അടിപൊളി യായിട്ടുണ്ട് നിങ്ങളുടെ ഇന്നത്തെ അവതരണം, അതി ഗംഭീരം.. മമ്മൂട്ടി എന്ന നടന്റെ ആദ്യ ഹിറ്റ് മുതൽ എല്ലാ ഹിറ്റുകളും, ഉൾകൊള്ളിച്ചു, അങ്ങനെ മെഗാ സ്റ്റാറിലേക്കുള്ള മമ്മൂട്ടിയുടെ തേരോട്ടത്തിന് തുടക്കമായി... Thanks അലി
ഒരിക്കൽ ഞാൻ ഹോസ്റ്റലിൽ പഠിക്കുന്ന കാലത്ത്. ലോകം അറിയപ്പെടുന്ന ഒരാളെ കുറിച്ച് എഴുതി പറയാൻ പറഞ്ഞിരുന്നു.അന്ന് ഞാൻ എഴുതിയത് മമ്മൂട്ടി എന്ന ഇയാളെ കുറിച്ചായിരുന്നു അന്ന് എനിക്ക് കയ്യടി കിട്ടിയത് ഇന്നും ഞാൻ ഓർക്കുന്നു ❤❤❤
മൃഗയ, സൂര്യമാനസം, മൂന്നു മാസങ്ങൾക്ക് മുൻപ്,അതിരാത്രം വിധേയൻ പൊന്തൻമാട,... ഇനിയും ഒരുപാടുണ്ട് ആദ്യo സൂപ്പർ സ്റ്റാർ പദവി യിലേക്ക് വരുന്നത് "അതിരാത്രം "ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ് 👍🏻
ഇതൊക്കെ ആയിരുന്നു സിനിമ.... ഇങ്ങനെയുള്ള നല്ല എഴുതുകൾ ഉണ്ടായാൽ മലയാളത്തിൽ ഇനിയും മികച്ച കഥാപാത്രങ്ങൾ വരും.... എത്ര കണ്ടാലും മതി വരാത്ത സിനിമകൾ.... ❤️❤️❤️
@@jacobjacob6334. Gulf timeൽ വന്നിരുന്നു. ഒന്ന്പോടെ ലാലപ്പനുണ്ണി ചിരിപ്പിക്കാതെ.😂 മമ്മൂട്ടി, MT, ഒരു പപ്രത്യേക cemstryaanu മോനെ. M T kku mammooty കഴിഞ്ഞിട്ടുള്ളൂ ബാക്കി ആരും. അത്രക്കും അടുപ്പമാണ്. നീ പോയി ലാലപ്പനുണ്ണിയുടെ തൊലിതൂങ്ങിയ അണ്ടിമേൽ ഊഞ്ഞാലാടിക്കോ. ഓട്രാ
മലയാളത്തിൽ അത് വരെ കണ്ടിട്ടില്ലാത്ത ഒരു പരസ്യം... ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ ഏറ്റവും നല്ല. മലയാള സിനിമ നിങ്ങൾ കണ്ടിട്ടില്ല...ഈ വാചകം മാത്രം..വേറെ ഊരും പേരും ഒന്നുമില്ല...പരസ്യം. പോലെ തന്നെ സിനിമ ഒരു ക്ലാസ്സിക്ക് സിനിമ ആയി മാറി.. അതാണ്..യാത്ര..എത്ര വട്ടം കണ്ടാലും മതി വരാത്ത ലവ് സ്റ്റോറി... ❤️❤️
Why Mammootty best actor of Indian Film 1 , Vadakkan Veera Gadha 2, Ambedkar 3, Thaniyavarthanam, 4 , Vidheyan 5, Peranb 6, New Delhi 7, Yatra 8, Dalapathi and Kandu Konden kandu Konden 9, Yatra & Nirakoott 10, Big B
മലയാള സിനിമകൾ തമിഴ് നാട്ടിൽ ഇഷ്ട്ടപെടുന്നത് അശ്ലീല പടം മാത്രമായിരുന്നു, അതിനെ തിരുത്തി കുറിച്ച് മലയാള സിനിമയുടെ മനോഹരജീവിതം നിങ്ങൾ ആസ്വദിക്കുന്ന ഇഷ്ട്ടപെടുന്ന അശ്ലീലമല്ല എന്ന് പറഞ്ഞു കൊടുത്ത കാണിച്ചു കൊടുത്ത മഹാ നടൻ ശ്രീ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ ❤️✍️.
