Poovithalalle Fasila | Malayalam Mappila Album | Muthu Habeebi Monjathi | M.G.Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Poovithalalle Fasila A Superhit Song From The Album Muthu Habeebi Monjathi.M.G Sreekumar Is Done A Great Job In This Album. A Superhit Album by Sajimillennium. Camera V.R.Jaganth. Starring M.G.Sreekumar, Thajudheen, Devika, Bindhu Nemam. Lyrics Shafi. Music Thajudheen

ความคิดเห็น • 1.1K

  • @akbarakku819
    @akbarakku819 2 ปีที่แล้ว +1340

    CD പ്ലയറിൽ രണ്ട് സ്പീക്കറും കൊടുത്തു നല്ല ശബ്ദത്തിൽഈ പാട്ടു വെച്ച് അടുത്തുള്ള വീട്ടുകാർക്ക് പോലും ചെവിതല കേൾപ്പിക്കാതിരുന്ന ആ കാലം,,,

    • @jamshadjd5731
      @jamshadjd5731 ปีที่แล้ว +10

      😂😂

    • @dinodev3835
      @dinodev3835 ปีที่แล้ว +13

      Memories nvr dies

    • @libin_sha
      @libin_sha ปีที่แล้ว +38

      സത്യം ...പള്ളിയിലെ ഉസ്താദ് വന്ന് സ്‌പീക്കറിന്റെ വയർ ഊഊരി എറിഞ്ഞു 😂😂

    • @sobinsappu5740
      @sobinsappu5740 ปีที่แล้ว +5

      💓💓💓💓💓💓

    • @നാരായണി-ദ7ഞ
      @നാരായണി-ദ7ഞ ปีที่แล้ว +2

      🤣🤣

  • @AnoopKumar-ew6zu
    @AnoopKumar-ew6zu 4 ปีที่แล้ว +594

    ഇരുപത്‌ വർഷം മുന്‍പ്‌ ചെറുപ്പത്തില്‍ അമ്മയുടെ വിട്ടില്‍ പോയാല്‍ അയല്‍പക്കത്തെ ഉസമാനിക്കയുടെ വിട്ടിലെ ടേപ്പ്‌ റെക്കാഡില്‍ നിന്ന്‌ നല്ല ശബ്‌ദത്തില്‍ കേള്‍ക്കമായിരിന്നു ഇത്തരം പാട്ടുകള്‍... അതിമനോഹരമായ കാലഘട്ടം... ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങള്‍... ഇന്ന്‌ നമ്മുക്ക്‌ ഇയർ ഫോണ്‍ വച്ച്‌ കേള്‍ക്കുന്നതിനക്കാല്‍ സുഖമായിരിന്നു ആ കാലഘട്ടം...

    • @zayedshamal4696
      @zayedshamal4696 4 ปีที่แล้ว +4

      Sathyam❤️

    • @f__a_w_z_z_i1197
      @f__a_w_z_z_i1197 4 ปีที่แล้ว +1

      Correct

    • @jasjinnu7719
      @jasjinnu7719 4 ปีที่แล้ว +31

      പാട്ട് ഇറങ്ങിട്ട് 15 കൊല്ലം ആയിട്ടുള്ളു

    • @mdxr9727
      @mdxr9727 4 ปีที่แล้ว +6

      Ingal enthoru thallaadoo Anoope eeh paatin 14 yearsaan sherikkum iringittt

    • @jasjinnu7719
      @jasjinnu7719 4 ปีที่แล้ว +5

      @@mdxr9727 ടൈം traveller ചെയ്ത് കേട്ടതാവും 😄

  • @RatheeshRatheesh-k9o
    @RatheeshRatheesh-k9o 8 หลายเดือนก่อน +147

    2024 ലിൽ ഞാൻ വീണ്ടും കേൾക്കാൻ വന്നു ഇറങ്ങിയ സമയത്ത് cd ഒക്കെ ഇട്ടു തകർത്ത പാട്ട്....❤❤❤

  • @Hiza.vlog754
    @Hiza.vlog754 ปีที่แล้ว +74

    അന്നത്തെ ഈ പാട്ട് ഇന്നും ഫ്രഷ്‌നെസ് ആയി നിലനിൽക്കുന്നു ... ഇപ്പൊ ട്രെൻഡ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഒന്നായി മാറി ...❤

  • @divyasaji8771
    @divyasaji8771 5 ปีที่แล้ว +788

    വർഷങ്ങൾ ക്ക് ശേഷം കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീൽ .ഒരുപാട് ഇഷ്ടം ആണ് ശ്രീ ഏട്ടൻ .

