Pampadi Rajan മദപ്പാടിന്ശേഷം ആദ്യപരിപാടിയിലേക്ക് പുതിയ വാഹനത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2022
  • VM Pradeep Media പാമ്പാടി രാജന്റെ ഏറ്റവും പുതിയ വിശേഷക്കൾ മനോഹരമായ വീഡിയോ

ความคิดเห็น • 295

  • @alluvlogs0075
    @alluvlogs0075 ปีที่แล้ว +81

    രാജനെ പോലെ ഒരു നല്ല ആനയെ പൊന്നുപോലെ നോക്കണേ ആരായാലും... അവനെ പോലെ ഇത്രയും അടിപൊളി ആനയെ ഞാൻ ജീവിതത്തത്തിൽ കണ്ടിട്ടില്ല.. എന്റെ വണ്ടിയുടെ പേരും പാമ്പാടി രാജൻ എന്നാണ് അത്രക്കും ഇഷ്ട്ടമല്ല ജീവനാണ് അപ്പൂസ് 😘❤❤❤രാജൻ കഴിഞ്ഞാൽ എനിക്ക് ഇഷ്ട്ടം വിഷ്ണു ആയിരുന്നു അവൻ പോയി നമ്മളെ തനിച്ചാക്കി😭💔

    • @vineethrajuvineethraju1943
      @vineethrajuvineethraju1943 ปีที่แล้ว +7

      ആരും ഇഷ്ടപ്പെടും ഈ കരി അഴകിനെ......

  • @achuachu881
    @achuachu881 ปีที่แล้ว +14

    ഇതുപോലെ ഒരാനയെ ജീവിതത്തിൽ കാണാൻ സാധിച്ചതിനു ദൈവത്തിന് നന്ദി🙏അത്ര അഴക് ആണ് രാജാപ്പി 🥰😍

    • @sreerajpm2716
      @sreerajpm2716 2 หลายเดือนก่อน

      One and only king🔥🥰

  • @sumiarunkingini9905
    @sumiarunkingini9905 ปีที่แล้ว +3

    എല്ലാ ദേവാദിദേവന്മാരും... പാമ്പാടി രാജനെ...( അപ്പുക്കുട്ടനെ )... കാത്തോളണേ... 🙏., അവന്റെ അമ്മച്ചിയെ എത്രയും പെട്ടന്ന് സൗഖ്യമാക്കണേ.... 🙏., ബേബിച്ചായനും., റോബിറ്റ്അങ്കിളിനും., ഷോബിറ്റ് അങ്കിളിനും... നിത്യശാന്തി നൽകീടണെ.. അവന്റെ സാരഥിമാരെയും... അവനെ സ്നേഹിക്കുന്ന എല്ലാവരെയും.... അനുഗ്രഹിക്കേണമേ.... 🙏

  • @vibinvijaya9903
    @vibinvijaya9903 ปีที่แล้ว +29

    അപ്പൂസിനും സതീഷ് ഏട്ടനും നല്ലൊരു സീസൺ ആവട്ടെ
    സതീഷ് ഏട്ടൻ ഒരുപാട് കാലം രാജന് ഒപ്പം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു💖💖💖

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      തീർച്ചയായും സഹോ 🔥🔥🔥😍😍😍

  • @audio7pro817
    @audio7pro817 ปีที่แล้ว +17

    നമ്മുടെ രാജന്റെ അഴക് ❤.. ആയിരങ്ങളുടെ പ്രാർത്ഥന .. 🙏🙏

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      പിന്നല്ല ❤️😍🔥

  • @lissythomas5650
    @lissythomas5650 ปีที่แล้ว +14

    എന്റെ മുത്തിന് പ്രാർത്ഥനയോടെ ആശംസകൾ നേരുന്നു. ചെന്നെത്തുന്നിടത്തെല്ലാം അഴകിന്റെ നിറകുടമായി നക്ഷത്ര ശോഭയായി ജ്വലിച്ചുനിൽക്കാൻ സാധിക്കട്ടെ . ദൈവം കൂടെ ഉണ്ടയിരിക്കട്ടെ !!🙏🙏🙏🙏

  • @babupvarghese4920
    @babupvarghese4920 ปีที่แล้ว +5

    ദൈവമേ എപ്പോഴും അങ്ങയുടെ കാവൽ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏❤️

