ഒരു സേഫ്റ്റിയും ഇല്ലാത്തിടത് തൊഴിലാളിയെ കിടത്തിയ സ്ഥാപന ഉടമക്കെതിരെ കേസെടുക്കണം, തൊഴിലാളി ഉണരുകയോ മോസ്റ്റാവ് ആക്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ ഉള്ള അവസ്ഥ എന്താകുമായിരുന്നു
ഇത്രയും ചെറിയ കോഴികടയിൽ എത്രയാണ് കാമറഉള്ളത് കള്ളൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ അതനുസരിച്ചു കമറയും നടക്കുന്നുണ്ടോ എന്നാണ് എനിക്ക് തോന്യത് പിന്നെ കാമറ സൂപ്പർ വിഷൻ നല്ല ക്‌ളാരിറ്റിയുണ്ട് എന്തായാലും ആ ബീജ്യംസൗണ്ട്ഇഫക്റ്റ്കൂടിയാവുമ്പോൾ അടിപൊളി ഒന്നുപറയാനില്ല തകർത്തു.പോട്ടെന്മാരാക്കല്ലേ മുത്തേ. കണ്ണൂകാരൻ
ഗൾഫ് നാടുകളിൽ ഇതൊക്കെ അടുത്ത കടക്കാര് മാത്രം അറിയൂ പിന്നെ കട്ടവൻ ഏതു ദുനിയാവിൽ ആണ് ആർക്കും അറീല്ല😔😔ഇവിടെ ഇവനെ ഒക്കെ ചാനലിൽ വില്പനക്ക് ചരക്ക് ആക്കി മറ്റും 😂😂😂
ഇതിന് മുമ്പും ഇവിടെ മോഷണം നടന്നിട്ടുണ്ട് പോലും എന്നിട്ടും ഒരു മുൻകരുതലും ഇല്ല ഗ്രിൽ തുറന്നിടും ചെയ്തു അടിപൊളി ഏതായാലും ജീവന് ഒന്നും പറ്റിയില്ല ഭാഗ്യം 🙏🙏🙏
എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ക്യാമറ ചലിക്കുന്നുണ്ട്. വീഡിയോ ഷെയ്ക്ക് വരുന്നുണ്ട്..... ചാവി തപ്പുമ്പോൾ എല്ലാം കിടന്നുറങ്ങുന്നവൻ കയ്യും കാലും ഇട്ടു ഇളക്കുന്നുണ്ട്
കള്ളനും കളവും കാശു മൊന്നുമല്ല ഇവിടെ കാണേണ്ടത്. ഈ കോഴിക്കടയിൽ ഒരാൾ ഉറങ്ങുന്നത് കണ്ടില്ലേ... ഇതൊക്കെ ശരിയാണോ ചെയ്യുന്നത് . എങ്ങിനെയാണ് ഇയാൾ ഈ കോഴിക്കടക്കുള്ളിൽ ഇത്രയും ബോധം കെട്ട് കിടന്നുറങ്ങുന്നത് കടക്കാരന്റെ പേരിലും നിയമനടപടി ഉണ്ടാവണം.
Cctv ഉള്ളത് കൊണ്ട് പാവത്തിനെ സംശയിച്ചില്ല 😃
അതെ!
correct
അമ്പട വീരാ... ഏതായാലും ആ പാപത്തിനെ തലക്ക് അടിച്ചു കൊന്നില്ല ല്ലോ ആശ്വാസം ‼️.. ഇത്രയും ക്ലിയർ ആയി ഒരു മോഷണ CCTV ദൃശ്യം ആദ്യമായി കാണുകയാ ‼️... 💕💕
ഉണർന്നിരുന്നെങ്കിൽ ചിലപ്പോൾ കഥ മാറിയേനെ..
Athenne,bhagyam🙏🏻
സത്യം
അവൻ ഉണരാത്തത് അവൻ്റെ ഭാഗ്യം.. സ്വയ രക്ഷയ്ക്ക് എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഈ ടീംസ്😢😢
കടയിൽ ജീവൻ പോകുന്ന അവസ്ഥ ആരും കട യിൽ ഉററങ്ങാൻ അനുവദിക്രുത്
കോഴിക്കടയിൽ കിടന്നുറങ്ങുന്നവനെ സമ്മതിക്കണ്ടേ...🤣🤣 എന്നാ ഒരു മണമാ...''
