Reel Reaction with

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 616

  • @saafboi
    @saafboi 3 ปีที่แล้ว +1392

    അയ്യോ ദേ നമ്മടെ north indian വീഡിയോ. ഡാ ജുനൈസെ ജുബൈർ ബായ് ലിബ്ര ഓടി വാടാ 😂😂😂

    • @anjanaks8543
      @anjanaks8543 3 ปีที่แล้ว +15

      Saafboi ikka😍

    • @teenaharshan9554
      @teenaharshan9554 3 ปีที่แล้ว +6

      😍😍😍

    • @ViyaMallakara
      @ViyaMallakara  3 ปีที่แล้ว +124

      😂😂

    • @anagha______
      @anagha______ 3 ปีที่แล้ว +96

      ലോകാവസാനത്തിന്റെ നട്ടുച്ച 😂

    • @itsjustme7891
      @itsjustme7891 3 ปีที่แล้ว +28

      സൈനത്ത 🥰

  • @dennisjoy5436
    @dennisjoy5436 3 ปีที่แล้ว +858

    Me and my girlfriend started our relationship 3 years ago ... I was 19 and she was 18 back then.. thinking back now and to be honest we were toxic af.. we were a chotta kalipan and kanthari.. I have asked her to put on a "shaall" and she has done it... Because we were brought up in a conditioned generation.. but as we grew older we progressed more.. we are the living example that people can change. A big credits goes to Unnivlogs Malluanalyst and Roast with Gayathri.. ❤️

  • @shadiyascareertalks756
    @shadiyascareertalks756 3 ปีที่แล้ว +15

    അമ്മായി അമ്മയെ സ്വന്തം അമ്മയെ പോലെ കണ്ടപ്പോ എന്റെ കയ്യിലെ ക്യാഷ് മുഴുവൻ ഊറ്റികുടിച്ചു..4 വർഷം കഴിഞ്ഞപ്പോഴാ മോനും അമ്മക്കും പെങ്ങള്മാർക്കൊക്കെ എന്റെ ക്യാഷ് മതി എന്നു മനസ്സിലായത്. അവസാനം ഞാൻ എടുത്തെറിഞ്ഞു ഇങ്ങു പൊന്നു.. ഇപ്പൊ സ്വസ്ഥം സമാധാനം😌😊😎

    • @savio743
      @savio743 3 ปีที่แล้ว +2

      👏🏿👏🏿

  • @anjanadileep8834
    @anjanadileep8834 3 ปีที่แล้ว +227

    കഴിഞ്ഞ ദിവസം എനിക്ക് ഒരു അനുഭവം ഉണ്ടായി...ഞാനൊരു sleeveless ടോപ് ഇട്ടുകൊണ്ട് എന്റെ അമ്മയുടെ വീട്ടിൽ പോയി.. അമ്മയുടെ വീട്ടിൽ മുത്തച്ഛൻ, അമ്മമ്മ, അമ്മാവൻ, അമ്മായി,പിന്നെ അവരുടെ മോളുമാണ് ഉള്ളത്... എന്നെ കണ്ടപാടെ അമ്മാവന്റെ face ഒക്കെ മാറി വല്ലാദേ ആയി... അടുത്ത sec പുള്ളി choikaan ndh വേഷമാണ് ഈ ഇട്ടിരിക്കുന്നത്... നമ്മടെ പിള്ളേർ ഇതൊന്നും ഇടാൻ പാടില്ല.. നല്ല വേഷം ധരിക്കണം... എന്നെ കാണുമ്പോ പുള്ളിക് എന്തോ പോല്ലേ തോന്നുവ... അങ്ങനെയൊക്കെ... ഞാൻ ചോദിച്ചു ഞാൻ comfortable ആണെന്ന് തോന്നുന്ന വസ്ത്രം ഞാൻ ധരിക്കും.. ഒരു വ്യക്തി കഴിക്കണ്ട ഭക്ഷണം ദരിക്കണ്ടേ വസ്ത്രം അങ്ങനെ എല്ലാം അയാളുടെ സ്വാതന്ത്ര്യം ആണ്... അതിൽ കൈ കിടത്തേണ്ട ആവിശ്യം ആർക്കും ഇല്ല... എന്നിട്ടും പുള്ളിക് അതിൽ യോജിക്കാൻ പറ്റണ്ടേ endhokeyo പറഞ്ഞു കൊണ്ടിരിക്കണ്ടായിരുന്നു.... ഞാൻ പിന്നെ മൈൻഡ് ചെയാൻ പോയില്ല... ഇങ്ങനെ ഒള്ള അമ്മാവൻമാർ ഉള്ളടത്തോളം കാലം ഇവിടെ ഇങ്ങനെ ആയിരിക്കും...അതു ഒന്നും മൈൻഡ് ചെയ്യണ്ട ആവിശ്യം ഇല്ല

    • @AthiraPNair46
      @AthiraPNair46 3 ปีที่แล้ว +26

      Ufff exact situation aanu entem .... sleeveless idunnavar oke mosam anenna reethiyil aanu....my relatives will react like yours🙄🙄🙄

    • @athiraajithkumar6333
      @athiraajithkumar6333 3 ปีที่แล้ว +12

      E same situation ente veetilum ind ivide sleevless mathralla njan shorts ittalum pinne ente pazhaya school uniform ind kurti polathe slit illand njan aa top nde koode pants idarilla angane ente Kalu kandal polum family kku issue aanu enikku athyavishyam vannam ind appo avaru parayanathu enikku churidhar aan nallathu nnu qppo oru divasam enikku deshyam vannappo njan paranju ningalkku ithra preshnam aanekil eniku oru paradha medichu thaa nnu

    • @user-nr3lg9tz5v
      @user-nr3lg9tz5v 2 ปีที่แล้ว +2

      Same situation

    • @abhinavpgcil4050
      @abhinavpgcil4050 2 ปีที่แล้ว +6

      Max oru 10 kollam.. Ellam ready aavum😁

    • @VDKN350
      @VDKN350 2 ปีที่แล้ว +3

      Ingathe alkarode onum namma comfortable ann enonum paranj tharkichit polum karyam illa avar avarde aa oru old ayilla thinking orikalum change avoola nammal nammalk comfortable ann ennu thonuna dress iduka athoke athrellu allathe nammal nammalde chootum ille Ella alkarem happy akanum satisfy cheyyanum nokiya nammal orikalum happy avula nor will we be satisfied

  • @ratheeshtk7538
    @ratheeshtk7538 3 ปีที่แล้ว +67

    എന്നെ പറ്റിച്ചിട്ട പോയ എല്ലാവരും നശിച്ചു പോട്ടെ എന്നാണ് മലയാളികളുടെ ആറ്റിട്യൂട്, അത് 100%👌

  • @Akhilakhil-kz7lm
    @Akhilakhil-kz7lm 3 ปีที่แล้ว +38

    വിയേടേ പോലെ attitude ഉള്ള പെൺകുട്ടികൾ വളരെ ചുരുക്കമാണ്. ഞാനധികം കണ്ടിട്ടില്ല ... ഇതു പോലത്തെ വ്യക്തികൾ ഇനിയുമുണ്ടോ ....💗

  • @DivyaGeorge-xu3hk
    @DivyaGeorge-xu3hk 3 ปีที่แล้ว +29

    ഒരു സഹായം ചെയ്യാമോ... അമ്മായിഅമ്മ മരുമോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞില്ലേ, അവനെ ഒന്ന് കൊന്നു തരാമോ.....🙏 ഇങ്ങനെയുള്ള അവന്മാരൊക്കെ ഭൂമിക്ക് ഭാരം അമ്മയ്ക്ക് ശല്യം അരിക്ക് ചെലവ് അത്രയേ ഉള്ളൂ.... വേറെ ഒന്നും പറയാനില്ല🤦‍♀️🙏

    • @sumayya123
      @sumayya123 3 ปีที่แล้ว +5

      ഭാര്യക്കും ദ്രോഹം...

