അങ്ങനെ ആ കല്യാണം കഴിഞ്ഞു😍ചക്കര സ്വർണം സമ്മാനം കൊടുത്തു💍WEDDING|COUPLE

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #familyvlog #kerala #malayalam #love #family #vlog #minivlog #kannurvlog #malayalamhomily #keralamarriage

ความคิดเห็น • 122

  • @rashirashi2631
    @rashirashi2631 4 ชั่วโมงที่ผ่านมา +78

    ഞങ്ങളിവിടെ മുസ്ലിംസ് ഇത് ചെയ്യാറില്ല ഇതിനോട് യോജിപ്പില്ല

  • @hai1668
    @hai1668 4 ชั่วโมงที่ผ่านมา +102

    മലപ്പുറത്ത് ചെയ്യുന്നവരുമുണ്ട് ചെയ്യാത്തവരും ഉണ്ട് ഇത് ശരിക്കും പറയുകയാണെങ്കിൽ ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല

  • @NechikkattilIllyas
    @NechikkattilIllyas 44 นาทีที่ผ่านมา +3

    മലപ്പുറത്തു ഈ പരുവാടി ഇല്ല എന്ന് നുണ പറയുകയാണ്

  • @beeranayappally117
    @beeranayappally117 11 นาทีที่ผ่านมา +2

    ഞങ്ങൾ സമ്മാനം കൊടുക്കുകയുള്ളൂ ബിരിയാണി ഒന്നും വെക്കത്തില്ല

  • @rayyuachurayyuachu6697
    @rayyuachurayyuachu6697 12 นาทีที่ผ่านมา +2

    Ponnaniyil e chadangh kalyanam pole valuthaayit aaghoshikkarund orupaad goldokke kutykk kitttum😊

  • @farsanajasmine3487
    @farsanajasmine3487 4 ชั่วโมงที่ผ่านมา +25

    ചടങ്ങുകൾ ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ അല്ലാത്തവർ Negative പറയേണ്ട... ഞങ്ങൾടെ ഇവിടേം ണ്ട് ഇതൊക്കെ

  • @BismiBismi-zu6rl
    @BismiBismi-zu6rl ชั่วโมงที่ผ่านมา +3

    പണ്ടൊക്കെ ഇതും സുന്നത്തു കല്യാണമൊക്കെ ആഘോഷങ്ങളായിരുന്നു ഇന്ന് അതൊക്കെ നാട്ടിൽ അറിയാതെ വീട്ടുകാർ സന്തോഷം കാണിക്കുന്നു ഇവരുടെവ്ലോഗ് ഉള്ളത് കൊണ്ട് അറിഞ്ഞു അത്രേയുള്ളൂ ഇന്ന് കല്യാണങ്ങൾ എത്ര ദിവസം ഏതൊക്കെ മോഡലിൽ ഓരോരുത്തരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും അല്ലെ ഇതൊക്കെ നമ്മൾ കാണുന്നു രസിക്കുന്നു അത്രേ വേണ്ടു അവരും സന്തോഷിക്കട്ടെ അടുത്ത വീട്ടിൽ കള്ളൻ വരുന്നുണ്ടോ നോക്കാൻ എത്തി നോക്കുമ്പോൾ നോക്കുന്ന ആളിന്റെ അടുക്കള വാതിൽ അടക്കാൻ മറന്നു കള്ളൻ ആ വഴി അകത്തു കയറിയതൊന്നും ഇവിടെ നോക്കാൻ നിന്ന ആളു കണ്ടില്ല ഇത് പോലെ എല്ലാ വീട്ടിലും ചെറിയ ആഘോഷങ്ങളൊക്കെ മെല്ലെ നടക്കും ആരും അറിയില്ല ഒരു യുട്യൂബോക്കെ തുടങ്ങിയാൽ അതൊക്കെ അങ്ങനെ ok ആകും അത് അത്രേയുള്ളൂ

  • @sureshputhenveettil3962
    @sureshputhenveettil3962 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @sanamiyaz6042
    @sanamiyaz6042 3 ชั่วโมงที่ผ่านมา +22