  • @sarathnairkannan9604
    @sarathnairkannan9604 6 ปีที่แล้ว +373

    കൊച്ചിലെ ഈ പാട്ട് കേക്കാൻ എന്നും jukebox വെച്ച് കാത്തിരിക്കുമായിരുന്നു.... വീണ്ടും ഒരു നൊസ്റ്റു കിട്ടുന്നു ഇത് കേൾക്കുമ്പോൾ..... ഇജ്ജാതി വോയിസ്‌ അല്ലെ ശ്രീയേട്ടൻ... നല്ല രചനയും..

  • @lilu.9757
    @lilu.9757 2 ปีที่แล้ว +88

    വല്ലാത്തൊരു ഫീൽ...... പണ്ടത്തെ കാര്യങ്ങൾ ഓർക്കാൻ ഇങ്ങനെയുള്ള ഒരു സോങ്
    മതി ❤❤❤❤

  • @ashkaralip6348
    @ashkaralip6348 4 ปีที่แล้ว +139

    ഇന്നത്തെ ആൽബം സോങ്ങ് കളെ പോലെ ആയിരുന്നില്ല പണ്ട് നല്ല ക്വാളിറ്റി മേക്കിംഗ് ആയിരുന്നു അടിപൊളി പാട്ടുകളും.....

  • @abicherudesiva278
    @abicherudesiva278 3 ปีที่แล้ว +57

    ഞാൻ സ്നേഹിക്കുന്ന പാട്ടിന്റെ സുൽത്താൻ എംജി ശ്രീകുമാർ ഏട്ടൻ ഉയിർ ❤😘😘😘😘😘

    • @SujithvsVs
      @SujithvsVs 8 หลายเดือนก่อน

      ❤❤❤❤ umma

    • @SujithvsVs
      @SujithvsVs 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤ mg sound

  • @noufuzz25
    @noufuzz25 4 ปีที่แล้ว +260

    2020 il kandavar...ന്റെ ചെറുപ്പകാലത്തേക്ക് കൊണ്ട് പോകുന്ന പാട്ട്.. ഞാൻ ഇത് ഇടക്ക് വല്ലപ്പോഴും കേക്കാറൊള്ളു അപ്പോഴേ ഒരു feel കിട്ടുകയുള്ളു 😊😊

  • @faizakhan5618
    @faizakhan5618 4 ปีที่แล้ว +158

    പഴയ കാലം ഓർമ്മ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ😊😊😊😊

  • @user-qt8xu5cu5i
    @user-qt8xu5cu5i 3 ปีที่แล้ว +26

    14 വർഷം മുൻപ് ഇതുപോലെ ഉള്ള track song dvd വാങ്ങി വീട്ടിൽ tv സൗണ്ട് കൂട്ടി വെച്ച് ഇരിക്കും സ്കൂൾ വീട്ടിൽ വന്നിട്ട് .. ചിലപ്പോൾ നിക്കാഹ് ഓക്കേ പോകുമ്പോൾ ഇതുപോലെ ഉള്ള song edum ആഹ്ഹ എന്തൊരു feel ആയിരുന്നു ആഹ്ഹ കാലം 🥰🥰♥️♥️♥️

  • @yasirptmukkam3989
    @yasirptmukkam3989 ปีที่แล้ว +46

    MG ഒരേ ഫയർ ആണ്...ഇവിടെ ഏത് ടൈപ്പ് പാട്ടും 💥💥💥

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +237

    *കുറെ നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കേൾക്കുന്നവർ അടി like അപ്പോൾ വേറൊരു feela കേൾക്കാൻ🎶🎵🥰*

  • @HABIBI_GARAGE
    @HABIBI_GARAGE ปีที่แล้ว +158

    Watching this song after 9 years😍
    ''OLD IS GOLD''