  • @iruthala9839
    @iruthala9839 3 ปีที่แล้ว +119

    മിന്നൽ മുരളിയിലെ ജൈസൻ കലിപ്പനല്ല. ആ പടത്തിൽ തന്നെ അത് വ്യക്തമാക്കുന്നുണ്ട്.കാമുകി വീട്ടിൽ ജൈസൻ പോകുന്നതിന്റെ ഉദ്ദേശ്യം, എന്തിനാണ് തന്നെ കാമുകി വേണ്ടെന്നു വെച്ചത് എന്നതിന്റെ കാരണം അറിയാൻ വേണ്ടി മാത്രമാണ്.എന്നാൽ കാമുകിയിൽ നിന്ന് വ്യക്തമായ മറുപടി കിട്ടാത്തത് കൊണ്ട് ജൈസൻ ഇങ്ങനെയും പറയുന്നുണ്ട്. നിന്നെകിട്ടിയില്ലെങ്കിലും എനിക്ക് പെണ്ണ് വേറെ കിട്ടും എന്ന്. അത്പോലെത്തന്നെ ജൈസന് കാമുകിയുടെ മുന്നോട്ടുള്ള ജീവിതത്തിൽ തടസങ്ങൾ സൃഷ്ടിക്കമായിരുന്നു.എന്നാൽ ജൈസൻ എന്ന വ്യക്തി മനസ്സിലാക്കുന്നത് തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന നിലപാടോടെയാണ്.

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +9

      Point 👍
      Spoiler അല്ല
      Bruce Lee Viji ( Femina George )
      ജെയിസനോട് അത് പറയുന്നുണ്ട്

    • @iruthala9839
      @iruthala9839 3 ปีที่แล้ว +1

      @@A2ACREATIONS good

    • @drn2359
      @drn2359 3 ปีที่แล้ว +4

      Jaison insulted her infront of everyone.. athum thadasamundakalanu bro

    • @iruthala9839
      @iruthala9839 3 ปีที่แล้ว +5

      അത് ജൈസൻ അപ്പോഴുള്ള മാനസികാവസ്ഥയിൽ പറയുന്നതാണെന്നു നമുക്ക് മനസ്സിലാക്കാം പറ്റും. എന്നാൽ ജൈസൻ കാമുകിയെ മാത്രമല്ല, നാട്ടുകാരെയും പറ്റി പറയുന്നുണ്ട്. പിന്നെ നാട്ടുകാർക്ക് അറിയാത്ത കാര്യമല്ലല്ലോ ജൈസന്റെ പ്രണയം. നാട്ടുകാരുടെ മുന്നിൽ വെച്ച് ജൈസന് ഇല്ലാത്ത കാര്യം പറഞ്ഞ് കാമുകിയുടെ മുന്നേറ്റുള്ള ജീവിതം മുടക്കമായിരുന്നു. അതുവഴി കാമുകിയെ സ്വന്തമാക്കാനും ജൈസന് കഴിയും. എന്നാൽ ജൈസൻ അങ്ങനെയൊന്നും ചെയ്യുന്നില്ല.

  • @aruntkrishnan
    @aruntkrishnan 3 ปีที่แล้ว +156

    ഭീമന്റെ വഴിയിലെ വിൻസിയെ ആരും തേപ്പുകാരിയായി പറഞ്ഞു കാണുന്നില്ല..സന്തോഷം.. നമ്മുടെ പ്രേക്ഷകർ ഒരു പരിധി വരെ മാറി തുടങ്ങീട്ടുണ്ട്.

    • @innp1814
      @innp1814 3 ปีที่แล้ว +2

      💯

    • @jithubabu4130
      @jithubabu4130 3 ปีที่แล้ว +37

      ഒരു ഇന്ത്യൻ പ്രണയകഥയിലെ ഷഫ്‌നയെ ഇപ്പോഴും തേപ്പുകരിയായി കാണുന്ന വലിയ സമൂഹം തന്നെയുണ്ട് ബ്രോ ഇതാരും വലിയ രീതിയിൽ ശ്രെദ്ധിച്ചുകണില്ല സമൂഹത്തിനു ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ട് പക്ഷെ ഇപ്പോഴും വലിയൊരു സമൂഹം 90 കളിൽ തന്നെയാണ്

    • @sruthyjayasankar5857
      @sruthyjayasankar5857 2 ปีที่แล้ว +1

      Athil avar relationship lu aarnilla.....it was just friend with benefits.......Kunjacko boban nu athil istam aanennu kaanikkanath chinnu chandhini ye aa...athum aa climax scene lu

  • @neha6816
    @neha6816 3 ปีที่แล้ว +593

    Endee EX BF orru kalipan ayirnu. It was been highly toxic, had no personal freedom later on enik tolerate cheyan patadayi. I finally brokeup. Which made me free. Now I'm happy and proud of taking such a big step.

    • @akshayair5725
      @akshayair5725 3 ปีที่แล้ว +15

      I also

    • @nehaliza1967
      @nehaliza1967 3 ปีที่แล้ว +9

      Mee too♥️♥️

    • @aalekhpaul1192
      @aalekhpaul1192 3 ปีที่แล้ว +2

      🔥

    • @athirama6250
      @athirama6250 3 ปีที่แล้ว +22

      Most cases... ee kalippanmar narcissistukal aanu .. valya budhimuttaanu avarde kude

    • @Asna986
      @Asna986 3 ปีที่แล้ว +5

      Me too

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +404

    ആ reel കണ്ടപ്പോൾ വിയ irritated ആവുന്നത് എനിക്ക് നല്ല പോലെ relate ചെയ്യാൻ പറ്റുന്നുണ്ട്.. 😂 കാരണം ഇത് പോലുള്ളതൊക്കെ glorify ചെയ്യുന്ന ആൾക്കാരെ കാണുമ്പോൾ എനിക്കും same feel ഉണ്ടാവാറുണ്ട്.. 😄

    • @anagha______
      @anagha______ 3 ปีที่แล้ว +28

      Da 1st റീൽ north indian reels ന്റെ. Spoof ആണ്
      അവർ north indian reels കാരെ ട്രോള്ളിയതാണ്😂😂
      ഞാൻ ആ video കണ്ടിരുന്നു
      Saafboi എന്നാ ചാനൽ ൽ caption തന്നെ "എന്തൊക്കെയാ നടക്കുന്നെന്ന് ദൈവത്തിന് പോലും അറിയില്ല 😁"എന്നാണ്😂
      ആ ചാനൽ ൽ തമാശയിൽ കൂടി സമൂഹത്തിലെ പിന്തിരിപ്പൻ ചിന്താഗതി ഉള്ള ആളുകളെ കളിയാക്കുന്ന പല videos ഉം ഉണ്ട്.

    • @tharakrishna5356
      @tharakrishna5356 3 ปีที่แล้ว +19

      @@anagha______ ഞാൻ പറഞ്ഞത് അതിന്റെ കാര്യമല്ല, ഒരു പുള്ളി ഇരുന്നു dialogue പറയുന്നില്ലേ അതാണ്‌ 😄

    • @anagha______
      @anagha______ 3 ปีที่แล้ว +5

      @@tharakrishna5356 aah 😂ok

    • @sana254
      @sana254 3 ปีที่แล้ว

      3rd video aardethaan?

    • @skentertainments3953
      @skentertainments3953 3 ปีที่แล้ว

      Same Here 💯

  • @KARTHIK-mm5uz
    @KARTHIK-mm5uz 3 ปีที่แล้ว +17

    എനിക്ക് തോന്നുന്നത് ആ താടിവച്ച കറുത്ത shirt ഇട്ട ആളുടെ REELS എല്ലാം പുള്ളിക്കാരന്റെ ആർക്കോ (പുള്ളീടെ Wife നോടോ Girl Friend നോടോ മറ്റോ ആവാം) വേണ്ടി ഉള്ളതാണ്. ആ കുട്ടിയോട് നേരിട്ട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് REELS ലൂടെ പറയുന്നതാവാം. പ്രിയപ്പെട്ട ആ കുട്ടീ, ഇതൊക്കെ കേട്ട് മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്ത് നാട്ടുകാരെ രക്ഷിക്കണമേ എന്ന് അപേക്ഷിക്കുന്നു...