    Nangalude nattil ethilum valiya paripadiyann

    • @nishanasidheek2417
      @nishanasidheek2417 3 ชั่วโมงที่ผ่านมา +7

      Evade ippo inghal oru vivaroollallo

    • @nishanasidheek2417
      @nishanasidheek2417 3 ชั่วโมงที่ผ่านมา +4

      Entha ippo vedio idaathe

    • @Rashi996
      @Rashi996 2 ชั่วโมงที่ผ่านมา +3

      സൗഫി ഇത്താ miss you🌹🌹

  • @shahabanathsalam7300
    @shahabanathsalam7300 3 ชั่วโมงที่ผ่านมา +8

    ഓരോ നാട്ടിലും ഓരോ ആചാരങ്ങൾ ഉണ്ട് അതിൽ നമ്മളും കൂടും അത് സ്വാഭാവികം

  • @hai1668
    @hai1668 4 ชั่วโมงที่ผ่านมา +16

    ഹായ് സൗഫി വീഡിയോ ഇടാത്തത് എന്താണ് അവരുടെ ഒരു വിവരവുമില്ലല്ലോ

  • @shaharbanarafeekh2528
    @shaharbanarafeekh2528 ชั่วโมงที่ผ่านมา +1

    അങ്ങനെ തന്നെ വേണം നിജാസ് 👍🏻👍🏻👍🏻

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 ชั่วโมงที่ผ่านมา +4

    കമ്മലും മാലയും മോതിരവും എല്ലാം സൂപ്പർ.

  • @SaheeraMf-qd6qt
    @SaheeraMf-qd6qt ชั่วโมงที่ผ่านมา +1

    Mashallah ❤❤

  • @Murshi_0M
    @Murshi_0M 2 ชั่วโมงที่ผ่านมา +2

    ഈ പരിപാടി എല്ലാ വീട്ടിലും ഉണ്ട്.. ചെറിയ പരുപാടി ആക്കി കഴിക്കുന്നു എന്ന് മാത്രം 🙂അതാണ് ആരും അറിയാതെ പോവുന്നെ.. അല്ലാതെ ഇതിൽ ഒരു നാണക്കേടും ഇല്ല..😮

  • @sajeenakabeer1253
    @sajeenakabeer1253 4 ชั่วโมงที่ผ่านมา +5

    അസ്സലാമു അലൈകും ഇതൊക്കെ ഒരു സന്തോഷത്തിനു നടത്തുന്നതല്ലേ എല്ലാരും കൂടിയൊരു ഒത്തുകൂടൽ പിന്നെ സമ്മാനം കൊടുക്കുന്നത് അതും സന്തോഷം

  • @ashraf.1581
    @ashraf.1581 2 ชั่วโมงที่ผ่านมา +1

    Njn. Karnatakayil. Ane. Ivde. മൈസൂർ,. Valiya. Function akki. Nadathum. Kalynm pole. Ellavareyum. Vilukum. Oro. Nattil. Illa. Adhelm. Nokan. Ninna. Adhine. Neram. Kanu. Bro. Parayunnavar. Parayate🥰

  • @remachandran1798
    @remachandran1798 4 ชั่วโมงที่ผ่านมา +18

    ഇന്നും നേരേം പുലര്രാത്ത ആളുകൾ ഉണ്ട് പറയുന്നവർ പറയട്ടെ

    • @masfamily8464
      @masfamily8464 2 ชั่วโมงที่ผ่านมา

      ഇത് നേരം പുലരഞ്ഞിട്ല്ല
      ഇത് ഇന്തുകൾ ആഗോസികരുണ്ട് മുമ്പെ
      മലപ്പുറം ഇത് ആഗോസികരില്ല തമിഴ് നാട്ടിൽ മുമ്പ് ആഘോഷിച്ചിരുന്നു ഇപ്പൊ നേരം പുലര്നു അതുകൊണ്ട് ആഘോഷിക്കുന്നില്ല
      ഇസ്ലാമിൽ ഇത് ഇല്ല എന്ന്
      മനസ്സിലാക്കിയ ഇപ്പൊ കൂടുതലും പേർ ആഘോഷ്കുന്നില്ല.