    • @rihasz
      @rihasz ปีที่แล้ว +2

      9 years alla bro, athu Upload date aanu, athilum kooduthal old aanu ee song

    • @abz9635
      @abz9635 ปีที่แล้ว +1

      17 years

    • @rangershotel5464
      @rangershotel5464 11 หลายเดือนก่อน

      Cr7 Annan padiyathu kettittu vannathano 😂

  • @Ramxu_Official
    @Ramxu_Official หลายเดือนก่อน +4

    ഈ ഗാനം ഇന്ന് കേൾക്കുമ്പോൾ പണ്ടത്തെ കാലം ഓർമ്മ വന്നു . അന്ന് എല്ലാപേരെയും ഒരുപാട് ബുദ്ധിമുട്ടിച്ച് , വളരെ ഉച്ചത്തിൽ ശബ്ദത്തിൽ പാട്ടും ഇട്ട് അവരുടെ പിരാക്കും വാങ്ങി കൂട്ടി ; അതൊക്കെ ഒരു കാലം😅 , ഇപ്പോൽ ഈ ഗാനം കേൾക്കുമ്പോൾ ആ dvd 📀 ഓർമ്മവരുന്നു .
    ൻ്റെ വീടിനടുത്തുള്ള ഇക്കാന് ഈ ഗാനം ഒരുപാട് ഇഷ്ട്ടമാണ്, അവരാണ് ആദ്യമായി ആ ഏരിയയിൽ ആദ്യമായി ആ പാട്ട് ഇടുന്നത് , ഇപ്പോൽ ആ പാവം ജീവിച്ചിരിപ്പില്ല , ഈ ഗാനം കേൾക്കുമ്പോൾ ആ പാവത്തിനെയാ ഓർമ്മവരുത് . അല്ലാഹ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ . امين 🤲😢❤

  • @asrefasref9344
    @asrefasref9344 2 ปีที่แล้ว +7

    ഞാൻ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പാട്ട് ഇറങ്ങിയത് ഞാൻ പഠിച്ചിരുന്ന iti ഇൽ അവിടത്തെ അത്യാവശ്യം വായി നോക്കി ആയിരുന്ന എന്നെ കാണുമ്പോൾ അവിടെ ഉള്ളു ചെക്കൻ മാർ ഈ പാട്ട് പാടുന്നത് പതിവായിരുന്നു... അതൊരു അടിപൊളി ഓർമ ആണ്. മധുരിക്കുന്ന ഓർമ 😍വെറുതെ ആണേലും ഈ പാട്ട് എന്റെ ഹൃദയത്തിൽ കയറി.

  • @maheshvattakkandy2171
    @maheshvattakkandy2171 6 ปีที่แล้ว +158

    സൂപ്പർ സോങ് ഒരു കാലത്തെ ഹിറ്റ് സോങ്

    • @mashfanmachu181
      @mashfanmachu181 4 ปีที่แล้ว

      Mega hit👍👍👍👍👍👍👍👍👍👍👍

  • @muhammadshakhir4405
    @muhammadshakhir4405 8 หลายเดือนก่อน +4

    ഷാഫിയുടെ കരിയറിലെ ഏറ്റവും നല്ല വരികൾ എല്ലാം മറ്റൊരാൾ പാടി ❤,

  • @ekbalanshad4973
    @ekbalanshad4973 4 ปีที่แล้ว +55

    താജുക്കാക്ക് ശെരിക്കും സിനിമയിൽ അഭിനയിച്ചു കൂടെ. അപാര സ്ക്രീൻ പ്രെസൻസ് ആണ് പുള്ളിക്ക്.

    • @shafeeqazeez546
      @shafeeqazeez546 2 ปีที่แล้ว +1

      മോഹൻലാൽ +ദിലീപ് = facecut താജുദ്ധീൻ

    • @Arjun046
      @Arjun046 2 ปีที่แล้ว

      @@shafeeqazeez546 korach chackochanum 😁

  • @noushadmonu9954
    @noushadmonu9954 6 ปีที่แล้ว +149

    എന്റെ ഇഷ്ട ഗായകൻ MGS

  • @nikhilnikhil1619
    @nikhilnikhil1619 2 ปีที่แล้ว +527

    ഓർമകളിൽ കുട്ടിക്കാലവും, സ്കൂൾ വിട്ട് വന്ന് ഡ്യൂ ഡ്രോപ്പ് കാണുന്നവരും ആരൊക്കെ ലൈക്ക് ചെയ്യുക.

