അതിന്റെ ബെഡ് ചെയ്ത ഭാഗം നശിച്ചുപോയി കാട്ട് വെയർ ആപ്പിളിന്റെ ചെടിയാണ് മുളച്ച് നിറയെ മുള്ളുകളായി നിൽക്കുന്നത് അതിൽ വീണ്ടും നല്ല ഇനം ഗ്രാഫ്റ്റ് ചെയ്തു നോക്കുക പിന്നെ പോളിനേഷൻ നടക്കണം
ഞാനും home grown ൽ നിന്ന് വാങ്ങിയ vnr പേരയ്ക്കും ആദ്യ വർഷം ഈ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ കായ് പിടിക്കുന്നുണ്ട്. Graft തൈകൾ കായ് പിടിക്കാൻ time എടുക്കും (vnr)
ഇതൊരിക്കലും ജപ്പാൻ പേരയല്ല മറ്റു പേരകൾ നന്നായി കായ്ച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോകൾ വരാറുണ്ട് ജപ്പാൻ പേര നിറഞ്ഞു കായ്ച്ചു എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ ഇന്നേവരെ കണ്ടിട്ടില്ല
പൊന്നു ചേച്ചി ഇത് ജപ്പാൻ പേരെ അല്ല ഉറപ്പ്.ജപ്പാൻ പേര കേരളത്തിൽ എവിടെയും കുല ആയി കായ്ച്ചതായി അറിയില്ല. കാപിടുത്തം വളരെ കുറവുള്ള ഒരു ഇനമാണ് ജപ്പാൻ പേര. നല്ല രുചിയും ഉള്ള പേരെയാണ് ജപ്പാൻ പേര.
അതുകൊണ്ടെന്താണ് Problem . നഴ്സറി ക്കാരൻ ചെടി തന്നപ്പോൾ എന്നോട് പറഞ്ഞ പേര് ഞാൻ പറഞ്ഞു . ഞാൻ അവകാശ വാദം ഒന്നും ഉന്നയിച്ചിട്ടില്ലല്ലോ. വീഡിയോയിൽ അതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് . തർക്കശാസ്ത്രത്തിലല്ല എന്റെ PG.
ഈയിടെയായി മണ്ണിൽ ഒരിനം വലിയ മണ്ണിര കാണുന്നു. അത് കാണപ്പെടുന്ന ചട്ടികളിലൊക്കെ മണ്ണ് പെട്ടെന്ന് ചെളിയായി മാറി ചെടി നശിച്ചു പോകുന്നുണ്ട്. അതിനൊരു പരിഹാരം പറയാമോ ബിന്ദു.... 🙏🏻
സൂപ്പർ ടീച്ചർ 👍ജപ്പാനായാലും കൊറിയ ആയാലും നമുക്ക് നല്ലതെന്ന് തോന്നുന്നത് നട്ട് വളർത്തുക 😊
🔥🔥🔥
കൊള്ളാലോ വീഡിയോ😊🥰
കൊള്ളാലോ 👍🏻👍🏻
Happy Onam Bindu❤
Spr. Information
'
നന്നായിട്ടുണ്ട്
Perayil pove pidikunnila poove pidchukitta enthvalamcheyanam madam,replay tharanaen
Kottayath evdanu chechiyude veed. Nerit vannal krishi kananum kurachu vithukal vanganum patumo
❤️
ഇത്രയും പഴുക്കുന്നതിന് മുൻപേ എടുക്കണം അതാണ് Taste
അയ്മൻ അത് എവിടെയാണ് വീട് ഞാൻ അംബിക പുലിക്കുട്ടി ചേരിയിൽ ആണ് എൻറെ വീട്
I have a Japan pera plant in a pot, it has a lot of flowers, but all of them fall off, can you please suggest a remedy.
Use planofix
Is crimson red is japan pera???
Red diamond is hapan pera???
Red lady seeds ayachu tharumo?
ജപ്പാൻ പേര crimson red
❤❤❤
ചേച്ചി പേരയുടെ ഇലകൾ മഞ്ഞളിക്കുന്നു അതിനു എന്താണ് ചെയ്ക
Fruit ullath Lalit guava
Cheriya thai - Japan guava/ Red diamond
🙏👍
Happy onam teacher
Happy Onam
Bare apple oru video cheyyumo❤ pookal ellam kozhinju pokunnu,fruit akunilla
Ente 1 year bare apple niraye mullukal undu..chila sthalathu mullillatha chediyum kandu..athu bare thanne ano..poothilla ithivare..
