നായകൻ മമ്മൂട്ടി തന്നെ; കൊച്ചിൻ ഹനീഫ മുതൽ ഡിനോ ഡെന്നീസ് വരെ | Mammootty | Bazooka | Turbo |

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #mammoottynewmovie
    നായകൻ മമ്മൂട്ടി തന്നെ; കൊച്ചിൻ ഹനീഫ മുതൽ ഡിനോ ഡെന്നീസ് വരെ | Mammootty | Bazooka | Turbo | #nmp
    മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുക എന്നത് സംവിധാന മോഹവുമായി നടക്കുന്ന ഏതൊരു സിനിമാക്കാരന്റെയും സ്വപ്നമാണ്. മലയാളത്തിൽ ഏറ്റവും അധികം പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകിയ സൂപ്പർതാരവും മമ്മൂട്ടി തന്നെയായിരിക്കും.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 144

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 6 หลายเดือนก่อน +143

    Legendary Megastar Mammookka Sir ♥🔥🔥

  • @ahamedbaliqu9118
    @ahamedbaliqu9118 6 หลายเดือนก่อน +94

    ഈ പറഞ്ഞ ലിസ്റ്റിൽ എന്റെ ഫേവറേറ്റ് കാഴ്ചയാണ് വല്ലാത്തൊരു നൊമ്പരം സമ്മാനിച്ച സിനിമയാണ് അത് എന്റെ പേഴ്സണൽ ഫേവറേറ്റ് ചിത്രങ്ങളിൽ ഒന്ന്😊

  • @369GOAT
    @369GOAT 6 หลายเดือนก่อน +117

    റെക്കോർഡ് സൃഷ്ടിക്കുന്നത് അദ്ദേഹം.. ആ റെക്കോർഡ് തകർക്കുന്നതും ആ മനുഷ്യൻ തന്നെ...
    One ആൻഡ് only Goat മമ്മൂട്ടി.❤

    • @akshayanil638
      @akshayanil638 6 หลายเดือนก่อน

      😂

    • @gamingdonz2398
      @gamingdonz2398 6 หลายเดือนก่อน +1

      ​@@akshayanil638എന്താ bro ഒരു കിണി...

    • @akshayanil638
      @akshayanil638 6 หลายเดือนก่อน

      Evida record😅😅

    • @369GOAT
      @369GOAT 6 หลายเดือนก่อน +4

      @@akshayanil638 latest adupichu 3 year 50 crore record allee

    • @akshayanil638
      @akshayanil638 6 หลายเดือนก่อน

      @@369GOAT postive kittiya padam 50cr 0laaa??

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 6 หลายเดือนก่อน +80

    കുറച്ച് ചങ്കൂറ്റവുംനട്ടെല്ലും വേണും ഒരു പുതിയയുവസംവ്വിധായകന് ഡേറ്റ് കൊടുക്കാൻ അതൊകറക്കി കുത്ത് പ്പോലെയാണ് കിട്ടിയാൽ കിട്ടി ഒരു ഹിറ്റ് അല്ലെങ്കിൽ പൊട്ടി ഒരുപ്പാട് പുതുമുഖ സംവ്വിധായകരെ ഈ മഹാനടൻ കൈപിടിച്ച് ഉയർത്തി കൊണ്ട് വന്നിട്ടുണ്ട് അതിന് ഈ അഭിനയകുലപതിക്ക് ഒരു ബിഗ് സല്യൂട്ട്

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 6 หลายเดือนก่อน +85

    Aa Rathri - Industry Hit ♥🔥🔥
    Sandharbam - Industry Hit ♥🔥🔥
    Next Bazooka Loading ♥🔥🔥

    • @martinsam8787
      @martinsam8787 6 หลายเดือนก่อน +1

      Snadarbam industry hit 😂

    • @shaheervm
      @shaheervm 6 หลายเดือนก่อน +1

      പോ ചൊറിയാൻ ലാലപ്പനുണ്ണിയെ 😂​@@martinsam8787

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 6 หลายเดือนก่อน +8

      @@martinsam8787 yes enthe ilikkunne

    • @aneeshmuhammed1693
      @aneeshmuhammed1693 6 หลายเดือนก่อน +16

      ​@@sfccggggbbbsdxcf1335പുളിമുരുകൻ ജനറേഷൻ ആണ് വിട്ടുകള 😂

    • @aking_India
      @aking_India 6 หลายเดือนก่อน +3

      Drishyam da 2010 generation spotted😂

  • @Akshay76541
    @Akshay76541 6 หลายเดือนก่อน +59

    Mammootty International Actor.. He is apt for brilliant new Directors.. Rahul sadasivan my Recent favorite ❤️🥵🥵🔥🔥

