"അർജുൻ്റെ അസുഖത്തെ പറ്റി പറഞ്ഞാൽ കരച്ചിൽ വരും" | Bigg Boss Arjun's Family Exclusive Interview
ฝัง
- เผยแพร่เมื่อ 1 ก.พ. 2025
- #biggbossmalayalam #arjun #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Arjun chettane contact cheyyan nthenkilum help cheyyo plzz
@@lekshmilekshmi4421why
S
🎉🎉😂 AC no😂 Dr Dr Tuber the day 🎉😂😂😂🎉🎉🎉😢😢😢😮😮😮😅😅@@lekshmilekshmi4421
"അമ്മേ രണ്ട് കയ്യും രണ്ട് കാലുമില്ലാത്തവർ ഈ ലോകത്ത് ജീവിക്കുന്നില്ലെ , പിന്നെ നമുക്കെന്താ ദൈവം നമുക്കിത്രയൊക്കെ തന്നിട്ടില്ലെ" these words🥺 he is the real survivor ❤️🩹
❤️
അർജുൻ ശ്രീതു combo work out ആയാൽ bb ഇത് വരെയുള്ള histari എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച hert touching combo ആയ ദിൽഷ റോബിൻ combo പോലെ മികച്ചതായിരിക്കും രണ്ടു പേരും നല്ല character ആണ് ❤❤❤❤❤❤
@@RedRose-by1hp ദിൽഷ റോബിൻ level ഒന്നും ഇവർ എത്തില്ല അവർ രണ്ടു പേരും നല്ല strong ആണ് super star fan base രണ്ടു പേർക്കുമുണ്ട് 👌💞
ദിൽഷ റോബിൻ പോലെ നല്ല desend friendship ആണ് രണ്ടു പേരും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤ഗബ്രി ജാസ്മിൻ കാണിക്കുന്ന വൃത്തികേട് കാണുമ്പോൾ രണ്ടിന്റെയും മുഖം അടിച്ചു പൊളിക്കാൻ ആണ് തോന്നുന്നത് 😔
@@RedRose-by1hp സീതുവിനെ വച്ചു നോക്കുമ്പോൾ ദിൽഷക്ക് തന്നെയാണ് talent റംസാന്റെ കൂടെയുള്ള dance ഒക്കെ അടിപൊളിയാണ് ഞാൻ ഇത് വരെ bb വന്നവരിൽ insta follow ചെയ്യുന്നത് ദിൽഷയെ മാത്രമാണ് 🌹
അർജുൻ ബിഗ്‌ബോസ് വീട്ടിൽ ഇഷ്ടമുള്ള ഒരു വ്യക്തി❤️അമ്മ ഭയങ്കര sweet ആണല്ലോ.. 🥰അർജുനെ നല്ലൊരു മകനായി വളർത്തിയ അച്ഛനും അമ്മയ്ക്കും കയ്യടി👏🏼
Yes❤ arjun
വളരെ respectful ആയി ആണ് Arjun ലാലേട്ടനോടൊക്കെ ഇടപെടുന്നത് .. നല്ലൊരു മോനാണ് .. First എപ്പിസോഡിൽ തന്നെ എനിക്കിഷ്ട്ടായി
ഒരു ഇന്റർവ്യൂ നിറഞ്ഞ മനസോടെ കണ്ടുതീർത്തതു ആദ്യമായിട്ടാണ്..... അടിപൊളി കുടുംബം... നല്ലതുമാത്രം സംഭവിക്കട്ടെ ❤❤❤
അമ്മയുടെ മകൻ ബിഗ്ഗ്‌ബോസ്സിൽ വിജയിച്ചില്ലെങ്കിലും ഇങ്ങനൊരു മകനെ ലഭിച്ച അമ്മയ്ക്ക് വേറെന്ത് വേണം..