  • @sulkkerdulman1182
    @sulkkerdulman1182 2 ปีที่แล้ว +3

    ഈ പാട്ടിനു ഒപ്പന കളിക്കുമ്പോൾ സ്റ്റേജിൽ നിന്ന് എന്റെ മുണ്ട് കഴിഞ്ഞു പോയിക്.... 😶😶 അത്രക് വരില്ലല്ലോ ഇങ്ങളെ ഒരു nostu😏😏😏😏

  • @shijinkrishnan6899
    @shijinkrishnan6899 3 ปีที่แล้ว +57

    2021ഇൽ കാണുമ്പോളും പഴയ ഒരു ഫീൽ മാറുന്നില്ല

  • @meezansa
    @meezansa 4 ปีที่แล้ว +70

    പൂവിതളല്ലേ ഫാസിലാ....
    തേൻകനിയല്ലേ ഫാസിലാ....
    പാലഴകല്ലേ ഫാസിലാ......
    മാൻമിഴിയാളെ ഫാസിലാ.......(2)
    കുളിരേകും മഴയല്ലേ.....
    കളിയാടും കിളിയല്ലേ....
    ഇശൽ പാടുന്നോളല്ലേ.....
    ഇണയെന്നും നീയല്ലേ....
    (പൂവിതളല്ലേ ഫാസിലാ...).
    ***********************
    തേനൂറും ഇശൽ പാടീ
    തേൻ കുയിലേ നിന്നെ തേടീ
    തേനൂറും ഇശൽ പാടീ
    തേൻ കുയിലേ നിന്നെ തേടീ
    മാടപ്രാവിൻ ചേലല്ലോ നീ
    കുടു കുടെ ചിരിക്കുന്ന ഹുറീ
    മാടപ്രാവിൻ ചേലല്ലോ നീ
    കുടു കുടെ ചിരിക്കുന്ന ഹുറീ
    നീ പോന്നല്ലേ... എൻ പെണ്ണല്ലേ…
    നീ പോന്നല്ലേ... എൻ പെണ്ണല്ലേ…
    (പൂവിതളല്ലേ ഫാസിലാ....)
    ***********************
    അഴകിൻ നാട്ടിലെ റാണീ
    ആമ്പൽ പൂവിൻ തോഴീ…
    അഴകിൻ നാട്ടിലെ റാണീ
    ആമ്പൽ പൂവിൻ തോഴീ...
    ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ
    മഴവില്ലഴകോ നിൻ മേനി
    ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ
    മഴവില്ലഴകോ നിൻ മേനി
    പൊൻ മലരല്ലേ.. എൻ ഉയിരല്ലേ…
    പൊൻ മലരല്ലേ.. എൻ ഉയിരല്ലേ…
    പൂവിതളല്ലേ ഫാസിലാ....
    തേൻകനിയല്ലേ ഫാസിലാ
    പാലഴകല്ലേ ഫാസിലാ
    മാൻമിഴിയാളെ ഫാസിലാ
    പൂവിതളല്ലേ ഫാസിലാ....
    തേൻകനിയല്ലേ ഫാസിലാ
    പാലഴകല്ലേ ഫാസിലാ
    മാൻമിഴിയാളെ ഫാസിലാ
    കുളിരേകും മഴയല്ലേ
    കളിയാടും കിളിയല്ലേ
    ഇശൽ പാടുന്നോളല്ലേ
    ഇണയെന്നും നീയല്ലേ....
    പൂവിതളല്ലേ ഫാസിലാ....
    തേൻകനിയല്ലേ ഫാസിലാ
    പാലഴകല്ലേ ഫാസിലാ
    മാൻമിഴിയാളെ ഫാസിലാ

  • @worldofcineman2482
    @worldofcineman2482 3 ปีที่แล้ว +19

    നല്ല ഓർമ്മകൾ സമ്മാനിച്ച കാലമേ നന്ദി... ഇനി ഒരിക്കലും കിട്ടാത്ത ബാല്യം തട്ടിയെടുത്തതും നീയേ ...

  • @hibasworld316
    @hibasworld316 2 ปีที่แล้ว +4

    MG.. mm പൂവ് കൊടുക്കുന്ന ചെക്കനും തമ്മിലുള്ള ഇന്റർവ്യൂ കണ്ടിട്ട് സോങ് കാണാൻ വന്നത് ആണ് 🥰❤

  • @abinkareem2832
    @abinkareem2832 2 ปีที่แล้ว +2

    എം.ജിയേട്ടൻ പൊളിച്ചടുക്കി...
    കുളിരേകും മഴയല്ലേ..
    കളിയാടും കിളിയല്ലേ..
    ഇശൽ പാടുന്നോളല്ലേ..
    ഇണയെന്നും നീയല്ലേ..

  • @safeerkk459
    @safeerkk459 4 ปีที่แล้ว +41

    വരികൾ കൊല്ലം ഷാഫി വേറെ ലെവൽ ആണ്

  • @abdusamad5313
    @abdusamad5313 4 ปีที่แล้ว +545

    2020 ഇൽ വന്നു വീണ്ടും ലൈക്ക് അടിച്ചു പോയവർ ഉണ്ടോ...!!!