  • @radhamanika8499
    @radhamanika8499 ปีที่แล้ว +25

    രാജാ പ്പി നവരാത്രി ഉത്സവത്തിൽ പങ്കെടുക്കാൻ പാലക്കാട്ടേക്കു പോകുന്ന അപ്പു നിന് ഭാവുകങ്ങൾ രഥം സൂപ്പർ ആക്കിയിട്ടുണ്ടല്ലോ രാജാ പ്പി ഉത്സവങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      Thanks 🙏

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      തീർച്ചയായും ബ്രോ 😍🔥🔥🔥

  • @saralavb7686
    @saralavb7686 ปีที่แล้ว +14

    കാളി മഹാകാളി അമ്മെ ! സമസ്ത
    ദോഷങ്ങളും ഒഴിച്ചിടെനമെ.......🙏

  • @rajuprabhakaran3726
    @rajuprabhakaran3726 ปีที่แล้ว +7

    രാജനും സാരഥിമാർക്കും എല്ലാ വിധ ആശംസകൾ നേരുന്നു 💕💕💕💕💕

  • @santhaantony1388
    @santhaantony1388 ปีที่แล้ว +18

    അപ്പുസിനെ ഒരു പാട് കഷ്ടപ്പെടുത്തരുത്.... പോയ്‌ വരൂ അപ്പൂസേ.. എല്ലാ പ്രാർത്ഥനകളും ഉണ്ടാവും... 😍😍

  • @SD-dt6qe
    @SD-dt6qe ปีที่แล้ว +13

    അപ്പൂസ് അരമനയിലേക്ക് ഉള്ള വരവ് വളരെ മനോഹരം 👍👍👍

  • @soorajssubhash8936
    @soorajssubhash8936 ปีที่แล้ว +6

    എവിടെ പോയാലും രാജാപ്പി പൊന്നിനെ കാത്തോളണേ ദൈവങ്ങ ളെ 🙏പോയി വാ മോനെ ചക്കര ഉമ്മ 😘😘🥰🥰

  • @jeevanadoor5794
    @jeevanadoor5794 ปีที่แล้ว +6

    അവനു വിശ്രമം കൊടുത്തു കൊണ്ട് നടക്കണേ.... ♥️

  • @remyakc5533
    @remyakc5533 ปีที่แล้ว +9

    അവൻ്റെ പാപ്പാൻ arayalum അവനെ പോന്നു പോലെ നോക്കണേ🙏

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      നോക്കിയിരിക്കും അല്ലെങ്കിൽ ആ പാപ്പനെ എവടെ വെച്ച് കണ്ടാലും ചെഗിളാ അടിച്ചു പൊളിക്കും അടി നുമ്മക്ക് പുത്തരി അല്ല ✌🏻

  • @abhilashpa6726
    @abhilashpa6726 ปีที่แล้ว +6

    ഞങ്ങൾ കോട്ടയംകാരുടെ അപ്പൂസ് ❤️❤️❤️😍🔥♥️😘😘

  • @vibinvijaya9903
    @vibinvijaya9903 ปีที่แล้ว +5

    പ്രദീപ് ഏട്ടാ വളരെ അധികം നന്ദി പറയുന്നു താങ്കളോട് അപ്പൂസിൻ്റെ ഓരോ വീഡിയോ ഇടുമ്പോഴും

  • @sujathakp9491
    @sujathakp9491 ปีที่แล้ว +2

    കേരളത്തിലെ നല്ല ആനകളെല്ലാം തന്നെ മരണത്തിനു കീഴടങ്ങി ഇനിയെങ്കിലും അവശേഷിക്കുന്നവരെ നല്ല പോലെ നോക്കാൻ മനസ്സുണ്ടായാൽ മതി രാജനെപ്പോലെ ഒരാന ഇപ്പോൾ വേറെയില്ല അവനു വേണ്ടി പ്രാർഥിക്കുന്നു

  • @ds4275
    @ds4275 ปีที่แล้ว +1

    രാജാപ്പിയേ എവിടെ കൊണ്ടു പോയാലും പൊന്നു പോലെ നോക്കണേ..എല്ലാവരുടെയും അനുഗ്രഹം അവന ഉണ്ട്

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 ปีที่แล้ว +5

    ഗജരാജലക്ഷണപെരുമാൾ പാമ്പാടി രാജനും (അപ്പൂസിനും )ടീമിനും നല്ലൊരു സീസൺ ആശംസകൾ അർപ്പിക്കുന്നു ഒപ്പം പ്രാർത്ഥനയും 🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹😍😍😍😍😍🥰🥰🥰💞💞💞💞Thanks VM പ്രദീപേട്ടൻ 🙏🏿🙏🏿🙏🏿🙏🏿❤❤❤❤💞💞💞💞🥰🥰🥰😍😍😍

