ചൂടാകാത്ത പൊട്ടാത്ത Upvc roofing sheets|aroof|Roofing sheets|Roofing ideas|Roofing trends

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @DrInterior
    @DrInterior  3 ปีที่แล้ว +73

    Price ഇവിടെ ചേർക്കുന്നു
    8× 3.5 . 3mm thickness - Price - 96.25 rs /sqft
    2700 rs per sheet
    12× 3.5 . 3mm thickness - Price - 94.88 rs / sqft
    3985 / sheet
    എല്ലാ കളറിനും ഒരേ വിലയാണ്

    • @ferozfaritha7385
      @ferozfaritha7385 3 ปีที่แล้ว +2

      Vettukal video yenth aayi
      Lock down an yen parayenda
      Ithe ippo rendu Masamayi parayanthudangettt
      Ippozhengilum cheyyo bro

    • @DrInterior
      @DrInterior  3 ปีที่แล้ว +3

      @@ferozfaritha7385 bro എനിക്ക് business ഉള്ളതുകൊണ്ട് പലപ്പോഴും time ഒരു പ്രശ്നം ആണ്. എന്റെ ഉപജീവന്മാർഗം അതാണ് 😊 അതാണ് ലേറ്റ് ആകുന്നത് എന്തെങ്കിലും അറിയാൻ ആണെങ്കിൽ എന്നെ വിളിച്ചോളൂ number discription boxil ഉണ്ട് ❣️👍

    • @lakshmananpv8287
      @lakshmananpv8287 3 ปีที่แล้ว +1

      15/10 സ്കോ യ ർ ഫൂട്ട് ചെയ്യാൻ മോത്തം എത്ര ചിലവ് വരും ഞാൻ കണ്ണൂർ ഡിസ്ട്രിക്കിൽ

    • @narayanankunnambath5287
      @narayanankunnambath5287 3 ปีที่แล้ว +8

      വില വളരെകൂടുതലാണ്

    • @bijoythanal
      @bijoythanal 3 ปีที่แล้ว +2

      Including metta ? Or only for sheet ?

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +16

    അജയ് ബായ് ദിസ്‌ ഈസ്‌ ആൻ അമേസിങ് പ്രോഡക്റ്റ്. പുതിയ ടെക്‌നോളേജി റൂഫിങ് ഷീറ്റ് പരിചയപ്പെടുത്തിയതിന് ഒരുപാട് നന്നി 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much bro ❣️❣️❣️👍

  • @samee8232
    @samee8232 3 ปีที่แล้ว +14

    അതാണ് വേണ്ടത് ഈ പടപടാന്നുള്ള ശബ്ദം വേണ്ട 👍😀

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❤❤🙏👍

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      ഓട് ഇടുക

  • @sanujose1
    @sanujose1 8 หลายเดือนก่อน +1

    This is an excellent roof sheet, ASA coating prevent sunlight UV rays penetrating the sheet, so no color fade or brittleness, its polymer so no rusting, easily last 20,25 years. wash once a year to clear the dust and looks new. widely used in African countries. very suitable for kerala climate. less than 6 decibel sound during rain.

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❣️❣️❣️

  • @SulthanVibe
    @SulthanVibe 3 ปีที่แล้ว +1

    Super product.. super Video ❣️

    • @DrInterior
      @DrInterior  3 ปีที่แล้ว

      അണ്ണാ ❤❤❤❤🙏

  • @suneermediaofficial68
    @suneermediaofficial68 3 ปีที่แล้ว +2

    വളരെ നല്ല അറിവ് 😍

  • @pradeepliaks6703
    @pradeepliaks6703 3 ปีที่แล้ว +1

    Ajay bro kiduu.. product..as usual..u didn't forget to pin the rates... powlichuu....thankz a lot....👌👌

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @DileepKumar-ng4qy
    @DileepKumar-ng4qy 3 ปีที่แล้ว +1

    ഇത് വിപണി പിടിച്ചടക്കും 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍👍👍

    • @jyothikumarpt2186
      @jyothikumarpt2186 3 ปีที่แล้ว

      കോപ്പാണ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@jyothikumarpt2186 ആരാണ് ഇത്ര കലിപ്പ് ഉള്ളത് 😂😂😂

  • @najeemtk3429
    @najeemtk3429 3 ปีที่แล้ว +1

    Introduced new material, great 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❤❤thank u bro

  • @MyDilish
    @MyDilish 3 ปีที่แล้ว +2

    How much wind can it resist??? kaattutthu parannu pogumo? allengil kaattu kondu pada pada nu adickyumo?