മോഹൻലാലിന് ദൈവം ജന്മനാ വജ്രശോഭയുള്ള അഭിനയം കൊടുത്തപ്പോൾ mammookka തനിക്കു കിട്ടിയ കല്ലുകളെ തേച്ചു തേച്ചു മിനുക്കി ആയിരമായിരം ശോഭയുള്ള വജ്രങ്ങൾ നെയ്തെടുത്തു.... The Acting legend and A mastero 💥😍🔥
The Passion that a Person can have its maximum is depicted in this man. Irrespective of the no.of years in this industry, still he is taking much effort, just like a beginner to walk with new ideologies is just fabulous. The dedication to maintain a young man inside his mind and appearance wise is just awesome. Wishing Many Many Happy returns of the day Mr. Perfectionist, Energetic, Enthusiastic N Great Actor,Human Being cum Adept in many aspects. Happy Birthday Mammookka.
എഴുപത്തിരണ്ടാം പിറന്നാളിൽ മമ്മുക്കയെ കുറിച്ച് ഇതുവരെ ഇറങ്ങിയതിൽ / ഞാൻ കണ്ടതിൽ ഏറ്റവും മികച്ച വ്ലോഗ്.... 🔥🔥🔥🔥👌👌👌👌
മലയാളത്തിലെ ഒരു മഹാനടന്റെ അവസാന ചിത്രം മലയാളത്തിലെ മറ്റൊരു മഹാനടന്റെ ആദ്യ ചിത്രമായി മാറി... കാലത്തിന്റെ ഓരോ കുസൃതി കൾ ❤😊
💯,, commercial ചേരുവകൾ ഇല്ലാത്ത നടനം, നടൻ 🔥😘❤️
Ofcourse.
Mamooka uyir❤❤
അനുഗ്രഹീത കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ......... ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ......
Charupathil cinima kanumayirynnu ippol kure varshamayi cinima kanarilla enkilum annum innum mammoka ishtam
Ini keezhadakkan ayalkk onnumilla ellam keezhadakki kazhijju❤
എക്കാലത്തേയും മികച്ച നടന് ജന്മദിനാശംസകള്‍ ❤
അടിപൊളി യായിട്ടുണ്ട് നിങ്ങളുടെ ഇന്നത്തെ അവതരണം, അതി ഗംഭീരം.. മമ്മൂട്ടി എന്ന നടന്റെ ആദ്യ ഹിറ്റ് മുതൽ എല്ലാ ഹിറ്റുകളും, ഉൾകൊള്ളിച്ചു, അങ്ങനെ മെഗാ സ്റ്റാറിലേക്കുള്ള മമ്മൂട്ടിയുടെ തേരോട്ടത്തിന് തുടക്കമായി... Thanks അലി
തീരാത്ത വർണ്ണനകളർഹിക്കുന്ന മഹാനടന് ജന്മദിനാശംസകൾ 🎉
മലയാള സിനിമയെ അത്രമേൽ പ്രൗഡിയോടെ വിസ്മയിപ്പിച്ചയാൾ ❤
ഇന്ത്യൻ സിനിമയിലെ അഭിനയ വിസ്മയം മെഗാസ്റ്റാർ മമ്മൂട്ടി 👑 ⭐️ 🔥🔥🔥🔥🔥🔥🔥🔥🔥
മലയാള നാടിന്റെ അനുഗ്രഹീത മെഗാസ്റ്റാറിന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ
ഇന്ത്യൻ സിനിമയുടെ സുൽത്താന് 👑 ജന്മദിനം ആശംസകൾ 🎉
@musthafapm6775ലാലപ്പന്റെ ഒടിഞ്ഞു തൂങ്ങിയ തൊലി അണ്ടി
Mammootty 👑♥️♥️
The EMPEROR of movie world.
