Wife meets guy who called her on phone, gets pranked by husband |

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2019
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 2.6K

  • @abumgeorge
    @abumgeorge 4 ปีที่แล้ว +846

    മിസ്റ്റർ : ഭർത്താവ് താങ്കൾക്ക് കുറച്ചെങ്കിലും വിവരം ഉണ്ടായിരുന്നു എങ്കിൽ പൊട്ടൻ എന്ന് വിളിക്കാമായിരുന്നു

    • @muhammedazhar5177
      @muhammedazhar5177 4 ปีที่แล้ว +1

      ഈ വീഡിയോ ഒന്നു കാണാമോ
      th-cam.com/video/_82aPmT15pA/w-d-xo.html
      Please Like & Subscribe if you loved it

    • @nimeshk4143
      @nimeshk4143 4 ปีที่แล้ว +4

      വളരെ ശെരിയാണ്

    • @thinkabouthumanity8018
      @thinkabouthumanity8018 4 ปีที่แล้ว +1

      Correct

    • @magicmalu6122
      @magicmalu6122 4 ปีที่แล้ว +2

      Sathyam enthoru veruppikkal anu...

    • @mhdbasil764
      @mhdbasil764 4 ปีที่แล้ว +1

      Crct ..

  • @manjumohan8201
    @manjumohan8201 4 ปีที่แล้ว +479

    ഇവിടെ കുറെ ആളുകൾ ആ സ്ത്രീയെ മോശമായി പറയുന്നത് കണ്ടു...
    അവരുടെ ഭർത്താവ് പറഞ്ഞ പ്രകാരം ആണ് ബീച്ചിൽ കാണാം എന്ന് അവർ പറഞ്ഞത്...അയാൾ അപ്പുറത്തു നിന്ന് പറഞ്ഞു കൊടുക്കുന്നത് ഫോണിലൂടെ കേൾക്കുന്നുണ്ട് ..അവരുടെ ഭർത്താവ് അവിടെ നിൽക്കുന്ന ധൈര്യത്തിൽ അയാൾ പറഞ്ഞ പ്രകാരം ആണ് ആ സ്ത്രീ സംസാരിക്കുന്നത് എന്ന് ആർക്കും മനസ്സിലാക്കാം...അല്ലാതെ ആ സ്ത്രീ മോശക്കാരി ആണ് എന്ന പറയുന്നത് ശെരി അല്ല

    • @jaseemj313
      @jaseemj313 4 ปีที่แล้ว +9

      വലിയ കണ്ടുപിടിത്തം

    • @manjumohan8201
      @manjumohan8201 4 ปีที่แล้ว +2

      @@jaseemj313 thank you 😑

    • @diludilu8375
      @diludilu8375 4 ปีที่แล้ว +2

      But aa sthree avarod angne samsarikaruthayirunnu kurach strong avanam

    • @ymamaymama3046
      @ymamaymama3046 4 ปีที่แล้ว

      Onnu poadi

    • @ymamaymama3046
      @ymamaymama3046 4 ปีที่แล้ว

      Ninte koppile coment

  • @Asifaas559
    @Asifaas559 4 ปีที่แล้ว +224

    ചുരുക്കിപറഞ്ഞാ അങ്ങേർക് ഭാര്യയെ സംശയമാണ്

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +7

      അതെ സംശയരോഗി
      ഈ പരിപാടിയിലൂടെ
      ആ സംശയം തീർന്നു
      ഇവനൊക്കെ എന്തൊരു മനുഷ്യനാ

    • @ss-bq8ck
      @ss-bq8ck 3 ปีที่แล้ว +4

      അതല്ല പുള്ളി ഒളിച്ചു നിന്ന് കണ്ടു രസിക്കാൻ ഇഷ്ടപ്പെടുന്ന ആളാ

    • @alikoya4873
      @alikoya4873 3 ปีที่แล้ว

      @@ss-bq8cknbbvv vxxxxxx

    • @uppaumma1113
      @uppaumma1113 3 ปีที่แล้ว

      @@vinodkonchath4923 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @m4.tikm4tik55
      @m4.tikm4tik55 3 ปีที่แล้ว +1

      @@ss-bq8ck
      .

  • @nikhilkmr1921
    @nikhilkmr1921 3 ปีที่แล้ว +49

    ആ പാവത്തിന് ഭർത്താവിനെ നല്ല പേടി ഉണ്ട് അവനു കെട്ടിയോളെ നല്ല സംശയവും

  • @vinodkumar-lv1oq
    @vinodkumar-lv1oq 3 ปีที่แล้ว +41

    ഈ പരിപാടിയിൽ ഏറ്റവും തരം താണ എപ്പിസോഡ് ഇത് ആണ്

  • @thambiennapaulose936
    @thambiennapaulose936 ปีที่แล้ว +53

    ഈ പ്രോഗ്രാം ടീമിനും ഇതുപോലുള്ള പരിപാടിക്ക് നിന്ന് കൊടുക്കുന്ന ഭർത്താക്കന്മാർക്കും നല്ല അടിയുടെ കുറവുണ്ട് 😄🙏

  • @saifudheenmk3708
    @saifudheenmk3708 4 ปีที่แล้ว +125

    തന്റെ ഭാര്യയുടെ പഞ്ജാര ടി ഒളിഞ്ഞു കാണുന്ന പോത്ത് നാസർ

  • @Nanmacreators
    @Nanmacreators 4 ปีที่แล้ว +139

    ഇനി തമാശ കളിച്ച് orginal നടക്കാതിരുന്നാൽ മതി ആയിരുന്നു. സ്വന്തം ഭാര്യയെ വെച്ച് കളിക്കുന്ന ഇവനെ പോലുള്ള ഫാമിലി ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുക

  • @shameerkochapa6127
    @shameerkochapa6127 4 ปีที่แล้ว +736

    തമാശക്ക് വേണ്ടി ഭാര്യയുടെ bedroomiലേക്ക് വേറെ ആളെ കയറ്റി വിടാത്തത് നന്നായി

    • @muhammedazhar5177
      @muhammedazhar5177 4 ปีที่แล้ว +1

      ഈ വീഡിയോ ഒന്നു കാണാമോ
      th-cam.com/video/_82aPmT15pA/w-d-xo.html
      Please Like & Subscribe if you loved it