  • @soonasworld7246
    @soonasworld7246 3 ปีที่แล้ว +309

    വീട്ടുകാരുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചാൽ പിന്നെ
    ഭർത്താവിൻ്റെ ഇഷ്ടത്തിന് ജീവിക്കേണ്ടി വരും നമ്മൾ ഒരു വ്യക്തി ആന്നെന്ന് പോലും അവർ ഓർക്കില്ല🥺🙄

    • @NK-ci6hs
      @NK-ci6hs 3 ปีที่แล้ว +9

      Not for everyone dear😊

    • @surabhisunil3925
      @surabhisunil3925 3 ปีที่แล้ว +44

      @@NK-ci6hs pakshe most cases il angne thanne aado

    • @rajeshc.r7618
      @rajeshc.r7618 3 ปีที่แล้ว +4

      Yes

    • @rajeshc.r7618
      @rajeshc.r7618 3 ปีที่แล้ว +6

      98%

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 ปีที่แล้ว +1

      ഭർത്താക്കന്മാരെ ഒരു രൂപ പോലും ഇല്ലാത്ത വീട്ടിൽ നിന്നും വന്നു ഭരിക്കുന്ന ഭാര്യമാരും ധാരാളം ഉണ്ട് ഇവിടെ..
      അതുകൊണ്ടാണല്ലോ വൃദ്ധസദനങ്ങളിൽ ഉം മറ്റും ഏറ്റവും കൂടുതൽ ഭർത്താവിന്റെ വീട്ടുകാരെ കാണുന്നത്...
      ഭാര്യയുടെ വീട്ടുകാരുടെ മുന്നിൽ ഷോ കാണിക്കാൻ കുറെ ആളുകൾ ഇപ്പോഴും ഇങ്ങനെയുള്ള പണികൾ ചെയ്യുന്നുണ്ട്
      പക്ഷേ ബുദ്ധിമുട്ട് പറയുന്ന ആളുകൾ ഇങ്ങനെയുള്ള സംഭവങ്ങൾ അല്ലെങ്കിൽ ഇതേപോലെ വീട്ടിൽ ഭരണം നടത്തുന്ന തോന്നിയത് പറയുന്ന ആളുകളെ പറ്റി ഒന്നും പറയാറില്ല
      ഇതേ സ്ഥാനത്ത് ചെയ്യുന്ന ആണുങ്ങളെ പറ്റിയാണ് അധികവും എല്ലാവരും പറയുന്നത്

  • @surumy8220
    @surumy8220 2 ปีที่แล้ว +7

    "അടിക്കുന്നത് equal to സ്നേഹം" ചെറുപ്പം മുതലേ ഉള്ളിൽ ഇട്ടു കൊടുക്കുന്ന ഒന്നാണ്... ചെറിയ കുട്ടികൾ like 1 or 2 age il ഉള്ളവർ അടിക്കേം ഇടിക്കേം കടിക്കേം ഒക്കെ ചെയ്യുമ്പോൾ അവര് സ്നേഹം കൊണ്ട് ചെയ്തതാണെന്ന് പറയാറുണ്ട്.. പിന്നെ "അടക്കം ഒതുക്കം" എന്നത് പെണ്കുട്ടികളിലേക്കു കുത്തിവെച്ചു കഴിയുമ്പോൾ അവര് അടി കൊടുക്കുന്നത് നിർത്തി അടി മേടിക്കാൻ പ്രാപ്തരാവും😒... ഇതേപോലെ parents തല്ലുന്നത്, teachers തല്ലുന്നത് എല്ലാം ഈ സ്നേഹത്തിൽ പൊതിഞ്ഞാണ് കാണിക്കാറ്... ഇതൊക്കെ മാറി മാറി വരണുണ്ടേലും kalippanmarkku ഒരു കുറവുമില്ല

  • @run-yj4ox
    @run-yj4ox 3 ปีที่แล้ว +23

    എനിക്ക് പരിചയം ഉള്ള ഒരു കലിപ്പൻ ഉണ്ട് എട്ട് വർഷം അവൻ്റെ ഭാര്യ സഹിച്ചു ,ഇപ്പൊ അവള് അവളുടെ വീട്ടിൽ പോയി അവനെ ഇട്ടിട്ട്

    • @akkuakku8142
      @akkuakku8142 3 ปีที่แล้ว

      Aah kuttede 8 varsham poyi paavam🥲munne cheyyarnnu ellavarkum oru life aa ulluu

  • @psc2209
    @psc2209 3 ปีที่แล้ว +17

    കോളേജിൽ പഠിക്കുമ്പോൾ ഒരു കുട്ടിയെ ഇഷ്ടം ആയിരുന്നു. ഇഷ്ടം പറഞ്ഞു ഞാൻ. അവൾ ഇഷ്ടം അല്ലെന്നും. ചാപ്റ്റർ ക്ലോസ്. ഞാൻ കോളേജ് കഴിഞ്ഞപ്പോൾ അവൾ ഒരു ചെക്കനുമായി ഇഷ്ടത്തിൽ ആയി. അപ്പോൾ തന്നെ എന്നെ അറിയാവുന്ന കുറച്ച് പേര് വിളിച്ചു പറഞ്ഞു അളിയാ അവൾ നിന്നെ തേച്ചു എന്ന് 🙄🙄. ഇഷ്ട്ടപെട്ടവരെ ഉപേക്ഷിച്ചവരെ ആണ് തേപ്പ് എന്ന് പറയുന്നത് (അത് തന്നെ പൊട്ടത്തരം ആണ് ) അത് പോലും ചെയ്ത്ത അവൾ എങ്ങനെ എന്നെ തേച്ചു എന്നാണ് ഇവർ പറയുന്നത് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല 😂😂

  • @StarDust._
    @StarDust._ 3 ปีที่แล้ว +16

    24:50 DISAGREE
    മിന്നൽ മുരളിയിൽ ബിൻസിയുടെ marriage fix ചെയ്തു എന്ന് ജെയ്സൺ അറിയുന്നത് തന്നെ അവളുടെ അച്ഛൻ പറയുമ്പോൾ ആണ്. എന്തിന്റെ പേരിൽ ആണെങ്കിലും ഒരു releationship വേണ്ടെന്ന് വെയ്ക്കുമ്പോൾ അത് അപ്പുറത്തെ ആളോട് തുറന്ന് പറയാൻ ഉള്ള മാന്യത കാണിക്കണം., ഇവിടെ Bincy അത് ചെയ്തിട്ടില്ല. തന്നെ വേണ്ടെന്ന് വെച്ചതിന്റെ കാരണം അറിയാൻ വേണ്ടിയാണ് ജെയ്സൺ അവളുടെ വീട്ടിൽ വരുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി അവളിൽ നിന്ന് കിട്ടുമ്പോൾ ഉള്ള സങ്കടം മാത്രമാണ് അയാൾ അവിടെ കാണിക്കുന്നത്.
    പിന്നീട് അതിന് കുറിച് ഓർത്ത് സ്വയം കരയുന്നത് അല്ലാതെ ബിൻസിയെ ദ്രോഹികണമെന്നോ അവൾ സന്തോഷത്തോടെ ജീവിക്കരുതെന്നോ ജെയ്സൺ ആഗ്രഹിക്കുന്നില്ല.

    • @mohamedijaz1198
      @mohamedijaz1198 3 ปีที่แล้ว +2

      Ningalk progressive kurach kuravund.....athukond anu ingane thonunnath..... kurachum koodi progressiveness vannal bincye support cheyum

    • @blackangel4816
      @blackangel4816 2 ปีที่แล้ว +1

      @@mohamedijaz1198 how????

    • @mohamedijaz1198
      @mohamedijaz1198 2 ปีที่แล้ว

      @@blackangel4816 because extreme progressiveness is type of madness support every idiotic things irrespective of thinking how that can hurt someone on other side

  • @arthemis9022
    @arthemis9022 3 ปีที่แล้ว +201

    I have a friend who fought for about 1 year to get out of a toxic relationship. She got into the relationship when she was' 16'. And it took 5 years for her to understand he is toxic. Ee 5 varsham aval avnte behavior ellam romantic aayi aanu kaanunundaye😐...
    It's been 2 years since break up and he still threatens her. Last time he msged her that he'll not allow her to have a good life and all.
    കേരളത്തിൽ നടക്കുന്നത് ഒക്കെ കാണുമ്പോൾ ശെരിക്കും പേടിയുണ്ട്. 😢😢

    • @rechu5848
      @rechu5848 3 ปีที่แล้ว +12

      Is she ok now..Tell her to be strong..Be with her as a TRUE FRIEND to get out of all these emotional traumas..because thats what most of us need but not get during these situations..

