Aliyans - 809 | സൗന്ദര്യ പിണക്കം | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
ഈ റൊണാൾഡ് ഒളിഞ്ഞു നിന്ന് കേൾക്കുന്ന സ്വഭാവം മാറ്റീലെ ഇതുവരെ 😂😂😂
Cheap Character...😡😡😡
Chottayile seelam chudala vare ennalle...😅
മൂന്നു പേരും കൂടെ ആ അമ്പലം പരിസരത്തു ഇരിക്കുന്നത് കണ്ടപ്പോൾ ഇന്നത്തെ ചില പത്രങ്ങളിലെ ഒരു ഫോട്ടോ ഓർമ്മ വന്നു - പാളയത്ത് അടുത്തടുത്ത് ഹിന്ദു -മുസ്ലിം -ക്രിസ്ത്യൻ ആരാധനാലയങ്ങൾ!
Athe
❤❤❤❤♥️😭🙏🏿
😀😀
ആങ്ങള ചത്തിട്ടായാലും വേണ്ടില്ല
നാത്തൂൻ്റെ കണ്ണുനീർ കണ്ടാൽ മതി എന്ന സംശയം വല്യമ്മയുടെ മനോഭാവം😂
സത്യം 😂
എല്ലാ കുടുംബങ്ങൾക്കും നല്ല ഒരു മെസ്സേജ് ആണ് ഇതിൽ നിന്നും കിട്ടിയത്❤️🙏🏻👌🏻
ഈ പിണക്കങ്ങൾ തന്നെ എത്ര എപ്പിസോഡിൽ കാണിച്ചു. അമ്മാവനേം അമ്മേം നടരാജനേം അന്സ്സാറിനേം കാണുമ്പോൾ ഒരു സന്തോഷം ഉണ്ട്.
Amma verum dushttathi thalla...
ഇന്നത്തെ 1 st ലോക്കേഷൻ , outdoor, അമ്പലം, കൊള്ളാം
ഇതിൻ്റെ ബാക്കി, അമ്മാവൻ+ അമ്മായിയുടെ വിവാഹ വാർഷിക എപ്പിസോഡ് ഉണ്ടെങ്കിൽ പൊളി.. ❤
അടുത്ത ആഴ്ച കാണാം....
ക്ളീറ്റോ പറഞ്ഞത് ശരിയാണ് അമ്പലത്തിൽ പോയാൽ കദിന പൊട്ടുന്നത് മുൻകൂട്ടി അറിയാമെങ്കിലും പൊട്ടുംമ്പോൾ ഞെട്ടി പോകും 😂😂😂
Ammava and amme combination super 👌👌.
നടരാജൻ ശരിക്കും ജീവിതത്തിൽ ഇങ്ങനെ തെന്നെയാണോ കാണുമ്പോഴേ ചിരിവരും നിങ്ങൾക്കോ നടരാജൻ ഫേൻസ് സൗദി മക്കൾ ലൈക്കുക
പൂരാവേശം കോടിക്കയറുന്ന ദിനം വന്നെത്തി ഏവർക്കും തൃശ്ശൂർ പൂരം ആശംസകൾ !!! ❤
ഒരു പാട് ഇഷ്ടപെടുന്ന പ്രോഗ്രാം ജാടയില്ലാത്തെ അളിയൻസ് ഉയിർ
Eduku pani palu ude,😢
Cherukan muthukan
Ayi.😂😅👍gud episode
😅റൊണാൾഡ് എല്ലാം ഒളിഞ്ഞു കേൾക്കുന്ന സ്വഭാവം. താങ്കത്തിന്റ മോൻ എവിടെ പോയി കണ്ടിട്ട് കുറെ ദിവസം ആയി 😊😊
Starting sequence was very good andTail end was superb...
Inbetween was lagging and boring...
All my precious method Actors performed very well...,❤️❤️❤️
Today Riyasbhai Aneeshji and Sethu Lakshmi Amma Scored...