  • @hissaa24
    @hissaa24 4 ชั่วโมงที่ผ่านมา +5

    Ithvare ith normalize cheyyatha kurach alukal cmnt boxil karayunnu🤣

  • @haznathedpl9305
    @haznathedpl9305 3 ชั่วโมงที่ผ่านมา +1

    njaggale nattilund nijaskka egganthey parivadikal ❤😂alukal paladhum parayum adhu kariyakkandatto

  • @jamshadcpjamhad8529
    @jamshadcpjamhad8529 3 ชั่วโมงที่ผ่านมา +11

    നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് ഞാൻ നിങ്ങൾ ഓരോ വീഡിയോ ഇടുമ്പോഴും കാണാറുണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ചെമ്മൽ ഞങ്ങളുടെ നാട്ടിൽ ഒന്നും ഇത് പുറത്ത് പറയുന്നത് പോലും മടിയാണ്

    • @saheerakc2204
      @saheerakc2204 2 ชั่วโมงที่ผ่านมา +1

      Nammele naattillum agane thanneya

  • @Mallushots7
    @Mallushots7 2 ชั่วโมงที่ผ่านมา +1

    👍🏻

  • @Baby-oz8df
    @Baby-oz8df 2 ชั่วโมงที่ผ่านมา +6

    വാപ്പ വീട്ടുകാരെ കണ്ടില്ല കല്യാണത്തിന് വിട്ടു നിന്നതാണോ പങ്കെടുത്തില്ല

  • @sunilanoohu8977
    @sunilanoohu8977 3 ชั่วโมงที่ผ่านมา +1

    Nam oro function nadathunnathum kudumpakark parasparam kananum bandhagalk kurachoode adukanum vendiyan athokeyalle santhosham

  • @NechikkattilIllyas
    @NechikkattilIllyas 45 นาทีที่ผ่านมา +1

    മലപ്പുറത്തു കൂടുതൽ യിട്ടുണ്ട് ഇതു പോലത്തെ പരുപാടി

  • @BushraAli-t9b
    @BushraAli-t9b 9 นาทีที่ผ่านมา +1

    Kuttam parayunnavar kannandaaa

  • @Sibin4x
    @Sibin4x 3 ชั่วโมงที่ผ่านมา +6

    ഞമ്മളെ നാട്ടിൽ ഇങ്ങനെ ഒന്നും ല്ല 😢😢😢

  • @sabi.....4024
    @sabi.....4024 4 ชั่วโมงที่ผ่านมา +4

    Malappuram undallo aa ചടങ്ങ് ഉണ്ടല്ലോ 👍❤️❤️

  • @pottanyt117
    @pottanyt117 4 ชั่วโมงที่ผ่านมา +6

    ഇനി കല്യാണത്തിനും ഗോൾഡ് കൊടുക്കേണ്ടേ

    • @SairaSafu
      @SairaSafu 4 ชั่วโมงที่ผ่านมา +1

      Neeyoke entha parrayune

  • @ZiyaZiyaMoll
    @ZiyaZiyaMoll 2 ชั่วโมงที่ผ่านมา +2

    Malapurath ipoyum nadakunnuu d

  • @rejinamansoor1251
    @rejinamansoor1251 ชั่วโมงที่ผ่านมา +1

    Soufi enthanu videos idathath

  • @haznathedpl9305
    @haznathedpl9305 2 ชั่วโมงที่ผ่านมา +1

    endhan soufitha video idathadhu sana miyas kanan poodhi ayi 😢

  • @SoudapP
    @SoudapP 3 ชั่วโมงที่ผ่านมา +9

    കാണുമ്പോൾ വല്ലാത്ത വെറുപ്പ് തോന്നുന്നു

  • @Hanashah-insta-trendy
    @Hanashah-insta-trendy 4 ชั่วโมงที่ผ่านมา +3

    നമ്മളെ പോലോത്ത ചെറിയ you tuebersi നെ ആർക്കും വേണ്ടല്ലോ 😢🎉

  • @YoosafKannoli
    @YoosafKannoli ชั่วโมงที่ผ่านมา +1

    അടിപൊളി ❤❤

  • @AbdulNasar-j2c
    @AbdulNasar-j2c ชั่วโมงที่ผ่านมา +1

    Nijasnte aara kuttiyann ath

  • @Shihabuk-k7s
    @Shihabuk-k7s 4 ชั่วโมงที่ผ่านมา +2

    ഞാൻ ഇന്നലെ ഇങ്ങനത്തെ ഒരു പരിപാടിക്ക് പോയിരുന്നു അവിടെയും ഇങ്ങനെ തന്നെയാണ് കുറേ ആളുകളുണ്ട് കേക്ക് മുറിക്കൽ

