Online Media-യും FB വസന്തങ്ങളും | Online Media Analysis

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #malluanalyst #analysis #roast #funny reaction #reaction video #online media
    #analysis #malluanalyst #trendingvideos #menandwomen #attraction #relationship
    #sreenath_bhasi #behindwoodsice #interview #chattambi #redfmmalayalam
    Progressive Thoughts! • Progressive Thoughts!
    Feminism in Malayalam/Kerala • Feminism in Malayalam/...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

ความคิดเห็น • 462

  • @vishnu_kumbidi
    @vishnu_kumbidi 2 ปีที่แล้ว +903

    പക്ഷേ 90 ലേ വസന്തങ്ങളെ ഒരു പരിധി വരെ മാറ്റി നിർത്തിയാൽ പോലും 2022 ലേ ചില വർണ വസന്തങ്ങളളായ കുല new gen കുല പുരുഷുകളും ഒരുപോലെ തന്നെ ആണ് അങ്ങനെ ഉള്ളവരുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് തന്നെ നോക്കണം 😕

    • @The.Daywalker
      @The.Daywalker 2 ปีที่แล้ว +4

      ഹായ് ചേട്ടാ...😁

    • @beethuminnu8426
      @beethuminnu8426 2 ปีที่แล้ว +29

      എവിടായിരുന്നു ഇത്ര നാൾ??? 😊😊

    • @athiramurukesan1361
      @athiramurukesan1361 2 ปีที่แล้ว +15

      90's generation is always awesome 😎

    • @soumyamohanp7197
      @soumyamohanp7197 2 ปีที่แล้ว +35

      90's gen ഒക്കെ വസന്തങ്ങൾ ആയോ?

    • @drdipin
      @drdipin 2 ปีที่แล้ว

      Kaarare illallo

  • @moodtapescreation
    @moodtapescreation 2 ปีที่แล้ว +478

    *സ്കൂളിൽ പഠിക്കുന്ന സമയത്ത് ബസ് സ്റ്റാൻഡിൽ ആങ്ങളയും പെങ്ങളും സംസാരിച്ചത് വീഡിയോ റെക്കോർഡ് ചെയ്ത് പ്രിൻസിപ്പാലിന് അയച്ചു കൊടുത്ത് പ്ലിംഗ് ആയ സ്കൂളിന്റ opposite ഒള്ള കടയിലെ അമ്മാവനെ ഞാൻ ഈ നിമിഷം സ്മരിക്കുന്നു😌🙌*

    • @anju5124
      @anju5124 2 ปีที่แล้ว +11

      😂

    • @idontevenhaveapla7224
      @idontevenhaveapla7224 2 ปีที่แล้ว +3

      😂😂😂

    • @moodtapescreation
      @moodtapescreation 2 ปีที่แล้ว +3

      @@anju5124 😌🙌

    • @moodtapescreation
      @moodtapescreation 2 ปีที่แล้ว +2

      @@idontevenhaveapla7224 😌😂

    • @moodtapescreation
      @moodtapescreation 2 ปีที่แล้ว +45

      @Vibha Kalathingal നമ്മുടെ കാര്യത്തിൽ ഇത്രേ caring കാട്ടുന്ന സാറിനെ കിട്ടാൻ ഭാഗ്യം ചെയ്യണം. എന്ന് പെട്ടിക്കട നടത്തുന്ന പുരോഗമന അമ്മാവൻ 😑🙏🏻

  • @vineethvinee6241
    @vineethvinee6241 2 ปีที่แล้ว +325

    ഈ വിഷയത്തിൽ കൂടുതൽ പഴി കേൾക്കുന്നത് അമ്മാവൻമാർ എന്ന് വിളിക്കപ്പെടുന്ന പഴയ തലമുറയിൽപ്പെട്ടവരാണ്. പക്ഷേ തലമുറവ്യത്യാസമില്ലാതെ അമ്മാവൻമാരും പുതിയ പിള്ളേരും ഇങ്ങനെയുള്ള പോസ്റ്റുകളിൽ സദാചാര കമൻ്റ്കൾ ഇട്ട് സംതൃപ്തി അടയുന്നുണ്ട് എന്നതാണ് സത്യം. ഫേസ്ബുക്കിൽ മാത്രമല്ല ഇൻസ്റ്റയിലും ഇത്തരം കമൻ്റ്കൾക്ക് കുറവൊന്നുമില്ല

    • @sreeragssu
      @sreeragssu 2 ปีที่แล้ว +15

      അവര്ക് കൂടുതൽ തെറി ഉൾപ്പെടുത്തി കമെന്റ് ഇടുകയാണ് ഹോബി കൂടുതൽ സ്കൂൾ കോളേജ് പിള്ളേരാണ് തെറി എഴുതി വിട്ടാൽ വലിയ മാസ്സ് ആയെന്നാണ് അവരുടെ ഭാവം

    • @vineethvinee6241
      @vineethvinee6241 2 ปีที่แล้ว +1

      @@sreeragssu ഇപ്പൊ ഇൻസ്റ്റയിലും ഇത് നല്ല രീതിയിൽ കാണുന്നുണ്ട്

    • @loveuall916
      @loveuall916 2 ปีที่แล้ว +2

      ee ammavan ennu parayumbam oru 30 vayassinu mukalil ulla kore ennam inganathe asugam baadhichavar thanne aanu... avare chooshanam cheythu cash undakkan ingane kore panna online medias um....

    • @sreeragssu
      @sreeragssu 2 ปีที่แล้ว +2

      @@loveuall916 അതെ 🤣
      എന്തെങ്കിലും കമന്റ് ഇടാൻ കാത്തിരിക്കുകയ ഒരു video ചെയ്യാൻ..

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +280

    _യൂട്യൂബ് ഉള്ളതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിയുന്ന ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇല്ലാത്ത ഞാൻ_ 😎

    • @Yobee11-11
      @Yobee11-11 2 ปีที่แล้ว +4

      Me too🙂👍

    • @smn3887
      @smn3887 2 ปีที่แล้ว +3

      Me too..

    • @Sanchari_98
      @Sanchari_98 2 ปีที่แล้ว +18

      യൂട്യൂബിലും ഇപ്പോൾ ഇതൊക്കെ വന്ന് തുടങ്ങി.

    • @The.Daywalker
      @The.Daywalker 2 ปีที่แล้ว +4

      ഹാ....എല്ലാവരും me too ആണല്ലോ 😂🤣

    • @geethu1
      @geethu1 2 ปีที่แล้ว +5

      Last കാണിച്ച പൊന്നു മരിച്ചു എന്ന video യൂട്യൂബിൽ ആണ് ഞാൻ കണ്ടത്. തമ്മിൽ ഭേദം instagram ആണ്.

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 2 ปีที่แล้ว +624

    "Online മീഡിയയെ കുറിച്ച് മല്ലു അനലിസ്റ്റ് പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും. 😮😮"

  • @aaliyahslittlejoys
    @aaliyahslittlejoys 2 ปีที่แล้ว +292

    വസന്തങ്ങൾ 80s ലെയും 90 s ലെയും ആണെന്നത് ഏറെക്കുറെ അന്ധവിശ്വാസമാണ്...60 വയസ്സുള്ളവരെക്കാൾ regressive ചിന്താഗതിയുള്ള millennials and new genz ഇപ്പോ fb ലും ഇൻസ്റ്റാഗ്രാമിലും നന്നായി vilasunnunund...

  • @fantasticbeast8200
    @fantasticbeast8200 2 ปีที่แล้ว +259

    മോൺസ്റ്റർ സിനിമയായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടി ഹണി റോസ് തന്റെ കരിയറിൽ മോഹൻലാൽ എന്ന നടന്റെ സപ്പോർട്ട് വളരെ വലുതാണ് എന്ന് പറഞ്ഞതിന് മഞ്ഞ ഓൺലൈൻ മീഡിയ വാർത്തകൊടുത്തത് "എന്റെ വിജയത്തിന് മോഹൻലാലിൻറെ കൈകടത്തൽ ഉണ്ടായിരുന്നു എന്നതാണ് ". അതിന്റെ അടിയിൽ വരുന്ന കമെന്റുകൾ 🤢🤢കൂടെ വർക്ക്‌ ചെയ്യുന്ന ഒരു ആർട്ടിസ്റ് വളരെ സപ്പോർറ്റീവ് ആണ് എന്ന് പറയുന്നതിനെ വളരെ വൃത്തികെട്ട രീതിയിൽ ഒരു അർത്ഥം ഉണ്ടാക്കി അവരെ SLUT SHAME ചെയ്യുന്ന രീതിയിൽ ആളുകളെ കമെന്റിന്ടാൻ പ്രേരിപ്പിക്കുന്ന ഇവർക്കൊക്കെ എന്തോ പ്രേശ്നമുണ്ട്.