ക്യാഷ് എടുത്തു കഴിഞ്ഞിട്ട് ഡ്രോ അടയ്ക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്
കുറച്ച് നേരത്തെ അദ്വാനത്തിനുള്ളത് കിട്ടി. ആ പയ്യനെ ഒന്നും ചെയ്യാതിരിന്നത് മഹാഭാഗ്യം😢
നാളത്തെ വാർത്തയിൽ കാണാം സ്ഥാപനത്തിലെ ജീവനക്കാരന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്ത്ന്ന്
Correct
സത്യം
പൊട്ടത്തരം പറയാതെ സിസിടിവി ഉള്ള കാര്യം ജീവനക്കാരൻ അറിയുമല്ലോ
Yes cctv ullad ariyumallo , ennalum akath aalurangunnad kanditt bhayamillathe kayyil aayudhavum illathe kakkunnad kaanumpol cheriya oru sammshayam othu kali. But avasanam kittiyad kurach cash @@abukp264
@abukp264 അതുകൊണ്ടല്ലേ ജീവനക്കാരൻ ഉറക്കം നടിച്ചത്
ഉറങ്ങുന്ന ബംഗാളി പൊട്ടനാണ് എഴുന്നേൽക്കില്ല എന്ന് അറിയാവുന്ന മറ്റൊരു ബങ്കാളി കള്ളൻ😂😂😂
ആരും കാണാതെ വന്നു പണം എടുത്തു പോയി
ലേ... കള്ളൻ എല്ലാവരും കാണട്ടെ ഞാൻ തന്നെയാണ് പണം എടുത്തത്😂😆
ഉറങ്ങുന്നവനെ എനിയ്ക്ക് സംശയം ഇല്ല.
ഉറങ്ങുന്നവനും ബംഗാളി മോസ്ട്ടാവും ബംഗാളി പെട്ടെന്ന് പിടിക്കാം 😃😃😃
100%
ഒരു സേഫ്റ്റിയും ഇല്ലാത്തിടത് തൊഴിലാളിയെ കിടത്തിയ സ്ഥാപന ഉടമക്കെതിരെ കേസെടുക്കണം, തൊഴിലാളി ഉണരുകയോ മോസ്റ്റാവ് ആക്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ ഉള്ള അവസ്ഥ എന്താകുമായിരുന്നു
മുകളിൽ ഒരാൾ ഉള്ളത് പാവം അറിഞ്ഞില്ല 🤔
ബല്ലാത്ത ജാതി ഉറക്കം തന്നെ. ഉറങ്ങുന്നവന് വേണ്ടപ്പെട്ട ആളാണ് കള്ളൻ എന്ന് തോന്നിയോ ആർക്കെങ്കിലും.
പകൽ അദ്ധ്വാനത്തിൻറെ ക്ഷീണത്തിലുള്ള മയക്കമാവാം പിന്നെ 4 മണിയല്ലെ ...
😂😂😂
അവൻ്റെ ഭാഗ്യമാണ് ഉണരാത്തത്... സ്വയ രക്ഷയ്ക്ക് കള്ളൻമാർ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്
കറക്റ്റ്
അങ്ങനെ തോന്നാൻ ഒരു ന്യായവും ഇല്ല സിസിടിവി ഉള്ള ഷോപ്പ് അല്ലേ ഒത്തു കളി എങ്കിൽചുരുങ്ങിയ പക്ഷം മുഖംമൂടി എങ്കിലും ധരിക്കും ആയിരുന്നു.
കിടന്നു ഉറങ്ങുന്നവനെ കൂടി ചോദ്യം ചെയ്യണം.. പറഞ്ഞു കൊടുത്തു ചെയ്ത പോലെ ഉണ്ട്
CCTV ഉള്ള കാര്യം ജീവനക്കാരനെ അറിയില്ലേ 😂
കടയിൽ ക്യാഷ് വെച്ച് പോകുന്നത് തന്നെ മണ്ടത്തരം.... 👆👆👆👆👆
കളവ് പോയ പൈസ തിരിച്ചു കിട്ടിയാൽ.. കോഴിക്കടയിൽ ഉറങ്ങുന്ന. ആ പാവം തൊഴിലാളിക്ക്.. ഗിഫ്റ്റ് ആയി കൊടുക്കുവാൻ അപേക്ഷിക്കുന്നു..