    • @Vlogandentertainments
      @Vlogandentertainments 3 ชั่วโมงที่ผ่านมา

      മക്കളെ നാണം കെടുത്തുന്ന ഇത്തരം ചീഞ്ഞ പരിപാടി ഒന്ന് നിർത്തിക്കൂടാ സമൂഹമേ നാണം ഇല്ലല്ലോ മുത്തുനബിയുടെ ഉമ്മത്തികൾ ithangotane റബ്ബേ പോകുന്നത് ഇസ്ലാം നിരോധിച്ചതാ എന്നിട്ടും അതും കണ്ടാന്റിന് vandi ആഘോഷിക്കുന്നു ഞാനിപ്പോ ഒരു ചാനലും കാണാറില്ല ഇതിപ്പോ camend കണ്ടപ്പോ പ്രതികരിക്കണം എന്നു തോന്നി 🙏🏼

    • @ismayil_kunjippa
      @ismayil_kunjippa 2 ชั่วโมงที่ผ่านมา

      ​@@Vlogandentertainmentsവിഡിയോ കാണാറില്ല... കമന്റ് നോക്കും അല്ലെ.... നിന്നെ പോലെ ഒരു തീ. ട്ടം ദുനിയാവിൽ വേറെ ഇല്ല.... അതായത് നെഗറ്റീവ് അടിക്കാൻ മാത്രം വരുന്നു എന്ന് അർത്ഥം

  • @habeebakc6141
    @habeebakc6141 4 ชั่วโมงที่ผ่านมา +11

    ചക്കര❤ നിജാസ് കാക്കു ഇഷ്ട്ടം

  • @nasiyamol6264
    @nasiyamol6264 ชั่วโมงที่ผ่านมา +1

    Mashallash 🎉❤

  • @SoudapP
    @SoudapP 3 ชั่วโมงที่ผ่านมา +11

    എവിടുന്നു കൊണ്ടുവന്ന ഈ വൃത്തികെട്ട ആചാരം നാണമില്ലേ

    • @ismayil_kunjippa
      @ismayil_kunjippa 2 ชั่วโมงที่ผ่านมา +4

      Ninte ummade kalinte idayil ninnavum ee ആചാരം കൊണ്ട് വന്നത് .... Enthinado ingane bad comments idunnath

  • @jameela2628
    @jameela2628 3 ชั่วโมงที่ผ่านมา +6

    ഖുർആനിലും ഹദീസിലും ഇല്ലാത്ത ആചാരം

  • @Sulailkha2023
    @Sulailkha2023 3 ชั่วโมงที่ผ่านมา +1

    മാഷ അല്ല❤❤❤❤❤

  • @Sakkiameer
    @Sakkiameer 4 ชั่วโมงที่ผ่านมา +6

    ഇവടെ പാലക്കാട്‌ ഉണ്ട് ഇങ്ങനെ എന്റെ മോള്ക്ക് 10 വെയ്സ് ആയി അവൾ ആയാൽ ഞാനും കഴിക്കും പറയുന്നവർ പറയട്ടെ

  • @SahalaRamshad-yx9vt
    @SahalaRamshad-yx9vt 3 ชั่วโมงที่ผ่านมา +3

    മസാല കാണാൻ കറി പോല ഉണ്ട്

  • @allulillu3483
    @allulillu3483 3 ชั่วโมงที่ผ่านมา +1

    ചക്കര എന്നാ പാലകട്ടേക്ക് വരുന്നത്

  • @achi6836
    @achi6836 3 ชั่วโมงที่ผ่านมา +5

    Nijase chirich parayaan maathram aarum ivide onnum parannilla. Cmt box ennu parayunnath ningade vedio kanditt abipraayam parayaanullathaan. Athil ella commentsum positive aavilla negativum undaakum ath avaravarude abhipraayamaan... Ath parayaanalle cmnt box on aaki vechirikkunne pinne ningalkkentha ethra pucham😮

    • @ismayil_kunjippa
      @ismayil_kunjippa 2 ชั่วโมงที่ผ่านมา +2

      Ninakk athra angad kondu poyo.... Oon ninne onnum paranjillallo.... Bad comment idunna nunne polulla oolakalkk aan avan angane chirichu maraupadi paranjath...😂😂😂

