ഇവർ രണ്ടു പേരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു ഒരുമിച്ചു ഉറങ്ങുന്നു വളരെ മനോഹരമായ കാഴ്ച്ചകൾ ആണ്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ പ്രിയപ്പെട്ട മലയാലപ്പുഴ രാജന്റെ ഇത്രയും കാലത്തെ ചട്ടക്കാരിൽ ഏറ്റവും മോശം അനീഷ് ആണ് മണികണ്ഠൻ വളരെ നന്നായി നോക്കിയിരുന്ന രാജനെ അന്ന് ഒരുപാട് പൂരങ്ങളും എടുത്തു ആറന്മുള പാർത്ഥനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നതാണ് മണികണ്ഠൻ 🥰
മലയാലപ്പുഴ രാജനെപറ്റി അറിയണമെങ്കിൽ അങ്ങ് മലയാലപ്പുഴ അമ്പലത്തിൽ പോകണം . അവിടെ അവന്റെ നാട്ടുകാരും അമ്പലക്കാരും എങ്ങനാ അവനെ നോക്കുന്നത് എന്ന് നേരിൽ കാണണം . നാട്ടുകാരുടെ മുത്താണ് രാജൻ.അവനെ അങ്ങനെ വരുന്ന പാപ്പാന്മാർ ഉപദ്രവിക്കാൻ പറ്റില്ല നാട്ടുകാർ പഞ്ഞിക്കിടും .അതുപോലെ ആണ് അവനെ അവിടെയുള്ളവർ കൊണ്ടുനടക്കുന്നത്.
@@rajeevs7644 ente phone il ninnum poyi njan aanakaran te number idam rajan te vilichu nokku pakal eppol enkilum 8113895467 manish muthukulam. Whatspp number kudi aanu
@@vinusurendran5080 നീരിൽ ഞാൻ പോയിട്ട് ഉണ്ട് മലയാലപ്പുഴ അമ്പലത്തിൽ കുറച്ച് അകലെ എന്നെ കൈ പൊക്കി കാണിച്ചു സൗണ്ട് ഉണ്ടാക്കി. അവൻ അങ്ങനെ കുഴപ്പം പിടിച്ച ആന അല്ല. നീരിലും എല്ലാം പാപ്പന്മാർക്ക് ചെയ്യാം. വെറുതെകാരോട് ഒന്നും ഒരു കുഴപ്പം ഇല്ല അടുത്ത് ചെല്ലാം അല്ലാത്തപ്പോൾ എല്ലാം 🥰
കണ്ണിന് പഴുപ്പ് വന്നത് ചികിത്സ നടത്തി പൂർണ്ണമായി പോയി. അത് പാപ്പാന്റെ കുഴപ്പം കൊണ്ട് ആയിരുന്നില്ല. ഇപ്പോൾ ഉള്ള പാപ്പാൻ ആയി കെട്ടിപിടിച്ചു ഉറങ്ങുന്ന ഒരു വീഡിയോ ഏറ്റുമാനൂർ അമ്പലത്തിൽ നിന്നും വന്നത് കണ്ടിരുന്നു ഇല്ലേ. ആനയ്ക്ക് തുടർച്ചയായി ഉത്സവം പോകുന്നത് കൊണ്ടുള്ള ക്ഷീണം ഉണ്ട് അത് ദേവസ്വം ബോർഡ് ആണ് ബുക്ക് ആകുന്നത്. ഇപ്പോൾ ഉള്ള ചൂട് ആനകൾക്ക് താങ്ങാൻ പറ്റുന്നില്ല എന്നത് വാസ്തവം ആണ് മനുഷ്യനെ പോലെ
ഇങ്ങനെയാവണം മുതലാളിയും പാപ്പാൻmarum🥰 ❤️❤️❤️
എങ്ങനെ ❓
നിങ്ങൾക്ക് എന്തറിയാം
ഞങ്ങളുടെ രാജന്റെ ഏറ്റവും നല്ല ചട്ടക്കാരൻ ആയിരുന്നു മണികണ്ഠൻ
അത്രയോളം വരില്ല അനീഷ്
Manikandan avedae
@@രെഞ്ചു pulli nalla upadravam aanu Chengannur ambalathil vech kandatha
Eyal ee aanekond poi vellamadich aanede thidamb maatti kaanjirangttshekaran koduthu
രാജൻ❤️❤️🙏🙏🙏
Chekkante kanile asugam bedhamayalo malayalapuzha Amma kathu amme sharanam
2009 thrissur poorathil rajan ondarunnu💓
ഇവർ രണ്ടു പേരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു ഒരുമിച്ചു ഉറങ്ങുന്നു വളരെ മനോഹരമായ കാഴ്ച്ചകൾ ആണ്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
♥️
Kazhinja,varshathe,Ashtamykum,kodiyeri,pathu,ulsavathinum,Rajanum,manishum,undayirunu,pakshe,Aratinu,velupinu,Avicharithamayi,Aa,Pavam,Anaku,thidambu,kanjirakatuSekharanu,mattikodukendivanu,Akambadyku,ThotuchlilBolonathu,mathram,Manishum,manapurvam,thetucheythillaEnkilum,,,,,,Ee,varsham,Aakuravu,nikathan,Mahadevan,Randu,perayum,Anugrahikate,Manish,Thank,you
🙏🙏🙏 മോനെ രാജാ
Vettikattu chandrashekaran 😍
പാലാ ളാലം അമ്പലം ❤️❤️
♥️♥️
പാപ്പാനെ യുഅം ആനയെയുഅം ഇഷ്ടപ്പെട്ടു ❤❤
Aana ye Kantal ariyaam Healthy aanennu.Kaanaan kothy untu.Paappaanu Nallathu varatte.