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോ കണ്ടില്ലേ, അതിൽ എല്ലാം പറയുന്നുണ്ടല്ലോ, ഇത് ഫിറ്റ് ചെയ്‌താൽ എങ്ങനാ ചേട്ടാ പറന്നു പോകുന്നെ

    • @AJMALSHAJI-gc7mz
      @AJMALSHAJI-gc7mz 6 หลายเดือนก่อน

      @@DrInteriortotally fail...

    • @DrInterior
      @DrInterior  6 หลายเดือนก่อน

      പേര് കൊള്ളാം 😂😂😂

  • @quizzz2624
    @quizzz2624 2 ปีที่แล้ว +2

    What is your opinion about metal coated roofing sheet.is it suitable for our climate

    • @DrInterior
      @DrInterior  2 ปีที่แล้ว

      Good & good intiative also

  • @vikrmanvikrman9210
    @vikrmanvikrman9210 3 ปีที่แล้ว +3

    Common people could not afford this high rate sheet, but taford sheet getting in low price than this , moreover they are minimum twenty yrs. Guarentee offering.

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍

    • @arun-s6361
      @arun-s6361 3 ปีที่แล้ว

      👍👍

    • @thekkethala
      @thekkethala 5 หลายเดือนก่อน

      low price UPVC sheet is available in the market from other manufacturers

  • @amjadsalman8425
    @amjadsalman8425 3 ปีที่แล้ว +2

    Thanks for introducing new product.one skin productine kurich video cheyyumo

  • @sadiquepanamanna9330
    @sadiquepanamanna9330 3 ปีที่แล้ว +4

    പുതിയ വാക്കുകൾ കിട്ടി
    തണവ്
    നെളുങ്ങുക
    തുറുമ്പ്
    മുത്തപ്പാപ്പൻ
    😂😂😂
    Good informative video👌

  • @statusworld7425
    @statusworld7425 3 ปีที่แล้ว +1

    Super poli👍👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍

  • @aswink.r4749
    @aswink.r4749 3 ปีที่แล้ว +2

    Bro nghal fiber cement ceiling annu cheyyan thirumanichirrikkunath because nghalude vittinnite mukkalil annu cheyyunath vityintte mukkalil tras ittanttund so eddak water vizhunna presanam und so water proof ayya cement fiber board iddannu vicharrichu appoo nammak athhil interior lights and design okke piddipikkan pattummo athayya fiber cement board addyil ayyiy gypsum work okke cheyyan pattumoo ??? Pinne nalla design cheyyan pattiya water proof ceiling okke athannuu onnu help cheyyamoo??

    • @DrInterior
      @DrInterior  3 ปีที่แล้ว

      Lights ഒക്കെ പിടിപ്പിക്കാൻ പറ്റും ഒരു prb ഉണ്ടാവില്ല, so go ahed 👍

    • @aswink.r4749
      @aswink.r4749 3 ปีที่แล้ว +2

      @@DrInterior okk bro pinne oru dought athumme block pole means gypsum work okke piddipikkammoo

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@aswink.r4749 ഇത് ചെയ്‌താൽ പിന്നെ പുട്ടി ഇട്ട് finish ചെയ്‌താൽ മതി, ജിപ്സം വേണ്ട

    • @aswink.r4749
      @aswink.r4749 3 ปีที่แล้ว +1

      @@DrInterior ok broo thanks🥰

  • @letstalk2614
    @letstalk2614 3 ปีที่แล้ว +2

    Mr Dr interior, വീട് എങ്ങനെ ചൂട് കുറച്ചു ചെയ്യാം എന്ന് ള്ള പലവിധ മാർഗങ്ങൾ ഒരു വീഡിയോ ചെയ്യുമോ,, പ്ലീസ്

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ചെയ്യാം 👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +2

    വളരെ നല്ല introduction 👍👍.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks bro ❤❤❤

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ലാരുന്നോ ഇവിടെ കുറെയായല്ലോ ബ്രോ കണ്ടിട്ട് ❤

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 ปีที่แล้ว +1

      @@DrInterior regular ആയി കണ്ടിരുന്നില്ല. നാട്ടിൽ നല്ല തിരക്കിലായിരുന്നു. ഇപ്പൊ UAE തിരിച്ചെത്തി 👍. ഇനി timetable ലൈഫ് ആയതോണ്ട് ഫ്രീ ടൈം ഉണ്ടാകും 😊.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@MALABARMIXbyShemeerMalabar ആണോ നാട്ടിൽ വന്നിരുന്നു അല്ലെ, ok 👍

  • @suryasurya-lo7ps
    @suryasurya-lo7ps 3 ปีที่แล้ว +1

    നമസ്കാരം. സൂപ്പർ.