  • @Mrunknownn885
    @Mrunknownn885 6 หลายเดือนก่อน +50

    Rajamankyam 💎...koottathile dose koodiya item..Anwar Rasheed mass entry🔥

  • @Vpr2255
    @Vpr2255 6 หลายเดือนก่อน +34

    മമ്മൂട്ടി - പുതിയ Directors ന് എന്റെ മനയിലേക് സ്വാഗതം 👹

  • @ShihabEntertainment
    @ShihabEntertainment 6 หลายเดือนก่อน +15

    മെഗാസ്റ്റാർ 🔥💯
    എതു സിനിമയും മിനിമം ഗ്യരണ്ടി അതിൽ കുറഞ്ഞതോന്നും അദേഹത്തിൽ നിന്നും പ്രതീക്ഷിക്കേണ്ട

  • @rsd1923
    @rsd1923 6 หลายเดือนก่อน +32

    Megastar Mammotty 👑🔥

  • @Flimyboy240
    @Flimyboy240 6 หลายเดือนก่อน +32

    Enike 16 years anne
    Enike director avannam ❤❤❤
    Mammootty 🎉🎉🎉

    • @BadBoy-wm6sp
      @BadBoy-wm6sp 6 หลายเดือนก่อน +4

      kazhivundenkil vyathyasthamaya kathayundenkil mammoottykku munnil pokaam

    • @Flimyboy240
      @Flimyboy240 6 หลายเดือนก่อน

      @@BadBoy-wm6sp 👍

  • @Saji202124
    @Saji202124 6 หลายเดือนก่อน +22

    Yes adanu talamuragalude nayagan...🥰🥰🤩.the face of indian cinima

  • @bhasheermohammed1863
    @bhasheermohammed1863 6 หลายเดือนก่อน +17

    മമ്മൂട്ടിക്ക്.... കഥകൾ കേൾക്കാൻ ബിനാമി ഇല്ല... അയാൾ അഭിനയിക്കുന്ന പടങ്ങൾ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നതും ബിനാമി അല്ല.... കഴിവുള്ള നല്ലത് എന്ന് മമ്മൂട്ടിക്ക് തോന്നിയാൽ പണം കാര്യമാക്കില്ല... പണത്തിനേക്കാൾ മൂല്യം അയാൾ അഭിനയത്തിനു കൊടുക്കുന്നു.... അത് കൊണ്ട് തന്നെ അയാളുടെ പ്രതിഫലം ഇപ്പോൾ ഉള്ള യുവതാരങ്ങളുടെ തുല്യമാണ്.... മോഹൻലാൽ ഒരു പടത്തിനു വാങ്ങുന്ന പ്രതിഫലം ഉണ്ടെങ്കിൽ.... മമ്മൂട്ടിയുടെ പടത്തിന്റെ മൊത്തം ബഡ്‌ജറ്റ്‌ ആകുന്നു.... അതാണ് നിർമ്മാതാക്കൾ... പടം പൊളിഞ്ഞാലും വീണ്ടും വീണ്ടും മമ്മൂട്ടിയിൽ എത്തുന്നത്.... പടം പൊളിഞ്ഞാൽ കുത്തുപാള എടുക്കില്ല മമ്മൂട്ടി പടം....