Ethranm adichu
Rajante video inyum veenam koiduthal karyangal chodikuu
Chekkan ❤️
♥️♥️
E unadakananru adaru undakananata oru rekshayila rajutan kola masata😊😊😊😊😊
Chettan nalla adipoli samsarm anu ..... Pravruthi athupole ennu karuthunnu
എന്നും ഉമ്മ വെക്കും.. വലിയ കോൽ, തോട്ടി, കമ്പ് എന്നിവ കൊണ്ടാണെന്നു മാത്രം
Chekkanea machagathammayum malayalapuzha ammyoom.anugrahikyatea
♥️🔥🙏
Adichu pokkti pappan😅
Hai
❤️❤️❤️❤️
😍😍😍😍😍
Rajan mon
♥️♥️♥️
😍🔥😍
Njangde chekken ❤😘
ഇപ്പൊ ഏറ്റുമാനൂർ🔥❤️❤️🙏
👌😍👌😍👌
🙏🔱🐘
🥰😍😘🙏🙏
സംസാരത്തിൽ കൂടുതൽ വിനയം മറ്റുള്ളവരെ പുകഴ്ത്തുന്നു എന്നാൽ ആള് അത്രെ വെടിപ്പല്ല 😅😅😅😅
Vellamadich njangade aanakkum malayalappuza ammmakkum naanakkedundakkiyavana ee ninn presangikkunnath
Thampurattyude Undakkan ponnumon.
മലയാലപ്പുഴ കാരുടെ ഇടി കിട്ടും എന്ന് അറിയാം.. 🤭🤭
ഞങ്ങളുടെ പ്രിയപ്പെട്ട മലയാലപ്പുഴ രാജന്റെ ഇത്രയും കാലത്തെ ചട്ടക്കാരിൽ ഏറ്റവും മോശം അനീഷ് ആണ്
മണികണ്ഠൻ വളരെ നന്നായി നോക്കിയിരുന്ന രാജനെ അന്ന് ഒരുപാട് പൂരങ്ങളും എടുത്തു
ആറന്മുള പാർത്ഥനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നതാണ്
മണികണ്ഠൻ 🥰
ഈ പാപ്പാൻ ആണോ
ഈ പാപ്പാൻ അല്ല ആനുടെ കണ്ണ് അടിച്ചു പൊട്ടിച്ചത് സീസന്റെ ആരാമ്പത്തിൽ
@@Jithu862 അല്ല ഇതിന് മുമ്പ് ഉണ്ടായിരുന്ന മണികണ്ഠൻ
@@sminuphilip5030 അതെ
ഇയാൾ ആനയെ ശരിക്കും മനസ്സിലാക്കിയില്ല മുൻപ് മൂന്നാമനായി ഉണ്ടായിരുന്നു
@@Jithu862 alla eppum haripad skandan pappan
Undakanan chekkan
മലയാലപ്പുഴ രാജനെപറ്റി അറിയണമെങ്കിൽ അങ്ങ് മലയാലപ്പുഴ അമ്പലത്തിൽ പോകണം . അവിടെ അവന്റെ നാട്ടുകാരും അമ്പലക്കാരും എങ്ങനാ അവനെ നോക്കുന്നത് എന്ന് നേരിൽ കാണണം . നാട്ടുകാരുടെ മുത്താണ് രാജൻ.അവനെ അങ്ങനെ വരുന്ന പാപ്പാന്മാർ ഉപദ്രവിക്കാൻ പറ്റില്ല നാട്ടുകാർ പഞ്ഞിക്കിടും .അതുപോലെ ആണ് അവനെ അവിടെയുള്ളവർ കൊണ്ടുനടക്കുന്നത്.
❤
Rajan♥️♥️♥️♥️🫶🏻🫶🏻🫶🏻🫶🏻
Manikandan marioo
Mari
Aanayara.