  • @parvathypanicker3962
    @parvathypanicker3962 3 ปีที่แล้ว +1

    Super video👍👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @AnjaliMNair-gs9li
    @AnjaliMNair-gs9li 3 ปีที่แล้ว +1

    Ajay chetta njn bindhu chittede molaa... Epolanu channel kandath..late aaypoy...gud presentation...go ahead dear bro...so proud..👌👌🤗🤗🥰🥰

    • @DrInterior
      @DrInterior  3 ปีที่แล้ว

      ആഹാ ❤❤❤അടിപൊളി, എന്നാ ഒണ്ട് വിശേഷം ചിറ്റയെ ഇടക്ക് വിളിക്കാറുണ്ട്, മക്കൾ സുഖമായി ഇരിക്കുന്നോ.thank u so much മോളെ ❤❤

    • @AnjaliMNair-gs9li
      @AnjaliMNair-gs9li 3 ปีที่แล้ว +1

      @@DrInterior sugaytirikkunnu.... Gud luck dear 🥰🥰

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much
      9946669618 ഇതിൽ നീ watsapp അയക്കണേ 👍

  • @jimmymathew593
    @jimmymathew593 3 ปีที่แล้ว +4

    Check after 6month, it's brittleness. Only after we can come to a conclusion.

  • @jagadammapk5823
    @jagadammapk5823 2 ปีที่แล้ว +1

    താങ്ക്സ് സർ

  • @pradeepponnus8152
    @pradeepponnus8152 3 ปีที่แล้ว +1

    Super sheet 🥰🥰🥰🥰🥰🥰🥰

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️

    • @liyaqath99
      @liyaqath99 ปีที่แล้ว

      Have you used it?. Don't go for this sheet. I lost 3 Lakh by using this.

  • @ibrahimtk798
    @ibrahimtk798 2 ปีที่แล้ว +1

    All the best എല്ലാ നന്മകളും നേരുന്നു ഈ പ്രോഡക്റ്റ് വിജയിക്കട്ടെ..

  • @apathiary
    @apathiary 3 ปีที่แล้ว +1

    Could you do an episode on composite metal decking and concrete for residential projects please, along with steel frame residential construction please. Thank you in advance

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Yes👍

    • @apathiary
      @apathiary 3 ปีที่แล้ว +1

      @@DrInterior Thank you brother

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@apathiary 👍❣️❣️❣️

  • @savmenon
    @savmenon 3 ปีที่แล้ว +2

    Thank you 🌹

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว +1

    Very good item

  • @naveenchichu
    @naveenchichu 3 ปีที่แล้ว +2

    metal sheet maayi aetra paisa differnce undavam? colour fade kurchu paranilaa

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അല്ലുമിനിയാം ഇതിനേക്കാൾ. കൂടുതൽ ആണ് ടിൻ ഷീറ്റ് കുറവാണ് ഇതിനേക്കാൾ rate

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Colour fade ആവില്ല എന്ന് പറയുന്നുണ്ട് വീഡിയോയിൽ അതിന് 10 വർഷം warrenty യും പറയുന്നുണ്ട് 👍

    • @naveenchichu
      @naveenchichu 3 ปีที่แล้ว

      @@DrInterior BPSL profile sheet 0.3 thick, 10 feet sheet, 950 rs, per one, അപ്പൊ ഏകാദശം ഇതിനു എത്ര ഉണ്ടാവാം,,?

    • @naveenchichu
      @naveenchichu 3 ปีที่แล้ว

      @@DrInterior nice

  • @9962156421
    @9962156421 3 ปีที่แล้ว +3

    Bro is it a fire resistance material??

  • @vishnulalvijay
    @vishnulalvijay 3 ปีที่แล้ว +12

    നല്ല product ആണല്ലോ. റേഞ്ച് റോവർ കേറീട്ടും ഒന്നും പറ്റിയില്ലല്ലോ.10 വർഷം വാരന്റി കൊടുക്കുമ്പോൾ മനസിലാക്കാം product ക്വാളിറ്റി..... പാലക്കാട്‌ എവിടെ കിട്ടും.......

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അതെ, അവരുടെ നമ്പർ discription boxil und വിളിക്കുമല്ലോ ❣️👍

  • @shaijuzacharia
    @shaijuzacharia 3 ปีที่แล้ว +1

    Ithu cut cheythu lay cheyyan pattumo? Enikki 5 feet length ulla backyard aanu.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം 👍

  • @vaheenazeez1001
    @vaheenazeez1001 2 ปีที่แล้ว +1

    Does this product have quality certified standards like ISI or similar? U should have drove the car over the sheet which is told to have been exposed to weather since 2 years (as he told). Then we would know the brittleness of this product.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Roofing മേറ്റീരിയൽസ് ഒന്നിനും isi standerd നിലവിൽ ഇല്ലാ. Iso മാത്രമാണ് ഉള്ളത് അത്‌ govt : certified അല്ല ok

    • @vaheenazeez1001
      @vaheenazeez1001 2 ปีที่แล้ว +1

      @@DrInterior ithinu ISO ondo?