    • @nimeshk4143
      @nimeshk4143 4 ปีที่แล้ว

      ശെരിയാണ്

    • @bushratp67
      @bushratp67 4 ปีที่แล้ว +10

      ഇങ്ങനെ ഉള്ള കമ്മിക്കൽഅതും ചെയ്യും

    • @shameerkochapa6127
      @shameerkochapa6127 4 ปีที่แล้ว +2

      @@bushratp67 എന്താ ഇ കമ്മിക്കൽ

    • @bushratp67
      @bushratp67 4 ปีที่แล้ว

      കമ്മികൾ എന്നാണ് കവി ഉദ്ദേശിച്ചത് സോറി

  • @channelkiki8317
    @channelkiki8317 4 ปีที่แล้ว +178

    പെണ്ണ്മ്പിള്ള പോക്കാണെന്ന് നാട്ടാരെ മൊത്തം അറിയിച്ച് കൊടുത്തുകൊണ്ട് പെണ്ണ്മ്പിള്ളയുടെ വിശ്വാസ്യത അറിയാൻ ശ്രമിച്ചത്പോലെ ആയല്ലോ
    (എന്തായാലും ഫ്രാൻസിസിന്റെ മനസ്സിലാണ് ലഡ്ഡു പൊട്ടിയത്,📱നമ്പർ കിട്ടി;ഈ episodeൽ ശരിക്കും പണികിട്ടിയത് ഗൾഫ് കാരനായ കെട്ട്യോനാ😆)

    • @keralavibes3050
      @keralavibes3050 4 ปีที่แล้ว +3

      🤪🤪🤪🤪👌👌

    • @zeenathpkzeenath9534
      @zeenathpkzeenath9534 4 ปีที่แล้ว

      @@muhammedshafi414 .

    • @muhammedshafi414
      @muhammedshafi414 4 ปีที่แล้ว

      @@zeenathpkzeenath9534
      Pengale vishamam kondu ezhuthi poyatha. Sorry. Njan comments delete aakiyittundu.

    • @Ami-qz3ye
      @Ami-qz3ye 4 ปีที่แล้ว +1

      Oonte kalliyaa ini

    • @rhdg1735
      @rhdg1735 4 ปีที่แล้ว

      ethelum. nallathe. chatha. varuda. ubban. poykkuda.

  • @SajuNayanam
    @SajuNayanam ปีที่แล้ว +5

    ഭാര്യയെ ആരോ വിളിക്കുന്നുണ്ടായിരുന്നു എന്ന് നാട്ട് കാരെ മുഴുവൻ അറിയിച്ച ആ ഭർത്താവ് ആണ് ഏറ്റവും വലിയവൻ

  • @ranivijayanrv9287
    @ranivijayanrv9287 4 ปีที่แล้ว +51

    ദയവായി oh my god team ithu പോലുള്ളവന്മാരുടെ request ഏറ്റടുക്കരുത് കാരണം സ്ത്രീയെ എല്ലാർക്കും തട്ടി കളിക്കാൻ ഉള്ളതല്ല ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു അമ്മയുണ്ട് അത് മനസിലാക്കി oh my god team ithu പോലുള്ള programme telecast ചെയ്യരുത്

    • @kani9664
      @kani9664 3 ปีที่แล้ว +1

      Crt

  • @ummmuhammed4117
    @ummmuhammed4117 4 ปีที่แล้ว +782

    ഈ പ്രോഗ്രാം ഇഷ്ട്ടം അല്ലാത്ത ആരൊക്കെ ഉണ്ട് ..

    • @thachuriya8360
      @thachuriya8360 4 ปีที่แล้ว +10

      ഇൻക്ക് ഭയങ്കരം ഇഷ്ടായി 😁😁😁👌👌👌👌🐒🐒🐒

    • @tampabay2888
      @tampabay2888 4 ปีที่แล้ว +23

      ഇഷ്ടമല്ലെങ്കിൽ പിന്നെ കാണാതിരുന്നാൽ പോരെ

    • @jaleeljaleelj7769
      @jaleeljaleelj7769 4 ปีที่แล้ว +3

      ഇഷ്ട്ടമായില്ല ... മോശം

    • @kvsm3117
      @kvsm3117 4 ปีที่แล้ว

      @@thachuriya8360 അതെ എനിക്കും ഇഷ്‌ഠമാണ് 6235682997

    • @kvsm3117
      @kvsm3117 4 ปีที่แล้ว

      എനിക്ക് ഒത്തിരി ഇഷ്‌ഠമാണ് 6235682997

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 ปีที่แล้ว +405

    ഇതിന്റെ കമന്റ് കാണാൻ വന്ന ഭാര്യയും ഭർത്താവും 😅😅😅😅😅😅😅😅😅😅😅😅😅

    • @jaseemj313
      @jaseemj313 4 ปีที่แล้ว +8

      അവൻ കമന്റ്‌ വായിച്ചു വാണം വിട്ടു കാണും

    • @muhammedazhar5177
      @muhammedazhar5177 4 ปีที่แล้ว +2

      ഈ വീഡിയോ ഒന്നു കാണാമോ
      th-cam.com/video/_82aPmT15pA/w-d-xo.html
      Please Like & Subscribe if you loved it

    • @knowledgeinmalayalambyamit1232
      @knowledgeinmalayalambyamit1232 4 ปีที่แล้ว

      @@muhammedazhar5177 subd✌

    • @TnsDark444
      @TnsDark444 4 ปีที่แล้ว

      വീട്ടിലിപ്പോ പൂരത്തിന് കൊടിയേറി

    • @user-rh9nw2mp4b
      @user-rh9nw2mp4b 4 ปีที่แล้ว

      ഞമ്മളും

  • @vijin.p.chandran
    @vijin.p.chandran 4 ปีที่แล้ว +39

    സത്യത്തിൽ അവന് അവന്റെ ഭാര്യയെ സംശയം ഉണ്ട്. അതൊന്നു test ചെയ്തത് ആണ്.

