ജബോട്ടിക്കാബാ വേസ്റ്റ് ഫ്രൂട്ട് ആണോ? വെറൈറ്റി വിദേശ പഴ ചെടികൾ വാങ്ങാം..

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 20

  • @jamsheerkhanp
    @jamsheerkhanp ปีที่แล้ว +22

    ജബോട്ടിക്കബ പഴം നല്ലതു തന്നെ ആണ് ..
    പക്ഷേ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ പ്ലാന്റിന് അറവാണ് മിക്ക നഴ്സറികളും ചെയ്യുന്നത് ..
    വുഡ് ആപ്പിൾ വേസ്റ്റ് തന്നെ ആണ് ..നോർത്തിന്ത്യൻ സ്ട്രീറ്റ്‌സിൽ അത് കുറേ മസാല പിന്നെ ലെമൺ ഒക്കെ മിക്സ് ചെയ്തു ആണ് വിൽക്കുന്നത് ..
    കാക (പെർസിമോൻ )ഒന്നും ദയവു ചെയ്തു പ്രൊമോട്ട് ചെയ്യരുത് ..ഓരോ വർഷവും ചൂട് കൂടി കൊണ്ടിരിക്കുന്ന നമ്മുടെ കാലാവസ്ഥയിൽ കായ്കില്ല ..പിന്നെ മൂന്നാറിൽ നിന്നോ കാശ്മീരിൽ നിന്നോ ഗ്രാഫ്ട് ചെയ്തു വരുമ്പോൾ അതിൽ പൂവുണ്ടാകും ..നമ്മുടെ നാട്ടിൽ കായ്ക്കില്ല ..
    നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് ..
    നിങ്ങൾ വീട്ടില് ഒരു പാട് പ്ലാന്റ്സ് വച്ചിട്ടില്ലേ ....ഒരു പാട് നഴ്സറികള് സന്ദർശിച്ചിട്ടില്ലേ ..അതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റ്സ് പ്രൊമോട്ട് ചെയ്യുക ..നഴ്സറിക്കാർക് എന്തെങ്കിലും പറഞ്ഞു പ്ലാന്റ്സ് വിറ്റാൽ മതി ..
    നിങ്ങളുടെ വീഡിയോയിലൂടെ ആളുകൾ പറ്റിക്കപെട്ടാൽ (വർഷങ്ങൾ നോക്കി ഗുണമില്ലാത്തയാൽ )നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും ...
    വിമർശനമല്ല ..
    സദുദ്ദേശ്യം മാത്രം

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +1

    Wood apple nammude naattil Ella Shivan kovililum undu.i mean koovalam.

  • @sreekumarpallippuram2973
    @sreekumarpallippuram2973 ปีที่แล้ว +10

    സീഡ് ലസ്സ് ഞാവൽ പറ്റിക്കപ്പെടുന്ന ചെടിയാണ് 10 വർഷം ആയി ഇതുവരെ കയ്ച്ചിട്ടില

    • @prasanththayyil4041
      @prasanththayyil4041 ปีที่แล้ว +1

      Avare paranjitalley chedi thannathe ,pinnentha enganey parayunnathe ,athil fruit undayallalley seed undaku😂,same situation here

    • @prasanththayyil4041
      @prasanththayyil4041 ปีที่แล้ว

      Ente cousin brotherinte veetil undayi,marathinte aduthe thi ettapol marathon marathinte oru side pollalettu ,adutha kollam athe kaya unday ,seed less enne full aayi padayan pattilla ,cheru payer mani valupamulla kurukal unde ,this year onne thi ettu nokanam

  • @pintucmchundanalmani1311
    @pintucmchundanalmani1311 ปีที่แล้ว +1

    Ganga bodam evide engilum kayichittundo?

  • @rajanv6571
    @rajanv6571 ปีที่แล้ว +1

    Wood is very good manure

  • @rajanv6571
    @rajanv6571 ปีที่แล้ว

    നല്ല കളക്ഷൻ ഇത്രയും വെറൈറ്റി എ വിടെ കിട്ടും

  • @rahulg5452
    @rahulg5452 ปีที่แล้ว

    Ningal TH-camrs oke inganaya.ettavum base aayitulla price aa parayua.jaboticaba ,rambuttam oke kaazcha fruit nte ekadesha price range parayum aayrnu

  • @anil2094
    @anil2094 ปีที่แล้ว +3

    എന്റെ അനുഭവത്തിൽ ഈ പറയുന്ന exotic fruits മിക്കതും കാര്യമായ taste ഇല്ലാത്തതാണ്. Longan കാര്യമായ ടേസ്റ്റ് ഒന്നും പറയാനില്ല. വലിയ കുരുവും കുറച്ചു flushum. Exotic fruits ഇൽ റംബുട്ടാൻ, മാങ്ങോസ്റ്റിൻ തന്നെയാണ് എന്റെ അനുഭവത്തിൽ നല്ല taste. ബാക്കി മിക്കവാറും എല്ലാം ആർക്കൊക്കെയോ കാശുണ്ടാക്കാൻ ഉള്ള മാർഗം. സിനിമയിൽ കാണിക്കുന്നത് പോലെ യഥാർത്ഥ ജീവിതം സ്വപ്നം കാണുന്ന പോലെ ആണിത്. നമ്മുടെ നാട്ടിൽ കാണുന്ന fruits ന്റെ രുചി വേറെ ഒന്നിനും ഇല്ല.

  • @kandemkavil
    @kandemkavil ปีที่แล้ว +1

    👍

  • @baijuouseph8291
    @baijuouseph8291 ปีที่แล้ว

    Purple Namdokmai mango tree undo

  • @pleasuremedia8135
    @pleasuremedia8135 ปีที่แล้ว +2

    സൂപ്പര്‍ ...
    ജോഷി സാറെ
    ഹോംഗ്രോണിന്‍റെ ഫ്രൂട്ട് തൈകള്‍ എവിടെ കിട്ടും.

    • @soudanasar6249
      @soudanasar6249 ปีที่แล้ว

      homegrowninyte tagulla oru bananasappottayum vnr parayum vangiyirunnu kaychappol randum pattikkappettu

    • @toshibalaptop3667
      @toshibalaptop3667 ปีที่แล้ว

      ​@@soudanasar6249How?

  • @farisnufa3658
    @farisnufa3658 ปีที่แล้ว

    റൈറ്റ് വലുതിന്റെയും പറയു

  • @kalak1155
    @kalak1155 ปีที่แล้ว

    തായ് ബ്ലാക്ക് ഞാവൽ ഇവിടെ ഫ്രൂട്ട് ഉണ്ടാവുമോ

  • @rizwanamana9377
    @rizwanamana9377 ปีที่แล้ว

    Y

  • @SumiAlex-wd1ir
    @SumiAlex-wd1ir ปีที่แล้ว +1

    👍