not be seen on WhatsApp after 10:30. One of them is a kalippan and gets furious if his wife does not pick up the call immediately. He starts to abuse her verbally. The list goes on. I've tried to make them realize everything wrong in their relationship and asked them to talk to their partners but for some weird reasons both of them enjoys it. And gets angry when I try to convince how toxic their partners are.
Many women want to be subservient to their "kalippan" masters.
@@arunshankars8398 it's just weird u know. They've been advising me to speak to my boyfriend like they do whenever they over hears me. They're good people but dumb I guess😐
They have been living all their life under the idea of being submissive to men is the right way to live. It takes a miracle to help them to see the truth.
ഈ ദേവിയാണ് ഡയലോഗ് കേൾക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്ന അതേ കാര്യം ആണ് ഉണ്ണി പറയുന്നേ. ഈ അടക്കം ഒതുക്കം സംഭവത്തിന്റെ വേറെ ഒരു വേർഷൻ ആണ് ദേവിയും 🥴 അതുകൊണ്ട് ആകും പുരുഷന്മാർ ദേവൻ ആണെന്ന് പറഞ്ഞു നടക്കാത്തെ ആരും
Viya chechi paranjathu sathyamanu chila sthreekal angane agrahikkarund. Njan ente oru Q and A il one day paranju eniku epolum purathu pogumpol onnum koottinu partner undavanam ennonnum illa. Ente ishtathinu dress cheyanum purathu poganum ente choice anusarichu jeevikkan aanu ishtam ennu paranjappo ente friend enne vlichu parayuva enne husband control cheithillenkil ennodu sneham illathapole aanennu😅😅
Aa frdne ingot vili, nalla nalu cheetha parayana🙂
@@neethumolneethu4990 2 kollavayittu njan parayunnatha ipolum adimayayi kidakkan aanu ishtam. Swanthamayi kadayil polum pogan sammathikkilla athokkeyanu avar udhesikunna sneham.
@@JenuzzVlogs Ammayiyamme eniku kakoosil poknm. Onu kude varavo🥺 vtl keri vana marumakal chodikathe ottaku evdelum pokunath sheriyalalo🤣🤣🤣🤣🤣🤣🤣
@@neethumolneethu4990 ഏയ് വീട്ടിൽ ഫുൾ സ്വാതന്ത്ര്യം ആണ് അല്ലെങ്കിൽ വീട്ടിലെ പണി ആര് ചെയ്യും. അങ്ങേർക്കു ഒരു ചായ ഉണ്ടാക്കാൻ പോലും അറിയില്ല 🤣
@@JenuzzVlogs oru adima udama bandham🤣
Chechi,,, INSULT IS AN INVESTMENT ennathine patti oru video cheyyamooo
Yeah
അങ്ങനെ ഉള്ള വീഡിയോ toxic അല്ലെ. എനിക്ക് അങ്ങനെ ആണ് തോന്നാറുള്ളത്.
@@ancytj9772 Enikkum, like INSULTINE golrify cheyyunnu... Etharathilulla quotes... Insult ellarkum ulkollan pattilla chilarku matrame athu motivation ullu baaki majority casesum SELF CONFIDENCE POKANUM, DEPRESSED AAKANUM etharam quoets karanamavunnu
Unni oru short video cheythittund, ee dialogue ne disagree cheyth kond.
@@ganga8051 Aano Nyan Nolan THANK YOU... Matramalla ethu serious aayi edukande oru topic aanu... Athanu Nyan ee request cheyyunne... Anyway THANK YOU
Aa kuttide video whatsapp il kureperu share cheithirunne kandirunnu sarikkum enikum kandapo entho pole thonni🙄
Is it still not reported? Very shocking..i hvnt seen it and shocked that something like that became viral
Saafboi 😍😍 poli aanu aa manushyan❤️
True💯💯💯
@@saafboi swayam paraya😂😂ingal sherikkum poliyatto.njn ennum kanunna ore oru chanel😍😍
@@saafboi 😍😍❤️ tnq
@@saafboi 😄
Sainatha... fan's .. ondo?!🥳🥳❤️
Protection ന് പട്ടി🤣... നിങ്ങൾ സൂപ്പർ ആണ്..ഇത്തരം നല്ല ചിന്തകളും ആശയങ്ങളും ആണ് സമൂഹത്തിന് നൽകേണ്ടത്
I love the way v!ya chechi looking at unni chettan 😁❤️
"വെറുതെ അല്ല ഭാര്യ " അന്ന് കാണുമ്പൊൾ i was just a teenager, അന്ന് തന്നെ എനിക്ക് തോന്നിയുണ്ട് Shabeerഎന്ത് toxic husband ആണെന്ന് ... അത് എന്തോ സംഭവമായി കാണുന്ന wife, shinu 🤷🏻 ...
