പണി കഴിഞ്ഞു തുറന്ന് കൊടുത്താൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും ചെയ്യാതിരിക്കുക!വടകര മേൽപ്പാലം പണികൾ| nh 66

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025
  • Nh 66 work update at Kozhikode district, Vatakara town.
    Kerala nh 66 widening work update Drone video.
    Moorad new six lane bridge.
    പണി കഴിഞ്ഞു തുറന്ന് കൊടുത്താൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും ചെയ്യാതിരിക്കുക!
    #nh66
    #nh66kerala
    #vatakara
    #kozhikode
    #kozhikkodnews
    #moorad
    #bridge
    #bridgework
    #construction
    #infrastructure
    #indian
    #dronevideo
    #drone
    #nh66kasaragod
    #kannur
    nh 66 work drone view | Kerala nh 66 work drone video | Kerala highway work
    🙏 thanks for watching 🙏

ความคิดเห็น • 143

  • @anoopchandran8676
    @anoopchandran8676 หลายเดือนก่อน +104

    നിൻ്റെ സംസാരമാണ് മുത്തെ വീഡിയോയുടെ ഹൈലൈറ്റ്❤നമ്മുടെ നാടിൻ്റെ വികസനം മനോഹരമായി കാണിച്ചു തരുന്ന താങ്കൾക്ക് പ്രവാസലോകത്ത് നിന്ന് ഒരു ബിഗ് സല്യൂട്ട്👏🏻👏🏻🫶

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน +1

    • @harshadmp7405
      @harshadmp7405 หลายเดือนก่อน +2

      Yes അതാണ് main hilite 👍👍

    • @ishaquehassan9824
      @ishaquehassan9824 หลายเดือนก่อน

      Wagad വളരെ വളരെ shogam aane bro..
      കുറെ ennem അവിടെ ഇവിടെയും ഹാന്‍സ് beediyum വലിച്ചു ഫോണും വിളിച്ച് ഇരിക്കുന്നത് കാണം. Aaarko വേണ്ടി എന്തോ ചെയുന്ന പണിക്കാര്‍ 😬😬😐😐
      എന്നും വിചാരിക്കും vadakarayil ഒരു മാറ്റം വരും എന്ന്.. 2030 okke aavum enn vijarika le😇😇

    • @anoopchandran8676
      @anoopchandran8676 หลายเดือนก่อน

      @@ishaquehassan9824National Hingway യുടെ കാര്യത്തിൽ ഏറ്റവും മോശം കമ്പനിയാണ് നമ്മുടെ റീച്ചിൽ പണിയുന്നത്😢😢😢

  • @aseemazeez9381
    @aseemazeez9381 หลายเดือนก่อน +57

    പുതിയ പാലം കാണുമ്പൊൾ ആണ് പഴയ moorad പാലത്തിൻ്റെ ഭീകരത മനസിലാകുന്നത് 😳

  • @ajithunni7148
    @ajithunni7148 หลายเดือนก่อน +26

    താങ്കളുടെ സംസാരം വെറുപ്പിക്കൽ ഒന്നും അല്ല അടിപൊളി ആണ് ❤️

  • @cksply9623
    @cksply9623 หลายเดือนก่อน +17

    നമ്മുടെ tv channel s സീരിയലുകളുടെ ഇടവേളകളിൽ റോഡ് നിയമങ്ങൾ പഠിപ്പിച്ചു കൊടുത്താൽ നന്നായിരുന്നു

  • @mallutracks556
    @mallutracks556 หลายเดือนก่อน +6

    ബ്രോ ഈ ഭാഗത്തെ വീഡിയോ ഇനിയും ചെയ്യണം. വളരെ സ്ലോ ആയിട്ടാണ് ഇവിടെ പണി നടക്കുന്നത്. ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് 😢

  • @josephthomas9717
    @josephthomas9717 หลายเดือนก่อน +19

    ആറുവരി പാതയിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ഒരു video ഉണ്ടാക്കമോ?