ഉറങ്ങുന്നവനെ ഉണർത്താൻ പറ്റും ബട്ട് ഉറക്കം നടിക്കുന്നവനെ ഉണർത്താൻ പാടാണ്
മിടുക്കൻ..
ആരും കണ്ടില്ല
Who is sleeping .. age ...?
ഇത്രയും ചെറിയ കോഴികടയിൽ എത്രയാണ് കാമറഉള്ളത് കള്ളൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ അതനുസരിച്ചു കമറയും നടക്കുന്നുണ്ടോ എന്നാണ് എനിക്ക് തോന്യത് പിന്നെ കാമറ സൂപ്പർ വിഷൻ നല്ല ക്‌ളാരിറ്റിയുണ്ട് എന്തായാലും ആ ബീജ്യംസൗണ്ട്ഇഫക്റ്റ്കൂടിയാവുമ്പോൾ അടിപൊളി ഒന്നുപറയാനില്ല തകർത്തു.പോട്ടെന്മാരാക്കല്ലേ മുത്തേ. കണ്ണൂകാരൻ
ക്യാമറ സ്ക്രീൻ ഫോണിൽ റെക്കോർഡ് ചെയ്തത് കൊണ്ടാണ് അങ്ങനെ മൂവ് ആവുന്നത്
Ipo motion sensor camera 1000 ropaku kittum
Onnumm ariyillenkil midadirikkanammm😂
Mandan aahno thaan ath vere devicil record cheyunathaan kaanunille thaan
സിനിമ കാണും പോലെ 🙏🏽
തൊഴിലാളിയും കള്ളനും എന്തെങ്കിലും ബന്ധമുണ്ടോ.... ആവോ...😅😅
അയാളെ കൊന്നില്ലല്ലോ അത് ഭാഗ്യം
ഗൾഫ് നാടുകളിൽ ഇതൊക്കെ അടുത്ത കടക്കാര് മാത്രം അറിയൂ പിന്നെ കട്ടവൻ ഏതു ദുനിയാവിൽ ആണ് ആർക്കും അറീല്ല😔😔ഇവിടെ ഇവനെ ഒക്കെ ചാനലിൽ വില്പനക്ക് ചരക്ക് ആക്കി മറ്റും 😂😂😂
രണ്ട്കിലൊ കോഴിയെകൂടി എടുത്തിരുന്നെങ്കിൽ നന്നായേനേ... 🤔
വിജയന്റെ സ്വന്തം അഥിതി ആണ്...
അത്കൊണ്ട് കേസ് ഇല്ല.. 😄😄
ഉറങ്ങുന്നവൻ അറിഞ്ഞോണ്ടുള്ള ഒത്തുകളിയാണ്
anthu vadaayyy
Correct
ഒരിക്കലുമല്ല... നേരം വൈകി ഉറങ്ങിയദാവും... ഉറക്കും മരിപ്പും ഒരുപോലെ... ഡ്രൈവർ ഉറങ്ങുന്നതും ingine ആണ്...ചെയ്യുന്ന പ്രവർത്തിയിൽ നിന്നും വഴുതിമാറി ....
Never. Deep sleep time 3 am
Ninaku ariyumo
സന്മനസ്സുള്ള കള്ളൻ. കിടന്നുറങുന്നവനെ ഒന്നും ചെയ്തില്ലാലോ 😅😂😂😂
ഹാവൂ.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു. ഒരാളുടെ സ്ഥാപനത്തിൽ സ്വന്തമായി ജോലി ചെയ്തു സ്വന്തമായി ശബളം എടുത്ത് കൊണ്ട് പോകുന്നു.
പാവം കാക്കാനുള്ള അവൻറെ കഷ്ടപ്പാട് കണ്ട് സങ്കടം വന്നു പോയി😢😂😂😂
Thozhilaliye kudanjaal, clear aavum" ithrayum dramatic sleep cheyyunna avan super actor thanne"
നാളെ വാർത്ത വരും ഇത് രണ്ട് പേരും കൂടി ഒത്തു കളിച്ചത് 😂
. 2 perum othapole
ഒരു സംശയം,, എങ്ങനെ CCTVcamera move ചെയ്യും?
ഇത് അഭിനയം അല്ലെ?