  • @ziyaadahamed6773
    @ziyaadahamed6773 4 ปีที่แล้ว +89

    എടാ സുഹൃത്ത് നാസർ.... ഈ കമൻറ് ബോക്സിൽ നീയൊന്നു വായിച്ചു നോക്കൂ... ഒരാൾ പോലും നിനക്ക് സപ്പോർട്ട് ഇല്ല.... കഴിയുമെങ്കിൽ അവരോട് ഒന്ന് പറഞ്ഞു എപ്പിസോഡ് യൂട്യൂബിൽ നിന്ന് ഒന്ന് ഒഴിവാക്കുക.....

  • @ShiyaMuhammed
    @ShiyaMuhammed 4 ปีที่แล้ว +53

    ഒരൊറ്റ നല്ല comment പോലുമില്ലല്ലോ... എത്ര കുടുംബം തകർത്ത് കാണുമോ ദൈവമേ..

  • @saheermhd2981
    @saheermhd2981 4 ปีที่แล้ว +219

    നല്ല തറവാട്ടിൽ ജനിച്ചവരല്ലെന്ന് തോന്നുന്നു..

    • @Saina-nr7kk
      @Saina-nr7kk 3 ปีที่แล้ว +5

      Eppo ulla ellavarum nalla tharavaattyl jenikkunnavaraanalo athintethoke newsoke kelkumbo kaananund ellavarum pakal maanyanmaar😂

    • @anandav6564
      @anandav6564 3 ปีที่แล้ว

      @@Saina-nr7kkUffjnzdjpt

  • @shinethekkinethu1176
    @shinethekkinethu1176 4 ปีที่แล้ว +16

    ഈ പ്രോഗ്രാം കാരണം ഭർത്താവിന് ഇവരെ സംശയം ആയി കാണും. ഇവരൊക്കെ ഇപ്പോൾ എങ്ങനെ ജീവിക്കുന്നോ ആവോ 🤷‍♂️

  • @shihababu7021
    @shihababu7021 4 ปีที่แล้ว +50

    ഇത് പ്ലാനിങ് എന്ന് മനസിലായി നല്ലൊരു പെണ്ണ് ഒറ്റക് വരൂല

  • @Najran-is4lc
    @Najran-is4lc 4 ปีที่แล้ว +30

    അവൾ എന്ത്‌ കൊണ്ട് call refuse ചെയ്തില്ല ?ഇങ്ങനത്തെ പെണ്ണുങ്ങൾ ഒരുപാട് പഠിക്കാനുണ്ട്

  • @kabeervmk5457
    @kabeervmk5457 4 ปีที่แล้ว +175

    കമെന്റ് കാണാൻ വന്ന നാസറേ 😂 ഓടിക്കോ പഹയാ

  • @mohammedashraf3412
    @mohammedashraf3412 4 ปีที่แล้ว +71

    ഇൗ പരിപാടി കണ്ട് ചിരിച്ചടിനേക്കളും താഴെ comments kanditt ചിരിച്ച്.

  • @orange6046
    @orange6046 4 ปีที่แล้ว +25

    ആാാ താത്താനെ ഇനി ആ നാട്ടിലെ എല്ലാവരും വിളിക്കാൻ തുടങ്ങും പറ്റിക്കില്ലല്ലോ.... 😃😃😃😃

  • @siraj3038
    @siraj3038 4 ปีที่แล้ว +69

    ഭാവിയിൽ നല്ല ഒരു കാമുകനെ ഈ താത്താക്ക് കിട്ടേണമേ..... എന്ന പ്രാർഥനയോടെ

  • @raihanrazim2336
    @raihanrazim2336 4 ปีที่แล้ว +107

    നാണമില്ലെടോ ഇമ്മാതിരി ഉടായിപ്പ് പരിപാടി യായി നടക്കാൻ ?

  • @HakimHakim-zd8yh
    @HakimHakim-zd8yh 3 ปีที่แล้ว +28

    ആ ഭർത്താവ് അവിടെ നിൽക്കുന്നതാണ് ആ സ്ത്രീയുടെ പ്രശ്നം

  • @sangeethes7988
    @sangeethes7988 3 ปีที่แล้ว +29

    ഇതെന്താ ഭാര്യാ ആരു വിളിച്ചാലും കാണാൻ റെഡി ആയിരിക്കുവാണോ...

  • @najeebchinky1084
    @najeebchinky1084 4 ปีที่แล้ว +90

    കണ്ട ഉടനെ രണ്ട് വർത്തമാനത്തിന് ശേഷം ചകിട് അടിച്ച് പൊട്ടിച്ചിരുന്നെങ്കിൽ താങ്കൾ നല്ല ഒരു സ്ത്രീയായി അംഗീകരിച്ചാനെ,,,, ഇത് ഒരു മാതിരി

    • @uniqecrazygirl3410
      @uniqecrazygirl3410 4 ปีที่แล้ว +9

      ആ സ്ത്രീ ഒരു പാവം പിടിച്ച സ്ത്രീ ആയ കൊണ്ടാണ് അങ്ങനെ ചെയ്യാഞ്ഞ 😡😡😡😡😡

    • @muhammedirshad9148
      @muhammedirshad9148 3 ปีที่แล้ว +4

      Avare dhayryam avare barthaavu koodeyundu yenna nilakaanu.......

  • @user-ti8ms1cn5z
    @user-ti8ms1cn5z 4 ปีที่แล้ว +28

    കഷ്ടം.. വേറെ ഒരുത്തൻ വിളിക്കുമ്പോൾ ആരെങ്കിലു ഇറങ്ങി വരുമോ

    • @achuck2077
      @achuck2077 4 ปีที่แล้ว

      Full കണ്ടോ @ഡാർക്ക്‌ ഷേഡ്

    • @butterflys7701
      @butterflys7701 3 ปีที่แล้ว +1

      ഫുള്ളും കാണാതെയാണോ കമെന്റ് ചെയ്യാൻ വന്നത്. ആ താത്തയുടെ ഭാഗത്ത്‌ ഒരു തെറ്റുമില്ല

  • @SajuNayanam
    @SajuNayanam ปีที่แล้ว +3

    ചെറിയ ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ ഭർത്താവ് അറിയുമോന്ന് ഉള്ള പേടികൊണ്ടാണ്😂😂😂