  • @backersawa1311
    @backersawa1311 หลายเดือนก่อน

    താങ്കളുടെ വീഡിയോ നല്ല വീഡിയോ ആണ് നാട്ടിലേക്ക് വിളിച്ചു പറഞ്ഞാൽ പോലും ഇങ്ങനത്തെ ഒരു വീഡിയോ കിട്ടില്ല താങ്ക്യൂ സോ മച്ച് നമ്മളെല്ലാം ഈ നാടിന്റെ സ്വത്താണെന്ന് പറഞ്ഞു കേട്ടതിൽ അതിയായ സന്തോഷമുണ്ട് സന്തോഷമുണ്ട്

  • @adnanadi007
    @adnanadi007 หลายเดือนก่อน +10

    മൂരാട് ബ്രിഡ്ജ് കൂടി wagad നു കൊടുത്തിട്ടുണ്ടേ ഉള്ള അവസ്ഥ
    എന്റെ ശിവനെ ഓര്മിപ്പിക്കല്ലേ 😂

  • @Fadeela98
    @Fadeela98 หลายเดือนก่อน +5

    റോഡ് full തുറക്കുന്നതിന്റെ മുന്നേ ആളുകൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ്‌ കൊടുക്കേണ്ടതുണ്ട്

  • @abinavcs227
    @abinavcs227 หลายเดือนก่อน +1

    നല്ല വിവരണം നല്ല സന്ദേശം ഇനിയും തുടരുക

  • @rajeeshchorode5743
    @rajeeshchorode5743 หลายเดือนก่อน +4

    ഹായ് ഞാളെ ബഡേര 😄

  • @siyasali3955
    @siyasali3955 หลายเดือนก่อน +5

    താങ്കളുടെ വീഡിയോകൾ കാണാറുണ്ട് നല്ല ക്ലിയർ ഉള്ള വീഡിയോകളാണ്❤
    എൻറെ ഒരു അഭിപ്രായം പറയുകയാണ്
    ചില പാലത്തിൻറെ പണികളും ചില റോഡിൻറെ പണികളും കാണിക്കുമ്പോൾ മുൻപ് താങ്കൾ എടുത്ത അതേ സ്ഥലത്തിൻറെ ഒന്നാം ഘട്ടം രണ്ടാംഘട്ടം മൂന്നാംഘട്ടം ഇപ്പോൾ ഉള്ള അവസ്ഥഎന്നിങ്ങനെ കാണിക്കുമ്പോൾ അതിൻറെ ഭംഗി ഒന്നു കൂടി കൂടും എനിക്ക് തോന്നുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള പണിയാണെന്ന്😊
    ഈ പാലത്തിൻറെ ഏതൊക്കെ അങ്ങനെ കാണിക്കുക ആയിരുന്നെങ്കിൽ ഒന്നുകൂടി അത് ഭംഗിയായി കാണാമായിരുന്നു

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน

      Reused content issue und bro 🙁

  • @bornforride1409
    @bornforride1409 หลายเดือนก่อน +19

    വാഗഡിൻ്റെ ഭാവി ഏറെക്കുറെ തീരുമാനമായി 😅😅😂

    • @ChenghisKhan-h7q
      @ChenghisKhan-h7q หลายเดือนก่อน +1

      Nothing will happen to them,Wagad is Adanis sub

    • @rayeesrys98
      @rayeesrys98 หลายเดือนก่อน +2

      വാഗാഡിൻ്റെ കാര്യം പറയാത്തതാ നല്ലത്😢

  • @jishidevasreebasu1044
    @jishidevasreebasu1044 หลายเดือนก่อน +2

    Thank you bro 🙏

  • @satishnair5329
    @satishnair5329 หลายเดือนก่อน +3

    As always you have given an entertaining and informative video with you beautiful style explanation. Thank you ❤

  • @nivedideal
    @nivedideal หลายเดือนก่อน +10

    എന്തൊരു ശോകം ആണ് ഈ റിച്ചിലെ വർക്ക്.ഇവിടുള്ള നാട്ടുകാർക്ക് ഒരു പരാതിയും ഇല്ലേ?? എത്രകാലം ആയി പണി തുടങ്ങിയിട്ടു!! പറ്റില്ലെങ്കിൽ പണി അറിയുന്ന മറ്റേതെങ്കിലും കമ്പനിക്ക് കൊടുക്ക്..