    • @parvathylal7585
      @parvathylal7585 3 ปีที่แล้ว +5

      Pattumel veetkarodu paranj.. Ayaldem veettilm karyam paranju.. Pinnem onnm ayillel police ne ( sorry to say ath kooduthal kuzhappamakumonnm arilla) help chothikkan
      Prashanam enthennal nammude ottumikka parents num onnm ith nalla reethil handle cheyyanarilla... Ellam penninte kuzhappam akkum
      Serikkm ayalku nalla Council kodukkanam
      Ath kodukkunnathm athraku nalla vyakthamaya botham ulladuthunnum akanam
      But avar athinonnm thayyarakillarikm allee..?

    • @82vimalp.v41
      @82vimalp.v41 3 ปีที่แล้ว +9

      എർണാകുളത്ത് ഒരുത്തൻ ഒരു പെൺകുട്ടിയെ വെടിവെച്ച് കൊന്ന സംഭവം ഓർമ്മയുണ്ടോ.insta വഴി ചെറിയ ഒരു relationship ആയിരുന്നു. അവസാനം break up ആയി പോലീസ് കേസ് ആയി. രണ്ടുപേരുടെയും വീട്ടുകാരെയും പോലീസ് വിളിച്ച് അവരുമായി എല്ലാം പറഞ്ഞു ഒത്തുതീർപ്പ് ആക്കിവിട്ടതാണ്.എന്നിട്ടാണ് ഈ പരിപാടി കാണിച്ചത്‌.so be careful.വീട്ടുകാരോട് പറഞ്ഞാൽ അത് വേറെ പ്രശ്നം ഏകും പക്ഷെ പറയണ്ട സമയത്ത് അത് വീട്ടുകാരെ അറിയിക്കണം.

  • @sahlakamaruddeen9326
    @sahlakamaruddeen9326 3 ปีที่แล้ว +212

    30K
    Really happy to see this.
    This is actually a ray of hope, for a growing progressive society.

  • @anaghasuresh1396
    @anaghasuresh1396 3 ปีที่แล้ว +32

    അഭിപ്രായം ഇല്ലാത്ത പെൺകുട്യോളെ ആരാധിക്കുന്നെന്റെ കാര്യം അറിയില്ല...! പിന്നെ കാര്യങ്ങൾ എളുപ്പായിലോ.. പുള്ളി പറഞ്ഞതൊക്കെ തന്നെ, കലിപ്പന്റെ കൂട്ടിലെ തത്തുമ്മ ആയിക്കോളും, ബിരിയാണി വച്ചും അമ്മേം അച്ഛനേം നാത്തൂനേം കൊഞ്ചിച്ചും വീട്ടിലെ showcase ഇൽ ഇരുന്നോളും.

  • @dilshadilz
    @dilshadilz 3 ปีที่แล้ว +169

    I was a victim of this mentality - The trust that our family knows better than us. I had to go through hell to break off the marriage when I came to know better!!!!

    • @DAKSHA-t9d
      @DAKSHA-t9d 3 ปีที่แล้ว +2

      ❤️

    • @alidadorin1360
      @alidadorin1360 3 ปีที่แล้ว +5

      Congratulations on realising it and being successful on breaking out of it ☺️

  • @sreeharisnehajan7946
    @sreeharisnehajan7946 3 ปีที่แล้ว +13

    ദയവ് ചെയ്ത് 2:30 തൊട്ട് 6:30 വരെ കാണിക്കുന്നതുപോലുള്ള റീൽസ് കൊണ്ടുവരരുത് നിങ്ങൾ കൊണ്ടു വരുമോഴാണ് ഇതൊക്കെ കാണുന്നത് സഹിക്കാൻ പറ്റാത്തതു കൊണ്ടാണ് ....🙏🙏🙏🙏

  • @greeshmakarthika5710
    @greeshmakarthika5710 3 ปีที่แล้ว +196

    ഉണ്ണിയേട്ടന് കൃത്യമായി കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്. വിയക്ക് ചിലത് പെട്ടെന്ന് കത്തുന്നില്ല, വേറേ തലത്തിലേക്ക് പോകുന്നു. ഞാൻ വിയേടെ സ്ഥിരം viewer ആണ്. എനിക്ക് എപ്പോഴും പറയാൻ തോന്നാറുണ്ട്. കുറച്ചു കൂടി plan ചെയ്യൂ പറയാനുള്ളത്, കാരണം viya ഉദ്ദേശിക്കുന്നത് കൃത്യമായി convey ചെയ്യൻ പറ്റണില്ല ചിലപ്പോഴൊക്കെ. ഈ വീഡിയോ ടെ കാര്യം മാത്രല്ല, എല്ലാത്തിലും. എന്റെ opinion പറഞ്ഞു എന്നേ ഉള്ളൂ ട്ടോ. After that your works are very good and iam fan girl of u😘😘

    • @neethumolneethu4990
      @neethumolneethu4990 3 ปีที่แล้ว +18

      Satyamanu, unnichettante athrayum research viyachechi edukunila,athukondakam. Chila karyangal parayumbo thane onum manasilakarilla.
      Oru vdeoyil, njarambu rogam kanikunavare penkuttikal paranju manasilakiyal marumetre, i don't know aal entha udheshikunathenu?
      But viyachechi ellaypozhum good msg nalkarund....

    • @dibinlal4478
      @dibinlal4478 3 ปีที่แล้ว +39

      As a beginner viya nannayi samsarikkunnund
      Unni yumoppamulla vlogil mathrame karyangal finishing point il ethathe aavunnulloo.
      Ath finish cheyyan Mr unni avidundallo😊
      Athaanu viyayude confidence

    • @akhi2040
      @akhi2040 3 ปีที่แล้ว +22

      Randu perum rand reethiyil anu present cheyyunne.
      I can relate more to viya than unni

    • @jaiiovlogs6935
      @jaiiovlogs6935 3 ปีที่แล้ว +10

      Viya allallo unni.., avrkk avrdethaya kazhapadukkal ond 👍

    • @neethumolneethu4990
      @neethumolneethu4990 3 ปีที่แล้ว +6

      @@jaiiovlogs6935 Aa kazhchapadukal viewrsnu munil clear ayi ethikan patunilla viyak, beginner ayathu kondakam

  • @roshithk9764
    @roshithk9764 3 ปีที่แล้ว +12

    22 വയസായി ഞാൻ ഇപ്പോഴും അമ്മ പറയുന്ന പോലെ ഡ്രെസ് haircut ചെയ്യുന്നു...... അപമാനകരം..... 😒

    • @__Babitha__
      @__Babitha__ 2 ปีที่แล้ว

      Prathikariku pengale prathikarikuu

    • @shintojose6634
      @shintojose6634 ปีที่แล้ว

      17 വയസായി ആരും പറയുന്നത് കേൾക്കാറില്ല 😁 എനിക്ക് എന്റെ വഴി

  • @nasrin7301
    @nasrin7301 3 ปีที่แล้ว +46

    കലിപ്പനും കാന്താരിയും ഓക്കെ ഇപ്പോഴും ഉണ്ടാകും but അവരാരും നിങ്ങടെ video കാണില്ല. കണ്ടിരുന്നേൽ എന്നെ ബുദ്ധി വെച്ചേനെ 😜

    • @shamseercx7942
      @shamseercx7942 3 ปีที่แล้ว +4

      കലിപ്പൻ തല്ലാനും /കാന്താരി തല്ല് കൊള്ളാനും practice ചെയ്യുവായിരിക്കും 😹🚶‍♂️

  • @ammu_jyothi
    @ammu_jyothi 3 ปีที่แล้ว +84

    ആ ഉപദേശി ചേട്ടൻ unsahikkable😤😤😤😤 അങ്ങേരുടെ വീട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ.