  • @mercyjingle3950
    @mercyjingle3950 ปีที่แล้ว +3

    ആടിയുലഞ്ഞുള്ള അപ്പൂസൻറ് ആ വരവ് ...... ആന ചന്തം ആന അഴക് 🥰🥰🥰🥰

  • @munnumunnu3699
    @munnumunnu3699 ปีที่แล้ว +9

    പൂർണ്ണമായും കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      👌🙏👌

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      എന്തിനു ബ്രോ 🥲

  • @sinimolsini2665
    @sinimolsini2665 ปีที่แล้ว +17

    രാജാപ്പി ❤❤❤❤❤❤ happy journy 100 ഓളം ഉത്സവങ്ങളും പൂരങ്ങളും ഉണ്ടാകട്ടെ അപ്പൂസിന് 😘😘😘😘 മിടുക്കൻ ആയി പോയിട്ട് വാ love u ❤️❤️❤️❤️❤️രാജാപ്പി..... കതിർവില്ലഴകൻ

  • @remyakc5533
    @remyakc5533 ปีที่แล้ว +4

    അവൻ നല്ല arogyaavanayittu ഇരിക്കാൻ പ്രാർത്ഥിക്കുന്നു😘😘

  • @sabarisureshel9911
    @sabarisureshel9911 ปีที่แล้ว +12

    നല്ല ഒരു സീസൺ ആശംസിക്കുന്നു 🙏🥰

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว +1

      🙏🙏🙏❤️

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +1

    Tq. VMP. Team's.. GOOD Gajarajan pambade Rajan..

  • @santhoshkannan5067
    @santhoshkannan5067 ปีที่แล้ว +2

    നല്ല ഒരു തുടക്കം ആവട്ടെരാജൻ ♥️♥️♥️♥️♥️♥️സൂപ്പർ 😍😍😍

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 ปีที่แล้ว +19

    അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ 🙏🙏🙏

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      Thanks 🙏

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      തീർച്ചയായും സഹോദര 😍

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว +4

    നമ്മുടെ രാജപ്പിക്ക് എല്ലാവിധ ആശംസകളും അനുഗ്രങ്ങളും നേരുന്നു ❤️🥰❤️🔥💪

  • @jeevanadoor5794
    @jeevanadoor5794 ปีที่แล้ว +4

    ആരാധകരെ ശാന്തനാകുവിൻ എന്ന് അപ്പൂസ് 😊

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      പിന്നല്ല 🔥🥰✌🏻

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +2

    Rajappi midukkan ayittu poyittu vaa.. Ellavidha aashamsakalum. God bless you 🙏🏻🙏🏻🙏🏻🙏🏻

  • @remyakc5533
    @remyakc5533 ปีที่แล้ว +1

    appusinte എല്ലാ vidiyosum മുടങ്ങാതെ കാണാറുണ്ട്😘😘

  • @gardenvally7garden847
    @gardenvally7garden847 ปีที่แล้ว +4

    പ്രദീപ് ആ പാപ്പാൻ എന്തിനാ ആ വടി കാണിച്ചു പേടിപ്പിക്കുന്നെ അപ്പൂസിനെ അടിക്കുമോ അവർ അതു പോലെ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു അത് കണ്ടപ്പോൾ ഒരു വിങ്ങൽ ☺️☺️അവരോട് പറയണം അവനെ തോണ്ടാനും അടിക്കാനും നിൽക്കരുതേ എന്ന് 😌🙏Love you കണ്ണാപ്പി 😍🥰

  • @sijivinod8601
    @sijivinod8601 ปีที่แล้ว

    എല്ലാ അനുഗ്രഹങ്ങളും കൂട്ടുസിന് നേരുന്നു god bless appuse

  • @subash1758
    @subash1758 ปีที่แล้ว +2

    17.42 അനായാസേന ആ വാക് പൊളിച്ചു 👌👌കാരണം അറിയാലോ പ്രദീപേ മുൻപ് ചവിട്ടു പടി വെക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ എതിർത്ത ഒരാളാണ് താങ്കൾ 🙏🙏

  • @blossomsimon8327
    @blossomsimon8327 ปีที่แล้ว +2

    Rajappi..... God bless u......