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว +37

      honey rosinte ഏതു വീഡിയോ എടുത്താലും ഈ comment ഉണ്ടാകും

    • @prabi9154
      @prabi9154 2 ปีที่แล้ว +22

      Case kodukkanam sarikkum

    • @richu3990
      @richu3990 2 ปีที่แล้ว +1

      Mammootty fans pure toxic💯

    • @shilpavijay7490
      @shilpavijay7490 2 ปีที่แล้ว +3

      Aa News avar Title aayi koduthathu thanne valare mosham double-meaning reethiyil aayirunnu. Athivide quote cheyyaan thanne arappu thonnunnu.

  • @hf5649
    @hf5649 2 ปีที่แล้ว +217

    Yes.. താങ്കൾ അവസാനം പറഞ്ഞത് വളരെ വലിയ ഒരു point ആണ്..
    എല്ലാ ന്യൂസ് നും അത് എഴുതുന്നയാളുടെ Details അതിന്റെ കുടെ വക്കുന്ന നിയമം വരണം..
    എന്നാലേ ഇവന്മാര് ഒക്കെ മാന്യമായി news എഴുതൂ..
    ഈ ആളുകൾ എല്ലാം online media യിലെ fake id പോലെ ആണ് പ്രവർത്തിക്കുന്നത്
    (പുറത്ത്‌ വലിയ മാന്യന്‍മാര്‍ ആവും, ഇതുപോലത്തെ headlines ഒക്കെ ezhuthunnavar)

    • @happyyouandme
      @happyyouandme 2 ปีที่แล้ว +5

      അതെ

    • @leninsgeorge
      @leninsgeorge 2 ปีที่แล้ว +1

      അവരുടെ സ്വകാര്യതയ്ക്ക് വേണ്ടി തൂലികാ നാമം അല്ലേ അവർ കൊടുക്കൂ. Mainstream media പോലും written news ഇങ്ങനെ അല്ലേ ?

    • @prajithindian
      @prajithindian 2 ปีที่แล้ว

      Ss

    • @loveuall916
      @loveuall916 2 ปีที่แล้ว

      athe ennittu HAPPY HUSBANDS le Suraj Venjaramoodu nu kittunnapole ponnem varunnem vazhikum avanmarkkum sherikkum kituem venam... alla pinne...

  • @athulprabhakaran
    @athulprabhakaran 2 ปีที่แล้ว +430

    അമ്മാവന്മാർ മാത്രമല്ല പുതു തലമുറയിലും ഇങ്ങനത്തെ സദാചാര വാദികൾ ഉണ്ട്.എന്നത് സങ്കടകരമായ ഒരു കാര്യമാണ്

  • @cine_ma__kaaran
    @cine_ma__kaaran 2 ปีที่แล้ว +36

    Corporation waste എല്ലാം വന്ന് അടിയുന്ന സ്ഥലം ആണ് ഇപ്പോൾ fb. ഇൻസ്റ്റയിലേക്കും ആ ഒഴുക്ക് നീങ്ങി തുടങ്ങിയിട്ടുണ്ട്.

  • @queenofhearts2475
    @queenofhearts2475 2 ปีที่แล้ว +39

    ബിഗ്‌ബോസിൽ റോബിന്റെ പ്രൊപോസൽ accept ചെയ്യാതിരുന്ന ദില്ഷാ ഇതിന്റെ വലിയ ഇര ആണ്. എന്തൊക്കെ വാർത്തകളായിരുന്നു പടച്ചുവിട്ടിരുന്നത്

  • @sarathkumars7962
    @sarathkumars7962 2 ปีที่แล้ว +78

    അമ്മാവൻ അമ്മായി 70കളുടെ വസന്തം ഒക്കെ വെറും തെറ്റായ പ്രയോഗങ്ങൾ ആണ്. കാരണം ഈ വർണപറവകൾ ഒരു വയസ്സ്കൂട്ടത്തിലും പെടുന്നതല്ല. 18ഉം 19ഉം വയസ്സുള്ള, 60 വയസുള്ളവരേക്കാൾ എത്രയോ പിന്തിരിപ്പൻ ചിന്താഗതി ഉള്ളവർ ഉണ്ട്.

  • @vipindasc1804
    @vipindasc1804 2 ปีที่แล้ว +45

    തീർച്ചയായും ഈ കാലത്തു നാം വളരെയധികം ഭീതിയോടെ നോക്കികാണേണ്ട വിഷയം തന്നെയാണ് ഇത്.... online മാധ്യമങ്ങളുടെ നമ്മുടെ personal place ലേക്കുള്ള കടന്നു കയറ്റം വലിയ കാടത്തം തന്നെയാണ്😢😢😢

    • @akhilalex7930
      @akhilalex7930 2 ปีที่แล้ว

      Anganae varumbol avarudae channel pootuka... Avareyum pootuka... Ennittu kurachu therivu naykalae pattinikkiytittu roomilekku kayatti viduka... Enittu avidae kanunna kazha pakarthi online news akkuka

  • @me_myself_006
    @me_myself_006 2 ปีที่แล้ว +80

    To publish Name and photo of the author.. great idea✌️

  • @prakrithi356
    @prakrithi356 2 ปีที่แล้ว +39

    ഈ ന്യൂസ്‌ ഒക്കെ chrome പല പ്രാവശ്യം suggest ചെയ്യുമ്പോൾ മിന്നാരം സിനിമയിൽ പപ്പു തിലകനോട് പറയുന്ന ഞാൻ തുറക്കുല ഡാ പട്ടി എന്ന ഡയലോഗ് ആണ് ഞാൻ ഓർക്കുന്നത്, 🤣🤣🤣🤣

  • @shira5683
    @shira5683 2 ปีที่แล้ว +23

    Facebook comment box പോലെ ഇത്രയും വൃത്തികെട്ട ഒരു സാധനം ഞാൻ കണ്ടിട്ടില്ല. 🤮🤮🤮 കമന്റ്‌ ഒക്കെ friend ലിസ്റ്റിൽ ഉള്ളവർ കാണും എന്ന വിചാരം പോലും ഇല്ലാതെയാണ് എഴുതി വയ്ക്കുന്നത്.

    • @mrafi6173
      @mrafi6173 2 ปีที่แล้ว

      💯💯💯😂
      njanum chindhichirunnu 🙏🙏😆

    • @anjanaj1317
      @anjanaj1317 2 ปีที่แล้ว

      Ithu mattullavarku kaanaam ennu avarkku ariyillaannu thonnunnu

  • @athiramanoj144
    @athiramanoj144 2 ปีที่แล้ว +10

    ദൈവമേ സത്യം.. എന്റെ അമ്മ എന്നും ഓരോ ഓൺലൈൻ ന്യൂസ്‌ കണ്ടിട്ട് വരും. എടി ആ നടി മരിച്ചു ഈ നടൻ മരിച്ചു എന്നൊക്ക പറഞ്ഞ്. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. എന്റെ കൈയിൽ കിട്ടിയാൽ വെടി വെച്ച് കൊല്ലും ഞാൻ

  • @opinion...7713
    @opinion...7713 2 ปีที่แล้ว +119

    20 വയസ്സൊക്കെ ഉള്ള ന്യൂജൻ അമ്മാവന്മാർ, അമ്മായിന്മാർ വരെ ഉണ്ട്...

    • @anupamas.s.5660
      @anupamas.s.5660 2 ปีที่แล้ว +4

      Hai
      Pothuve njan kanunna channelsinte comment sectionil ellam kanarundallo

    • @opinion...7713
      @opinion...7713 2 ปีที่แล้ว +2

      @@anupamas.s.5660 Al-kumbidi aanu 😌

    • @anupamas.s.5660
      @anupamas.s.5660 2 ปีที่แล้ว

      @@opinion...7713 asia ville kano???