    • @basheercmbasheer2055
      @basheercmbasheer2055 หลายเดือนก่อน

      ഇല്ലാതെയാണോ
      ഞങ്ങളുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പരസ്പരം ചളി വാരി എറിഞ്ഞ് കളിച്ചു രസിക്കുന്നു.
      ആരോട് പറയാൻ😢

    • @mallutracks556
      @mallutracks556 29 วันที่ผ่านมา

      💯💯​@@basheercmbasheer2055

  • @millionedollar
    @millionedollar หลายเดือนก่อน +3

    Koyilandy oru video venam bro

  • @ravindranp6845
    @ravindranp6845 หลายเดือนก่อน +3

    കെട്ടിടങ്ങൾ വരാത്ത സ്ഥലത്ത് വേഗം കെട്ടിടങ്ങൾ ഉണ്ടാക്കട്ടെ ഒരു പത്ത് കൊല്ലം കഴിഞ്ഞാൽ ഈ റോഡും മതിയാവില്ലഅപ്പോൾ പിന്നെ കെട്ടിടങ്ങൾ മാത്രം മാകും റോഡ്ന് വീതികൂട്ടാൻ ഒരു വഴിയും മുണ്ടാവില്ല

  • @zearsait2338
    @zearsait2338 หลายเดือนก่อน

    Gdp information was nice

  • @beautifulmind1336
    @beautifulmind1336 หลายเดือนก่อน +1

    അടിപൊളി ആയിട്ട് ഉണ്ട്
    നിങ്ങളുടെ വീഡിയോ ആണ് ഡെല്‍ഹിയില്‍ വെച്ച് ഗതാഗത മന്ത്രി Nitin ഗഡ്കരി വരെ നോക്കുന്നത് ലേറ്റസ്റ്റ് work in progress 😂❤❤
    പിന്നെ 3:44 മിനിറ്റ് 2 wheelers പോകുന്നത് കണ്ടോ 3 line ന്ന് കൂടി 3 ടു wheelers 😂 ഒരു ഗതാഗത നിയമങ്ങള്‍ പാലിക്കാതെ ഇങ്ങനെ ആണ് അപകടം ഉണ്ടാകുന്നത് കാണുക 3:44😢

  • @rejilraj1233
    @rejilraj1233 หลายเดือนก่อน +1

    Thank you bro vatakara

  • @krishnadasanp2335
    @krishnadasanp2335 หลายเดือนก่อน +24

    ബ്രോ, ചിലപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാവും (മൂരാട് പാലം )എന്നാലും എത്ര കാലം ജനത്തിന്നു ഉപകാരം ചെയ്തു, അതെല്ലാം മറന്നു പറയല്ലൂ

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j หลายเดือนก่อน +4

      Ninne pole ulla vanangal karanam aanu nadu ingane ayathu adimakal . Modi had to come to make a 6 line road in kerala and it took 70 years after independence

    • @FahadAbdulfahad-h2g
      @FahadAbdulfahad-h2g หลายเดือนก่อน +1

      Cheruthalla bro

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน

      🙏

    • @s4smart123
      @s4smart123 หลายเดือนก่อน

      ​​@@RaphaelBenjamin-k2j അങ്ങനെ പറയല്ലേ ബ്രോ. എല്ലാ ക്രെഡിറ്റും മോഡിജിക്ക് മാത്രം കൊടുക്കല്ലേ. അദാനിജി വിഴിഞ്ഞം തുറമുഖം പണിതതിന് ശേഷം എന്താ റോഡ് പണി. നന്ദികേട് അല്ലേ ബ്രോ അദ്ദേഹത്തെ മറക്കുന്നത്.

