ആന വന്നാലും കുലുങ്ങാത്ത കമ്പിവേലികള്‍ | വിലക്കുറവില്‍ SET ചെയ്യാം | tata chain link fencing

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2023
  • കൊല്ലം ജില്ലയില്‍ ഞങ്ങള്‍ ചെയ്ത വേലിയാണ് ഇന്നത്തെ വീഡിയോയില്‍ .FENCING ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍
    Tata Wiron Fencing Solution
    MODERN DISTROPOLIS
    9388476900 , 9349735511 Whatsapp Link wa.me/919349735511?text=%20Pl...
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.comTata Wiron Fencing Solution Kerala
    #home #lowbudget #krishimithra_tv
    #krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming #wayanad #tata #tatawiron

ความคิดเห็น • 68

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +3

    കൊല്ലം ജില്ലയില്‍ ഞങ്ങള്‍ ചെയ്ത വേലിയാണ് ഇന്നത്തെ വീഡിയോയില്‍ .FENCING ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍
    Tata Wiron Fencing Solution
    MODERN DISTROPOLIS
    9388476900 , 9349735511 Whatsapp Link wa.me/919349735511?text=%20Pl...
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @manojh8182
    @manojh8182 ปีที่แล้ว +3

    Excellent Mr. Vinodh.
    You are really friendly and professional. I was happy in your service. One who is looking for the quality, he is a reputed dealer. You people can trust him. Good luck dear

  • @kavyasebastian575
    @kavyasebastian575 ปีที่แล้ว +2

    Nice work 💯

  • @AnujaAjith-ze3eh
    @AnujaAjith-ze3eh ปีที่แล้ว +6

    Trusted work......

  • @speedofsoul5019
    @speedofsoul5019 11 หลายเดือนก่อน +9

    ആന വന്നാൽ കുലുങ്ങില്ല ഇളം കാറ്റടിച്ച ആടുന്നുണ്ട് 😂😂😂😂

  • @sandhyan1768
    @sandhyan1768 ปีที่แล้ว +5

    Tata Steel India ile No. 1👍🏻👍🏻👍🏻👍🏻👍🏻

  • @KRSNDD
    @KRSNDD 7 หลายเดือนก่อน +1

    concrete post ആണോ പൈപ്പ് ആണോ നല്ലത് fencing ന്

  • @chandrikasnair6299
    @chandrikasnair6299 3 หลายเดือนก่อน

    We want to do fencing for approximately one acre plot.

  • @ryanfreddysworld6501
    @ryanfreddysworld6501 5 หลายเดือนก่อน

    How much it will cost for a 5' tall 20 met long. fencing with wire mesh shown in viedeo with bitumen coating in puthur Palakkad with small tempo accessibility.What is the pitch of the posts.Both ends with existing wall.
    An access door approximately 4' wide with 3 hinges on each side with pad lock and bitumen coated angle frame of 2"x 2"×6thk may be provided.
    .

  • @sunilm2947
    @sunilm2947 ปีที่แล้ว

    batankar athallu aananllo , bhai---ari kombane vidaam

  • @mohandasv9944
    @mohandasv9944 4 หลายเดือนก่อน

    10cent mathil veli ketan athra cost. Varum.

  • @primetrading5170
    @primetrading5170 7 หลายเดือนก่อน

    Interested

  • @thanujasiva1505
    @thanujasiva1505 ปีที่แล้ว +3

    Impressive work

  • @shafipandivayal4083
    @shafipandivayal4083 8 หลายเดือนก่อน +2

    Per meeter rate പറയു പി െന്ന തീരുമാനിക്കാം

  • @robsondoha8236
    @robsondoha8236 ปีที่แล้ว +7

    ഒരു മീറ്റർ പോസ്റ്റടക്കം നാല് അടി ഉയരം ചെയ്യാൻ എത്ര രൂപ വരും മലയോര പ്രദേശമാണ് വാഹന സൗകര്യം ഉണ്ട് കോഴിക്കോട് ജില്ല പതിനേഴു ഏക്കർ സ്ഥലം ഉണ്ട്

  • @realnature2362
    @realnature2362 3 หลายเดือนก่อน +1

    പന്നി കയറാതിരിക്കാൻ ആണെങ്കിൽ Chain link വെറും ഭൂമിയിൽ pipe അല്ലെങ്കിൽ കോൺക്രീറ്റ് post സപ്പോർട്ട് ചെയ്തു ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. പ്രയോജനം കിട്ടണം എങ്കിൽ chain link ന്റെ അടിയിൽ കരിങ്കല്ല് അല്ലെങ്കിൽ കോൺക്രീറ്റ് ബ്ലോക്ക്‌ കൊണ്ട് അര അടി അല്ലെങ്കിൽ ഒരു അടി ഉയരത്തിൽ കെട്ടിയിട്ട് ചെയിൻ ലിങ്ക് fix ചെയ്യണം. അല്ലെങ്കിൽ ഭൂമി തുരന്ന് വല വളച്ചു പന്നി അടിയിൽ കൂടി കയറും. വലയുടെ അടിയിലെ മുള്ള് പോലും പന്നിക്ക് പ്രശ്നം അല്ല.