  • @itsmemithunvlogs..1179
    @itsmemithunvlogs..1179 ปีที่แล้ว +4

    എല്ലാവിധ ആശംസകളും നമ്മുടെ സ്വന്തം രാജനും ടീമിനും നേരുന്നു . ഒപ്പം ഒരു suggestion പറയാൻ ഉണ്ട് രാജന്റെ ആ ചങ്ങല കാണുമ്പോൾ അവന്റ ആ പേരിന് ഒത്ത ഒരു പ്രൗഡി ഇല്ല ശെരിക്കും ബോർ ആയി ഫീൽ ചെയ്യുന്നു. പറ്റുമെങ്കിൽ ആ ലോറി മാറിയത് പോലെ ചങ്ങല കൂടി സൂപ്പർ ആക്കിയാൽ കുറച്ചു കൂടി നന്നായി തോന്നും.

  • @lissythomas5650
    @lissythomas5650 ปีที่แล้ว

    B M M 💗💗💗💗 എന്റെ മോൻ പഠിച്ചിറങ്ങിയ സ്കൂളും പരിസരവും വീട്ടിലിരുന്നു കാണാൻ അവസരം ഒരുക്കിയ VMP ക്കു ഒരു സ്പെഷ്യൽ താങ്ക്സ് 🙏🙏

  • @paulcherian3680
    @paulcherian3680 ปีที่แล้ว +1

    Rajappi super,Rajappide Ella videoyum nalkunna pradeep chettanu orupadu nanni 🙏🙏🙏🙏

  • @sreenathc9444
    @sreenathc9444 ปีที่แล้ว +2

    Nalla video aayirunnu chetta.ella video yum kannarundu.

  • @priya-wo4hv
    @priya-wo4hv ปีที่แล้ว

    നമ്മുടെ മുത്തല്ലേ രാജൻ ...🙏🙏🙏🙏🌹🐘🐘🐘

  • @ajmishibu1221
    @ajmishibu1221 ปีที่แล้ว +6

    വണ്ടി പൊളി 👍❤♥️

  • @anandhusuresh2268
    @anandhusuresh2268 ปีที่แล้ว +2

    അഴക് 🌈 രാജൻ ❣️

  • @jomolmathai1732
    @jomolmathai1732 ปีที่แล้ว +3

    പള്ളിയിൽ വന്നപ്പോൾ എന്ത്‌ പയ്യെ നടക്കുന്നത് 🙏

  • @sudheeshrajan8326
    @sudheeshrajan8326 ปีที่แล้ว

    Appuse , shenam und, avane vishamipikaruth kto, njagade appus pavama, enikk orupada ishttam ann avane, love you appuse, Ella vediosum kanarund, ivane kananthirikan pattathe ayi, athrakk ishttama, gaja Raja lakshmana perumal Pambady Rajan 💞😘❤️❤️❤️🐘🐘🐘🐘🐘

  • @sindhushaji8326
    @sindhushaji8326 ปีที่แล้ว +3

    അപ്പൂസ് സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😘😘😘😘❤❤❤❤🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻

  • @satheesank9748
    @satheesank9748 ปีที่แล้ว

    രാജാ നമ്മുടെ രാജാവ് മുത്തേപെളിയാണ്

  • @jainammapv8779
    @jainammapv8779 ปีที่แล้ว +4

    God bless you Rajappii&Best wishes.😘

  • @subinms8082
    @subinms8082 ปีที่แล้ว

    രാജന്റെ രഥം ഉഗ്രൻ 👌.......... നിന്റെ വഴിയടി ആണ് നിന്റെ ഗ്ലാമർ.......... അത്........ ആണ്........ അതിന്റെ.... ഒരു... ഇത്‌...... ❤‍🔥

  • @manumv6792
    @manumv6792 ปีที่แล้ว +2

    All the best rajan and pradeepchetaa🙏🙏💕💕💕

  • @lekshmirajendran4891
    @lekshmirajendran4891 ปีที่แล้ว +1

    നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ അപ്പുസിന്❤️❤️❤️

  • @binuthanima4970
    @binuthanima4970 ปีที่แล้ว +1

    ഈ സീസൻ രാജന്റെ സീസൻ ആവട്ടെ എല്ലാ പരിപാടികളും എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @anithaprabhakar650
    @anithaprabhakar650 ปีที่แล้ว

    Ponnu monu oru vishamavum undakalle ellavidha nanmakalum undakan prardhikkunnu. Love you appoose ❤️❤️