    • @opinion...7713
      @opinion...7713 2 ปีที่แล้ว +1

      @@anupamas.s.5660 aa idakki njan avidem ethum..😌

  • @Ssn861
    @Ssn861 2 ปีที่แล้ว +21

    Facebook ന് ഒരുപാട് faces ഉണ്ട്...
    അമ്മാവന്മാർ അല്ലാത്ത below 30 ആയ പലരും പ്രവാസലോകത്തും അല്ലാതെയും ഇരുന്ന് സദാചാരം വിളമ്പുന്നുണ്ട്..
    കൂട്ടം ആയി ഇരുന്ന് ഇങ്ങനുള്ള വാർത്തകൾ വായിച്ച് debate നടത്തലാണ് പ്രധാന hobby..
    ഇങ്ങനുള്ള മനുഷ്യർ ഉള്ളിടത്തോളം വാർത്തകൾ ക്കും പഞ്ഞം ഉണ്ടാവില്ല

  • @Harithahariee
    @Harithahariee 2 ปีที่แล้ว +6

    ഫേസ്ബുക്കിലെ അരോചകമായതും അസഭ്യം നിറഞ്ഞതുമായ കമന്റ്‌ ഇടുന്നവരിൽ പ്രായ വ്യത്യാസം ഒന്നും ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വികൃതമായ മനസ്സുള്ളവർ എല്ലാ ജനറേഷനിലും ഉണ്ട് അവരുടെ frustration ആണ് കമന്റ്‌ ബോക്സിൽ കാണുന്നതും.

  • @anusreepk7761
    @anusreepk7761 2 ปีที่แล้ว +358

    It is high time that there should be a law passed to censor the type of contents posted by online media. In a country where movies are censored it is an irony that online medias are posting anything and everything, mainly sexual and offensive contents without even checking the authenticity of the news.

    • @Gokul24tm
      @Gokul24tm 2 ปีที่แล้ว +2

      💯💯

    • @devaprasadm2009
      @devaprasadm2009 2 ปีที่แล้ว +7

      Censoring is not possible as it will take time and will cause delay in publishing the news. Penalty or fine should be charged in doing these kinds of work

    • @ThisisAathira
      @ThisisAathira 2 ปีที่แล้ว +3

      There should be some law to limit these kind of posts!! Now anyone can post anything to social media and there are always someone to support

    • @JasonMomos
      @JasonMomos 2 ปีที่แล้ว +1

      Sue the crap out of them!

    • @aryagopi1652
      @aryagopi1652 2 ปีที่แล้ว

      💯

  • @achuprasobhan
    @achuprasobhan 2 ปีที่แล้ว +6

    ഇതുപോലെതന്നെ കൊല്ലം ജില്ലയിൽ നടക്കുന്ന സംഭവങ്ങളെ വളച്ചൊടിക്കുകയും ക്ലിക്ക് ബൈറ്റിനായി ഓരോന്ന് എഴുതി പിടിപ്പിക്കുകയും ചെയ്യാറുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ ഉൾപടെ ഇത് ചെയ്യുന്നു എന്നുള്ളതാണ് വിഷമകരം. ഈ അടുത്ത് ഇടക്ക് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കളെ നാട്ടുകാർ അടിച്ച വിഷയത്തെ "കൊല്ലത്ത് lays കൊടുക്കാത്തതിന് അടിച്ചു" എന്ന പേരിൽ ആണ് പ്രചരിച്ചത്.

  • @vrindaanandhu347
    @vrindaanandhu347 2 ปีที่แล้ว +129

    Online mediaye പറ്റി mallu analyst പറഞ്ഞത് കേട്ടോ?? ഞെട്ടി തരിച്ചു ആരാധകർ 😳😳

  • @vinodtm7695
    @vinodtm7695 2 ปีที่แล้ว +9

    Online media's ചൂണ്ട ഇട്ട് കൊടുക്കും,,അതിൽ കൊത്തുന്നത് അമ്മാവന്മാർ മാത്രമല്ല,,അതിൽ ചെറുപ്പക്കാരും പെടും,, കഴിഞ്ഞ ദിവസത്തെ നയൻതാര issue തന്നെ ഉദാഹരണം

  • @adarshjohnson3009
    @adarshjohnson3009 2 ปีที่แล้ว +16

    ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇപ്പോഴും ശക്തമായ സൈബർ നിയമങ്ങൾ ഇന്ത്യക്കില്ല😔 എത്രയും വേഗം അതുണ്ടാകട്ടെ

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +3

    സുന്ദരിയായ ഭാര്യയുടെ കൂടെയുള്ള ഫോട്ടോ ഏതെങ്കിലും ഭർത്താവ് പോസ്റ്റ്‌ ചെയ്‌താൽ /യുട്യൂബിൽ വ്ലോഗ് ചെയ്‌താൽ ഉപദേശം "ഭാര്യയെ ഇങ്ങനെ പൊതുജന സമക്ഷം പ്രദർശനം നടത്തണോ?" എന്ന്... എന്നാൽ ഭാര്യ ഭർത്താവിനെക്കാൾ അല്പം നിറം കുറഞ്ഞു പോയത് ആണെങ്കിൽ 'ഈ സ്നേഹം എന്നെന്നും നില നിൽക്കട്ടെ.. " എന്ന പ്രാർഥന കാണാം...

    • @slenderman3432
      @slenderman3432 2 ปีที่แล้ว +1

      യുവത്വം ഉള്ള കമിതാക്കൾ / ഭാര്യ ഭർത്താക്കൻമാർ ഉമ്മ വെക്കുന്നതോ ചെറിയ രീതിയിൽ സ്നേഹം പ്രണയം പങ്ക് വെക്കുന്ന ഫോട്ടോ പോസ്റ്റ് ഇട്ടാൽ ഇതൊക്കെ എന്തിനു നാട്ടുകാരെ കാണിക്കണം ഇതൊക്കെ ആരും അറിയാതെ റൂമിൽ ചെയ്യേണ്ട കാര്യം അല്ലേ ഇത് വെറും പട്ടി ഷോ എന്നായിരിക്കും അവിടെ വരുന്ന കമന്റ് .. ഇതേ ഒരു കാര്യം 80 or 90 വയസ്സുള്ള വയസ്സന്മാരായ ഭാര്യ ഭർത്താക്കന്മാർ ചെയ്താൽ പ്രായത്തെ വെല്ലുന്ന പ്രണയം എല്ലാം ആളുകളും ഇവരെ മാതൃക ആകണം പുകഴ്ത്തൽ കമന്റിന്റെ മേളം ആയിരിക്കും അവിടെ

  • @praveenraveendran9364
    @praveenraveendran9364 2 ปีที่แล้ว +5

    Finally someone addressed this issue.
    ഇതുപോലുള്ള തന്നെ ആണ് ചില നടന്മാരുടെയോ/topic of the moment ആയ വ്യക്തികളുടെയോ ഏതെങ്കിലും ഒരു ഇൻ്റർവ്യൂവിൻ്റെ ഏതെങ്കിലും വരികൾ ഒക്കെ എടുത്ത് thumbnail ആക്കി ഇടുന്നത്.ആ വ്യക്തി പറഞ്ഞതിൻ്റെ നേരെ വിപരീത അർഥം ആവും captionil നിന്ന് കാണുന്നവർക്ക് കിട്ടുക.
    അതറിയാതെ കമൻ്റ് ചെയ്യാൻ കുറെ പേരും

  • @LD72505
    @LD72505 2 ปีที่แล้ว +3

    അങ്ങനെ വർഷത്തിൽ 365 ദിവസവും 'ആരാധകരെ ഞെട്ടിക്കുക', എന്ന ദൗത്യവുമായി അവർ മുന്നേറുകയാണ് സുഹ്യത്തുക്കളെ.