  • @-bi1oasis8r2efr
    @-bi1oasis8r2efr 7 หลายเดือนก่อน +1

    രണ്ടു എക്കറിന് എത്രയാകും ഏകദേശo

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 7 หลายเดือนก่อน

    ഒരു ഏക്കർ ചെയ്യുമ്പോൾ ഏകദേശം എത്ര ആണ് കോസ്റ്റ്

  • @thomask.s.4306
    @thomask.s.4306 5 หลายเดือนก่อน +1

    1m ചെയ്യാൻ എത്ര ചിലവ് വരും

  • @sujogeorge3207
    @sujogeorge3207 3 หลายเดือนก่อน

    മൂന്ന് അടി ഉയരത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് ചെയ്യാൻ ഏകദേശം എത്ര രൂപ വരും

  • @sijijohn3844
    @sijijohn3844 ปีที่แล้ว +6

    Sir oru 300 മീറ്റർ ഉണ്ട് എത്ര ചിലവ് വരും? കണ്ണൂരിൽ ആണ് 😊

  • @SunilKumar-dx9md
    @SunilKumar-dx9md ปีที่แล้ว +3

    👍🏻👍🏻👍🏻👍🏻👍🏻

  • @prijukoipurath3504
    @prijukoipurath3504 หลายเดือนก่อน

    Meter rate

  • @shujahudheenmahlari6035
    @shujahudheenmahlari6035 3 หลายเดือนก่อน +1

    150മീറ്റർ കെട്ടാൻ എത്ര റേറ്റ് aakum

  • @shafikwayanad277
    @shafikwayanad277 8 หลายเดือนก่อน +1

    കുറഞ ബഡ്ജറ്റ് എന്ന് പറഞല്ലോ 22 സെന്റ് സ്ഥലം ചുറ്റും ചെയ്യാൻ എത്ര ആകും

  • @sajandharman5965
    @sajandharman5965 9 หลายเดือนก่อน +1

    നിങ്ങൾ റേറ്റ് പറയു.

  • @Realme.99
    @Realme.99 ปีที่แล้ว +12

    ആന വന്നാൽ കുലുങ്ങില്ല ആന പറിച്ചെടുക്കെത്തെ ഉള്ളു 🤣🤣🤣🤣🤣

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      😂😂😂😂

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      TATA AANU,PEDIKKANDA☺☺☺☺

    • @Realme.99
      @Realme.99 ปีที่แล้ว

      @@KrishimithraTVindia th-cam.com/video/MeAVuj_RJ0M/w-d-xo.html

    • @vidhyakuzhippally2948
      @vidhyakuzhippally2948 ปีที่แล้ว +2

      ആനയുടെ ശക്തി മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു😂

  • @vinoy3734
    @vinoy3734 ปีที่แล้ว +3

    ആന വന്നാൽ അടുത്ത തോട്ടിൽ കിടക്കും 😂

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว +2

    30സെൻ്റ് കംബി വേലി ചെയ്യാൻ എത്രയും

  • @akhilskaria5193
    @akhilskaria5193 ปีที่แล้ว +2

    ആനയ്ക്ക് എന്ത് റ്റാറ്റാ 😆😆

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 ปีที่แล้ว +5

    ഏത്ര റൈറ്റ്...?

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      SITE VISIT ചെയ്തു വിലക്കുറവില്‍ ചെയ്തു തരാം
      Tata Wiron Fencing Solution
      MODERN DISTROPOLIS
      9388476900 , 9349735511 Whatsapp Link wa.me/919349735511?text=%20Pl...

    • @sijijohn3844
      @sijijohn3844 ปีที่แล้ว

      Sir 300മീറ്റർ ഉണ്ട്,5അടി പൊക്കത്തിൽ ചെയ്യുന്നതിന് എത്ര ചിലവ് വരും?

    • @sijijohn3844
      @sijijohn3844 ปีที่แล้ว +2

      നമ്പർ തരാമോ

    • @user-ui9ez6fo6q
      @user-ui9ez6fo6q ปีที่แล้ว +3

      Evanonnum price parayilla udaip

    • @peterjerry4642
      @peterjerry4642 ปีที่แล้ว

      ​@@KrishimithraTVindia🎉

  • @shiva22113
    @shiva22113 8 หลายเดือนก่อน

    സംഗതി കൊള്ളാം പക്ഷെ വില വളരെ കൂടുതലാണ്,

  • @aneeshkumark4462
    @aneeshkumark4462 3 หลายเดือนก่อน

    പണി അറിയുന്നവർ വേറെ ഉണ്ട് അത് മറക്കരുത്

  • @kuttiyamutharammal8621
    @kuttiyamutharammal8621 8 หลายเดือนก่อน

    എമൗണ്ട്.എത്രവരും.എന്ന്പറയൂ.അപ്പഴല്ലേ.അതിനെപറ്റിചിന്തിക്കുക

  • @kuttiyamutharammal8621
    @kuttiyamutharammal8621 8 หลายเดือนก่อน

    എമൗണ്ട്.എത്ര.വരും.മീറ്റർ

  • @jibineee
    @jibineee 5 หลายเดือนก่อน

    പറഞ്ഞ കാര്യം ഒരുപാടു പ്രാവശ്യം പറഞ്ഞു വെറുപ്പിക്കല്ലേ , പിന്നെ ഒരു ഏകദേശ റേറ്റ് പറഞ്ഞിരുന്നേൽ ഈ വീഡിയോ മെനക്കെട്ടു കാണുന്ന ഞങ്ങൾക്ക് ഉപകാരം ആയേനെ ..