  • @godzon1034
    @godzon1034 หลายเดือนก่อน +3

    റോഡ്നി യമങ്ങൾ പാലിക്കാത്ത കാലം വരെ എത്ര വലിയ പാലങ്ങളും റോഡ് കളും വന്നാലും ഒരു കാര്യവുമില്ല 🤭

  • @paisupaisu7818
    @paisupaisu7818 หลายเดือนก่อน +2

    Nice Dear

  • @rejeeshadukkattu2200
    @rejeeshadukkattu2200 หลายเดือนก่อน

    Good information

  • @prajilkcalicut3003
    @prajilkcalicut3003 หลายเดือนก่อน +10

    മോദി ഗവണ്മെന്റ് 🔥👏🏼👏🏼👏🏼👏🏼Thank you ❤

    • @shaheercp389
      @shaheercp389 หลายเดือนก่อน

      Gadghari Pinarayi Koottukettinte Falam aanhu idhokee😅😅

  • @rayeesrys98
    @rayeesrys98 หลายเดือนก่อน +4

    നമ്മളെ നാട്ടിലേക്ക് സ്വാഗതം പിന്നെ വാഗാഡിൻ്റെ കാര്യം ഒന്നും പറയാത്തതാ നല്ലത്😮😢

  • @joshiattingal6565
    @joshiattingal6565 หลายเดือนก่อน +3

    👍

  • @Railbuff42
    @Railbuff42 หลายเดือนก่อน +1

    Vadakara - ramanattukara video cheyyamo

  • @sajomojo6920
    @sajomojo6920 หลายเดือนก่อน +1

    നല്ല വീഡിയോ നന്ദി സുഹൃത്തേ
    പിന്നെ നമ്മുടെ നാട്ടുകാർ അല്ലെ എത്ര പഠിപ്പിച്ചിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല, പോക്കറ്റീന്ന് കാശു പോവാൻ തുടങ്ങിയാൽ നന്നായിക്കോളും.
    Hefty penalties in blr-chennai expressway for crossing speed average and lane discipline has drastically changed driving behaviour suddenly

  • @Cartier2255
    @Cartier2255 หลายเดือนก่อน +4

    Vagad so Laziest company ever

  • @msmsiraj4409
    @msmsiraj4409 หลายเดือนก่อน +4

    Hi bro 😊😊

  • @samjo435
    @samjo435 หลายเดือนก่อน

    Bro ithinte next adutha video ittittille

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 หลายเดือนก่อน +1

    0:59 😢😊

  • @usmanfertech6155
    @usmanfertech6155 หลายเดือนก่อน +2

    ❤❤

  • @ASARD2024
    @ASARD2024 หลายเดือนก่อน

    കൊള്ളാം

  • @yoosufvp7323
    @yoosufvp7323 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @SanthoshKumar-py5ub
    @SanthoshKumar-py5ub หลายเดือนก่อน +1

    ❤️❤️❤️e👍👍👍

  • @mdijas6747
    @mdijas6747 หลายเดือนก่อน +1

    Bro Kasaragod vayo

  • @asharpp
    @asharpp หลายเดือนก่อน +3

    Aa murichu kadanna athe sthalath oral accident aayi maranapettitund

  • @HarishPHari-gh8hb
    @HarishPHari-gh8hb หลายเดือนก่อน +1

    അവൾ ഇനിയെങ്കിലും ഒന്ന് ഉറങ്ങട്ടെ 😢😢😢🙏🏻

  • @aravindsv5849
    @aravindsv5849 หลายเดือนก่อน +2

    Modiji, NDA govt ❤

  • @accesspro123
    @accesspro123 หลายเดือนก่อน +2

    Bro watching kurayunnath updates onnum illathathukondanu ee reach il, pandenganeyundo ippozhum cheriya improvement ennallathe veronnulla

  • @nadeemsyed1153
    @nadeemsyed1153 หลายเดือนก่อน

    NH rail inte ithra aduthoode poyal ath railwayude bhavi vikasanathe badhikkille?

