അങ്ങനെ ആ ഫാമിനെയും രക്ഷിച്ചു ...!! | Protected a farm with tata wiron chain link fence

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 8

  • @d.krajdavidson2750
    @d.krajdavidson2750 6 หลายเดือนก่อน +1

    50 Cent ഇതേപോലെ ചെയ്യാൻ എത്ര രൂപയാകും . Place - Neyyattinkara .

  • @Jahangeerrasim
    @Jahangeerrasim 5 หลายเดือนก่อน

    ഇത് എത്ര കൊല്ലം കഴിഞ്ഞ് തുരുമ്പിക്കും അതോ പെട്ടെന്ന് തുരുമ്പ് കേറി പൊടിയുമോ നെറ്റ് എന്ത് വിലയാകും സ്ക്വയർ ഫീറ്റ് ആണോ കിലോ കണക്ക് ആണോ

    • @hometechtravel
      @hometechtravel  5 หลายเดือนก่อน

      മെറ്റീരിയൽ മാത്രം ആണെങ്കിൽ റോൾ നാണു റേറ്റ്. .. ഞങ്ങൾ ടാറ്റയുടെ മാത്രമേ ഉപയോഗിക്കുന്നുള്ളു ടാറ്റയുടെ മെറ്റീരിയൽസ് ഒരു 20 കൊല്ലത്തിനു മുകളിൽ ലൈഫ് കിട്ടും

  • @jishnuv9325
    @jishnuv9325 6 หลายเดือนก่อน

    50 cent എത്ര മീറ്റർ ഉണ്ടാകും

  • @ahmedkutty4164
    @ahmedkutty4164 6 หลายเดือนก่อน

    പന്നി അടിയിലൂടെ കയറാതിരിക്കാൻ എന്താണ് പ്രതിവിധി

    • @hometechtravel
      @hometechtravel  6 หลายเดือนก่อน

      അടിയിൽ പ്ലെയിൻ wire കെട്ടും അതുണ്ടാകുമ്പോൾ കയറില്ല