Ente chedikkum mullukal und... but soft thorns aanu... poovidum... ith vare kaaya pidichittilla
Aayikolum
Mullullathu pazhaya variety aanu
അതിന്റെ ബെഡ് ചെയ്ത ഭാഗം നശിച്ചുപോയി കാട്ട് വെയർ ആപ്പിളിന്റെ ചെടിയാണ് മുളച്ച് നിറയെ മുള്ളുകളായി നിൽക്കുന്നത് അതിൽ വീണ്ടും നല്ല ഇനം ഗ്രാഫ്റ്റ് ചെയ്തു നോക്കുക പിന്നെ പോളിനേഷൻ നടക്കണം
കാണിച്ചപേരടuper3 കൊല്ലമായി നഴ്സറിയിൽ നിന്ന് വാങ്ങിയ പേരമരത്തിന് ഇതുവരെ പേരക്ക ഉണ്ടായില്ല നിങ്ങൾ കാണിച്ച പേര Super
ചേച്ചി നിങ്ങളുടെ ഗേറ്റിന്റെ അടുത്ത് ilanthappazhaathinte മരം ഉണ്ടായിരുന്നില്ലേ അത് മുറിച്ചോ
അതിന്റെ കാര്യം ഞാൻ മുമ്പൊരു വീഡിയോയിൽ പറഞ്ഞിരുന്നല്ലോ
കുറച്ചു വിത്തുകൾ തരുമോ 😍👍
തരാമല്ലോ
Chuvdu. Kilakkan pattatha vidam veru mele nikunnu. Drumilnu. Enthu cheyyanam
Cheruthayi mannilakki kodukkam . Cheriya verukal pottiyalum kuzhappamilla . Puthiyathu vannolum
Kozhi valam online kittum.
Njan kathirunna vedio thanks
ഇത് ആർക്കാ കിരൺ പേര ആണ്.
Happy onam all n chilli jasmin
Happy Onam
അയ്മനം എവിടെയാണ് വീട് ഞാൻ പുലിക്കുട്ടി ചേരി എൻറെ പേര് അംബിക
പാണ്ഡവം
ഇത് arka kiran ആണ് ചേച്ചി
Ith japan pera alla... athinte ilaykk round shape aanu... entel und... ith lalit pera aanennu thonnunnu
Enthayalum kuzhappamilla . Nannayi kaykkunnundu . Nalla pazhavum aanu .
Eath verighty perayanu nallad
പേരയ്ക്ക ഉണ്ടായി തുടങ്ങിയ കുറച്ചു കഴിയുമ്പോൾ കൊഴിഞ്ഞുപോകുന്നു.എന്തുകൊണ്ടാണ്
കീടങ്ങളെ ഒഴിവാക്കുക.
@@miny1874 ബോറോണിന്റെ കുറവുമൂലമാണ്.
ജപ്പാൻ പേര ഇലകൾ ഇങ്ങനെ നീണ്ടിട്ട് അല്ല അല്പം കൂടി വട്ടത്തിൽ ആണ്
Chechy ente VNR pera 1 .5 yr ayi.home grown ninnu medichatha. Drum anu nattiikkinne..pookkunnindu..but 2 weeks kzhiyumbol ellam.pozhinju pokinnu..entha solution
ഞാനും home grown ൽ നിന്ന് വാങ്ങിയ vnr പേരയ്ക്കും ആദ്യ വർഷം ഈ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ കായ് പിടിക്കുന്നുണ്ട്. Graft തൈകൾ കായ് പിടിക്കാൻ time എടുക്കും (vnr)
അര ചിരട്ട ഡോലോമേറ്റ് ഇട്ടതിനു ശേഷം രണ്ട് ആഴ്ച്ച കഴിഞ്ഞു പൊട്ടാഷ് വളങ്ങൾ നൽകുക തുമ്പു ഭാഗം മുറിച്ചു കളയനെ
Perayude chuvad unangathe nanavu kodukkanam
Hi Bindu Happy Onam !
Happy Onam
ഓണം ആശംസകൾ ബിന്ദു ❤
ഇതൊരിക്കലും ജപ്പാൻ പേരയല്ല മറ്റു പേരകൾ നന്നായി കായ്ച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോകൾ വരാറുണ്ട് ജപ്പാൻ പേര നിറഞ്ഞു കായ്ച്ചു എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ ഇന്നേവരെ കണ്ടിട്ടില്ല
നിങ്ങൾക്കിഷ്ടമുള്ള പേര് പറഞ്ഞോളൂ.