    • @jishnujoshi2523
      @jishnujoshi2523 2 ปีที่แล้ว

      Angane oru avastha aarkkum varathirikkatte🤭

    • @irfanap1175
      @irfanap1175 2 ปีที่แล้ว

      Ayale id ariyumo

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 ปีที่แล้ว

      വിട്ടിലുള്ളവരോട് പറഞാൽ പിന്നെ food & accomodation cut..അതുകൊണ്ട് വീട്ടിൽ പറയാൻ പട്ടുന്നുണ്ടകില്ല. നാട്ടുകാരോട് പറയുന്നു

  • @charliechaplin1697
    @charliechaplin1697 3 ปีที่แล้ว +7

    ഈ സമൂഹത്തിൽ എന്താ പെണ്ണുങ്ങൾക്ക് ആദ്യം വേണ്ടത്...?
    അത് ധൈര്യം ആണ്🧑‍🦯

  • @murshidali6498
    @murshidali6498 3 ปีที่แล้ว +7

    ഇത് എനിക്ക് ഇഷ്ട്ടപ്പെട്ടു ഞാൻ ഒരു പ്രവാസിയാണ്. ഇവൻ അടക്കം ഉള്ള കുറെ എണ്ണം ഉണ്ട്,ടിക്ക് ടോക്കിൽ.നമ്മൾ മറുപടി പറഞ്ഞാൽ തെറിവിളിച്ചോണ്ട് വരും😁

  • @hiranharidas8096
    @hiranharidas8096 3 ปีที่แล้ว +9

    ഇവിടെ പല റീൽസിലും ഭാര്യമാരെ പേടിച്ച് ജീവിക്കുന്ന ഭർത്താക്കന്മാരെ കാണിക്കുമ്പോൾ കോമഡി ആയി കാണിക്കാറുണ്ട്

  • @sruthisan6895
    @sruthisan6895 3 ปีที่แล้ว +35

    സന്തോഷം, സമാധാനം അതാണ് ഏതൊരു ബന്ധത്തിൽ നിന്നും നമുക്ക് കിട്ടേണ്ടത്... അതാണ് 4 വർഷത്തിൽ അധികമായി ഞങ്ങൾ ഞങ്ങളുടെ പ്രണയത്തിൽ അനുഭവിക്കുന്നത്... ഒരു തരത്തിലും പരസ്പരം ശല്യം ആകാതെ, വിലക്കുകളില്ലാതെ, പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതെ, ഞങ്ങൾ ആസ്വദിക്കുകയാണ്.... ബന്ധങ്ങൾ ഒരിക്കലും ബന്ധനങ്ങൾ ആകരുത്, എന്ന് ഞങ്ങൾക്ക് നിർബന്ധമാണ് . പ്രണയം ഞങ്ങൾക്ക് ഒരു തുരുത്താണ് .. ഒരുമിച്ച് ചെന്നിരിക്കാൻ പോന്നൊരു തുരുത്ത് 💓

  • @gemsree5226
    @gemsree5226 3 ปีที่แล้ว +66

    Viya said a really good point. When you tell boys to take No as No. Girls aren't taught or advised to say "yes" when they really want something. Rather are taught girls who say "No" to temptations, likes, loves, infatuations are good. So they say "No" which really means, "please compel me, so that I can say yes".

  • @shamseercx7942
    @shamseercx7942 3 ปีที่แล้ว +43

    Girls എന്ന് വച്ചാൽ ഒരു അടിമയാണ്
    മതപ്രാന്ത് കേറി സമൂഹം അങ്ങനെ ആക്കി വെച്ചിരിക്കാണ്😶🚶‍♂️

  • @basilafathima
    @basilafathima 3 ปีที่แล้ว +9

    Kalippan and kanthari exist. Recently I visited my friend and she was telling me about her friend and toxic boyfriend. He shouts at her publicly when he gets angry and she cries. This happens all the time. One day they went to eat outside. He shouted at her and she cried. She couldn’t eat because she was emotionally exhausted. He shouted at her to eat her food. She didn’t take it. My friend took that portion of food to end it. But he ordered again and forced her to eat. He has her passwords. There are many like these! Hate them.
    Well, wonderful videos. Good job both of you❤️

  • @Passionateresearcher
    @Passionateresearcher 3 ปีที่แล้ว +9

    തല്ലുന്ന കാര്യം പറയുന്ന സ്ത്രീ യുടെ റീൽ ആയിരുന്നു ഏറ്റവും അരോചകം. Toxic glorification

  • @josmyjose9382
    @josmyjose9382 3 ปีที่แล้ว +39

    Oh my god 😤😤😤 ആ പ്രഭാഷണം നടത്തുന്ന ചേട്ടന് എന്താണോ ഈ പറഞ്ഞു വക്കുന്നത് . കുറച്ചു bgm ഒക്കെ ഇട്ടിട്ട് ഓരോന്ന് വിളിച്ചു പറയുന്നു 😤😤😤

    • @akkuakku8142
      @akkuakku8142 3 ปีที่แล้ว

      Senty bgm itt ang vishwasippikkunna pole🥴aa ayal katikootunne

  • @kgeaswaran
    @kgeaswaran 3 ปีที่แล้ว +114

    That 3rd reel reaction by viya is correct. If the girl always only listens to what her husband says, both will be bored of each other eventually.

  • @basilsunny5762
    @basilsunny5762 3 ปีที่แล้ว +226

    ഫസ്റ്റ് one സർക്കാസം അല്ലേ ശെരിക്കും?
    ഹിന്ദി റീൽസിനെ കളിയാക്കി കാണിച്ചത് അല്ലേ?

    • @Anjanaanju99
      @Anjanaanju99 3 ปีที่แล้ว +9

      Yes

    • @basilsunny5762
      @basilsunny5762 3 ปีที่แล้ว +7

      @@Anjanaanju99 ഇവർക്കു അത് മനസിലായില്ലേ അപ്പോ

    • @vidhyat3829
      @vidhyat3829 3 ปีที่แล้ว +42

      @@basilsunny5762 avaru athu manasilakkiyanu paranjirikkunnath

    • @anagha______
      @anagha______ 3 ปีที่แล้ว +19

      @@vidhyat3829 അവർക്ക് അത് മനസ്സിലായിട്ടില്ല എന്നാണ് തോന്നുന്നത്
      പറഞ്ഞ രീതി കേട്ടപ്പോ തോന്നിയത് അത് sarcasm ആണെന്ന് മനസ്സിലായിട്ടില്ല എന്നാണ്

    • @rajeshc.r7618
      @rajeshc.r7618 3 ปีที่แล้ว

      Yes

  • @AbhijithSivakumar007
    @AbhijithSivakumar007 3 ปีที่แล้ว +70

    സത്യം പറഞ്ഞാൽ താനോസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇതിനെയൊക്കെ കണ്ടിട്ട് ആരിക്കും അങ്ങേര് സ്നാപ്പ് ചെയ്യാൻ തീരുമാനിച്ചത്

    • @abhishek1978
      @abhishek1978 3 ปีที่แล้ว

      താനോസ് പാവാട 😌

    • @ramzansaheedu8721
      @ramzansaheedu8721 3 ปีที่แล้ว

      😂😂😂😂😂😂

  • @lavanyakrishnakumar7233
    @lavanyakrishnakumar7233 3 ปีที่แล้ว +207

    Advice reels just for girls cus we are born dumb!!
    Nanni undu..ithrem advices ilayirunenkil nammal enthu cheyuvayrunu??

    • @divyanandu
      @divyanandu 3 ปีที่แล้ว +12

      Sathyam 😂😂

  • @creativeworld3704
    @creativeworld3704 3 ปีที่แล้ว +45

    'ഭീമന്റെ വഴി ' സിനിമയിലെ റിലേഷൻഷിപ്പിനെ കുറിച്ചുള്ള വീഡിയോ വേഗം തരണേ ❤️❤️❤️❤️

  • @Bizzzz-g3y
    @Bizzzz-g3y 3 ปีที่แล้ว +14

    ഉണ്ണി ചേട്ടൻ and viya ചേച്ചി....
    Ur parents must be proud ofyou

  • @JenuzzVlogs
    @JenuzzVlogs 3 ปีที่แล้ว +54

    Viya chechide chiri kanan vanna njan 😁😁😘

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +10

    Boys grow up believing that they won't be man enough if they are not "kalippan". Patriarchy has conditioned them that way. Gentle, soft, well mannered boys are ridiculed as "paalkuppi", "achikonthan" etc. It's something that really needs to change.