    • @nizarp6782
      @nizarp6782 2 หลายเดือนก่อน

      ഇടക്ക് ഉണ്ടായിരുന്നു 😂
      ആ ബിനാമികളെല്ലാം കൂടി പുള്ളിയെ ഒരു വഴിക്കാക്കി...
      അത് തിരിച്ചറിഞ്ഞത് തൊട്ട് അദ്ദേഹം വേറെ ലെവൽ 🔥 ആയത്...
      അക്കൂട്ടർ ഇപ്പോഴും കൂടെ ഉണ്ടെങ്കിലും ഈ കാര്യത്തിൽ പരിസരത്തേക്ക് അടുപ്പിക്കില്ല...
      അതാണ് വിജയം കാണുന്നത്...
      പുള്ളിക്ക് തള്ളിസ്റ്റിനെ ആവശ്യം ഇല്ല...
      പുള്ളി തന്നെ സ്വന്തം തള്ളുന്നതാണ് പ്രേക്ഷകർക്കും നല്ലത് ♥️

  • @jamsheerpjpk3212
    @jamsheerpjpk3212 6 หลายเดือนก่อน +24

    Ikaa ❤️

  • @Manoj-qe8un
    @Manoj-qe8un 3 หลายเดือนก่อน +4

    ഇതിങ്ങനെ നീളും അവസാനമില്ലാതെ. അതാണ് ഇക്കാ. മലയാളത്തിന്റെ മുത്ത്.

  • @faisal_vahid
    @faisal_vahid 6 หลายเดือนก่อน +6

    തലമുറകൾ നെഞ്ചിലേറ്റിയ ഒരു ജനതയുടെ നായകൻ ഒരേ ഒരു വികാരം മമ്മൂക്ക ❤️🐏

  • @369GOAT
    @369GOAT 6 หลายเดือนก่อน +11

    Aa Rathri - Industryhit ❤
    Sandarbham - Industryhit ❤

  • @tonymartin6666
    @tonymartin6666 6 หลายเดือนก่อน +19

    അല്ലാതെ വെറും സേഫ് സോണിൽ മാത്രം കളിക്കുന്ന കളിയല്ല..
    മമ്മുക്ക 😍
    ഇനിയും വരും പുതിയ ഡയറക്ടർ പയ്യന്മാർ wait and see 🔥😍

  • @MaheshDalle-nf7mj
    @MaheshDalle-nf7mj 6 หลายเดือนก่อน +24

    TURBO

  • @prasadkvprasadkv6384
    @prasadkvprasadkv6384 6 หลายเดือนก่อน +13

    മമ്മുക്ക ❤️❤️

  • @ANASPP-r7g
    @ANASPP-r7g 2 หลายเดือนก่อน +2

    Mamukka word actor❤❤❤

  • @entefishfarmkl3156
    @entefishfarmkl3156 6 หลายเดือนก่อน +11

    Mammootty 👑❤️❤️❤️❤️❤️

  • @frameofmind6543
    @frameofmind6543 6 หลายเดือนก่อน +36

    മമ്മുക്കയെ കുറിച്ച് പഠിച്ചാൽ ഡോക്ടറേറ്റ് എടുക്കാൻ പറ്റും

    • @ragheshnandan5118
      @ragheshnandan5118 6 หลายเดือนก่อน +8

      Sheriyanallo, valare interesting aaya oru subject, abhinayathinte kathalaya oru syllabus

  • @cristianoo78
    @cristianoo78 6 หลายเดือนก่อน +9

    He is patriarch of mollywood ❤️🔥

  • @thehero5316
    @thehero5316 6 หลายเดือนก่อน +13

    അറിയാലോ മമ്മൂക്കയാണ് 💎

  • @mtfsopnam6807
    @mtfsopnam6807 6 หลายเดือนก่อน +4

    പുതുമയുടെ, വേഷവുമായി, പുതിയ, മുഖവുമായി,, വേഷപ്പകർച്ചയുടെ,, പകർന്നാട്ടക്കാരൻ,
    അതാണ്, മമ്മുട്ടി,
    സ്നേഹത്തോടെ, മമ്മുക്ക,❤❤❤❤❤