ഒന്നും പറയാൻ പറ്റുന്നില്ല വിസ്മയം കൊണ്ട് സ്നേഹം കൊണ്ട് അഭിമാനം കൊണ്ട് പ്രിയ മമ്മുക്ക ❤️❤️❤️❤️❤️
എന്റെ ഇക്കാ ക്ക് എന്റെ ഹൃദയയത്തിൽ നിന്ന് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️
അഭിനയ ചക്രവർത്തി മെഗാസ്റ്റാർ 👍🔥👍
ഒരിക്കൽ ഞാൻ ഹോസ്റ്റലിൽ പഠിക്കുന്ന കാലത്ത്. ലോകം അറിയപ്പെടുന്ന ഒരാളെ കുറിച്ച് എഴുതി പറയാൻ പറഞ്ഞിരുന്നു.അന്ന് ഞാൻ എഴുതിയത് മമ്മൂട്ടി എന്ന ഇയാളെ കുറിച്ചായിരുന്നു അന്ന് എനിക്ക് കയ്യടി കിട്ടിയത് ഇന്നും ഞാൻ ഓർക്കുന്നു ❤❤❤
മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ
വളരെ മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ
മൃഗയ, സൂര്യമാനസം, മൂന്നു മാസങ്ങൾക്ക് മുൻപ്,അതിരാത്രം വിധേയൻ പൊന്തൻമാട,... ഇനിയും ഒരുപാടുണ്ട് ആദ്യo സൂപ്പർ സ്റ്റാർ പദവി യിലേക്ക് വരുന്നത് "അതിരാത്രം "ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ് 👍🏻
ഇതൊക്കെ ആയിരുന്നു സിനിമ.... ഇങ്ങനെയുള്ള നല്ല എഴുതുകൾ ഉണ്ടായാൽ മലയാളത്തിൽ ഇനിയും മികച്ച കഥാപാത്രങ്ങൾ വരും.... എത്ര കണ്ടാലും മതി വരാത്ത സിനിമകൾ.... ❤️❤️❤️
ആർത്തിയാണ് പണത്തോടല്ല അഭിയനത്തോടും സിനിമയോടും 🎬🎬🎬🎬🎬🎬🎬❤️❤️മമ്മൂക്ക ❤️
Yah you said it
മമ്മൂക്ക ഞങ്ങടെ അഭിമാനം 😍😍😍 മെഗാസ്റ്റാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🥳🥳🥳
എന്താ അവതരണം! മീഡിയവൺ അവതാരകൻ സൂപ്പർ
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലോകത്തെ ഏറ്റവും മികച്ച നടൻ
😀😂🤣😃😃
മലയാള സിനിമയിലെ ആൽമരത്തിന് അഭിനന്ദനങ്ങൾ ലാൽസലാം
മലയാളത്തിന്റെ മഹാ നടന് പിറന്നാൾ ആശംസകൾ. 🎂🎂🎂🌹🌹🌹🌹🌹🌹🌹
തലമുറകളുടെ നായകൻ മെഗാസ്റ്റാർ മമ്മൂക്ക🙌❤
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് സാക്ഷാൽ എം ടി തന്നെ വാഴ്ത്തിപ്പാടിയ മഹാ നടന് ആശംസകൾ,❤❤❤❤
M T mohanlal ne kurichu angne paranjarunnu..
@@jacobjacob6334mt ലാലപ്പനെ കുറിച്ച് കോപ്പാണ് പറഞ്ഞത്... ഓട്രാ 😂
@@shaheervm Ella news paperil vare undayirunnu nee odeda oru mammunni...
@@jacobjacob6334.
Gulf timeൽ വന്നിരുന്നു. ഒന്ന്പോടെ ലാലപ്പനുണ്ണി ചിരിപ്പിക്കാതെ.😂
മമ്മൂട്ടി, MT, ഒരു പപ്രത്യേക cemstryaanu മോനെ.
M T kku mammooty കഴിഞ്ഞിട്ടുള്ളൂ ബാക്കി ആരും.
അത്രക്കും അടുപ്പമാണ്.
നീ പോയി ലാലപ്പനുണ്ണിയുടെ തൊലിതൂങ്ങിയ അണ്ടിമേൽ ഊഞ്ഞാലാടിക്കോ. ഓട്രാ
എന്താ അവതരണം...
ആരും കേട്ടിരുന്നു പോകും❤
ഇനിയും വരണം ഇതുവഴി..!!