  • @Sonajosee
    @Sonajosee 3 ปีที่แล้ว +89

    I also think the same thing Viyaa..Ee kalippanmarkk bore adikkille 😂😂😂😂

    • @sidnagath
      @sidnagath 3 ปีที่แล้ว +10

      Eey. Illa. They like being dominant. It fuels their ego.

  • @manusmixstudio3502
    @manusmixstudio3502 3 ปีที่แล้ว +44

    ഇനിയും ഇത്തരം socially relevant ആയിട്ടുള്ള വീഡിയോസ് ചെയ്യണം💓💓.

  • @bijeerani
    @bijeerani 3 ปีที่แล้ว +32

    Hi Viya, love how you articulate the frustration of every girl in our generation. 👍 All the best wishes.
    Also, do a video on how marriage and family is considered the sole ambition of every girl, and how they are groomed from toddler age to become an ideal wife and mother. Why is it such a tragedy for the society and all the 'alavalathis' in it when a woman decides what to do with her own life without considering their opinions!

  • @MeghaNM1248
    @MeghaNM1248 3 ปีที่แล้ว +133

    ഈ കലിപ്പന്മാർക്കൊന്നും വംശനാശം സംഭവിച്ചില്ലേ? 🙄

    • @jishnuprasannan2818
      @jishnuprasannan2818 3 ปีที่แล้ว +10

      അങ്ങനെ വംശനാശം സംഭവിക്കുന്ന ഒന്നല്ല അത്

    • @rajeshc.r7618
      @rajeshc.r7618 3 ปีที่แล้ว +2

      സത്യം

    • @jithubabu4130
      @jithubabu4130 3 ปีที่แล้ว +8

      വംശനാശം സംഭവിക്കാൻ അവർ മിനൊരിറ്റി അല്ല majority ആണ്

    • @heather5037
      @heather5037 2 ปีที่แล้ว

      Illaa😂

  • @KARTHIK-mm5uz
    @KARTHIK-mm5uz 3 ปีที่แล้ว +8

    7:17 പെട്ട്പോയ നരകത്തിൽ ജീവിതങ്ങൾ ഹോമിച്ചും ഭാഗ്യമുള്ള ചിലർ DIVORCE വാങ്ങി ഓടി രക്ഷപെട്ടും എന്നും കൂടിചേർത്ത് കേൾക്കണം (അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വാക്കുകളാണ്...)

  • @alenalexander9506
    @alenalexander9506 3 ปีที่แล้ว +28

    An advice for the men and women who was emotionally dependent on their partners and never learned anything about healthy relationship:"You should be emotionally self-sufficient. Try to learn to self-love. Every relationship and the love you get from it MUST be considered as a bonus in your life. "

    • @advlia686
      @advlia686 2 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

  • @unni1033
    @unni1033 3 ปีที่แล้ว +23

    Saafboi,mallu don fens🥰🥰🥰

  • @devahari516
    @devahari516 2 ปีที่แล้ว +3

    എന്റെ എക്സ് ണും ഇതേ വിഷമം ഉണ്ട് ആരോടൊക്കെയോ എന്റെ കുറ്റം പറഞ്ഞാണ് ആ വിഷമം തീർക്കുന്നത് 😌😌
    NB: ഈ എക്സിന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ആയി ഇപ്പൊ 🤷‍♀️

  • @dhanussbiju
    @dhanussbiju 3 ปีที่แล้ว +13

    *I 💯 agree with Unni Chetan'S and Viya Chechi'S statements*

  • @basilsunny5762
    @basilsunny5762 3 ปีที่แล้ว +69

    2മത്തെ ആള് ഒരു റിയൽ homie കലിപ്പൻ തന്നെ 🤣🤣🤣

  • @ShamnaShabnam
    @ShamnaShabnam 3 ปีที่แล้ว +52

    Kalippanum kaanthaareem okkee existing aanu... But a good fact is that koree kaanthaarimaar okkeeyum atharam toxicity nu purathek varaan diaryam kaanichu thudangi ennathaanu.... Kalippanmaarude kaaryam enik ariyillaattoo....

    • @arunshankars8398
      @arunshankars8398 2 ปีที่แล้ว

      Boys grow up believing that they won't be man enough if they are not "kalippan". Patriarchy has conditioned them that way. Gentle, soft, well mannered boys are ridiculed as "paalkuppi", "achikonthan" etc. It's something that really needs to change.

  • @sreekanthps7736
    @sreekanthps7736 3 ปีที่แล้ว +5

    Careing kalippan avatathukondu penkutti poya anubhavam koode undu 😌🙌🏻... Frndsinoppam irikkumbozum work cheyyumbozum night 3 manikkumokke call cheyyan illel namukk vere relationship undennanu artham 😒

  • @joelkchacko5454
    @joelkchacko5454 3 ปีที่แล้ว +101

    08:48 Yeah ആ പറഞ്ഞതാണ് crct ഒരേ vibe ഉള്ളയാള്ളിനെയാണ് വേണ്ടത് അല്ലാണ്ട് രണ്ടും രണ്ട് ടൈപ് ആണെൽ ചിലപ്പോ ജീവിതം മടുപ്പായി പോവും ! 09:09 😂🔥 അതാണ്‌ എനിക്കും ചോദിക്കാൻ ഉള്ളത് !!!! ❤️🔥

    • @poornimagopalpv2001
      @poornimagopalpv2001 3 ปีที่แล้ว +2

      njn oru doubt chodikkate , pala cinemayilum different character ullavarannu match ennu parayunnudallo athu enthu konda?🤔

    • @originalgangstercinderella9992
      @originalgangstercinderella9992 3 ปีที่แล้ว +4

      @@poornimagopalpv2001 cinema alla jeevitham

  • @veenagraj5861
    @veenagraj5861 3 ปีที่แล้ว +62

    "Pothappinadiyil chavittikootan" 🤣🤣🤣

  • @MeethuMol-sb3hz
    @MeethuMol-sb3hz ปีที่แล้ว

    Nigala randu perayum video kanubo nammal eganee annu chindhikkendathu ennoru botham undavunnundu.chilapol nammal kandu varunnathinttee kuzhappagal thannee annu oro video cinema athil kannunnathannu sheri ennu vijarichu aganee chindhikkannu. Iganeee okkee chindhikkatheee irikkanam engi thudakkathil thannee mattagal varanam means karuppum veluppum verthirichu padikkunnathu muthal. Sherikkum chechidaa video kandaaaa mathi kurachagilum botham allangi eganeee annu chindhikkendathu ennu manasilakkan. Chechi daaa you tube channel enttee frd annu ayachu thannathu ellamm nallaa videos annu nammal kannendathannu ennu parajittu❤️ tnq so much bettar things💗🦋

  • @devishdev4272
    @devishdev4272 3 ปีที่แล้ว +1

    Moj le video (ഭർത്താവിൻ്റെ.....) സത്യം paranjal aa video mojil കണ്ടപ്പോ വല്ലാതെ ദേഷ്യവും വിഷമവും തോന്നി . Bt technical problem കാരണം കമൻ്റ് ചെയ്യാൻ പറ്റിയില്ല ,ഭർത്താവ് തല്ലുന്നത് glorify ചെയ്യുന്ന പോലെ വിഷമം തോന്നിയത് ഇത് കണ്ട് ഭർത്താവിന് ഭാര്യയെ തല്ലാൻ ഉള്ള അധികാരം ഉണ്ടെന്നും ഇതു പോലെ ഉള്ള വിഷയം വന്നാൽ തല്ലണം എന്ന ഒരു തെറ്റായ ചിന്ത അവർക്ക് ചുറ്റുമുള്ള ആൾക്കരിലേക്ക് spread ചെയ്യുന്നു 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️.
    Reaction video നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sufaidv638
    @sufaidv638 3 ปีที่แล้ว +13

    Fantabulous Marvelous Amazing reaction 🔥👌

  • @jyothijose7840
    @jyothijose7840 3 ปีที่แล้ว +10

    ഒരു മാറ്റവും ഇല്ലാ കലിപൻ കാന്താരി ഷോർട് ഫിലിമുകള്ളിൽ exit ആയാലും സ്കൂളുകളിൽ മൊത്തോം അതു മാത്രമാണ് ഉള്ളത് ഒരു normal പ്രണയവും കാണുന്നില്ല

  • @ayishasalman8668
    @ayishasalman8668 3 ปีที่แล้ว +72

    Whenever unni explains something viya was like "oho ithinu inganem ardham undo" 😂😂😂 I like your combo very much...you guys are made for each other...that caring,thoughts,explanations everything was perfect...very understanding couple...unni has a clear vision about everything he talks about and viya listening it carefully...lovely couple...keep smiling always...