  • @aswanthkannur2535
    @aswanthkannur2535 2 ปีที่แล้ว +3

    പൂവിടതളല്ലേ ഫാസില
    നെഞ്ചിനുള്ളിൽ
    അരിപ്പൊ തിരിപ്പോ
    ഷുക്കൂർ സുന്ദരനാ
    സുന്ദരിയെ വാ
    നീ എന്റേതല്ലേ
    ഒരു പൂ തന്നാൽ
    Nostalgia

  • @abuthahirca6108
    @abuthahirca6108 7 ปีที่แล้ว +7

    ഇത് പോലെയുള്ള പാഠുഗൾ ഇനി എന്നാ ഉണ്ടാവുഗ ഇപോയതെ പാട്ടുഗൾ ഒരു അർതവും ഇല്ല

    • @MrVinworkz
      @MrVinworkz 6 ปีที่แล้ว +4

      Abuthahir Ca സരിയാണ് സേഠാ

    • @jamsheersanu1529
      @jamsheersanu1529 3 ปีที่แล้ว

      🙃🙃

  • @akkum6520
    @akkum6520 7 ปีที่แล้ว +98

    M G sr ബ്യൂട്ടിഫുൽ വോയിസ്‌

  • @chinnu2023krithi
    @chinnu2023krithi หลายเดือนก่อน +2

    hooooo athoke oru kalam ❤❤❤❤ ❤

  • @WALKIETALKIEORGINAL
    @WALKIETALKIEORGINAL 9 หลายเดือนก่อน +5

    2023 ലും കേട്ടുകൊണ്ടേയിരിക്കുന്നു യാതൊരു മടുപ്പും തോന്നുന്നില്ല ❤

  • @dhiloosdhilu
    @dhiloosdhilu 3 ปีที่แล้ว +7

    21 ലും ഇതാണെന്റെ favourite

  • @shafeekbava3337
    @shafeekbava3337 2 ปีที่แล้ว +14

    വല്ലാത്ത ഫീൽ ആണ് ആ കാലഘട്ടത്തിൽ പോയപോലെ 😟എത്ര എത്രെ നമ്പർ കളിച്ച കാലം അതിൽ ഉള്ള ഒരു നമ്പർ ആണ് ഇപ്പോൾ എന്റെ ജീവിത സഖി ❤️13 year ആയി😂

  • @fasifasi2022
    @fasifasi2022 6 หลายเดือนก่อน

    സ്വന്തം name കേൾക്കുമ്പോ അതും ഇത്രേം പൊക്കി പറയുന്നത് കേൾക്കുമ്പോ കിട്ടിയിരുന്ന ഒരു സന്തോഷം ഇപ്പോഴും ആ സന്തോഷം ഇണ്ട് ❤❤❤❤ love this song..

  • @dinutp1009
    @dinutp1009 ปีที่แล้ว +2

    ഓർമ വെച്ച കാലം മുതൽ കേൾക്കുന്നു അന്ന് തൊട്ടേ മനസ്സിൽ ഒരു വരി പോലും തെറ്റാതെ കോർത്ത് വെച്ചു ❤ഫാസില ❤😊

  • @musthafaek2031
    @musthafaek2031 ปีที่แล้ว +1

    Schoolil padikkunna time orupaad thavana ketta song aaanith.. innu devikayude oru interview kandittaan veendum eee song kelkkaan vannath

  • @mithunmohan3150
    @mithunmohan3150 2 ปีที่แล้ว +60

    2022ൽ കാണുന്നവരുണ്ടോ.. പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഇഷ്ട്ടം തോന്നിയ മൊഞ്ചത്തിക്കളൊക്കെ ഇപ്പൊ കണ്മുൻപിൽ ഉണ്ട് ❤️😁

  • @Muthuzvlog1
    @Muthuzvlog1 ปีที่แล้ว +2

    ആൽബം സോങ് ഇഷ്ടം സന്തോഷം വരുമ്പോളും സങ്കടം ആവുമ്പോളും കാണുന്ന പാട്ട് ❤️❤️

  • @sujithunnik2343
    @sujithunnik2343 7 ปีที่แล้ว +30

    ishttayee peruthishttayeeeeeeeee .....