  • @tampabay2888
    @tampabay2888 4 ปีที่แล้ว +32

    സദാചാരക്കാർ എല്ലാം ആദ്യം യൂട്യൂബ് വീഡിയോകളെല്ലാം കാണുന്നത് നിർത്തി സ്വയം നന്നാവുക എന്നിട്ടു മറ്റുള്ളവരെ ഉപദേശിക്ക്

    • @Saina-nr7kk
      @Saina-nr7kk 3 ปีที่แล้ว

      👍👍👍

    • @Saina-nr7kk
      @Saina-nr7kk 3 ปีที่แล้ว

      Correct 9.5k likes kittyeth vertheyalla ithoru paripadiyaayitt kaanan sramikku

  • @josekuttythomasjosekutty9451
    @josekuttythomasjosekutty9451 4 ปีที่แล้ว +168

    ഇവ൯ ശെരിക്കും സംശയരോഗിയാണ് ഭാര്യയെ പരീക്ഷിച്ചതാ പക്ഷേ പണിപാളി ഇവള് വളയുന്നവളാണ് എന്ന് നാട്ടിലെല്ലാവരും അറിഞ്ഞ്

    • @seemajohn2671
      @seemajohn2671 4 ปีที่แล้ว +4

      Josekutty Thomas Josekutty സത്യം അവരെ നാണം കെടുത്തി

    • @karayanvidhichaval7092
      @karayanvidhichaval7092 4 ปีที่แล้ว +1

      Josekutty Thomas Josekutty olka angne paraylle😏😏pavam itha

    • @josekuttythomasjosekutty9451
      @josekuttythomasjosekutty9451 4 ปีที่แล้ว +1

      @@karayanvidhichaval7092 പെണ്ണുങ്ങളൊക്കെ ഇങ്ങനെയാ സാഹചര്യം ഓക്കെയാണങ്കില്സംഗതി ഓക്കെയാ

    • @shaimashaima4882
      @shaimashaima4882 4 ปีที่แล้ว +11

      @@josekuttythomasjosekutty9451 ath thante kazhchapadu. Ella pennugalum anganeyalla

    • @DP-zp7tm
      @DP-zp7tm 4 ปีที่แล้ว +16

      Barthav alle kondu vidunnath.. athintr artham pullikkari barthabinod paranjittalle vannath.. pinnr entha

  • @riyaskwt791
    @riyaskwt791 4 ปีที่แล้ว +301

    ഇ പോക്കാണെങ്കിൽ ഒരു ഷോയ്ക്കു കൂടി നിനക്ക് ഗൾഫിൽ നിന്നും നാട്ടിലെക് വരേണ്ടി വരും കഥയല്ലിത് ജീവിതം 🤣🤣🤣

  • @josephthomas3484
    @josephthomas3484 3 ปีที่แล้ว +14

    കണ്ണും കാതും പൊട്ടുന്ന കൂതറ കമന്റെ ചെയ്ത ഒരാളെ തിരഞ്ഞെടുത്ത് ഐ ഫോൺ സമ്മാനം

  • @gajakesari3518
    @gajakesari3518 4 ปีที่แล้ว +9

    എതായാലും ആ പൊട്ടന്‍ പിന്നാലെ വന്നത് നന്നായി.., ഇല്ലെങ്കില്‍ കെട്ടിയോ ളുടെ തനി സ്വഭാവം കാണാമായിരുന്നു

  • @nisamkayamkulam9846
    @nisamkayamkulam9846 4 ปีที่แล้ว +185

    വേറെ പെണ്ണുങ്ങൾ ആണങ്കിൽ അടിച്ചു നിലപരിശാക്കിയേനെ

    • @rockegameplay6564
      @rockegameplay6564 4 ปีที่แล้ว +3

      Yes...onnukodukan thonnunnu....mukathite shaip mattannam 3 neyum

  • @Sabr895
    @Sabr895 4 ปีที่แล้ว +75

    ഇത്താടെ ഏറ്റവും വലിയ ദുരന്തം ആ ഭർത്താവാണ്. കഷ്ട്ടം

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +5

    ആരുടേ യെങ്കിലും ഫോൺ വന്നാൽ ഓടി ഒറ്റക്ക് വരുന്ന പെണ്ണുങ്ങളാണ് എല്ലാ ആപത്തുകളും വരുത്തുന്നത്, വന്നിടത്ത് വെച്ചു തന്നെ ഫോൺ ആക്കി യവരോട്, strong ആയി കാര്യം പറഞ്ഞു നിലക്ക് നിർത്താതെ, ഞഞ്ഞാ പിഞ്ഞാ.....

    • @bhagavan397
      @bhagavan397 ปีที่แล้ว

      പോടീ കളി കൊടുക്കണം

  • @anasvallapuzha
    @anasvallapuzha 4 ปีที่แล้ว +29

    ഈ പ്രോഗ്രാം ഞാൻ സ്ഥിരം കാണാറുണ്ട് പക്ഷെ ഇത്
    വളരേ മോശം എപ്പിസോഡ് ആയിപോയി

  • @shamjithc3845
    @shamjithc3845 4 ปีที่แล้ว +104

    താത്ത വളഞ്ഞിരുന്നെങ്കിൽ Husband കോയ തേഞ്ഞേനെ,!!!!!

    • @ashwathi977
      @ashwathi977 4 ปีที่แล้ว +1

      സങ്കിക്കുണ്ടാ

    • @qtrdoha1147
      @qtrdoha1147 4 ปีที่แล้ว +1

      Shamjith Chakkittakandi

    • @ajuachu3156
      @ajuachu3156 4 ปีที่แล้ว +1

      Ivadeyum sangiyo????