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@vaheenazeez1001 iso company ക്ക്‌ അല്ലെ കൊടുക്കുക, അവരുടെ എല്ലാ product നും iso ഉണ്ടാകും 👍

  • @hawkeye1427
    @hawkeye1427 ปีที่แล้ว +1

    Ajay sir ,
    Ithinte follow up video link undo?

    • @DrInterior
      @DrInterior  ปีที่แล้ว +1

      Will upload soon👍

    • @hawkeye1427
      @hawkeye1427 ปีที่แล้ว

      @@DrInterior thanks

    • @കൈമെൾ
      @കൈമെൾ 3 หลายเดือนก่อน

      ​@@DrInteriorവീഡിയോ ഉണ്ടെങ്കിൽ ലിങ്ക് തരണം

  • @godzon1034
    @godzon1034 3 ปีที่แล้ว +1

    Super 👍

  • @thomasponnan
    @thomasponnan 3 ปีที่แล้ว +6

    റൂഫിംഗ് മെറ്റീരിയൽസിൽ ഇപ്പൊ പ്രകടമായി കാണുന്ന പ്രത്യേകത, ഒരു പ്രൊഡക്ടിനും പ്രോമിനൻസ് കിട്ടുന്നില്ല എന്നതാണ്.. ഏതോ നല്ല ഒരു പ്രോഡക്ട് ഇനിയും വരാനിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️👍

    • @nasar331
      @nasar331 3 ปีที่แล้ว +2

      yes. Thomas you said it. me also waiting

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@nasar331 👍❣️🙏

  • @NARAYANA711983
    @NARAYANA711983 3 ปีที่แล้ว +4

    to cover open terrace, what you suggest? Puf sheet or UPVC sheet? which one is more cost effective , durable and strong?

  • @namshinoushu5978
    @namshinoushu5978 3 ปีที่แล้ว +1

    Upvc windows courtian wall ivaye kurichu video cheyyumo

  • @aparna4kan
    @aparna4kan 2 ปีที่แล้ว +1

    വീടിന്റെ ഉള്ളിലെ ചൂട് കുറക്കാൻ പറ്റിയ ഏറ്റവും നല്ല പ്രോഡക്റ്റ് ഏതാണ് ? അതികം cost വരാത്ത വീടിനു അകത്തു നല്ല cooling തരുന്ന best ഓപ്ഷൻ ആർക്കേലും അറിയാമോ?

    • @DrInterior
      @DrInterior  2 ปีที่แล้ว

      👍

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว +1

      ഓട് തന്നെ നല്ലത് . പ്രകൃതിയെതും ചൂടു കുറയ്ക്കുന്നതും ഓട് മാത്രമാണ്

  • @vishvanath8481
    @vishvanath8481 3 ปีที่แล้ว +1

    Super bro 😘

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ബ്രോ ❤❤❤

  • @shahidashamsu6422
    @shahidashamsu6422 2 ปีที่แล้ว +1

    Hi upvc sheetinte feed backing vedio undoo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍

  • @volgs5186
    @volgs5186 3 ปีที่แล้ว +1

    Good product

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️👍

  • @nazarnowshad1201
    @nazarnowshad1201 3 ปีที่แล้ว +1

    Ok good Super

  • @തൂങ്ങിചത്തകാക്ക
    @തൂങ്ങിചത്തകാക്ക ปีที่แล้ว +1

    Veedinte roofing etavum nala sheet etha??

    • @DrInterior
      @DrInterior  ปีที่แล้ว

      അലുമിനിയം 👍❤

  • @arumugavelan6961
    @arumugavelan6961 3 ปีที่แล้ว +1

    Innovative product,,useful one is it available at Madurai, Tamilnadu

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes 👍❣️

    • @arumugavelan6961
      @arumugavelan6961 3 ปีที่แล้ว +1

      @@DrInterior please send the contract number of Madurai dealer

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@arumugavelan6961 pleas collect on Discription box

  • @vaheenazeez1001
    @vaheenazeez1001 2 ปีที่แล้ว +1

    Hi. Have u did a follow up review video on this product. Its been 6 months since u did this introduction.

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      100% ചെയ്തിരിക്കും ❣️👍

    • @cindy2801
      @cindy2801 2 ปีที่แล้ว

      @@DrInterior Awaiting :)

  • @appumanikandan5720
    @appumanikandan5720 ปีที่แล้ว +1

    Sir namaskaram.....സാറിന്റെ വീഡിയോസ് എല്ലാം കാണുന്ന ആളാണ് . ഈ റൂഫിംഗ് ഷീറ്റിന്റെ യൂസർ റിവ്യൂ വീഡിയോസ് ഉണ്ടോ ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ സർ ....