Arjun a well mannered personality.A good human being. നല്ലൊരു മകനെ ആണ് നിങ്ങൾക്ക് കിട്ടിയത് നിങ്ങൾക്ക് എന്നും അഭിമാനിക്കാം❤️
ശ്രീതുവിന്റെ ഫാമിലിയുടെ ഇന്റർവ്യൂ കൂടി വേണം എന്നുള്ളവരുണ്ടോ 💗🔥
Yes
Yes
Yes
Yaaah
Yes❤
Bigg boss kazhinjum life und ....arjun adehathinte swantham charector il nilkktte ❤ arjun fans eppozhum support chyumm
Arjunte അമ്മ ഭയങ്കര sweet aan❤
Hats off to this parents who raised arjun well❤
Arjun❤️അച്ഛനെ പോലെ calm personality.. മകനോട് ഒത്തിരി സ്നേഹമുള്ള അമ്മ.. അമ്മയെ ഒത്തിരി ഇഷ്ടമായി..😘Missing my mom🥹
അർജുൻ സ്വീറ്റ് ആണ്.. പക്ഷെ കപ്പ് അടിക്കാൻ ഉള്ള game കളിക്കുന്നില്ല.. എന്നാലും വോട്ട് കൊടുക്കുന്നത് അർജുൻ നെ ആണ്.. വേറെ ആരെയും ഇഷ്ട്ടപെടുന്നുമില്ല ഈ സീസനിൽ.. ഒന്നുടെ അർജുൻ strong ആയാൽ കപ്പ് അടിക്കും
വോട്ട് ഇല്ല ഇഷ്ട്ടവുമില്ല
@@alexaa181Thannod aarelum chodhicho
@@alexaa181Thannod aarelum chodhicho
Avan വെറുതെ അവിടെ ഇരിയ്ക്കുന്നു
@@Sachusachu234 Ayin
A person with genuine character ❤ Arjun
Nthooo arjuneee ഭയങ്കര ഇഷ്ടാ ഭയങ്കരം 💯 അവന്റെ video kanditaa first ishtayee.. Pnne story character k kandu Kandu nthoo ipo aah ishtam കൂടുതലാ 💯😘❤️ really love him lot 💯 oru fan girl enn pryan patilla cz he nailed my heart more than that.. & also love him more than than.. 💯To be frank from my bottom of heart,,, oru mini screen or big screen lu olla oru vekthiye njan aadhyam aayit aahnu ithrem ithrem ishtam thoonunathu.. 💯 he is something very very more special... 🫂😘
അർജുന് സന്തോഷം
കൊടുക്കുന്ന പെൺകുട്ടി
തന്നെ വരട്ടെ
എൻ്റെ മക്കൾക്കൊപ്പം
അർജുന് വേണ്ടിയും
പ്രാർത്ഥിക്കാറുണ്ട്
ഒത്തിരി ഇഷ്ടമാണ്
ഒരുപാട് ഉയരങ്ങളിൽ
എത്തട്ടെ
Thankyou so much ❤
enthin?😂
Arjun is a gentleman
Arjun ♥️♥️🥰🥰😘😘
Nallareethilyil iniyim munnitt play cheythaal Arjun cup adikkum,,😍🥰 W8eee🥳
അമ്മേടെ മോൻ എത്ര സ്മാർട്ടാ അമ്മേ...അവനിപ്പൊ ഒരു കുറവുമില്ലല്ലോ...പിന്നെ വിഷമമെന്തിന്...ഇത്ര ഭംഗിയുള്ള ചിരി ചുരുക്കം ചിലർക്കേ കിട്ടൂ....ഞാനൊരുകോട്ടയം കാരിയാണ്...അർജ്ജുൻ വിൻ ചെയ്യണോന്ന് ഒത്തിരി ആഗ്രഹിക്കുന്നു❤️
Arjun nthoru paavaa...🥺❤️💯biggboss top 5 l varanam enn agrahikkunnavar aarokke👀
Yes
Arjun🎉 orupaaad agrhicherunnu arjunte familyde interview thankuu so much behindwoods❤
Arjun ❤️❤️❤️❤️ nalla personality anu..........engabe thanne munnotu potte ..
Arjun ishtam ❤️❤️❤️❤️❤️
അർജുൻ pure soul ആണ്. പാവം ആണ്. അർജുന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ ഫാമിലി ❤️❤️❤️ അർജുന് ദൈവാനുഗ്രഹം ഉണ്ട്. ദൈവം കൈവിടില്ല ❤️
അർജുന്റെ ഫാമിലിയെ ഇന്റർവ്യൂ ചെയ്യുന്നത് പൂജ യുടെ sister അല്ലെ ❤️❤️❤️ അർജുൻ നല്ല character ആണ്.. Loved his personality pure soul❤
അതെ
Arjun sreethu ♥️
A person with pure heart❤Arjun💞💞
Arjun nalla oru personality ulla aal aan a good human being
Arjun.. ❤ sreethu..
Combo adipoliyan.. Aake bb yile oru enjoyment and vibe part avarude combo kanikkumboyan kittunnath💗😌!!