  • @HarisHaris-jk6mz
    @HarisHaris-jk6mz ปีที่แล้ว +1

    ഭയങ്കര മിസ് ആണ് 😢😢😢ഓർക്കാൻ പറ്റുന്നില്ല ❤

  • @fasiluvkm
    @fasiluvkm 5 ปีที่แล้ว +31

    MG ഏട്ടൻ വേറെ ലെവൽ 💋💋💋

  • @shibinjithu5268
    @shibinjithu5268 4 ปีที่แล้ว +31

    M G ഏട്ടന്റെ എക്കാലത്തെയും നല്ല ആൽബം song 2020 aug

    • @SujithvsVs
      @SujithvsVs 7 หลายเดือนก่อน

      Iloveyou mg sound

  • @m2techsub688
    @m2techsub688 2 ปีที่แล้ว +2

    mg sir ന്റെ ഇന്റർവ്യൂ കണ്ടു തിരഞ്ഞതാണ്

  • @sunilasunisunila319
    @sunilasunisunila319 ปีที่แล้ว +3

    Fasila annum innum oree lukk❤❤

  • @rahulkrishna5776
    @rahulkrishna5776 3 ปีที่แล้ว +16

    എംജി വേറെ ലെവൽ 🥰🥰🥰

  • @JijimolJiji-zs6gn
    @JijimolJiji-zs6gn 3 หลายเดือนก่อน +1

    എംജി വോയിസ്‌ 👍👍എജ്ജാതി 😍😍😍😍

  • @dragon_emperor875
    @dragon_emperor875 4 ปีที่แล้ว +11

    Jivitham pwoli arnna dinangal. Vindum pokan kazhiyuvarnnel. Childhood❤😭

  • @shanoobshanoob7914
    @shanoobshanoob7914 2 ปีที่แล้ว +1

    വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മറക്കില്ല..... nostalgic song faszila

  • @fasilafasi8508
    @fasilafasi8508 5 ปีที่แล้ว +10

    I like it so much.... because My mother is fasila

  • @kunji3914
    @kunji3914 3 ปีที่แล้ว

    Busil vachu kettu ishttam thonni YouTubil kayari search cheythu ee sng first time kanunnatha pwoli.ennepole searchcheythu ee song kandavarlike adikku

  • @RaMshad_Kc
    @RaMshad_Kc 5 ปีที่แล้ว +28

    " മുത്തു ഹബീബി മൊഞ്ചത്തി "
    താജുദ്ധീന്റെയും, ഷാഫി യുടെയും അതിമനോഹരമായ ഈണവും 👌🏻💯
    #MGSreekumar ന്റെ അതിഗംഭീരമായ
    ആലാപനവും 👌🏻💯 ഒരു രക്ഷീല്ല 💖

    • @muhammadshabin4731
      @muhammadshabin4731 2 ปีที่แล้ว +3

      നിങ്ങൾ മറ്റേ ആൽബംത്തിലും ഇത് തന്നെ അല്ലെ കമ്മന്റ് ചെയ്തത് 😌

    • @RaMshad_Kc
      @RaMshad_Kc 2 ปีที่แล้ว +1

      @@muhammadshabin4731 എല്ലാം ഒന്ന് തന്നെ അല്ലെ ബ്രോ 😍

    • @muhammadshabin4731
      @muhammadshabin4731 2 ปีที่แล้ว

      @@RaMshad_Kc athe same lline aahn😌 ennaalum ore comment thanne😁

    • @RaMshad_Kc
      @RaMshad_Kc 2 ปีที่แล้ว +1

      @@muhammadshabin4731 എല്ലാം ഒന്ന് തന്നെ അല്ലേ ബ്രോ , അപ്പൊ എല്ലായിടത്തും ഒന്ന് ഇട്ടതാണ്...

    • @johnjoseph5604
      @johnjoseph5604 2 ปีที่แล้ว

      @@muhammadshabin4731 😄

  • @sabinjoseph305
    @sabinjoseph305 4 ปีที่แล้ว +1

    Ethanu original feel mappila pattu.... allanddu kure koorakal unddu eppol mappila pattinte vila kalayan...... thajudeen🌹🥰

  • @hell_rode___
    @hell_rode___ 2 ปีที่แล้ว +6

    പണ്ട് കല്യാണ വീട്ടിൽ ..ജീപ്പിൽ എപ്പോഴും ഇടുന്ന songs.... അന്നും ഇന്നും...💯💕🙌
    .
    1 ഒരു പൂ തന്നാൽ നീ എന്റെ....
    2 നീ എന്റേതല്ലേ.....
    3 റുമാൻ പഴത്തിന്റെ....
    4 പണ്ടേയെൻ കുഞ്ഞുകിനാവിൽ.....
    5 പൂവിതളല്ലേ.. ഫാസില....
    Fvrts.......💕💕