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്തിട്ടില്ല cgeyyam 👍❣️

  • @kl-10diary37
    @kl-10diary37 3 ปีที่แล้ว +1

    Toughen glassine patty oru veedio cheyyanam

  • @musthafakakkidi106
    @musthafakakkidi106 3 ปีที่แล้ว +3

    ഇത് കട്ട് ചെയ്തു നീളം അഡ്ജസ്റ്റ് ചെയ്തു വെക്കാൻ പറ്റുമോ .. മധ്യം കട്ട് ചെയ്തു രണ്ടാക്കി ഫിറ്റാക്കാൻ പറ്റുമോ കാരണം നീളം കുറഞ്ഞ സ്ഥലത്ത് വെക്കാൻ വേണ്ടി വീതി ഭാഗം ജോയിന്റ് ചെയ്യാൻ കഴിയുമോ ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ചെയ്യാൻ സാധിക്കും ❣️👍

  • @vshnudas8765
    @vshnudas8765 3 ปีที่แล้ว +2

    Interview il ulla sirnte Company eathanu

    • @DrInterior
      @DrInterior  3 ปีที่แล้ว

      അപ്പോൾ താങ്കൾ വീഡിയോ കണ്ടില്ലേ

  • @jibincjacob
    @jibincjacob 3 ปีที่แล้ว +5

    Still i prefer aluminium sheet. What about resale value? Aluminium rate is growing

  • @andrews13
    @andrews13 3 ปีที่แล้ว +4

    8:18 ചോദ്യം ചോദിക്കുമ്പോൾ എല്ലാ ചോദ്യവും ചോദിക്കണം . മണ്ടൻ ചോദ്യം ആണെങ്കിൽ പോലും 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      😄😂പിന്നല്ല ❤👍

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 3 ปีที่แล้ว +2

    Kollam parippallyil Anu veedu vekkunnathu ithu kittan enthamargam

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അവരുടെ നമ്പർ Discription boxil und വിളിക്കുമല്ലോ 👍❤

  • @jishnuganesh7539
    @jishnuganesh7539 3 ปีที่แล้ว +1

    ഭായി നമ്മൾ സ്‌ട്രെസ്‌ വർക്ക്‌ ചെയ്യ്തു ചൂട് കുറയാൻ പിന്നെ ലുക്ക്‌ നും ബെസ്റ്റ് വുഡ് വച്ചു ആണോ അതോ വേറെ എന്തെങ്കിലും... ലാസ്റ്റ് ചെയ്യണം

    • @DrInterior
      @DrInterior  3 ปีที่แล้ว

      Roof cool എന്നൊരു product ഉണ്ട് വീഡിയോ ഉടനെ വരും 👍

  • @sreehari3127
    @sreehari3127 3 ปีที่แล้ว +3

    so this is your car?
    dress kolla tto

    • @DrInterior
      @DrInterior  3 ปีที่แล้ว

      അതെ നൻപാ അതാണ്‌ എന്റെ car ❣️. Thank u ❣️❣️❣️🙏

  • @shaji6755
    @shaji6755 3 ปีที่แล้ว +1

    Is chocolate brown colour available now?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഉടനെ കളർസ് വരും 👍

  • @moseskp1780
    @moseskp1780 3 ปีที่แล้ว +4

    ഇത് കൊള്ളയാണ് ഇവിടെ എല്ലാരും അമ്പാനിമാരല്ല

    • @DrInterior
      @DrInterior  3 ปีที่แล้ว

      സംഗതി മനസിലാക്കാത്തതിന് ഒരു പ്രേത്യേകതരം ഒരിത് 😂😂😂

    • @viswambharankodiyedath3599
      @viswambharankodiyedath3599 3 ปีที่แล้ว +1

      Can afford for low class?

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      @@viswambharankodiyedath3599 product പരിചയപ്പെടുത്തുമ്പോൾ കാശ് കൂടുതൽ ആണ് so എനിക്ക് പറ്റില്ല ക്യാഷ് കുറക്കണം എന്ന് പറയാൻ പറ്റില്ലല്ലോ 👍

  • @sunilkurian7994
    @sunilkurian7994 2 ปีที่แล้ว +1

    Ajay, ഇതിൻ്റെ feedback video/ user feedback ഒന്നു publish ചെയ്യുമോ.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ചെയ്യാം 👍❣️