  • @SanjayRathnan
    @SanjayRathnan 4 หลายเดือนก่อน +2

    One &Only Mammookkaa❤❤

  • @dani.johnjohn2506
    @dani.johnjohn2506 6 หลายเดือนก่อน +23

    Megaaa....one

  • @VISHNU.SKZ666
    @VISHNU.SKZ666 5 หลายเดือนก่อน +3

    Star 😍🔥

  • @abijith4383
    @abijith4383 6 หลายเดือนก่อน +13

    Next BuzOook loading🔥

    • @oakertentertainments.3332
      @oakertentertainments.3332 6 หลายเดือนก่อน +3

      എന്ന് കൂതികുത്തി fans, പൂജപ്പുര 🤪

  • @safuwankkassim9748
    @safuwankkassim9748 6 หลายเดือนก่อน +14

    Mammookka❤

  • @PhpneHi
    @PhpneHi 24 วันที่ผ่านมา +1

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏👍👍🙏👍👍🙏👍🙏🙏🙏🙏🙏🙏👍👍🙏q🙏🙏🙏🙏🙏

  • @369GOAT
    @369GOAT 6 หลายเดือนก่อน +5

    Bazooka Industryhit loading🎉🎉🎉

  • @mohammedshifinummathoor4000
    @mohammedshifinummathoor4000 6 หลายเดือนก่อน +5

    ഒറ്റപ്പേര്.. മമ്മൂട്ടി🔥

  • @fearlesscreation5952
    @fearlesscreation5952 6 หลายเดือนก่อน +5

    Only own The Mammooka 🔥🔥🔥🔥🔥

  • @rakeshiyer9781
    @rakeshiyer9781 6 หลายเดือนก่อน +3

    Megastarzzzzz Mammukkkaaaa... The face of🇮🇳🇮🇳🇮🇳 indian cinema

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 6 หลายเดือนก่อน +7

    ഇക്ക 🔥🔥🔥🔥🔥🔥

  • @entertainmentvznu345
    @entertainmentvznu345 6 หลายเดือนก่อน +8

    Legend ❤

  • @MohammadSuhailck
    @MohammadSuhailck 6 หลายเดือนก่อน +3

    Mammootty is the goat 😍

  • @Keralacinemma_Official
    @Keralacinemma_Official 6 หลายเดือนก่อน +4

    Mammukka ❤

  • @thomasvtvt2410
    @thomasvtvt2410 หลายเดือนก่อน +1

    🎉🎉🎉മമ്മൂക്കാ 🎊🎊

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 หลายเดือนก่อน +1

    👍👌👏💪 ഓരേ ഒരു ആക്റ്റർ മമ്മൂക്ക

  • @Aldanacomplex
    @Aldanacomplex 6 หลายเดือนก่อน +5

    ഇങ്ങേര് ആള് പൊളിയാണ്

  • @shahalnm9742
    @shahalnm9742 6 หลายเดือนก่อน +7

    അറിയാലോ മമ്മൂക്ക്കയാണ് ❤!

  • @mehul_anilkumar
    @mehul_anilkumar 6 หลายเดือนก่อน +4

    Superstardaa ❤️

  • @jaisaljerry1881
    @jaisaljerry1881 6 หลายเดือนก่อน +3

    മലയാള സിനിമയുടെ മാറ്റം അത് മമ്മുട്ടിയാണ് ❤️🔥

  • @harikrishnabijo6430
    @harikrishnabijo6430 6 หลายเดือนก่อน +4

    ഇക്ക.... 🔥😍

  • @jaleelwayanadk2901
    @jaleelwayanadk2901 6 หลายเดือนก่อน +3

    അതാണ് മമ്മൂക്ക... 😍

  • @soorajrp
    @soorajrp 6 หลายเดือนก่อน +5

    you forgot uncle movie

  • @riyazboss8918
    @riyazboss8918 6 หลายเดือนก่อน +3

    മമ്മൂക്ക 😘🔥

  • @akbarchevarakku5060
    @akbarchevarakku5060 6 หลายเดือนก่อน +3

    Mega star ❤

  • @deepsevenalfa
    @deepsevenalfa 6 หลายเดือนก่อน +2

    Oru Legend actor nte Film career 🔥 manoharamayi brief aayit thaangal vivarichu 👏👏

  • @crismathew
    @crismathew 6 หลายเดือนก่อน +3

    He's a legend

  • @iamranid9017
    @iamranid9017 6 หลายเดือนก่อน +2

    2: 54 Noted

  • @sathiyansathiyan4545
    @sathiyansathiyan4545 6 หลายเดือนก่อน +3

    MAMUKKA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeeqemohammad2333
    @rafeeqemohammad2333 6 หลายเดือนก่อน +6