Athalla bigg boos ok
Sathyam ❤❤ Arjun and sreethu💗
Crct
നല്ലൊരു പയ്യനായിട്ട അർജുനെ വളർത്തിയേക്കുന്നെ 🤗❤️he is a gentleman ❤❤
Arjun💗
Arjunnneeeyy😩❤
BB യിൽ ആരൊക്കെ വന്നാലും പോയാലും അന്നും ഇന്നും ഇനി എന്നും അവനെ മാത്രേ ഇഷ്ടപ്പെടൂ 💯🥺❤അവന്റെ പുഞ്ചിരി യിലുണ്ട് അവന്റെ Personality ❤
He is a Pure Gem 💯❤❤❤
ഇഷ്ട്ടപെട്ട ഒരു പെൺകുട്ടിയുണ്ട് അത് ഒളിച്ചുവെച്ചോണ്ട് ഇങ്ങനെ പെരുമാറുന്നത് നീതികേടാണ് എന്നേ പറയാൻ പറ്റു അതും വീട്ടുകാരൊക്കെ അറിഞ്ഞുള്ള ബന്ധം എന്നിട്ടും അവൻ മാത്രമല്ല ഇവരും എന്ത് വൃത്തിയായിട്ടാണ് ഒളിച്ചു വെക്കുന്നത്,
@@sree4607 എന്ന് നിന്നോട് പറഞ്ഞോ..?? നല്ല കഥകൾ എഴുതും അല്ലെ.??
@@Bh4geera_2.0 ആ കുട്ടിയെ എന്നും കാണുന്ന എന്നോട് വേണോ തന്റെ ചോദ്യം ചെയ്യൽ, എടൊ ഈ ബിഗ്‌ബോസ് തുടങ്ങുന്നതിനു 2ആഴ്ച്ച മുമ്പേ അർജുൻ ബിഗ്‌ബോസിലുണ്ട് എന്ന് ഞങ്ങളറിഞ്ഞു, ഇപ്പൊ മനസിലായി കാണുല്ലോ ബന്ധം ഏത് വഴിയെന്ന്
@@sree4607 മനസ്സിലായില്ല 🤔
@@Bh4geera_2.0 കൂടുതൽ എന്തിന് പറയുന്നു, എല്ലാം ഈശ്വരൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് അത് തന്നെ ധാരാളം, 🙏
Arjun 🔥🥵
Proud to be a fan of Arjun❤️❤️🔥🔥
Such a sweet mom❤❤❤
നല്ലൊരു player തന്നെയാണ് അർജുൻ ചേട്ടൻ ... cup അടിക്കേണ്ട ഗെയിം കളിക്കുന്നില്ലെങ്കിലും മുഴുവൻ വോട്ട് arjun ചേട്ടന് തന്നെയാ... 💕
top 5 lekk എത്തുമെന്നത് ഉറപ്പാ... 💕arjun ചേട്ടന്റെ വിജയത്തിനു പിന്നിൽ ചേട്ടന്റെ ഫാമിലി ആണ്... 🙏🏻🌸
Arjun🙂💗
Bb6 winner aavuo ilayo areela but audience nte heart l win aayi ❤️
Maybe calm chrctr aaynd aavm safe game pole thonnunne. Kurch strng aayi opinion paranjl obviously win aavm
Arjun 🥰🥰🥰❤️❤️👍💯💯good personality ❤❤❤parents are lucky to have a son like him 💯💯❤️❤️💯💯
Arjun season 6 winner akatte ..all the best Arjun
18:00 - Sreejun talks 😁❤️
Thank you❤️ Sreejun💗
@@dreamcatcher797 നമ്മുക്ക് അതല്ലേ കേൾക്കേണ്ടത് 😂
Thnku
😅nenni namaskar
Thankyou very much ❤😂😂😂😂
Alwaysss Arjun❤❤❤
Arjun, nalloru mon, he is so humble and genuine
Arjun ♥️♥️♥️
Appuchettane ariyunnavarkkellam ariyam patience loode aaan eth dreamum achieve cheyyuaann Eth valya problems vannaaalum aa situation il ninnum overcome cheyth athin Nalla oru remedy um kandethanam ath real life il sherikkum kanich thannirikkuaan and അമ്മേ രണ്ട് കയ്യും രണ്ട് കാലുമില്ലാത്തവർ ഈ ലോകത്തു ജീവിക്കുന്നില്ലേ എന്ന് ithupole vishamichirikkunna orupaad aalukalkkulla oru nalla message aan ippo paranjath bigboss enna valya platformil ethipedan appuchettan ethratholam struggle cheythu enthellam face cheyyendi vannu ennath clear aakii family nammalod share cheyyuan......chechineyum Valare personally ariyunna oral aan njn oru task vannappol hero enn swayam paranjappozhum actully he is a superhero 🔥
❤❤❤❤❤❤❤❤❤❤❤❤
Arjun bbs6 winner aavatte..