  • @fasilakkara5160
    @fasilakkara5160 5 หลายเดือนก่อน

    നീ പൊന്നല്ലേ എൻ പെണ്ണല്ലേ ❤😊 എടാ മോനെ.....നൊസ്റ്റാൾജിയ 🤩

  • @girigirish9589
    @girigirish9589 3 ปีที่แล้ว +12

    ഇജ്ജാതി വോയിസ്💥ശ്രീ സർ❤

  • @riyasriya3744
    @riyasriya3744 2 ปีที่แล้ว +1

    പ്ലസ് ടു കാലഘട്ടം.... ആഹാ.. 🥰

  • @jagank.u8161
    @jagank.u8161 5 ปีที่แล้ว +79

    2019 ൽ കേൾക്കുന്നവരുണ്ടോ 🙌

    • @navcorner8891
      @navcorner8891 5 ปีที่แล้ว +1

      aaa kettondirikkeyaaa

    • @jagank.u8161
      @jagank.u8161 5 ปีที่แล้ว

      @@navcorner8891 🖤😘

  • @ജീവിതംഎപ്പോഴുംസ്വപ്നമാണ്

    Veendum kure varshagalkku shesham veendum kettapol

  • @ShamsudheenKm-h8t
    @ShamsudheenKm-h8t 8 หลายเดือนก่อน +246

    2024 ഇൽ കാണുന്നവർ ഉണ്ടോ 😍😍😍😍

    • @sweetmicrowavegoopa
      @sweetmicrowavegoopa 8 หลายเดือนก่อน

    • @nandhangopansworld6124
      @nandhangopansworld6124 6 หลายเดือนก่อน +1

      ഉണ്ടല്ലോ 😍

    • @Arshanaminnu
      @Arshanaminnu 6 หลายเดือนก่อน

      ഉണ്ടല്ലോ ഞാൻ സ്കൂളിൽ പഠിച്ചിരുന്ന അന്ന് ഈ പാട്ടിൽ മണവാട്ടി ആയിരുന്ന song 😅😅❤❤

    • @safreenamajeedsafreena9701
      @safreenamajeedsafreena9701 5 หลายเดือนก่อน

      Undeeeee😂😂😂

    • @fidha-j7g
      @fidha-j7g 5 หลายเดือนก่อน

      Pinne kanad👍

  • @athulpk5784
    @athulpk5784 5 ปีที่แล้ว +10

    Odukathe voice aane pahayane😘😘😘

  • @mathewjose7594
    @mathewjose7594 7 ปีที่แล้ว +77

    പൂവിതലല്ലേ ഫാസില നൈസ് സോങ്

  • @vibiunni8932
    @vibiunni8932 5 ปีที่แล้ว +346

    Aregilum undooo 2019 kanunnavarrrr

  • @neethunihas5219
    @neethunihas5219 3 ปีที่แล้ว +9

    2 ഘട്ടം ലോക്ക്ഡൗണ് ന്റെ അന്ന് കേൾക്കുന്നു

    • @Islamicuses
      @Islamicuses 3 ปีที่แล้ว

      Elladthum indallo😂😍

  • @lalipadman3944
    @lalipadman3944 7 ปีที่แล้ว +27

    pwolichuu

  • @basheerpkatti
    @basheerpkatti 3 ปีที่แล้ว +1

    Madhura gaanam ennum madhuram thanne

  • @salihvallikkad
    @salihvallikkad 2 ปีที่แล้ว +4

    എന്റെ കല്യാണദിവസം ഓർമ വരുന്നു ❤️😍❤️😍 2007

  • @roychenchannelroychen8983
    @roychenchannelroychen8983 3 ปีที่แล้ว

    M ഗുഡ് അണ്ണനും dancers, ഫാസിലയും കൂടി പൊളിച്ചു താജുതിന് വടകര ആറു bore

  • @govindkg2368
    @govindkg2368 3 ปีที่แล้ว +6

    Lovely song.. Listening to this song after watched the movie "annayum rasoolum"