  • @moodtapescreation
    @moodtapescreation 2 ปีที่แล้ว +5

    ഒരു കീറിയ കോണകം നിങ്ങൾ ഉയർത്തി കാണിച്ചിട്ട് : ഇത് എന്റെ അപ്പൂപ്പൻ ഉപയോഗിച്ച കോണകം ആണ്.എന്റെ അച്ഛനും ഇതു തന്നെയാണ് ഉപയോഗിച്ചത്. അതുകൊണ്ട് ഞാനും ഇതു തന്നെ ഉപയോഗിക്കും എന്നു പറയേണ്ട ആവശ്യം ഇല്ല . സമയം ആവുമ്പോൾ മാറ്റാം.😌🙌

    • @vijeshk.r2927
      @vijeshk.r2927 2 ปีที่แล้ว +1

      RC yude speech il kettittund. 😊

    • @moodtapescreation
      @moodtapescreation 2 ปีที่แล้ว

      @@vijeshk.r2927 എവിടെയോ കേട്ടിട്ടുണ്ട്... ആരാണെന്ന് അറിയില്ല... ❤️🙂

  • @sreeragssu
    @sreeragssu 2 ปีที่แล้ว +10

    പുതുതലമുറ യിലെ പിള്ളേരും ഇതിനേക്കാൾ വലിയ കമന്റ്‌കൾ ഇടുന്നുണ്ട് പക്ഷെ എല്ലവരും അമ്മാവൻമാരെ മാത്രമേ കയ്യോടെ പൊക്കൂ. മറ്റവന്മാർ നൈസ് ആയി കമെന്റ് ഇട്ട് പോകും.. Insta യിൽ ആണെന്ന് മാത്രമേ വ്യത്യാസം ഉള്ളു നയൻസ് ന്റെ ഇരട്ട കുട്ടികളുടെ ജനനം ആ വാർത്തയിൽ തന്നെ കാണാം.. പിന്നെ ഏറ്റവും വലിയ വ്യത്യാസം ഇവർക്ക് കൂടുതൽ കാ യും പൂ വും ചേർത്ത് അശ്ലീല കമന്റ്കൾ ഇടാൻ കൂടുതൽ കഴിവാണ്.. പലരും കൊച്ചു പിള്ളേരാണ് അതൊക്കെ വലിയ മാസ്സ് ആയിട്ടാണ് അവർ കാണുന്നത്..

  • @amalkrishna334
    @amalkrishna334 2 ปีที่แล้ว +6

    Conservative family യിൽ വളരുന്ന കുട്ടികളും ഇങ്ങനെ ആണ്... Comment ഇടുന്ന 80s 70s കൂടാതെ ഇത്തരം കുട്ടികൾ ആണ് വലിയ പ്രശ്നം.
    ഈ കുട്ടികളെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല... ഇവർക്ക് ആവശ്യത്തിന് അനുഭവമോ, education നോ ഇല്ല...

  • @bradcutz3116
    @bradcutz3116 2 ปีที่แล้ว +26

    ചില online മീഡിയകളുടെ TH-cam Thumbnail🤒🤒 ഇത്രയും ഒക്കെ തരം താഴണോ🙏🙏

  • @iamsudhi
    @iamsudhi 2 ปีที่แล้ว +35

    Black mirror enna Netflix series il oru episode und ' Hated in the nation' kandu nokku . Ella episode um stand alone episodes aanu continuation alla. Athil prathana vishayam ithupole fake news padachu vidunna aalukalde karyam aanu . Oru 💯 thriller aanu . The ending 🥵

    • @pluto9963
      @pluto9963 2 ปีที่แล้ว +2

      Thanks for the suggestion

    • @prasanth_kp
      @prasanth_kp 2 ปีที่แล้ว +1

      Disturbing ആണ് എനിക്ക് ഈ സീരീസ്

    • @goodvibes6666
      @goodvibes6666 2 ปีที่แล้ว

      @@prasanth_kp aa series deffrnt stories aano?

    • @prasanth_kp
      @prasanth_kp 2 ปีที่แล้ว

      @@goodvibes6666 yes, but കണ്ടിരിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്

    • @vazirani.akinosi
      @vazirani.akinosi 2 ปีที่แล้ว

      Pwoli aanu! Must watch.. Thanku for the suggestion 😊👏

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 ปีที่แล้ว +14

    ഏതെങ്കിലും ഒരു നടൻ പുതിയ ഒരു car അല്ലേൽ വീട് വല്ലതും വാങ്ങിയാൽ ഇവന്മാരുടെ ഒരു ഡയലോഗ് ഉണ്ട് 🙏🙏🙏, കഴിഞ്ഞ ഇടക്ക് ലാലേട്ടൻ പുതിയ വീട് വാങ്ങി, അതിന്റെ താഴത്തു വരുന്ന coments കാണുമ്പോൾ ആണ് unsahikable

    • @MeghaNM1248
      @MeghaNM1248 2 ปีที่แล้ว +3

      അയാൾക്ക് ആ കാശു കൊണ്ട് പാവങ്ങളെ സഹായിച്ചൂടെ??? 😌

  • @VINSPPKL
    @VINSPPKL 2 ปีที่แล้ว +61

    ഒരു വരി വാർത്തയായിരിക്കും, അത്‌ ഒന്നര പേജ് ആക്കാൻ, ആദ്യം സബ്ജെക്ടിന്റെ ജന്മ സമയം തൊട്ടു, ആദ്യ സിനിമ, തൊട്ടു എല്ലാ സിനിമകയുടെയും വിവരണം തരും ( അതിനി വര്ഷങ്ങളായി നമുക്കെല്ലാം അറിയാവുന്ന താരമായാലും )... അവസാനം, "ഇപ്പോഴിതാ " എന്നു തുടങ്ങി ഒരു വരി.. തീർന്നു..
    ഇപ്പൊ ഇമ്മാതിരി media വാർത്ത വായിക്കുന്ന പരിപാടി നിർത്തി..
    വേറെ കുറെ എണ്ണമുണ്ട്, പോപ്പുലർ ആയ സിനിമാക്കാരുടെ പേരുകൾ ഉള്ള ഏതെങ്കിലും ഒരാൾ മരിച്ചാൽ.. അത്‌ ഉടനെ ആ താരം മരിച്ചു എന്ന് പറഞ്ഞു ഹെഡിങ് കൊടുക്കും. ഇതൊക്ക legally കൈകാര്യം ചെയ്യേണ്ട വകുപ്പാണ്.

    • @Sruthyk2024
      @Sruthyk2024 2 ปีที่แล้ว +3

      ഞാനതുകൊണ്ട് ആദ്യമേ തന്നെ താഴേക്ക് scroll ചെയ്തു ആ ഒരു വരി വായിക്കും..🤭

    • @nimisharudramanoj
      @nimisharudramanoj 2 ปีที่แล้ว +4

      സത്യം..ഞാൻ ചില ഓൺലൈൻ പേജ് report അടിച്ചു മതി aayittund. ഏറ്റവും kashttm തോന്നിയിട്ടുള്ളത് പ്രമുഖരുടെ പടം വച്ച് മരിച്ചു എന്ന news ആണ്

  • @LD72505
    @LD72505 2 ปีที่แล้ว +1

    ഇവരുടെ വാർത്തയിലെല്ലാം ഞെട്ടി ഞെട്ടി ഒരു പരുവമാവുന്ന കൂട്ടരുണ്ട്: -"ആരാധകർ".
    ഞെട്ടാൻ മാത്രം വിധിക്കപ്പെട്ടവർ 😂😂😂.

  • @greenenergy5902
    @greenenergy5902 2 ปีที่แล้ว +6

    നിസാര സംഭവം വരെ FB യിൽ ഞരമ്പ് ആക്കി ഒരു വീഡിയോ അല്ലെങ്കിൽ റിപ്പോർട്ട്‌ ഉണ്ടാക്കും..
    For eg : കുളിക്കുന്നതിന് ഇടയിൽ പെട്ടെന്ന് വെളിയിൽ നിന്നും വന്ന അവൻ അവളോട്‌ ചെയ്തത് കണ്ടോ..😳😳
    ഒന്നുമില്ല കുളിമുറിയിൽ ആളുണ്ട് എന്നറിയാതെ വെളിയിൽ നിന്നും കയറിവന്ന വീട്ടിലെ ഒരാൾ സ്വിച്ച് ഓഫ്‌ ചെയ്തതിനു ആണ്‌ ഈ ഹെഡിങ്. 😛 അതുവച്ചു പൊലിപ്പിച്ചു തലയും വാലുമില്ലാത്ത ഒരു റിപ്പോർട്ട്‌ / വീഡിയോ സൃഷ്ടിക്കും..