കോരിതരിപ്പ് 🔥
മമ്മൂക്ക ഒരു അത്ഭുതം മഹാമേരു വേറെ ലെവൽ
മലയാളത്തിൽ അത് വരെ കണ്ടിട്ടില്ലാത്ത ഒരു പരസ്യം... ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ ഏറ്റവും നല്ല. മലയാള സിനിമ നിങ്ങൾ കണ്ടിട്ടില്ല...ഈ വാചകം മാത്രം..വേറെ ഊരും പേരും ഒന്നുമില്ല...പരസ്യം. പോലെ തന്നെ സിനിമ ഒരു ക്ലാസ്സിക്ക് സിനിമ ആയി മാറി.. അതാണ്..യാത്ര..എത്ര വട്ടം കണ്ടാലും മതി വരാത്ത ലവ് സ്റ്റോറി... ❤️❤️
ഹ്യദയം നിറഞ്ഞ ജൻമ ദിനാശംസകൾ.അളളാഹു ദീര്‍ഘആയുസും നല്ല ആരോഗ്യവും നൽകട്ടെ
മാഷാഹളളാ തീർച്ചയായും അള്ളാഹു അരൊഹൃമുളള തീർകായിസിനും യുവത്വംവും നിലനിർത്തി തരട്ടേ അള്ളാ നീ തുണ ഇരു സ്ഥലംതും വിജയം നൽകണമേ അള്ളാ അമിൻ അമിൻ അമീൻ ❤❤❤
ഇയാൾ ഒരു ജിന്ന് ആണ് 💯🖤
അവതരണം, അന്നുമുതൽ ഇന്നുവരെ മമ്മുക്കപോലും വിസ്മയിച്ചുപോകും 👌
Mega🌟Star💥Mammootty👑 Mega💥Actor🔥Mammookka👑
മമ്മൂക്കയുടെ ആദ്യ സൂപ്പർ ഹിറ്റ്
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ആണ്.1984-ൽ 'അതിരാത്ര'ത്തിലൂടെ യാണ് സൂപ്പർ താരം ആയി മാറുന്നത്.
@anilnedungode3424 onnum podo adhythe superhit thrishna 1981 thanikku onnum ariyila 😂
Happy birthday Mammukka ❤
രാജ മാണിക്യം അതൊരു മുതലാണ് മോനെ 👍👍
മലയാളത്തിന്റെ മെഗാ സ്റ്റാർ പിറന്നാൾ ആശംസകൾ
Great Legendary Actor In Indian Cinema Megastar Mammookka Sir ♥♥
Happy Birthday Mammookka ♥♥
നിങ്ങൾ പറയാൻ മറന്ന iconic ക്യാറെക്ടറും പടവും മറന്നു .. ബിലാൽ ജോൺ കുരിശിങ്കൽ.. BIG B🔥
മനസ്സും കണ്ണും നിറച്ച റിപ്പോർട്ട്... Love you ikkaa 😘💙
മലയാളത്തിന്റെ mega star ന് പിറന്നാൾ ആശംസകൾ ❤️
Valsaliyam പറയണമായിരുന്നു മേലാടത് രാഘവൻ നായർ hbd മമ്മൂക്ക 😊❤
പതിറ്റാണ്ടുകളുടെ നായകന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു … ❤️❤️❤️
ഹാപ്പി ബർത്ത് ഡേ മമ്മൂക്ക ❤💕💞♥️♥️♥️♥️
GOAT of Mollywood Mammootty. Happy birthday ❤️.
മമ്മൂക്ക❤❤ അവതരണം👌👌👌
Why Mammootty best actor of Indian Film
1 , Vadakkan Veera Gadha
2, Ambedkar
3, Thaniyavarthanam,
4 , Vidheyan
5, Peranb
6, New Delhi
7, Yatra
8, Dalapathi and Kandu Konden kandu Konden
9, Yatra & Nirakoott
10, Big B
അമരം എന്ന ചിത്രം വിട്ട് കളഞ്ഞു. An amazing performance
അമരം പറഞ്ഞിട്ടുണ്ട്. മൃഗയ ആണ് മറന്നത്
❤️❤️❤️മമ്മൂക്ക 🥰🥰🥰🎉🎉🎉
Happy Birthday legend 🙏❤️😘🥰
King mammukka happy birthday❤️🎂🎉
പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഹൃദയപൂർവം ജന്മദിനാശംസകൾ നേരുന്നു ❤
ജന്മ ദിനാശംസകൾ ഡിയർ ഇക്ക ബോത്ത് 🎂🎁🍬🎉🎊🍫🎈❤🌹🌹😍🤩🔥
ഗംഭീര അവതരണം.