  • @gopalakrishnannair9491
    @gopalakrishnannair9491 8 หลายเดือนก่อน

    വിളിക്കുക

  • @josebhaskaram5600
    @josebhaskaram5600 4 หลายเดือนก่อน

    മതിൽ... മതിൽ തന്നെയാണ്... കമ്പി വേലി 5 വർഷം കഴിയുബോൾ സ്വാഹാ. മതിൽ കലാകാലം നിലനിൽക്കും....

    • @gopal7623
      @gopal7623 2 หลายเดือนก่อน

      tata fencing material is best...I have done in 2.5acres...its almost 3 years now and still no sign of rust, looks like new....even i surprised...!!!

    • @sarathkumars100
      @sarathkumars100 7 วันที่ผ่านมา

      How much it costed for you ​@@gopal7623

  • @aravindankengail1885
    @aravindankengail1885 ปีที่แล้ว +1

    ആന വന്നാൽ എങ്ങനെ കുലുങ്ങും?ഒരിക്കലും കുലുങ്ങില്ല....

  • @galarya2124
    @galarya2124 6 หลายเดือนก่อน

    ആന വന്നാൽ കുലിങ്ങില്ല 🤭

  • @sarathranni
    @sarathranni 9 หลายเดือนก่อน +2

    ഈ വീഡിയോ ചെയ്യുന്നവനെ മാത്രം പണി ഏൽപികരുതെ .. ക്യാഷ് വാങ്ങി ആദ്യമേ ഇവൻ പോക്കറ്റിൽ ഇടും എന്നിട്ട് പിന്നെ ഇവൻ്റെ ഡിമാൻഡ് തുടങ്ങും.ക്യാഷ് കൊടുത്തു പോയത് കൊണ്ട് ഇവൻ പറയുന്നത് കേൾക്കാതെ വേറെ വഴി ഇല്ല.ക്യാഷ് മുടക്കിയ ഞാൻ അടിമയും ഇവൻ മുതലാളിയും എന്ന രീതിയിൽ ആണ് ഇവൻ്റെ പെരുമാറ്റം.. ആദ്യം പറയുന്ന റേറ്റ് pinne മാറ്റി പറയും.agreement കൊണ്ട് വരില്ല..എന്നിട്ട് phone വഴി കുറെ തിരിച്ചും മറിച്ചും കുറെ കണക്ക് പറയും.അത് റെക്കോർഡ് ചെയ്ത് വെച്ച് അവസാനം നിങ്ങൾ agree ചെയ്തതലലെ എന്ന് പറഞ്ഞു കേൾപികും .. കള്ള കണക് പറഞ്ഞത് കണ്ട് പിടിച്ചു എന്നയപോൾ എനിക്ക് സൗകര്യം ഉള്ളപോഴെ പണി തീർക്കാൻ പറ്റൂ എന്ന് വരെ പറഞ്ഞു.വളരെ മോശം dealing ആണ്.ഇവരുടെ തന്നെ മറ്റു ഡീലേഴ്സ് ഉണ്ടെങ്കിൽ സമീപിക്കുക. ഇവരുടെ കമ്പനിയും പണിക്കാരും നല്ലതാണ്. എന്ന് അനുഭവസ്ഥർ.

    • @ajayanpk9736
      @ajayanpk9736 8 หลายเดือนก่อน +3

      പറഞ്ഞത് നന്നായി. ഉടായിപ്പുകാർ വളരെ സിംപിൾ ആയി പെരുമാറും നമ്മൾ പെട്ടു പോകും.

    • @prijukoipurath3504
      @prijukoipurath3504 หลายเดือนก่อน

      Yes , nannayi paranjathu

  • @jm-qb4jn
    @jm-qb4jn 2 หลายเดือนก่อน

    5 വർഷം വാരന്റി ഉണ്ടെഗിൽ അത് 5 വർഷമേ നില്ക്കു.5 വർഷം കഴിയുന്ന ഡേറ്റിൽ പോകും അത്. മതിലാണ് നല്ലത്.

  • @globelwaming4907
    @globelwaming4907 4 หลายเดือนก่อน

    നിങ്ങളുമായി ബന്ധപ്പെടാൻ ഞങ്ങള്ക്ക് ധൈര്യം പോരാ

  • @preetharpillai9230
    @preetharpillai9230 9 หลายเดือนก่อน

    ഒരു മീറ്റർ ന് എത്ര ചിലവ് വരും