    • @കൈമെൾ
      @കൈമെൾ 3 หลายเดือนก่อน +1

      ഫീഡ് ബാക്ക് വീഡിയോ ചെയ്തിരുന്നോ ​@@DrInterior

    • @gishug2072
      @gishug2072 หลายเดือนก่อน

      I am also waiting for the feedback video

  • @josejacobkannai802
    @josejacobkannai802 3 ปีที่แล้ว +3

    PVC ചൂട് ആയാൽ ആരോഗ്യ പ്രശനം ഉണ്ടാവില്ലേ ?. Cut ചെയ്യാൻ എളുപ്പം ആണോ.. ? ചെറിയ size sheet എത്ര ആണ് ?തീ പിടിക്കാൻ സാധ്യത കൂടുതൽ അല്ലേ

    • @DrInterior
      @DrInterior  3 ปีที่แล้ว

      Upvc ആണ് പ്രശനം ഇല്ല 👍

    • @blueberry749
      @blueberry749 3 ปีที่แล้ว

      കട്ട്‌ ചെയ്യാൻ ഈസി ആണ്

  • @sugathangopinathan9411
    @sugathangopinathan9411 2 ปีที่แล้ว +1

    ഷീറ്റ് അടിയിൽ നിന്നും ലോക്ക് ചെയ്യാൻ കഴിഞ്ഞാൽ വളരെ നന്നായിരിക്കും സ്ക്രു വക്കുന്നത് ഭാവിയിൽ ആ ഭാഗം കംപ്ലയിന്റ് വരുമോ

  • @anoopmeethal3081
    @anoopmeethal3081 3 ปีที่แล้ว +12

    ഈ റേറ്റിന് 8ft ട്രഫോഡ് 0.35 Sheet 3 എണ്ണം കിട്ടും സാധാരണക്കാരന് ഇത് താങ്ങൂല

  • @hemajohn9006
    @hemajohn9006 ปีที่แล้ว +1

    upvc products ok .Now solar roofs are better because power production and roof cover 2 in 1 . kseb bill 🙆‍♂

  • @josephchacko6537
    @josephchacko6537 3 ปีที่แล้ว +3

    പുതിയ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തിയതിന് നന്ദി.
    അലുമിനിയംഷീറ്റിനേക്കാൾ വില കൂടുതലോ, കുറവോ ?!

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Sir, അതേ കുറവാണ് ❣️👍

    • @jayasagar9447
      @jayasagar9447 3 ปีที่แล้ว +2

      Toughened glass എന്നതിനെ പറ്റീ ഒരു വീഡിയോ ചെയ്യുമോ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@jayasagar9447 ചെയ്യാം ❣️👍

    • @chakra531
      @chakra531 3 ปีที่แล้ว +1

      Tin sheet starting from 1300rs for 12ft, this is too expensive

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@chakra531 അല്ലുമിനിയത്തിന്റെ rate ആണ് അദ്ദേഹം ചോദിച്ചത് അതിന് ഇതിനേക്കാൾ കൂടുതൽ ആണ്. Tin sheet ന് കുറവാണ്

  • @ajayakumarparakkat6087
    @ajayakumarparakkat6087 2 ปีที่แล้ว +1

    ഇത് ഷീറ്റ് ഉപയോഗിച്ച വീടിന്റെ ഒരു വീടിന്റെ വീഡിയോ ഇടാമോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍❣️

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 ปีที่แล้ว +1

    Aayikkolum

  • @Pkprasadkunnath
    @Pkprasadkunnath 3 ปีที่แล้ว +3

    What price for full sheet one full sheet aluminum coast 300to 400 what about that plastic sheet

    • @DrInterior
      @DrInterior  3 ปีที่แล้ว

      Compair ചെയ്യൂ 👍

  • @vishnu-vl9hh
    @vishnu-vl9hh 3 ปีที่แล้ว +1

    Sir
    Aluminiyam sheet ano e sheet ano best

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇതാണ് best അല്ലുമിനിയം sheet നോട്‌ compair ചെയ്‌താൽ ❣️❣️❣️

    • @bijuo2441
      @bijuo2441 3 ปีที่แล้ว

      Ithu damage ayal polichu koduthal rupees kittumo, as aluminium sheet

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@bijuo2441 illa ചേട്ടാ പ്ലാസ്റ്റിക് recycle ചെയ്യുന്നവർക്ക് കൊടുത്താൽ നല്ല വിലകിട്ടും അല്ലുമിനിയത്തെക്കാൾ കൂടുതൽ

  • @sudhi07
    @sudhi07 3 ปีที่แล้ว +1

    Nalla katte varumbol elakano.. Damage akano change undo.... Athu polay nalla veyel ulla sthalathe use cheyan pattumo

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഒരു കുഴപ്പവുമില്ല, നമ്മൾ വീഡിയോയിൽ പറയുന്നുണ്ടല്ലോ ❣️👍

  • @richoosandkichoosride....2028
    @richoosandkichoosride....2028 3 ปีที่แล้ว +1

    Please video sandwich sheet

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 ปีที่แล้ว +3

    Sheet top il Solar panels set cheyyan pattille

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Pattum ❣️👍

  • @thejusgiri
    @thejusgiri 3 ปีที่แล้ว +1

    Noise during Rain ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല

    • @thejusgiri
      @thejusgiri 3 ปีที่แล้ว

      @@DrInterior Reply in English pls

  • @jyotsnaashok9945
    @jyotsnaashok9945 ปีที่แล้ว +1

    Outlet Evide okke und? Kozhikod undo?