Sathyam.Njan aa tymil schoolil aarunnu.Recent aayit ipo social mediayil toxic tendencies oke vimarshikapedumpol njan palapozhum orthitund aa parupaadi ipozhenganum aanu broadcast cheyyapettirunnel entheram weird aayi anubhavapettene ennu .Good thing that this clip was available and they brought it up here.
There is an article shared by asianetnews about Japan school restriction on girl students ponytails!!!
It's true.. I saw that article somewhere else.. it's "provocative" and boys can't concentrate in studies it seems.
സ്ത്രീകളുടെ അടിമത്തം എന്നാണ് അവസാനിക്കുന്നത്.. കുലീന യാണെന്ന് ബോധിപ്പിക്കാൻ സാരിയും മുല്ലപ്പൂവും ധരിക്കണം.ബോൾഡ് ആവണമെൻകിൽ ജീൻസും സ്ലീവ് ലെസും ധരിക്കണം... പുരുഷന്മാർ ക്ക് ഇതിൻെറയൊന്നും ആവശ്യമില്ല.എൻത് കൊണ്ടാണ് ഉണ്ണിയടക്കമുള്ള ബഹുഭൂരിപക്ഷം പുരുഷസമൂഹം ജോലി സ്ഥലങ്ങളിലോ പൊതു ഇടങ്ങളിലോ സ്ലീവ് ലെസും ഷോർട്സും ധരിക്കാത്തത്. പുരുഷാധിപത്യ സമൂഹം അത്യാവശ്യപെടുന്നില്ല....
Viya is right parenting ariyathavar aa panik pokathirikkunnathanu nallatg
So thankful to choose the child vedio. Ellaavarum athine support cheyunathanu kandath. Aa kuttiyude futurne thanne badhikunna parenting🥲
Thought provoking...... Hats off
Kalakki Unni . AAA patty de idea n udaharanam polichu. inganathe protecting chetayis ne kalum patty Anu nallathu ennu pachakku paranju.
A. M. M. A ദത് മതി 😍
I like your videos keep going waiting for more videos 💜😍🤗
10:27 dhe ee video kaanumbo enikk exact viyade exprsn aayrnnu 🚶♀️
🖤
Sorry guys ,
ISLAM il DEMOCRACY illa.
@UCsk4k7qYW9xRdnx4xLaOkRw 😂😂കോമഡി
@@MishalKamal sorry the reply was not for you. I agree with your point
True that.. infact all region follow patriarchy
Islamil mathram Alla oru matahilum illa
എന്തോ നിങ്ങളുടെ വീഡിയോ എനിക്ക് നല്ല ഇഷ്ടം ആന്നു. 👍🏻
7:15 കെലിപ്പെൻ and കേന്താരി
Viya de dress oke nalla rasavund.. evdnna purchase cheyyal
The points about parenting is 💯🤞
Keep going ♥️♥️
Luv u guys 😙😙😙❣️ keep going.....❤️❤️❤️
Comment sectionil Muslim sthreekalde kotta karachil aanallo.
അതുപിന്നെ choice അല്ലേ ചേട്ടാ 😁😁😁😁
Love your video’s, especially reels reactions.. keep going.