മലയാലപ്പുഴ രാജൻ
Edaku kaninu antho kuzhappam odayirunallo
Agne oru sambavam ila enna ariyan kazinjathu athu nerilakam pole entho vannitu vanatha athoke mariyitu undu ippol aalu midukkan aanu
April 4 kitumo anaye
Dewsom aayi bendhpedanam Malayalappuzha ambalam. Aana ippol chenganoor ambalathil aanu ullathu ulsavam. Athu kazinjal Malayalappuzha yil oru cheriya parupadi undu athu kazinju free ano ennu aryila. Dewsom nerathe vilicho book ayila enkil kittum
Devaswsam no idamo
@@rajeevs7644 ente phone il ninnum poyi njan aanakaran te number idam rajan te vilichu nokku pakal eppol enkilum 8113895467 manish muthukulam. Whatspp number kudi aanu
@@ChayamEventstravels_2020 ❤️
അപ്പോളേക്കും കെട്ടും
Kooduthal video s idane.
♥️♥️
Oru 3ennam
Konikkaran undakanan
Thanks
😢രാജനെ അടിച്ചാൽ പാപ്പാന്മാരെ നാട്ടുകാര് പഞ്ഞിക്കിടും
Pully parayunna kettal ariyam pavam
ആന മുൻപേത്തെക്കാൾ ഷീണം ഉണ്ടോ 😮
ഇല്ല ഉത്സവം സീസൺ ആയത്കൊണ്ട് ആ തിരക്ക്
he's in his 60s
Aaranu santhosham agrahickathathu chilayidathu puka 😀
😄🙏
𝘈𝘢𝘯𝘢𝘺𝘶𝘥𝘦 𝘬𝘰𝘮𝘣𝘶 𝘮𝘶𝘳𝘪𝘬𝘬𝘢𝘳𝘢𝘺𝘪𝘵𝘰𝘯𝘥𝘦𝘦
ചെക്കൻ
♥️♥️🔥
ഞാൻ ഈ സീസൺ ആനക് അടുത്ത് പോയി ബിസ്‌ക്കറ് കൊടുത്തു ഒറ്റക് പോയി ആളു പാവമാ
@@vinusurendran5080 നീരിൽ ഞാൻ പോയിട്ട് ഉണ്ട് മലയാലപ്പുഴ അമ്പലത്തിൽ കുറച്ച് അകലെ എന്നെ കൈ പൊക്കി കാണിച്ചു സൗണ്ട് ഉണ്ടാക്കി. അവൻ അങ്ങനെ കുഴപ്പം പിടിച്ച ആന അല്ല. നീരിലും എല്ലാം പാപ്പന്മാർക്ക് ചെയ്യാം. വെറുതെകാരോട് ഒന്നും ഒരു കുഴപ്പം ഇല്ല അടുത്ത് ചെല്ലാം അല്ലാത്തപ്പോൾ എല്ലാം 🥰
ഇതിനെയല്ലേ ഇടയ്ക്ക് എന്തോ കണ്ണിനു പ്രശ്നം ഉണ്ടെന്ന് പറഞ്ഞു വിഷയം ആയത്.. ആരും നോക്കാൻ ഇല്ല, പാപ്പാന്റെ ഉപദ്രവം ഉണ്ട് എന്നൊക്കെ അല്ലെ ന്യൂസ് വന്നത്
കണ്ണിന് പഴുപ്പ് വന്നത് ചികിത്സ നടത്തി പൂർണ്ണമായി പോയി. അത് പാപ്പാന്റെ കുഴപ്പം കൊണ്ട് ആയിരുന്നില്ല. ഇപ്പോൾ ഉള്ള പാപ്പാൻ ആയി കെട്ടിപിടിച്ചു ഉറങ്ങുന്ന ഒരു വീഡിയോ ഏറ്റുമാനൂർ അമ്പലത്തിൽ നിന്നും വന്നത് കണ്ടിരുന്നു ഇല്ലേ. ആനയ്ക്ക് തുടർച്ചയായി ഉത്സവം പോകുന്നത് കൊണ്ടുള്ള ക്ഷീണം ഉണ്ട് അത് ദേവസ്വം ബോർഡ് ആണ് ബുക്ക് ആകുന്നത്. ഇപ്പോൾ ഉള്ള ചൂട് ആനകൾക്ക് താങ്ങാൻ പറ്റുന്നില്ല എന്നത് വാസ്തവം ആണ് മനുഷ്യനെ പോലെ
Ivn thne allee orikke evdeyo vech kallukudich show kanichath
@@arjunjoseph6895 മലയാലപ്പുഴ ചെന്ന് ആനയെ തൊട്ടു ഷോ കാണിച്ചാൽ നല്ല ഇടി കിട്ടും..
എന്നിട്ടാണോ ഇവൻ ഒക്കെ പാവം ആനകളെ തല്ലി കൊല്ലുന്നത്
ഞങ്ങളുടെ രാജനെ അകാരണമായി ഉപദ്രവിച്ചാൽ വിവരം അറിയും
ഒന്ന് തൊട്ടു നോക്ക്.. പഴയ പാപ്പാൻ മാരൊക്കെ ചിലർ ഇടി കൊണ്ട് കണ്ടം വഴിയാ ഓടിയത്..
❤❤❤