    • @DrInterior
      @DrInterior  ปีที่แล้ว

      Call 👍

    • @jyotsnaashok9945
      @jyotsnaashok9945 ปีที่แล้ว

      Sunday working aano

    • @jyotsnaashok9945
      @jyotsnaashok9945 ปีที่แล้ว

      Call ചെയ്തിട്ട് ആൻസർ ചെയ്യുന്നില്ലല്ലോ

  • @abdurehmantk9650
    @abdurehmantk9650 3 ปีที่แล้ว +4

    കെമിക്കൽ കോട്ടിങ്ങുള്ളത്കൊണ്ട് ആരോഗ്യപരമായി ഇതിന് വല്ല ദോഷവുമുണ്ടോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല

    • @nature10093
      @nature10093 3 ปีที่แล้ว +1

      @@DrInterior sun inte choodu kondu pvc emission indakumo..?

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@nature10093 ഇല്ല അതാണ് Asa coating 👍

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว +1

    🥰👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @sulfickerrahman7017
    @sulfickerrahman7017 3 ปีที่แล้ว +1

    Thenga veenaal problem undo

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോ കണ്ടില്ലേ, അതിൽ പറയുന്നുണ്ടല്ലോ

  • @chithraraju6625
    @chithraraju6625 3 ปีที่แล้ว +1

    👍👍

  • @pallipuramsatheesh6542
    @pallipuramsatheesh6542 3 ปีที่แล้ว +1

    ഇതു നമക്ക് റൂഫിഞ് കോണ്‍ക്രീറ്റു സ്ലാബില്‍ ചെയ്യാന്‍ കഴിയുമോ.

  • @royvarkey2840
    @royvarkey2840 3 ปีที่แล้ว +1

    Recycle cheyyan pattumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      അറിയില്ല കേട്ടോ 🙏

  • @babykuttychacko8025
    @babykuttychacko8025 ปีที่แล้ว +1

    Round ൽ കിട്ടുമോ?

  • @jayasagar9447
    @jayasagar9447 3 ปีที่แล้ว +1

    Toughned glass എന്നതിനെ പറ്റീ ഒരു വീഡിയോ ചെയ്യുമോ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം ❣️❣️👍

  • @neerajvenu8957
    @neerajvenu8957 10 หลายเดือนก่อน +1

    ഇതിന്റെ follow up വീഡിയോ ഉണ്ടോ

    • @DrInterior
      @DrInterior  10 หลายเดือนก่อน +1

      ഇല്ല

  • @nature10093
    @nature10093 3 ปีที่แล้ว +3

    Is there is ISI mark for this product?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Roofing meterial ന് ഒന്നും ISI mark ഇല്ല അത് govt publish ചെയ്തിട്ടില്ല, പിന്നെ ഇത് led free product ആണ്. എന്ന് പറയുന്നുണ്ട് വീഡിയോയിൽ കണ്ടില്ലെങ്കിൽ കാണുക so no health ഇഷ്യൂസ് 👍

  • @mukundankp3644
    @mukundankp3644 3 ปีที่แล้ว +1

    ഇത് കണ്ണൂരിൽ ലഭ്യമാണോ? നേരിൽ കാണാൻ എവിടെ പോണം?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes 👍അവരുടെ നമ്പർ ഉണ്ട് discription boxil vilikkumallo 👍

  • @jishnuganesh7539
    @jishnuganesh7539 3 ปีที่แล้ว +3

    എന്ത് ആയാലും പ്ലാസ്റ്റിക് സാധനങൾ വൈയിൽ മഴ മാറി കൊള്ളുമ്പോൾ അതിന് മാറ്റം ഉണ്ടാകും 100%.. ഏറ്റവും നല്ലത് സ്‌ട്രെസ്‌ വർക്ക്‌ ചെയ്യ്തു ഓട് വിരിക്കുക 🙏.. ടാറ്റാ യുടെ സ്റ്റീൽ മേടിച്ചു ചെയ്യുക... പിന്നെ പണികൂലി നോക്കുമ്പോൾ ഓട് ആണ് ബെസ്റ്റ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️👍