  • @Rahul_7744
    @Rahul_7744 หลายเดือนก่อน +1

    6 വരി

  • @pramodp8161
    @pramodp8161 หลายเดือนก่อน +1

    Its sad that we remember the bad side of that bridge and forgot the brdge helped all of us to cross the river.

  • @bijithpulinjoli7347
    @bijithpulinjoli7347 หลายเดือนก่อน

    👌

  • @ragunadh5179
    @ragunadh5179 หลายเดือนก่อน

    👌👌👌👌👌👌❤️❤️❤️

  • @user-pt6et9ns8v
    @user-pt6et9ns8v หลายเดือนก่อน +1

    സത്യം, വണ്ടി ഓടിക്കെടുന്നത് എങനെ എന് ഇനി പഠിപ്പികണം

    • @dondominic6858
      @dondominic6858 2 วันที่ผ่านมา

      Ithippo aaadyathe allallo 6line kure per enkilum experienced aaanu....ennaaalum paranjathil kaaryamundu

  • @sudheesht.s7015
    @sudheesht.s7015 หลายเดือนก่อน +2

    Modi ki jai ❤

    • @siyongaming4928
      @siyongaming4928 หลายเดือนก่อน

      Modi അല്ല gadkari goes to credit

    • @sreejithpc2406
      @sreejithpc2406 หลายเดือนก่อน +1

      ​@@siyongaming4928 മോഡിയില്ലെങ്കിൽ ഗഡഗരി സർ മന്ത്രി ആവാൻ സാധ്യത ഇല്ലല്ലോ.... മോദി ഉള്ളതുകൊണ്ടല്ലേ ആ മന്ത്രി സഭ ഉണ്ടായത്

  • @abijithabi5205
    @abijithabi5205 หลายเดือนก่อน +4

    Ee work wagad allale...njn vicharichu wagad ingna pani kychonn😂

  • @Yxhap-id8bj
    @Yxhap-id8bj หลายเดือนก่อน

    Nesto team avarudde vadakara yil biggest nesto open avunund.road side il ano

  • @shadowff5018
    @shadowff5018 หลายเดือนก่อน +4

    Bro kannur Eppozha varunne

  • @harisankarjs7932
    @harisankarjs7932 หลายเดือนก่อน

    koilandi bypass karanam avaam chilappm work lag ayath

  • @muhammedalijavad3572
    @muhammedalijavad3572 หลายเดือนก่อน

    വടകരയിൽ 850 മീറ്റർ നീളത്തിലാണ് എലിവേറ്റഡ് ബ്രിഡ്ജ് വരുന്നത്.. Not 550 meter..
    പിന്നെ വർക്ക്‌ വളരെ ലാഗ് ആണ്...

  • @ordinaryclass8508
    @ordinaryclass8508 หลายเดือนก่อน +1

    Jai hind

  • @manu123chk
    @manu123chk หลายเดือนก่อน +5

    എത്ര സ്ലോ ആണ് വടകരയിൽ. ഇതിലും ഫാസ്റ്റ് ആയി കൊടുങ്ങല്ലൂർ അതും 6 മാസം ചെളിയിൽ പുത്തഞ്ഞ നിൽക്കുന്ന സ്ഥലത്ത് vioduct പണിതു avide

    • @muhammadriyas5708
      @muhammadriyas5708 หลายเดือนก่อน

      ഈ നട്സ്രീറ്റ് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തു എപ്പോഴും ഹെവി ട്രാഫിക് ആണ് എപ്പോഴും ട്രാഫിക് ജാം എന്ന് തന്നെ പറയാം. വാഗഡ് സ്ലോ ആണ് അതിന്റെ കൂടെ ഈ ട്രാഫിക് ബ്ലോക്കും ഇത് രണ്ട് കൊല്ലം എടുക്കും ചിലപ്പോൾ തീരാൻ 😂😂