    🌹🌹🌹🌹

  • @rsd1923
    @rsd1923 6 หลายเดือนก่อน +6

  • @369GOAT
    @369GOAT 6 หลายเดือนก่อน +3

    ❤❤❤

  • @diljithdinesh6886
    @diljithdinesh6886 6 หลายเดือนก่อน +3

    ഒരു സന്ദേശം കൂടി - കൊച്ചിൻ ഹനീഫ
    മലരും കിളിയും - കെ മധു
    മനു അങ്കിൾ - ഡെന്നിസ് ജോസഫ്
    ജോണിവാക്കർ - ജയരാജ്‌
    സാമ്രാജ്യം - ജോമോൻ
    മഴയെത്തും മുമ്പേ - കമൽ
    ഭൂതക്കണ്ണാടി - എ കെ ലോഹിതദാസ്
    ദാദ സാഹിബ് - വിനയൻ
    വജ്രം - പ്രമോദ് പപ്പൻ
    കാഴ്ച - ബ്ലെസി
    അപരിചിതൻ - സഞ്ജീവ് ശിവൻ
    ബിഗ് ബി - അമൽ നീരദ്
    രൗദ്രം - രഞ്ജിപണിക്കർ
    കഥ പറയുമ്പോൾ - എം മോഹൻ
    ഡാഡികൂൾ - ആഷിഖ് അബു
    പോക്കിരിരാജ - വൈശാഖ്
    ബെസ്റ്റ് ആക്ടർ - മാർട്ടിൻ പ്രക്കാട്ട്
    ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്- ജി മാർത്താണ്ടൻ
    രാജാധിരാജ - അജയ് വാസുദേവ്
    പുള്ളിക്കാരൻ സ്റ്റാറാ - ശ്യാംധർ
    ദി ഗ്രേറ്റ്‌ ഫാദർ - ഹനീഫ് അധെനി
    അബ്രഹാമിന്റെ സന്തതികൾ - ഷാജി പാടൂർ
    ഉണ്ട - ഖാലിദ് റഹ്മാൻ
    റോഷാക്ക് - നിസാം ബഷീർ
    നൻപകൽ നേരത്ത് മയക്കം - ലിജോ ജോസ് പെല്ലിശ്ശേരി
    കണ്ണൂർ സ്‌ക്വാഡ് - റോബി വർഗീസ് രാജ്
    കാതൽ ദി കോർ - ജിയോ ബേബി
    ഭ്രമയുഗം - രാഹുൽ സദാശിവൻ
    തുടങ്ങി നവാഗദ സംവിധായകരുടെ കൂടെ പ്രവർത്തിച്ചു തന്റെതായ അഭിനയശൈലിയിൽ കഴിവ് തെളിയിച്ച താരരാജാവ് മെഗാസ്റ്റാർ മമ്മൂട്ടി 🔥❤️.

    • @abhinandabhi5188
      @abhinandabhi5188 6 หลายเดือนก่อน +1

      ഇതിൽ എല്ലാവരും നവാഗതർ അല്ല.

  • @lijo007
    @lijo007 6 หลายเดือนก่อน +5

    അറിയാല്ലോ മമ്മൂട്ടി ആണ്

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 หลายเดือนก่อน +1

    മമ്മൂട്ടിയെപ്പോലെ ധൈര്യം ഒരു നടനും ഇല്ല ഇത്ര ദൈര്യത്തോടെ ഒരു പുതു മുഖസംവ്വിധായകർക്ക് ഡൈയ്റ്റ് കൊടുത്ത് പരീക്ഷണം നടത്താൻ

  • @merrinmathew5485
    @merrinmathew5485 6 หลายเดือนก่อน +2

    Ikka❤🎉

  • @Munsi-iw1ee
    @Munsi-iw1ee 6 หลายเดือนก่อน +3

    🥰🥰

  • @shareefnechiyil5227
    @shareefnechiyil5227 6 หลายเดือนก่อน +3

    👍

  • @indianindian8045
    @indianindian8045 6 หลายเดือนก่อน +3

    Polichu opening short on his leg above the head of anchor

  • @ashrafkv9316
    @ashrafkv9316 6 หลายเดือนก่อน +3

    Sorry bro .... തേവലക്കര ചന്ദ്രപ്പൻ അല്ല .. തേവലക്കര ചെല്ലപ്പൻ ... ഇദ്ദേഹം പിന്നീട് പ്രശാന്ത് എന്ന പേരിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട് .