    • @ameerunnoony8407
      @ameerunnoony8407 4 ปีที่แล้ว +1

      Sanghi spotted😬😬

  • @thejaskj
    @thejaskj 4 ปีที่แล้ว +13

    പുള്ളിക്കാരിടെ സൗണ്ട് നല്ല ക്ലിയർ ആണല്ലോ, മൈക്ക് ഒക്കെ നേരത്തെ സെറ്റ് ആക്കി ഫുൾ പ്ലാനിംങ് ആണ്

    • @usmanuaman5245
      @usmanuaman5245 ปีที่แล้ว

      സൂചിച്ചാൽ ദുഖിക്കേണ്ട

  • @user-un5bd8yt7q
    @user-un5bd8yt7q 4 ปีที่แล้ว +58

    എനിക്ക് നല്ല തെറി പറയാൻ തോന്നുന്നു
    പക്ഷേ എൻറെ മാന്യതയ്ക്ക് ക്ക് യോജിച്ച അല്ലാത്തതുകൊണ്ട് ഒഴിവാക്കുകയാണ്

  • @aanie847
    @aanie847 3 ปีที่แล้ว +3

    Francis chettan and sabu chettan super pranksters love u both

  • @Rocky57207
    @Rocky57207 4 ปีที่แล้ว +14

    ഇത് കണ്ടാൽ ഗൾഫിലേ ഭർത്താക്കൻമാരുടെ കിളി പോവും

  • @vineeshkuttan7675
    @vineeshkuttan7675 4 ปีที่แล้ว +19

    ചേച്ചി ഞങ്ങൾക്ക് എല്ലാം മനസ്സിലായിട്ടോ

  • @aboobackeraboobacker9154
    @aboobackeraboobacker9154 3 ปีที่แล้ว +15

    ഇ കോദ്ധന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി 😂 ഗേൾഫിൽ പോയാൽ ഇനി എന്താ അറിയില്ല 😂😂

  • @ilovemyFadl
    @ilovemyFadl 4 ปีที่แล้ว +7

    Comment vaayikkaan vanna le kettiyonum kettiyolum 😂😂

  • @adayofprem5787
    @adayofprem5787 4 ปีที่แล้ว +155

    ഇത്താത്ത എന്താ ഇങ്ങനെ സ്മൂത്ത്‌ ആയി സംസാരിച്ചത്. അറിയാത്ത ആളുകളോട് ഇങ്ങനെയൊക്കെ ആണോ സംസാരിക്കുക.

  • @anmmanjeri90
    @anmmanjeri90 4 ปีที่แล้ว +104

    ഭാര്യയെ prank ചെയ്യാൻ കൊടുത്തോ പക്ഷെ റേപ്പ് ചെയ്യാൻ കൊടുക്കല്ലേ

    • @ashwinanand2319
      @ashwinanand2319 4 ปีที่แล้ว +15

      ആ ഇത്ത ഭർത്താവ് ഉള്ളത് കൊണ്ട് കുറച്ചു പതിവ്രതഃ ചമഞ്ഞതാ , അല്ലാത്ത സമയത്തു നല്ല കൊടുപ്പാണെന്നു തോന്നുന്നു , വേഗം വളയുന്ന ടൈപ്പ് ആണ്

    • @farisorbit6461
      @farisorbit6461 4 ปีที่แล้ว

      😄😂

    • @kareemkada6454
      @kareemkada6454 4 ปีที่แล้ว +1

      😀😀

    • @nihafizzcreation6923
      @nihafizzcreation6923 4 ปีที่แล้ว

      മൂക്കിനിടിക്കരുത് 😜😊

  • @magiciannoufal1640
    @magiciannoufal1640 3 ปีที่แล้ว +6

    A well directed drama

  • @Sagmnr
    @Sagmnr 4 ปีที่แล้ว +12

    കമെന്റ് വായിച്ചപ്പോൾ രണ്ട് പേർക്കും വയറു നിറഞ്ഞല്ലോ...😄😄😄😄😄

  • @mahdqtr4476
    @mahdqtr4476 4 ปีที่แล้ว +65

    ഈ ഭർത്താവിന് ഒരു 1000 കൊടുത്താൽ അവളെ കൂട്ടികൊടുക്കാനും മടിക്കില്ല

    • @joshwaphilip9840
      @joshwaphilip9840 4 ปีที่แล้ว

      Ninakoke ethokke parayan naanam illada naari

    • @jaseemj313
      @jaseemj313 4 ปีที่แล้ว +1

      100 ആയാലും മതി

    • @mahdqtr4476
      @mahdqtr4476 4 ปีที่แล้ว +1

      @@joshwaphilip9840 ചെറ്റ തന്റെ തന്ത എഡോ പന്നീ ഭാര്യയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന കുറഞ്ഞത് ഒരു മനുഷ്യനായി എങ്കിലും കാണുന്ന ആരും ഇങ്ങനെ ചെയ്യില്ല

    • @joshwaphilip9840
      @joshwaphilip9840 4 ปีที่แล้ว

      @@mahdqtr4476 vayaduthal theri parayunna ninku enthu samskaramada thendi. Ninta manasilanu kusttam

    • @bhagavan397
      @bhagavan397 ปีที่แล้ว

      നിന്റെ ഉമ്മാനെ കിട്ടോ 😂😂👅👅

  • @Forever-pk5ft
    @Forever-pk5ft 4 ปีที่แล้ว +11

    നിങ്ങളുടെ പരുപാടി ഞാൻ സ്ഥിരം കാണും എല്ലാ എപ്പിസോഡും നല്ലതാണ്.. പക്ഷെ ഈ എപ്പിസോഡ് വളരെ മോശമായിപ്പോയി. സ്വന്തം ഭാര്യയെ ഇങ്ങനെ ഒരു... ച്ചേ..

  • @benze7284
    @benze7284 4 ปีที่แล้ว +16

    കൂട്ടി കൊടുപ്പുകരൻ ബർഥവ്

  • @user-if1nv1lt1m
    @user-if1nv1lt1m 4 ปีที่แล้ว +11

    *താത്ത* *ചാടാൻ* *പാകത്തിന്* *നിൽക്കേണ്🏃‍♀️🏃‍♀️*

  • @papputtyvlogs7486
    @papputtyvlogs7486 4 ปีที่แล้ว +101

    സത്യം പറഞ്ഞാൽ ഹസ്ബൻഡ് തിരിച്ചു പോയിട്ട് ഈ താത്തയെ ഒന്ന് ട്രൈ ചെയ്താൽ സുഗമായി കിട്ടും... അതു ഉറപ്പ്.... കെട്ടിയോൻ നിന്നിട്ട് പോലും പാതി സമ്മതം പോലെയാ താത്ത യുടെ പെരുമാറ്റം... ഗുള്ഫ്കാരാ നീ തത്തന്റെ പേടി മാറ്റി കൊടുത്തു ഇതോടു കൂടി

    • @keeleriachu3558
      @keeleriachu3558 4 ปีที่แล้ว

      🤣🤣🤣

    • @kulukiskulukki3761
      @kulukiskulukki3761 4 ปีที่แล้ว +3

      എന്തു ഊള യടോ താൻ നാണം ഇല്ലാത്തവൻ

    • @musthafakmusthafa5791
      @musthafakmusthafa5791 4 ปีที่แล้ว

      @@kulukiskulukki3761 jgb

    • @ahamed6949
      @ahamed6949 4 ปีที่แล้ว +1

      @Carpenter's Son നിന്റെ അമ്മ റെഡിയാണോ?