  • @rahuldevraj6999
    @rahuldevraj6999 2 ปีที่แล้ว +10

    ആ നിരീക്ഷണം വളരെ കൃത്യം ആണ് ഒരേ പോസ്റ്റിൽ fb യിലും insta യിലും വരുന്ന പ്രതികരണങ്ങൾ വ്യത്യസ്തം ആയിരിക്കും...

  • @MovieManiaMalayalam
    @MovieManiaMalayalam 2 ปีที่แล้ว +25

    Great Content. ❤️❤️❤️

  • @arjunvg8848
    @arjunvg8848 2 ปีที่แล้ว +2

    ഈ topic എടുത്തത് വളരെ നന്നായി, ഇങ്ങനത്തെ ന്യൂസ്‌ ലിങ്ക് open പോലും ചെയ്യാറില്ല, കാണുമ്പോളെ missleading ആണെന്ന് മനസിലാവും. Facebook നെ മാലിന്യം ആകുന്നതു ഓൺലൈൻ ന്യൂസ്‌ creator ആണ്

  • @nirmalharindran8766
    @nirmalharindran8766 2 ปีที่แล้ว +9

    Missing those days when people used to read newspapers.. i know how much effort goes into collecting information and finally publishing it . .. even the slightest details need to be verified for authenticity when it comes to print media.. and now few users with social networking profiles claim themselves as news media..

  • @kishanpallath
    @kishanpallath 2 ปีที่แล้ว +9

    സിനിമാക്കാർ പരാതി പറച്ചിൽ നിർത്തി നിയമപ്രകാരം നീങ്ങിയാൽ തീരുമാനം ആകാത്ത പ്രശ്നങ്ങൾ ഒന്നും ഇതിൽ ഇല്ല, കുറച്ചു സമയവും പണവും ചിലവഴിച്ചാൽ തീർക്കാം ഈ ഓണ്ലൈൻ കാരുടെ ചൊറിച്ചിൽ

  • @jyothi2022
    @jyothi2022 2 ปีที่แล้ว +1

    Heading കണ്ടു ന്യൂസ്‌ വായിക്കാൻ ചെന്നാൽ.. Heading ചക്കപഴവും content മീൻ കറിയും ആയിരിക്കും. യാതൊരു ബന്ധവും ഉണ്ടാകില്ല.

  • @dileepcet
    @dileepcet 2 ปีที่แล้ว +4

    ഇവിടത്തെ thumbnail ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ചു പടത്തിൽ കാണിച്ച പെൺപിള്ളേരെയൊന്നും നിലക്ക് നിർത്താൻ ഇവിടെ ആരുമില്ലേ എന്ന് ആണെന്ന്. 😇

  • @Vaisag.R.L
    @Vaisag.R.L 2 ปีที่แล้ว +5

    Toxic content, Fan fights, Fake news, Extreme negativity....ithu kand maduthanu 3years munp FB account delete cheythathu....ipppol samadhanam und...

  • @adithyants5067
    @adithyants5067 2 ปีที่แล้ว +8

    ഇത് കാണുമ്പോ ഒരു കോമഡി ഡയലോഗ് ഓർമ്മ വരുകയാണ്. M.L .A യുവതിയ്ക്ക് വീട് പണി തു കൊടുത്തു . അത് വാർത്തയാക്കുമ്പോൾ M.L.A നിർദ്ധനയായ യുവതിയോട് ചെയ്ത തെന്ത് ഇങ്ങനെയായിരിക്കും തലക്കെട്ട്

  • @DevLoneWolf
    @DevLoneWolf 2 ปีที่แล้ว +5

    നമ്മടെ നാട്ടുകാർ ഒന്നും daily 2 gb data ഒന്നും അർഹിക്കുന്നതേ ഇല്ല.. ഒന്നും കൊടുക്കരുതായിരുന്നു.

  • @soorajkumar1561
    @soorajkumar1561 2 ปีที่แล้ว +4

    ശരിയാണ് പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണിങ്ങനെ കുത്തിതിരിപ്പ് പോസ്റ്റുകൾ ഇടുന്നത് എന്ന് പക്ഷേ അതിന്റെ താഴെ കമന്റ് ആ പോസ്റ്റ് മൊത്തം വായിക്കാതെ ഇടുന്നവരുമുണ്ട് 🤦‍♂️ സെലിബ്രിറ്റികളാണ് ഇരയാകുന്നത് മിക്കവാറും അവർ കുളിക്കുന്നു അതു പറഞ്ഞു അവർ ഇത് കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം തന്നെയാണ് എന്നാണോ മലയാളി മനസ്സിലാകുന്നത് അന്നേ വൃത്തികേട്ട കമന്റുകൾ കുറച്ചെങ്കിലും കുറയു കമന്റ് ഇടുന്നവർക്ക് അവരെയും പറയണം അവർക്ക് അവകാശമുണ്ട് സെലിബ്രിറ്റി കളെല്ലാം ഇവന്റെയൊക്കെ പൊതു സ്വത്താണ് എന്നാണ് സദാചാര അമ്മമാർ വിചാരിച്ചിരിക്കുന്നത് 😡😡 കുതിതിരിപ്പ് പോസ്റ്റുകൾ നിർത്തിക്കണം അതിനുള്ളിലെ കമന്റുകളും മാക്സിമം ഇങ്ങനെയുള്ള കമന്റുകൾ ഇടുന്ന ആൾക്കാരുടെ അക്കൗണ്ടുകൾ മാക്സിമം കളയുകയും വേണം

  • @deepubaby3871
    @deepubaby3871 2 ปีที่แล้ว +4

    നല്ല കോൺടെന്റ് ❤️. ഞാൻ ഒക്കെ ഇപ്പൊ ഇൻസ്റ്റ ആണ് കൂടുതൽ യൂസ് ചെയ്യുന്നത്. Fb ഓപ്പൺ ആക്കിയാൽ ഫുൾ നെഗറ്റീവ് ആണ്. എല്ലാം കൂടെ ഇനി instayil ക്കു വരാതെ ഇരുന്നാൽ മതി

  • @queenofhearts2475
    @queenofhearts2475 2 ปีที่แล้ว +6

    മല്ലു അനലിസ്റ്റിന്റെ ഈ വീഡിയോ ഫേസ്ബുക്കിൽ തന്നെ ഇടണം എന്നാണ് എന്റെ ഒരു ഇത് 😌

  • @DinkiriVava
    @DinkiriVava 2 ปีที่แล้ว +15

    ആങ്ങളമാരുടെ നെഞ്ചിലെ തീ ആരോട് പറയാൻ ! 😞

  • @naveenkgireesan1485
    @naveenkgireesan1485 2 ปีที่แล้ว +47

    insta യിൽ വസന്തങ്ങൾ കുറവാണ് എന്നത് ഒരു അന്ധവിശ്വാസമാണ്😁

    • @aaliyahslittlejoys
      @aaliyahslittlejoys 2 ปีที่แล้ว +7

      ശരിയാണ്... വസന്തങ്ങൾക്ക് fb ഇൻസ്റ്റാഗ്രാം എന്നൊന്നുമില്ല..

    • @loveuall916
      @loveuall916 2 ปีที่แล้ว +1

      athe NewGen Vasanthangal undu avidem....

    • @jemshi379
      @jemshi379 2 ปีที่แล้ว +1

      😁😁

    • @akhil__dev
      @akhil__dev 2 ปีที่แล้ว

      കുറവാണ് എന്നത് ഉള്ള കാര്യം തന്നെയാണ്.. ഫേസ്‌ബുക്കിൽ ഉള്ള മാതിരി റിയൽ അമ്മാവന്മാരും അമ്മായിമാരും ഇൻസ്റ്റയിൽ വളരെ കുറവാണ്.

    • @naveenkgireesan1485
      @naveenkgireesan1485 2 ปีที่แล้ว +1

      @@akhil__dev അമ്മാവന്മാരുടെ കാര്യമല്ല. വസന്തങ്ങളെ പറ്റിയാണ് പറഞ്ഞത്. ഇൻസ്റ്റഗ്രാമിലെ വലിയ ഒരു വിഭാഗം ന്യൂജെൻ വസന്തങ്ങൾ ആണ്.