  • @ajmalkottarathil9609
    @ajmalkottarathil9609 3 วันที่ผ่านมา

    അയാൾ വളർത്തിയ ഇൻഡസ്ടറി.. മാറ്റം കൊണ്ടുവരാനും അയാൾ തന്നെ.. Megaa⭐

  • @nabhanshamsudheen2556
    @nabhanshamsudheen2556 3 วันที่ผ่านมา

    The father of Goats - Goat Father

  • @sravanr2050
    @sravanr2050 17 วันที่ผ่านมา

    😍

  • @jojsc1981
    @jojsc1981 5 วันที่ผ่านมา

    In total എത്ര new directorial debut with Mammootty എന്ന് പറയാമായിരുന്നു

  • @mohamedsajeer
    @mohamedsajeer 6 หลายเดือนก่อน +1

    മമ്മൂക്കയുടെ അടുത്ത ഇന്റസ്ട്രി ഹിറ്റ് 2024 ൽ പിറക്കും.....

  • @TopEntertainment-lk8uy
    @TopEntertainment-lk8uy 6 หลายเดือนก่อน +1

    الرحمن الرحيم

  • @movimax255
    @movimax255 6 หลายเดือนก่อน

    ഉദയനാണ് താരം

  • @jihasbabu
    @jihasbabu หลายเดือนก่อน

    ഇന്ത്യയിലെ സിനിമാ നടന്മാരുടെ പേര് പറയാൻ പറഞ്ഞാ മൂന്ന് നടന്മാരാണ് ആദ്യം വരുന്നത് Kamalahassan, Mammootty, Sharukhan

  • @latheefpurayil51
    @latheefpurayil51 5 หลายเดือนก่อน

    Ys ❤

  • @RiyasKB-s6y
    @RiyasKB-s6y หลายเดือนก่อน

    Bassukka hit

  • @shahiabdul9461
    @shahiabdul9461 6 หลายเดือนก่อน

    👑

  • @_Littleboyy
    @_Littleboyy 6 หลายเดือนก่อน

    Denno dennis❤️🔥

  • @shareefshareef7033
    @shareefshareef7033 6 หลายเดือนก่อน

    👍👍❤

  • @jasheerkp2307
    @jasheerkp2307 6 หลายเดือนก่อน

    🔥❤👍

  • @Bhagyum
    @Bhagyum หลายเดือนก่อน

    Kakkakalude channel mattoru Guhan kakkaye valichu keeri ottichekkuvanallo😂

  • @prabulal2551
    @prabulal2551 6 หลายเดือนก่อน

    💫

  • @Kutti1234-q1w
    @Kutti1234-q1w 6 หลายเดือนก่อน

    പുതിയ പിള്ളേർക്ക് പറയാൻ പുതിയ കഥ പറയാനുണ്ട് അത് കൊണ്ട് പുള്ളികാരൻ അവരെ ആവിശ്യം ഉണ്ട്