Congratulations...🌹🌹🌹
Nayarettan looks like Oduvil Unnikrishnan
സൗന്ദര്യം കൂടി സൗന്ദര്യം പിണക്കം 😂😂😂💕
അമ്മയു൦ അമ്മവാനു൦ സൂപ്പർ ആണ് ❤❤❤
Amma vs ammavan❤❤❤❤😂😂😂
Cleeto padakkam pedi😂😂😂❤❤
Ammaye welcome 🎉
Lilly vs thangam ❤
🌷 മുൻപ് ഏതോ ഒരു എപ്പിസോഡിൽ അമ്മാവനും കനകനും ക്ലീറ്റസും കൂടി അടിച്ചു പൂസായിരുന്നപ്പോൾ ക്ലീറ്റസ് ഇങ്ങനെ പാടിയിരുന്നു .. ....
ഓ ഗിരിജേ ഹൃദയമുരളിയിൽ ഒഴുകിവാ നിൻ നിഴലായ് അലയും ഗിരിരാജനെ മറന്നു വോ ഗിരിജേ ഹൃദയമുരളിയിൽ ഒഴുകി വാ 😂 അതാണ് എനിക്ക് ഓർമ്മ വന്നത് @ 19 - 04 - 2024 🌷
ഇവരെ 3 പേരേം കാണുമ്പോതന്നെ ഒരു പ്രേത്യേക വൈബ് ആണ്...അല്ലാതെ കഴിഞ്ഞ ദിവസത്തെപ്പോലെ ആ തമ്പിനേകൊണ്ട് വന്നേക്കല്ല്.
പഴയ അമ്മ മതി. അതാണ് അളിയൻസ് കുടുംബത്തിന് നല്ലത്.
ഏതാ പഴയ അമ്മ...
@@eyecameras9847 ഇന്നത്തെ അമ്മ ഏഷണിക്കാരിയാ...
👏🏻👏🏻👏🏻തങ്കത്തിന്റെ കുപ്പുക്കുട്ടൻ സാറു വിളിയും മുത്തിന്റെ സയ്യുമ്മ വിളിയും കേൾക്കാൻ നല്ല രസമുണ്ട് 👏🏻👏🏻👏🏻ആൽത്തറ വിശേഷങ്ങൾ മനോഹരം ആയിരുന്നു.. അമ്മാവന്റെ വിവാഹ വാർഷികം മരുമക്കളുടെ കലാപരിപാടികൾ പ്രതീക്ഷിക്കുന്നു 😊അമ്മേ.... ചെറുക്കൻ മുതുക്കനായി 😊😊😊മുത്തേ 😊😊തക്കിളി മോളെ 😊
First time we haven’t seen Lilly Angel in an episode..Lilly Mam should come in all the episodes.. no excuses please..
ഈ വെടി എത്ര കേട്ടാലും പേടിക്കും 😂😂ക്‌ളീറ്റോ
റൊണാൾഡ് വൃത്തി കെട്ട സ്വഭാവം എല്ലാം ഒളിഞ്ഞു നിന്ന് കേൾക്കും വൃത്തി കെട്ടവൻ
Last scene കനകന്റെ ചിരി സൂപ്പർ. ക്‌ളീറ്റോ അതിലും super
Muthine ishtamullavar like adi❤
രണാൾഡിന് നല്ല അടിയുടെ കുറവുണ്ട്
പരദൂഷണവും
നല്ല തീറ്റയും..
അടിപൊളി അbhinyam
Yes
Yes Boring Character...
@@mjsmehfil3773 എന്ത് ബോർ ആണ് അയാൾ ഇല്ലെങ്കിൽ ഒരു രസം ഇല്ല
Nalla abinayam kand manassilakaan sramiku..allade vaye thonniya comment idarud
Nalluvin ichiri vaashi kooduthalaan thonnunnavar
Nallu bhayankara Bore😊
Chali sobavama i don't like it
അമ്മ അടിപൊളി അമ്മാവനും അടിപൊളി❤❤❤
അമ്മാവൻ്റെയും അമ്മായിയുടെയും വിവാഹ വാർഷികത്തിൻ്റെ എപ്പിസോഡ് വേണം
കനകൻ്റെ മൂത്ത മോൾക്ക് അനുസരണയുമില്ല അഹങ്കാരവുമാണ്
അത് സത്യം.. ആകുട്ടി.. ശെരിയല്ല
സത്യം
Ahangaram maathram alla theetipandaraam aanu aarukum onnum kodukilla.