  • @dostoyevskylfk9670
    @dostoyevskylfk9670 2 ปีที่แล้ว +38

    FB comment box is the place were our ammavans and ammayis get together irrespective of cast, religion or place. The union they show there is beyond words...... especially if it is against women 🤣🤣🤣nanamayulla lokam

  • @octamagus1095
    @octamagus1095 2 ปีที่แล้ว +9

    ഒരാൾക്ക് ഉണ്ടാവുന്ന വേദനയെ പോലും പണം ആക്കി convert ചെയ്യാൻ നോക്കുന്ന ഇവർക്ക് എതിരെ fine venom.. ഇത് aa വ്യക്തിയെ ഒന്നുകൂടി ദ്രോഹിക്കാൻ അല്ലാതെ എന്ത് ആണ് ഉള്ളത്..

  • @kavz2829
    @kavz2829 2 ปีที่แล้ว +9

    PLEASE DO MAKE A VIDEO ON UPPUM MULAKUM S2 ......pennungal adukkalayil aganam enn stress cheythu kanikunnund ....anungal self independent aitum kanikunnu ..( keshu) shiva on kitchen PLZ DO MAKE A VDYO ON IT

  • @arunamankulath7587
    @arunamankulath7587 2 ปีที่แล้ว +15

    Facebook അമ്മാവന്മാരെ മടുത്തിട്ട് ഇറങ്ങിപോന്നു🤢

    • @opinion...7713
      @opinion...7713 2 ปีที่แล้ว +2

      ഞാനും..

    • @aishu8392
      @aishu8392 2 ปีที่แล้ว +1

      ഞാനും

    • @SrutiSam
      @SrutiSam 2 ปีที่แล้ว

      Me too

    • @dreamersparadise6122
      @dreamersparadise6122 2 ปีที่แล้ว

      Friends only aaku..pinna wanted pages edku...🙄 Enna vendathedh pages okke nokendalo?

  • @Arjun_rk
    @Arjun_rk 2 ปีที่แล้ว +1

    ഇൻസ്റ്റാഗ്രാം നോക്കിയാൽ മൊത്തം ഇപ്പോഴത്തെ കലിപ്പൻ കാന്താരി, models, റീൽസോളികൾ ഒക്കെയാണ്.... അല്ലാണ്ട് കാര്യപ്പെട്ട ഒരു കാര്യവും അതിൽ കാണാറില്ല.... അതിനൊക്കെ fb തന്നെ വേണം 🔥

    • @slenderman3432
      @slenderman3432 2 ปีที่แล้ว

      ഫേസ്ബുക്കും വലിയ കാര്യമൊന്നുമില്ല ഒരുപാട് വ്യാജ വാർത്തകളും തെറ്റായ പോസ്റ്റ് ഇട്ട് മറ്റുള്ളവരെ അപമാനിക്കുന്നതും അനാവശ്യ തെറി വിളി അനുവദിക്കുന്ന ഗ്രൂപ്പും അതിൽ തന്നെ ബോഡി ഷെയിമിങ് പോലെ ഉള്ള ട്രോൾ അനുവധിക്കുന്നതും ഒക്കെ ഇതിൽ ഇപ്പോഴും കാണുന്ന ഒന്നാണ്.. പക്ഷെ അതിന്റെതായ നല്ല വശം രണ്ട് ആപ്പിനും ഉണ്ട് അത് വേറൊരു കാര്യം

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +17

    Controversy ഉണ്ടാക്കണം, റീച് കേറ്റണം, റേറ്റിംഗ് ഉണ്ടാക്കണം ഇതാണ് മിക്ക ഓൺലൈൻ മഞ്ഞചാനലുകളുടെയും ലക്ഷ്യം. കുറച്ചെങ്കിലും സ്റ്റാൻഡേർഡ് ഉണ്ടായിരുന്നന്നത് യൂട്യൂബ് മാത്രം ആയിരുന്നു. ഇപ്പോൾ ഇതും ഒരു മാലിന്യക്കൂമ്പാരം ആണ്. വെറുതെ ഓരോന്ന് പടച്ചുവിടുന്ന ഇതിന്റെയൊക്കെ വായടപ്പിക്കാൻ എന്തെങ്കിലും monitoring സംവിധാനം വേണം.

  • @shihabvision8706
    @shihabvision8706 2 ปีที่แล้ว +3

    ഒരേ ആള് തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു കാര്യത്തെ കുറിച്ച് react ചെയ്യുന്ന പോലെയല്ല ഫേസ്ബുക്കിലും അത് പോലെയല്ല യൂട്യുബിലും.

  • @annajose5525
    @annajose5525 2 ปีที่แล้ว +3

    ഞാൻ 2 കൊല്ലം മുമ്പ് fb നിർത്തി കാരണം ee നശിച്ചു ഓൺലൈൻ മീഡിയസ്

  • @kesavan999
    @kesavan999 2 ปีที่แล้ว +4

    മല്ലു അനലിസ്റ്റ് വിവേക് പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും...👇
    "ഠോ"

  • @aswinsunil2222
    @aswinsunil2222 2 ปีที่แล้ว

    അതെ. വളരെ കൃത്യമായ നിരീക്ഷണം. ഇവിടെ വസന്തങ്ങൾക്ക് വേണ്ട കണ്ടന്റ് കൊടുക്കുന്നത് ഇവിടത്തെ മാധ്യമങ്ങൾ തന്നെ ആണ്. അതിന്റെ പേരിൽ സൈബർ അറ്റാക്കിനു വിധേയരാകുന്നത് ഒന്നും അറിയാത്ത പാവം celebrities ആയിരിക്കും. ഉദാഹരണമായി pearly മാണി pregnant ആയിരുന്ന സമയത്തെ വാർത്തകൾ എടുക്കാം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവർ തന്റെ ഗർഭ കാലത്തെ അനുഭവങ്ങളും തോന്നലുകളും പങ്കുവെച്ചു. അതിനെ വളച്ചൊടിച്ചു വസന്തങ്ങളുടെ മുന്നിൽ വെച്ച് കൊടുത്തത് ഇവിടത്തെ മാധ്യമങ്ങൾ ആണ്.കമന്റ് box മുഴുവൻ പേർളി യെ തെറി വിളിച്ചുള്ളതായിരുന്നു.അവരുടെ personal ആയ കാര്യങ്ങളെ വാർത്തയാക്കേണ്ട ഒരു കാര്യവും സത്യത്തിൽ ഇല്ല.ഇതുപോലെ നിരവധി വാർത്തകൾ വസന്തങ്ങൾക്ക് വേണ്ടി പ്രത്യേകം തയാറാക്കപ്പെട്ടവ ആണ്. മാധ്യമങ്ങളും വസന്തങ്ങളും പ്രത്യക്ഷത്തിൽ അകൽച്ചയിൽ ആണെങ്കിലും അവർ തമ്മിലെ അന്തർ ധാര സജീവമാണ് 😂

  • @njcreationz7011
    @njcreationz7011 2 ปีที่แล้ว +1

    Forrest gump remake Laal Singh Chaddha review

  • @itn0687
    @itn0687 2 ปีที่แล้ว +42

    That's true I have also seen this divide, while most comments on FB are regressive, but witnessed very positive comments on the same issue on instagram and youtube.

  • @KTD2023
    @KTD2023 2 ปีที่แล้ว +1

    Njan 2019ൽ ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിന്നീട് എടുത്തിട്ടേ ഇല്ല. കാരണം അതിൽ നമുക്ക് കാണാൻ താല്പര്യം ഇല്ലാത്ത കമെന്റ് കളും കാര്യങ്ങളും ആയിരുന്നു അധികം. ഒരു വർത്താ എടുത്ത അത് ഒരു മതമോ രാഷ്ട്രീയമോ ആയി ബന്ധം ഇല്ലെങ്കിൽ പോലും സങ്കി സുടാപ്പി വിളികൾ കൊണ്ട് നിറഞ്ഞിരിക്കും. 💔

  • @deepsJins
    @deepsJins 2 ปีที่แล้ว +1

    ഓൺലൈൻ ന്യൂസ്‌ ചാനൽസ് അബദ്ധത്തിൽ പോലും തുറക്കാറില്ല 😂

  • @vyshakkvijayan3875
    @vyshakkvijayan3875 2 ปีที่แล้ว +2

    Ith pole ulla varthakal vaayikan nokki irikunavar und. Ath ariyavunath kondan avar ingane headline koduth vidunatha. Ammavanmarum ammayimarum new gen aalkarum ellam und ithil.