    • @nevadalasvegas6119
      @nevadalasvegas6119 2 หลายเดือนก่อน

      ഓട് ബെറ്റർ അല്ല, heavy weight anu, tata frame too heavy

  • @ajayakumarparakkat6087
    @ajayakumarparakkat6087 2 ปีที่แล้ว +1

    കണ്ണൂർ അവൈലബിൾ ആണോ മെറ്റീരിയൽ

  • @manthrikammobilecreationse8493
    @manthrikammobilecreationse8493 ปีที่แล้ว +2

    Follow up വീഡിയോ ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ..? 😞🤔

  • @sindhulekshmi6063
    @sindhulekshmi6063 2 ปีที่แล้ว +1

    V board il ഇത് ഉപയോഗിച്ച് roofing ചെയ്യാൻ സാധിക്കുമോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇല്ലാ 👍

  • @pq4633
    @pq4633 2 ปีที่แล้ว +1

    ഇത് ഇട്ട് മാസങ്ങൾ 1വർഷം കയിഞ്ഞ വീഡിയോ ചെയ്യുമൊ bro??

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍

  • @SijinMurali
    @SijinMurali 10 หลายเดือนก่อน +1

    Parling akalam ethre aanu

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Normal

  • @mohamedshafi7575
    @mohamedshafi7575 3 ปีที่แล้ว +2

    Malappuram ജില്ലയിൽ എവിടെയാണ് ഇതിന്റെ ഷോപ്/ഡീലർ മാരുള്ളത്...

    • @DrInterior
      @DrInterior  3 ปีที่แล้ว

      Bro അവരുടെ നമ്പർ ഉണ്ട് discription boxil വിളിക്കുമല്ലോ

  • @sdominos
    @sdominos 3 ปีที่แล้ว +1

    What's the polycarbon sheet

    • @DrInterior
      @DrInterior  3 ปีที่แล้ว

      Policarbonate meterials കൊണ്ട് ഉണ്ടാക്കുന്ന roofing sheets ആണ്

  • @agithkumarkrishnan1132
    @agithkumarkrishnan1132 2 ปีที่แล้ว +1

    പെട്ടെന്ന് തീ പിടിക്കും, വെയിലുകൊണ്ടാൽ 2വർഷത്തിനുള്ളിൽ കളർ മങ്ങും, വിലകൂടുതൽ . ഇതിനെന്താണ് മറുപടി?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഒരു മറുപടി യുമില്ല എല്ലാം താങ്കൾ തന്നെ പറഞ്ഞിട്ട് ചോദിക്കുവാ എന്നാ മറുപടി എന്ന്, 😂😂😂😂
      കോമഡി ഐറ്റം

  • @vsadasivan7022
    @vsadasivan7022 3 ปีที่แล้ว +1

    Whether they will do complete roofing work for my home ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sir, അവരുടെ നമ്പർ ഉണ്ട് discription boxil വിളിക്കുമല്ലോ അവർ ചെയ്തു തരും 👍

  • @sheejavijayan4308
    @sheejavijayan4308 3 ปีที่แล้ว +1

    👍🏻👌🏻

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️

  • @aldhanapjohn6209
    @aldhanapjohn6209 3 ปีที่แล้ว +1

    Compound wall and gate nta video ethuvare chithu kandella...

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം ❤👍

  • @sakeenaseki9885
    @sakeenaseki9885 3 ปีที่แล้ว +4

    ഷീറ്റ് കൊള്ളാം, കളർ ഗുഡ്, etc, etc,,,, എല്ലാം ഗുഡ് important factor is not suitable "cost"no one's pocket fit for your new product, even riches too avoid this idea
    There are many substitute sheets available less than one third price of yours
    So really sorry sir

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 ปีที่แล้ว +1

    സൂര്യ പ്രകാശം ഉള്ളിലേക്ക് കടത്തി വിടുന്ന ടൈപ് ഷീറ്റ് ഉണ്ടോ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇപ്പോൾ ഇല്ല 👍

  • @robinsonmv205
    @robinsonmv205 3 ปีที่แล้ว +1

    Is there any coating on aluminium sheet to reduce sound?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഉണ്ട് roof cool എന്ന product വീഡിയോ വരുന്നുണ്ട് ❤👍

    • @robinsonmv205
      @robinsonmv205 3 ปีที่แล้ว

      @@DrInterior
      Thank you,
      I am waiting for it.

  • @jigsaw6991
    @jigsaw6991 3 ปีที่แล้ว +1

    Which is stronger? Polycarbonate sheet or pvc? Which one is cost effective? Does polycarbonate sheet keep building cool? Is there any video about all sheets?

  • @ABU-lz2sh
    @ABU-lz2sh 3 ปีที่แล้ว +1

    Application photographs?