  • @raneeshr2010
    @raneeshr2010 หลายเดือนก่อน +5

    ലൈൻ ചേഞ്ച്‌ങ്ങിൽ പാലിക്കേണ്ട നിയമങ്ങൾ കേരളത്തിൽ അധികം ആളുകൾക്ക് പരിചയമില്ല. അതിനിടയിൽ മിക്കവരുടെയും കയ്യിലുള്ള വണ്ടി പപ്പടവും. 45 മീറ്റർ വീതിയിൽ 100-KM മാക്സിമം സ്പീഡുള്ള NH-66, വിഴിഞ്ഞം പോർട്ടിൽ നിന്നുള്ള കണ്ടെയ്നർ ലോറികൾ, ലൈൻ ട്രാഫിക് വശമില്ലാത്ത പപ്പടങ്ങൾ. എന്താകുമോ എന്തോ. ഒന്നുകിൽ കേരളത്തിലെ ജനസംഖ്യ ഒന്നുകൂടി കുറയും അല്ലെങ്കിൽ NH-66 ൽ സ്പീഡ് ഹമ്പുകളുടെ ബഹളമായിരിക്കും.

    • @peepee2763
      @peepee2763 หลายเดือนก่อน

      green Signal കത്തി വണ്ടികൾ പോകുന്നതിനിടക്ക് അതിലൂടെ നുഴത്ത് കയറുന്ന കോഴിക്കോട് നഗരക്കാഴ്ചകൾ😀

  • @Hisgrace9556
    @Hisgrace9556 หลายเดือนก่อน +2

    ലൈൻ ട്രാഫിക് നിയമത്തെ കുറിച്ച് ആർക്കും അറിയില്ല. അതിന് വേണ്ടി നിങ്ങളെ പോലുള്ളവർ താല്പര്യം എടുത്ത് പ്രത്യേക വീഡിയോകൾ ചെയ്യണം. അല്ലെങ്കിൽ റോഡുകൾ ചോരക്കളം ആകും. 🙏🙏🙏 പ്ലീസ്. ഞാൻ മിനിസ്റ്റർക്കും ട്രാൻസ്‌പോർട് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.

  • @PunkJackson
    @PunkJackson หลายเดือนก่อน +1

    90 കൊല്ലം ജോലി ചെയ്യേണ്ടി വരും എന്ന് പാലത്തിന് അറിയുമോ? അന്നത്തെ ആവശ്യത്തിന് അത് ധാരാളം ആയിരുന്നു. ഒരു 1980 ഓട് കൂടി വീതി കൂട്ടി പുതുക്കി പണിത് ആ പാലം പൊളിക്കേണ്ട സമയം ആയി.
    പിന്നെ ആളുകൾ ക്രോസ് ചെയ്തത് മാത്രം അല്ല, ബസ് മെയിൻ റോഡിൽ നിർത്തിയതും ട്രക്ക് പാർക്കിങ്ങും മണ്ണിടിച്ചിൽ ഉള്ള സ്ഥലത്ത് വച്ചിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്കും ഒക്കെ അപകടം ചോദിച്ച് വാങ്ങുക ആണ്. 30-40 കിലോമീറ്റർ സ്പീഡിൽ പോകുന്ന വണ്ടി ഇടിച്ചാൽ ഉണ്ടാവുന്ന അപകടം അല്ല 100 കിലോമീറ്റർ സ്പീഡിൽ വണ്ടി ഇടിച്ചാൽ

  • @SaleemEv
    @SaleemEv หลายเดือนก่อน +1

    Night life video okke ulpeduthikoode ?