  • @sMDsa
    @sMDsa 4 ปีที่แล้ว +217

    പരുവാടി മൊത്തം കാണും എന്നിട്ട് അവരെ തന്നെ അമ്മയ്ക്കും വിളിക്കും താല്പര്യം ഇല്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ.

    • @withlovefromjapan
      @withlovefromjapan 4 ปีที่แล้ว +13

      correct; society motham angane aanu. asleela chithram kaanum, ennittatinte dooshya vasangale patti vaa thorathe samsarikkyum :)

    • @arunmkumar4433
      @arunmkumar4433 4 ปีที่แล้ว +8

      Sathyam 😂

    • @javadsyedjavad4585
      @javadsyedjavad4585 4 ปีที่แล้ว +4

      Carect

    • @jeyyes3158
      @jeyyes3158 4 ปีที่แล้ว +7

      അതിലൊരു ത്രില്ലില്ലാ😋

    • @NIZAMUDHEENnk
      @NIZAMUDHEENnk 4 ปีที่แล้ว +4

      Kanade engane sareee abiprayam parayunneee!? 😎
      Pinne mallus nallad kandal vanolam uyartharumund.....

  • @alimundekkatt2811
    @alimundekkatt2811 4 ปีที่แล้ว +56

    നാളെ ഇവൾ ഒറിജിനലായിച്ചാടും ഊള ഭർത്താവേ.

    • @haneefasoap812
      @haneefasoap812 4 ปีที่แล้ว

      നിങ്ങൾ രണ്ട് മൈരുകളും കുടി പന്തളം ജംഗ്ഷ്നലിൽ പോയി കുനിഞ്ഞു നിൽക്കു മൈരുകളെ

    • @fayizppsuperbazar6699
      @fayizppsuperbazar6699 4 ปีที่แล้ว

      Moochi pirandanmar

  • @ajaspunaloor1184
    @ajaspunaloor1184 3 ปีที่แล้ว +8

    ithrayum vivaramillathavar nammude samudaythil

  • @Aneeshjoys
    @Aneeshjoys 4 ปีที่แล้ว +24

    Ival udayippa husband illayirunnenkil kanamayirunnu.

    • @xkqy5594
      @xkqy5594 4 ปีที่แล้ว

      Ella sthreekalkum ninte baryede sobavam avanamn ella 😂

    • @Aneeshjoys
      @Aneeshjoys 4 ปีที่แล้ว

      rm sorry njan arinjilla athu pathivritha anennu..

  • @gayathri2244
    @gayathri2244 4 ปีที่แล้ว +30

    Original anenn parayuke illa athrakkum artificial aayittund 😂 😂

  • @zafwazaf6207
    @zafwazaf6207 2 ปีที่แล้ว +2

    ആ സ്ത്രീക്ക് നല്ല താൽപര്യം ഉണ്ട്..😂
    കെട്ടിയോൻ ഇല്ലെങ്കിൽ ഒന്ന് try ചെയ്യായിരുന്നു ..😆
    പ്രാങ്ക് ആന്നെങ്കിലും ആ സ്ത്രീക്ക് strong ആയി മറുപടി പറയണമായിരുന്നു😏

  • @mashithamashimashi3973
    @mashithamashimashi3973 3 ปีที่แล้ว +2

    നല്ലൊരു പെണ്ണാണെകിൽ പോകില്ലായിരുന്നു

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 4 ปีที่แล้ว +170

    അന്യ പുരുഷൻ മാരുടെ മുന്നിൽ ഭാര്യ യെ അഭിനയിക്കാൻ വിടുന്ന ഭർത്താവ് ലോകാവസാനം കൈ എത്തും ദൂരത്

    • @ajmalputhankoyiloth690
      @ajmalputhankoyiloth690 4 ปีที่แล้ว +20

      ഏകദെശം എത്രദിവസംകൊണ്ട് ആവും

    • @sachinjeggu180
      @sachinjeggu180 4 ปีที่แล้ว +14

      Date ആവുമ്പോൾ പറയണേ

    • @joyalmathew2720
      @joyalmathew2720 4 ปีที่แล้ว +4

      😭😂😂

    • @uniqecrazygirl3410
      @uniqecrazygirl3410 4 ปีที่แล้ว +7

      ഒന്ന് പോ കോപ്പേ

    • @dilu007zzz9
      @dilu007zzz9 4 ปีที่แล้ว

      65 years inullil ath indakum

  • @user-mn8we8tt4z
    @user-mn8we8tt4z 4 ปีที่แล้ว +35

    എവിടെ വരണമെന്ന്... അതായതു.... കറക്റ്റ് place പറയാതെ ഇവർ തമ്മിൽ എങ്ങനെ കണ്ട് മുട്ടുന്നു.... 🤔🤔🤔

    • @TK-nr2mi
      @TK-nr2mi 4 ปีที่แล้ว +3

      Bharthavu konthan alleda avide kondu poyi vittathu ne kandile

    • @kuppikkandam
      @kuppikkandam 4 ปีที่แล้ว

      എല്ലാം ഒരു നാടകം.