ഇനി ആയില്ലെങ്കിലും he has already won millions of hearts..and will have a promising future ahead that is for sure...
Bbs6 contestant who has a diamond heart 💜
Who have the best non toxic fans...
Best wishes Arjun❤
tell 1 reason why he should win
@@swiftgamerz2184 ooh you are one among the crooked game fan right.?
I don't have any reason which you will like. sorry..😊
@@swiftgamerz2184bcos he is goodlooking
@@swiftgamerz2184 He has swag, attitude ,good looks , personality and is so calm and humble.
For me There is no good gamers in the show, So I will vote for Arjun , Who owns a great character. That's all.
അയ്യോ ടാ അർജുൻ നല്ല മോൻ എന്ത് ദൈവം വിശ്വാസി യാണ് ദൈവം അനുഗ്രഹിക്കട്ടെ God bless ഹിം
23:31 yes. Arjun is very caring person. Ath bb lum kaanan nd.
നല്ല family ആണ്. ശ്രീതുവിനെ ഇവർക്ക് കിട്ടിയാൽ ഇവർ പൊന്നു പോലെ നോക്കുമെന്ന് sure ആണ് 🥰🥰.
Ennaaa arjuneyyyyy 😢❤❤
He will come big screen ❤
Arjun njangade kochaanu.. 🥹
Arjun means such a pure soul 💗💗💗💗🥺🥺🥺🥺
Arjun top 5 💯💯💯💯
no chance
No
Ys❤️
Ys❤️
Urappayum varum
അമ്മയോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇഷ്ടം തുറന്നു പറയാത്തത്
@@sree4607 ആർക്കു അർജുണോ ഔട്ട് gf undo
@@dreamslight8600 അതെ, ഇത് കേട്ടിട്ട് വിഷമം തോന്നി അവള് ഇത് കണ്ടിട്ട് എന്തുമാത്രം വിഷമിക്കും, മകന് ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നെങ്കിലും പറയാരുന്നു പകരം അവര് എന്തൊക്കെയാ പറയുന്നേ,
Avar avrk thoniyath paranju. Incase angne oru koch undelum ee interview kand avalk vishamam thonenda kaaryamilla. Avrk aa rlshnship kaaryam ariyillengilo. Kaakayk thann kunj ponn kunj thanne athepoleya ellarkum 😂 athinu iyal bother aavune nthina@@sree4607
@@sree4607aanno,aanno kuttik vishamayi kannum le 😢
@@sree4607 gf name endhann mention cheyy😮
Arjune orupaaaadd ishttamnnnn❤ sreejun ❤
Full Respect for him.... Arjun thanne win cheyyatte ❤️❤️❤️
Arjun ❤🫶🏻🥹
No wonder y Arjun has great personality ❤ Raised well.
After BB ith pole sreejun interview wait cheyyunnavar undo ❤
1st❤ arjun sreethu
Arjun
Nalla anchoring kandu after a long time 🙂❤️
Poojade sister aanu
Arjun good persion. My fvrt player and combo in bigboss 💓😘
Arjun pure soul 💖
മണിക്കുട്ടൻ biggboss win ചെയ്തത് character കൊണ്ടാണ് same അർജുൻൻ്റെ character മലയാളികൾക്കൊക്കെ ഇഷ്ടമാവും.