  • @rajupaikkad6224
    @rajupaikkad6224 หลายเดือนก่อน +2

    തുരുമ്പ് പിടിക്കാത്ത സ്റ്റീൽ ഗർഡർ ഉം തുരുമ്പ് പിടിക്കും wagad പണി നടത്തിയാൽ 🤣

  • @ibrahimkoyi6116
    @ibrahimkoyi6116 หลายเดือนก่อน

    ഈ പാലത്തിൽ എത്ര പ്രാവശ്യം ബ്ലോക്കിൽ കുടുങ്ങിയിരിന്നു ഞാൻ 🙂

  • @mohdbasheerak
    @mohdbasheerak หลายเดือนก่อน +3

    റോഡ് ക്രോസ് ചെയ്യുമ്പോൾ ഉള്ള നിയമം നിങ്ങളെപ്പോലുള്ളവർ നിർബന്ധമായും പറയണം ആര് എതിർത്താലും 'ട്രാഫിക് മര്യാദ പാലിക്കുന്നില്ലങ്കിൽ റോഡ് കൊണ്ട് എന്ത് ഉപകാരം

  • @pradeepnambiar8674
    @pradeepnambiar8674 หลายเดือนก่อน +1

    As you rightly said drivers have to practice how to drive on such roads. I drive a lot all through india and everywhere i saw this issue of indecipline driving , especially poor lane keeping. Trucks are realy wlorst. Also, the worst contrcting company i saw all through is wagad . They don't understand the pain road users undergoing due yo their wrong planning.

  • @INFINITY___07
    @INFINITY___07 หลายเดือนก่อน +1

    VADAKARA il Evide ann toll?

    • @shaan4855
      @shaan4855 หลายเดือนก่อน +1

      Mukkali

  • @k.balajim.kannappan
    @k.balajim.kannappan หลายเดือนก่อน

    Modi ❤

  • @arun3763
    @arun3763 หลายเดือนก่อน

    ithu 45 meter thanne aano

  • @sayidmathath4533
    @sayidmathath4533 หลายเดือนก่อน +1

    വടകര ടോൾ ഗേറ്റ് ഉണ്ടോ?

  • @AbdulSalih-o5d
    @AbdulSalih-o5d หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @monishthomasp
    @monishthomasp หลายเดือนก่อน +1

    Lovely video bro.. waiting for more content. Your narration is perfect and correct..❤

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน

      Thank you 🙏

  • @ShyamRaj-xj9ee
    @ShyamRaj-xj9ee หลายเดือนก่อน +3

    6 adiche povum 😂😂

  • @renjithpc9785
    @renjithpc9785 หลายเดือนก่อน +1

    പഴയ പാലത്തിലുടെ ഇപ്പോൾ ഗതാഗതം ഇല്ലേ

  • @telecom1841
    @telecom1841 หลายเดือนก่อน

    5:24😂

  • @georgetharayil1731
    @georgetharayil1731 หลายเดือนก่อน

    Thanks to Modi government

  • @pandorabox8727
    @pandorabox8727 หลายเดือนก่อน +1

    Ningalude video vere oru channelili vannittund, 2 days aayittund

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน

      Voice over njan kodthadhan

    • @pandorabox8727
      @pandorabox8727 หลายเดือนก่อน

      @@hakzvibe1916 yes

  • @jaseemjas9792
    @jaseemjas9792 หลายเดือนก่อน

    Wagad😭

  • @Bh-785boy
    @Bh-785boy หลายเดือนก่อน

    Wagadne maati knrcln ee reach koduthirunenkil 😒

    • @movimax255
      @movimax255 หลายเดือนก่อน

      Athinekkal adipoli KMC anu

    • @cenapanangattor
      @cenapanangattor หลายเดือนก่อน

      @@movimax255knrc ആണ് ടോപ് ഏറ്റവും കൂടുതൽ percentage തീർത്തത് ... അതും 2 റീച്ചിലും 80 % മുകളിൽ .. മൂനാം സ്ഥാനം ulccs 4 സ്ഥാനം kmc