  • @sameerk
    @sameerk 6 หลายเดือนก่อน

    കഥ നോക്കി അഭിനയിക്കണം

  • @JavedAkhib
    @JavedAkhib 6 หลายเดือนก่อน +2

    V. N vinu ബസ് കണ്ടക്ടർ

  • @AMAL-th5rt
    @AMAL-th5rt 6 หลายเดือนก่อน +1

    Ariyalo ikka aanu

  • @arunjoseph7354
    @arunjoseph7354 6 หลายเดือนก่อน

    Indiayavin maaperum rakshasanadigar 🔥

  • @vishnukumar-bd8hd
    @vishnukumar-bd8hd 6 หลายเดือนก่อน

    Remesh pisharadai.. Ganagandrvan

    • @junaidnadapuram
      @junaidnadapuram 6 หลายเดือนก่อน

      Panchavarnathatha.. Jayaram

  • @mashoodabdullah
    @mashoodabdullah 6 หลายเดือนก่อน

    ആ കലൂർ ഡെന്നിസ് തന്നെയാണ് മമ്മൂട്ടിയെ മൂലയ്ക്ക് ഇരുത്തിയതും 😅

    • @arohan575
      @arohan575 6 หลายเดือนก่อน +2

      ആ മൂലക്കിരുന്ന ആളെ കുറിച്ചാണ് ഇപ്പോ ഇന്ത്യൻ സിനിമ മുഴുവൻ ചർച്ച ചെയ്യുന്നത് ഒരു സ്റ്റാർ വാല്യൂ ഉള്ള ആക്ടർ ഇത്രേം verity റോൾസ് ചെയ്യുവോന്ന്
      പിന്നെ ആ ഇരുത്തിച്ച ഡെന്നിസിന്റെ മകന് ഇന്ന് അവസരം കൊടുത്തതും ഇതേ മമ്മൂട്ടി ആണ് so മാറി നിന്ന് കരയൂ plzz

  • @KiaanKiaan-e5t
    @KiaanKiaan-e5t 6 หลายเดือนก่อน +1

    ലാലേട്ടൻ🥰🥰🥰🥰

    • @Sinchangaiming.S
      @Sinchangaiming.S 6 หลายเดือนก่อน

      ഏതു കൊലേട്ടൻ

  • @sadathsadath5617
    @sadathsadath5617 6 หลายเดือนก่อน

    മിസ്റ്റർ കല്ലൂർ ഡെനീസല്ല. ഡെന്നീസ് ജോസഫാണ് താങ്കൾക്ക് തെറ്റി

  • @AshAs-p7m
    @AshAs-p7m 6 หลายเดือนก่อน

    Sudu😂

    • @Sinchangaiming.S
      @Sinchangaiming.S 6 หลายเดือนก่อน

      തീട്ട സങ്കി

  • @bijuravi100
    @bijuravi100 6 หลายเดือนก่อน

    മമ്മൂട്ടിയെ പോലരു മരമണ്ടൻ വേറെയില്ല .എത്രയോ ഹിറ്റ് സിനിമകളാണ് "നവാഗതർക്കു അവസരം കൊടുക്കുക " എന്ന തെറ്റ് കൊണ്ട് മമ്മൂട്ടിക്ക് നഷ്ടമായത് . ഏകലവ്യൻ, കമ്മിഷണർ, തുടങ്ങിയ ഒരുപാടു ഹിറ്റ് സിനിമകൾ. മമ്മൂട്ടി നവാഗതരുമായി ചെയ്ത സിനിമകളിൽ 80 ശതമാനവും വൻ പരാജയങ്ങളായിരുന്നു.

    • @SahadVp-b3s
      @SahadVp-b3s 5 หลายเดือนก่อน

      Eda potta aa hit kittya gopi annantem ipozhulla avastha nok aarkum illatha oru identity mammootyk kitteele navagatharude nayakan

  • @afsal6613
    @afsal6613 2 หลายเดือนก่อน

    ആനന്ദം.. ലിങ്കുസ്വാമി വിട്ടു പോയില്ലേ

  • @suheswaran.a.s7961
    @suheswaran.a.s7961 6 หลายเดือนก่อน

    Onnu poda . Established aaya previleged aya aalkkar arunnu aa navagathar.. rathina.. and onno randoper ozhike..

    • @arohan575
      @arohan575 6 หลายเดือนก่อน

      മാർട്ടിൻ prakat,അമൽ നീരദ്
      ഈ രണ്ട് പേരല്ലാതെ വേറെ ആരെങ്കിലേം നിങ്ങൾ കെട്ടിട്ടെങ്കിലും ഉണ്ടോ

  • @shibinasa1258
    @shibinasa1258 6 หลายเดือนก่อน

    ഡെന്നിസ് ജോസഫ് ന്റെ മകൻ ആണ്

  • @lucifer3865
    @lucifer3865 25 วันที่ผ่านมา

    ആ തള്ളിക്കോളൂ 😂😂

  • @ksaakhil
    @ksaakhil 6 หลายเดือนก่อน +8

    Mammukka ❤

  • @kpsachin6244
    @kpsachin6244 6 หลายเดือนก่อน +1

    Mammookka ❤

  • @KasimKp-bz3gw
    @KasimKp-bz3gw 6 หลายเดือนก่อน +3

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