😮😮😮😊😊
Bangali 👍👍
ഏഴ് മിനിറ്റ്....ഏഴായിരം രൂപ. .😇😇😇
മുമ്പും ഉണ്ടായിട്ട് പിന്നെയും പൈസ വെച്ചത് എന്തിന്
എന്തരു ഉറക്കം
Atharayum Cash.. Grill thurannedukan saugaryathil vecha mutahaali,.. 🙏
Bihari aayirkkum
വേറേതോ കോഴി കടയിൽ ജോലി ചെയ്യുന്ന വിധ്വാൻ ആണെന്ന് തോന്നുന്നു 😂
Athithi thozhilali chettan analo
ഇതിനും bgm 😅
Cctv ഉള്ളത് കൊണ്ട് തൊഴിലാളി കള്ളനായില്ല ഇല്ലെങ്കിൽ ആ പാവത്തെ മുതലാളി സംശയിക്കുമായിരുന്നു
Cctv യിൽ നിന്ന് മൊബൈൽ ക്യാമറ യ്യിൽ പകർത്തിയത് 😂
ഇതിന് മുമ്പും ഇവിടെ മോഷണം നടന്നിട്ടുണ്ട് പോലും എന്നിട്ടും ഒരു മുൻകരുതലും ഇല്ല ഗ്രിൽ തുറന്നിടും ചെയ്തു അടിപൊളി ഏതായാലും ജീവന് ഒന്നും പറ്റിയില്ല ഭാഗ്യം 🙏🙏🙏
Bagalikala adiche odikuka evrk arum pani kodukaruth
പാമ്പിനെ പിടിക്കുമ്പോള് ഉള്ള സെയിം ട്യൂൺ ...
Best kallen 😂
എങ്കിൽ ഉറങ്ങുന്ന ആൾക്ക് ഇതിൽ പങ്കുണ്ടാവാൻ സാധ്യതയുണ്ട്
കട എന്ത് കൊണ്ട് പൂട്ടിയില്ല എന്റെ അഭിപ്രായം അവിടെ കിടന്നു ഉറങ്ങുന്നവനും ഇതിൽ പങ്കുണ്ട്
ഇത് മൂവി ഷൂട്ട് ആയിരുന്നു അവനെ സിനിമയിലെടുത്തു 😂
നമ്മുടെ രാജ്യത്തെ നിയമം ആയതുകൊണ്ട് കുഴപ്പമില്ല.
മോഷ്ടിച്ചത് 7000/₹ മാത്രം ആയതുകൊണ്ട്. ഉടനടി ജാമ്യം കിട്ടും .
70 lakhs aanengilum aa payyane konnaalum jaamyam kodukkunna oru naadu.
Background music 😂
Setting
ഭാഗ്യം ആരും കണ്ടില്ല 😂😂
മൂസിക്ക് കലക്കി ഒരു സിനിമ കാണുന്ന പോലെ ഉണ്ട്😂
Ethra padupetta oru klalan mosanm nadthunne. Risk joli allr.
Urangunna beangalikku ariyaam eallaam.
Avanea chodyam cheaythalmathi
Varngne avn 😢😢😢😢
മാന്യനായ കള്ളൻ. ചില്ലറ പൈസ എടുത്തില്ല 😆😆
ഇയാൾ എങ്ങനെ കള്ളൻ ആയി ?
വലിയ രാഷ്ട്രിയ കള്ളൻമാർ ഉള്ള നാട്ടിൽ.. ഇവൻ എങ്ങനെ കള്ളൻ ആയി
ലൈറ്റ് ഇട്ട് ഉറങ്ങുന്നു
Bangal assam jarkand
ആ പയ്യൻ ഭാഗ്യവാൻ, കൊന്നില്ല
പാവം ഉണരാഞ്ഞത് ഭാഗ്യം.
Meesa madhavan movie adicted kallan 😂😂
ബംഗാളിലെ ഏതെങ്കിലും സിപിഎം area സെക്രട്ടറി ആയിരിക്കും 🤣
രണ്ടാളും ഒത്തു കളിച്ചു മലയാളിയുടെ കാശ് പോയി..