Happy birthday mammukka....❤
വളരെ കാലങ്ങൾക്ക് ശേഷം നല്ല ഒരു അവതരണം കേട്ടു സൂപ്പർ 👍👍
ഇക്ക ഉയിർ 💙
എന്റെ മമ്മുക്ക ❤️
Mammotty latest best
Rorshach luke Antony 🔥🔥🔥
🎉🎉🎉🎉❤HAPPY BIRTHDAY MAMMOOKKA ❤️🎊🎊🎊🎊
Maha avatharam ee mahanadanam.. Hero of all Generations 🔥🔥🔥
മലയാള സിനിമകൾ തമിഴ് നാട്ടിൽ ഇഷ്ട്ടപെടുന്നത് അശ്ലീല പടം മാത്രമായിരുന്നു, അതിനെ തിരുത്തി കുറിച്ച് മലയാള സിനിമയുടെ മനോഹരജീവിതം നിങ്ങൾ ആസ്വദിക്കുന്ന ഇഷ്ട്ടപെടുന്ന അശ്ലീലമല്ല എന്ന് പറഞ്ഞു കൊടുത്ത കാണിച്ചു കൊടുത്ത മഹാ നടൻ ശ്രീ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ ❤️✍️.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച 10 വേഷങ്ങൾ ഏത് എന്ന് ചോദിച്ചാൽ വട്ടം കറങ്ങും... ഒരു രക്ഷയുമില്ല കണ്ടുപിടിക്കാൻ 😮😮
ഇക്കാ പിറന്നാൾ ആശംസകൾ 🔥🔥❤❤🌹🌹
1995 the king സിനിമക്ക് ആണ് തീയറ്ററിലെ തിരക്ക് കാരണം ഒരാൾ മരിച്ചത്.
HBD ❤❤❤
MAMMUKKA
മലയാളിക്ക് അഭിമാനിക്കാം മമ്മുട്ടി❤❤
Hbd ❤mammookka ❤
HBD mammukka 🎉🎉
HBD Mammookka 🌟
മോഹൻലാലിന് ദൈവം ജന്മനാ വജ്രശോഭയുള്ള അഭിനയം കൊടുത്തപ്പോൾ mammookka തനിക്കു കിട്ടിയ കല്ലുകളെ തേച്ചു തേച്ചു മിനുക്കി ആയിരമായിരം ശോഭയുള്ള വജ്രങ്ങൾ നെയ്തെടുത്തു....
The Acting legend and A mastero 💥😍🔥
നല്ല അവതരണം 👍🏻
Avatharanm...sooper
Brama yukam..ikka..polichuuu
Face of Indian cinema mammooos happy birthday to you ❤
Mammoooka ❤️❤️..iyal innum nettichondrikkunnu 😘
മഹാ നടനം മമ്മൂക്ക ❤️
Happy Birthday മമ്മുക്ക
The Passion that a Person can have its maximum is depicted in this man. Irrespective of the no.of years in this industry, still he is taking much effort, just like a beginner to walk with new ideologies is just fabulous. The dedication to maintain a young man inside his mind and appearance wise is just awesome. Wishing Many Many Happy returns of the day Mr. Perfectionist, Energetic, Enthusiastic N Great Actor,Human Being cum Adept in many aspects. Happy Birthday Mammookka.
I appreciate the perfect and truthful comment. Mammookka is an only one ideal man in his real life and in reel life. Mashaallah 💚💚🙏🙏👍👍
ഇദ്ധേ,ഹത്തെ, പുക്യത്താ, ൻ,നിന്നാ ൽ,, ഇനി യും, തിരില്ല നാളെ, പുതിയ, റേക്കോട്, ഇട്ട്, ക്കൊണ്ടേയിരിക്കും,, പകരക്കാരനില്ലാത്ത,, പകർന്നാട്ടം, അവസാനിക്കില്ല, ജീവനുള്ള ടത്തോളം,, അത്താണ്, മമ്മുക്ക ❤❤❤❤❤❤
Well done Ali @ for Legend Mammooka..
KING OF MOLLYWOOD 👑💎❤️
KING Mammokka 🔥
Happy birthday Mammookka..sooper avatharanam..
Proud 😘👌🏽
Mammuka ❤️🔥🔥🔥🔥
പിറന്നാൾ ആശംസകൾ 🎉🎉🎉
വീണ്ടും ഒരു സെപ്റ്റംബർ 7❤️
Happy birthday mammukka
Goosebumps 🔥🔥🔥
Yeeeeeppppppp🔥🔥🔥🔥🔥 thijjjjjjjj goosebumps
HBD Megastar ❤️🔥🔥
Happy birthday mammuka🎉❤
Mammootty 👑🔥🔥🔥🔥🔥
mammukka ❤❤❤❤
Advance happy birthday dear Mammookka 💓😢
ബെല്ലാരി രാജ ആണ് ശരിക്കും ഹീറോ 🔥
*Sultan of ഭാരതം cinema*
Otta peru Mammookka 💓💕