  • @AslamPnr
    @AslamPnr 7 วันที่ผ่านมา

    Wonderful song ❤❤❤❤❤

  • @sanuk2448
    @sanuk2448 4 ปีที่แล้ว +6

    2020 യിലും എന്താ ലെ powlisanm അടിപൊളി

  • @malikm2041
    @malikm2041 2 ปีที่แล้ว +2

    Super Masha Allah My Fov Song 💯✨️🤩😍🥰

    • @malikm2041
      @malikm2041 2 ปีที่แล้ว +2

      Yes mmm My Fov Song 😍✨️

  • @subaidakp6976
    @subaidakp6976 ปีที่แล้ว +5

    Mg and chithra sound is auther level❤❤

  • @hariszayanthunderstorm
    @hariszayanthunderstorm ปีที่แล้ว +2

    Super 👏👏👏

  • @AM__FLIX
    @AM__FLIX ปีที่แล้ว +4

    Ee pattu trend ayathinu shesham kanunnavar like❤️

  • @sussus1007
    @sussus1007 3 ปีที่แล้ว +1

    Mask vaykkatha adipoli kalangal poya dinangal🥰🥰😎😎💞💕

  • @shijilshijilp9381
    @shijilshijilp9381 4 ปีที่แล้ว +5

    Mg sir polichu

  • @nisarti6592
    @nisarti6592 ปีที่แล้ว +1

    Super song anki like tro

  • @unni7083
    @unni7083 3 ปีที่แล้ว +3

    കിടിലൻ സോങ് 🥰🥰🥰💓💓💓💓💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Anjali-anjuzz
    @Anjali-anjuzz 4 ปีที่แล้ว +19

    2020 August il search ചെയ്തു കാണുന്നവർ ഒന്ന് ലൈക്കി പൊയ്ക്കോളൂ.. MGS❤️

  • @suhailnajeeb8132
    @suhailnajeeb8132 2 ปีที่แล้ว +1

    Kalayana veedukal mappila pattu kond niranja oru kaalam

  • @rimbochantony4668
    @rimbochantony4668 6 ปีที่แล้ว +11

    polich song 👌👌👏👏👏

  • @fazalfaazi
    @fazalfaazi 4 หลายเดือนก่อน +1

    ഒരു ആൽബം സോങ് കേട്ടു പിന്നെ ഫുൾ ആൽബം സോങ് കെട്ടവരുണ്ടോ. 🔥

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +48

    2022 attendance.."old is gold.!😍❤

  • @dhanveerahamed2282
    @dhanveerahamed2282 ปีที่แล้ว +2

    My sister name fasila .i always make some fun by using thz song... Im tamil ...i love malayalam songs .some times more than tamil songs

  • @chandnis2610
    @chandnis2610 6 ปีที่แล้ว +17

    പൂവിതളല്ലേ ഫാസില തേൻകനിയല്ലേ ഫാസില........😘😘😘

  • @Suresh_gobi_father_
    @Suresh_gobi_father_ หลายเดือนก่อน +2

    MG💎

  • @anastm9074
    @anastm9074 5 ปีที่แล้ว +3

    കേട്ടാലും കേട്ടാലും മടക്കില്ല

  • @amalsoman8241
    @amalsoman8241 5 ปีที่แล้ว +1

    Allelum mg chettante song kelkkubol..athe kettu ninnu pokum...atha pullide voice❤

  • @dark_angel1200
    @dark_angel1200 ปีที่แล้ว +26

    2023 ൽ കേൾക്കുന്നവർ ഉണ്ടോ guys 🦋

  • @vinodchandran6321
    @vinodchandran6321 6 ปีที่แล้ว +2

    onnum parayanilla ....eniku ente nostalgia ormma vannu

  • @abeeshabi5869
    @abeeshabi5869 3 ปีที่แล้ว +3

    എന്റെ ഇഷ്ട ഗായകൻ എന്റെ ശ്രീക്കുട്ടൻ എംജി മാത്രം ❤❤❤❤

  • @vineeshvini7516
    @vineeshvini7516 2 ปีที่แล้ว

    ഇതക്കെ ആയിരുന്നു ഒരു കാലഘട്ടo😍😍😍😍😘

  • @manulogin514
    @manulogin514 5 ปีที่แล้ว +9

    mg sir suppprrr

  • @sreeragmk802
    @sreeragmk802 2 หลายเดือนก่อน

    ഈ പാട്ട് ഒക്കെ കേട്ട് ഒട്ടോയിലും ജീപ്പിലും യാത്ര ചെയ്യുമ്പോൾ കിട്ടുന്നില്ല ഫീൽ 🔥🔥🔥

  • @jayalekshmij629
    @jayalekshmij629 4 ปีที่แล้ว

    super song kochu prayathil jukebox kannuna song aytirnnu

  • @nadirshan5979
    @nadirshan5979 8 หลายเดือนก่อน +13

    2024 ലിൽ കാണുന്നവർ ഉണ്ടോ