Sainaathaa powerrrr🔥🔥🔥🔥
Exactly....!! The last reel hit me hard when I watched it on instagram.. I felt sad coz people are enjoying & sharing these kind of videos... May be ee prayathil oke ulla orupaad cheriya kutikal itokke kanunum undaavm itoke aaa kutikalem influence cheyaam.. Like you said parenting is such a big responsibility.. Serqm sankadam toni aa video kandapo..!
Viya is looking so nice👌🏻😍 and good presentation👌🏻
Kannukalude chalanam kaanaan replay cheythavar indo....!!
10:04 we need some serious counseling for couples who are planning to have a child and certificate for participation in family/ parenting counseling should be made mandatory or else these irresponsible , uncivilized and troubled parents gonna create even worst version of themselves through their childrens.
Saafboi poli Anu avarude videos okke nalla progressive aya contents anu cheyyunnath
Protection venam sireee enikku Protection venam
In my opinion hijab oru choice alla athu ishtapettu idunnavar undenn parayunnathilum meaning illa.Because hijab or burkha oru common dress alla ath religion inte product aanu.Ningal aa religion il alla born cheythathenkil athoru choice polum aakillayirunnu.choice aanennu parayunnavar athoru religion create cheytha restriction aanennu manassilakkan kazhiyathavar aanu.(I am not a believer so njan religion extremist aanenn aarum karuthanda)
Crt 😖🙌
Yes
Oo please .. how could you say that they are oppressed because of the hijab.. Just that it is a dress code of religion how it means to be oppression..I know many people who are oppressed who are not wearing a hijab.. And who are you to say about hijab when it is their discretion to wear it or not.. You may not be religious but just Islamophobic
@@vishnumohan8613 i myself witnessed how women are induced to wear hijab. Its not always their choice
@@athiramanoj144 You itself said always .. i do say that … but there are people who actually wear them for themselves .. clothing induce akunnath hijab il mathram onnum alla .. sleeveless idan sammathikkatha orupad non muslims ine enik ariyam .. hijab inte case varumbo mathram ath oppression aavunnath engane aan .. istam ollavar idatte .. avare kond orrikkan nokkunnath enthina
Aa chettande expressions venndum kandu, unni parnjapo🤭🤭🤭
മുന്നേ ഈ കുട്ടീടെ വീഡിയോ കണ്ടിട്ടുണ്ട്, അപ്പോൾ ഞാൻ ചിരിച്ചു. ഇപ്പോൾ മനസ്സിലായി അതിലെ തെറ്റ്.
Chechi siblings comparison ine kurich oru video cheyyamo. Njan kunjile muthal kelkkunnathanu ente chettan kand padikk enn. Kazhinja divasavum kudi enne padippikkunna sir enne ellavarudeyum munnil vach kaliyakki. Enta chettan nannayi padikkumallo pinne njn entha avane pole aavathe enn. Sherikkum vishamamund chechi. Paranjalum aarkkum manassilavilla😑
എനിക്കു തോന്നിയിട്ടുണ്ട്, ഇവിടെയുള്ളവരെല്ലാം രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ compare ചെയ്തു അനുസരിപ്പിച്ചു വളർത്താനാണെന്ന് 😐 mind ചെയ്യണ്ട, നമ്മുടേതായ happiness കണ്ടെത്തുക🤍
If there are some good qualities in your brother, there is nothing wrong in trying to learn from him. At the same time, each individual is unique, so you might be better than your brother in some ways
Ivde ente sisters enth chythalum kuttam full enik aanu🙂🙂
@@surabhisunil3925 same🙌🏾
4:06 ...ath polichu🤣🤣
Enikum instayil aa kutide video kandapol chiriyonum vannilla. Ethra toxic parenting aanena thonith.
Arjun Doney👌
Yes !!!