  • @althafmd3540
    @althafmd3540 3 ปีที่แล้ว +23

    ഇതൊക്കെ ഇഷ്ടപ്പെടുന്ന കുറെ ഗേൾസ് ഉണ്ട്‌ എന്നതാണ് ഇതിലും വലിയാ ദുരന്തം 🤣🤣🤣🤣

  • @shawnshyjo2426
    @shawnshyjo2426 3 ปีที่แล้ว +2

    Vedio idan vendi anenkilum Ithokke irunnu kanda ningalude kshama aparam thanne🙏

  • @hibonchacko7371
    @hibonchacko7371 3 ปีที่แล้ว +31

    ഈ വീഡിയോയുടെ ഒന്ന്ന്ന്ന്നാമത്തെ പോസറ്റീവ് എന്താണെന്നുവെച്ചാൽ... ഇതൊരു നല്ല വീഡിയോ ആയിരുന്നു എന്നതാണ്😀
    അടിപൊളി ❤👌🏻

  • @vishakp7627
    @vishakp7627 3 ปีที่แล้ว +20

    Its not about kalippan and kandhaari,people should know about the bounderies in relationship ,people should know the free will of other people,emotional maturity and wisdom is other thing.

  • @anami_agnidev
    @anami_agnidev 3 ปีที่แล้ว +94

    Actually there is not only some relationships are toxic some friendships are also toxic. I had a two years of toxic friendship and I broke up last year, from that I never regret about that decision I took. I was faced a long time dippresion when I came out from that now also that person telling bad rumours about me in common friends circle but I don't care cuz Iam feeling the complete happiness now ♥️

    • @human8238
      @human8238 3 ปีที่แล้ว +8

      Same experience, i broked up with last January, gone through depression after that, but i am happy for that decision, i felt like directionless now, bcoz they were my everything, but now i matter some quality time with my raw and real friends who had with me in my difficulties ❤️, my family is also happy with it too

    • @SawakoKuronuma77
      @SawakoKuronuma77 3 ปีที่แล้ว +2

      Same! I had also been in a toxic friend circle 2 years back while I was in college. It was a such a relief for me when the college ended because I could finally come out of it. Now I am bettering myself and working on standing up for myself when it is necessary.

    • @human8238
      @human8238 3 ปีที่แล้ว +1

      @@SawakoKuronuma77 proud ❤️

    • @SawakoKuronuma77
      @SawakoKuronuma77 3 ปีที่แล้ว +1

      @@human8238 ❤️

    • @harithahari9433
      @harithahari9433 3 ปีที่แล้ว +2

      Me too have... But I don't know how to recover from this.. i don't wish to loose my frnd... But my mind is depressed

  • @amalraveendran9090
    @amalraveendran9090 ปีที่แล้ว +1

    21 മത്തെ വയസ്സിൽ കാന്താരിയുടെ കലിപ്പൻ ആയിരുന്ന ഞാൻ കാണിച്ചു കൂട്ടിയത് ഒക്കെ ഇപ്പൊ ഇരുന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാറുണ്ട്.... 😂

  • @MSalah-cu8un
    @MSalah-cu8un 3 ปีที่แล้ว +15

    This video is a gem💎❣️

  • @aryalakshmi3386
    @aryalakshmi3386 3 ปีที่แล้ว +24

    Happy to be part of that 30k🥳

  • @such1997
    @such1997 3 ปีที่แล้ว +10

    That "yes , no" thing is super problematic.. it will trivialize consent, which is scary!!

  • @nasweehanasrin90
    @nasweehanasrin90 3 ปีที่แล้ว +29

    Really loves viya so much...❤️

  • @jijovj3808
    @jijovj3808 3 ปีที่แล้ว +44

    What is flirting? Why sometimes it's considered as indecency? How to distinguish between Friendly flirting and intimate flirting? Why boys misunderstand it ,which lead to harrasment against women? Could you please make a video about it

  • @naseeravallikkadan
    @naseeravallikkadan 2 ปีที่แล้ว

    കുറേ social media influencers ഉണ്ട് . ഒരു വിവരവും ബോധവുംഇല്ലാത്തവര്. അവര് സ്വന്തം ഭാര്യയെ വെച്ച് എല്ലാ സ്ത്രീകളേയും generalise ചെയ്യും

  • @anandhinitk6272
    @anandhinitk6272 3 ปีที่แล้ว +7

    First time watching this channel, but i really liked it because its actually true, same thoughts and views as me 👍 Good Job both of you

  • @phynixborn2469
    @phynixborn2469 3 ปีที่แล้ว +19

    Girls Are Not Unpredictable...That's The Myth Given By Cinema And Books...Because These Are The Works Of Patriarchy Minds...Sometimes Our Actions Are Unpredictable Because They Depends On Your Situation,Mindset,Family Background,Experience,Taste And Preference...You Can Understand Your Partner's Mind By Think,What Will You Do When You're In Their Place...

  • @anagha______
    @anagha______ 3 ปีที่แล้ว +52

    1st കാണിച്ചത് north indian reels ന്റെ spoof ആണ്.
    അവർ north indian reels കാരെ ട്രോള്ളിയത് ആണ്.
    😂😂
    ഞാൻ ആ video കണ്ടിരുന്നു
    Saafboi എന്നാ ചാനൽ ൽ. caption തന്നെ "എന്തൊക്കെയാ നടക്കുന്നെന്ന് ദൈവത്തിന് പോലും അറിയില്ല 😁"എന്നാണ്😂
    ആ ചാനൽ ൽ തമാശയിൽ കൂടി സമൂഹത്തിലെ പിന്തിരിപ്പൻ ചിന്താഗതി ഉള്ള ആളുകളെ കളിയാക്കുന്ന പല videos ഉം ഉണ്ട്.

    • @prabi9154
      @prabi9154 3 ปีที่แล้ว +3

      അതെ ഞാനും കണ്ടിരുന്നു..
      അതിനെ ഇവർ കളിയാക്കുന്നത് ക്യാപ്ഷൻ പോലും വായിക്കണ്ടേ ആണോ 🙄
      ചുമ്മാ കാര്യം അറിയാതെ ജഡ്ജിങ ആണോ ഇവർ ചെയ്തേ ???

    • @renjinir6327
      @renjinir6327 3 ปีที่แล้ว +5

      @@prabi9154 avarum. Hindi videos thanne aane kaliyakunathe

    • @スリーレクシュフミ
      @スリーレクシュフミ 3 ปีที่แล้ว +4

      അവർക്ക് അത് മനസ്സിലായിട്ടുണ്ട്.. അവർക്ക് അത് മനസിലായി എന്ന് നിങ്ങള്ക് മനസിലായില്ല

    • @anagha______
      @anagha______ 3 ปีที่แล้ว +1

      @@スリーレクシュフミ അഥവാ അവർക്കോ comment ഇടുന്നവർക്കോ മനസ്സിലായില്ലെങ്കിൽ മനസ്സിലായിക്കോട്ടെ എന്ന് വച്ചിട്ടാ
      അത്തരത്തിൽ ഒന്ന് രണ്ട് comments കണ്ടിരുന്നു.
      പിന്നെ delete ആക്കി തോന്നുന്നു.
      Viya ടെ സംസാരം മനസ്സിലായില്ല എന്ന പോലെ എനിക്ക് feel ചെയ്തു.
      സാധാരണ ഇവർ spoof നൊന്നും react ചെയ്യാറില്ലല്ലോ
      മറ്റു ദുരന്തം reels ന്റെ കൂടെ ഇത് ഇട്ടപ്പോൾ എന്തോ മനസ്സിലായില്ലേ എന്നൊരു doubt വന്നു
      അതുകൊണ്ട് ചുമ്മാ ഇങ്ങനൊരു comment ഇട്ടെന്നെ ഉള്ളൂ