@@ChilliJasmineജപ്പാൻ പേര പോപ്പുലറായ പേരയാണ് എന്നാൽ കേരളത്തിൽ ഈ പേരയിൽ പൂക്കൾ മാത്രമേ കൂടുതലുള്ളത് കായ്കൾ വർഷത്തിൽ അഞ്ചോ ആറോ മാത്രമേ കിട്ടുകയൊള്ളു
Holy.songssajimaliackal7628
zz ⁰0 tourHgy7🫥
Contact no please
Nangale vittil red Pera sweet illa .
ഇത് നാടൻ ആണോ
അല്ല
പൊന്നു ചേച്ചി ഇത് ജപ്പാൻ പേരെ അല്ല ഉറപ്പ്.ജപ്പാൻ പേര കേരളത്തിൽ എവിടെയും കുല ആയി കായ്ച്ചതായി അറിയില്ല. കാപിടുത്തം വളരെ കുറവുള്ള ഒരു ഇനമാണ് ജപ്പാൻ പേര. നല്ല രുചിയും ഉള്ള പേരെയാണ് ജപ്പാൻ പേര.
അതുകൊണ്ടെന്താണ് Problem . നഴ്സറി ക്കാരൻ ചെടി തന്നപ്പോൾ എന്നോട് പറഞ്ഞ പേര് ഞാൻ പറഞ്ഞു . ഞാൻ അവകാശ വാദം ഒന്നും ഉന്നയിച്ചിട്ടില്ലല്ലോ. വീഡിയോയിൽ അതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് . തർക്കശാസ്ത്രത്തിലല്ല എന്റെ PG.
@@ChilliJasmine ❤️🌹😀👍
കോട്ടയത്ത് എവിടെയാണ്
അയ്മനം
@@ChilliJasmine ഞാൻ പാറമ്പുഴ
ഈയിടെയായി മണ്ണിൽ ഒരിനം വലിയ മണ്ണിര കാണുന്നു.
അത് കാണപ്പെടുന്ന ചട്ടികളിലൊക്കെ മണ്ണ് പെട്ടെന്ന് ചെളിയായി മാറി ചെടി നശിച്ചു പോകുന്നുണ്ട്. അതിനൊരു പരിഹാരം പറയാമോ ബിന്ദു.... 🙏🏻
ആഫ്രിക്കൻ മണ്ണിര ആകാൻ സാധ്യത, അത് ഗുണം അല്ല ദോഷം ചെയ്യും
പേര നിറയെ പേരക്ക പിടിച്ചു പക്ഷേ മൊത്തം പുഴു ആയി പുഴു വരാതിരിക്കാൻ എന്തു ചെയ്യണം
ഇ ഓണ ത്തിനു വിള വ് എടുപ്പ് ഒന്നുവില്ലേ
വേണോ?????????
Venam@@ChilliJasmine
ഇത് ഗ്രാഫ്റ്റ് തൈയ്യാണോ?
അതെ
വിത്തിട്ടു മുളപ്പിച്ച പേരയും ഒന്നര വർഷം കൊണ്ടു കായ്ക്കും
എങ്കിൽ നല്ലത്.
Pottin മിക്സിനു ഉമി വേണോ ചില വീഡിയോസ് ഉമി ചേർക്കാറുണ്ടല്ലോ എല്ലാത്തിനും ഉമി വേണ്ടേ
വേണം
പേരയിൽ വരുന്ന പുവും കായും പൊഴിഞ്ഞു പോകുന്നു എന്താ പരിഹാരം ചേച്ചി
എന്തെങ്കിലും കീടങ്ങൾ ഇലകളിലുണ്ടോ എന്ന് നോക്കുക
ഹായ് ബിന്ദു ഹാപ്പി ഓണം
ഹാപ്പി ഓണം
Happy onam dear
Happy Onam
പേരയുടെ തൈകൾ എവിടുന്നാണ് വാങ്ങുന്നത്?
Home Grown നഴ്സറിയിൽ വിവിധയിനം പേരതൈകൾ ലഭ്യമാണ്.
Air layer ചെയ്ത കായ പിടിച്ച തൈകൾ ലഭ്യമാണ്'
നല്ല നഴ്സറികളിലൊക്കെ വിവിധയിനം പേരകൾ കിട്ടാനുണ്ട്.
ഈ പേര തൈ നഴ്സറിയിൽ നിന്ന് എത്ര രൂപയ്ക്കാണ് കിട്ടുക
100
❤❤
ഞാൻ.ഒരു സ്ട്രോബെറി പേര നട്ടു 5 കൊല്ലം ആയി ഇതുവരെ പൂതിട്ടില്ല
❤️
❤❤
👍👍👍👍❤️