  • @shahasha533
    @shahasha533 3 ปีที่แล้ว +8

    ഇതൊക്കെ എന്തു ഭർത്താവാണ്.. ഇതൊക്കെ കാണുമ്പോൾ എനിക്ക് കിട്ടിയ ഭർത്താവിനെ... ഞാൻ ഒരുപാട് ഒരുപാട് സ്നേഴിക്കുന്നു.. അല്ലാഹുവിനു സ്തുതി എനിക്കും അത്ര നല്ല ഭർത്താവിനെ തന്നത്

    • @majeedkh2070
      @majeedkh2070 3 ปีที่แล้ว

      ഇതിനെയെല്ലാം ഞങ്ങളുടെ നാട്ടിൽ പറയുന്നത് കൂ......മൂത്തു .........രാധിആയിയെന്നാണ്......പ് ആ

  • @mic_hdad9203
    @mic_hdad9203 4 ปีที่แล้ว +18

    നീ ജോളി ചേച്ചിയുടെ അടുത്ത് കളിക്കുവോ ഇത് പോലെ ??✌️✌️

  • @myvillage7637
    @myvillage7637 4 ปีที่แล้ว +38

    പുലി വരുന്നേ.. പുലി വരുന്നേ... പണ്ടത്തെ ഒരു കഥ മനസിലേക്കു ഓടി വരുന്നു😁😂😂

    • @dharardarimi2305
      @dharardarimi2305 ปีที่แล้ว

      ഭാര്യയെ കാഴ്ചവെക്കുന്ന മണ കൊണാഞ്ചൻ

  • @mallusinlondon647
    @mallusinlondon647 4 ปีที่แล้ว +159

    ഗൾഫ്കാരൻ കെട്ടിയോന് പണി കിട്ടുമോ എന്ന് സംശയം തോന്നിയവർ ഉണ്ടോ?😂

    • @channelkiki8317
      @channelkiki8317 4 ปีที่แล้ว +8

      പണികൊടുത്ത പുള്ളിക്കാ ശരിക്കുള്ള പണി കിട്ടിയത്

    • @amruthamanayath4570
      @amruthamanayath4570 4 ปีที่แล้ว +2

      Ella....

    • @jaseemj313
      @jaseemj313 4 ปีที่แล้ว +2

      ഉണ്ടേ

    • @keeleriachu3558
      @keeleriachu3558 4 ปีที่แล้ว +2

      @@channelkiki8317 curect 🤣🤣

    • @suhait7821
      @suhait7821 4 ปีที่แล้ว +2

      Natilulla barthakanmaarane pedikkenddath..ippol gulfilulla barthakanmaar surprise aayitane natil varunnath ha ha

  • @shafeequealittalitt8534
    @shafeequealittalitt8534 4 ปีที่แล้ว +13

    ആ കെട്ടിയവൻ ആണ് തന്നെയാണോ..??
    ഉളുപ്പില്ലായ്മ. നാണക്കേട്.. ഛെ.

  • @aromalkanav4718
    @aromalkanav4718 2 ปีที่แล้ว +3

    ഭർത്താവ് അറിഞ്ഞോട് പണി കൊടുത്തു പക്ഷെ ഈ പ്രോഗ്രാo കണ്ടു കഴിയുമ്പോൾ ഭർത്താവിന് അവരുട രീതി കണ്ടിട്ട് ആരും അറിയില്ലെങ്കിൽ ചിലപ്പോൾ വിളി ഒക്കെ നടക്കും

  • @haneeshh313
    @haneeshh313 4 ปีที่แล้ว +45

    അവരുടെ ദേഹത്ത് മൈക്ക് ഇല്ലാതെ ഇത്ര പതുക്കെ സംസാരിക്കുന്നത് ഇത്ര ക്ലിയറായി കിട്ടില്ല...അടുത്ത് മൈക്ക് ഉള്ള ആരും ഇല്ലാത്തപ്പോഴും ഇത്ര ക്ലിയറായി എങ്ങനെ voice കിട്ടുന്നു ?

    • @ashifnkashifnk9921
      @ashifnkashifnk9921 4 ปีที่แล้ว

      അതിനാണ് ആ മറ്റേ പൊട്ടൻ അടുത്തോട്ടു വരുന്നത്

    • @haneeshh313
      @haneeshh313 4 ปีที่แล้ว +1

      5.24 ഒന്ന് ശ്രദ്ധിച്ച് നോക്കിയെ ബ്രോ.....മറ്റവൻ അവിടില്ല...ഒരുത്തനേയുള്ളു..അതും ദൂരെയാണ്...അത്ര ദൂരെ നിന്നിൽ ആ സ്ത്രീ വളരെ പതുക്കെ പറയുന്നത് ഇത്ര ക്ലിയറായി കിട്ടുമോ ? എനിക്ക് തോന്നുന്നില്ല..

    • @websitewebsite3479
      @websitewebsite3479 4 ปีที่แล้ว +4

      ഇത് ഇവർ തമ്മിലുള്ള ഒത്തുകളിയാണ്

    • @faisalpozhithara7075
      @faisalpozhithara7075 4 ปีที่แล้ว +1

      haneeshh313 may be aduthulla marangalilo mato sound recorder fit cheythu kaanum...camera fit cheytha pole

    • @basheerparangodath267
      @basheerparangodath267 4 ปีที่แล้ว +1

      തെങ്ങിന്റെ മണ്ടയിൽ ആ മൈക്ക് ഫിറ്റ് ചെയ്‌തു ട്ടുള്ളദ് 🤪

  • @farisfaris-dw9ro
    @farisfaris-dw9ro 4 ปีที่แล้ว +6

    ഇതൊക്കെ ഒരു സന്തോഷമാണ് ഭാര്യ കൊടുക്കുന്നു അതിനപ്പുറം ഇതിൽ ഒന്നും പറയാൻ ഒന്നുമില്ല അച്ഛന്മാരെ

  • @shivaniprasad7834
    @shivaniprasad7834 3 ปีที่แล้ว +53

    ഇത്രയും എരണം കെട്ട പ്രോഗ്രാം ആദ്യമായാണ് കാണുന്നത്

  • @thaikkada
    @thaikkada 4 ปีที่แล้ว +14

    ആണും പെണ്ണും കെട്ട മോയന്ദൻ ഭർത്താബ്
    ആണുകളുടെ പേരുകളയാൻ

  • @goodmorningwhyyugei7668
    @goodmorningwhyyugei7668 4 ปีที่แล้ว +55

    ഇതൊക്കെ കാണുമ്പോഴാണ് സഫാരി ചാനലിനോടും സന്തോഷ് ജോർജ് കുളങ്ങരയോടും ഉള്ള ബഹുമാനം കൂടുന്നത്.