  • @shinankk2163
    @shinankk2163 3 ปีที่แล้ว +55

    10:36
    പൊതപ്പിന്റടീൽ ചവിട്ടിക്കൂട്ടാനല്ലേ.. ആഹ്... ആാാ സാനം 😂

  • @sisniyasherin5364
    @sisniyasherin5364 3 ปีที่แล้ว +1

    Viya & unni ,vedios samoohathinu gunamullavayaanu 👌👌,thank uu 🥰

  • @schrodingerscat7247
    @schrodingerscat7247 3 ปีที่แล้ว +33

    Kalippan kanthari -athinte vere version swantham ayitt oru abhiprayam illatha girls ne glorification cheyyuna parupadi ipalum nirthiyit ila .pinne abhiprayam paranjal avl ahankari allenkil "aval aankuty "

  • @raliyapathuz2213
    @raliyapathuz2213 3 ปีที่แล้ว +3

    Exactly
    Ente love marriage an
    Like every typical Muslim indian family ente parent sum ithin sammadhichilla
    Appo njn paranjath ok ningal konduvarunna marriegum njn sammadhikunnilla
    So equal ayallo enn...
    But avar ath kettappo ekathesham ok ayi ente ishtam thanne sammadhichu,,😅😒pne oru arraigned marrieginte patturnil kalyanm nadathi🙄🙄 nattukare bhothippikkan " eh kudumbathile oru kutty swontham ishtaprakaran angane vivaham cheyyunath porath arinjal nattukar enth vijarikkum ath kond karyangal murakk nadakkatte " ente kidumbathile ethooo oru ammavan paranjatha
    Ithokke enthinaa enn enikkipolum manasilavunilla
    But am really happy because husbandinte parents enne njn enna vekthiyayittan kanunath husbandum so at the end of the day am happy and do have peace... But when I was at my home before marriage am not happy by the end of the day... That's make me hate my relatives 🤨🤐😍

  • @rkg2825
    @rkg2825 3 ปีที่แล้ว +31

    24:00 Thankal aa music video ne patti parnjathinod 100% yojikkunnu.Break up aya boy ye abuse cheyyunnene mass ayi kanikkunnath valare toxic ahn.

    • @balasankerp_215
      @balasankerp_215 3 ปีที่แล้ว

      Eetha bro aa song?

    • @Ladybird-07
      @Ladybird-07 3 ปีที่แล้ว +2

      @@balasankerp_215 നാളെയാണ് മംഗലം

    • @alfysyriac6129
      @alfysyriac6129 3 ปีที่แล้ว

      Korachunal munbanu oruthi acid ex bf nte mughath ozhichath.

  • @VDKN350
    @VDKN350 2 ปีที่แล้ว +4

    Sathyam parayalo ur channel has given me a very different perspective about a lot of things and also validated a lot of thoughts I had about certain situations in our day to day life . 🙌👌👌

  • @jenmalalichan1907
    @jenmalalichan1907 ปีที่แล้ว

    Our society needs such quality content, that too you are presenting it in an interesting manner. Great.. please keep going on ❤

  • @jolly9201
    @jolly9201 3 ปีที่แล้ว +9

    Congratulations 30k🥳🥳

  • @rameshramachandran404
    @rameshramachandran404 3 ปีที่แล้ว +33

    3:06 ഒരു ഉലക്ക കിട്ടോ🙄

  • @sharikams5172
    @sharikams5172 3 ปีที่แล้ว +8

    B.Ed colleges l shall idunnath compulsory aanu. Athinu vendi engnaa prathikarikkum?( Self management colleges l aanu prsnam)

  • @ashiquekb
    @ashiquekb 3 ปีที่แล้ว +27

    ഇതുപോലുള്ള 'പൊതു ബോധം' filter ചെയ്യാൻ സാധിക്കും വിധം റീലുകൾ ഇനിയും ഇനിയും ഉണ്ടാകട്ടെ...അതിൽ നിന്ന് സ്വയം മാറ്റപ്പെടുന്നവരുടെ എണ്ണം എത്ര തന്നെ കുറവായാലും ഈ so called പൊതുബോധം മുഴുവനായും എല്ലാവരിലുമെത്തില്ല,അത് തീർച്ച.

  • @arshaharvin5106
    @arshaharvin5106 3 ปีที่แล้ว +2

    Thank you for uploading dis

  • @solovibesinfotainment4883
    @solovibesinfotainment4883 3 ปีที่แล้ว +8

    Viyayude ella videos m kanarund... Nalla waiting aanu eth videosinum.... Nalla content selection aanu especially femine oriented contents👌🔥

  • @kannan4776
    @kannan4776 3 ปีที่แล้ว +10

    Kalippan kaantharikalum nammude societyil thanne und..penkuttikal thanne valare support aanu

    • @akkuakku8142
      @akkuakku8142 3 ปีที่แล้ว

      Sathyam🥴kore ennnathin angne ullore mathy🙊ath avrde ishtam onnum parayanilla🙌avar thanne anubavikanam athra thanne😂

  • @bookwormdiarybybinsha6276
    @bookwormdiarybybinsha6276 3 ปีที่แล้ว +8

    Ee unpredictability love nte karyathil mathramalla chechi... Even i was like that...opinions edukan olla right kittatha girlsnu aavam basically ath sambhavikunath... Enthenkilum fudo dresso veno ennu choikumbo venamenkilum venam ennu confirm aaki parayatha oru avstha...bcz she cant decide.. Bcz she is not used to making decisions... Hubbyk alenkil father nu ok aanel vangich thannotte ennola oru harmful thought process...But now my hubby changed me... Yes aanel yes enum no aanel no ennum parayan padikk ennokke mansilayath ippo aanu...

  • @shivadarshana
    @shivadarshana 3 ปีที่แล้ว +4

    No means no.... And when I say that I became that rebel in my home.... Veetkarde support ilel pinne verar support cheyana.... So I started to be selfish... Their is only one person who is for me and that is me itself!! ❤️

  • @anjalimohan3228
    @anjalimohan3228 3 ปีที่แล้ว +5

    Mayanadhi movie review onnu cheyyuo....ningal parayunnathe kelkkan oru aagraham...

  • @sufaidv638
    @sufaidv638 3 ปีที่แล้ว +45

    3:13 മേലാല്‍ എടുത്തോണ്ട് വരരുത് 🤣🤣🤣
    ഇമ്മാതിരി influencers ആണ് instagram ന്റെ ശാപം

  • @namithasdas3912
    @namithasdas3912 3 ปีที่แล้ว +9

    Viya chothichille like ipalum kalippanum kandhareem ndonn,oru case nd ipo girls oru decision parayaan avalk space vnm ennokke at that time avarath accept cheyyum and then oru talk indavnna time il avar parayum " Njn ithokke sammaich thannittann " Like avare audharyathil jeevikknna pole oru mugham moodi vech nikknna pole aan.. Maareettilla onnum see porth okke prnj nadakkuaan ennitt personal karyam varumbo ath porth veruan

  • @feedusamadmoluty2324
    @feedusamadmoluty2324 3 ปีที่แล้ว +17

    19:00 പല വീഡിയോയിലും ഇങ്ങനെ സ്ത്രീകളെ താഴ്ത്തികെട്ടിയിട്ടാണ് കോമഡി കാണിക്കാറ്..
    അതിന് കൂടെ നിൽക്കുന്ന കുറെ പെണ്ണുങ്ങളും..😬😬
    ഈ യൂട്യൂബിൽ തന്നെ എത്ര എത്ര short വീഡിയോസ് ഉണ്ട് .
    പൊതുബോധം ആയതുകൊണ്ടായിരിക്കും 😐😐

  • @soonasworld7246
    @soonasworld7246 3 ปีที่แล้ว +33

    ഉണ്ണി ഏട്ടൻ പറഞ്ഞത്," നാളെയാണ് മംഗലം" എന്ന് പറയുന്ന ആൽബം അല്ലേ.🤔

  • @sisniyasherin5364
    @sisniyasherin5364 3 ปีที่แล้ว +1

    Viya & unni 👌

  • @athiravijayan5412
    @athiravijayan5412 3 ปีที่แล้ว +14

    Mallu donte reel ningal kaanum nn njan agrahichtndayirunnu