  • @violetgirl478
    @violetgirl478 2 ปีที่แล้ว +1

    പഴയ വസന്തങ്ങളും പുതിയ വസന്തങ്ങളും കണക്ക് ആണ്. അവരുടെ തലമുറ ചെയ്യാത്തത് കാണുമ്പോൾ അവർ വൃത്തികെട്ട രീതിയിൽ കമന്റ്‌ ഇടുന്നു. ഫ്രീഡം, വിദ്യാഭ്യാസം കൂടി പോയിട്ട് ചിലർ മീശ അണ്ണനെ പോലെ ഉള്ളവരുടെ വലയിൽ വീഴുന്നു. തലമുറ ഏതായാലും വിവരം വേണം. എന്ത് എവിടെ പറയണം എന്നത്.

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 ปีที่แล้ว +1

    ഇവരെ പോലെ toxic ആയ വേറെ കുറെ ആളുകളും instayil ഉണ്ട്. " കല്യാണം കഴിക്കുന്നത് തെറ്റാണു
    കുട്ടികൾ വേണ്ട ന്നു വേക്ക്
    ബിരിയാണി ആണ് ലോകത്തെ ഏറ്റവും വലിയ സന്തോഷം
    ലഡാക്കിൽ ബുള്ളറ്റിൻ പോയാൽ നിർവൃതി അണയും
    പുരോഗമനം എന്താണ് എന്ന് അറിയാതെ, അത് അഭിനയിക്കുന്ന കുറെ teams നേ instayil കാണാറുണ്ട്. Quotes ആണ് അവരുടെ പ്രധാന content
    അതായത് practical ആയ ജീവിതത്തിന് ഉപകരിക്ക പെടാത്ത കുറെ മൂഞ്ചിയ ഉപദേശങ്ങളും quotes um... അവരെ എന്ത് വിളിക്കണം...😁😁😁😁😁😁😁😁

  • @sajithktri
    @sajithktri 2 ปีที่แล้ว

    ഇത് മാത്രം വായിക്കാൻ അല്ലേൽ കാണാൻ വരുന്ന ഞരമ്പുകൾ ഉള്ളത് കൊണ്ടാണല്ലോ ഇവരുടെ വളർച്ച... മുനിര മാധ്യമങ്ങളുടെ ഓൺലൈൻ പേജ് ൻ്റെ തലക്കെട്ട് പോലും ഇങ്ങനെ തന്നെ ആണ്... "നിങൾ ഞെട്ടും" അത് must ആണ്

  • @Nylaaaaa___
    @Nylaaaaa___ 2 ปีที่แล้ว +20

    The only reason I deactivated Facebook is fed up with these online news..and scrolling through the comments can make u mad.

    • @namithaskumar193
      @namithaskumar193 2 ปีที่แล้ว +1

      Me too

    • @me_myself_006
      @me_myself_006 2 ปีที่แล้ว +1

      Same here

    • @pluto9963
      @pluto9963 2 ปีที่แล้ว +1

      Same

    • @geethu1
      @geethu1 2 ปีที่แล้ว +1

      Same. And even if we click that 'not interested' button they still recommend a new online news channel with similar articles. But Instagram is decent in this matter. They show posts from only those pages which we follow

  • @dennygeorge5710
    @dennygeorge5710 2 ปีที่แล้ว +5

    I like his choice of words. Nalla kurikku kollunna reethiyilanu. 'Lingeega daridryam' 😄😄

  • @roxy7951
    @roxy7951 2 ปีที่แล้ว +3

    good content brother I was expecting this...

  • @nsh2718
    @nsh2718 2 ปีที่แล้ว +3

    TH-cam channelukale aadharcard ayt link cheyikenam😁nnit avarde photo channelil kanikenam. Athe eni vazi ulu

  • @shababravuthar2313
    @shababravuthar2313 2 ปีที่แล้ว

    Crct 💯... Super content

  • @ajm6201
    @ajm6201 2 ปีที่แล้ว

    Well said man
    Interesting view point

  • @LD72505
    @LD72505 2 ปีที่แล้ว

    Nice video Mallu Analyst ❤️

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว

    Facebook ആദ്യം ഉപയോഗിച്ചത് 90's ജനറേഷൻ ആണ് എങ്കിലും, ശരിക്കും ഭൂരിപക്ഷത്തേക്ക് നോക്കുമ്പോ better 90's ആണ്. ഇതിലും ദുരന്തം ആ ചില കെലിപ്പൻ കാന്താരി 2k kids. 90's മുൻപ് ഉള്ളവരെ കുറിച്ച് പറയുകയേ വേണ്ടാലോ. സത്യം പറഞ്ഞ ഏത് കാലത്ത് ജനിച്ചു എന്നത് വിഷയം അല്ല "വസന്തങ്ങൾ " എപ്പോഴും ഉണ്ട് എന്നതാണ്

  • @sonymohan7339
    @sonymohan7339 2 ปีที่แล้ว +5

    well said 👏✌

  • @anjalisubhaga4956
    @anjalisubhaga4956 2 ปีที่แล้ว +4

    Thumbnails of online contents itself shows that there are people with a frustrated mindset

  • @vazirani.akinosi
    @vazirani.akinosi 2 ปีที่แล้ว +3

    Marital rape criminalise cheyatpo consent forms erakkiya teams ne pretgekam smarikunnu (oru viral kond)

  • @nirmalcpadmanabhan6827
    @nirmalcpadmanabhan6827 2 ปีที่แล้ว +2

    ഇവിടിത്തെ നിയമങ്ങളും Mvdyum വളരെ അസ്സഹാനിയമാണ് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

  • @abhijithv9368
    @abhijithv9368 2 ปีที่แล้ว

    ഇപ്പൊ ഒരു വിധം ബോധം ഉള്ള ആരും ഈ മഞ്ഞ ഓൺലൈൻ ന്യൂസ്‌ നോക്കാറേ ഇല്ല. ഫോള്ളോ ചെയ്തില്ലേലും ഈ വൃത്തികെട്ട ഓൺലൈൻ മീഡിയ ഫേസ്ബുക്കിൽ വരും കാര്യം എന്താണെന്നു അറിയില്ല😬 അൺഫോള്ളോ ചെയ്താലും ഇതാ അവസ്ഥ

  • @deepsdeepsee6322
    @deepsdeepsee6322 2 ปีที่แล้ว

    Same as you did now,

  • @sumeeshm8006
    @sumeeshm8006 2 ปีที่แล้ว

    Online mediayude peru sahitham news cutting il kaanichathu prasamsa arhikunnu 👏👏

  • @bulletrover1755
    @bulletrover1755 2 ปีที่แล้ว

    എന്താണ് കാര്യം എന്ന് നോക്കുക പോലും ചെയ്യാതെ comment ഇട്ട് നിർവൃതി അടയുന്നവർ ഒരുപാടുണ്ട്🤨

  • @entranceofpsc947
    @entranceofpsc947 2 ปีที่แล้ว

    വസന്ത സങ്കൽപ്പങ്ങൾ ഒരു തലമുറയുടേയും കുത്തകയല്ല , മറിച്ച് സ്വത്വബോധം പേറി ജീവിക്കുന്ന ഒരു ജനതയുടെ ആത്മരോഷമോ അല്ലെങ്കിൽ മോഹഭംഗമോ ആണ്

  • @anusivadas2754
    @anusivadas2754 2 ปีที่แล้ว

    Thank you for this👍

  • @asla_h_7129
    @asla_h_7129 2 ปีที่แล้ว +4

    Recent aayi nadanna നരബലിയെ kurich oru video cheyyum enn pradheekshikkunnu

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว

    Quit Facebook 4 years back , never missed it. Such a colossal waste of time.