  • @deepsJins
    @deepsJins ปีที่แล้ว +1

    മുത്താണ് 🥰🥰😘😘❤❤

  • @alexmoncy5888
    @alexmoncy5888 ปีที่แล้ว +4

    Pradeepyetta🥰

  • @akshaics9850
    @akshaics9850 ปีที่แล้ว +4

    Uyir an muthan🔥💞😍😘🥰🥰🥰🥰🥰

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      Thanks 🙏

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว

      തീർച്ചയായും സഹോ 🥰😍✌🏻

  • @deepthymolvk2305
    @deepthymolvk2305 ปีที่แล้ว +2

    രാജൻ 🐘🔥♥️🔥🔥

  • @chainsmokerzzz1318
    @chainsmokerzzz1318 ปีที่แล้ว +2

    Valare nanni udamastharodu valare kaalngalayi paryuna karayam chydhadhinu vandiyil chavitu padi vachadhinu🙏,puthiya papanamr nalla rethyil nokum annu pradheshikunu Malayalam mannile manikayam aanu nigade kiyil thanirikune adhine pinnu pole nokanm nalloru season asmsikunu🙌

  • @Rg10Show
    @Rg10Show ปีที่แล้ว +1

    പുതിയ കൂട്ടുെട്ടുകൾ...അവനു രതീഷിനെ മിസ്സ് ചെയ്യുന്നുണ്ട്.... തല്ലി വാട്ടി കളയല്ലേ പൊന്നിനെ... 💕💕💕രജപ്പി...ummaaa 💕💕

  • @franciskurian5669
    @franciskurian5669 ปีที่แล้ว

    Best wishes ❤️❤️❤️❤️

  • @noyeljose2417
    @noyeljose2417 ปีที่แล้ว +1

    Best Wishes Appukuttan 👑👑👑🥰🥰 🥰 😘😘😘💖

  • @remyakochu4830
    @remyakochu4830 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️ അപ്പൂസ് 😘😘😘😘😘

  • @sunderaswaranak5474
    @sunderaswaranak5474 ปีที่แล้ว

    Iam watching Pune 💐💐💐 good morning Have a nice day

  • @arjunsarath08
    @arjunsarath08 ปีที่แล้ว +1

    Rajan & Satheeshttan combo ❤️

  • @anubinu4597
    @anubinu4597 ปีที่แล้ว +9

    പോയി വാ അപ്പൂസേ😍😍 ആശംസകള്‍

  • @susana-kj7dx
    @susana-kj7dx ปีที่แล้ว +2

    May God Keep our Appoos in good health & spirirts..🙏

  • @user-hi6mx7rh4h
    @user-hi6mx7rh4h ปีที่แล้ว +1

    ആശംസകൾ ❤❤❤

  • @saijuyohannanyohannan7302
    @saijuyohannanyohannan7302 ปีที่แล้ว +1

    Thanks for video god bless

  • @sunithakaladharan350
    @sunithakaladharan350 ปีที่แล้ว +1

    🥰👌

  • @aswinrajachu3307
    @aswinrajachu3307 ปีที่แล้ว

    🥰🥰😍😍👌👌

  • @lijomon9210
    @lijomon9210 ปีที่แล้ว +1

    അപ്പൂസിന് നല്ല സീസൺ ആശംസിക്കുന്നു 🙏🙏🙏❤❤❤❤👌👌👌👌👌

  • @satheeshsatheesh2893
    @satheeshsatheesh2893 ปีที่แล้ว +4

    രാജൻ 🔥🔥🔥

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว +1

      Thanks 🙏

    • @JISMON-RAMBO
      @JISMON-RAMBO ปีที่แล้ว +1

      പിന്നല്ല 😍😍😍🔥🔥🔥

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว +2

    Why tears are coming from the eyes of pambadi Rajan?

  • @ponnu3569
    @ponnu3569 ปีที่แล้ว +2

    Appussssss 😘😘😘😘😘😘😘😘😘

  • @arunpj8765
    @arunpj8765 ปีที่แล้ว +1

    അപ്പൂസ് 😍🥰🥰❤️❤️

  • @lalpurushothaman5668
    @lalpurushothaman5668 ปีที่แล้ว +3

    Rajanalla Rajavanu Nammalluda Appuuss

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @jobypaul9295
    @jobypaul9295 ปีที่แล้ว +3