Ronaldo and ee kuttyum ee serial il verupeeru characters aanu.
ആ കൊച്ചു നെഗറ്റീവ് ക്യാരക്ടറാണ്.
Sathyam
Jokes, plots and dialogues are the best among aalll serials. Aiyana on TOP LIST from now on
Gud episode 👏 😍cherukhan muthukhan
Ayi.😅😂
ഡെയിലി കാണുന്ന ഒരേ ഒരു പ്രോഗ്രാം
Ansar nadarajane eshtamullavar like adikku
റൊണാൾഡ് പല എപ്പിസോഡിലും ഒളിഞ്ഞുനിന്ന് കേൾക്കുന്ന ഒരു രീതി കാണുന്നുണ്ട്. ഇത് ചിലപ്പോൾ ആവർത്തന വിരസത ആകുമോ എന്ന് സംശയിക്കുന്നു.
സൂപ്പർ ❤️❤️❤️
അമ്മ യും അമ്മാവനും ♥️♥️
Nale vivaha varshika episode venam🎉
നല്ലൊരു ഏപ്പിസോഡ - അഭിനന്ദനങ്ങൾ
സസ്പെൻഷൻ പിൻവലിക്കുക
ആ തടിയനെ മാറ്റി നിർത്തുക
സൂപ്പർ എപ്പിസോഡ്
അമ്മ സൂപ്പർ❤❤❤
Super serial adipoli ❤️
ഡയറക്ടർ ബ്രില്ലിയൻസ് - മത സൗഹാർദം - ക്‌ളീട്ടോ - അൻസാർ - നടരാജൻ ❤
Plz, aake kaanunna serial anu. Nirtharuthu plz. Athtavasyam ullavar poyi varumpol baakkiyullavare vechu edukkanam. It's really a family entertainer. Nirthallae, plz
Ellaa episodilum thakuduvine koodi ulpeduthu director sir...please 🙏
Ammayanu real tharam what a duper actress is she
kidilan episode
Super episode 🥰🥰🥰🥰🥰🥰🥰🥰🥰
Super episode ഇനി അമ്മാവന്റെ വീട്ടിൽ വെച്ചുള്ള സദ്യയാവട്ടെ
പുഷ്പൻ ചേട്ടൻ എവിടെ പോയി 🥰💖💖💖
Thankathinte kuppukuttan sir enna parachilundallo kelkkan nalla rasamanu
Innu തങ്കവും ക്ലീറ്റ്‌സ് ഉം match aanallo 🤭
Minte birthday, mudiyante exam, molde exam, vishu,binam, Xmas, Easter, ...., new neighbours, buying a car, cooking new recipes, Mudians visit to his parents, dance class for Lilly, Muthinte purake new boys, bottle Water selling by Cleeto, ammas old stories in cooking, achana line ........ellam edukkanallo!
Nyc episode🎉
അവസാനം വരുന്നുന്നുണ്ട് എന്ന് പറയാതെ അവൻ എന്റെ ചെറുക്കൻ അല്ലെ എന്ന് കേൾക്കാൻ ആഗ്രഹിച്ചവർ ഇല്ലേ
അമ്മ പൊളിച്ചു 😂
Ronald,olinju nootta exprt😁😂
WE miss Lilly angel.. we miss Lilly Angel..!!!
തക്കുടു എവിടെ???
വയസ്സാം കാലത്ത് അമ്മയുടെ നാത്തൂൻ പോര്
Show an episode of ammavan having a baby
Good episodes
എല്ലാ രഹസ്യ ങ്ങളും റൊണാൾഡ് എങ്ങനാ ഒളിഞ്ഞു കേള്ക്കുന്നെ
Super!!!
ഭയങ്കര പാവമാണ് / വളരെ പാവമാണ്
Amma❤️
തങ്കത്തിന്റെ ക്ളീറ്റസിന്റെയും മോൻ എവിടെ......ഇപ്പോൾ കാണുന്നില്ലല്ലോ.