  • @Tripthrillsbymahi
    @Tripthrillsbymahi หลายเดือนก่อน +1

    ❤️‍🩹

  • @rebel_reform
    @rebel_reform หลายเดือนก่อน +2

    BJP, Modi Gadgari ❤🎉

  • @abijithabi5205
    @abijithabi5205 หลายเดือนก่อน +2

    Payyoli..4 thoon nd..baki onnm ayll ith vare😂

  • @siyongaming4928
    @siyongaming4928 หลายเดือนก่อน

    6:39 bro ഇങ്ങനെ ഒന്നും പറയല്ലേ sangi ആകും😂

  • @telecom1841
    @telecom1841 หลายเดือนก่อน +1

    പോരാ പണി പോരാ speed ഇല്ല പണിക് . അവിടെ ulcc പണിയും കഴിഞ്ഞ് കൂലിയും വാങ്ങി ഇപ്പോ പോകും...

  • @sreejithpc2406
    @sreejithpc2406 หลายเดือนก่อน +1

    ബ്രിട്ടീഷുകാർ പണിത പാലത്തിന് പകരമായി മോദി സർക്കാർ വേണ്ടിവന്നു പുതിയ പാലം പണിയാണ്... നല്ലതിനെ നല്ലതായി മാത്രം കാണുന്ന ജനത...

  • @blackeagle7252
    @blackeagle7252 หลายเดือนก่อน +1

    210 kodiyoo🙄

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน +1

      Total (including land acquisition)

  • @k.balajim.kannappan
    @k.balajim.kannappan หลายเดือนก่อน +1

    I can see peoples vote for development but they get critized as communal peoples but few poeple who critise those who voted for development, are the actual ones who vote based on religion and appeasemnt 😂 and that religious issue for which they vote is also not there in reality and they will never understand that these are just fabricated for oppositions usage 😂

  • @pradeepputhumana5782
    @pradeepputhumana5782 หลายเดือนก่อน +1

    ഇത് 2030 ൽ തീരുമോ?.😂😂.

    • @Mrferdi2k
      @Mrferdi2k หลายเดือนก่อน +1

      2 years

    • @prathyushvh
      @prathyushvh หลายเดือนก่อน

      Illa

  • @ChenghisKhan-h7q
    @ChenghisKhan-h7q หลายเดือนก่อน +1

    Wagad is sub of Adani...you are totally silent on it fearing sanghi viewers.

  • @ChenghisKhan-h7q
    @ChenghisKhan-h7q หลายเดือนก่อน +1

    Kure sanghi viewers ullathu kondu Wagad Adaniyude reach anenu ivan parayilla.

  • @subramaniankrishnamoorthy9150
    @subramaniankrishnamoorthy9150 หลายเดือนก่อน +1

    Jai Modiji NitinGadkari Proud of India Jai Hind❤

  • @Arjunkumarp
    @Arjunkumarp หลายเดือนก่อน +1

    Lininte naduviloode vandi odikkunnu😂😂

  • @tng0077
    @tng0077 หลายเดือนก่อน +1

    5:07 മെയിൻ റോഡിലാണ് ബസ് നിർത്തുന്നത് സർവീസ് റോഡും ബസ് സ്റ്റോപ്പും ഉണ്ടായിട്ട് പോലും 10000 വെച്ച് അടിച്ച് കൊടുത്താൽ ഇവനൊക്കെ മനസ്സിലാകും.

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน

      Avide temporary close aan

  • @oru_sancharapriyan_
    @oru_sancharapriyan_ หลายเดือนก่อน +1

    ❤❤

  • @NarayanikuttyK-j2g
    @NarayanikuttyK-j2g หลายเดือนก่อน

    ❤❤❤❤❤❤

  • @sajithbalan399
    @sajithbalan399 หลายเดือนก่อน

    ❤❤❤❤❤

  • @athul_here_
    @athul_here_ หลายเดือนก่อน

  • @calicutexplore
    @calicutexplore หลายเดือนก่อน

    ❤❤❤❤