Manikuttan active ayirunnu
My favourite contestant seoson 6 Arjun nalla mon❤❤❤❤❤
❤ Arjun
എന്റെ വോട്ട് അർജുന് മാത്രം ❤
Sreejun❤
Sreejun combo kaanaan vendi live skip cheyth sreejun orumochirikkunna part maathram kaanunna njn❤❤❤
Sreejun ✔️💯
Tnx for 201 likes😱☺️
❤❤❤❤
Sreejun part varumbol live skip adikunna ലേ ഞാൻ 😄 game മാത്രം കാണാൻ ഇഷ്ടം. Bigboss gamers ഇഷ്ടം 👍 others can watch drama
@@bbreviews4261 👍
Njanum
Njanum ❤
Ippozhan Arjun balancing task cheythath orma vanne hats off man🙂💯
Tnq for tis iv bw❤️
Arjun nte amma enth cute ayita samsarikune❤️❤️❤️
Arjun sreethu ❤bigg boss kanunnath evare kanan mathram ahn
Arjun.. ഒരുപാട് ഒരുപാട് ഇഷ്ടം ❤❤
Arjun..all the best 🔥
Bigg boss കണ്ടിട്ട് ഈ വീഡിയോ കാണുന്നവരുണ്ടോ? 😍
Ah ninte thantha indu . Onu enitu po myre athu igne kore enam
Yes
@@shanshaji3664 ninakenna kunne itra kadi. Ishttapettillengi avoid chy. Chumma🙄
Illa njn 5 varsham munne kandu
Aaradei ne ne ithu innu post cheytha video alle😂
Aaroke enthokeya paranjalum arjun is 🤌🥺💗
arjun ❤❤❤❤❤
അവനെപ്പോലെ തന്നെ നല്ല ഹാപ്പി ഫാമിലി ❤❤❤❤
We are with you arjun❤❤ genuine and real person
Arjun ❤️🔥🥺
Arjun... ഏറ്റവും ഇഷ്ട്ടമുള്ള condestant.. ❤❤❤... ആ ജാൻമോണിയുടെ ഏഷണി കേട്ട് അർജുനെ തെറ്റിദ്ധരിച്ചു ചീത്ത കൂട്ടുകെട്ടിൽ പെട്ടിരിക്കുകയാണ് ഋഷി
Enthina arjunu anganoru frnd....rishiyude ee attitude kandapolanu avanod deshyam thoni thudangiye.. Nale ansibayeyum rishi thalli parayum nokiko
@Revu111 uvvv.... Adhuam poyi live kanu... Arjun arudem. Vaku kett thullan ninnitilla... Rishiyanu jintoyudem janmoniyudem sibinte ok vakku kett arjunethire tirinje....... Arjun. Rishide kuttam arodum paranjitila... Pakshe rishi ellarodum arjunte kuttam. Parayarund... Nomination il arjun nte peru paranjitu avan paranja reason thanne kettal pore.. Arjunte peru parayanayit oru karanam undaki.....
Ellavarkum ariyam. Are areya cheat cheuthenu😏
LOVE YOU ARJUN🥺🥺🥺😢😢❤️❤️❤️ SREEJUN 💯💯💯❤️❤️❤️😘😘😘💋💋💋💕💕💕
Arjun ശെരിക്കും ഒരു പാവം ആണല്ലേ 🥰
Arjun nalloru genuine person ahnu, avde ullavroke orupad backstab cheyuninde arjune pretheykichum janmoni,Rishi ipo sibin oke vallathe vrithiketta reethila game kalikunne, arjun vannapole thnae ipozhum nalla oru character maintain cheythuponnu very good character,anavishya vazhakukalil onum poi idapedarila verthe bahalam vekarum onum illa ,but points oke nalla reethiyil paryuninde taskukalilum nalla reethiyil performa cheyuninde, sreethu ayitula combo pottikan ellavrum sramikuninde, but nalla reethil arjunde kude oru friendship maintain cheyuninde 2perum nalla genuine ayitulla gamers ahnu ,ipo ulla contestantsil nallaoru contastant ahn arjun ,very genuine and pure soul❤
A pure soul with genuine character is arjun💝💝💖
Veruthe alla Arjun ingane,because of his good family.❤🎉
Pov:arjun is a introvert guy ....❤why shouldn't introvert win biggboss
അർജുൻ ബ്രോയുടെ അമ്മയും അച്ഛനും ചേച്ചിയും ഒന്ന് കൊണ്ടും വിഷമിക്കണ്ട... അർജുൻ ഒപ്പം ഞങ്ങളുണ്ട്... അർജുൻ വിന്നർ ആകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹവും... ബിഗ്ഗ് ബോസ്സ് ഹൗസിൽ ജനുവിൻ പേഴ്സൺ ആരെന്നു.. ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ അർജുൻ ❤❤
😊
Top 5il 🔥Arjun veenum ennullavr lyk adikk
Arjun uyir❤
Amma pedikndaa ammaa ee prnjth llom sreethun ind.. She is adipoli nalla adakom othukom ille oru kutti.. Avar onnikte.. Naml prnjit karym llalo avrde mansil ennan namlk arillalo❤
Nthuvadeyy ithokke 🙄Just grow up...
Bb kazhinju purathu vannal ee combo enthayalum set aavilla guys.arjunintae veetukkar thannae paranju kazhinju already ith workout aavillaennu.
Arjun is the real hero🤍!
അർജുന്റെ ഫാമിലി അടിപൊളി ആണ് ❤❤❤❤❤❤❤
Naa bigg boss kanunath thanee sreejun combo kanana
Same
True💯💯💯
Same🙋🏻♀️
Ys ys
Same ❤
Pure soul ❤Arjun 🫰❤️
Arjun is so genuine..also sreethu..both are having gud personalities and both are caring towards each other
Big bossil eee tavana nalla oru contestants illaa pinneyum nallath arjun ahnnn ❤ nte vote arjun aann