Ente ullile rahasyangal aarodum parayaan pattillaaa …
😉😉😉
8:10 പെൻഗ്വിൻ 🐧 നടക്കുന്ന പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് 😀
എനക് പെട്ടന്ന് കാണുമ്പോ പേടി ആകും 😖
ഉള്ളിൽ മനുഷ്യൻ തന്നെ ആണോ എന്ന് വിചാരിക്കും
കണ്ണ് വരെ വല കൊണ്ട് മൂടുന്നവർ ഉണ്ട് 😐
പിന്നെ ശീലായൊണ്ട് കൊയപ്പില്ല
@@shamseercx7 😀
9.44😂 ലക്ഷണമൊത്ത രഹസ്യം സൂക്ഷിപ്പ്കാരികൾ
Saafboi 😍 uyir🔥
Nte ponno ningal randalum pwoliyanu❤️❤️
Athupole safboiii videos ellam kidu❤️
Saafboi and malludon randalum oru rekshemilla
3:25 ee dhaiva dasane eduth vala potta kinattilum thallo 😕😕
Unni&viya trailer reaction nirthiyo
Saaf boi pwoliyattoo
Keep doing...well said💯 ♥
Well said!
First video ullath ente oru frnd sambavicha same avastha aan.
👍. keep going
Bro പറയുന്നത് correct annnn 🙌❤️❤️
You know a few of my married friends have no money in their account though they earn and doesn't even know how to make online transactions.
Just because you have guy in your life and assume that guys are inherently good at technical and financial stuff doesn't mean you should be blindly relied on them.
True. And I find them very proud to be dependent on their husbands. They claim to be perfect wife material.
gosh... almost all pf my mom's colleagues are like this. Sone of them don't even hv ATM with them. Once I went to staff tour with them and they spontaneously decided to buy smthing but realised they hadn't taken enough money from home nor do they know how to use ATM or just don't hv it. Mind you they are govt employees 🙂 their entire salary comes to bank accounts. When my mom asked about it , most of them reasoned either that their husbands earn more than enough so they don't feel the need to withdraw money or that they got the job after they got married with help of their hus so it was okay for them to handle their salaries. 🥲
കെയറിങ് നെ പറ്റി പറഞ്ഞത് ശരി ആണ്
6:00 ഹിജാബ് സ്ത്രീയുടെ ചോയ്സ് ആണ് കേട്ടോ
First reel njan viyak shear cheythirunnu🤍
Unnide chila comments bgm itt status idendathanu..swag ;)..protectionum pateem😁😁
Can I meet you guys...?? Love you dearr amazing soul's ❤️
Safaboi❤️🥰🔥
8:51 unniyetta chirichu poyi😁😁
My parents always provoking me but now I know how to react 😇🙏
Saffboi❤️🔥
Insta undaayittum reels nokkatha le njan 😄😄
saafboiii😍😍😍😍😍
10:27 ee video njn kandirunnu comment box motham aa kutty entho comedy paranja pole ahn .Viya chechi react cheyyum enn vijarichirinnu.
SAAF BOI💥💥
Njan ningalde reactionsokke eppozhum kanarullathaan...and also i love u both🤍but,
7:18 disagreed⛔ adhenikk kaliyakkunath pole thonni...bcz here the problem is not hijab....problem is compalsion to wear it...if you are comfortable in it,then wear it..
Unni chettan used a term "antharvahini kappal"....i really wanted to say i hated that portion of this video .....adhishtathode dharikkunnavarum und chetta🤷♀️and thats our choice...
Was Hijab introduced to you by your parents or was it your own decision...just curious
@@sreelakshmi7921 yehh..ofcourse they indroduced it; but the decision to wear or not is mine🤷♀️....iam not a person who always wear hijab...sometimes i feel uncomfortable without hijab so i just wear it....i think being comfortable is necessary...and being comfartable is different in everyones case🤷♀️
Saafboi😍
Best people in internet
👍👍👌💐💐💐
The first reel is my real life now
Good vedio🥰🥰🥰
Aysh നമ്മളെ സൈനതേം ഷെഫീഖ് ഉം ♥️
U r so cute
ഇങ്ങനുള്ള വീഡിയോസ് കാണുന്ന പൈങ്കിളി ആളുകൾ കുറെ ഉണ്ടല്ലേ..??? 🤭
7:30 😂🤣🤣🤣🤣🤣🤣😂🤣
Saafboi ❤️✨
Saafboi 💯 content
A. M. M. A 👌🏻
Saafboi uyir 🥰🥰🥳❤️