ഇത് നമ്മുടെ പ്രസാദ അണ്ണൻ അല്ലേ ക്ലീറ്റസ് ചേട്ടനുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു
തക്കുടു എവിടെ🤔
റൊണാൾഡ് കുറച്ചു ഓവർ ആണ് നമ്മുക്ക് ഒരു വെറുപ്പ് തോന്നുന്ന രീതി അത് ശരിയല്ല
ക്ളീറ്റോ, അനീഷ് പറഞ്ഞത് സത്യം ആണ്
കുപ്പുകുട്ടൻ😂😂😂😂
Melila shethram ❤❤
ചെറുക്കൻ ഒക്കെ മുതുക്കൻ ആയി 😄
ഈ ഡയലോഗ് പറഞ്ഞ് കനകൻ തന്നെ ചിരിച്ചു പോയി 😀
@@Dreams-jm7hl അതെ 😄
😂😂
@@shantythomas1628 ഇപ്പോൾ ആണോ കണ്ടത് 😄
Super 😍😍😍
If thangam is not allowed by clitos to meet her family then how would the Amma feel?? Why this point was not put in script & not showed things in this way??
*സൗന്ദര്യം ഇല്ലാത്ത പേരിൽ ആരേലും പിണങ്ങി ട്ടുണ്ടോ നിങ്ങളോട് 😛😛😛*
Odukathe glamour ennu paranju koootukar pingangi ennod..😅
നിന്നെ കണ്ടിട്ടു ആരും പിണങ്ങുന്നില്ലല്ലൊ. നിൻ്റെ കമൻ്റു പോലെ ആണെങ്കിൽ
എവിടെയാണ് തന്കത്തിന്റെ ആൺകുട്ടി
ഇല്ല
സൗന്ദര്യമില്ല എന്ന പേരിൽ പിണങ്ങിയിട്ടില്ല
അമ്മ ❤❤❤
തങ്കത്തിനെ ഇതുപോലെ അഹങ്കാരിയായ ഭാര്യയായി ചിത്രീകരിക്കാതിരിക്കുക. ഭർത്താവിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കാൻ ശ്രദ്ധിക്കണം
👍മുൻകാലങ്ങളിൽ എല്ലാവരോടും നല്ല ബഹുമാനമൊക്കെ ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു ഇപ്പോൾ കുറച്ചു നാളായി എന്തോ വലിയ ആളായി എന്ന ഭാവത്തിലുള്ള സംസാരോം പെരുമാറ്റോമൊക്കെയാണ് ശരിക്കും പറഞ്ഞാൽ മുൻപ് ഉണ്ടായിരുന്ന മേന്മ കുറയുകയാണ് ചെയ്തത്
@@Grdevil32 ഡയറക്ടർ, സ്ക്രീപ്പ് റെറ്റർ ഒപ്പിക്കുന്ന പണിയല്ലേ? അഭിനേതാക്കൾ എന്ത് ചെയ്യും
Nice❤
ചെറുക്കൻ ഒക്കെ മുതുക്കൻ ആയി, കനകൻ റോക്ക്സ് 😄😄😄😄😄
Deee♥️♥️❤
Last super
Hi.. Lilly has come..😄😄😄😄🌹🌹🌹🌹
New episode waiting
Thakkudu evide.... Ipo kanane illallo 😂
സൗന്ദര്യപ്പിണക്കം alla നാത്തൂൻപോര്
തങ്കത്തിൻ്റെ മോൻ എവിടെ
🤔
അത് വിരുന്നു വന്നതാണെന്ന് തോനുന്നു തിരിച്ചു പോയിക്കാണും 😂എന്തായാലും അതിന്റെ കാര്യം പോലും പറയുന്നില്ലല്ലോ അതൊക്കെയൊരു പോരായ്മയാണ്
Thankam vedi too happy
അമ്മാവന്റെ വീട് കാണിക്കു ..waiting
അതെയതെ
Aliyans♥️
ചെറുക്കൻ ഒക്കെ മുതുക്കൻ ആയി.. 😂😂😂
Kanaka😂😂😂😂😂❤
ഈ choodathu veyill irikkan vattaanoo😢
Episodeboareayikondirikkkunnu
Thankam swatham veettil alle nilkkunne😮😮😮
റൊണാൾഡോ മഹർഷി എന്നാലും സമ്മതിക്കണം😅
Kanakantte suspension marannam