  • @sebastiank3512
    @sebastiank3512 4 ปีที่แล้ว +54

    എവിടെയൊക്കെയോ ഇത്തയുടെ കണ്ട്രോൾ പോകുന്നുണ്ട് , പിന്നെ ഭർത്താവ് അടുത്ത് ഉണ്ടായിപോയി അല്ലെങ്കിൽ കാണാമായിരുന്നു ഇത്തയുടെ ഏദർത്ത മുഖം

    • @shoneshone5534
      @shoneshone5534 4 ปีที่แล้ว +6

      Yes avalkku number kittiyal kollamennudu.kettiyon poy kazhiyumbol vilikkamlo

    • @sitarasirara4045
      @sitarasirara4045 4 ปีที่แล้ว +1

      Oshariyane

    • @mhs7838
      @mhs7838 3 ปีที่แล้ว

      താത്താമാർക്ക് നല്ല കമ്പിയാ . കണ്ടിട്ട് പൊങ്ങി

  • @lubnapkchinju3401
    @lubnapkchinju3401 4 ปีที่แล้ว +23

    ഈ കുടുംബം ഇതോടെ തകർന്നു കാണും

  • @sidhubabu9979
    @sidhubabu9979 3 ปีที่แล้ว +13

    ഇത് ഭാര്യ കൂടി അറിഞ്ഞോണ്ടുള്ള പ്ലാൻ ആണ്....😄😄😄🥀

    • @aleenaav4101
      @aleenaav4101 ปีที่แล้ว +2

      മണ്ടാ ഇത് ഭാര്യ ഭർത്താവിന് കൊടുക്കുന്ന പ്രാങ്ക് ആണ് 🤣🤣

  • @aiswaryaachu2899
    @aiswaryaachu2899 4 ปีที่แล้ว +132

    ഒരു ഭാര്യ ഭർത്താവ് ബന്ധത്തിന് ഒരു വിലയുണ്ട്. കോപ്പിലെ പരിപാടി

  • @sudheervt1727
    @sudheervt1727 4 ปีที่แล้ว +11

    ഇന്ന് ചിരിക്കാൻ ഒന്നും ഇല്ല എന്തു പറ്റി സാബു ഫ്രാൻസിസ്

  • @welcometocomments6784
    @welcometocomments6784 3 ปีที่แล้ว +31

    ഭാര്യയെ അന്യനു വിട്ട് കളി കാണുന്ന പോങ്ങൻ ചേട്ടൻ..😁
    സമ്മാനമൊക്കെ കണ്ടപ്പോൾ ചുമ്മാ എനിക്കും ഒരു പൂതി...

  • @FAISUKOLIKKAL
    @FAISUKOLIKKAL 3 ปีที่แล้ว +9

    ഇത് കുറച്ചു ഓവർ ആയിപ്പോയി 🙄

  • @kasim333gh8
    @kasim333gh8 4 ปีที่แล้ว +20

    "ഭർത്താവ്" എന്ന് പറയപ്പെടുന്ന പോങ്ങാ., ഈളേ,,, etc.,,,, നീ ഇതിലുള്ള coment മുഴുവൻ വായിച്ചോ,,

  • @deshadan2976
    @deshadan2976 4 ปีที่แล้ว +153

    ഒർജിനലാണെന്നു പറയേ ഇല്ല അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ആളെ ഊളകളാകാതെ നിർത്തി പോടോ

  • @healthyhomeremedies2484
    @healthyhomeremedies2484 3 ปีที่แล้ว

    Pand gulumal tharikida epelum kanum.epo next episod katta waiting

  • @shajipappan1238
    @shajipappan1238 4 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്

  • @Johnbibinjose
    @Johnbibinjose 4 ปีที่แล้ว +45

    അവിഹിതം new വേർഷൻ

  • @mbadecorator9173
    @mbadecorator9173 4 ปีที่แล้ว +33

    പഞ്ചാര അടിക്കാൻ പറ്റിയ ചെരക്ക്

  • @trogimonvaliyaveettil9165
    @trogimonvaliyaveettil9165 2 ปีที่แล้ว +1

    I read all the comment on this shoot. all the comments are by people who calls the house wife or girls and disturbs them

  • @shahadiyapp6322
    @shahadiyapp6322 4 ปีที่แล้ว +2

    Enth programado ith?

  • @babukoshy5115
    @babukoshy5115 4 ปีที่แล้ว +16

    Don't waste time by watching this

  • @shoukathali1692
    @shoukathali1692 4 ปีที่แล้ว +13

    ഇതിൽ കുറെ സത്യങ്ങൾ പുറത്തുവരും അവസരം കിട്ടിയാൽ പെണ്ണ് ചതിക്കും ആദ്യം ഭർത്താവ് അറിഞ്ഞുകൊണ്ട് ആയിരിക്കും പിന്നെ അറിയാതെ ആയിരിക്കും പിന്നെ എന്തെങ്കിലും കെണിയിൽ ചെന്നു ചാടും

  • @ebyjoseph8291
    @ebyjoseph8291 4 ปีที่แล้ว +17

    *സകലകല വല്ലഭൻ👌 പക്ഷെ വകതിരിവ് വട്ടപ്പൂജ്യം 0️⃣*

  • @fshs1949
    @fshs1949 3 ปีที่แล้ว +1

    I like this.

  • @sajutky9226
    @sajutky9226 4 ปีที่แล้ว +11

    itrem soft aayi samsarikkalle chechiii😆😆😆

    • @kareem-vj1ui
      @kareem-vj1ui 4 ปีที่แล้ว

      സൂപ്പർ പ്രോഗ്രാം

  • @arunsanand260
    @arunsanand260 4 ปีที่แล้ว +37

    വേട്ടാവളിയൻ ഭർത്താവ്😂

  • @nidheeshmanoj
    @nidheeshmanoj ปีที่แล้ว +1

    പാവം ചേച്ചി ഒറ്റയ്ക്ക് വന്നാൽ മതിയെന്ന് തോന്നിക്കാണും 😅

  • @onelove4615
    @onelove4615 4 ปีที่แล้ว +2

    മുന്നേ വേറേ നമ്പറിന്ന് വിളിച്ചപ്പോ block ചെയ്തതെന്തിനാന്ന് ചോദിച്ചപ്പോൾ അവൾ അറിയാത്തതോണ്ടാത്രേ..😁😁😁😁