    പോയി വാടാ മിടുക്ക 🥰🥰🥰🥰

  • @madridista.7156
    @madridista.7156 ปีที่แล้ว +2

    അപ്പൂസ് നടത്തം ആഹാ അന്തസ്സ് 👌😌💥

  • @mehabushanu2051
    @mehabushanu2051 ปีที่แล้ว +1

    Rajappi love you

  • @athulkrishna1231
    @athulkrishna1231 ปีที่แล้ว +1

    ❣️❣️❣️❣️

  • @kirankjkattungal8859
    @kirankjkattungal8859 ปีที่แล้ว

    👍💕

  • @Titandevu777
    @Titandevu777 ปีที่แล้ว +2

    ❤️❤️🥰🥰🥰

  • @aswinvp1071
    @aswinvp1071 ปีที่แล้ว +3

    ❤️❤️

  • @xtvloger
    @xtvloger ปีที่แล้ว +2

    God bless

  • @butterflysandmevlogs3734
    @butterflysandmevlogs3734 ปีที่แล้ว +5

    അപ്പുവിന്റെ കൂടെ പ്രിദീപ് ചേട്ടൻ
    പോകുന്നുണ്ടോ? അല്ലെങ്കിൽ അവനെ കാണാൻ പറ്റില്ല. അതാ
    ചോദിച്ചത്. കൂടെ പോയാൽ നന്നായിരുന്നു. 🥰🥰🥰🥰🥰🥰😞😞😞😞😞😞അവന്റെ കൂടെ കുറച്ചുനാൾ നടന്നാൽ വണ്ണം
    കുറയമെന്നു തോന്നുന്നു. അമ്മാതിരി ഓട്ടമല്ലേ ചേട്ടന്മാർ
    വിഡിയോസും ഫോട്ടോസും എടുക്കാൻ ഓടിയത് 🤭🤭🤭🤭🤭😍😍😍😍😍അയ്യോ അപ്പുമോനെ മറന്നുപോയി.
    മക്കളെ പോയിട്ട് വാടാ.
    മിടുക്കനായിട്ടുണ്ട്. 🥰🥰
    എത്ര പേരാണ് വഴിയിൽ
    അപ്പുവിനെയും കാത്തു നിൽക്കുന്നത്. മക്കടെ ഒരു പവർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @avinashchokkzz8082
    @avinashchokkzz8082 ปีที่แล้ว

    👍👍♥️♥️♥️♥️♥️

  • @vanivisakh11
    @vanivisakh11 ปีที่แล้ว +2

    Raja ❤️❤️❤️

  • @manojms9596
    @manojms9596 ปีที่แล้ว +1

    അവന്റെ നടത്തം അതി മനോഹരമാണ്. ക്യാമറ കണ്ണുകൾ അത് മതിയാംവണ്ണം അതി മനോഹരമായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.

  • @marymaria3342
    @marymaria3342 ปีที่แล้ว +3

    Poy varu mone.god bless you. 🙏🙏🙏

  • @nidhins4924
    @nidhins4924 ปีที่แล้ว +4

    Nammade kottayathinte abhimanam

  • @aswathymr944
    @aswathymr944 ปีที่แล้ว +5

    നാട്ടു രാജാവ്

  • @simlasimi8914
    @simlasimi8914 ปีที่แล้ว +1

    Pavam ഒരുപാട് നടന്നു😞😞😞😞😞😞🥰🥰🥰🥰🥰🥰🥰🥰

  • @sathimol7438
    @sathimol7438 ปีที่แล้ว +2

    അപ്പൂസ്‌. പാലക്കാട്ടേക്കുപോകുമ്പോൾ. അനീഷും. കൂടെ. പൊയ്ക്കോ. അവനു. അതൊരുസന്തോഷം. ആവും.

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏🙏❤️

  • @priyajoy6930
    @priyajoy6930 ปีที่แล้ว +1

    പാവം അപ്പൂസ് നടന്നു ക്ഷീണിച്ചു ക്യാമറ ക്കാരുടെ ബഹളം ആണല്ലോ 😂 👌👌👌വീഡിയോ 👍👍

  • @saralavb7686
    @saralavb7686 ปีที่แล้ว +2

    🙏♥️. തോട്ടെനെ.... ഞാൻ..... കൈകൾ..കൊണ്ടെ...(നളചരിതം ഒന്നാം ഭാഗം)

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว +3

    appus poli

  • @amalanandamal5016
    @amalanandamal5016 ปีที่แล้ว +2

    ❤️🐘❤️

  • @TJ-if3dy
    @TJ-if3dy ปีที่แล้ว +3

    He is such a nice gentle elephant

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @tsaboss4526
    @tsaboss4526 ปีที่แล้ว +1

    💓💓💓❤️❤️❤️