  • @thevlogofsmallthings
    @thevlogofsmallthings 2 ปีที่แล้ว +5

    കാലത്തിനു അനുസരിച്ചു വരാത്ത സിനിമകൾ പരാജയപെടുത്തുന്നത് സമൂഹത്തിൽ പുരോഗമന ചിന്ത ഉള്ളവര് ആണെന്ന് തോന്നിയിട്ടുണ്ട്, അവർക്ക് പുരോഗമന ചിന്ത ഉൾകൊള്ളിച്ചു പൊളിറ്റിക്കൽ കറക്ട്നെസ്സ് പാലിക്കുന്ന "ആധുനിക" സിനിമകൾ ആണ് ആവശ്യം. എന്ന പോലെ , ഇത്തരം ഓൺലൈൻ ചാനലുകളുടെ ഇരകൾ പുരോഗമനപരമായി ചിന്തിക്കുന്നവർ അല്ല എന്ന് കാണാൻ കഴിയും. എന്തിനേറെ പറയുന്നു വനിത മാഗസിനിൽ ദിലീപിനെ വെള്ള പൂശാൻ ഒരു സ്റ്റോറി വന്ന അന്ന് മുതൽ വനിത ബഹിഷ്കരിച്ചവര് ഉണ്ട്. അത്തരം ധാർമിക ബൗദ്ധിക നിലയിൽ സമൂഹം മാറണം. ഓൺലൈൻ മാധ്യമങ്ങളിലെ ന്യൂസ് എന്നല്ല വാലും തുമ്പും ഇല്ലാത്ത ഒന്നും ഇടം നേടാതിരിക്കണം എങ്കിൽ വസന്തങ്ങൾ ( upto 2022) കണ്ണ് തുറക്കണം. ശക്തമായി അവർക്കെതിരെ പ്രതികരിക്കണം

    • @sreenath1997
      @sreenath1997 2 ปีที่แล้ว +2

      Ath orutharam fascism anu ente political view anusarich cinemakal matrame sambhavikkavu ennu parayunnath nigalk ath kananum kanathirikkanum choice ullathu pole mattoralkkum ath und.Cinema orale 2:30 manikkur theatril kond poi eruth thirich puthiya oru manushanakki kond veruka enna dharmamonnum ella .Athu pole thanne Ljp cinemayil Anninthe sexual desire theerkkan mathramanu pennu ullath enna vimarshanavum valare reethiyil und.Athukond eltharam cinemayum undakenam vimarshikendathu vimarshikkam kai adikendath kai adikkam

    • @thevlogofsmallthings
      @thevlogofsmallthings 2 ปีที่แล้ว

      @@sreenath1997 സിനിമകൾ വ്യക്തി ജീവിതങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഒന്ന് തന്നെ ആണ് എന്നതിൽ യോജിക്കുന്നുണ്ടോ. രണ്ടര മണിക്കൂർ കൊണ്ട് ഒരാളെ പൂർണമായി നന്നാക്കുകയോ നശിപ്പിക്കുകയോ എന്നല്ല കുറച്ചെങ്കിലും അയാളുടെ സ്വഭാവ വ്യതിയാനങ്ങൾക്ക് കാരണം ആകും എന്നാണ് ഉദേശിചത്. LJP എന്ന് പറഞ്ഞത് പുതിയ സിനിമകൾ (പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് മുഴുവനായും ഉദ്ദേശിച്ചില്ല. അത് എന്റെ മിസ്റ്റേക്ക് ആണ് 😊) ശെരിയാണ് സിനിമ ചോയ്സ് ആണ്. ടിക്കറ്റ് എടുത്താലെ കാണാൻ ആകു. ന്യൂസ് ad പോലെ കേറി വരാം. ഞാൻ പറഞ്ഞ comparison ഇത്രയേ ഉദ്ദേശിച്ചുള്ളൂ , ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സും ഇല്ലാതെ ഇറങ്ങുന്ന കുത്തു വിളക്ക് നിലവാരം ഉള്ള സിനിമകൾ എങ്ങനെ reject ചെയ്യുന്നോ അതെ നിലവാരം ഉള്ള ന്യൂസുകളും avoid ചെയ്യുക. വായിച്ചതിനും റിപ്ലയ്ക്കും നന്ദി ബ്രോ 😊

  • @exgod1
    @exgod1 2 ปีที่แล้ว +1

    ഇതുവരെ onrenam പോലും ക്ലിക്ക് ചെയ്തിട്ടില്ല
    സെക്കന്റ്‌ ഹാൻഡ് ഫോൺ mഇടിച്ച ഇന്ന് ethavanum news ചാനൽ ആയി!!! ഓൺലൈൻ medias regulations കൊണ്ട് വരേണ്ടത് അത്യാവശ്യം ആണ്, K. സദാചാരം തൊട്ട് pseudoscience vare വിക്കുണ്ട് ഇവർ!!

  • @jobygeorge2526
    @jobygeorge2526 2 ปีที่แล้ว +17

    luxury car വാങ്ങുന്ന താരങ്ങൾ ആണ്‌ വേറെ ചിലരുടെ target .. അവർ ഈ പൈസ പാവങ്ങൾക്ക് കൊടുത്തുകൂടെ ..മറ്റേ നടനെ നോക്ക് ..അയാൾ ഒരു ചാക്ക് അരി ആദിവാസികൾക്കു എത്തിച്ചു കൊടുത്തു അവരാണ് നല്ലവർ എന്നൊക്കെ വെച്ചു കാച്ചും ..കോടികൾ സർക്കാരിന് tax കൊടുത്തു ഇവർ വാങ്ങിയ car നു സർക്കാരിന് ആയിരകണക്കിന് കിറ്റുകൾ വാങ്ങാമെന്നുള്ള വസ്തുത എല്ലാരും മറക്കും 😂

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว

    Alia ഭട്ടിന്റെ വാർത്ത വായിച്ചപ്പോൾ ഞാൻ ശരിക്കും ഇതേ ചിന്ത കൊണ്ടാണ് ആ news വായിച്ചത്... ശോഭനയുടെ വാർത്തയ്ക്കും same മൈൻഡ്സെറ്റോടു കൂടിയാണ് ഞാൻ സമീപിച്ചത് എന്നാൽ അതിന്റെ എല്ലാം ഉള്ളു പൊള്ളയായിരുന്നു

  • @subinpauljoy
    @subinpauljoy 2 ปีที่แล้ว

    "നടിക്ക് പറ്റിയ അബദ്ധം കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ".. ആണ് ക്ലാസ്സിക് ഉദാഹരണം. പിന്നെ ആരെങ്കിലും Instagram പോസ്റ്റ് ഇട്ടാൽ ഉടനെ "ഗ്ലാമർ ഫോട്ടോഷൂട്ട് ആയി മാളവിക" എന്നൊക്കെ പറഞ്ഞു ഓരോന്ന്. എഴുതുന്നവർ ഒക്കെ കമ്പി പുസ്തകം എഴുതിയ തൊഴിൽ പരിചയം വെച്ച് ജോലിക്ക് കയറിയതാവണം. ഇതിൻ്റെ അടിയിൽ ഒക്കെ പോയി തെറി വിളിക്കുന്നവരെ ഒരിക്കലും കണ്ട് മുട്ടല്ലെ എന്ന് വിചാരിച്ച് ആയിരിക്കും പിള്ളേർ ഒക്കെ കേരളം വിട്ട് ഓടി പോകുന്നത്.

  • @sruthysn8229
    @sruthysn8229 2 ปีที่แล้ว +5

    Mikyavarum "Honeyrose" aanu ivarude main victum

  • @divinity7851
    @divinity7851 2 ปีที่แล้ว +4

    Voice ഓഫ് bliss ബെസ്റ്റ് എക്സാമ്പിൾ 🤣🤣🤣🤣

  • @vijayv5272
    @vijayv5272 2 ปีที่แล้ว +1

    Exactly you said it bro...

  • @sreejithaajesh5732
    @sreejithaajesh5732 2 ปีที่แล้ว +7

    itharam ethra chanel kal aanu block cheythirikkunnathenn eniyk thanne nishachayamilla 🙄🤦‍♀️

  • @amaljoe367
    @amaljoe367 2 ปีที่แล้ว +28

    Funny thing is mainstream media is no different from them when it comes to online news and Facebook posts