മേശ വലിപ്പ് അടക്കാൻ കാണിച്ച ആ മനസ്സ് 😂
നേരം വെളുക്കുമ്പോ തൊട്ട് നിന്ന് നിന്ന് ക്ഷീണിച്ച് ഉറങ്ങിയതാവും ആ പയ്യൻ മേലനങ്ങതാ തെ തിന്നുന്ന കള്ളൻ തെണ്ടി ആ പാവത്തിനെ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം
ഇതു വല്ല സിനിമ കഥ ആണോ ഇത്ര നേരം ആണോ കള്ളൻ കടക്കുള്ളിൽ നല്ല വെളിച്ചം ഉണ്ടല്ലോ എല്ലാം വെക്തമായി കാണാല്ലോ 😅😅😅😅
ആ കിടക്കുന്നവനും കള്ളനും തമ്മിൽ ഒത്തു കളിച്ചതാണോ എന്നാരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല...
സീൻ കാണുമ്പോൾ അങ്ങനെ തോന്നുന്നു....
..
നല്ല കള്ളൻ ആ പയ്യനെ വെറുതെ വിട്ടല്ലോ. ഭാഗ്യം
നല്ലവനായ കള്ളൻ😁 അവസാനം മേശയുടെ ഡോർ അടക്കാൻ മറന്നില്ല😂😂😂😂
😂
അതിഥി ദേവോ ഭവ 😅
വരൂ തമ്മിൽ ഒത്തു കളി 😂
എഴായിരം രൂപക്ക് ഇത്രക്ക് മ്യൂസിക് വേണോ ?
Urangunna bangali. Njan urangunna pole abinayikka. Nee eduthonam😂😂😂😂😂😂
Kallan vediographerem kootiuano vannath😂
ഏതു് കാമറയാണ് ആളുകൾ നടക്കുന്നതിനൊപ്പഠ ഫോക്കസ് ചെയ്യുന്നത്. തട്ടിപ്പ് കളവ്.
360 camera
എടോ കോപ്പേ ഇത് സിസിടിവി മോണിറ്ററിൽ വന്നത് മൊബൈൽ ഫോണിൽ എടുത്തതാണ്
Adanni abanni Hellam poyi 🐔kadayayo? News
ബംഗാളി
അന്യസംസ്ഥാനൻ...😂
😂
Fake video
മീഡിയ വൺ വിശ്വാസിപ്പിച്ചു.
ഇത് ഉറങ്ങുന്നവൻ അറിഞ്ഞു കൊണ്ടുള്ള നാടകം ആണ്... 😂😂😂
മാന്യനായ . ബുദ്ധിശാലിയായ , ധൈര്യവാനായ കള്ളൻ.👍👍
പറ്റിക്കൽ. കള്ളൻ പോകുന്ന റൂട്ടിൽ ചലിക്കുന്ന ക്യാമറയോ.. കൊള്ളാം..
സിസിടിവി മോണിറ്ററിൽ വന്നത് മൊബൈൽ ഫോണിൽ എടുത്തതാണ്
Pakka bangali
നമ്മുടെ അതിഥി തൊഴിലാളികൾ അല്ലെ 😂
Ivanmarayokko adichu odikkanam
എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ക്യാമറ ചലിക്കുന്നുണ്ട്. വീഡിയോ ഷെയ്ക്ക് വരുന്നുണ്ട്..... ചാവി തപ്പുമ്പോൾ എല്ലാം കിടന്നുറങ്ങുന്നവൻ കയ്യും കാലും ഇട്ടു ഇളക്കുന്നുണ്ട്
cctv footage
ഫോണിൽ എടുത്തതാണ് അത് കൊണ്ടാണ് അങ്ങനെ തോന്നുന്നേ സിസ്റ്റം കാണുന്നില്ലേ അതിൽ
ഇതിന്റെ പാതി പോലീസുകാർക്ക് പോകുമോ
കള്ളനും കളവും കാശു മൊന്നുമല്ല ഇവിടെ കാണേണ്ടത്. ഈ കോഴിക്കടയിൽ ഒരാൾ ഉറങ്ങുന്നത് കണ്ടില്ലേ... ഇതൊക്കെ ശരിയാണോ ചെയ്യുന്നത് . എങ്ങിനെയാണ് ഇയാൾ ഈ കോഴിക്കടക്കുള്ളിൽ ഇത്രയും ബോധം കെട്ട് കിടന്നുറങ്ങുന്നത് കടക്കാരന്റെ പേരിലും നിയമനടപടി ഉണ്ടാവണം.
ആ പാവം ഷീണം കൊണ്ട് ഉറങ്ങിപ്പോയി