  • @SalamSalam-cf5wz
    @SalamSalam-cf5wz 4 ชั่วโมงที่ผ่านมา +7

    ഇവനിക്ക് പിന്നെ ഓരോ കണ്ടന്റ് കിട്ടിക്കോളും

  • @Sajeena-qy8tz
    @Sajeena-qy8tz 4 ชั่วโมงที่ผ่านมา +2

    ചക്കര

  • @ShaheelaSiraj-gt5um
    @ShaheelaSiraj-gt5um 2 ชั่วโมงที่ผ่านมา +1

    🥰🥰🥰

  • @MubashiraJafar-m1u
    @MubashiraJafar-m1u 2 ชั่วโมงที่ผ่านมา +1

    പെൺ കുട്ടി ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്

  • @anvarmk-xh8mt
    @anvarmk-xh8mt 3 ชั่วโมงที่ผ่านมา +1

    Najngale naatilum ind

  • @SinanZeenath
    @SinanZeenath 4 ชั่วโมงที่ผ่านมา +6

    ഇത് നമുക്ക് പറഞ്ഞ. ആജരം അല്ല

  • @valsajohnson2426
    @valsajohnson2426 4 ชั่วโมงที่ผ่านมา +1

    യിക്കക് ആൾക്കാർ യില്ലേ കാണാറില്ലലോ

  • @Thanooja-gj3bs
    @Thanooja-gj3bs 4 ชั่วโมงที่ผ่านมา +1

    സൂപ്പറായി

  • @Rabiyabasheerbasheer-gu8bh
    @Rabiyabasheerbasheer-gu8bh 4 ชั่วโมงที่ผ่านมา +4

    Hi

  • @Muhammedmamu-t7x
    @Muhammedmamu-t7x 4 ชั่วโมงที่ผ่านมา +5

    Content onnanenkilum adine patti 3 video idan pattiyallo😂

  • @aliaskar4299
    @aliaskar4299 4 ชั่วโมงที่ผ่านมา +5

    First 🥰🥰🥰

  • @shanashahabanu3766
    @shanashahabanu3766 4 ชั่วโมงที่ผ่านมา +2

    Kannur illaa

  • @MariyamIbrahim-v4b
    @MariyamIbrahim-v4b 4 ชั่วโมงที่ผ่านมา +2

    Hi chakkare

  • @Suhara-f4o
    @Suhara-f4o 3 ชั่วโมงที่ผ่านมา +1

    😮😮😮

  • @NaseeraKp-t6m
    @NaseeraKp-t6m 2 ชั่วโมงที่ผ่านมา +2

    Alladeyum nadathunnd 😂kuravalle 😂parayunnaver parayatte😂

  • @shereenatk4012
    @shereenatk4012 3 ชั่วโมงที่ผ่านมา +2

    പാലക്കാട് ജില്ലയിൽ ഉണ്ട്.

  • @HamzakuttiKambakudayan
    @HamzakuttiKambakudayan 4 ชั่วโมงที่ผ่านมา +3

    😂😂

  • @NihadsubuNihadsubu
    @NihadsubuNihadsubu 4 ชั่วโมงที่ผ่านมา +3

    Hi❤❤❤❤❤❤❤

  • @SubiraT-pp3fq
    @SubiraT-pp3fq 2 ชั่วโมงที่ผ่านมา +1

    Kadalassil Appam edaan padilla

  • @junaidcm4483
    @junaidcm4483 3 ชั่วโมงที่ผ่านมา +2

    👍👍👍👍👍👍👍💫💫🌺

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 4 ชั่วโมงที่ผ่านมา +2

    Ningal idanam avar entho paranjotte ath onnum karyam akanda ath asuya kond an parayunnath ath onnum karyam akanda bro

  • @MnBake
    @MnBake 2 ชั่วโมงที่ผ่านมา +1

    Kasaragod und ingathe chadang

  • @malusanthosh3405
    @malusanthosh3405 4 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤😋👌🏻💞💞💞👍🏻👌🏻

  • @basheerbashi4013
    @basheerbashi4013 4 ชั่วโมงที่ผ่านมา +3

    ഉണ്ണി അപ്പം കണ്ടപ്പോൾ കൊതി വരുന്നു

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 4 ชั่วโมงที่ผ่านมา +1

    Hai

  • @SoudapP
    @SoudapP 3 ชั่วโมงที่ผ่านมา +5

    ഇതെല്ലാം ഇസ്ലാം നിരോധിച്ചത്

    • @ismayil_kunjippa
      @ismayil_kunjippa 2 ชั่วโมงที่ผ่านมา +2

      ഇസ്ലാം നിരോധിച്ചതിനു നസ്രാണിയായ നീ ചിലക്കുന്നത് എന്തിനാ

  • @sabnakiliyamannil9357
    @sabnakiliyamannil9357 3 ชั่วโมงที่ผ่านมา +1

    ചക്കര ജോലിക്കു പോവാൻ ഉണ്ടോ

  • @Mubamubinazi-n3i
    @Mubamubinazi-n3i 4 ชั่วโมงที่ผ่านมา +1

    Avde nthinum akoshangalund. Ivdeyok oru kalyano naalpatho nadathya bagyam nn vijarikum

  • @SoudapP
    @SoudapP 3 ชั่วโมงที่ผ่านมา +3

    ഇത് വൃത്തികെട്ട പരിപാടി

  • @shafeequehasan6519
    @shafeequehasan6519 2 ชั่วโมงที่ผ่านมา +1

    Nanam വേണം

  • @hafsath_3289
    @hafsath_3289 4 ชั่วโมงที่ผ่านมา +4

    Hai❤

  • @rafeekmihraj2843
    @rafeekmihraj2843 52 นาทีที่ผ่านมา

    ഇവനിക്കൊന്നും നേരം വെളുത്തിട്ടില്ല ഏതു ലോകത്താണ് ചെങ്ങായി നി ജീവിക്കുന്നത് 😂

  • @rafeekmihraj2843
    @rafeekmihraj2843 53 นาทีที่ผ่านมา

    അത് എന്ത് അല്യാണം 🤔

  • @ShameemaK-eu2qv
    @ShameemaK-eu2qv 4 ชั่วโมงที่ผ่านมา +9

    Vere pani onnumilla ningalk

    • @IsraZuber-gq2nq
      @IsraZuber-gq2nq 4 ชั่วโมงที่ผ่านมา +3

      Undengil ningal poyi cheyd kodukkuvo...??

    • @MinnuMinnumol-cg6ex
      @MinnuMinnumol-cg6ex 4 ชั่วโมงที่ผ่านมา +4

      Entha ningak poyi cheyth kodukan ano alla ningak endh asugam aan avar cheyhunnathin asuya undo ningak

    • @KkMammu
      @KkMammu 4 ชั่วโมงที่ผ่านมา +4

      നിനക്ക് പണി വേണോ

    • @rayanrayu227
      @rayanrayu227 4 ชั่วโมงที่ผ่านมา +4

      Ellangil ne kodukko pani

  • @hashimsajeena9506
    @hashimsajeena9506 4 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeekabasheer3425
    @rafeekabasheer3425 4 ชั่วโมงที่ผ่านมา +1

    Parasiyam

  • @AcchapuMichi
    @AcchapuMichi ชั่วโมงที่ผ่านมา

    Njammale islam madathl id illa

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 6 นาทีที่ผ่านมา +1

    ❤❤❤❤

  • @sajirabeevi-h1o
    @sajirabeevi-h1o 4 ชั่วโมงที่ผ่านมา +3

    👌🏼👌🏼

  • @shajnafaisal6038
    @shajnafaisal6038 3 ชั่วโมงที่ผ่านมา +1

    👍

  • @misiriyaam7890
    @misiriyaam7890 3 ชั่วโมงที่ผ่านมา +1

    Mashaallah 👍

  • @mahaboobmadathil3210
    @mahaboobmadathil3210 4 ชั่วโมงที่ผ่านมา +2

    😂😂😂😂

  • @noushija6478
    @noushija6478 43 นาทีที่ผ่านมา +1

  • @MnBake
    @MnBake 2 ชั่วโมงที่ผ่านมา +1

  • @Tharajahaan
    @Tharajahaan 2 ชั่วโมงที่ผ่านมา +1

    ❤❤🎉

  • @Raziaisha
    @Raziaisha 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @mohammedpkthalappil8901
    @mohammedpkthalappil8901 2 ชั่วโมงที่ผ่านมา +1

    ❤❤❤

  • @RafeequeRafee-q9j
    @RafeequeRafee-q9j 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @Shahina-io6yx
    @Shahina-io6yx 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @Naseelamoorkanad
    @Naseelamoorkanad 3 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @manusmanu6212
    @manusmanu6212 3 ชั่วโมงที่ผ่านมา +1

  • @AsharafAsaru-ze1hi
    @AsharafAsaru-ze1hi 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @sivapriya7433
    @sivapriya7433 4 ชั่วโมงที่ผ่านมา +1

    💖💖💖

  • @hasirafi4537
    @hasirafi4537 4 ชั่วโมงที่ผ่านมา +2